മുബശ്ശിറിന്റെ ഈ ശബ്ദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് സഖാഫി ഉസ്താദിനെ ഓർമ വരുന്നു. സഖാഫി ഉസ്താദ് ബൈത്തുകൾ പാടുമ്പോൾ രോമം എഴുന്നേൽക്കുമായിരുന്നു. റബ്ബ് അവിടുത്തെ ഖബർ വിശാലമാക്കട്ടെ. ആമീൻ
💚lyrics 💚 ഹാർസൂ ഹേ ഇസ് ഹാർ മദീന വാലെക [4] നൂറാനി ധർബർ മദീന വാലെക [2] എത്ര പാട്ടുകൾ പാടി ഞാൻ മധുഹുന്നബി..... എത്ര പാടായി ഒന്ന് കാണാൻ എന്റെ നബി....[2] കണ്ട മിടറി പാടിടണോ ഞാൻ.... അങ്ങിനെയും പാടിടാം.... കണ്ടിടുന്നതിലേക് അണയാൻ ആയി എന്തു വേണേ ചെയ്തിടും...... കല്പനക്കായി കാത്തിടും...... ഇനിയുമാ പൊന്നൂർ കണ്ടില്ലെങ്കിൽ ഞാൻ..... ആകെ ഇല്ലാതായിടും യാ റബ്ബന.....[2] Ek chalo ap mujko madheene lek chaloo..... [4] He thohe eemaar madheene waleka..... [2] [ഹാർസൂ] നിത്യം ഞാൻ പാടിയ മദ്ഹിൻ ഈണം കേട്ട് മദീന കരഞ്ഞു..... സത്യം ഞാൻ റൗളയിൽ അണയാൻ ആശ നിറഞ്ഞ സ്വാലാത്തുകൾ ചോന്നു..... മുത്തോളി നൂറായ ഹബീബിൽ മുത്തം നൽകാൻ മോഹം കവിഞ്ഞു...... സത്തായ ഹബീബിനെ ഓർത്ത് കരളും വേദനയാലേ പുളഞ്ഞു.... ഇനിയും mahshookam നബിയെ [2] ഇനിയും mahshookam നബിയെ കനവിൽ വന്നില്ലാ...... കരുണ കടലാം പൊൻ പൂമുഖം കാണാനായില്ല..... പല രാവുകളിൽ കരഞ്ഞിട്ടും കഥനം തീർന്നില്ല..... ആ.....ശ എന്നിലൂദിച്ചൂ ആത്മഹരം നബിയെ.... അതിനാൽ ഖൽബ് നിനച്ചു ആഷിക്കിൽ മധു മലരേ...... ആ പുണ്യ ഭൂമിയിൽ ഞാൻ എന്നണയും തേൻ കുളിരെ... ആ പൂർണ ചന്ദ്രിക പൂമുഖം കണ്ടിടേണം നിധിയെ..... Jannath he woh Jannath he woh Jannath he[2] Jannath he woh Jannath he woh Jannath he woh Jannath he woh Jannath he[2] [ഹാർസൂ] കനവിൽ വരൂ നബിയെ കമന മുഖം കാണാൻ നിധിയെ...[2] [കനിഞ്ഞു തരൂ നിധിയെ....2] കറ കളഞ്ഞൊരു ഹൃദയം തണിയെ...... എത്ര പാട്ട് പാടീട്ടും..... എത്ര രാവ് തേടീട്ടും..... മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല..... എത്ര കാലം ജീവിച്ചിട്ടും..... എത്ര കാലം പോയെന്നാലും.. മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ല.....[2] അത്ര അതികം ദൂരയാണോ...... ഞാൻ..... ഹൃദ്ധ കീറി തേടിടുന്നു ഞാൻ......ഞാൻ.....[2] ഇഷ്ടമുള്ളവനാണെ എന്നെ മറക്കരുതേ..... ഇഷ്ടമില്ലെന്ന് എന്നോടങ് വിധിയക്കരുതെ......[2] തെറ്റ് പറ്റി പോയതിനാലെ വെറുക്കരുതേ...... അറ്റമില്ലാ...... ദൂരെതെന്നെ അകറ്റാരുതെ....... എല്ലാവരും ദുആ ചെയ്യണം എന്റെ ഹബീബിന്റെ കുട്ടിയായി ഇനിയുള്ള എല്ലാ ജീവിക്കാൻ 😢😢😢💚
മുബശ്ശിറിന്റെ ഈ ശബ്ദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവ് സഖാഫി ഉസ്താദിനെ ഓർമ വരുന്നു. സഖാഫി ഉസ്താദ് ബൈത്തുകൾ പാടുമ്പോൾ രോമം എഴുന്നേൽക്കുമായിരുന്നു. റബ്ബ് അവിടുത്തെ ഖബർ വിശാലമാക്കട്ടെ. ആമീൻ
Aameen
Aameen
Ameeen
Ameen
ആമീൻ
ഏതു പ്രയാസത്തിനും പരിഹരമാണ് ന്റെ മുത്ത് നബിയോരുടെ മദ്ഹ് 😭😭😭😭🤲🏻
എന്തിനാ കുറെ മ്യൂസിക് പാട്ട് ഈ ഉസ്താദിന്റെ പാട്ട് കേട്ട പോരെ ❤
❤️
❤❤❤
മരിക്കുന്നതിന്ന് മുൻബ് ആ മണ്ണിൽ ഒന്ന് എത്തിക്കണേ അള്ളാഹ് 🤲🏻
ആമീൻ 🤲🏾
ആമീൻ
എന്താല്ലേ നമ്മുടെ ഒക്കെ കാപട്യം നിറഞ്ഞ സ്നേഹം ആയത്കൊണ്ടാവും ഞാൻ ഇത്ര അതികം ദുരയത് 😔😭😭😔
Masha allah...
