പെട്ടെന്ന് പണക്കാരനാകാൻ ഭർത്താവ് കണ്ടെത്തിയ വഴി

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 173

  • @jmk8495
    @jmk8495 2 ปีที่แล้ว +45

    താങ്കളുടെ അവതരണ ശൈലി ഓരോ എപ്പിസോടും മികച്ചതാകുന്നു 👏👏😊

  • @zagfaraan
    @zagfaraan 2 ปีที่แล้ว +14

    ഒറ്റനോട്ടത്തിൽ ആരും ഇഷ്ടപ്പെടുന്ന നല്ല സുന്ദരിയായ ഒരു മകളെയും സ്നേഹ സമ്പന്നയായ ഒരു ഭാര്യയെയും എങ്ങനെ പീഡിപ്പിക്കാൻ തോന്നി ഈ കാലന്😢

  • @anilaprasoon9515
    @anilaprasoon9515 2 ปีที่แล้ว +30

    ചേട്ടൻ പറഞ്ഞത് നൂറ് ശതമാനം സത്യം ആണ് എല്ലാം അന്ധവിശ്വാസം ആണ് പാവം അമ്മയു മോളും നല്ല സുന്ദരി കുട്ടി 😔😔

  • @thusharadevi1920
    @thusharadevi1920 2 ปีที่แล้ว +3

    ഈ പ്രോഗ്രാമിലൂടെ നമ്മൾ പലയിടത്തും നടക്കുന്ന അറിയാതെ പോയ സംഭവങ്ങൾ കാണുന്നത്. അതിന് മാസ്റ്റർ ബ്രെയിന് ഒരുപാട് നന്ദി. ആഭിചാരവും അന്ധവിശ്വാസവും മനുഷ്യന്റെ ജീവനെടുക്കുന്നു ഈ കാലഘട്ടത്തിൽ അങ്ങനെയൊക്കെ ചെയ്യുമോ. മനുഷ്യർ ഇപ്പോൾ മന്ദബുദ്ധികൾ ആവുകയാണ്. കടം വന്നാലും കുട്ടികൾ ഉണ്ടാകാതെ ഇരുന്നാലും ഉടനെ സ്വാമിമാരെ പോയി കാണും. അതു മനുഷ്യനെ മരണത്തിലേക്ക് കൊണ്ടുപോകും. കലികാലം

  • @valsalamohan4254
    @valsalamohan4254 2 ปีที่แล้ว +18

    ബിനോയ് സാറിന്റെ അവതരണം ആണ് മാസ്റ്റർ ബ്രയിന്റെ വിജയം. 🙏🙏🙏🌹🌹🌹

  • @jincycherian2973
    @jincycherian2973 2 ปีที่แล้ว +2

    ചേട്ടന്റെ അവതരണ ശൈലിയാണ് ഈ ചാനലിന്റെ വിജയം.

  • @savitharajan3389
    @savitharajan3389 2 ปีที่แล้ว +6

    താങ്കളുടെ അവതരണം സൂപ്പർ👌👌.... ഈ കാലത്തും ഇങ്ങനെ അന്ധവിശ്വാസം ഉള്ള ആളുകൾ ഉണ്ടോ 🙄🙄🙄

