ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കറിവേപ്പിന് ഇത്രയൂം ദോഷങ്ങളോ ? | Curry leaves Krishi Malayalam | Mini's Lifestyle

แชร์
ฝัง
  • เผยแพร่เมื่อ 12 มี.ค. 2023
  • കറിവേപ്പിന് ഇത്രയൂം ദോഷങ്ങളോ ? | Curry leaves Krishi Malayalam | Min's Lifestyle #MinisLifestyle #kariveppila #curryleaves #krishi
    #MinisLifestyle #Farming
    👇🏻ഒരു നാരങ്ങ മതി കറിവേപ്പ് കാടു പോലെ വളർത്താം
    • ഒരു നാരങ്ങ മതി കറിവേപ്...
    Buy Seeds & Grow Bags from our website at www.minislifestyle.com
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Website : www.minislifestyle.com

ความคิดเห็น • 200

  • @sheejarathnakumar1548
    @sheejarathnakumar1548 ปีที่แล้ว

    Thanku minichechy njanum ingane cheyyarund athoke nannai pidichu varunnund

  • @rashibanu7900
    @rashibanu7900 ปีที่แล้ว +2

    Useful video.. thanks chechi

  • @anoopprakash2161
    @anoopprakash2161 ปีที่แล้ว

    Chechyde ella videosum adipoli aanu👍🏻👍🏻👍🏻. Ente veettilum und 2-3 kariveppu

  • @magicalthings7151
    @magicalthings7151 ปีที่แล้ว +12

    എന്റെ അമ്മ പണ്ട് ഒരു കറിവേപ്പ് നട്ടിരുന്നു.. ഇന്ന് അത് എന്നെക്കാളും ഉയരത്തിലുള്ള ഒരു മരമാണ്.. അന്ന് അമ്മ നട്ടത്കൊണ്ട് ഞാൻ ജനിച്ച് ഇന്നേവരെ വിഷം അടിച്ചു വരുന്ന കറിവേപ്പില കഴിക്കേണ്ടി വന്നിട്ടില്ല ☺️അമ്മയും മിനിചേച്ചിയെപ്പോലെ കൃഷി ഇഷ്ട്ടമുള്ള കൂട്ടത്തിലാ 😁ചേച്ചിയുടെ വീഡിയോസ് കാണാൻ ആള് കട്ട വെയ്റ്റിംഗിലാ.. എപ്പളും എന്നോട് ചോദിക്കും മിനിചേച്ചി പുതിയ വെല്ല വീഡിയോസ് ഇട്ടോന്ന് 😁😁😁

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว +1

      അമ്മേടെ പേര് കൂടി പറഞ്ഞാൽ നല്ലതായിരുന്നു.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +2

      Very good 👍 ammayodu prathyekam aneshanam ariyikumallo

    • @aneeshaaaneeshaa2282
      @aneeshaaaneeshaa2282 ปีที่แล้ว

      ഇവിടെ ഇതേപോലെ ചേച്ചിയെ എല്ലാവർക്കും അറിയാം ചെടികൾക്ക് വല്ലതും പറ്റിയാൽ മിനിയോട് ചോദിക്ക് എന്നാണ് പറയുന്നത്

    • @magicalthings7151
      @magicalthings7151 ปีที่แล้ว

      @@DILEEPKUMAR-pr2bk അമ്മയുടെ പേര് ഷീജ 😁

    • @magicalthings7151
      @magicalthings7151 ปีที่แล้ว

      @@MinisLifeStyle aaaa😁😁

  • @SasiKumar-yl7qt
    @SasiKumar-yl7qt ปีที่แล้ว

    എല്ലാവർക്കും പ്രേയോജനപെടുന്നൊരു വീഡിയോ ആയിരുന്നു ചേച്ചി

  • @shahalasabir7378
    @shahalasabir7378 ปีที่แล้ว

    Mini chechi useful video 😍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks da video upakarapettu ennerinjathil valare santhosham

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +1

    എനിക്കു ഇപ്പോൾ പതിനൊന്നു കറിവേപ്പില മരങ്ങളുണ്ട്.മൂന്നെണ്ണം വലിയ മരങ്ങളാണ്. അതിനാൽ അതിന്റെ കൊമ്പു ഒടിഞ്ഞു പോകാറുണ്ട്.ഞാൻ കുഴിയും,തടവുമെല്ലാം എടുത്തു വളമെല്ലാം മിക്സ് ചെയ്തു വയ്ക്കും.എല്ലാം നടുന്ന ജോലി ഭാര്യയ്ക്കാണ്. (പച്ചക്കറിയുൾപ്പെടെ)പിന്നീട് നനയും ,വളം ചേർക്കലും,പരിചരണവും ഞാനാണ് ചെയ്യുന്നത്.കറിവേപ്പ് നട്ടാൽ ഒരു കുഴപ്പവുമില്ല.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഇവിടേയും ഏകദേശo ഇങ്ങനെ തന്നെയാണ് ഞാൻ നടണം😅

