കറിവേപ്പിലെ കീടങ്ങളെ പമ്പകടത്താൻ ഇതൊന്നുമതി | The Best and Easiest Pesticide for Curry Leaves

แชร์
ฝัง
  • เผยแพร่เมื่อ 14 ส.ค. 2020
  • കറിവേപ്പിലെ കീടങ്ങളെ നശിപ്പിക്കാൻ വീട്ടിലെ സാധങ്ങൾ ഉപയോഗിച്ചുള്ള ഏറ്റവും ലളിതവുംഫലപ്രദവുമായ മാർഗ്ഗം | The best and easiest method of preventing pests from Curry Leaves | #DeepuPonnappan #Curryleaves
    വിഡിയോകൾ അയക്കേണ്ട e-mail id - deepuponnappan2020@gmail.com
    **കറിവേപ്പ് തഴച്ചുവളരുവാൻ ചെയ്യേണ്ടകാര്യങ്ങൾ
    • കറിവേപ്പ് തഴച്ചുവളരുവാ...
    1. 5 LTR SPRAYER : amzn.to/2RHWhZf
    2. 2 LTR SPRAYER : amzn.to/3ce4q0S
    3. PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
    4. ORGANIC PESTICIDE : amzn.to/3kCN7cL
    5. DOLOMITE : amzn.to/3kALEDY
    6. BEAUVERIA BASSIANA : amzn.to/2EqjhJl
    **Connect With Me**
    Subscribe My TH-cam Channel: th-cam.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    1. OPPO F15 : amzn.to/35TW0ea
    2. WRIGHT LAV 101 : amzn.to/3ccYQvS
    3. JOBY TELEPOD : amzn.to/33ILzYa
    4. TRIPOD : amzn.to/3kxIssH
    **** PLEASE SUBSCRIBE MY CHANNEL AND HIT THE BELLLLLLLLL****

ความคิดเห็น • 216

  • @Ponnappanin
    @Ponnappanin  3 ปีที่แล้ว +23

    ഈ കീടനാശിനി കഞ്ഞിവെള്ളത്തിൽ ചേർത്ത് ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രദമാണ്.

  • @rafeequetherkkandy9599
    @rafeequetherkkandy9599 3 ปีที่แล้ว +1

    ഹൈ ബ്രോ, താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് ഒന്നും ഹൈഡ് ചെയ്യാതെ എല്ലാം വ്യക്തമാക്കി എല്ലാവർക്കും ഉപകരിക്കട്ടെ എന്നുള്ള മനസ്സിന് ഒരായിരം നന്ദി

  • @sajeevkumar719
    @sajeevkumar719 3 ปีที่แล้ว +1

    karivepinte paricharanam oruppadu prayochanam cheythu.. adipoli vdo

  • @raghunathraghunath7913
    @raghunathraghunath7913 3 ปีที่แล้ว +6

    Deepu താങ്കളുടെ വിജയമാണ് .മറ്റൊരാൾക്ക് കൃഷി ചെയ്യാൻ താത്പര്യപ്പെടുന്ന രീതിയിൽ ഇത്തരം പ്രചോദനം നന്ദി .

  • @sudhamuraleeuc3018
    @sudhamuraleeuc3018 3 ปีที่แล้ว +1

    Hai പുതിയ അറിവുകൾക്ക്👍👍👍
    അയച്ചു തന്ന വിത്തുകൾ കിട്ടി.
    വളരെ നന്ദി. 🙏🙏🙏

  • @raseenaismail757
    @raseenaismail757 3 ปีที่แล้ว +1

    പുതിയ അറിവായിരുന്നു ഇത് അടിപൊളി എന്തയാലും try ചെയ്യുന്നുണ്ട്.

