കരയിപ്പിച്ചു കളഞ്ഞല്ലൊ ഉസ്താദേ... എന്താ ഫീലിംഗ് | Mubashir Perinthattiri | New Feeling Madh Song

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Contact For HD Live Broadcasting
    🔹+91 9746190945 🔹+91 8590209946
    Our Services
    ☞ HD Live Broadcasting
    ☞ Multi Camera Live Mixing
    ☞ Video Recording & Editing
    ☞ Projector & LCD Screen
    ☞ TH-cam | Facebook | Zoom etc....
    𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
    ►ɪɴꜱᴛᴀɢʀᴀᴍ
    / muhsin_palazhi
    ►ꜰᴀᴄᴇʙᴏᴏᴋ ᴩᴀɢᴇ
    / profile.php
    Click To Watch More Videos:
    എന്താ ഫീലിംഗ് ആരായാലും കേട്ടിരുന്ന് പോകും
    • എന്താ ഫീലിംഗ് ആരായാലും...
    ഉണ്ടോ സഖി ഒരു കുലമുന്തിരി.... പാടി തകർത്തു ഷംനാദ്
    • ഉണ്ടോ സഖി ഒരു കുലമുന്ത...
    സദസ്സിനെ ആവേശമാക്കിയ എപി ഉസ്താദിനെ കുറിച്ചുള്ള പാട്ട്
    • സദസ്സിനെ ആവേശമാക്കിയ എ...
    സദസ്സിനെ ആവേശത്തിലാക്കിയ കിടിലൻ വിപ്ലവ ഗാനം
    • സദസ്സിനെ ആവേശത്തിലാക്ക...
    കേട്ടിരുന്നുപോകുന്ന ലഹരിക്കെതിരെയുള്ള കിടിലൻ ഗാനം
    • കേട്ടിരുന്നുപോകുന്ന ലഹ...
    #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #burdamajilis #burda #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus #muhsinpalazhi #Muhsin_Palazhi #islamicinformation #islamicknowledge

ความคิดเห็น • 170

  • @ziyadhofficial
    @ziyadhofficial ปีที่แล้ว +214

    മാദിഹീങ്ങളിലെ ഒരു അദബിന്റെ പ്രതീകം ❤മുബഷിർ ഉസ്താദ്

    • @MuhsinPalazhi
      @MuhsinPalazhi  ปีที่แล้ว +8

      ❤️

    • @muhammedabdulfathahfathahv858
      @muhammedabdulfathahfathahv858 ปีที่แล้ว +16

      സത്യം
      അനുഭവിച്ചിട്ടുണ്ട്

    • @shanushafneed4162
      @shanushafneed4162 11 หลายเดือนก่อน +6

      Athe anubavichathan. 💞

    • @muhammedshafeeque7163
      @muhammedshafeeque7163 9 หลายเดือนก่อน

      ​@@MuhsinPalazhi88

    • @muhammedarif9527
      @muhammedarif9527 9 หลายเดือนก่อน +5

      Athe സ്നേഹിതനാണ് അനുഭവിച്ചിട്ടുണ്ട്❤

  • @muhammadnafihtt9291
    @muhammadnafihtt9291 ปีที่แล้ว +73

    ഹൃദയത്തിൽ നിന്നാണ് അദ്ദേഹം പാടുന്നത്..
    അതുകൊണ്ടാണ് കേൾക്കുന്നവരുടെ കണ്ണ് നിറയുന്നത് ....😢

