കുറച്ചു റസ്റ്റ് എടുക്ക് കുഞ്ഞാ നല്ല തുടുത്ത മുഖം ആയിരുന്നു ഞാൻ ശ്രദ്ധിച്ചിരുന്നു... നേരത്തേ.. ഇപ്പോൾ മുഖം മെലിഞ്ഞു.. ഇടക്ക് ഒന്ന് റസ്റ്റ് ആവശ്യം ആണ് കേട്ടോ... ഞങ്ങൾക്ക് എന്നും വേണ്ടതാണ്...
നമ്മുടെ നാട്ടിൽ സ്വർണയം അണിജത് നോക്കി അണ്ണന് ചേട്ടാ മനുഷ്യന്റെ വില സമൂഹം നിച്ഛിക്കുന്നത്. സ്വർണയം എങ്ങാനും കുറച്ചണിഞ്ഞാൽ അയോ പാവo ഒന്നും ഇല്ലായ്തൊര എന്നുള്ള മെന്റാലിറ്റിയ. അതുകൊണ്ട് സമൂഹത്തിൽ വില കിട്ടാൻ വേണ്ടി എത്ര swarnum(ഇല്ലങ്കിൽ )മുക്കുപന്ടും. വാങ്ങി anium😭😭😭😭😭. നമ്മുക്ക് ചുറ്റും ഇങ്ങനെ ഒക്കെ ആരെങ്കിലും എപ്പോഴും ഒണ്ട് എന്ന് നമ്മുടെ സഹോദരിമാർ ഓർത്താൽ നന്ന് 🙏🏿🙏🏿🙏🏿🙏🏿.
ഹായ് bro നിങ്ങക്ക് ഒരു പ്രത്യേകത ഉണ്ട് നിങ്ങളുടെ വീഡിയോ ഒരു തവണ കണ്ടാൽ പിന്നെ എല്ലാ വീഡിയോകളും കാത്തിരുന്നു കാണും😊 അങ്ങനെ പ്രേക്ഷകരേ പിടിച്ചിരുത്താനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ട് 👍👍👍wish you all the best bro. ,( രായാ...'')🤔🤔🤔🤔
Pavam kungungal...😥😞palarum pala videosum edunnundu but ur narration and presentation...👌👌👌nammudae manasilekku aa sambhavam deeply pathiyum...athoru kazhivanu...our one and only binoy...all ur subscribers likes u and ur stories...keep going...best luck alwayzzz 👍💕
ഒരു തെറ്റും ചെയ്യാത്ത പാവം ആ പെണ്ണ്... ഈശ്വരൻമാർ എന്തിനു ആ കുട്ടികളോട് ഇങ്ങനെ ചെയ്തു.. കുറച്ചു സ്വർണത്തിന് വേണ്ടി ആ മക്കൾക്ക് അമ്മ ഇല്ലാതായി... 😞അവനൊക്കെ അനുഭവിക്കും 😡
പാവം പെൺകുട്ടി a കുഞ്ഞുങ്ങൾക്ക് വേണ്ടി alle a ജോലിക്ക് പോയത് 😔😔എത്രയും ക്രൂരത angane cheyyan തോന്നുന്നു. നമ്മുടെ ശരീരത്തിൽ oru കുഞ്ഞു murivu ഉണ്ടായാൽ polum നമുക്ക് സഹിക്കില്ല. എന്നിട്ടും oru മനുഷ്യനെ ngane kollan സാധിക്കുന്നു. അവർക്കു undakunna അതെ വേദന alle കൊല്ലപ്പെടുന്ന ആളിന് 😔😔😔ഇവനൊക്കെ സമൂഹം തന്നെ ശിക്ഷ കൊടുക്കണം 😡😡😡😡😡😡സങ്കടം നിറഞ്ഞ oru എപ്പിസോഡ് ayirunnu 😔😔അവതരണം 👍👍👍👍 നന്നായി ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