  • @hakeemponnelam189
    @hakeemponnelam189 2 ปีที่แล้ว +5

    മികവുറ്റ അവതര ശൈലി നന്നായിട്ടുണ്ട് എല്ലാ ദിവസവും മുടങ്ങാതെ വരണം Pl

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +1

    Super Avatharanam super storey God bless you binoykunjumon chetta 🙏👍❤️🥰🙏

  • @ammuammu9591
    @ammuammu9591 2 ปีที่แล้ว

    ചേട്ടായി അവതരണം പൊളി.. അടുത്തതിനായ് കാത്തിരിക്കുന്നു 👍👍👍👍

  • @renjushapillai8785
    @renjushapillai8785 2 ปีที่แล้ว +3

    Presentation oru rakshayumillatto sir, super👌👌

  • @baijujhony2519
    @baijujhony2519 2 ปีที่แล้ว

    എല്ലാ എപ്പിസോഡും കാണാറുണ്ട്
    അവതരണം സൂപ്പർ

  • @lilu.9757
    @lilu.9757 2 ปีที่แล้ว +5

    മനുഷ്യൻ ഉള്ള കാലംവരെ അന്ധവിശ്വാസങ്ങളും കാണും. 👍

  • @priyasree1528
    @priyasree1528 2 ปีที่แล้ว +4

    ചേട്ടായീ....ശരിയാണ് .... പണിയെടുക്കാതെ നല്ല ഫുഡ്‌.. ചുറ്റും കാവൽക്കാർ... അടിപൊളി ജീവിതം.. ചന്ദ്രന്

  • @shijis8257
    @shijis8257 2 ปีที่แล้ว

    സൂപ്പർ അവതരണം ആണ് ചേട്ടന്റെ 🥰👍🏻

  • @tatoogirl1687
    @tatoogirl1687 2 ปีที่แล้ว +2

    Intro aanu poli🦋🦋

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว

    അവതരണം ഒന്നിനൊന്നു സൂപ്പർ 👌👌👌

  • @jeejujstar
    @jeejujstar 2 ปีที่แล้ว

    Nthoru avatharanam😍powliye

  • @AnilkumarAnilkumar-em7es
    @AnilkumarAnilkumar-em7es 2 ปีที่แล้ว

    താങ്കളുടെ അവതരണം സൂപ്പർ ആണ് 👌

  • @jiju466
    @jiju466 2 ปีที่แล้ว +6

    എന്റെ വീട്ടിനടുത്തും ഒരു ചേച്ചി യുണ്ട് അവര് ദേവങ്ങളോടുള്ള അമിത വിശ്വാസം കൊണ്ട് അന്തവിശ്വാസിയായി ഇപ്പോൾ തലയ്ക്കു ചെറിയ കുഴപ്പം

  • @dhanyasiby1165
    @dhanyasiby1165 2 ปีที่แล้ว +14

    ഇവിടെ അന്ധവിശ്വാസങ്ങൾ കൂടുവല്ലാതെ ഒരു കുറവും ഉണ്ടാകില്ല പാവം അമ്മയും മകളും ആ ദുഷ്ടനെ ഒക്കെ വെച്ചോണ്ടിരിക്കരുത് 😡😡..... Master brain ഇനിയും വിജയിച്ചു മുന്നേറട്ടെ 🥰🥰

  • @royjoy6168
    @royjoy6168 2 ปีที่แล้ว +1

    Good Presentation sir🙏🙏

  • @babusubrahmanian3681
    @babusubrahmanian3681 2 ปีที่แล้ว +4

    എത്ര ശരിയാണ് അന്തവിശോസം കൂടുതൽ ആയാൽ അതു ചെന്നെത്തുന്നത് വലിയ ദുരന്തത്തിലാണ് പിന്നെ അവസാനിക്കുന്നത് കഷ്ട്ടം ഇപ്പോഴും ഇങ്ങനത്തെ മനുഷ്യർ ഉണ്ടല്ലോ എന്ന് അറിയുമ്പോൾ ശേ.... 🙏

  • @jairajapr6594
    @jairajapr6594 ปีที่แล้ว

    Good information bro 🤠

  • @kavyakrkr9370
    @kavyakrkr9370 2 ปีที่แล้ว +1

    നല്ല അവതരണം 🥰

  • @nimyapn4831
    @nimyapn4831 2 ปีที่แล้ว

    Excellent presentation 👍👏👏👏

  • @sunithapg74
    @sunithapg74 2 ปีที่แล้ว +9

    ആ നരകത്തിൽ നിന്നും ആ അമ്മയും മകളും രക്ഷപെട്ടല്ലോ എന്നോർത്ത് സമാധാനിക്കാം....

