അടുക്കളയുടെ വാസ്തുപരമായ സ്ഥാനവും അളവുകളും | kitchen vasthu | vasthu malayalam | kerala home design

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • My number - 920 743 3957
    My face book page - designs of jithu.k.j
    background music - youtube audio library
    This video is about kerala vasthu,dimesnsions of kitchen as per vasthu,vasthu malayalam,kerala house construction, construction in thrissur,kerala house design,kerala home design,low cost kerala house

ความคิดเห็น • 36

  • @shamila9552
    @shamila9552 3 ปีที่แล้ว +3

    വ്യക്തമായ വിവരണം... താങ്ക്സ് ബ്രോ

  • @dhaneshdhanesh2745
    @dhaneshdhanesh2745 3 ปีที่แล้ว +2

    Super bro nannyeee.negdaa samsaram kelkkaan adipwoli.....pinna oru neelam kooduthal ulllaa 6 sent sthalathu pattavunnaa oru plan cheyyoooo??

  • @user-cl7lq9di4i
    @user-cl7lq9di4i 7 หลายเดือนก่อน +3

    അടുക്കളക്ക് 300*288 അളവ് ഉപയോഗിച്ചുകൂടെ

  • @bijuprasad9109
    @bijuprasad9109 3 ปีที่แล้ว +2

    നല്ല അവതരണം sir

  • @dhanyamohan4942
    @dhanyamohan4942 3 ปีที่แล้ว +1

    Valare upakarapradam

  • @anshadsharaf1773
    @anshadsharaf1773 23 วันที่ผ่านมา

    Kitchen 330*350 valiya kitchen ano
    330 breadth
    350 length

  • @mayasmadahavam2705
    @mayasmadahavam2705 3 ปีที่แล้ว +2

    എന്റെ വീടിന്റെ ഒരു പ്ലാൻ അയച്ചു തരട്ടെ സാർ അഭിപ്രായം പറയുമോ പ്ലീസ്

  • @smithamohan1771
    @smithamohan1771 7 หลายเดือนก่อน +1

    270×420 അളവ് അടുക്കളയ്ക്കു യോജിച്ചതു ആണോ

  • @kochappidundanblogssollyth6339
    @kochappidundanblogssollyth6339 3 ปีที่แล้ว +3

    സർ ഒരു കാര്യം ചോദിച്ചോട്ടെ
    മോഡേൺ കിച്ചണിൽ ഞങ്ങളുടെ ഗ്യാസ് അടുപ്പും, സിങ്കും same(അടുത്തതടുത്താണ് ) സ്ലാബിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഇരിക്കുന്നത് കൊണ്ട് എന്തേലും കുഴപ്പമുണ്ടോ.

    • @givetake4190
      @givetake4190 3 ปีที่แล้ว

      കുഴപ്പമില്ല

  • @gopaltrk
    @gopaltrk 3 ปีที่แล้ว

    North Face ആയിട്ടുള്ള 3bedroom 1200 sqft നുള്ളിൽ നിൽക്കുന്നൊരു plan upload ചെയ്യാമോ

  • @shibilashibi8035
    @shibilashibi8035 2 ปีที่แล้ว +1

    അടുക്കളയിൽ അടുപ്പ് ഏത് ദിഷയിൽ ആണ് വരേണ്ടത്?

  • @devikadevuz5262
    @devikadevuz5262 3 ปีที่แล้ว +1

    Nice😇😇

  • @bijubijukannur317
    @bijubijukannur317 หลายเดือนก่อน

    8:15

  • @sangeethadesigns7284
    @sangeethadesigns7284 3 ปีที่แล้ว

    Sir..ente kitchen plan cheythirikkunnath 288x300 aannu..
    Enthenkilum dhoshamundo?

