ചേട്ടാ എനിക്കു ഒരു സംശയം ചേട്ടന്റെ ബൈക്ക് ബുള്ളറ്റ് electra ആണല്ലോ, എന്റെയും electra ആണ് ( 2017 മോഡൽ, ഓവൽ tail light) നമ്മുടെ ബൈക്കുകൾക്ക് വരുന്ന front sprocket എത്ര പല്ലിന്റെ ആണെന്ന് പറഞ്ഞു തരാമോ? ( 15 ആണോ 16 ആണോ) പിന്നെ ഈ 15 പല്ലുള്ളതും 16 പല്ലുള്ളതും കാണാൻ ഒരു പോലെ ആണോ? ഞാൻ ഉദ്ദേശിച്ചത് സൈസ് വിത്യാസം ഉണ്ടോ എന്നാണ് ( ഒന്ന് വലുത്, മറ്റൊന്ന് ചെറുത് അങ്ങനെ )
താങ്കളുടെ ചാനൽ വഴി എന്റെ ബുള്ളറ്റ്റിന്റെ ഒട്ടുമിക്ക പണികളും ippol ചെയാൻ കഴിയുന്നുണ്ട്, thanks bro ഇനിയും ഇതുപോലെ വീഡിയോസ് ചെയ്യണം 💓💓💓💓
Ningalude video kanan thudangiya ann thott najn workshop ill poyitilla najn repair cheyyan padichu thanks a lot ...!!
Bullet ulla ellaarkkum thaankalum thankalude videosum valare ubakaaraprathamaan iniyum nallanalla videos pratheekshikkunnu🥰🤘🤘👌
Thank you
how much labour charge chain sprocket change
Brother, eth brandinte chain sprocket aanu best? Electra, 2018 model.
Royal Enfield
@@AKRider70 OK 👍. Ty.
Ente Vandi konduvannal ethu pole chythu tharumo
Chetta bullet 350il bullet 500 inte chain and sproket idan pattuvo ,ittal ulla benifit nthanu onn parayamo
ഒരു വീഡിയോ ചൊയ്യാം
Chain full ethunnilla.
Ethikaan enthenkilum tip undo😀?
Athu full length undonn engage ariyaam?
greate one❤❤❤
Chain runningill chadunnath entukonda enta complaint
Bro silencer edhaa
Useful video bhai 💯
Bro statandar 350 kku Pattiya sprocket Kit eeeetha nallath
Genuine parts വങ്ങിയിടുക അതാ നല്ലത്
ഭായ് ഹാഫ് ആക്സിൽ ടൈറ്റ് ചെയ്യുമ്പോൾ ചൈൻ അഡ്ജസ്റ്ററും (Ankle slider) നിർത്തിയിടത്ത് തന്നെ നിൽക്കാതെ കൂടെ കറങ്ങി സ്ഥാനം മാറുന്നു. എന്തു ചെയ്യും.
അങ്ങനെ വരാൻ വഴിയില്ല വീഡിയോ ശ്രദ്ധിച്ച് കാണുക
@@AKRider70 അഡ്ജസ്റ്റർ പുതിയത് (MRP:50) മാറ്റിയിട്ടു. ഇപ്പോൾ ശരിയായി. thanks for Ur Reply )
ഓയിൽ ടോപ്അപ്പ് ചെയ്യു൦ബോൾ എൻജിനിൽ കിടക്കുന്ന പഴയ ഓയിലിൻറ കൂടെ കുറച്ച് പുതിയ ഓയിൽ ഒഴിച്ചാൽ കുഴപ്പ൦ ഉണ്ടോ? അതോ RH കവർ അഴിച്ചപ്പോൾ പോയ ഓയിൽ ഒഴിക്കണോ?
പുതിയ oil ഒഴിക്കുന്നതാണ് നല്ലത്
RH കവർ അഴിക്കുമ്പോൾ ഇഞ്ചിൻ സൈഡിലെ അഴുക്ക് അതിൽ വിഴാൻ സാധ്യതയുണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലതാണ്
Cheriya sprocket nte nut 44 ano atho 46 ano?