  • @shalusalman7606
    @shalusalman7606 2 ปีที่แล้ว

    Avatharanam super bro

  • @aadhidev3183
    @aadhidev3183 2 ปีที่แล้ว

    Chetta presentation 👌👌👌

  • @riyarahul362
    @riyarahul362 2 ปีที่แล้ว +2

    First master 💕💕

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      Congrts റിയ 😄😄😄

    • @riyarahul362
      @riyarahul362 2 ปีที่แล้ว

      @@MasterBrainOfficial Thank you sir 💕💕

  • @vidhyamv4246
    @vidhyamv4246 2 ปีที่แล้ว

    Chettante videokke vendy waiting ayirunnu

  • @basheermoideenp
    @basheermoideenp 2 ปีที่แล้ว +10

    ആഭിചാരക്രിയകൾ ചെയ്യുന്ന മന്ത്രവാദികളെ ജയിലിലടക്കണം

  • @ashabinoy1651
    @ashabinoy1651 2 ปีที่แล้ว

    സൂപ്പർ 👌👌

  • @elevatedreamer1013
    @elevatedreamer1013 2 ปีที่แล้ว +1

    ഇങ്ങളെ kanan nth bangiyanu chetta😍😍presentation പൊളി ❤❤orupad ishtam💖💖💖

  • @achuponnu9657
    @achuponnu9657 2 ปีที่แล้ว

    ചേട്ടൻ ഇപ്പൊ സീക്രട്ട് ഫയൽ avatharippikkunnillee

  • @nishakv9549
    @nishakv9549 2 ปีที่แล้ว

    Junko furuta enna kuttiyude video cheyyumo ? Please🙏🙏🙏😞

  • @jmk8495
    @jmk8495 2 ปีที่แล้ว +1

    ☺️സൂപ്പർ mamaa

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 ปีที่แล้ว +2

    ഇത് എന്ന് നടന്ന കേസ് ആണ് ചേട്ടാ. എന്തായാലും പതിവുപോലെ വീണ്ടും ഞാൻ പറയുന്നു ഇപ്പഴും ഇതുപോലുള്ള അന്തവിശ്വാസങ്ങൾ കൊണ്ടുനടക്കുന്ന ആൾക്കാരുണ്ടോ ചേട്ടാ 🤔🤔🤔

    • @archanaarchana3254
      @archanaarchana3254 2 ปีที่แล้ว +1

      ഏതാണ്ട് 2 വർഷം കഴിഞു ഈ സംഭവം നടന്നിട്ട്

  • @scarywitch8998
    @scarywitch8998 2 ปีที่แล้ว +2

    എനിക്കിത് കേട്ടിട്ട് പ്രത്യേകിച്ച് കമന്റൊന്നും വരുന്നില്ല മനസിൽ. അയാളെയും അവരേയു ചെന്ന് കണ്ട് അവരുടെ ചെവി പൊട്ടും വരെയുള്ള പച്ചത്തെറിയും വിളിച്ചു അതുപോലെ മണ്ണണ്ണ എല്ലാത്തിന്റെയും തലയിലൂടെ ഒഴിച്ച് കത്തിക്കാനാ തോന്നുന്നേ സത്യം. പിന്നെ ബാങ്കുകാരും മോശമൊന്നുമല്ല. എന്റെ കുടുംബ വീട്ടിലും മുൻപ് ബാങ്കുകാരുടെ മോശമായ ഇടപെടൽ ഉണ്ടായിട്ടുള്ളതാ. ❤️💕💖💚💙💜

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Binoy avatharanem polichu

  • @jamesjons3008
    @jamesjons3008 2 ปีที่แล้ว

    Mr.kunjumon nigalake.ethoru filim akeikude

  • @vysakhalone2057
    @vysakhalone2057 2 ปีที่แล้ว +1

    ഈ സംഭവം എവിടെ നടന്നതാണ്?