  • @renjusaji3704
    @renjusaji3704 ปีที่แล้ว

    Useful video....the tip given in the previous video ( using lemon) was so effective..thank you mini..🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks dear previous video upakarapettu ennerinjathil valare santhosham

  • @hridikaanay5704
    @hridikaanay5704 ปีที่แล้ว

    Kariveppinte ela manjalichu usharillathe nilkkunnu. Chood koodiyappol aanu angane ayaath. Nalla healthy aaya plant aayirunnu to. Entenkilum oru tip parayane chechi..

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Videoil randamathu kanicha valaprayogham chaitholu 👍

  • @josejmaniyamkot5545
    @josejmaniyamkot5545 ปีที่แล้ว

    Chechii njangal order cheytha seeds okke kittito thanku chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good 👍 ellam nannayi varate

  • @gigigigimol1203
    @gigigigimol1203 ปีที่แล้ว +1

    Super thank you🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Thanks 🙏

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว

      രസത്തിൽ കറിവേപ്പില ഇടാറില്ലേ?

  • @bindhushiju2811
    @bindhushiju2811 ปีที่แล้ว

    അടിപൊളി വീഡിയോ ചേച്ചി അമ്മ ഞങ്ങൾക്കും ഇവിടെ ഒരു വലിയ കറിവേപ്പില ഉണ്ടായിരുന്നു ഇപ്പോൾ അതും മൂടോടെ പുഴുതു പോയി അതിനുശേഷം ഞാൻ ചെറിയ തൈകൾ വച്ച് പിടിപ്പിച്ചു പക്ഷേ നല്ലതുപോലെ വളർന്നു വരുന്നില്ല ഇനി മഴ പെയ്തതിനുശേഷം എല്ലാം വൃത്തിയായി എടുക്കണം ചേച്ചിയമ്മയുടെ പുരയിടം നല്ലതുപോലെ ഇരിക്കുന്നതുകൊണ്ട് കുഴപ്പമില്ല ഞങ്ങൾക്ക് റബ്ബർ ആണ് അതുകൊണ്ട് പുരയിടം കല്ല് പോലെയാണ് ഇരിക്കുന്നത് കൃഷി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് മഴപെയ്തതിനുശേഷം എല്ലാം നടനം എന്നാണ് എന്റെ ആഗ്രഹം നമ്മൾ കൃഷിയിലോട്ട് ഇറങ്ങുമ്പോൾ അതൊരു പ്രത്യേക അനുഭവം തന്നെയാണ് എനിക്ക് അതിൽ ഒരുപാട് മാറ്റമുണ്ട് ചേച്ചി അമ്മ ഇപ്പോൾ അധികം അങ്ങനെ അസുഖവും വരാറില്ല എല്ലാം ചേച്ചി അമ്മയുടെ വീഡിയോകൾ കണ്ടിട്ടാണ് പിന്നെ ഒരു കാര്യം പറയാം വീഡിയോകൾ കാണുമ്പോൾ എനിക്ക് ചേച്ചിയമ്മയോട് അസൂയയാണ് തോന്നുന്നത്👌👌👌👌🤣🤣🤣 ചേച്ചിയമ്മയെ ദൈവം അനുഗ്രഹിക്കട്ടെ💓💓💓

  • @shamnashafishafi8717
    @shamnashafishafi8717 ปีที่แล้ว

    Useful video

  • @nishavibes
    @nishavibes ปีที่แล้ว

    Hi chechi, valare useful video aayirunnu. Njan naatil ninnum 2 chedi konduvannu. Ippo 6 ennam aayi. Njan chanakapodi , tea powder waste um ittukoduthu nalla aarogyathode valarnnu. Ippol 4 yrs. Aayi njan kariveppila vangichitt. veppin pinnak ittu nockatte. Chechi valaripayarinye leaves manjalickunnu. Enthukonda chechi. Enthayalum video nallathayirunnu. Superb 👌

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Very good Nisha kuttyyy
      Manja ilakal nullimattit chanakam +psudomonos kalaki chuvattil ozhicholu

  • @lilammapk1910
    @lilammapk1910 ปีที่แล้ว

    Good 👍
    Evide njan thanne natta kariveppanu upayogikkunnathu

  • @kitchenworldbydevu
    @kitchenworldbydevu ปีที่แล้ว

    നല്ലൊരു അറിവാണ്❤❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Thanks sda

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk ปีที่แล้ว

      കറിവേപ്പില ആദ്യമായി കാണുക ആകും, ഇല്ലേ?

