കറിവേപ്പിൻകൃഷി ചട്ടിയിൽ | വളമിടീലും പരിചരണവും | Curry Leaves Krishi Malayalam
ฝัง
- เผยแพร่เมื่อ 16 พ.ย. 2019
- കറിവേപ്പിൻകൃഷി ചട്ടിയിൽ | വളമിടീലും പരിചരണവും | Curry Leaves Krishi Malayalam
Do watch below videos as well
കറിവേപ്പിൻകൃഷി ചട്ടിയിൽ Part 1 • ചെടി ചട്ടിയിൽ കറിവേപ്പ...
മുളകിന്റെ കുരുടിപ്പ് മാറ്റാം ഒരു ചെലവുമില്ലാതെ
• ഇനി മുളകിന്റെ കുരുടിപ്...
കറിവേപ്പ് തഴച്ചുവളരാന് Curry Leaves Cultivation Tips
• കറിവേപ്പ് തഴച്ചുവളരാന്...
#MinisLifestyle #curryleaves #Farming
------------------------------------------------------------------------------------------------------------
Check out our Podcast - Mini's Lifestyle Show
[World's First Malayalam Cooking & Farming Podcast ]
You can now hear my recipes and farming tips even if you are busy.
Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
Available on all major podcast Platforms
------------------------------------------------------------------------------------------------------------
My Kitchen & Camera Accessories
Mixer Grinder: amzn.to/2CJStzu
Cutlery Set : amzn.to/2Wr79ej
Kadai : amzn.to/2CHDeaa
Non Stick Tawa : amzn.to/2CEOsws
My Camera : amzn.to/2DWjhKF
My Alternate Camera; fkrt.it/VpvUwnuuuN
High-Speed Memory Card: amzn.to/2wIRv5d
PowerBank : amzn.to/2HLPL0r
Tripod: amzn.to/2HKKeHF
Mic: amzn.to/2qsWWOk
----------------------------------------------------------------------------------------------------------
Hope you guys like the Video. Try it yourself and do comment and share your feedback
Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
Let's Connect
Facebook : / minislifestyle
Instagram : / minis.lifestyle
TikTok : vm.tiktok.com/RApbfC/
Podcast : Anchor.fm/minislifestyle - แนวปฏิบัติและการใช้ชีวิต
കൃഷിയിൽ കുറച്ചെങ്കിലും താല്പര്യമുള്ളവർക്ക് ഇതൊക്കെ കാണുന്നത് വലിയ പ്രോത്സാഹനം ആണു.
Thanks Jean
Thank you Mini, I like this life, so interesting
Thanks dear . videosok istapedunnu ennarijathil athilere santhosham 😊💕
Thank you Mini.I always follow your tips.I phoned the people of crater grow bags and Gave them order for that bags.p
OK thank you
Mini... super വീഡിയോ 👌👌👍👍♥️♥️
Thank you so much 💕😍 video istapettnnarinjathil valare valare santhosham 😊
Thanks cheachi
You are welcome 👍
Good information thanks very much
You are welcome
Thanks chechi
Welcome
So informative
Thank you 💙😍
Chechide videos kanundorum ee fieldilullA intrst kooi varuvanutto😊😃
Adipoli 👌💕 ithanu ente lakshyam kurachu perkeghilum krishi cheyyan manasu varate thank you so much 😃