നമ്മുടെ ഈ നിയമം ആണ് ഇതിന് എല്ലാം കാരണം,,ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ ചെയ്തിട്ടും ഇവന്മാര് ഒക്കെ അടുത്ത ഇരകൾക്കായി വിഹരിച്ചു നടക്കുന്നു ഇങ്ങനെ ഉള്ളവന്മാരെ കൊന്നില്ലേലും വേണ്ടില്ല,,, ഇനിയും ഇങ്ങനെ ഒക്കെ ഉണ്ടാകാതെ ഇരിക്കാൻ പോലീസിന്റെ കയ്യിൽ കിട്ടുമ്പോൾ ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത തരത്തിൽ എന്തെങ്കിലും ചെയ്തു വിട്ടാൽ മതി ആരുന്നു എങ്കിൽ,,, ഈ ദുഷ്ടൻ കേരളത്തിൽ വരികയുമില്ലാരുന്നു ആ കുഞ്ഞു മക്കൾക്ക് അച്ഛനോ ഇല്ല,, അമ്മയെ കൂടി നഷ്ട്ടം ആകില്ലായിരുന്നു,,, പാവം കുഞ്ഞുങ്ങൾ ദൈവമേ അതുങ്ങളെ കാത്തോളണേ,,, ആ മക്കൾ വളർന്നു വരുമ്പോൾ പ്രതികാരചിന്തയിൽ വളരാൻ അവരെ അനുവദിക്കരുതേ 🙏 ബിനോയ് ഏട്ടാ,, ഈ സംഭവങ്ങൾ,,വിവരിച്ചു തരുന്നത് ഇത്രയും നല്ല വൃത്തിയോടെ ആണ് ഏട്ടന്റെ അവതരണം സൂപ്പർ👌🌹
ഇത് നമ്മുടെ നിയമത്തിന്റെ പ്രശ്നമല്ലേ ചേട്ടാ. ഒരിക്കൽ കൊലപാതക കുറ്റത്തിന് അകത്ത് പോയവന് ഇത്ര ഇസി ആയി പുറത്തിറങ്ങണം എങ്കിൽ എത്ര നിസാരമായിട്ടാവും ശിക്ഷിച്ചിട്ടുണ്ടാവുക. അന്ന് കടുത്ത ശിക്ഷ കൊടുത്തിരുന്നു എങ്കിൽ അവൻ ഇത് ചെയ്യില്ലാരുന്നു. അവന്റെ മാനസിക പ്രശ്നത്തെ അല്ല കുറ്റം പറയേണ്ടത് അവനെ ശിക്ഷിച്ച രീതിയെ തന്നെയാണ് ശരി അല്ലേ ചേട്ടാ
പണത്തിനും സ്വർണ്ണത്തിനും സ്വത്തിനും വേണ്ടി മനുഷ്യനെ ക്രൂരമായി കൊല്ലുന്നു. സ്ത്രീകൾക്ക് സുരക്ഷയോടെ സ്വന്തമായി പുറത്തുപോയി ജോലി ചെയ്യാൻ പേടിയാവുന്നു. ഇതെന്തൊരു കാലം പണ്ടുള്ള കാലഘട്ടമായിരുന്നു നല്ലത് നല്ല സുരക്ഷ യായിരുന്നു.
ഞാൻ അപ്പൊത്തന്നെ കമന്റിടാൻ വന്നതാ. അന്ന് ഞാൻ പറഞ്ഞ പോലെ ഫോൺ പിടിച്ചു വാങ്ങി ഒറ്റ എറിയായ്രുന്നു. പിന്നെ പാതിരാത്രി കഴിഞ്ഞാ സ്വിച്ച് ഓൺ ആയത്. ഇക്കണക്കിനു പോയാൽ ആർക്കും ആരെ എപ്പൊ വേണോ കൊല്ലാമെന്നുള്ള അവസ്ഥയാകും. അയാൾ കൊന്നത് പാവപ്പെട്ട സ്ത്രീയെയാണ്. അത്കൊണ്ട് ചിലപ്പോൾ രക്ഷപെട്ടേയ്ക്കാം. പക്ഷേ ഒന്നാലോചിച്ചു നോക്കൂ. ആ സ്ത്രീക്ക് പകരം വല്ല മന്ത്രിയേയൊ പ്രമുഖരേയൊ തട്ടിയിരുന്നെങ്കിലോ, നിത്യേന ചിലപ്പൊ ജയിലറയിൽ തന്നെയായിരിക്കും. ഇന്നും പാവപെട്ടവർക്ക് വേർതിരിവ് തന്നെയാ . 'പിതാവേ' ഒരിക്കലും ഇനി എന്നായിരിക്കും വേർതിരിവ് ഒഴിഞ്ഞ ഓണം വരുന്നത്.