  • @nuzumedia4014
    @nuzumedia4014 ปีที่แล้ว +43

    കണ്ടാൽ അടങ്ങാത്തതാണെന്റെ പൂവെ
    കണ്ണിൽ ഒതുങ്ങാത്ത നൂറെ പ്രഭാവെ
    വിണ്ണേഴിലും തോനെ പുകളുള്ള ജീവെ
    മണ്ണായിടും മുന്നെ തീർകെന്റെ നോവേ...
    മദ്ഹിന്റെ ആദിക്യമായ് ത്വയ്ബ ചേർന്നതിൽ
    മഹബ്ബത്തിൻ ആലിന്റെ വ്യാമോഹമുള്ളതിൽ
    വിരുദ്ധത്തിലാറാടും എന്റേതുമുണ്ടതിൽ
    അബദ്ധങ്ങളേ തീർത്ത് നോക്കേണം ശാന്തമിൽ
    يا بدر الكمالي
    ا حسن الجمال
    ادركنا رسولي
    قلت حيلي
    മദ്ഹോദാനൊരുങ്ങിടുമ്പോ കണ്ടമിടറിടും
    മലരിൽ മദ്ഹ് കേട്ട് മാനസങ്ങളലറിടും
    മദദേകാനിതാണ് വഴിയതെന്നറഞ്ഞിടും
    മദ്ഹോതിയതും ഞാൻ പാപ ചെയ്തിയിൽ പെടും
    സല്ലാത്തിലായ് ഹയാത്ത് നീങ്ങിടുന്നവസ്ഥയാ
    വല്ലത്ത ലോകമിൽ ചതഞ്ഞരഞ്ഞ പോലെയാ
    വറ്റാത്ത കരുണയിൽ നിന്നൊരുതരിയൊന്നേകിയാൽ
    പറ്റാത്ത മാർഗ്ഗധാര ഞാൻ വെടിഞ്ഞിടും അയാ
    بدر الكمالي
    ا حسن الجمال
    ادركنا رسولي
    قلت حيلي
    മദീന മണ്ണിലൊന്ന് വന്ന് ചൊല്ലണം വ്യഥാ
    മനമെരിയുന്ന ശോകമായ ജീവിതക്കഥ
    മെഹബൂബങ്ങിൻ കൂട്ടമാകുവാനില്ലർഹത
    അഹ്ബാബായിടാൻ സദാമനം വെമ്പുന്നിതാ
    ചൊങ്കിൽ സ്വലാത്ത് ചൊല്ലുവാനെനിക്ക് പൂതിയാ
    വമ്പിൽ നടന്ന് നേരമേ കളഞ്ഞ പാപിയാ
    എന്നാലുമെന്റെ നൂറ് കരുണതൻ അരുവിയാ
    തന്നാലുമെന്നിലങ്ങുരഞ്ഞ ജീവിതം അയാ
    بدر الكمالي
    ا حسن الجمال
    ادركنا رسولي
    قلت حيلي

    • @IsmaeelMushab
      @IsmaeelMushab ปีที่แล้ว +16

      സംഗീത വേദിയിൽ കിടന്നലഞ്ഞ നാവിത്..
      സല്ലാപമീർ പാടിതീർത്ത ശബ്ദമാണിത്..
      സത്യമാം മുത്തിനെയൊർത്തിടാതെയുള്ളതാണിത്..
      എന്താഹബീബേ പാപി ഇവ്വിതം മറന്നത്..
      ഇന്ന് ഞാൻ പാടി നോക്കി ഖൽബിൽ പൂമുത്തുള്ളത്
      എന്തെന്തു ചന്താമണവർണനീയമാണത് 3
      മീമിന്റെ പോരുളുന്നറിഞ്ഞു ഞാനേ..
      സ്നേഹ ബാബിന്റെ മിഫ്താഹതാണ് തേനേ..❤🤲

    • @saleempp6376
      @saleempp6376 3 หลายเดือนก่อน

      Thanks

  • @safwankaruparambu1190
    @safwankaruparambu1190 ปีที่แล้ว +64

    മുബഷിർ ഉസ്താദിന്റെ പാട്ടുകൾ മനസ്സകത്തേക്ക് കയറുന്നത്.. പാടുന്നതും അതെ ഫീലിംഗിലായത് കൊണ്ടാണ്.. الله മദ്ഹ് കേൾക്കാനും പാടാനും കേട്ട് ഇഷ്‌ഖ് വർധിക്കാനും തൗഫീഖ് നൽകണം റബ്ബേ.. 😢

  • @jouharjuman
    @jouharjuman 11 หลายเดือนก่อน +74

    പാട്ട് കേട്ട് കൊണ്ട് മുബശ്ശിർ ഉസ്താദിൻ്റെ ഉപ്പക്ക് ഒരു ഫാതിഹ എങ്കിലും കൊടുത്തയക്കാം....🤲🤚
    സ്വർഗ്ഗീയ ആരാമങ്ങളിൽ നിന്ന് കേൾക്കാതിരിക്കുമോ...😢