Njan terrace nde mala vechuttund gardennnu vangiyatha vithu veenu cheriya 2 chedi varunnund thanku useful tips
Thanks Aisha👏👏👏
👌ഞങ്ങൾക്കുവേണ്ടി കറിവേപ്പ് ചട്ടിയിൽ നട്ടു കാണിച്ചതിന് നന്ദി 🙏
Thank youuuuuu 🥰
Nice video.. Useful
Thank you 😊💞
Thanks
You are welcome 👍
Super
Ishtam pole undallo, good
Oru kshamavumilla
Nice വീഡിയോ ചേച്ചി... 😍😍😍
Thank you so much 😃💕
Supper mini day in my life edanay
Sramikato Rubyee
Beautiful
Thanks Stephy
Attin kuttigal kollam
😊😊😁 vikruthikalanu
ആഹ കൊള്ളാമല്ലോ
Thanks ammamey 💕
Nice video Mini
Thanks Shirley... curryvepu nattu pidipicho
Brunoykku chakkara umma.. enthu pavamaaa avan 💜💜💜
അയ്യോ ഉറങ്ങുമ്പോൾ മാത്രമെ ഉള്ളു പാവം😊😍💙
👌👌👌👌
👍👍
👌👌😍🌷
😍💞💞
ഞാൻ നട്ടിട്ടുണ്ട് ചേച്ചി........ valuthavan waiting ഇൽ ആണ്
Very good 👏👏 nallakaryam nallathu pole varate all the best 👍
ഹായ് ചേച്ചി
കുരുടിപ്പ് മാറാനുള്ള മരുന്ന് ചെയ്തതിനു ശേഷം കുറെ മുളക് കിട്ടി. നന്നായി കായ്ച്ചു. എല്ലാവരും ചെയ്തു നോക്കണേ. കറിവേപ്പിന് പച്ച ചാണക മാണ് ഇടുന്നത്. ഉറുമ്പ് ശല്യം കൂടുതൽ ആണ്. കോവൽ വള്ളി മുഴുവൻ കേടാക്കി. എന്താ ചെയ്ക. Chechi is great.
Thankyou so much 💕😍 Raseena.നീർ എന്ന ഉറുമ്പാണോ ശല്യക്കാരൻ മുളക് നന്നായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@@MinisLifeStyle നീർ ഉറുമ്പ് എങ്ങനെ ഉള്ളതാ. എനിക്ക് അറിയില്ലല്ലോ. ഏതെങ്കിലും വീഡിയോ യിൽ ഉണ്ടോ. ശല്യക്കാരൻ ആരാണെന്നു ഉറപ്പിക്കാന.
Kovalinte videoil undennu thonnunu
Ente athupole irikunu
Enghane onnu try chaithu nokkane 👍👌
Kariveppinte kuruvilninnum ulla Thai venam nadan ennale valaruu
Vaangivecha karivep chati maativechapol ela kozhiyunnu end cheyyanam
Hi mini
Hi mayavi
Mini hai..kariveppu kandittu kothi varunnu...evid yanu veedu.. njan eyide aanu Kanan thudanguyathu
Atheyo thank you so much
Ennit curryvepu nattu pidipicho evideya stalam
ente veettil ithinte valiya maramthanneyund veettukarkkum naattukarkkum upakaaram
Very good 👏👏
ചിന്നും മിന്നും . പച്ച കാണുന്നതെല്ലാം ഒന്ന് കടിക്കില്ലെ. അവരെ കാണുമ്പോൾ ഒരു സന്തോഷം . കറിവേപ്പുണ്ട്. മീ നീ.
Oru rakshayumilla chechiii
Haloo northindian manga achar pole. Manga sweet ayulla oru recipe undu.ariyamo.ariyumengil idanam
Sramikato 😍
9:30 mmmm... Satyam, avarkkum jeevikkande.. 😂😂😂 Pinne chinnuvinum minnuvinum 😘😘😘👍👍👍😆
😊😊😁😁
Chinnum minnum monyok Ketty vikruthiyayi nadakunna.pinne sughanallo 💕
@@MinisLifeStyle sughamaanu.... Pinne videoyil volume valare kuravanu. Athukondu manikilukkavum nannayi kelkkunnilla.... Avide mazhayokke maariyo..