  • @Mynassmile333
    @Mynassmile333 2 ปีที่แล้ว

    Ayalk engane thonni? Ithrayum sundari aaya ithratholam padikan midukki aaya oru makal , athum nalla swabhavavum ulla oru makale aa drohik engane kollan thonni.avaneyoke konnu kola vilikanam.

  • @obyrenjith3577
    @obyrenjith3577 2 ปีที่แล้ว +1

    എന്റെ achacha 😂ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂😂

  • @sijosvlogs3062
    @sijosvlogs3062 2 ปีที่แล้ว

    Hai chettai❤

  • @vanidhaavlogs6702
    @vanidhaavlogs6702 2 ปีที่แล้ว +1

    Hi ബ്രോ 🙏ഇതെക്കെ നടന്നുകൊണ്ട് ഇരിക്കും ഒരിക്കലും മാറില്ല ഇതാണ് നമ്മുടെ നാട്ടിലെ അവസ്ഥ 🙏

  • @nasiya111
    @nasiya111 2 ปีที่แล้ว

    Kashatam paavam oru molum ammayum..anthavishwasam illathakiyath oru kudumbam😢😢😢binoy chetaayee😍😍😍😍

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว

    ഗുഡ് 🌹🙋🙋

  • @bisonlyforb
    @bisonlyforb ปีที่แล้ว

    Nice video 👍

  • @Naja_vlogs123
    @Naja_vlogs123 2 ปีที่แล้ว

    Hi chetta
    👍🏽👍🏽

  • @singeraswathisv4268
    @singeraswathisv4268 2 ปีที่แล้ว

    Chettande aadhyathe dialogue 😂👍👍

  • @itsmyskillsjourney
    @itsmyskillsjourney 2 ปีที่แล้ว +1

    Hauu☺️chettana vilicha aa penn kittiyengilum raksha pettallo samadhanikkan aayi

  • @AadhidevArun
    @AadhidevArun 2 ปีที่แล้ว +2

    ഇങ്ങനെ കഷ്ടപ്പെടുന്ന പെൺകുട്ടികൾ ആ trapil നിന്നും എത്രയും വേഗം ഓടി പോവുക സ്വന്തം കാലിൽ നിന്ന് ജോലി ചെയ്യുക. മറ്റുള്ളവർ എന്തുപറയും എന്ന് ഒരിക്കലും ആലോചിക്കരുത് ലോകം വിശാലമാണ് നിങ്ങളുടെ സ്വപ്നങ്ങൾക്കും ജീവിതത്തിനും നിങ്ങൾ മാത്രം ആണ് guardian. 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @sathyabhamakalamandalamoff5190
    @sathyabhamakalamandalamoff5190 2 ปีที่แล้ว +1

    Good benoy

  • @kwtkw6690
    @kwtkw6690 2 ปีที่แล้ว

    Super brother

  • @elizabethann1959
    @elizabethann1959 2 ปีที่แล้ว

    Loved ur smile and expressions

  • @remadevisreekumar1602
    @remadevisreekumar1602 2 ปีที่แล้ว +1

    വിദ്യാഭ്യാസം ഉണ്ടെന്നുവെച്ച് വിവരം ഉണ്ടാകുമോ.

  • @RiyaRiya-xh3kb
    @RiyaRiya-xh3kb 2 ปีที่แล้ว

    Master brain👍🏻👍🏻👍🏻👍🏻👍🏻

  • @sup_riya5849
    @sup_riya5849 2 ปีที่แล้ว

    Vallatha oro avastha.. pinne avatharanam ❤

  • @binukumar8074
    @binukumar8074 2 ปีที่แล้ว +1

    എൻ്റെ നാട്ടിൽ നടന്ന സംഭവം
    തിരു: നെയ്യാറ്റിൻകര മഞ്ചവിളാകം ഓംമലയിക്കടയിൽ

  • @RM-mo6ue
    @RM-mo6ue 2 ปีที่แล้ว

    Ente veetintaduthum und bro ith polulla kudumbam.mattullavare enganeyoke upadravikam ennatha avarude lakshyam