  • @Farhana_bai
    @Farhana_bai 3 ปีที่แล้ว +1

    Njan adyamaya e channel kanunney.. curry veppilayiley puzhuney kondu poruthi mutti. Athinadiyil valla chedi vechal athilum veenittu ela thonni theerkunnu.. ethu onn try cheythu nokkanam nokeet result parayam.. kanji vellam pulippichano use chryyendath

  • @jayanthinagaraj1350
    @jayanthinagaraj1350 3 ปีที่แล้ว +1

    Hi Deepu liked the video I have two curry leaf plants. Very useful vedio I have for Anakomban Venda seeds and Laval seeds can you please send it

  • @JOCORNER
    @JOCORNER 3 ปีที่แล้ว +1

    കൊള്ളാം പുതിയ അറിവ് പകർന്നു തന്നതിന് നന്ദി

  • @roseworld8634
    @roseworld8634 2 ปีที่แล้ว

    deepu chetta reply tharumenn pradeeshikunnu ethu inam kariveppila thai anh vittil ullath?

  • @hannahadhi1246
    @hannahadhi1246 3 ปีที่แล้ว

    Thanks

  • @ambika4909
    @ambika4909 3 ปีที่แล้ว +1

    Supr idea sir 👍👍👍🙏🙏🙏🙏 sir vere kaanicha video supr 👍👍👍

  • @jimmyjoseph6241
    @jimmyjoseph6241 3 ปีที่แล้ว +2

    Dear Deepu.. first of all congrats .. I really love your videos. One problem... ente cheerayude ilayil velutha pottukal undakunnu.. any solution ?

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว

      pseudomonas spray cheythu kodukkam

  • @haneeftk9134
    @haneeftk9134 3 ปีที่แล้ว +1

    Thanks for good information and very good idea

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 ปีที่แล้ว +1

    വളരെ നന്നായിടുൺട്

  • @yusraharis2353
    @yusraharis2353 3 ปีที่แล้ว +3

    Kariveppinde thoombil urumb vannu adhu muradich pokukaynu. Endanu pariharam .paranju tharumo

  • @reevacs7850
    @reevacs7850 3 ปีที่แล้ว

    Vellichakk use cheyyan patuo?
    Kariveppila allathe bakki ella chedikkum vellichakk eth use cheythude ?

  • @lekshmilechu5786
    @lekshmilechu5786 2 ปีที่แล้ว

    Nokki nokki ithum kandethi😁 thanks

  • @ramanrajan9775
    @ramanrajan9775 3 ปีที่แล้ว

    Hello Sir, endaveetil oru nalla karivepe ude, athinu nalla valarcha udayirunnu, eppol vepined elagalil velutha podi polay velleecha polay niraya elakadiyil ude, kuray adhigam marunnu adichu, oru kuravum ella, eniku krishi thalparya mulla alanu, ethinu ethanu eni chayyadathu, manasinu bayagara vishamamayi, ethra nalla karivep ayirunu, marunnu adikuna pump eviday ninnanu vaghiyathu, ethrayanu vila, replay tharanam, thanks brother,

  • @munsas
    @munsas 3 ปีที่แล้ว

    A right time. Advice ,thx

  • @reenasuraj7338
    @reenasuraj7338 3 ปีที่แล้ว +3

    Nice to see your terrace garden... pls tell wht fertilizers you use.. I Hve so much insect problem.. I Hve only green chilly n brinjal. I am very interested in gardening

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +2

      എൻ്റെ ചാനലിൽ ഒന്ന് കയറി നോക്കിയേക്ക് ഒത്തിരി tips ഉണ്ട്

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 ปีที่แล้ว +1

    I love curry leaves

  • @jubeenak1979
    @jubeenak1979 3 ปีที่แล้ว

    Ente payarthi manjakalar aakunnu ithinentha pariharam paranj tharumo

  • @balachandranm4889
    @balachandranm4889 3 ปีที่แล้ว

    Hello veluthulli, inji oronum 50 gram veetha mano

  • @ranjithkv4792
    @ranjithkv4792 2 ปีที่แล้ว

    Can you please help me in get rid of black insects like small flies in tender curry leaves

  • @sijumonmk8493
    @sijumonmk8493 3 ปีที่แล้ว

    Thank u deepu

  • @anjalimenakkath7564
    @anjalimenakkath7564 2 ปีที่แล้ว

    Valiya curryvepil karutha mandari pokan solution parayumo sir pls

  • @manu7815
    @manu7815 ปีที่แล้ว

    Thanks for you'res clips please advice. How to get rid of scales on curry plants

  • @josemammen7667
    @josemammen7667 2 ปีที่แล้ว +1

    Is slurry from biogas equally effective for potash as banana peel fertilizer?