    • @mahlarimannarkkad9467
      @mahlarimannarkkad9467 10 หลายเดือนก่อน +4

      അല്ലാഹു അവരുടെ ഖബറിൽ സന്തോഷം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ🤲

    • @ThasneemaSanu
      @ThasneemaSanu 10 หลายเดือนก่อน +1

      Aameenyarabbal aalameen

    • @hashimpu9294
      @hashimpu9294 9 หลายเดือนก่อน

      Ameen

    • @AboobackerSiddheeque
      @AboobackerSiddheeque 5 หลายเดือนก่อน

      number unbeo

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 9 หลายเดือนก่อน +15

    നാളെ നബി തങ്ങളുടെ അടുത്ത് ഇരുന്നു പാടാൻ തൗഫീഖ് ചെയ്യട്ടെ മുത്തിന് 😢🤲🏻

  • @ashiqueoorakam5418
    @ashiqueoorakam5418 11 หลายเดือนก่อน +16

    മുബഷിർ മുത്ത് പാടിയാൽ മാത്രം രസം കിട്ടുന്ന ചില പാട്ടുകൾ ഉണ്ട് 😘❤️

  • @hamzahamzaputhoor8301
    @hamzahamzaputhoor8301 10 หลายเดือนก่อน +12

    ഈണങ്ങളിലെ വ്യത്യസ്ഥത ആസ്വാദിക്കുന്നതിന് പകരം പച്ച ഖുബ്ബ മനസിൽ കണ്ട് പാടുന്ന അൽപ്പം ചില മാദിഹീങ്ങളിൽ ഒരാൾ

  • @ziyad7422
    @ziyad7422 7 หลายเดือนก่อน +6

    എത്ര തവണ കേട്ടു എന്നാരും ചോദിക്കരുത്...!
    സത്യായിട്ടും ഇക്കറീല 😢❤

  • @rajeenamaranchery7228
    @rajeenamaranchery7228 ปีที่แล้ว +19

    Insha allah ഇപ്രാവശ്യം നബിദിനറാലിയിൽ പാടാൻ ഒരു കിടിലൻ മദ്ഹ് ഗാനം തന്നെ ആണ് എനിക്ക് വളരെ ഇഷ്ട്ടപ്പെടട്ടു ❤❤❤❤

  • @MubashirThondali-bv3uh
    @MubashirThondali-bv3uh ปีที่แล้ว +21

    പണ്ട് തൊട്ടേ മുബഷിർ ഉസ്താദിന്റെ പാട്ട് ഭയങ്കര ഇഷ്ട്ടാ...❤

  • @muhammedmusthafaop76
    @muhammedmusthafaop76 11 หลายเดือนก่อน +3

    മുബഷിർ ഉസ്താദിന്റെ പാട്ടുകൾ മനസ്സകത്തേക്ക് കയറുന്നത്.. പാടുന്നതും അതെ ഫീലിംഗിലായത് കൊണ്ടാണ്.. الله മദ്ഹ് കേൾക്കാനും പാടാനും കേട്ട് ഇഷ്‌ഖ് വർധിക്കാനും തൗഫീഖ് നൽകണം റബ്ബേ.. 😢

  • @JaseenashihabJaseena-ey7pr
    @JaseenashihabJaseena-ey7pr ปีที่แล้ว +26

    ഞങ്ങളുടെ മുബഷിർ മോൻ ♥️മാഷാ അല്ലാഹ് 🥰🥰

  • @naseema9702
    @naseema9702 11 หลายเดือนก่อน +1

    മാപ്പാക്കണേ നീറുമീ ഖൽബിൽ തെളിച്ചമേകി കനിവ് നൽകിയാലും മാപ്പാക്കണേ പിഴവുകൾ പാപിയിൽ കനിഞ്ഞാലും 😰🤲💔💔💔

  • @shihabnbr
    @shihabnbr 11 หลายเดือนก่อน +5

    Entha feel lyrics uff.....ഒന്നും പറയൻ ഇല്ല യാത്രകളിൽ ഒറ്റക്ക് ഇരുന്നു കേൾക്കാൻ പറ്റിയ പാട്ട്😢