  • @santhis3479
    @santhis3479 ปีที่แล้ว

    Cheche super

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 ปีที่แล้ว

    ചേച്ചി അടിപൊളി വീഡിയോ ചേച്ചി ഇതിനുമുമ്പ് പറഞ്ഞപോലെ കറിവേപ്പില വീഡിയോ കണ്ടിട്ടാണ് ഞാനും ഒരു കറിവേപ്പില നട്ടത് എനിക്കും ചെടി നല്ലതുപോലെ വരുന്നുണ്ട് ഏട്ടന്റെ അനിയന്റെ ഓഫീസിൽ ആണ് ഞാൻ നാട്ടിൽ വച്ചിരിക്കുന്നത് എനിക്ക് നിറുന്നുണ്ട്. താങ്ക്യൂ ചേച്ചി വെള്ളം പോലും ഒഴിച്ചു കൊടുക്കുന്നില്ല ഞാനിപ്പോൾ 👌👌👌❤️❤❤❤❤❤👏👏👏👏😍😍👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good വളരെ സന്തോഷം

  • @sinisini9984
    @sinisini9984 ปีที่แล้ว +2

    നാരങ്ങ ഒഴിച്ചു അതുകഴിഞ്ഞു കറിവേപ്പ് നല്ലതായി വരുന്നുണ്ട്. താങ്ക്സ് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good 👍
      Tips upakarapettu ennerinjathil valare santhosham

  • @Mathewp007
    @Mathewp007 ปีที่แล้ว

    നല്ലൊരു അറിവ് 👌

  • @soumyajegan3374
    @soumyajegan3374 ปีที่แล้ว

    Njanum krishi thudangi chechi

  • @study__psc
    @study__psc ปีที่แล้ว

    ഞാനും

  • @mariammaitty4819
    @mariammaitty4819 ปีที่แล้ว

    Super

  • @fathimazahara8384
    @fathimazahara8384 ปีที่แล้ว

    Chechi thank you

  • @sam11649
    @sam11649 ปีที่แล้ว

    👍

  • @PSCINTEXTBOOKS
    @PSCINTEXTBOOKS ปีที่แล้ว +1

    കൃഷിഭവന്റെ കാര്യം മാത്രം ഓര്മിപ്പിക്കല്ലേ 😂.. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എത്രയോ ഇടിയും മിന്നലും waste ആകുന്നുന്ന്. അല്ലെങ്കിൽ എത്രയോ ബോംബ് വെറുതെ നല്ല സ്ഥലങ്ങളിൽ പൊട്ടുന്നുന്ന്. നല്ല ഉദ്യോഗസ്ഥരും ഉണ്ട് കേട്ടോ അവർക്കൊക്കെ എപ്പോഴും big salute ബാക്കിയുള്ളതൊക്കെ ഭൂമിക്കൂടെ ഭാരവാ. പിന്നെ കൃഷിയെ ഇഷ്ടപെടുന്നവർക്ക് എന്ത് ആയാലും ഒന്നുവില്ല 😅. ഓരോ കൃഷിഭവനും ഓരോ വർഷവും എത്ര സ്ഥലത്ത് കൃഷി ഭവൻ നിക്കുന്ന സ്ഥലത്ത് കൃഷി ഇറക്കുന്നുണ്ട് എന്ന് ഈ കൃഷി മന്ത്രി എന്താ അന്വഷിക്കാത്തത്. എന്നിട്ട് പര്യടനം നടത്തട്ടെ.ചില കൃഷിഭവന്റെ പ്രവർത്തനം കണ്ടാൽ കൃഷി ചെയ്യാത്തവർ കൂടി കൃഷി ചെയ്യും ചിലതിന്റെ പ്രവർത്തനം കണ്ടാൽ നടാൻ കയ്യിൽ കരുതിയത് പലതും മുന്നിൽ നിക്കുന്നവന്റെ നെഞ്ചത്തു എറിയാൻ തോന്നും

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഇതുപോലെ ഒരു സമയത്ത് ഞാനും പറഞ്ഞിരുന്നു ഡിയർ എന്നാൽ ഇപ്പോൾ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.