  • @aruncv6752
    @aruncv6752 2 ปีที่แล้ว +1

    സർ 360*275 എന്ന അളവ് നല്ലതാണോ

  • @sajithsasi3040
    @sajithsasi3040 3 ปีที่แล้ว

    Good information

  • @sunishsukumaran5291
    @sunishsukumaran5291 ปีที่แล้ว

    64 kol 8 angulam veedu acceptable ano

  • @vishnups9310
    @vishnups9310 ปีที่แล้ว

    Hello bro 2.65x2.30 kitchen patto

  • @midhunkt9807
    @midhunkt9807 2 ปีที่แล้ว +2

    Hii... ഞാൻ ഒരു സംശയം ചോദിച്ചാൽ അറിയാവുന്നവർ പറഞ്ഞുതരുമോ..?
    ഇപ്പോൾ 20:8 എന്ന കണക്ക് പ്രകാരം L+B = 732 cm ആണ് വരേണ്ടത്. ഇവിടെ രണ്ട് കണക്ക് പറഞ്ഞിട്ടുണ്ടല്ലോ..
    1) 360×372
    2) 432×300
    എന്റെ സംശയം എന്താണെന്നുവച്ചാൽ, ഇതിന് ഈ രണ്ട് അളവുകൾ മാത്രം പറ്റുകയൊള്ളോ?
    ഇപ്പോൾ കുറെ options വരുമല്ലോ.. ഉദാഹരണം 100×632, 200×532, 350×382..... അങ്ങനെയങ്ങനെ..
    ഇതിൽ ഏതെങ്കിലും എടുത്ത് ചെയ്യാമോ? അതോ ഇവിടെ പറഞ്ഞ ഈ രണ്ട് അളവുകൾ മാത്രമേ ചെയ്യാവുള്ളൂ എന്നുണ്ടോ 🤔

    • @vidyadharandamodarannair174
      @vidyadharandamodarannair174 7 หลายเดือนก่อน +1

      നീളവും വീതിയും കൂട്ടിയാൽ 732 cm കിട്ടണം.20 കോൽ 8 വിരൽ എന്ന കണക്കാണത്.
      300 X 432
      306x 426
      '
      312 x 420
      318 x 414 എന്നിങ്ങനെ 324x408
      330 X 402 ഇങ്ങനെ യുക്തമായ രീതിയിൽ 6 CM വ്യത്യാസപ്പെടുത്തിയുള്ള അളവുകൾ സ്വീകരിയ്ക്കാം.

    • @midhunkt9807
      @midhunkt9807 7 หลายเดือนก่อน

      @@vidyadharandamodarannair174 Ohk...
      ഞാൻ ഒരു വർഷം മുന്നേ ചോദിച്ച ചോദ്യമാണിത്.. വീടുപണി തുടങ്ങാൻ plan ചെയ്യുന്ന സമയത്ത്.
      ഇപ്പോൾ എൻ്റെ വീടിൻ്റെ തറപ്പണി കഴിഞ്ഞു.
      ഒരു വർഷത്തിനിപ്പുറം എനിക്ക് മറുപടി തരാൻ താങ്കൾ മാത്രമേ ഉണ്ടായുള്ളൂ... ആ മനസ്സിന് ഒരുപാട് നന്ദിയുണ്ട്. 🥰🙏🏻
      Thankyou somuch 🫂

  • @arifva46
    @arifva46 3 ปีที่แล้ว +1

    Supar

  • @alexremya1364
    @alexremya1364 3 ปีที่แล้ว +1

    👌🏠👌👌👌👌

  • @shibilashibi8035
    @shibilashibi8035 2 ปีที่แล้ว +1

    തെക്ക്-പടിഞ്ഞാറു ഭാഗത്തു കിണറു വന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

    • @Faiziykm
      @Faiziykm 2 ปีที่แล้ว

      Vellam undankil kuzhappam illa

    • @rafikalody8618
      @rafikalody8618 2 ปีที่แล้ว

      Problem ane

  • @jerwinjose5190
    @jerwinjose5190 2 ปีที่แล้ว

    best place for kitchen is north east not south east

  • @ThankUmothernature
    @ThankUmothernature 4 หลายเดือนก่อน +1

    Subscribed now❤

  • @haadhihaadhi1187
    @haadhihaadhi1187 3 ปีที่แล้ว +1

    Thekum kiyakkum manasilailla

  • @rajankk1981
    @rajankk1981 3 ปีที่แล้ว +1

    ഒന്നു തടിചലോ ബ്രോ

  • @user-cl7lq9di4i
    @user-cl7lq9di4i 7 หลายเดือนก่อน +1

    അടുക്കളക്ക് 300*288 അളവ് ഉപയോഗിച്ചുകൂടെ

  • @user-cl7lq9di4i
    @user-cl7lq9di4i 7 หลายเดือนก่อน

    അടുക്കളക്ക് 300*288 അളവ് ഉപയോഗിച്ചുകൂടെ

    • @malludesigner96
      @malludesigner96  5 หลายเดือนก่อน

      അത് ഉപയോഗിക്കാറില്ല