അവൻ അകത്തു കിടക്കേണ്ടി വരില്ല എന്നു പറഞ്ഞത് ശെരിയല്ല. എന്ന് പറഞ്ഞാൽ നമ്മുടെ നിയമ വ്യവസ്ഥ അത്രേ ഉള്ളു. അവൻ അകത്തു കിടന്നില്ലെങ്കിലും അവൻ പുറത്തിറങ്ങിയാൽ പഴുത്തു ചാകണം അത് പോലീസിന്റെ കൈയിൽ ആണ്.
നിങ്ങളുടെ അവതാരമാണ് ഏറ്റവും മികച്ചത്.. ഇഷ്ട്ടമാണ് ഒരുപാട്
നിങ്ങളുടെ അവതരണം സൂപ്പറാ മാഷേ 🙏
അവതരണം ഒരു രക്ഷയില്ല👍🏻👍🏻👍🏻അടിപൊളി🥰🥰
ചിലരെ ഒക്കെ ഇങ്ങനെയാ ദൈവം കഷ്ടപ്പെടുത്തി കൊണ്ടേ യിരിക്കും..... നല്ലൊരു സ്ത്രീ ഭർത്താവിനെ സ്നേഹിച്ച സ്ത്രീ 👌👌👌നല്ലത് വരുത്തട്ടെ ആ കുഞ്ഞുങ്ങൾക്ക് 🙏🙏🙏🙏🙏
ഇത്രയും ആളുകളെ കൊന്നിട്ട് അവനെ കോടതി വെറുതെ വിട്ടില്ലേ അപ്പോൾ അവനെ നമ്മുടെ നിയമവും കോടതിയും വളർത്തിയെടുത്തതല്ലേ
പാവം മക്കൾ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു കേട്ടിട്ട് സങ്കടം വരുന്നു
ദിനവും വീഡിയോ എടുത്ത് ബിനോയ് സാർ വളരെ ക്ഷീണിച്ചു പോയി. പക്ഷേ അവതരണം.👌🙏🙏🙏🌹🌹🌹
ആകെ വയ്യ 🙄🙄
കുറച്ചു റസ്റ്റ് എടുക്ക് കുഞ്ഞാ നല്ല തുടുത്ത മുഖം ആയിരുന്നു ഞാൻ ശ്രദ്ധിച്ചിരുന്നു... നേരത്തേ.. ഇപ്പോൾ മുഖം മെലിഞ്ഞു.. ഇടക്ക് ഒന്ന് റസ്റ്റ് ആവശ്യം ആണ് കേട്ടോ... ഞങ്ങൾക്ക് എന്നും വേണ്ടതാണ്...