  • @ambikasasi5564
    @ambikasasi5564 ปีที่แล้ว

    Oru karivepu pidichu valuthayal ayyam muzhuvan thaiy pottum. Nammalallathe aaru nadana namukuvendi alle. Ororo viswasangal allathentha. Pakshe oru karivepu natu pidippikkan valya paduthannanu. Enthayalum ee vedio kanditu illathavarum oru thai vekkum urapanu. ❤❤🙏🥰

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      പിന്നല്ലാതെ ചേച്ചി നമുക്കു വേണമെങ്കിൽ നമ്മൾ തന്നെ വെക്കണം

  • @jyothilakshmi4782
    @jyothilakshmi4782 ปีที่แล้ว +4

    ഞാനാദ്യം.... ച്ചേച്ചീ.......എനിക്കും കൃഷിഭവനിൽ നിന്നും വളങ്ങൾ, കുമ്മായം, സ്യൂഡോമോന്സ്, ഫിഷ് അമിനോ ആസിഡ് എന്നിവ കിട്ടി. ഞാൻ അമ്മയുടെ നികുതിസീറ്റിനു കൂടി വാങ്ങിക്കും

  • @sreedevimenon8264
    @sreedevimenon8264 ปีที่แล้ว

    Namaste Chechi,Ente eattavum priyappettathanu kariveppu,ennegilum enikkoru veed swandamayittundakumbol aadyam karivep nadanam ennanu ente swapnam Eppol Njan thamassikkunna rented Veettil karivep maram und,Njan daily avalude adithpoyi orupad karyagal samsarikkum,Prakruthi mathavinte sandanamalle ellam avalkk manassilavunnundavum,Chechiyude nadunna reethikal panguvachathinu valareyadhikam nandi ♥️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Don't worry sreekutty swanthamayi veedum akum curryveppum akum

    • @sreedevimenon8264
      @sreedevimenon8264 ปีที่แล้ว

      Chechiyude nalla manassinu Orupadorupad Nandi ♥️

    • @sajirabeegum3287
      @sajirabeegum3287 ปีที่แล้ว

      മിനി അടിപൊളി വീഡിയോ 🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      @@sreedevimenon8264 thanks muthee ellam akumpol ennodu parayan marakandato 😅🙏

    • @sreedevimenon8264
      @sreedevimenon8264 ปีที่แล้ว

      തീർച്ചയായും ചേച്ചി,ആദ്യം ചേച്ചിയോടാണ് പറയുക,ഈ സ്നേഹത്തിന് ഒരുപാട്,ഒരുപാട് നന്ദി ♥️😙

  • @sajnaramesh9879
    @sajnaramesh9879 ปีที่แล้ว +1

    What should be done for leaves with black dots. I wish to know the remedy.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Enthayalum videoil paranjathupole follow chaitholu

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 ปีที่แล้ว

    മിനി ചേച്ചി പറഞ്ഞതു പോലെ ആണ് ഞാൻ ചെയ്യുന്നതേ ഇവിടെ കറിവേപ്പില നല്ലതുപോലെ വിളിക്കുന്നുണ്ട് പക്ഷേ ഇവിടെ ഉള്ളവർ സമ്മതിക്കത്തില്ല നമ്മളെവിടെ ഇല്ലാത്ത നേരം നോക്കി അവരത് പിച്ചി ഉപയോഗിക്കും അതാ ചേച്ചി ഏറ്റവും വലിയ സങ്കടം

  • @jchandran2602
    @jchandran2602 ปีที่แล้ว +1

    Chechi ente അമ്മുമ്മയ്ക്ക് ചേച്ചീടെ കിഴങ്ങു വർഗ്ഗങ്ങൾ കൃഷി ചെയ്തു വിളവെടുക്കുന്നത് കാണാൻ ഭയങ്കര ഇഷ്ടമാണ് എന്നോട് എപ്പോഴും ഇടാൻ പറയും കണ്ടത് തന്നെ പിന്നെയും പിന്നെയും കാണാനിഷ്ടമാ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ആ അമ്മൂമ്മയ്ക്ക് കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തേക്കു മിനി തന്നതാണെന്ന് പറഞ്ഞാൽ മതി
      പ്രത്യേകം അന്വേഷണം അറിയിച്ചേക്കു

