കണ്ടാൽ അടങ്ങാത്തതാണെന്റെ പൂവെ കണ്ണിൽ ഒതുങ്ങാത്ത നൂറെ പ്രഭാവെ വിണ്ണേഴിലും തോനെ പുകളുള്ള ജീവെ മണ്ണായിടും മുന്നെ തീർകെന്റെ നോവേ... മദ്ഹിന്റെ ആദിക്യമായ് ത്വയ്ബ ചേർന്നതിൽ മഹബ്ബത്തിൻ ആലിന്റെ വ്യാമോഹമുള്ളതിൽ വിരുദ്ധത്തിലാറാടും എന്റേതുമുണ്ടതിൽ അബദ്ധങ്ങളേ തീർത്ത് നോക്കേണം ശാന്തമിൽ يا بدر الكمالي ا حسن الجمال ادركنا رسولي قلت حيلي മദ്ഹോദാനൊരുങ്ങിടുമ്പോ കണ്ടമിടറിടും മലരിൽ മദ്ഹ് കേട്ട് മാനസങ്ങളലറിടും മദദേകാനിതാണ് വഴിയതെന്നറഞ്ഞിടും മദ്ഹോതിയതും ഞാൻ പാപ ചെയ്തിയിൽ പെടും സല്ലാത്തിലായ് ഹയാത്ത് നീങ്ങിടുന്നവസ്ഥയാ വല്ലത്ത ലോകമിൽ ചതഞ്ഞരഞ്ഞ പോലെയാ വറ്റാത്ത കരുണയിൽ നിന്നൊരുതരിയൊന്നേകിയാൽ പറ്റാത്ത മാർഗ്ഗധാര ഞാൻ വെടിഞ്ഞിടും അയാ بدر الكمالي ا حسن الجمال ادركنا رسولي قلت حيلي മദീന മണ്ണിലൊന്ന് വന്ന് ചൊല്ലണം വ്യഥാ മനമെരിയുന്ന ശോകമായ ജീവിതക്കഥ മെഹബൂബങ്ങിൻ കൂട്ടമാകുവാനില്ലർഹത അഹ്ബാബായിടാൻ സദാമനം വെമ്പുന്നിതാ
ചൊങ്കിൽ സ്വലാത്ത് ചൊല്ലുവാനെനിക്ക് പൂതിയാ വമ്പിൽ നടന്ന് നേരമേ കളഞ്ഞ പാപിയാ എന്നാലുമെന്റെ നൂറ് കരുണതൻ അരുവിയാ തന്നാലുമെന്നിലങ്ങുരഞ്ഞ ജീവിതം അയാ بدر الكمالي ا حسن الجمال ادركنا رسولي قلت حيلي
Harzu he izhar madeene wale ka (4) Harzu he izhar madeene wale ka (2) Harzu he izhar madeene wale ka (2) Harzu he izhar madeene Wale ka Noorani darbaar madine wale ka (2) എത്ര പാട്ടുകൾ പാടിടും മദ്ഹുന്നബീ .. ബെത്തപ്പാടായ് ഒന്ന് കാണാൻ എൻ്റെ നബി.. (2) കണ്ടമിടറി പാടിടോ ഞാൻ അങ്ങനെ ഞാൻ പാടിടും… കണ്ടിടുന്നതിലേക്കണയാനായ് എന്തു വേണേൽ ചെയ്തിടും… കൽപ്പനക്കായ് കാത്തിടും… (ഇനിയുമാ പൊന്നൂറെ കണ്ടില്ലെങ്കിൽ ഞാൻ… ആകെയിലാതായിടും യാ റബ്ബനാ..) (2) leke chala ab mujhko madine leke chalo (2) leke chala ab mujhko madine leke chalo (2) Etho he beemaar madeene wale ka (2) Harzu he izhar madeene wale ka Noorani darbaar madine wale ka നിത്യം ഞാൻ പാടിയ മദ്ഹിൻ ഈണം കേട്ട് മദീന കരഞ്ഞു.. സത്യം