  • @muhammadrabeeh5387
    @muhammadrabeeh5387 ปีที่แล้ว +26

    4:05 heart touching 🥹🥹🥹🤍

  • @lastSeen499
    @lastSeen499 ปีที่แล้ว +14

    ചൊങ്കിൽ സ്വലാത്ത് ചൊല്ലുവാൻ എനിക്ക് പൂതിയാ
    വമ്പിൽ നടന്ന് നേരമേ കളഞ്ഞ
    പാപിയാ
    എന്നാലും എന്റെ നൂർ ....
    കരുണ തൻ അരൂപിയാ...
    ❤❤❤
    എന്താ വരികൾ മുബശർ❤

  • @HafizMedia.786
    @HafizMedia.786 8 หลายเดือนก่อน +1

    Mashaallah..... Ethra kandittum kodhi theeratha song.... Hriyandharathil padicha varikal 👌👌👌

  • @hassanabbas7299
    @hassanabbas7299 2 หลายเดือนก่อน

    ഹബീബിനോടുള്ള പ്രണയം വരികൾക്കിടയിലൂടെ ഹൃദയത്തെ കരയിപ്പിക്കുന്നു

  • @naseema9702
    @naseema9702 11 หลายเดือนก่อน +2

    എന്താണ് നിധിയോരെ ﷺ പാപി ഇവ്വിധം മറന്നത് 🤲💔

  • @najiyaahaadiya..
    @najiyaahaadiya.. 9 หลายเดือนก่อน +1

    *اللـــہـم صل عــــلى الــــنور وأهلــــہ 💚🕊.....*

  • @c-onemedia7813
    @c-onemedia7813 ปีที่แล้ว +1

    ന്റെ ഹബീബീ..........

  • @abubakrnh3253
    @abubakrnh3253 10 หลายเดือนก่อน +1

    ഒരു 100 തവണ കേട്ടു... 👌

  • @Umaralin-y9m
    @Umaralin-y9m 27 วันที่ผ่านมา

    Maashaa allaah

  • @shahulhameed-px4xn
    @shahulhameed-px4xn 11 หลายเดือนก่อน +1

    In my home 🌹
    Masha allah...
    At wedding day
    Bro rabeeh mueeni

  • @safusafvan1910
    @safusafvan1910 ปีที่แล้ว +6

    വല്ലാതെ ഇഷ്ടായി പാട്ട് 🎉

  • @FathimaSafana-h6g
    @FathimaSafana-h6g 11 หลายเดือนก่อน +1

    ماشاءالله

  • @naseema9702
    @naseema9702 11 หลายเดือนก่อน +1

    Maashaa Allah

  • @MTMuthanoor
    @MTMuthanoor ปีที่แล้ว +2

    വരികള്‍ കേട്ടിട്ട് സ്വാദിഖ് അസ്ഹരി ഉസ്താദിന്‍റെ പോലെയുണ്ട്.
    അത് തന്നെയാകും.