🤗🤗ബിനോയ് ചേട്ടൻ ഇഷ്ട്ടം 🥰
Haiiiiiiiiii Binoy സുഖമാണോ സൂപ്പർ avatharanam🥰🥰🥰ഒരുപാടിഷ്ടം
ചേട്ടായിയുടെ video ക്ക് addicted ആണ്...... Presentation 🥰ഒന്നും പറയാൻ ഇല്ലാ
പാവം ചേച്ചിയും ആ കുട്ടികളും ഹൊ ഇവനെ തൂക്കി കൊല്ലാൻ വിധിച്ചാൽ എന്താ???? നിയമം അത് മാറണം
നമ്മുടെ നാട്ടിൽ സ്വർണയം അണിജത് നോക്കി അണ്ണന് ചേട്ടാ മനുഷ്യന്റെ വില സമൂഹം നിച്ഛിക്കുന്നത്. സ്വർണയം എങ്ങാനും കുറച്ചണിഞ്ഞാൽ അയോ പാവo ഒന്നും ഇല്ലായ്തൊര എന്നുള്ള മെന്റാലിറ്റിയ. അതുകൊണ്ട് സമൂഹത്തിൽ വില കിട്ടാൻ വേണ്ടി എത്ര swarnum(ഇല്ലങ്കിൽ )മുക്കുപന്ടും. വാങ്ങി anium😭😭😭😭😭. നമ്മുക്ക് ചുറ്റും ഇങ്ങനെ ഒക്കെ ആരെങ്കിലും എപ്പോഴും ഒണ്ട് എന്ന് നമ്മുടെ സഹോദരിമാർ ഓർത്താൽ നന്ന് 🙏🏿🙏🏿🙏🏿🙏🏿.
🤔
കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും ഇവനെ പോലുള്ളവരെ തീറ്റി പോറ്റി അതിലേറെ മാരകമായ നരഹത്യക്ക് പ്രോത്സാഹനം നൽകുന്ന നിയമം 👏🏿
ഹായ് bro നിങ്ങക്ക് ഒരു പ്രത്യേകത ഉണ്ട് നിങ്ങളുടെ വീഡിയോ ഒരു തവണ കണ്ടാൽ പിന്നെ എല്ലാ വീഡിയോകളും കാത്തിരുന്നു കാണും😊 അങ്ങനെ പ്രേക്ഷകരേ പിടിച്ചിരുത്താനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ട് 👍👍👍wish you all the best bro. ,( രായാ...'')🤔🤔🤔🤔
ഒത്തിരി നന്ദി
അവൻ ഇനി പുറംലോകം കാണരുത് അതാണ് വേണ്ടത്... നമ്മുടെ നിയമം അല്ലെ... കുറച്ചു നാൾ കഴിഞ്ഞു പുറത്തു വരും... ഇനി ആരാ അരികും 😨ദെയിവമേ 🙏
അവതരണം 👌👌👌👌👌👌😍
Oyui
ദൈവമേ പാവം ആ കുഞ്ഞുങ്ങൾ...
അതുങ്ങളെ വളർത്താൻ വേണ്ടി മാത്രം ജോലിക്ക് പോകാൻ ഇറങ്ങി തിരിച്ചതാ ആ പാവം 😔😔😔
Pavam kungungal...😥😞palarum pala videosum edunnundu but ur narration and presentation...👌👌👌nammudae manasilekku aa sambhavam deeply pathiyum...athoru kazhivanu...our one and only binoy...all ur subscribers likes u and ur stories...keep going...best luck alwayzzz 👍💕
ഞാൻ ഒരു വീഡിയോ കണ്ടു വന്നതാ പിന്നെ ആദ്യം മുതലുള്ള എല്ലാ വീഡിയോ യും ഒരു ദിവസം കൊണ്ട് കണ്ടു subscribe cheythe waiting for next video 👍👌
Ee casinte satyavasta ippol aanu മനസ്സിലായത്👍
ഇവനെ പോലീസിന് വിട്ട് കൊടുക്കാതെ ജനങ്ങൾ തല്ലി കൊല്ലണമായിരുന്നു
ആരോട് പറയാൻ ആര് കേൾക്കാൻ, സാധനങ്ങൾക്ക് വില കൂട്ടുന്നതും കുറക്കുന്നതും currect ആയി നടക്കുന്നു, തെറ്റ് ചെയ്തവർക്ക് ഉള്ള ശിക്ഷ നൽകാൻ ആർക്കും വയ്യ
*Correct*
Notification vannapozhe vannu😀 Keep going☺
ഇവനോയൊക്കെ കൊന്ന് കളയേണ്ടതാണ്. നിയമം മാറ്റേണ്ട സമയം കഴിഞ്ഞു
ആ പെണ്ണിനെ ഹൃത്തിക്ക് റോഷൻ പോലെ ഒരുത്തൻ വളച്ചാൽ അവള് മനസ്സ് മാറി ഭർത്താവിനെ കൊന്ന് സ്വത്ത് തട്ടിയെടുത്ത് അവന്റെ കൂടെ പോകില്ല എന്ന് വല്ല ഉറപ്പും ഉണ്ടോ?