ഞാൻ റൗളയിൽ അണയാൻ അശ നിറഞ്ഞ് സ്വലാത്തുകൾ ചൊന്നു മുത്തൊളി നൂറായ ഹബീബിൽ മുത്തം നൽകാൻ മോഹം കവിഞ്ഞു സത്തായ ഹബീബിനെ ഓർത്ത് കരളിൽ വേദനയായി നിറഞ്ഞ് (ഇനിയും മഹ്ശൂഖാം നബിയെൻ) 2 ഇനിയും മഹ്ശൂഖാം നബിയെൻ കനവിൽ വന്നില്ലാ… കരുണക്കടലാ പൊൻ പൂമുഖം കാണാനായില്ലാ… പല രാവുകളിൽ കരഞ്ഞിട്ടും കഥനം- തീർന്നില്ലാ… ആ….ശ എന്നിലുദിച്ചു ആത്മഹരം നബിയെ… അതിനാൽ ഖൽബ് നിലച്ചു ആഷിഖിൻ മധു മലരേ… ആ പുണ്യഭൂവിൽ ഞാനിന്നണയും തേൻ കുളിരേ… ആ പൂർണ്ണ ചന്ദിര പൂമുഖം കണ്ടിടണം നിധിയെ… (ജന്നത്ത് ഹേ വോ…ജന്നത്ത് ഹേ വോ… ജന്നത്ത് ഹേ വോ…) ജന്നത്ത് ഹേ വോ! ജന്നത്ത് ഹേ വോ! ജന്നത്ത് ഹേ വോ ജന്നത്ത് ഹേ… ജന്നത്ത് ഹേ വോ…ജന്നത്ത് ഹേ വോ… ജന്നത്ത് ഹേ… (Harzu he izhar madeene wale ka Noorani darbaar madine wale ka kya) 2 ( കനവിൽ വരൂ നബിയെ കമന മുഖം കാണാൻ നിധിയെ) 2 (കനിഞ്ഞു തരൂ നിധിയെ) 2 കറകളഞ്ഞൊരു ഹൃദയം തണിയേ.. ------------------------------------------------------- ( എത്ര പാട്ടു പാടിയിട്ടും എത്ര രാവ് തേടിയിട്ടും മുത്ത് നബി പൂമുഖം ഞാൻ- കണ്ടതേയില്ല… എത്രകാലം ജീവിച്ചിട്ടും എത്ര നാൾ പോയെന്നാലും മുത്ത് നബി പൂമദീനയിൽ ചെന്നതേയില്ല.. ) (2) ------------------------------------------------------ ( അത്രയധികം ദൂരെയാണോ….. ഞാ…ൻ ഹൃത്ത് കീറി തേടിടുന്നു…. ഞാ….ൻ ) (2) ഇഷ്ടമുള്ളവനാണ് എന്നെ മറക്കരുതേ... ഇഷ്ടമില്ലെന്ന് എന്നോടങ്ങ് വിധിക്കരുതേ.. 2 ( തെറ്റ് പറ്റിപ്പോയതിനാൽ വെറുക്കരുതേ…)2 ( അറ്റമില്ലാ ദൂരത്തെന്നെ അകറ്റരുതേ ..) 2
ما شاء الله.... ഒരു മാദിഹിന്റെയോ, പ്രഭാഷകന്റെയോ മനസ്സിൽ കിബ്റും രിഅ ഒക്കെ കടന്ന് വരാൻ ഇന്നത്തെ കാലത്ത് ഒരൊറ്റ കാര്യം മതി.... അതായത് ഇവരെ പുകഴ്ത്തി കൊണ്ടുള്ള.... അല്ലെങ്കിൽ ഇവരെ പൊക്കി പറഞ്ഞു കൊണ്ടുള്ള ആളുകളുടെ comment മതി.🤌...ഒരാളെ നശിപ്പിക്കാൻ പ്രവാചകൻ صلى الله عليه وسلم തങ്ങൾ തന്നെ പറഞ്ഞില്ലെ.... " നിങ്ങളാരെയും കൂടുതൽ പുകൾത്തരുത്....അത് അയാളെ നശിപ്പിക്കും" മാദിഹീങ്ങൾ പാടിക്കോട്ടെ..... 