  • @solyprakash6263
    @solyprakash6263 ปีที่แล้ว

    എൻ്റെ ടെറസ്സിൽ 13 കറിവേപ്പ് ഉണ്ട്. എല്ലാം ഞാൻ തന്നെ വെച്ചതാണ് 😀 love to see your videos 👍👍

  • @jalajavijayan1014
    @jalajavijayan1014 ปีที่แล้ว

    നല്ല ഒരു വീഡിയോ പല പ്രാവശ്യം ഇട്ടിട്ടുള്ളതാണ് എന്നാലും കാണുമ്പം ഒരു സന്തോഷമാണ് മിനി ഈ ആഴ്ച മക്കൾ വന്നില്ലെമിനി അന്വഷണം പറയണെ👍💞💕💞💕💞💕💞💕💞💕

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 dear chechiii
      Makkals vannirunnu thirichupoyi ellavarum koodi ulla video varunnund

  • @rajigireesh5548
    @rajigireesh5548 ปีที่แล้ว

    🥰

  • @lalsy2085
    @lalsy2085 ปีที่แล้ว

    Good 👍❤️

  • @jessymolrajuparackal3319
    @jessymolrajuparackal3319 ปีที่แล้ว

    കറിവേപ്പിന് മറ്റുള്ള ചെടികളെ അപേക്ഷിച്ച് കൂടുതൽ വള൦ വേണ്ട ഒരു ചെടി ആണ്. Super vedio.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Atheee athanghu valarnnolum
      Pakshe chilork matram 😅

    • @padmad8965
      @padmad8965 ปีที่แล้ว

      @@MinisLifeStyle ശുദ്ധി യോടെ ഇല പിച്ചു. 😄എന്റെ വീട്ടിൽ തനിയെ കിളിർത്ത ഒരുപാട് എണ്ണം ഉണ്ട്

  • @panoorukaranunni912
    @panoorukaranunni912 ปีที่แล้ว

    👏👏👏👏👍

  • @RajeshR-uk9ex
    @RajeshR-uk9ex ปีที่แล้ว +1

    ചേച്ചി

  • @ashishcv907
    @ashishcv907 ปีที่แล้ว

    hello mini aunty curry leaves pot il enganeya valarthune onu parayamo...video idumo

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      അതിന്റെവീഡിയൊ ഇട്ടി ട്ടുണ്ട് കുട്ടാ....

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว

    ഇവിടെ കറിവേപ്പിൽ ഒരുപാടു ഉണ്ട് ❤മിനിയുടെ എല്ലാ കൃഷിയും സൂപ്പർ 👌❣️എബിൻ ഉണ്ടോ ❤️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 dear
      Makkals moonnalum undarunnu thirichupoyi

  • @riyasaibrahimkutty5084
    @riyasaibrahimkutty5084 ปีที่แล้ว

    ❤❤

  • @lekhasasi7925
    @lekhasasi7925 ปีที่แล้ว

    🙏🙏🙏

  • @godliroy639
    @godliroy639 ปีที่แล้ว

    👍👍👍❤❤❤

  • @kunjappu2023
    @kunjappu2023 ปีที่แล้ว

    ഹായ് ചേച്ചി ഞാൻ അമീന. ഞാൻ ഓർഡർ ചെയ്ത വിത്ത് കിട്ടി. Thankyou 🌹🌹

  • @hishasverities6777
    @hishasverities6777 ปีที่แล้ว +1

    ചേച്ചീ...എന്റെ വീട്ടിലെ കറിവേപ്പിൻ തൈ. അത്യാവശ്യം. പൊക്കം ഉണ്ട്‌. പക്ഷെ. ഇല കളൊക്കെ ഒരുമാതിരി മഞ്ഞ. കളർ. ആയി. ഉണങ്ങി യ പോലെ നിൽക്കുന്നു. വെള്ളം ഒഴിച്ചിട്ടു അങ്ങിനെ തന്നെ. അത് കിളർത്തു വരാൻ. എന്താ ചെയ്യേണ്ടത്. Plees reply chechee

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Anghane ulla kompikal vettimattit
      Videoil randamathu chaitha valaprayogham chaitholu ennum vellavum kodukuka

  • @gigigigimol1203
    @gigigigimol1203 ปีที่แล้ว

    Chechi pacha chanakam valam ayitt idammo

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Kuzhappavumilla
      Idakok kalaki ozhicholu