Hai, ചേട്ടാ adipoliyanuto അവതരണം
നന്ദി ട്ടോ
ഒരു തെറ്റും ചെയ്യാത്ത പാവം ആ പെണ്ണ്... ഈശ്വരൻമാർ എന്തിനു ആ കുട്ടികളോട് ഇങ്ങനെ ചെയ്തു.. കുറച്ചു സ്വർണത്തിന് വേണ്ടി ആ മക്കൾക്ക് അമ്മ ഇല്ലാതായി... 😞അവനൊക്കെ അനുഭവിക്കും 😡
ഇങ്ങു വന്നു ചേട്ടാ ഞാൻ 🙋♀️🙋♀️🙋♀️
Good presentation 👏👏👏
കൊലപാതകം ചെയ്താലും ജാമ്യം പിന്നെ എങ്ങനെ നാട്ടിൽ കുറ്റകൃത്യം കുറയും. കഠിനമായ ശിക്ഷ കൊടുക്കണം ആരും പിന്നീട് ആവർത്തിക്കരുത്.
ഈ ശാപ,പിടിച്ചവന് വേണ്ടി ആരാ വക്കീലിനെ വെയ്ക്കുന്നത് , ഏത് വെള്ളം കാണാത്ത വക്കീലാ വരുന്നത് ?
പാവം പെൺകുട്ടി a കുഞ്ഞുങ്ങൾക്ക് വേണ്ടി alle a ജോലിക്ക് പോയത് 😔😔എത്രയും ക്രൂരത angane cheyyan തോന്നുന്നു. നമ്മുടെ ശരീരത്തിൽ oru കുഞ്ഞു murivu ഉണ്ടായാൽ polum നമുക്ക് സഹിക്കില്ല. എന്നിട്ടും oru മനുഷ്യനെ ngane kollan സാധിക്കുന്നു. അവർക്കു undakunna അതെ വേദന alle കൊല്ലപ്പെടുന്ന ആളിന് 😔😔😔ഇവനൊക്കെ സമൂഹം തന്നെ ശിക്ഷ കൊടുക്കണം 😡😡😡😡😡😡സങ്കടം നിറഞ്ഞ oru എപ്പിസോഡ് ayirunnu 😔😔അവതരണം 👍👍👍👍 നന്നായി ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
അസുഖം വന്നോ, അപകടത്തിൽ മരണപ്പെട്ടതോ ആണെങ്കിൽ വിധിയാണെന്നു കരുതി സമാധാനിക്കാം. പക്ഷെ ഇത്. എങ്ങനെ സമാധാനം ഉണ്ടാകും?....... 😔😔😔
Super avatharanm chettaaa 🥰🥰🥰👍🙏🙏
എത്ര തെറ്റ്ചെയ്താലും. ജാമ്യംകൊടുക്കൽ നമ്മുടെ നാടിന്റെ ഒരു ശാഭം തന്നെ അത് നിർത്തലാകണം.
Well narrated
Chettaa njan kure aayi parayunn mishel chechide story cheyyan...
Super Narration
Binu etta Vedio kanan IPo Time kittarilla
നമ്മുടെ നിയമം എത്ര ദുർബലംമെന്ന് ഇതിൽ നിന്ന് നമ്മൾ ക് മനസിലാകാം
അപ്പോൾ ഒരാളെ കൊന്നലൊന്നും ഒരു കുഴപ്പം ഇല്ലാലെ 😭
Spr presentation ❤️
എന്റെ പാവം അനുജത്തി 😭
Enthoru super avatharanam!!!!!!!