🫶 അത് ഇഷ്ട്ടപെട്ടാൽ നമ്മൾ ما شاء الله പറയുക..... വേണമെങ്കിൽ മാത്രം അത് commet ആയിട്ട് എഴുതുക... അതിനപ്പുറം അവരുടെ ശബ്ദതെ കുറിച്ചോ മറ്റോ പുകഴ്ത്തി അവരെ ഖൽബിൽ ഉള്ള اخلاص നമ്മളായിട്ട് നശിപ്പിക്കരുത്.... അള്ളാഹു തന്നതല്ലാത്ത ഒരു കഴിവോ ശക്തിയോ നമുക്കില്ല "لا حول ولا قوه الا بالله ഇവർക്ക് വേണ്ടി ദുആ ചെയുക ... ഇവരുടെ ഖൽബിൽ اخلاص ഉണ്ടാവാൻ ദുആ ചെയുക അതാണ് പാട്ട് കേൾക്കുന്ന നമ്മൾക്ക് ചെയ്യാൻ പറ്റിയ നല്ല കാര്യം.... 🤌
അജ്മീറിൽ വച്ചു ഞങ്ങൾ സംസാരിച്ചു നല്ല പ്രകൃതം, അള്ളാഹു ആഫിയത് നൽകട്ടെ
പ്രതേക ഫീൽ ആണ് മുബി പാടുന്നത് 🌹🌹🌹🌹👌👌
❤️
മനസ്സ് ഉരുകിയുള്ള ആ വിളി അള്ളാഹ് ഞങ്ങളെ മുത്തിന്റെ (s) അടുത്തെത്തിക്കണേ 🤲🏻
Ameen
എന്താണന്നറിയില്ല മുബശീർ ഉസ്താദിന്റെ പാട്ട് കേട്ടാൽ അറിയാതെ മദീനയിലേക്ക് ചെന്നെത്തും ❤
❤️
സ്റ്റേജിൽ ഉള്ള സൽമാൻ വരെ ഒന്ന് തരിച്ചു നിന്നു 😢
എത്ര കേട്ടാലും മതിയാവൂലാ ഉസ്താദിന്റെ വരികൾ.. ഹൃദയത്തെ മദീനയിലേക്ക് കൊണ്ട് പോകും..🥹💗
❤️
ഇഖ്ലാസുള്ള മദ്ഹ് എഴുത്തുകാരനും പാട്ടുകാരനുമാണ് മുബഷിർ ഉസ്താദ്💯
ഒഫീഷ്യൽ വിഡിയോകളിൽ ആർഭാടങ്ങളില്ലാത്ത അഭിനേതാവ്❤
Abhinethavaa
❤മുബഷിർ ഉസ്താദ്
മീമിന്റെ പൊരുൾ 3:26
❤
എൻ്റെ മുത്ത് നബിയേ😭😭😭😭😭😭😭😭😭😭😭😭😭😭😭
കണ്ടാൽ അടങ്ങാത്തതാണെന്റെ പൂവെ
കണ്ണിൽ ഒതുങ്ങാത്ത നൂറെ പ്രഭാവെ
വിണ്ണേഴിലും തോനെ പുകളുള്ള ജീവെ
മണ്ണായിടും മുന്നെ തീർകെന്റെ നോവേ...
മദ്ഹിന്റെ ആദിക്യമായ് ത്വയ്ബ ചേർന്നതിൽ
മഹബ്ബത്തിൻ ആലിന്റെ വ്യാമോഹമുള്ളതിൽ
വിരുദ്ധത്തിലാറാടും എന്റേതുമുണ്ടതിൽ
അബദ്ധങ്ങളേ തീർത്ത് നോക്കേണം ശാന്തമിൽ
يا بدر الكمالي
ا حسن الجمال
ادركنا رسولي
قلت حيلي
മദ്ഹോദാനൊരുങ്ങിടുമ്പോ കണ്ടമിടറിടും
മലരിൽ മദ്ഹ് കേട്ട് മാനസങ്ങളലറിടും
മദദേകാനിതാണ് വഴിയതെന്നറഞ്ഞിടും
മദ്ഹോതിയതും ഞാൻ പാപ ചെയ്തിയിൽ പെടും
സല്ലാത്തിലായ് ഹയാത്ത് നീങ്ങിടുന്നവസ്ഥയാ
വല്ലത്ത ലോകമിൽ ചതഞ്ഞരഞ്ഞ പോലെയാ
വറ്റാത്ത കരുണയിൽ നിന്നൊരുതരിയൊന്നേകിയാൽ
പറ്റാത്ത മാർഗ്ഗധാര ഞാൻ വെടിഞ്ഞിടും അയാ
بدر الكمالي
ا حسن الجمال