    • @waytomadeena3316
      @waytomadeena3316 11 หลายเดือนก่อน +1

      Aniyan aanu

    • @anaschelothil
      @anaschelothil 10 หลายเดือนก่อน

      ​@@waytomadeena3316അല്ല പെങ്ങളുടെ മോൻ

  • @Harispookode
    @Harispookode ปีที่แล้ว +1

    Masha Allah

  • @thahiramahin2874
    @thahiramahin2874 ปีที่แล้ว +1

    Duayil ulpeduthane

  • @jawadrahman6267
    @jawadrahman6267 ปีที่แล้ว +2

    ഇടത് side ഇരിക്കുന്ന ഉസ്താദിനു എന്ത് ഈമാൻ മുഖത്തു ❤️

    • @LatheefKhairunnisa
      @LatheefKhairunnisa ปีที่แล้ว +1

      Kanzul Jannah usthad 😊 Mashaallah

    • @dereefas7463
      @dereefas7463 4 หลายเดือนก่อน +1

      Atu.kanzul.janna.ustade.jagale...🤲🤲🤲

  • @binthabdullatheef9300
    @binthabdullatheef9300 11 หลายเดือนก่อน

    اللّهمّ صلّ علی سيّدنامحمّد بعددحسنات سيّدنا محمّد وعلی اله وصحبه و سلّم🌹

  • @nooraahhadiya408
    @nooraahhadiya408 ปีที่แล้ว +1

    Insha allah🥰
    Waiting.... ❤️🥰

  • @MahamShaad
    @MahamShaad ปีที่แล้ว +1

    Kannu neer pogunnad njan arinjilla❤❤❤

  • @jaseeSrj
    @jaseeSrj 6 หลายเดือนก่อน

    Masha Allah ❤️❤️❤️👌👌

  • @jaseelv7710
    @jaseelv7710 ปีที่แล้ว

    Mubashir ustad❤️❤️

  • @nisarnisar7819
    @nisarnisar7819 ปีที่แล้ว +1

    Polichu usthade

  • @MahamShaad
    @MahamShaad ปีที่แล้ว +1

    Voice ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢

  • @husnarabeeh3228
    @husnarabeeh3228 ปีที่แล้ว

    اللهم صلى على النّور و اهله

  • @pequenoamigo7462
    @pequenoamigo7462 ปีที่แล้ว

    വരികളൊക്കെ തുളച്ചു കയറും വിധം ❤

  • @alshabpaleri7293
    @alshabpaleri7293 ปีที่แล้ว

    Masha allah..❤🎉😢

  • @mohammedp802
    @mohammedp802 5 หลายเดือนก่อน

    ❤️❤️❤️❤️❤️❤️👍
    Mubashir usthad

  • @afsalafz1585
    @afsalafz1585 ปีที่แล้ว +1

    Fvrt❤️💙

  • @althafmohammad405
    @althafmohammad405 7 หลายเดือนก่อน

    ❤❤❤good songs. Good voice

  • @nouchumm5122
    @nouchumm5122 10 หลายเดือนก่อน

    Masha Allah

  • @mhummadshannad2399
    @mhummadshannad2399 ปีที่แล้ว

    മുബഷിർ ഉസ്താദ് 😍😍😍🥺

  • @musfiram2633
    @musfiram2633 9 หลายเดือนก่อน

    അമ്മോന്റെ മോൻ 🥰

  • @mohamedaslam8144
    @mohamedaslam8144 11 หลายเดือนก่อน

    Enth feeling allah 🥺🥺

  • @HaseenaBasheer7786
    @HaseenaBasheer7786 ปีที่แล้ว

    ماشاالله❤

  • @manuhamza3671
    @manuhamza3671 ปีที่แล้ว +1

    MaashaAllaah

  • @KhadeejaPp-vn8is
    @KhadeejaPp-vn8is 9 หลายเดือนก่อน

    ماشا ء الله ❤❤

  • @mrshlrsaad
    @mrshlrsaad 11 หลายเดือนก่อน

    ما شاء الله mubashir mon ❤

  • @SeenathT-nw1cg
    @SeenathT-nw1cg 11 หลายเดือนก่อน

    Masha allah.. ✨✨✨✨✨

  • @sajithacm6000
    @sajithacm6000 10 หลายเดือนก่อน

    ما شاءالله👍🌹🤲

  • @rabeehmohd2701
    @rabeehmohd2701 ปีที่แล้ว +1

    ماشا الله ...❤
    Lyrics ullavar onnu ayakkamo

  • @avam4473
    @avam4473 ปีที่แล้ว

    ماشا الله ❤

  • @thahiramahin2874
    @thahiramahin2874 ปีที่แล้ว +2

    Alhamdulillah

  • @muhammadnafihtt9291
    @muhammadnafihtt9291 ปีที่แล้ว +5

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ...😢
    കണ്ണടച്ചിരുന്ന് കേട്ടാൽ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും ...😢
    4.05 വരികൾ ...heart touching..❤

  • @fawaz.abdulla
    @fawaz.abdulla หลายเดือนก่อน

    💓💓

  • @shaad7491
    @shaad7491 9 วันที่ผ่านมา

    💚👍

  • @MuhammadAnas-m5o
    @MuhammadAnas-m5o 24 วันที่ผ่านมา

    Lyrics kittoo 😢❤

  • @mr_cruiser_200
    @mr_cruiser_200 ปีที่แล้ว +2

    ❤🎉😢

  • @afsalcheekode6934
    @afsalcheekode6934 ปีที่แล้ว +2

  • @muneerpunnad5161
    @muneerpunnad5161 ปีที่แล้ว +4

    ❤‍🩹❤‍🔥✨

  • @sameerabasheer1546
    @sameerabasheer1546 10 หลายเดือนก่อน

    Oru nimisham ente habeebineyum madeenayeyum kannilum qalbilum nirachu. Afiyath nalkatte