  • @premalathavenu1727
    @premalathavenu1727 ปีที่แล้ว

    Mini covel chedi vithano Valli ano nadendethe

  • @abhinavpradeep4188
    @abhinavpradeep4188 ปีที่แล้ว

    Anta kari leafil muzhuvan munja vannu athinu valla parihaaravum undo mini amma. Please reply

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Videoil paranjitund Onnukoodi kandunokku

  • @jollysobhan2406
    @jollysobhan2406 ปีที่แล้ว +1

    ഞാൻ കുറെ കാലങ്ങൾ ആയി കറിവേപ്പ് നാട്ടുകൊണ്ടേ ഇരിക്കുന്നു 😂ഇപ്പോൾ പിടിച്ചു കിട്ടി. കഞ്ഞിവെള്ളം, വേപ്പിൻ പിണ്ണാക് എന്നിവ ഒഴിച്ച് കൊടുക്കും

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Very good Enthayalum pidipich eduthallo

  • @athirajacky
    @athirajacky ปีที่แล้ว

    ചേച്ചി എന്റെ കരിവേപ്പ് levaves yellow colour aanu.. ഇലകൾ പൊഴിയുന്നു.. എന്ത് ചെയ്യണം??

  • @jithinkumar1034
    @jithinkumar1034 9 หลายเดือนก่อน

    Chechy manu clay soil anu AP poll enthu cheyanam

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน

      Alpam chakirichore chanakam koodi chertholu

  • @ramlasainudheen6508
    @ramlasainudheen6508 ปีที่แล้ว

    Evide kure vepp maram und ayalvasikalum kudubathinum ellaam vetti kodukum

  • @jishasunoj5914
    @jishasunoj5914 ปีที่แล้ว

    Ante payarinte ilayil ilapulli rogam pole varunnu antha cheyya, cheriya chediyanu 6 🍃

  • @sajeermonmon5558
    @sajeermonmon5558 ปีที่แล้ว +1

    Nilavil vidil valiya maram unndh
    Athilninnu
    Ouru New thayy
    Egane undhaki Edukam patumo
    Enn parachutharumo

  • @shemigafoor1693
    @shemigafoor1693 ปีที่แล้ว

    Chechi ente karivepil vella kuthukal athenth konda. Remedy entha

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Videoil randamathe Curryveppuinu chertha valaprayogham chaitholu daily two times nanacholu

  • @koshyaa15
    @koshyaa15 ปีที่แล้ว

    Black spots on my curry leaves...what should u do?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Anghane ulla ilakal cut chaithu mattit chanakam +veppinpinnak kalaki chuvattil ozhicholu

    • @koshyaa15
      @koshyaa15 ปีที่แล้ว

      @@MinisLifeStyle full plant has this spots

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      @@koshyaa15 venamenghil full cut cheyyam
      Ennit ee videoil randamathe curryveppinu idunnapole valam chaitholu ennit daily two times nanacholu

  • @sjacob8767
    @sjacob8767 2 หลายเดือนก่อน

    കറിവേപ്പില veettilullavar thanne nadunnath dosham aano ...

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 ปีที่แล้ว +1

    Hiiiii ❤️❤️❤️❤️❤️

  • @vishnumanissery6633
    @vishnumanissery6633 ปีที่แล้ว

    Chechi enikkum karivepp venm Thai ayi kittumo

  • @muneeraba943
    @muneeraba943 ปีที่แล้ว

    Ee

  • @raseenakt5310
    @raseenakt5310 ปีที่แล้ว

    കറിവേപ്പിലയുടെ തളിരിലയിലും തണ്ടിലും കുഞ്ഞു മഞ്ഞ കളർ ഈച്ച കൾ ഇരിക്കുന്നു അതിന് എന്താ ചെയ്യുക കുറച്ചു ഉയരമുള്ള ചെടിയാണ്

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Videoil vishadhamayi paranjitund Raseenakutty onnukoodi kandunokku

  • @sheeba999
    @sheeba999 ปีที่แล้ว

    കറിവേപ്പ് seeds ഉണ്ടോ Chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Ippol illallo

    • @sajeermonmon5558
      @sajeermonmon5558 ปีที่แล้ว

      Ethinu Seed undhavumo
      Nan munb kandhit Ellaa

    • @sharmishiju
      @sharmishiju ปีที่แล้ว +1

      ​@@sajeermonmon5558 und seed avum

  • @ajithbhaskar8995
    @ajithbhaskar8995 ปีที่แล้ว

    ചേച്ചി ഞാന്‍ ഒരു കറിവേപ്പിന്‍ തൈ ഒരുമാസം മുന്നെ വാങ്ങിയിരുന്നു,തണ്ടില്‍ ഇലകള്‍ താഴോട്ട് തൂങ്ങിയാണ് നില്‍ക്കുന്നത്,ഉഷാറാവുന്നില്ല,എന്താണു ചെയ്യുക.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Chanakam kalaki chuvattil ozhicholu