ادركنا رسولي
قلت حيلي
മദീന മണ്ണിലൊന്ന് വന്ന് ചൊല്ലണം വ്യഥാ
മനമെരിയുന്ന ശോകമായ ജീവിതക്കഥ
മെഹബൂബങ്ങിൻ കൂട്ടമാകുവാനില്ലർഹത
അഹ്ബാബായിടാൻ സദാമനം വെമ്പുന്നിതാ
ചൊങ്കിൽ സ്വലാത്ത് ചൊല്ലുവാനെനിക്ക് പൂതിയാ
വമ്പിൽ നടന്ന് നേരമേ കളഞ്ഞ പാപിയാ
എന്നാലുമെന്റെ നൂറ് കരുണതൻ അരുവിയാ
തന്നാലുമെന്നിലങ്ങുരഞ്ഞ ജീവിതം അയാ
بدر الكمالي
ا حسن الجمال
ادركنا رسولي
قلت حيلي
കണ്ണടച്ച് കേട്ടാൽ മനസ്സ് മദീനയിൽ എത്തിയ ഫീലാണ്...❤
വല്ലാത്ത വരികൾ വല്ലാത്ത ഭംഗി വല്ലാത്ത ലയനം യാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി ആ പൂ മുഖം കാണിക്കണേ അല്ലാഹ് 😢😢😢😢
ബാക്കിൽ സൽമാൻ ആസ്വദിക്കുന്നു 1:14
❤❤❤
3:25
❤️
Usthande voice vallatha ishta aan enikk Masha allah Masha Allah
Masha Allah I like mubasshir usthad's voice
യാ റബ്ബ് മുത്തിന്റെ ചാരെ ചെല്ലാൻ കൊതിയാവുന്നു 😢 🥺💔 മുബി യുടെ മദ്ഹ് ന്നു മുന്നിൽ ഹൃദയം പിടഞ്ഞു
مــــا شــــاء الــــلـــــه🥹❤🩹
اللـــہـم صل عــــلى الــــنور وأهلــــہ🤍🌹
❤️
മാഷാ അള്ളാഹ് 🥰🥰
👌👌👌
مـــــــا شـــــــاء اللـــــــه
Ishtam orupad😓
❤️
Ithu njangalude nadanu,usharayirunnu program, mashallah
Allah endhoru feel aaan ee madh h 💖
കണ്ടാല്‍ അടങ്ങാത്തതാണെന്റെ പൂവെ
കണ്ണില്‍ ഒതുങ്ങാത്ത നൂറെ പ്രഭാവെ... (2)
വിണ്ണേഴിലും തോനെ പുകളുള്ള ജീവെ... (2)
മണ്ണായിടും മുന്നെ തീര്‍ക്കെന്റെ നോവേ...
മദ്ഹിന്റെ ആദികൃമായ് ത്വയ്ബ ചേര്‍ന്നതില്‍
മഹബ്ബത്തിന്‍ ആലിന്റെ വ്യാമോഹമുള്ളതില്‍
വിരുദ്ധത്തിലാറാടും എന്റേതുമുണ്ടതിൽ
അബദ്ധങ്ങളെ തീർത്ത് നോക്കേണം ശാന്തമിൽ
യാ ബദറൽ ജമാലീ യാ ഹുസ്നൽ ജമാലീ
അദ് രിക്ന റസൂലീ ഖല്ലത് ഹിയലീ
(കണ്ടാൽ...)
സംഗീത വേദിയിൽ കിടന്നലഞ്ഞ നാവിത്
സല്ലാപമേറെ പാടി തീർത്ത ശബ്ദമാണിത്-(2)
സത്യമാ മുത്തിനെ ഓർത്തിടാതെയുള്ളതാണത്.. (2)
എന്താ ഹബീബെ പാപി ജീവിതം മറന്നത്
ഇന്നു ഞാൻ പാടി നോക്കി ഖൽബിൽ പൂമുത്തുള്ളത്
ഏന്തെന്തു ചന്തമാണ് വർണനീയമാണത്
മദ്ഹോദാനൊരുങ്ങിടുമ്പോ കണ്ടമിടറിടും...