  • @muralikochu655
    @muralikochu655 3 ปีที่แล้ว

    Varshakkalathu Kanji vellam ozhichukodukkamo

  • @aryanair6155
    @aryanair6155 3 ปีที่แล้ว +2

    കൊള്ളാം , നല്ല ഐഡിയ സൂപ്പർ
    ഈ പമ്പ് എവിടെ കിട്ടും ഒന്ന് പറയണേ പ്ലീസ്

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      pump nte oru video ente channel il cheythittundu onnu kandunokkane

  • @annapoornask3816
    @annapoornask3816 3 ปีที่แล้ว

    Ithu karivepila thaikku upayogikkamo ente karivepila nirachu puyuvanu

  • @minisantha2108
    @minisantha2108 3 ปีที่แล้ว

    Oachinte salyathinu enthanu cheyyendathu?

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว +1

    Good information 👌👌👌👌👌👌

  • @babynoor1253
    @babynoor1253 3 ปีที่แล้ว +1

    Good idea

  • @syamalarajan2887
    @syamalarajan2887 3 ปีที่แล้ว

    Good information 👍

  • @sabuscaria1400
    @sabuscaria1400 ปีที่แล้ว

    നല്ല ആശയം
    ആശംസകൾ 🌹

  • @LittleEllysElizabeth
    @LittleEllysElizabeth 3 ปีที่แล้ว +1

    കറി veppilayude choottil ഭയങ്കര ചിതൽ ശല്യം...എന്താ ചെയ്യുക?

  • @Sulaimanv-
    @Sulaimanv- 5 หลายเดือนก่อน +1

    Njan ante vitil Krishy cheyunnunde

  • @bijugovind8864
    @bijugovind8864 3 ปีที่แล้ว +3

    terrace farming super

  • @noufalnoufal5138
    @noufalnoufal5138 2 ปีที่แล้ว

    Kariveppila il pranikal udd ath entha cheyyaa

  • @rasiyahider1535
    @rasiyahider1535 ปีที่แล้ว +2

    ഉറുമ്പ് ശല്ല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്

  • @vishnumohan4455
    @vishnumohan4455 3 ปีที่แล้ว +1

    Hi bro.. related videos idumbo aa pazhaya video link kude descriptionil ittal nallathayirikkum

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      yes... descriptionil video link ittu.... ok Thank you...

  • @valasjacob4541
    @valasjacob4541 3 ปีที่แล้ว

    Testymushrum how to make

  • @sujathas4227
    @sujathas4227 3 ปีที่แล้ว +1

    Thanks deepu

  • @shylajoseph690
    @shylajoseph690 3 ปีที่แล้ว +1

    Thank you sir

  • @sameeras5491
    @sameeras5491 ปีที่แล้ว

    ചേട്ടാ ഞാനും കൃഷി ചെയ്യാൻ തുടങ്ങി പക്ഷേ ചിലതൊക്കെ ജീവിച്ചുപോകുന്നു ചിലതൊക്കെ ആരോഗ്യം ഇല്ലാതെ നിൽക്കുന്നു എന്നാലും ഞാൻ മുന്നോട്ടു പോകും നിങ്ങളുടെ വീഡിയോ കണ്ട് കൊതി വന്നു തുടങ്ങിയതാണ്

  • @sanjanajoy858
    @sanjanajoy858 3 ปีที่แล้ว +2

    Nice 👍🏼

  • @walkergirl944
    @walkergirl944 2 ปีที่แล้ว +1

    Sir enta ummakk ithu valere ishttami ☺️sir onn help cheyyo enta videos ittu onnu enta channel grow cheyyan sahayikko sir i like your all videos 🥳💞💞😍

  • @aromalmanoj8c955
    @aromalmanoj8c955 3 ปีที่แล้ว +2

    Super

  • @naseerabeegumkp6276
    @naseerabeegumkp6276 2 ปีที่แล้ว

    Ee spry cheyyunnath evidunnu kittum

  • @rakhiravindran6544
    @rakhiravindran6544 3 ปีที่แล้ว +1

    Hi kariveppilayude vitth kittan enthaanu vazi?, Plz reply

  • @naveenjoy3496
    @naveenjoy3496 2 ปีที่แล้ว

    എന്റെ Curry leaves plant tree യായി ഇല മുകളിൽ ആണ് അത് എങ്ങനെ പ്രൂണ ചെയ്യാം. ഇരുമ്പ് കൊണ്ട് വെട്ടിയാൽ കരിയുല്ല്

  • @bababluelotus
    @bababluelotus 3 ปีที่แล้ว +1

    Lot of black spots on leaves. JS this is good remedy ?