  • @adayforeveryone180
    @adayforeveryone180 ปีที่แล้ว

    Hello, I am salini I want to inform you that I have purchased few seeds from your website and paid through Google Pay about Rs 175/- to your account but no response from your side has not received yet. I paid on 11/3/2023 at 9.11 am. I tried to call you in the given number also but not responding. I am really eager to know when I will the products. One more suggestion is that if we can see the previous purchases we have done in the site then it will be more clear. I don't know whether you have provided that facility but I was not getting it. Thank you waiting for your early reply. Thank you once again.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Hi,
      If you have signed in with the same email then u can see all ur previous orders in the account section.
      Also please check your email also the spam for the order confirmation.
      For any further details you can mail us at info@minislifestyle.com

  • @Fasi2
    @Fasi2 ปีที่แล้ว

    പൊട്ടു വെള്ളരി വിത്ത് ഉണ്ടോ ചേച്ചി..

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Cucumber ano

    • @Fasi2
      @Fasi2 ปีที่แล้ว

      @@MinisLifeStyle അല്ല ജ്യൂസ് വെള്ളരി, പൊട്ടു വെള്ളരി .

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว

    ആണുങ്ങൾ കറിവേപ്പില നട്ടാൽ ഗതി പിടിക്കില്ലെന്ന് പരക്കെ അഭിപ്രായം ഉണ്ട്.ഞാൻ നട്ട് കൊടുത്ത ആരും ഇന്നേവരെ പരാതി പറഞ്ഞിട്ടില്ല.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ശരിയാവില്ല എന്നും പറഞ്ഞ്ആണുങ്ങൾ അങ്ങനെ ഇരുന്നോളു😀😀enthayalum bro nattathu ആരുംപരാതി പറഞ്ഞിലല്ലൊ നല്ല കാര്യം

  • @sandhyass9436
    @sandhyass9436 ปีที่แล้ว

    എന്റെ ചേച്ചി സുഖമാണലോ. ഞാനും കേട്ടിട്ടുണ്ട് നമ്മൾ വീട്ടിൽ സ്വാന്തമായി നടാൻ പാടില്ല എന്നൊക്കെ. മരിച്ചു പോകും നാടുവിട്ടു പോകും .പണ്ട് നട്ടവർ തന്നെ പറച്ചു കളഞ്ഞു എന്ന്

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഞാനൊരു 10കറിവേപ്പ് നട്ടിട്ടുണ്ട് സന്ധ്യ
      ഞാൻ ഇവിടെ തന്നെയുണ്ട് എങ്ങും പോയില്ല😅😅

    • @sandhyass9436
      @sandhyass9436 ปีที่แล้ว

      @@MinisLifeStyle ചേച്ചിയുടെ വിഡീയോ കണ്ട് ഞാനും കറിവേപ്പ് നാട്ടിട്ടുണ്ട് ചേച്ചി എന്റെ കുഞ്ഞിലെകേട്ടിട്ടുള്ള കഥയാ പറഞ്ഞത് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Eniku manasilayi molee
      Doubt ullavark Dhyrym koduthathalleee njan👍😃

    • @sandhyass9436
      @sandhyass9436 ปีที่แล้ว

      @@MinisLifeStyle ok. Chechi thanks

  • @sumithra.msunildas3913
    @sumithra.msunildas3913 ปีที่แล้ว

    Chechi kacholam chedi ayachu tharumo, address tharam

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว +1

    എന്റെ ചേച്ചി എനിക്ക് ഈ കറിവേപ്പില എങ്ങനെ നോക്കിയാലും ശരിയാവുന്നില്ല. എന്നാലും എപ്പോഴെങ്കിലും ശരിയാവും എന്ന് വിചാരിച്ചു നാട്ടുകൊണ്ടേയിരിക്കുന്നു. എപ്പോഴെങ്കിലും ശരിയാവുയായിരിക്കും അല്ലെ 😀

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      കൊള്ളാം ---- നമ്മുടെ reshootiko
      എല്ലാം നിസ്സാരമല്ലെ
      Videoil kanichapole chaitholuto