മലരില്‍ മദ്ഹ് കേട്ട് മാനസങ്ങളലറിടും... (2)
മദദേകാനിതാണ് വഴിയതെന്നറഞ്ഞിടും
മദ്ഹോതിയതും പിന്‍പാപ ചെയ്തിയില്‍ പെടും... (2)
സല്ലാത്തിലായ് ഹയാത്ത് നീങ്ങിടുന്നവസ്ഥയാ
വല്ലാത്ത ലോകമില്‍ ചതഞ്ഞരഞ്ഞ പോലെയാ... (2)
മീമിന്റെ പൊരുളൊന്നറിഞ്ഞു ഞാന്
സ്നേഹ ബാബിന്റെ മിഫ്താഹതാണ് തേനേ..
വറ്റാത്ത കരുണയില്‍ നിന്നൊരുതരിയൊന്നേകിയാല്‍
പറ്റാത്ത മാര്‍ഗ്ഗധാര ഞാന്‍ വെടിഞ്ഞിടും അയാ...
(2)..
യാ ബദറൽ ജമാലീ യാ ഹുസ്നൽ ജമാലീ
അദ് രിക്ന റസൂലീ ഖല്ലത് ഹിയലീ
(കണ്ടാൽ...)
മദീന മണ്ണിലൊന്ന് വന്ന് ചൊല്ലണം വ്യഥാ...
മനമെരിയുന്ന ശോകമായ ജീവിതക്കഥ... (2)
മെഹബുബങ്ങിന്‍ കൂട്ടമാകുവാനില്ലര്‍ഹത
അഹ്ബാബായിടാന്‍ സദാമനം വെമ്പുന്നിതാ
ചൊങ്കില്‍ സ്വലാത്ത് ചൊല്ലുവാനെനിക്ക് പൂതിയാ...
വമ്പില്‍ നടന്ന് നേരമേ കളഞ്ഞ പാപിയാ... (2)
എന്നാലുമെന്റെ നൂറ് കരുണതന്‍ അരുവിയാ
തന്നാലുമെന്നിലങ്ങുരഞ്ഞ ജീവിതം അയാ
യാ ബദറൽ ജമാലീ യാ ഹുസ്നൽ ജമാലീ
അദ് രിക്ന റസൂലീ ഖല്ലത് ഹിയലീ
(കണ്ടാൽ...
*يـا ســيدي يا رســـول اللـــهﷺ💔😭*
❤️
മുബഷിർ ഉസ്താദ് 🔥🔥🔥🔥❤️❤️❤️
Ivante patt orupad isttaman ivante pattin oru nalla feel👍👍👍👍👍✨✨✨✨✨✨
❤️
Ith kettittenkilum ivan enna vili maattikkoode maadhihalle. Inshallah ini shredhicha mathi. 🎉
Njanum ith comment cheyyanannu vannath❤@@Jibjo77
Masha allah 😢😢😢😢😢❤🎉
ഹബീബെ ❤
❤️
മദ്ഹ് അത് കേൾക്കാൻ തന്നെ എന്ത് രസമാണ്.... ഹബീബിന്റെ മദ്ഹ് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് മനസ്സിന്..... ❤️❤️❤️❤️❤️
ഇനിയുമാ പൊന്നൂറെ കണ്ടില്ലെങ്കിൽ ഞാൻ 😭വരിയിൽ അലിയുന്നു ❤
മീമിന്റെ പോരുളുന്നറിഞ്ഞു ഞാനെ 🥺☺️
മദീനന്റെ പൊരുളിന്റെ പൊലിവിന്റെ മുഹബ്ബത്ത് പൂക്കുന്നു
എത്ര പാട്ടുകൾ പാടി മദ്ഹ്നബി lirks ayak
Mashallah super
ما شاء الله🥹💚
ما شا الله ❤
❤️
Masha Allah
വല്ലത്ത ഒരു അനുഭൂതി❤
❤️
മണ്ണായിടും മുന്നേ തീർക്കെന്റെ നോവേ 😢
4:37 wow feel❤
Masha allah ഏതാ ഫീൽ 💖💖💖✨️✨️✨️✨️
❤️
😢😢😢 most feeling words ya Habib
❤️
കണ്ണിൽ ഒതുങ്ങാത്ത നൂറേ പ്രഭാവേ.... 🤍🥹
ماشاء الله
❤️
Al hamdulillah
Mubashir mon cheruthayirunnapol padiya madh viduram niranja eyathrayil enna song annu muthal ente favourite anu onnu koodi padamo plz😊
أللّٰهمّ بلّغنا إلی الروضة المدينة
Masha allah❤
مــاشــاء اللّه ❤
Uff😢❤
Ishtam orupaad
❤️
9:15
Mubashir ❤❤❤
യെതാർത്ഥ ഫീലിംഗ് 1:33
എന്തൊരു ഫീലാ... 🥹🤍
❤️
Ketapppo oru feel 😢😢😢😢😢😢❤❤❤❤❤❤❤❤
مبشر برندادر❤🎉
❤🎉💚💚💚💚💚
❤️❤️👍
Lyrics please ❤❤❤
ഇതിൻ്റെ ഫുൾ പ്രോഗ്രാം വിഡിയോ കിട്ടുമോ ലിങ്ക് '❤
Harzu he izhar madeene wale ka (4)
Harzu he izhar madeene wale ka (2)
Harzu he izhar madeene wale ka (2)
Harzu he izhar madeene Wale ka
Noorani darbaar madine wale ka (2)
എത്ര പാട്ടുകൾ പാടിടും മദ്ഹുന്നബീ ..