താങ്ക്സ്
Super voice pavaa 😢😭💔
നമ്മുടെ ഈ നിയമം ആണ് ഇതിന് എല്ലാം കാരണം,,ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ ചെയ്തിട്ടും ഇവന്മാര് ഒക്കെ അടുത്ത ഇരകൾക്കായി വിഹരിച്ചു നടക്കുന്നു ഇങ്ങനെ ഉള്ളവന്മാരെ കൊന്നില്ലേലും വേണ്ടില്ല,,, ഇനിയും ഇങ്ങനെ ഒക്കെ ഉണ്ടാകാതെ ഇരിക്കാൻ
പോലീസിന്റെ കയ്യിൽ കിട്ടുമ്പോൾ
ഒന്ന് എഴുന്നേറ്റു നിൽക്കാൻ പോലും
കഴിയാത്ത തരത്തിൽ എന്തെങ്കിലും ചെയ്തു വിട്ടാൽ മതി ആരുന്നു
എങ്കിൽ,,, ഈ ദുഷ്ടൻ കേരളത്തിൽ വരികയുമില്ലാരുന്നു ആ കുഞ്ഞു മക്കൾക്ക് അച്ഛനോ ഇല്ല,, അമ്മയെ കൂടി നഷ്ട്ടം ആകില്ലായിരുന്നു,,,
പാവം കുഞ്ഞുങ്ങൾ ദൈവമേ അതുങ്ങളെ കാത്തോളണേ,,,
ആ മക്കൾ വളർന്നു വരുമ്പോൾ
പ്രതികാരചിന്തയിൽ വളരാൻ അവരെ അനുവദിക്കരുതേ 🙏
ബിനോയ് ഏട്ടാ,, ഈ സംഭവങ്ങൾ,,വിവരിച്ചു തരുന്നത്
ഇത്രയും നല്ല വൃത്തിയോടെ ആണ്
ഏട്ടന്റെ അവതരണം സൂപ്പർ👌🌹
ഒരായിരം നന്ദി sivani👍🏻👍🏻👍🏻
First 👇👇👇👇👇
ചേട്ടന്റെ ഒറ്റ വീഡിയോ പോലും കാണാതിരിക്കില്ല ,
Master brain 🥰🥰
Oru vallaatha kadha aayi poi eth 😔😔😔ntho vallathe sangadakunnu
Hai ഏട്ടാ 🙏
ഇത് നമ്മുടെ നിയമത്തിന്റെ പ്രശ്നമല്ലേ ചേട്ടാ. ഒരിക്കൽ കൊലപാതക കുറ്റത്തിന് അകത്ത് പോയവന് ഇത്ര ഇസി ആയി പുറത്തിറങ്ങണം എങ്കിൽ എത്ര നിസാരമായിട്ടാവും ശിക്ഷിച്ചിട്ടുണ്ടാവുക. അന്ന് കടുത്ത ശിക്ഷ കൊടുത്തിരുന്നു എങ്കിൽ അവൻ ഇത് ചെയ്യില്ലാരുന്നു. അവന്റെ മാനസിക പ്രശ്നത്തെ അല്ല കുറ്റം പറയേണ്ടത് അവനെ ശിക്ഷിച്ച രീതിയെ തന്നെയാണ് ശരി അല്ലേ ചേട്ടാ
Master 💕💕💕
സൂപ്പർ 👍🏻👍🏻👍🏻
നമ്മുടെ നാട്ടിലെ നിയമവും ശിക്ഷയും ഈ രീതിയിൽ ആണ് പോകുന്നത് എങ്കിൽ ഇനിയും ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഉണ്ടാകും അതു അധികരിച്ചു വരികയും ചെയ്യും
Chetayik entha oru ksheenm pole🤔🤔🤔🤔oru energy kurav und😊😊ennum niranja aarogyavanayit irikate😍😍
അങ്ങനെ തോന്നുന്നോ 🙄🙄
@@MasterBrainOfficial ss ennum kanunnathalle😊
First കണ്ടപ്പോൾ ഞാൻ കരുതി പനി പിടിച്ചു എന്ന് 🤣🤣
Annan pwoli ahne ❤❤
ഹാജർ ✋️
പണത്തിനും സ്വർണ്ണത്തിനും സ്വത്തിനും വേണ്ടി മനുഷ്യനെ ക്രൂരമായി കൊല്ലുന്നു. സ്ത്രീകൾക്ക് സുരക്ഷയോടെ സ്വന്തമായി പുറത്തുപോയി ജോലി ചെയ്യാൻ പേടിയാവുന്നു. ഇതെന്തൊരു കാലം
പണ്ടുള്ള കാലഘട്ടമായിരുന്നു നല്ലത് നല്ല സുരക്ഷ യായിരുന്നു.