യാറബ്ബി യാ അല്ലാഹ് മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും ഹബീബിന്റെ( സ്വ )ചരത് എത്താൻ ഭാഗ്യം നൽകണേ...
😭🤲🏻
അൽ ഹംദുലില്ലാഹ്
മുബഷിർ ഉസ്താദ് ❤
ത്വാഹാ തങ്ങൾ വരെ ഞെട്ടിയ പാട്ട് കാരൻ masha allah 🤲🤲
Masha allah അൽഹംദുലില്ലാഹ് 🤲🤲🌹🌹👍
കണ്ണില്ലാത്തവരും കണ്ടത്രെ റസൂലുള്ളാനേ 😢💔
💚lyrics 💚
ഹാർസൂ ഹേ ഇസ് ഹാർ മദീന വാലെക [4]
നൂറാനി ധർബർ മദീന വാലെക [2]
എത്ര പാട്ടുകൾ പാടി ഞാൻ മധുഹുന്നബി.....
എത്ര പാടായി ഒന്ന് കാണാൻ എന്റെ നബി....[2]
കണ്ട മിടറി പാടിടണോ ഞാൻ....
അങ്ങിനെയും പാടിടാം....
കണ്ടിടുന്നതിലേക് അണയാൻ ആയി എന്തു വേണേ ചെയ്തിടും......
കല്പനക്കായി കാത്തിടും......
ഇനിയുമാ പൊന്നൂർ കണ്ടില്ലെങ്കിൽ ഞാൻ.....
ആകെ ഇല്ലാതായിടും യാ റബ്ബന.....[2]
Ek chalo ap mujko madheene lek chaloo..... [4]
He thohe eemaar madheene waleka..... [2]
[ഹാർസൂ]
നിത്യം ഞാൻ പാടിയ മദ്ഹിൻ
ഈണം കേട്ട് മദീന കരഞ്ഞു.....
സത്യം ഞാൻ റൗളയിൽ അണയാൻ ആശ നിറഞ്ഞ
സ്വാലാത്തുകൾ ചോന്നു.....
മുത്തോളി നൂറായ ഹബീബിൽ മുത്തം നൽകാൻ മോഹം കവിഞ്ഞു......
സത്തായ ഹബീബിനെ ഓർത്ത് കരളും വേദനയാലേ പുളഞ്ഞു....
ഇനിയും mahshookam നബിയെ [2]
ഇനിയും mahshookam നബിയെ കനവിൽ വന്നില്ലാ......
കരുണ കടലാം പൊൻ പൂമുഖം കാണാനായില്ല.....
പല രാവുകളിൽ കരഞ്ഞിട്ടും
കഥനം തീർന്നില്ല.....
ആ.....ശ എന്നിലൂദിച്ചൂ ആത്മഹരം നബിയെ....
അതിനാൽ ഖൽബ് നിനച്ചു
ആഷിക്കിൽ മധു മലരേ......
ആ പുണ്യ ഭൂമിയിൽ ഞാൻ എന്നണയും തേൻ കുളിരെ...
ആ പൂർണ ചന്ദ്രിക പൂമുഖം
കണ്ടിടേണം നിധിയെ.....