  • @thahiramahin2874
    @thahiramahin2874 ปีที่แล้ว +2

    Assalamu alaikum usthad

  • @AhmedSaeed-b3g
    @AhmedSaeed-b3g ปีที่แล้ว

    Masha allah
    ❤❤❤

    റബീഇലെങ്കിലും
    വസന്തം
    അനുഭവിക്കാൻ
    കഴിഞ്ഞെങ്കിൽ😢
    വരികൾ കൂടെ ഡിസ്ക്രിപ്ഷനിൽ ചേർത്താൽ ❤❤❤

  • @manask9430
    @manask9430 11 หลายเดือนก่อน

    Mubashiruu❤

  • @AyishaththahiraThahira-z2y
    @AyishaththahiraThahira-z2y 3 หลายเดือนก่อน

    😢❤

  • @IsraMuneera
    @IsraMuneera 11 หลายเดือนก่อน

    Noor aagaya😢

  • @ShaharbanShaharban-s4q
    @ShaharbanShaharban-s4q ปีที่แล้ว

    🔥🔥🔥🔥💯

  • @MiduMidhlaj
    @MiduMidhlaj 4 หลายเดือนก่อน

    😢

  • @irshadavn3546
    @irshadavn3546 10 หลายเดือนก่อน

    മ്മടെ ചങ്ക്

  • @fayizali3481
    @fayizali3481 ปีที่แล้ว +1

    ❤️❤️❤️❤️🇸🇱🇸🇱🇸🇱🇸🇱🇸🇱❤️❤️❤️❤️❤️

  • @muhammadnihal1251
    @muhammadnihal1251 ปีที่แล้ว +1

    💗💗💗💗💗💗

  • @SuhaibChenath-uw7kk
    @SuhaibChenath-uw7kk ปีที่แล้ว +2

    Mubu❤

  • @JouhariSwafiya
    @JouhariSwafiya 3 หลายเดือนก่อน

    🥺🥺🥺🥺🥺

  • @M_on-z
    @M_on-z ปีที่แล้ว

    ❤️💚💛

  • @MohammedSajid-z1g
    @MohammedSajid-z1g ปีที่แล้ว +3

    Skipp adikade kandda video 😢😢

  • @alicphouse4028
    @alicphouse4028 8 หลายเดือนก่อน

    🎉🎉🎉

  • @muhammadjavad3607
    @muhammadjavad3607 11 หลายเดือนก่อน

    ❤❤❤

  • @muhammeduwaizchavakkad4068
    @muhammeduwaizchavakkad4068 ปีที่แล้ว +1

    ❤🎉

  • @CR7-u6z9i
    @CR7-u6z9i 9 หลายเดือนก่อน

    Mubi❤

  • @jabir5913
    @jabir5913 ปีที่แล้ว

    Ithinte lyrics kitoo

  • @mohammedriyas9146
    @mohammedriyas9146 ปีที่แล้ว +2

    😢

  • @salammahlari8589
    @salammahlari8589 ปีที่แล้ว

    6:19 😢😢😢😢

  • @AbdulAbdul-nc8vu
    @AbdulAbdul-nc8vu ปีที่แล้ว

    ❤🥰

  • @jaseeSrj
    @jaseeSrj 6 หลายเดือนก่อน

    എന്തെ ഞങ്ങളുടെ Rashid Usthad പാടാത്തത് 🤔😔😔

  • @abdularfhan1422
    @abdularfhan1422 ปีที่แล้ว +1

    🥺😭

  • @murshidaswalih7031
    @murshidaswalih7031 ปีที่แล้ว +1

    Idinte lyrics undo..aara ezhudiyad

    • @ahmadalthaf3472
      @ahmadalthaf3472 ปีที่แล้ว +3

      മുബഷിർ ഉസ്താദ് തന്നെ എഴുതി അദ്ധേഹം തന്നെ ട്യൂൺ ചെയ്തതാണ്

  • @KamarunnisaKamaru-tb6bk
    @KamarunnisaKamaru-tb6bk 10 หลายเดือนก่อน

    😢😢😢😢

  • @MidlajThiruvambady
    @MidlajThiruvambady ปีที่แล้ว +6

    💚🥹👌

  • @ramzanrazz2070
    @ramzanrazz2070 11 หลายเดือนก่อน

    🙁 0:35

  • @fayizali3481
    @fayizali3481 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤🇸🇱🇸🇱🇸🇱🇸🇱🇸🇱👍🏻