Super🙏🙏🙏🙏🙏
ഇത്രയും കേസിൽ അകത്ത് ആയിട്ടും പുറത്തിറങ്ങി വീണ്ടും അടുത്തതും കൂടി ചെയ്യാൻ പറ്റിയല്ലോ അതാണ് നിയമം
കൊലചെയാ പുറത്തിറങ്ങാ അത് തന്നെയാണ് അവരുടെ ധൈര്യവും
പാവം കൊച്ചുങ്ങൾ
Anna ningalu poliya.eandhelum avashyathinay TVM varikayanengil attingal manamboor bhagathu onnu vannekkane.onnu kanana 😂
Ayuooo paavam chechi😞
Waiting airunnu.
Nthey vtlnthe adutha ee sambhavam nadanee😢😢😢
പാവം ചേച്ചി 😥😥
Ella tharam criminalukalum sukgamayi jeevikan pattunna nad namude daivathinte swentham nad.
Kunjaiiii❤❤❤
എല്ലാ സ്ഥലങ്ങളിലും ഇവന്റെ ഫോട്ടോ വെയ്ക്കണം, ഇവനെ സൂക്ഷിക്കുക എന്നും, പിന്നെ എവിടെയെങ്കിലും ചെന്നു വേണ്ടത് വാങ്ങിച്ചോളും!
Chettaa oru old സ്റ്റോറി indayirunnallo krishnapriya murder case😕athonn cheyyo. Ellavarilekkum ethiko. Ini😕already ningalde team cheydonn ariyillatto🥰
അതു ചെയ്യാം
Thnkuu🥰🥰
Njn peroorkada station pokanda kariyam vannu
avn cell kidakunu
Oru kusalum illa avannte mugath😠😠😠
Pavam chechiii 😔 makkalum😔
Shariyannu....
Seetha ramane snehichathu
angineyalle
Rayaa...
👍👍🙏🙏
Br9 aa case story egane alla nigal kanicha eruchakravahanam muttad vechullatha & cctv aduthulla vtlatha .........
പക്ഷെ... ആ കട ഇരിക്കുന്ന സ്ഥലം ശരിയല്ല അവിടെ എന്ത് നടന്നാലും അറിയില്ല... ഒരു കുഴിയിൽ ഇരിക്കുന്നത് ഒരു ഇരുട്ടും ഉള്ള സ്ഥലം..
Pavam kuttikal😭
ഞാൻ അപ്പൊത്തന്നെ കമന്റിടാൻ വന്നതാ. അന്ന് ഞാൻ പറഞ്ഞ പോലെ ഫോൺ പിടിച്ചു വാങ്ങി ഒറ്റ എറിയായ്രുന്നു. പിന്നെ പാതിരാത്രി കഴിഞ്ഞാ സ്വിച്ച് ഓൺ ആയത്.