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว

      yes good for that also

  • @nasariyathpv3547
    @nasariyathpv3547 3 ปีที่แล้ว +1

    Ette karivepp leaf chilappol manna cloure avunnunnu endu cheyyanam
    Onn parannu tharumo

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว

      കുമ്മായo കുറച്ച് ചേർത്ത് കൊടുക്കാം

  • @hareeshschandra4836
    @hareeshschandra4836 3 ปีที่แล้ว +1

    Hello chetta,
    Njan kurach hybrid venda nattu.
    Ippo kaachu thudangi, sherik engana ya vellam ozhikkendath??
    Daily ozhikkano
    Atho 2u dhivasathil orikkal mathyo??

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      mannu nokkiyittu nanavundenkil daily nanakkanda

    • @hareeshschandra4836
      @hareeshschandra4836 3 ปีที่แล้ว

      @@Ponnappanin ohk👍 thanks

  • @MohammedMohammed-hd8ke
    @MohammedMohammed-hd8ke 3 ปีที่แล้ว +1

    Supper

  • @Visiblemediamalayalam
    @Visiblemediamalayalam 10 วันที่ผ่านมา +1

    ഇഞ്ചിക്കും വെളുത്തുള്ളിക്കും ഇപ്പൊ നല്ല വിലയാ... 😃

  • @anushibila5235
    @anushibila5235 3 ปีที่แล้ว

    Vazhudanak pattumo

  • @thankammaponn2868
    @thankammaponn2868 ปีที่แล้ว

    Munjakku enthu cheyyanam

  • @sreekumarnair6170
    @sreekumarnair6170 3 ปีที่แล้ว +1

    Vendakka with kitty. Thanks

  • @Sulaimanv-
    @Sulaimanv- 5 หลายเดือนก่อน +1

    Unde

  • @user-ky5xq5xk2e
    @user-ky5xq5xk2e 3 ปีที่แล้ว

    Deepu chettan enthu joyiya cheyyunnath

  • @ayanamolootty3677
    @ayanamolootty3677 3 ปีที่แล้ว +1

    Cheera epol venamenkilum krishi cheyyamo

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      ചെയ്യാം.

  • @subikrishnan1877
    @subikrishnan1877 3 ปีที่แล้ว

    സർപാഷൻ ഫ്രൂട്ടിലെ കായീച്ച ശല്യം ഒഴിവാക്കാൻ എന്ത് ചെയ്യണം?

  • @peterfrsncisxavier4487
    @peterfrsncisxavier4487 3 ปีที่แล้ว +3

    കറിവേപ്പിന്റെഇലമുഴുവൻകറുത്തകുത്തുകൾകൊണ്ട്നിറഞ്ഞിരിക്കുകയാണ് എന്താണ്പ്രതിവിധി

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 ปีที่แล้ว +1

    Good video👍

  • @ansalnaalfidha5108
    @ansalnaalfidha5108 3 ปีที่แล้ว

    ഇത് അഡീനിയത്തിൽ സ്പ്രേ ചെയ്യാമോ
    അഡീനിയത്തിൽ അട്ട കേറുന്നു

  • @vishnudevs9694
    @vishnudevs9694 3 ปีที่แล้ว

    Sprayer illa enth cheyyum

  • @nisanthcl7500
    @nisanthcl7500 3 ปีที่แล้ว

    Velleecha pokumo?