  • @rasinarasi5098
    @rasinarasi5098 2 ปีที่แล้ว

    കുറെ മുന്നെ ഈ ന്യൂസ്‌ കേട്ടിരുന്നു അതുമതിയ ആണ് എന്ന്

  • @sreekalamadhu154
    @sreekalamadhu154 2 ปีที่แล้ว

    എന്ത് ചെയ്യാം sir... വിവരം ഇല്ലാ.. അതുകൊണ്ട് രണ്ട് ജീവനുകൾ പോയി 😢😢

  • @saranrs6422
    @saranrs6422 2 ปีที่แล้ว

    Super 👍🏻

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว

    Paavam ammayum molum paavam mole😭😭😭

  • @sreekalasoman3598
    @sreekalasoman3598 2 ปีที่แล้ว +2

    ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം.

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 2 ปีที่แล้ว

    ഏറ്റവും വലിയ അന്ധവിശ്വാസം ദൈവം ഉണ്ട് എന്നുള്ള വിശ്വാസം ആണ്..

  • @LakshmiLakshmi-gb9my
    @LakshmiLakshmi-gb9my 2 ปีที่แล้ว +2

    ഏമ്പക്കം സൂപ്പർ😂😂😂😂

  • @jithinsyamsyam9657
    @jithinsyamsyam9657 2 ปีที่แล้ว

    ഈ കുടുംബംത്തിലെ എല്ലാം രുടെ മനസും മുരടിച്ചു പോയി. അമ്മ യുടെ മോൾ ടെ ഒക്കെ

  • @saijujohn4642
    @saijujohn4642 2 ปีที่แล้ว

    Pavam mole 😪😪

  • @shefeekshefu2442
    @shefeekshefu2442 2 ปีที่แล้ว

    Hi bro❤️❤️

  • @ktmfamily8675
    @ktmfamily8675 2 ปีที่แล้ว

    Pavam aa ammayum molum 🥺🥺

  • @susansusan9309
    @susansusan9309 2 ปีที่แล้ว

    Enthu paryna inganeyum kurea manushiyr 😭😭 avatharanm powli chettaaa 🥰🥰🥰👍👍🙏

  • @jiju466
    @jiju466 2 ปีที่แล้ว +2

    ഇവനെ വിളിക്കേണ്ടത് ചന്ദ്രൻ എന്നല്ല 'പ്രാന്തരൻ ' എന്നാണ് ദുഷ്ടൻ ഒന്നുമറിയാത്ത പാവങ്ങളെ കൊന്നു 😡

  • @sigisojan5262
    @sigisojan5262 ปีที่แล้ว

    Super

  • @rahmathk-ze8dj
    @rahmathk-ze8dj 5 หลายเดือนก่อน

    Thudakkathil ulla eanbakkam kalakki. Beaaa. Enn 😂😂😂

  • @swapnaes517
    @swapnaes517 2 ปีที่แล้ว

    Ethoke viswasikunallo entte karthaave avaneyoke konnukalayoukaya vendathe ethoke viswasikuna aalugale paragamathi ethra kettalum kandaalum padikilla manushyar

  • @vilasinikaniyamparampilnan2713
    @vilasinikaniyamparampilnan2713 2 ปีที่แล้ว

    Mimicri aanu super

  • @geethap6241
    @geethap6241 2 ปีที่แล้ว

    Enthayalum Manthravadhi Paranjathu Sariyanu.Ini Prasnanghal Onnum Illallo. Jayilil Kidannu Marikkamallo

  • @vahidaaneesha5388
    @vahidaaneesha5388 2 ปีที่แล้ว

    Binoy chettoiii.

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว

    Hi.👍👍👍👍

  • @rejireji6278
    @rejireji6278 2 ปีที่แล้ว

    Aa kudumbathine kandaal ariyaam manushyatham thotutheendiyitillennu. Paavam aa ammayum makalum.