ഇക്കണക്കിനു പോയാൽ ആർക്കും ആരെ എപ്പൊ വേണോ കൊല്ലാമെന്നുള്ള അവസ്ഥയാകും. അയാൾ കൊന്നത് പാവപ്പെട്ട സ്ത്രീയെയാണ്. അത്കൊണ്ട് ചിലപ്പോൾ രക്ഷപെട്ടേയ്ക്കാം. പക്ഷേ ഒന്നാലോചിച്ചു നോക്കൂ. ആ സ്ത്രീക്ക് പകരം വല്ല മന്ത്രിയേയൊ പ്രമുഖരേയൊ തട്ടിയിരുന്നെങ്കിലോ, നിത്യേന ചിലപ്പൊ ജയിലറയിൽ തന്നെയായിരിക്കും. ഇന്നും പാവപെട്ടവർക്ക് വേർതിരിവ് തന്നെയാ . 'പിതാവേ' ഒരിക്കലും ഇനി എന്നായിരിക്കും വേർതിരിവ് ഒഴിഞ്ഞ ഓണം വരുന്നത്.
Hlo chetta
ചില പെണ്ണുങ്ങൾക്ക് തടിയൻ മാല pradarsipichale സമാധാനം വരു
കാണുമ്പോൾ എപ്പോഴും തോന്നും ഇവർക്കൊന്നും പേടി ellennu
ഗംഭീര പ്രകടനം
👏👏👏👏👏👏👏👏
കൊലക്കുറ്റത്തിന് ഇനിയെങ്കിലും നമ്മളെ നാട്ടിൽ വധശിക്ഷകൾ നടപ്പാക്കിയില്ലെങ്കിൽ ഇതെല്ലാം ഒരു സാധാരണ സംഭവങ്ങൾ ആയി marum
അവനു ഉള്ള കഴിവ് കൊണ്ട് ഇതിലും കൂടുതൽ പണം ഉണ്ടക്കാലോ പാവം ചേച്ചി അവരുടെ മക്കൾ അനാഥരായി😓
Eganeyoke konnukalayanam atha vendathe aa paavam chachi poye
പാവം കുഞ്ഞുങ്ങൾ 😒
Hi bro❤️❤️
ഇപ്പോ മനുഷ്യനെ കൊന്നാൽ ഒരു ഞെട്ടലും ... -- ശിക്ഷയും ഇല്ല..... പട്ടിയെ പിടിച്ച് ഒന്ന് അടിച്ചാൽ മൈക്കും ബഹളവും
Kashtam, paavam kunjungal 😟
Petrol oyich kathichukalayanem evanayokke...
അവൻ അകത്തു കിടക്കേണ്ടി വരില്ല എന്നു പറഞ്ഞത് ശെരിയല്ല. എന്ന് പറഞ്ഞാൽ നമ്മുടെ നിയമ വ്യവസ്ഥ അത്രേ ഉള്ളു. അവൻ അകത്തു കിടന്നില്ലെങ്കിലും അവൻ പുറത്തിറങ്ങിയാൽ പഴുത്തു ചാകണം അത് പോലീസിന്റെ കൈയിൽ ആണ്.
Hai cheta
Hai 🙏🥰🥰🥰
👍👍👍
👍 👍 👍
😔😔😔
കൊല്ലുന്നവരെ അവരുടെ കൈ കാലുകൾ വെട്ടി മാറ്റുക ഈ ഒരു ശിക്ഷ നിലവിൽ വരേണം എങ്കിൽ പിന്നെ ഉണ്ടാകുല
അയാൾക്ക് എന്താണ് ശിക്ഷ കിട്ടാത്തത്
ശിക്ഷ വിധിക്കാൻ പേടിയിയിരിക്കും,
തന്നെയും കുടുംബത്തെയും വക വരുത്തിയാലോ
അല്ലങ്കിൽ രാഷ്ട്രീയക്കാർ ആ കോളയുടെയൊക്കെ പങ്കു പറ്റിക്കാണും
ഒരാളെ വീണ്ടും വീണ്ടും കുറ്റവാളി ആക്കുന്നത് നമ്മുടെ നിയമം ആണ്
Avane thookki kollanam 👍
❤️❤️❤️