ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ്.. വണ്ടി എടുത്തു ഓടി തുടങ്ങിയപ്പോൾ പെട്ടന്ന് ഒരു വിത്യസം തോന്നി.. വണ്ടി ഒരു പിടുത്തം പോലെ.. ശെരിക്കും ഓടത്താ പോലെ ഫീൽ...നോക്കിയപ്പോൾ front brake ടൈറ്റ് ആയിട്ടുണ്ട്. വീൽ സ്റ്ക്ക് ആയിരിക്കുന്നു. തള്ളിയാൽ നീങ്ങില്ല.. മെല്ലെ സ്റ്റാർട്ട് ആക്കി 5 km ഓടിച്ചു workshop വരെ കൊണ്ട് പോകുന്നതുകൊണ്ട് പ്രശ്നം ഉണ്ടോ? എന്താണ് ഇങ്ങനെ വരാൻ കാരണം. Pls MSG
യദു.... Suppar👍
Thankyou arunchetta❤❤❤❤
👍
❤❤❤❤❤
ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ്.. വണ്ടി എടുത്തു ഓടി തുടങ്ങിയപ്പോൾ പെട്ടന്ന് ഒരു വിത്യസം തോന്നി.. വണ്ടി ഒരു പിടുത്തം പോലെ.. ശെരിക്കും ഓടത്താ പോലെ ഫീൽ...നോക്കിയപ്പോൾ front brake ടൈറ്റ് ആയിട്ടുണ്ട്. വീൽ സ്റ്ക്ക് ആയിരിക്കുന്നു. തള്ളിയാൽ നീങ്ങില്ല.. മെല്ലെ സ്റ്റാർട്ട് ആക്കി 5 km ഓടിച്ചു workshop വരെ കൊണ്ട് പോകുന്നതുകൊണ്ട് പ്രശ്നം ഉണ്ടോ? എന്താണ് ഇങ്ങനെ വരാൻ കാരണം. Pls MSG
ബ്രേക്ക് ലൈനറുകൾ തേഞ്ഞു തീരാകുമ്പോൾ കാം ഷാ ഫ്റിൽ ഒന്ന് 90 ഡിഗ്രീ തിരിഞ്ഞ് മുകളിലെ സ്ട്ടഡിൽ തട്ടിയല്ലെ struck ആകുന്നത്.
Upakarappettu
Are bhai hindi bhi bol liya kro yaar
👍
❤❤❤❤
👍
❤❤