  • @BKTHEBOSS
    @BKTHEBOSS 3 ปีที่แล้ว +1

    Nice video 👌.... spraying pump എവിടെന്ന വാങ്ങിയേ... link plz

  • @ramachandranps4992
    @ramachandranps4992 3 ปีที่แล้ว

    കൊപ്പയിലെ കുരുടിപ്പിന് എന്താ ചെയ്യേണ്ടത്?

  • @sreedharane3506
    @sreedharane3506 3 ปีที่แล้ว +2

    കറിവേപ്പില യുടെ മഞ്ഞളിപ്പിന് എന്താണ് ചെയ്യേണ്ടത്

  • @shukkoormandharam2050
    @shukkoormandharam2050 3 ปีที่แล้ว +2

    വെളുത്ത കുഞ്ഞുമുട്ട ഇട്ട് പോകുന്നു ഇലകൾക്കിടയിൽ ഇത് ചെയ്താൽ മതിയോ

  • @veenarachanababu3346
    @veenarachanababu3346 3 ปีที่แล้ว

    Deeepu നിങ്ങൾ പറഞ്ഞ പോലെ വഴുതിനാ തണ്ട് മുറിച് വെള്ളത്തിൽ ഇട്ടു vachu. എന്നേക്കാൾ നാല് ദിവസം ayi. ബട്ട്‌ വേരു vannilla

  • @santhoshscaria8463
    @santhoshscaria8463 5 หลายเดือนก่อน +1

    Vesham

  • @suseelarajan6215
    @suseelarajan6215 3 ปีที่แล้ว

    എങ്ങനെ നാഫ്റ്റിട്ടുംഫ്
    👍👍👍👍👍👍👍👍

  • @johncymathew1097
    @johncymathew1097 3 ปีที่แล้ว +1

    Kariveppila pazuppupidikunnathine entha cheyuka

  • @kichustastyrecipes1882
    @kichustastyrecipes1882 3 ปีที่แล้ว +1

    👍👍

  • @safeedhathasnim9578
    @safeedhathasnim9578 3 ปีที่แล้ว +1

    Supper 👍👌👌

  • @sighasudhakaran1284
    @sighasudhakaran1284 ปีที่แล้ว +1

    കറിവേപ്പിലെ ഒച്ചിനെ ഇല്ലാതാക്കാൻ ഇത് പറ്റുമോ

  • @shemiscorner7363
    @shemiscorner7363 3 ปีที่แล้ว

    എന്റെ കറിവേപ്പ് പിടിച്ചു വന്നതാ
    പക്ഷെ ഇപ്പൊ ഇല കൊഴിയുന്നു കൂമ്പിൽ നിന്ന് 😪 എന്താണ് പ്രധിവിധി

  • @soniyap6221
    @soniyap6221 3 ปีที่แล้ว

    എൻ്റെ വീട്ടിലെ കറിവേപ്പില ചെടിയുടെ പ്രശ്നം ഇതാണ് ഇല പതുക്കെ ഉണങ്ങി വന്ന് മരം നശിക്കുന്നു മൂന്നാമത്തെ കറിവേപ്പില മരം ആണ് ഇങ്ങനെ പോകുന്നത് .ഇങ്ങനെ എന്ത് കൊണ്ടാണ് വരുന്നത് എന്ന് അറിയാവോ .ഇതിന് ഒരു പ്രതിവിധി എന്തെങ്കിലും ഉണ്ടോ?

  • @happysharone9829
    @happysharone9829 3 ปีที่แล้ว

    മല്ലിയിലയുടെ തണ്ടിന് പുറത്തു നിന്ന് വാങ്ങുമ്പോൾ ഉണ്ടാവുന്ന കരുത്തില്ല. വീട്ടിൽ നടുന്ന മല്ലിയില നല്ല കരുത്തോടെ വളരാൻ എന്താണ് ചെയ്തു കൊടുക്കേണ്ടത്.