ബെത്തപ്പാടായ് ഒന്ന് കാണാൻ എൻ്റെ നബി.. (2)
കണ്ടമിടറി പാടിടോ ഞാൻ
അങ്ങനെ ഞാൻ പാടിടും…
കണ്ടിടുന്നതിലേക്കണയാനായ്
എന്തു വേണേൽ ചെയ്തിടും…
കൽപ്പനക്കായ് കാത്തിടും…
(ഇനിയുമാ പൊന്നൂറെ കണ്ടില്ലെങ്കിൽ ഞാൻ…
ആകെയിലാതായിടും യാ റബ്ബനാ..) (2)
leke chala ab mujhko madine leke chalo (2)
leke chala ab mujhko madine leke chalo (2)
Etho he beemaar madeene wale ka (2)
Harzu he izhar madeene wale ka
Noorani darbaar madine wale ka
നിത്യം ഞാൻ പാടിയ മദ്ഹിൻ
ഈണം കേട്ട് മദീന കരഞ്ഞു..
സത്യം ഞാൻ റൗളയിൽ അണയാൻ അശ നിറഞ്ഞ് സ്വലാത്തുകൾ ചൊന്നു
മുത്തൊളി നൂറായ ഹബീബിൽ
മുത്തം നൽകാൻ മോഹം കവിഞ്ഞു
സത്തായ ഹബീബിനെ ഓർത്ത്
കരളിൽ വേദനയായി നിറഞ്ഞ്
(ഇനിയും മഹ്ശൂഖാം നബിയെൻ) 2
ഇനിയും മഹ്ശൂഖാം നബിയെൻ
കനവിൽ വന്നില്ലാ…
കരുണക്കടലാ പൊൻ പൂമുഖം കാണാനായില്ലാ…
പല രാവുകളിൽ കരഞ്ഞിട്ടും കഥനം-
തീർന്നില്ലാ…
ആ….ശ എന്നിലുദിച്ചു
ആത്മഹരം നബിയെ…
അതിനാൽ ഖൽബ് നിലച്ചു
ആഷിഖിൻ മധു മലരേ…
ആ പുണ്യഭൂവിൽ ഞാനിന്നണയും
തേൻ കുളിരേ…
ആ പൂർണ്ണ ചന്ദിര പൂമുഖം കണ്ടിടണം നിധിയെ…
(ജന്നത്ത് ഹേ വോ…ജന്നത്ത് ഹേ വോ…
ജന്നത്ത് ഹേ വോ…)
ജന്നത്ത് ഹേ വോ!
ജന്നത്ത് ഹേ വോ!
ജന്നത്ത് ഹേ വോ
ജന്നത്ത് ഹേ…
ജന്നത്ത് ഹേ വോ…ജന്നത്ത് ഹേ വോ…
ജന്നത്ത് ഹേ…
(Harzu he izhar madeene wale ka
Noorani darbaar madine wale ka kya) 2
( കനവിൽ വരൂ നബിയെ
കമന മുഖം കാണാൻ നിധിയെ) 2
(കനിഞ്ഞു തരൂ നിധിയെ) 2
കറകളഞ്ഞൊരു ഹൃദയം തണിയേ..