Atheyo 😞
Adutha videoil kuravukal pariharikato👍👍💙
@@MinisLifeStyle Hey, athu oru pakshe ente phone inte prashnamaayirikkum.. Vereyum chila videos ithupole thonnaarundu.. Chilathu nannayi kelkkunnumundu.. Anyway thank you for responding. All the best..
cheachi "kashitthumba poovittu nilkkunnath kanan enthu chanthamundh ".chinnu ,minnu oruraksha illa alla cheachi.😂😂.💚💚💚
Njaghal parsyunne bolssam ennanu shamju.pinne chinnum minnum oru rakshayumilla 😉🤣
@@MinisLifeStyle 😂😂💚💚
മഴ സമയത്തും ചകിരി ചെടികൾ ക്ക് ചകിരി വെച്ച് കൊടുക്കണോ
Chechi kurrivepinu ചാരം idamoo
Swalpam ittolu
👍👌💓😍
😍💞💙💙
Hai
Hi
Chechi karivepin 4.adyolam valupamund.pakshe.elayonnum karuthilla.5 varshamayi vechit..oru thek.marathinte adiyilayiloyi athukondavumo
കറിവേപ്പിന് വെയിൽ അത്യാവശ്യമാണ്.
Hi mini jivavalathida paradanu onu paraju tharamo pina thakali vithu paki mulachu nalilaparuvamayi chinuvum minuvum brunoyum nallarasamanalla samayam. Pokunathu ariya ella Thanku
Ithital rasavalathinte onnum avasymilla.nalla vilavum kittum.pinne chinnum minnum Brunok Nalla rasamanu
Anikkum nd or thay chechi parenjapole chauthi nokkatte
Eluppam kandupidiku
Chechi video voice recorde cheyyunnathu anghanaya
ചേച്ചി ഇടുന്ന ജൈവ വളം ഏതാണ്..? ചട്ടിയിൽ വളർത്തി മരമാകാൻ പറ്റോ?
Haaai
Njanano first😍😍😍😍😍
Thank you Sindhu First thanne👏👏
Mam ente karivepinte ellayude adiyil kure eecha vannirikunnu pinne karivepinte thandil vellanirathilulla dit’s um indu anthannu cheya
Nalla forcil vellam ozhiku
Manjalpodi vithari kodukkanamto
Mam..kitchen waste water ethra divasam kidumbo ozhichu kodukam?
Weekly two times ozhikato
Chechi..... കിച്ചൻ വേസ്റ്റ് ഇൽ നിന്ന് ഒരു cabbage തൈ മുളച്ചു വന്നിട്ടുണ്ട്. ഒരു grow bag ഇൽ നട്ടിട്ടുണ്ട്. നന്നാകുമോ nu നോക്കാം.
Athu kollalo 😃👏
Veluthullykrishi
Sugam aano chechi
Sugharikunnu dear
താങ്ക്സ് മിനി
You are welcome 👍
Pls concentrate only on farm videos. Really excellent.keep it up
Mm nokkate 😊
Karivepp nattit etra kazinjittan valam idanda kari veppin vayil avassiam ille
Valarunnathu vare oromasavum valamitolu.vail athyavisham anuto 👍
Chechi kummayam ette 1week kazhije mattulla valam kodukkavu.
Mattulla vala thinta kooda mix chayaruthe
Njan randu reethilum nokit oru kuzhapavum vannitilla
Randum sucess aanalla
Ok chechi
Chechi kuru unakiyano mulapikendathu...?
Athe.... Oru video varunnund
Ithra kunjaayirikkumbol cut cheyyamo?
6month ayal nullikodutholu
Pls rply karivepu urump munja pole athinu ntha chyandee pls rply
Nallapole chuvadu thanuke vellam ozhichu kodukuka chuvattil kariyila puthayiduka pulicha Kanjivellam nerpichu ozhiku
Chechi e karutha Mannu yevidunnu kittunnundakilla??