Jannath he woh Jannath he woh Jannath he[2]
Jannath he woh Jannath he woh Jannath he woh Jannath he woh Jannath he[2]
[ഹാർസൂ]
കനവിൽ വരൂ നബിയെ കമന മുഖം കാണാൻ നിധിയെ...[2]
[കനിഞ്ഞു തരൂ നിധിയെ....2]
കറ കളഞ്ഞൊരു ഹൃദയം
തണിയെ......
എത്ര പാട്ട് പാടീട്ടും.....
എത്ര രാവ് തേടീട്ടും.....
മുത്ത് നബി പൂമുഖം ഞാൻ കണ്ടതേയില്ല.....
എത്ര കാലം ജീവിച്ചിട്ടും.....
എത്ര കാലം പോയെന്നാലും..
മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ല.....[2]
അത്ര അതികം ദൂരയാണോ...... ഞാൻ.....
ഹൃദ്ധ കീറി തേടിടുന്നു ഞാൻ......ഞാൻ.....[2]
ഇഷ്ടമുള്ളവനാണെ എന്നെ മറക്കരുതേ.....
ഇഷ്ടമില്ലെന്ന് എന്നോടങ് വിധിയക്കരുതെ......[2]
തെറ്റ് പറ്റി പോയതിനാലെ വെറുക്കരുതേ......
അറ്റമില്ലാ...... ദൂരെതെന്നെ അകറ്റാരുതെ.......
എല്ലാവരും ദുആ ചെയ്യണം എന്റെ ഹബീബിന്റെ കുട്ടിയായി ഇനിയുള്ള എല്ലാ ജീവിക്കാൻ 😢😢😢💚
ما شاء الله 😍😭💚
اللـہم صـل عـلى النـور وأهلـہ😍💚😔💔
🌷يَــا رَسُــولَ اللّٰه اُنظُر حَــــالَــنَــا🌷 💔يَــا حَــبِــيــبَ اللّٰه اِسْــمَــعْ قَــالَــنَــا💔 اِنَّنِي فِــي بَحْــرِ هَــمِّ مُــغْرَقٌ خُــذْبِــيَدِي سَــهِّــلْ لَــنَــا اَشْــكَــالَــنَا
6:55 Stage ൽ പാട്ടിലലിഞ്ഞ് ഒരു വല്ലാത്ത നിശബ്ദത 😢
Athrayadhigam dhoorayano nhan enna aa vari kelkumbo😢😢😢 ethra dhoorayan nhanum😢😢😢😢😢
ماشاء اللہ ❤❤
مــــــا شـــــاء الـلـــــــه😭💗
اللـــہـم صل عــــلى الــــنور وأهلــــہ🥹🥀
ماشاء الله🎉🎉❤❤
Feeling😢🎉🎉🎉
Mubasshir usthad❤❤
Masha allah❤❤
മാഷാ അള്ളാ
, ഹായ്
Good
Alhamdulillah alhamdulillah
ماشاء الله
Aameen
😢❤❤❤
Shibi usthad❤❤❤❤
❣️❣️❣️
മുബി പള്ളിക്കുന്ന് ❤️❤️
പതുക്കെ പാടുക.. തങ്ങൾക്കും കാര്യമായി എന്തോ...😂 1:37
😭😭😭🤲🏻
💔💔💔
💚
😢😢😢
Live kittoo
Lyrics kitto
Kittuvanel ayakane🖐🏻
❤❤❤❤
😢💔
😢😢😢😢
💔😔😢
Heart broke 🥺🥹
ഇതിന്റെ മുഴുവൻ ലിങ്ക് കിട്ടുമോ
th-cam.com/users/livelZf0Yuvvid0?si=JoTg5wmUfMHj3XBT
❤😂🎉😢😮😅😊
Live kittoo🤌
🤍🤍
എന്തിനാ മുൻപിൽ കുടത്തിൽ വെള്ളം വെച്ചിരിക്കുന്നത്
ബർകത്തിൻ vendi
👍@@safnasherin10
ഡിജെ
മുമ്പിൽ വെള്ളം വെക്കുന്നത് ഇത് കഴിഞ്ഞു കുളി ക്കാ നാണേ
Ijj ഇത്ര വെള്ളത്തിൽ kulikumo
അല്ല അന്നെ പോലോത്ത ശൈതാൻമാരിൽ നിന്നും കാവൽ കിട്ടാൻ വേണ്ടിയാണ് 😂😏
Masha allah ♥️
❤
Masha allah❤❤
😅
❤
Masha Allah❤
❤❤❤
❤❤
❤❤
❤
❤❤❤
❤
❤
❤❤❤
❤❤❤❤
❤❤
❤
❤
❤❤
❤❤❤
❤❤
❤
❤❤❤