-------------------------------------------------------
( എത്ര പാട്ടു പാടിയിട്ടും
എത്ര രാവ് തേടിയിട്ടും
മുത്ത് നബി പൂമുഖം ഞാൻ-
കണ്ടതേയില്ല…
എത്രകാലം ജീവിച്ചിട്ടും
എത്ര നാൾ പോയെന്നാലും
മുത്ത് നബി പൂമദീനയിൽ
ചെന്നതേയില്ല.. ) (2)
------------------------------------------------------
( അത്രയധികം ദൂരെയാണോ…..
ഞാ…ൻ
ഹൃത്ത് കീറി തേടിടുന്നു….
ഞാ….ൻ ) (2)
ഇഷ്ടമുള്ളവനാണ് എന്നെ മറക്കരുതേ...
ഇഷ്ടമില്ലെന്ന് എന്നോടങ്ങ് വിധിക്കരുതേ.. 2
( തെറ്റ് പറ്റിപ്പോയതിനാൽ
വെറുക്കരുതേ…)2
( അറ്റമില്ലാ ദൂരത്തെന്നെ
അകറ്റരുതേ ..) 2
ما شاء الله....
ഒരു മാദിഹിന്റെയോ, പ്രഭാഷകന്റെയോ മനസ്സിൽ കിബ്റും രിഅ ഒക്കെ കടന്ന് വരാൻ ഇന്നത്തെ കാലത്ത് ഒരൊറ്റ കാര്യം മതി.... അതായത് ഇവരെ പുകഴ്ത്തി കൊണ്ടുള്ള.... അല്ലെങ്കിൽ ഇവരെ പൊക്കി പറഞ്ഞു കൊണ്ടുള്ള ആളുകളുടെ comment മതി.🤌...ഒരാളെ നശിപ്പിക്കാൻ
പ്രവാചകൻ صلى الله عليه وسلم തങ്ങൾ തന്നെ പറഞ്ഞില്ലെ.... " നിങ്ങളാരെയും കൂടുതൽ പുകൾത്തരുത്....അത് അയാളെ നശിപ്പിക്കും"
മാദിഹീങ്ങൾ പാടിക്കോട്ടെ..... 🫶
അത് ഇഷ്ട്ടപെട്ടാൽ നമ്മൾ ما شاء الله പറയുക.....
വേണമെങ്കിൽ മാത്രം അത് commet ആയിട്ട് എഴുതുക... അതിനപ്പുറം അവരുടെ ശബ്ദതെ കുറിച്ചോ മറ്റോ പുകഴ്ത്തി അവരെ ഖൽബിൽ ഉള്ള اخلاص നമ്മളായിട്ട് നശിപ്പിക്കരുത്....
അള്ളാഹു തന്നതല്ലാത്ത ഒരു കഴിവോ ശക്തിയോ നമുക്കില്ല "لا حول ولا قوه الا بالله
ഇവർക്ക് വേണ്ടി ദുആ ചെയുക ... ഇവരുടെ ഖൽബിൽ اخلاص ഉണ്ടാവാൻ ദുആ ചെയുക
അതാണ് പാട്ട് കേൾക്കുന്ന നമ്മൾക്ക് ചെയ്യാൻ പറ്റിയ നല്ല കാര്യം.... 🤌
Lyrics venam 😍😍
❤
❤️
🎉
0:15
💓❤💓
❤️
മുബി ❤️❤️അതൊരു ജിന്നാണ്
❤👌👌
😭🥺🔥❤
Stagil oruthan matrame feel aanullo😢
Full program link undo
Channel und
😢❤
❤️
Lyrics undo?
Full program link indo
Channel und
❤😢
❤️
🥺❤️
❤️
❤ 2:21
❤️
❤❤❤❤❤😢😢
❤️
🫶🏻🫀❤️🩹
❤️
😢😢😢😢😢😢😢😢
ഇതിന്‍റെ വരി കിട്ടുമോ ?
Hafiz ka nte song thinking🤔
Salman tharichu pokunnund
Feel🤍
Salman 😂
Masha Allah ❤❤
ماشاء الله❤
ما شاء الله❤
Masha allah
❤❤❤
❤️
🥺❤️
❤😢
🤍🤍🤍
Masha allah
👌👌👌👌👌
❤️
❤️
❤️
🥺💔