Chain sprocket net 46
ചേട്ടാ
എനിക്കു ഒരു സംശയം
ചേട്ടന്റെ ബൈക്ക് ബുള്ളറ്റ് electra ആണല്ലോ, എന്റെയും electra ആണ് ( 2017 മോഡൽ, ഓവൽ tail light)
നമ്മുടെ ബൈക്കുകൾക്ക് വരുന്ന front sprocket എത്ര പല്ലിന്റെ ആണെന്ന് പറഞ്ഞു തരാമോ? ( 15 ആണോ 16 ആണോ)
പിന്നെ ഈ 15 പല്ലുള്ളതും 16 പല്ലുള്ളതും കാണാൻ ഒരു പോലെ ആണോ? ഞാൻ ഉദ്ദേശിച്ചത് സൈസ് വിത്യാസം ഉണ്ടോ എന്നാണ് ( ഒന്ന് വലുത്, മറ്റൊന്ന് ചെറുത് അങ്ങനെ )
ഇലക്ട്ര ബൈക്കിന് 15 പല്ലാണ് വരുന്നത് എന്റെ വണ്ടി സ്റ്റാൻഡേർഡ് ആണ് എക്സ്
@@AKRider70 standard ന്റെ എത്ര teeth ആണ് ഭായ്?
Chetta thanks very usful video. ഓയിൽ ടോപ് അപ്പ് ചെയ്തോ
oil change ഉണ്ടായിരുന്നു.
46ന്റെ നട്ട് അഴിക്കാൻ ഉപയോഗിച്ച ടൂൾ വാങ്ങാനുള്ള ലിങ്ക് അയക്കാമോ
ഭായി 475 Rs ആകും paper range better
ayacha Logo ittathil sandhosam nde ashaane.
Nalloru manushan daivam ashaane anugrakatte
ബായ് എന്റെ സ്റ്റാൻഡേർഡ് 350 36000 km ആയി ഇതു വരെ ചെയിൻ sorkat മാറിയിട്ടില്ല ചെയിൻ loob ചെയ്തില്ലെങ്കിൽ ഒരു സൗണ്ട് കേൾക്കുന്നു mararayo ചെയിൻ
loob ചെയ്യ്ത് കുറച്ച് കൂടി ഓടാം പല്ല് പൊട്ടിയിട്ടില്ലങ്കിൽ
ക്ലാസ്സിക് 350 കയറ്റം കയറുബോൾ ടക് ടക് എന്ന സൗണ്ട് ഇടക്ക് കേൾക്കുന്നു ചെയിൻ കംപ്ലൈന്റ് ആണോ
Chain lock മാറി നോക്കുക
ചെയിൻ ലോക്ക് മാറീട്ടു പിന്നെ ഉണ്ട് sound
Sproket ile teeth pottunna sound aahn
Voice quality improve cheyanm
Chain ടൈറ്റ് ചെയ്യുന്ന വീഡിയോ ഇടാമോ
ഉടനെ ചെയ്യാം
Royal enfield thunder bird 2010 model വണ്ടി ഇടയ്ക്ക് നിന്നു പോകുന്നു വർഷോപ്പ് കാരൻ പറയുന്നു വയറിംഗ് കമ്പ്ലീറ്റ് ആണന്ന് എന്ത് ചെയ്യണം
വയറിംഗ് change ചെയ്യണമെന്നില്ല എവിടെയാണ് complaint അത് മാറ്റുക
ആശാൻറെ അടുത്ത് കൊണ്ടുവരട്ടെ
ബായ് ക്ലാസ്സിക്കിന് സ്റ്റാൻഡേർഡിന്റെ ചെയിൻ സ്പോർക്കറ്റ് ഇടുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടോ????
ഒരു ഗുണവും ഇല്ല
വേറൊരു ചാനലിൽ അങ്ങനെ പറയുന്നുണ്ട്. അതു കൊണ്ട് ചോദിച്ചതാണ്... റീപ്ലൈ തന്നതിന് നന്ദി....
Eth chayyaan labour yetra aakum
500 Rs വരെയാകും
ആശാൻറെ സ്ഥലം എവിടെയാ
വിട്ടയൂർക്കാവ്
Coneset changing
Supper
Daa vallabaaa
എന്റെ ഭായി ഇങ്ങനെ bearingnte സെൻട്രലിൽ അടിക്കല്ലേ...
Good
Mazhayalla kizhangaa
Workshop kaaaaaaranàaaaaaa