  • @iyazu..01
    @iyazu..01 10 หลายเดือนก่อน

    Mubashir..🥹❤

  • @mohammedhaseeb0138
    @mohammedhaseeb0138 9 หลายเดือนก่อน

    3:20 🥺🫶🏼

  • @muhammedthameem6901
    @muhammedthameem6901 ปีที่แล้ว +1

    Lyrics undoo

    • @nuzumedia4014
      @nuzumedia4014 ปีที่แล้ว

      കണ്ടാൽ അടങ്ങാത്തതാണെന്റെ പൂവെ
      കണ്ണിൽ ഒതുങ്ങാത്ത നൂറെ പ്രഭാവെ
      വിണ്ണേഴിലും തോനെ പുകളുള്ള ജീവെ
      മണ്ണായിടും മുന്നെ തീർകെന്റെ നോവേ...
      മദ്ഹിന്റെ ആദിക്യമായ് ത്വയ്ബ ചേർന്നതിൽ
      മഹബ്ബത്തിൻ ആലിന്റെ വ്യാമോഹമുള്ളതിൽ
      വിരുദ്ധത്തിലാറാടും എന്റേതുമുണ്ടതിൽ
      അബദ്ധങ്ങളേ തീർത്ത് നോക്കേണം ശാന്തമിൽ
      يا بدر الكمالي
      ا حسن الجمال
      ادركنا رسولي
      قلت حيلي
      മദ്ഹോദാനൊരുങ്ങിടുമ്പോ കണ്ടമിടറിടും
      മലരിൽ മദ്ഹ് കേട്ട് മാനസങ്ങളലറിടും
      മദദേകാനിതാണ് വഴിയതെന്നറഞ്ഞിടും
      മദ്ഹോതിയതും ഞാൻ പാപ ചെയ്തിയിൽ പെടും
      സല്ലാത്തിലായ് ഹയാത്ത് നീങ്ങിടുന്നവസ്ഥയാ
      വല്ലത്ത ലോകമിൽ ചതഞ്ഞരഞ്ഞ പോലെയാ
      വറ്റാത്ത കരുണയിൽ നിന്നൊരുതരിയൊന്നേകിയാൽ
      പറ്റാത്ത മാർഗ്ഗധാര ഞാൻ വെടിഞ്ഞിടും അയാ
      بدر الكمالي
      ا حسن الجمال
      ادركنا رسولي
      قلت حيلي
      മദീന മണ്ണിലൊന്ന് വന്ന് ചൊല്ലണം വ്യഥാ
      മനമെരിയുന്ന ശോകമായ ജീവിതക്കഥ
      മെഹബൂബങ്ങിൻ കൂട്ടമാകുവാനില്ലർഹത
      അഹ്ബാബായിടാൻ സദാമനം വെമ്പുന്നിതാ
      ചൊങ്കിൽ സ്വലാത്ത് ചൊല്ലുവാനെനിക്ക് പൂതിയാ
      വമ്പിൽ നടന്ന് നേരമേ കളഞ്ഞ പാപിയാ
      എന്നാലുമെന്റെ നൂറ് കരുണതൻ അരുവിയാ
      തന്നാലുമെന്നിലങ്ങുരഞ്ഞ ജീവിതം അയാ
      بدر الكمالي
      ا حسن الجمال
      ادركنا رسولي
      قلت حيلي

  • @mhdmedia5013
    @mhdmedia5013 ปีที่แล้ว

    Lyrics ndo

  • @SinanSina-y4g
    @SinanSina-y4g ปีที่แล้ว +3

    Mubashi mannarkad ann tto 😂 allathe per........alla😅