ഓരോ റാഗി ഡ്രിങ്ക്സും വളരെ വ്യത്യസ്തമായ ചേരുവകൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഓരോ റെസിപ്പിയും ഒന്നിനൊന്നു വ്യത്യസ്തമാണ്. ക്ഷീണം അകറ്റാനും വിളർച്ച മാറ്റാനുമൊക്കെ വളരെ അനുയോജ്യമായ ഒരു ഡ്രിങ്കിന്റെ റെസിപ്പിയാണ് ഷെയർ ചെയ്തേക്കുന്നത്. ഇനിയും ഇതുപോലുള്ള ഡ്രിങ്ക്സ് വീഡിയോകൾ പ്രതീക്ഷിക്കുന്നു

Thank you dear ❤️
very healthy ragi break fast drink
Very healthy breakfast recipe nice share
Thank you dear ❤️
റാഗി drink ഉണ്ടാക്കുന്ന വിധം kollam, നല്ല healthy breakfast recipes thanks for sharing
Thank you dear ❤️
Ragi is always good for health
Thank you..
Ragi nalla healthy recipe.. Well presented
Thank you dear ❤️
Healthy & tasty ragi drink. Ithu tasty aavum
Thank you dear ❤️
i must try this ragi break fast drink
Strawberry cherthittulla Ragi drink adipoli aayitundu. First time aanu kaanunnath
Thank you dear ❤️
adipoli easy recipe valare healthyum
ithradikam useful aayoru sambhavam endayalum try cheyyathirikan pattulallo try cheythitt feedback ariyikkam
Thank you.....
Wow...healthy recipes..good presentation thank u...❤️❤️❤️
Thank you dear ❤️
കൂവരക് ആണോ Ragi
അതേ. മുത്താറി, കൂവരക്ക്, പഞ്ഞപുല്ല്, കോറ , റാഗി എല്ലാം ഒന്ന് തന്നെ (ഫിംഗർ മില്ലെറ്റ് ഇൻ ഇംഗ്ലീഷ്).
Pattambi podi ittal pore
Patta de podi allengil elakka podi aayalum mathi