  • @AbdulSalam-pe1ny
    @AbdulSalam-pe1ny 2 ปีที่แล้ว

    കേട് വരുന്നതിനു മുമ്പ് തന്നെ തെളിച്ചു കൊടുക്കാൻ പറ്റുമോ

  • @nandanakp2198
    @nandanakp2198 3 ปีที่แล้ว

    Urumbu pokumo

  • @sushildhall1886
    @sushildhall1886 3 ปีที่แล้ว +1

    Very nice

  • @binusebastian6174
    @binusebastian6174 ปีที่แล้ว

    ഞാൻ രണ്ടു തവണ ഇങ്ങനെ ചെയ്തു. പക്ഷെ ഫലിച്ചില്ല. വലിയ മരമാണ്. പക്ഷേ ഇപ്പോ ഇല തീരെ കൊള്ളാതായി. ഇനി എന്തു ചെയ്യും. pls reply

  • @jyothianeesh3772
    @jyothianeesh3772 3 ปีที่แล้ว

    എന്റെ വീട്ടിലെ കറിവേപ്പ് മരമായി വന്നു. നല്ല പന്തലിച്ചു വന്നിരുന്നു. പെട്ടന്ന് അതിന്റെ ഇലകളെല്ലാം മഞ്ഞ കളറായി. ഞാൻ അതിന്റെ കൊമ്പു കളെല്ലാം വെട്ടി കൊടുത്തു. ഇപ്പൊ അതിനു തളിരു വരുന്നുണ്ട് പക്ഷേ കരിഞ്ഞു പോവുന്നു. എന്താ ഇനി ചെയ്യാ മരം ഉണങ്ങി പോകുമോന്നു പേടിയവന്നു. പ്ലീസ് റിപ്ലൈ തരുമോ?

  • @bellacasa3670
    @bellacasa3670 8 หลายเดือนก่อน +1

    കറിവേപ്പില ഏല ബ്ലാക്ക് tots, എന്തു ചെയ്യണം

  • @shahidhasali7453
    @shahidhasali7453 2 หลายเดือนก่อน +1

    ,,👍👍👍👌👌

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 3 ปีที่แล้ว

    👍

  • @jijirajan3853
    @jijirajan3853 3 หลายเดือนก่อน +1

    Jonon urumbu kalayan

  • @nazeerkt1001
    @nazeerkt1001 3 ปีที่แล้ว +1

    പച്ചമുളകിന്റെ കുരുടിപ്പ് മാറ്റാൻ എന്തു ചെയ്യണം, ചീര രണ്ടിച്ചു വലുപ്പത്തിൽ ഈർക്കിൽ പോലെ ഒന്നര മാസമായി നിൽക്കുന്നു വലുതാകുന്നില്ല...സഹായിക്കാമോ..

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      pls visit my channel.... ithinte ellam video undu pls visit

  • @wayanadbreeze
    @wayanadbreeze 3 ปีที่แล้ว +1

    കറിവേപ്പില ചെറിയ തൈ നന്നായി വളരാൻ തുടങ്ങി മഴ വന്നപ്പോ ഇപ്പം ഇലകളെല്ലാം ചെറിയ മഞ്ഞ കളർ വരുന്നു. മുരടിച്ചു. എന്ത് ചെയ്യും

    • @Ponnappanin
      @Ponnappanin  3 ปีที่แล้ว +1

      ശരിയാവും

  • @sanugovindangovindan1931
    @sanugovindangovindan1931 3 ปีที่แล้ว +1

    Veppilayil karutha pullikkuthu kaanunnu athu maran valla vazhiyum undoo

  • @nxnns6713
    @nxnns6713 ปีที่แล้ว +1

    വെളുത്ത പൊടിപോലെയുളള തീരെചെറിയ ഒരുതരം പ്രാണികൾ
    കറിവേപ്പിൽ നിറയെ ഉണ്ട്
    എന്ത് ചെയ്യും

  • @marrythomas4727
    @marrythomas4727 3 ปีที่แล้ว +1

    Kariveppilayile velutha pottu maran endu Chaitanyanum

  • @treesamichael3779
    @treesamichael3779 3 ปีที่แล้ว

    Any remedy to stop caterpillars from eating my passion fruit leaves?

    • @ajithkumart866
      @ajithkumart866 2 ปีที่แล้ว

      Veppenna veluthulli misirtham

  • @molyck8163
    @molyck8163 5 หลายเดือนก่อน +1

    വേപ്പിലയുടെ ഇല കൊഴിയുന്നത് മാറാൻ എന്താണ് പ്രതിവിധി