    • @reshooslifestyle4063
      @reshooslifestyle4063 ปีที่แล้ว

      @@MinisLifeStyle ok ചേച്ചി

    • @allah9188
      @allah9188 ปีที่แล้ว +1

      Da entem avastha😂😂😂

    • @sajeermonmon5558
      @sajeermonmon5558 ปีที่แล้ว

      👍

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      @@allah9188 videoil cheyyunnapole chaitholu

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว

    ഞാൻ നാരകം നട്ടു കറിവേപ്പില നട്ടു oru കുഴപ്പം ഇല്ല പ്രാർത്ഥിച്ചു വെക്കുക.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Allapinnee 😅 oru prasnavumilla njanum ithellam nattu

  • @abisajeev7296
    @abisajeev7296 ปีที่แล้ว

    ചേച്ചി കുമ്പളങ്ങയിൽ കാ പൊഴിഞ്ഞു പോകുന്നു എന്താ പരിഹാരം.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Chanakam +psudomonos kalaki chuvattil ozhicholu

    • @abisajeev7296
      @abisajeev7296 ปีที่แล้ว

      @@MinisLifeStyle Thankyou Chechi

  • @Georgepaul786
    @Georgepaul786 ปีที่แล้ว

    Paaval വിത്ത് mulachilla

  • @geethuajigeethuaji6250
    @geethuajigeethuaji6250 ปีที่แล้ว

    Cechi video യുടെ അവസാനം വലിയ കറിവേപ്പില മരത്തിന്റെ അടുത്ത് നിൽക്കുന്ന മജന്താ നിറത്തിലെ വള്ളിയുള്ള ചെടി
    . അത് എന്തുവാ?
    ഞങ്ങളുടെ വഴിയിൽ ഒരുപാട് നിൽപ്പുണ്ട്

  • @deepap.g5443
    @deepap.g5443 ปีที่แล้ว

    എന്റെ വീട്ടിൽ 6മൂട് ഉണ്ട് കറിവേപ്പില വാങ്ങേണ്ട

  • @shahnanoufal4508
    @shahnanoufal4508 ปีที่แล้ว

    ഇപ്പോൾ വിത്തൊന്നും ഇല്ലേ?
    കറിവേപ്പിന്റെ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Ippol illallo

    • @shahnanoufal4508
      @shahnanoufal4508 ปีที่แล้ว

      @@MinisLifeStyle ഒരുപാട് അന്വേഷിച്ചു എവിടുന്നും കിട്ടിയില്ല 😥

  • @santharajan3660
    @santharajan3660 ปีที่แล้ว +2

    എന്തൊക്കെ ചെയ്തിട്ടും എന്റെ കറിവേപ്പ് വളരുന്നില്ല

    • @sindurp
      @sindurp ปีที่แล้ว

      Sunlight venam

    • @user-zf7oe4nn4v
      @user-zf7oe4nn4v ปีที่แล้ว

      നല്ല വെയിലും നീർ വാർച്ച യുള്ള മണ്ണും ആയിരിക്കണം. എന്തെങ്കിലും ജൈവ വളങ്ങളും കൊടുത്തേ മതിയാകൂ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Enthayalum video Onnukoodi kandit ithepole try chaitholu six month kond Curryveppu ready

  • @subairkty1408
    @subairkty1408 ปีที่แล้ว

    മത്തൻ കായ് കൊഴിഞ്ഞു പോകുന്നു.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Choodukondanu Nallapole vellam ozhicholu

  • @munname2987
    @munname2987 ปีที่แล้ว

    അതു പോലെ ഒരെണ്ണം കൂടി പറഞ്ഞു കേട്ടിട്ടുണ്ട് നാരകം വീട്ടിൽ വെക്കരുതെന്നു 🤭

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Muttathuninnu kurach mattinadam
      Mullukollum athukondanu parayunnathu
      Allathe mattonnumilla

  • @study__psc
    @study__psc ปีที่แล้ว

    400സബ് ആക്കിതരോ 🙏

  • @saji6048
    @saji6048 ปีที่แล้ว +1

    പല്ലു തേക്കുമ്പോൾ അതിൽ തുപ്പിയിട്ടാൽ ചെറുപ്പത്തിൽ ആരും അത് എടുക്കുകയില്ല കോൾഗേറ്റ് നല്ല കീട നാശനിയാണ്

  • @shinybijoy3288
    @shinybijoy3288 ปีที่แล้ว

    🥰

  • @afeefajabeen3654
    @afeefajabeen3654 ปีที่แล้ว

    ❤❤🥰🥰