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว

    E Andha vishwasam annegilum avasanikumo...

  • @neethuprasannan1578
    @neethuprasannan1578 2 ปีที่แล้ว

    Ennum waiting anu puthiya kadha kelkan

  • @fathimashajahanfathimashaj9765
    @fathimashajahanfathimashaj9765 2 ปีที่แล้ว

    Hi chetta

  • @santhosh.gsanthosh.g6175
    @santhosh.gsanthosh.g6175 2 ปีที่แล้ว

    binoy chettaaaaaaaaaaaaa...........hoi

  • @nishanisha1872
    @nishanisha1872 2 ปีที่แล้ว +2

    👌❤️❤️

  • @beenabeena3462
    @beenabeena3462 2 ปีที่แล้ว

    Hai🙏🌷🌷🌷

  • @thaslythasly2240
    @thaslythasly2240 2 ปีที่แล้ว +1

    ചേട്ടന്റെ വിഡിയോ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ ❤

  • @anaghavineeth9225
    @anaghavineeth9225 2 ปีที่แล้ว

    Vekam vilikkanam plz

  • @beenalilly8193
    @beenalilly8193 2 ปีที่แล้ว +1

    Maranam Oninteyum Avasanamalla Anu Manushar Manasilakiyenkil. pavangal

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 2 ปีที่แล้ว

    ചേട്ടന് സുഖം ആണോ

  • @albatrose7486
    @albatrose7486 2 ปีที่แล้ว +3

    വിശ്വസം ആകാം but അന്തവിശ്വസം ആയാൽ സഞ്ചി മഞ്ചി 3G ആയി പോകും 😈

  • @rayeesnallakkandy9025
    @rayeesnallakkandy9025 2 ปีที่แล้ว +4

    വിശ്വാസം നന്മക്ക് വേണ്ടിയാകണം

    • @vibezmalayalam7472
      @vibezmalayalam7472 2 ปีที่แล้ว

      നന്മക്ക് വിശ്വാസം വേണമെന്നില്ല..

  • @prasimavp3152
    @prasimavp3152 2 ปีที่แล้ว +3

    ഇപ്പൊൾ അയാളുടെ കഷ്ടപ്പാടുകൾ മാറി.ഇനി നല്ല ഭക്ഷണം സുരക്ഷിതത്വം..രണ്ടുപേരെ ബലികൊടുത്തതിൻ്റെ ഗുണം.. ദുഷ്ടൻ. ..🤪🤪🤪🤪

  • @benadictspenser9675
    @benadictspenser9675 2 ปีที่แล้ว

    ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നവർ അതിനേക്കാൾ വലിയ ശക്തി ഇൗ മന്ത്രവാധങൾക്ക്‌ ഉണ്ട് എന്ന് വിശ്വസിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല .

  • @Priyanair50
    @Priyanair50 2 ปีที่แล้ว

    I have seen many reporters presenting cases like these... But you really do have a unique way to present it.. Keep going 💜

    • @MasterBrainOfficial
      @MasterBrainOfficial  2 ปีที่แล้ว +1

      ഒത്തിരി നന്ദി പ്രിയ

  • @Sahad_Cholakkal
    @Sahad_Cholakkal 2 ปีที่แล้ว

    അച്ചായോ 😍

  • @jasnap458
    @jasnap458 2 ปีที่แล้ว +1

    അന്ധ വിശ്വാസം ആപത്ത് 😔😔😔

  • @sindhusajan8396
    @sindhusajan8396 2 ปีที่แล้ว +1

    അയാളെ കണ്ടാൽ അറിയാം ഒരു ദുഷ്ടൻ ആണ് എന്ന്.... മുഖത്തു എഴുതി വച്ചിട്ടുണ്ട്.... കാലൻ 🤨 ..... പാവം. ആ ചേച്ചിയും. മോളും 😔