Njaghalde manninte niram enghaneyanu
ഒന്നിനൊന്നു മെച്ചം കൃഷി എനിക്ക് ഇഷ്ടമാണ് ഒന്നും ശെരിയാ വില്ല്യാ
എല്ലാം ശരിയാകും എന്ന ചിന്തയോടു കൂടി ചെയ്യുക. നെഗറ്റീവ് ചിന്ത ആദ്യമേ കളയുക.
Hai dear...kariveppinu chuvatil chanakapodi allathe Jyva valam idunnathinepati Paranjallo..Jyva valam enthanu???pls reply
Super meal Enna jaivavalam
Pinne jaivaslerri ozhichu kodukam
@@MinisLifeStylesuper meal evidunna vangikan kituka?
Seed shopil aneshichal mathito
@@MinisLifeStyle ok dear...nokate
Minichechi garden koodi pidippikku...
Sramichu kondirikkunnu👍👍
Bruno helpcheyyan vannathano
Athe😊😊😁
Minide Nick name irattaper "pachakari " enne eduva...pachakariiiiii😁
Peridanoke entha oru midukku😊🤣😍
ചട്ടിയിൽ ഉള്ള ചെറിയ തൈക്ക് മുട്ടത്തോട് കൂടുതൽ ഇടാമോ
Oru chetia spoon ittolu
Chechi njn ellam kanarund Haseenayanu friendsnte phoneennu sugano
Ayoo...samadanamayallo... Haseenade vivaramillajit vishamichu irikayarunnu
Pinne sughanallo 💕 njaghalkum sugham
Nattil varunnathinu munpe evide aayirunnu?
Northil
ഒരു മാസത്തിൽ എത്ര പ്രാവശ്യം വളം ചേർത്ത് കൊടുക്കണം..?
ഒരു പ്രാവശ്യം ചേർത്താൽ മതി.
Urumbund entha cheyya
Chuvattil urumppodi ittukodukku
Ithuvare nattitila ini nadanam
Eluppam nattolu
ചേച്ചി നടുന്നത് വേരിൽ നിന്നുള്ള തൈകൾ ആണോ
എല്ലുപൊടി ഇടാമോ
അരി വീണ് കിളിച്ച തൈകളാണ് നടാൻ നല്ലത്.അതാണ് നട്ടിരിക്കുന്നത്.
എല്ലുപൊടി ദൂരെ മാറ്റി ഇട്ടു കൊടുക്കാം
Enth jaivava valam aanu ittathu
Enthayalum mathi
Super meal enna jsivavalam
ചേച്ചി കറിവേപ്പ് ചട്ടിയിൽ നടുന്ന വീഡിയോ നോക്കിയിട്ട് കാണുന്നില്ല. തറയിൽ നടന്ന ഒരു വീഡിയോ മാത്രമല്ലേ ഉള്ളൂ. ചട്ടിയിൽ നടന്നത് ഇല്ല. ഈ തൈ കുരുവിൽ നിന്നും മുളപ്പിച്ച എടുത്തതാണോ???
th-cam.com/video/qcfxzKKgdHU/w-d-xo.html
വിത്ത് നട്ടാലും കിളിച്ചു വന്നോളും ഈ വീഡിയോ കണ്ടു നോക്കണെ
Mini's LifeStyle c
നാട്ടിൽ നിന്നും വരുമ്പോൾ ഒരു കുഞ്ഞു കറിവേപ്പിൻ തൈ കൊണ്ട് വന്നിരുന്നു.
2 മാസമായി അതേപടി ഇരിക്കുന്നു.
ഇനി ചേച്ചി പറഞ്ഞത് പോലെ ചെയ്തു നോക്കാം.
Thanks ചേച്ചീ...
Evdeya.saudilno
@@EASPORTS9335 UAE....☺️
Oh
മണ്ട ഭാഗം ചെറുതായി നു ളളി കൊടുത്താൽ മതീ ട്ടോ.
@@MinisLifeStyle
Yes ചേച്ചീ... thank u
ജൈവവളം എന്ന് പറഞ്ഞു ഇടുന്നത് എന്താണ്.. പറയാമോ
അതിൽ വേപ്പിൻ പിണ്ണാക്ക് കമ്പോസ്റ്റ് ചാണകം കുറെ സാധങ്ങൾMix ആയിട്ടുള്ള ഒന്നാണ് ജൈവവളം രാസവളമല്ല. 1
കുരു ഇട്ട് മുളപ്പിച്ച തയ് ആണോ നല്ലത്... അതോ വേരിൽ നിന്നും പൊട്ടുന്നതും നടാമോ ചേച്ചി..
ആദ്യം പറഞ്ഞതാണ് നല്ലത്.
നല്ലയിനം കറിവേപ്പിൻ തൈ എവിടെ കിട്ടും?
Nurseryil aneshichal mathito 👍
Chechi dog enne vedioil include cheyanda avanu ente name annu pennae knife kondu karivepe cut cheyan padumo
Atheyo
Please reply whether you can use knife for cutting the branch or only with hand 🤚
Kaikond odikukayo adarthukayo cheyyam
Thank you
Ethoke kandu ellavarum krishi thudangate
Athra thanne💞👍
Manda nullunnathu enghaneyennu kaanikkamo
സ്വല്പം ഒന്നു പിച്ചിയാൽ മതീ ട്ടോ.
കറിവേപ്പ് നല്ല വെയിലത്ത് ടെറസിൽ വെച്ചാൽ കുഴപ്പമുണ്ടോ.
ചെടിച്ചട്ടിയിൽ വയ്ക്കാം എന്ന ഇൻഫർമേഷൻ പലർക്കും ഒരു വലിയ ആശ്വാസമാണ്. വിഷം കാരണം ആരും ഇപ്പോൾ കറിവേപ്പില ചവച്ചു തിന്നാറില്ല.
Thank you.
കറിവേപ്പിന് വെയിൽ വേണം. എങ്കിലേ ആരോഗ്യത്തോടെ വളരുകയുള്ളു. നട്ട പാടെ കുറച്ചു ദിവസം തണലത്ത് വച്ചിരുന്നാൽ മതി Thank you so much 😃👌👍
ചേച്ചി' ഞാൻ കറിവേപ്പ് നട്ടത്ത് ഇല എല്ലാം പോയി തണ്ട് മാത്രമേ ഉള്ളൂ അതിനെന്ത് ചെയ്യും
Kanjivellathil kadalapinnak pulipich chuvattil ozhicholu
Thank you chechi
തൈ എത്ര വലുപ്പം ആവുമ്പോൾ മുറിച്ചു മാറ്റണം..????
ഒരടി ആ കുമ്പോൾ swalpam cut ചെയ്ത് മാറ്റാം.
Thanks
കറിവേപ്പിന്റ തണ്ടിൽ കറുത്ത പുള്ളികൾ നിറയെ കാണുന്നു. കൂടാതെ ഇലകളിൽ ചിലയിടത്ത് കറുത്ത പുള്ളികളും കാണുന്നുണ്ട്. ഈ രോഗം. മാറികിട്ടാൻ എന്തെങ്കിലും പൊടികൈകൾ ഉണ്ടെങ്കിൽ ദയവായി പറഞ്ഞു തരിക. നന്ദിയോടെ പ്രസാദ്.
Veppila misritham onnu try chaithu nokkane
chinnu minnu valuthayaloo
Mm. . sarikkum
ഒരു പാട് കറിവേപ്പില നട്ടു ഇച്ചിരി വലുതായപ്പോഴേക്കും ഇലകളൊക്കെ വീണു പോയി തണ്ട് മാത്രം ബാക്കി വെഷമം കൊണ്ട് ഞാൻ ഒന്നും ചെയ്തില്ല
അങ്ങനെയങ്ങ് പിന്മാറിയാൽ എങ്ങനെയാ
ഇനിയുംtry ചെയ്യു👍
👌👌👌👌
😊💞😍