@@naveeraj123 താങ്കൾക്ക് ദിലീപ് വിരോധം മാത്രം.. അല്ലാതെ സത്യം തെളിയണം എന്നൊന്നുമില്ല.. സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്നേ ഉള്ളു.. അങ്ങേര് തകർന്ന് കാണണം എന്നേ ഉള്ളു.. വെറും ദിലീപ് വിരോധം മാത്രം
സത്യം അറിയണ്ട.. media പറയുന്നത് മാത്രം സത്യം എന്ന് പറഞ്ഞിരിക്കുന്നവർക്ക് അങ്ങനെ തോന്നും.. Media പറയുന്നത് അപ്പാടെ വിഴുങ്ങാതെ Case ന്റെ details അറിയാൻ ശ്രമിക്കുന്നവർക്ക് പല കാര്യങ്ങളും മനസ്സിലാകും.. ഒന്നാം പ്രതി പറഞ്ഞത് കൊണ്ട് കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. ഒന്നാം പ്രതി പറഞ്ഞാൽ അത്ര വിശ്വാസമാണോ? രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ? Video യിലെ സംസാരങ്ങളെ പറ്റി കേട്ടിട്ടുണ്ടോ? തെളിയേണ്ടത് സത്യമാണ്.. അല്ലാതെ താങ്കളെ പോലുള്ളവർക്ക് ദിലീപ് വിരോധം ഉള്ളത് കൊണ്ട് ദിലീപ് കുറ്റവാളി ആകണം എന്നില്ല.. സത്യം ജയിക്കട്ടെ
@@dileepkumardileep2218 capsule ഇല്ലാതെ വന്നിരിക്കുന്ന സേട്ടൻ എങ്കിൽ പറഞ്ഞെ.. രണ്ടാം പ്രതിയുടെ മൊഴി യെ പറ്റി കേട്ടിട്ടുണ്ടോ? Video യിലെ സംസാരങ്ങളെ പറ്റി എന്താണ് പറയാനുള്ളത്? സുനി അറസ്റ്റിൽ ആകുന്നതിനും മുൻപ്.. സംഭവ ദിവസം തന്നെ അറസ്റ്റിൽ ആയ രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം നടത്താഞ്ഞതിൽ താങ്കൾക്ക് ഒരു കുഴപ്പവുമില്ല? സമഗ്രമായ അന്വേഷണം നടത്തി യദാർത്ഥ കുറ്റവാളിയെ പിടിക്കട്ടെ.. അല്ലാതെ ഒരു പ്രതി പറഞ്ഞത് മാത്രം വിശ്വാസം.. മറ്റേ പ്രതി പറഞ്ഞത് അന്വേഷിക്കുക പോലും ചെയ്യാതെ നുണ ആണെന്ന് എങ്ങനെ സ്ഥിരീകരിച്ചു? കോടതി ആവശ്യപ്പെട്ടിട്ടുപോലും എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം നടന്നില്ല.. നിങ്ങൾ ദിലീപ് വിരോധികൾക്ക് സത്യം അറിയണം എന്നല്ലല്ലോ.. ദിലീപിനെ ജനം കുറ്റവാളി ആയി കാണണം എന്നല്ലേ ഉള്ളു..
@@thankgodsecret4973 കോവാലൻ മറൈൻ ഡ്രൈവിൽ ഭാവന ആക്രമിക്കപ്പെട്ട പ്രതിഷേധകൂട്ടായ്മയിൽ പ്രസംഗിച്ച ആ പ്രസംഗമില്ലേ അത് മാത്രം മതി ഫ്രോഡ് കോവാലന്റെ പണമെറിഞ്ഞുള്ള കള്ളക്കളികൾ മനസിലാക്കാൻ പിന്നീട് ബാലചന്ദ്രൻ കുമാർ വഴി റിപ്പോർട്ടർ ചാനൽ വെളിപെടുത്തിയ കോവാല ലീലകൾ ചരിത്രം പിന്നെ കോവാലൻ ഫാൻസ്!!😃 അവറ്റകളെ ആര് വിലവയ്ക്കുന്നു? 😃 കോവാലൻ ഫാൻസ് ജീർണങ്ങൾ ഒക്കെ അറബിക്കടലിൽ ചത്തു പൊന്തേണമേ ദൈവമേ!!!😃
@@dileepkumardileep2218 😄 ഒട്ടും ദിലീപ് വിരോധമില്ല സേട്ടന്.. സത്യം തെളിയണം എന്ന് പോലുമില്ല.. ദിലീപ് മറൈൻ drive ൽ പ്രസംഗിച്ചത് വെച്ച് നാളെ തന്നെ കുറ്റവാളി ആക്കി തൂക്കിക്കൊല്ലാൻ പറയാം 😄🙏 രണ്ടാം പ്രതി പറഞ്ഞതും അന്വേഷിക്കണ്ട..video യിലെ സംസാരങ്ങളും അങ്ങനെ മറ്റൊന്നും അന്വേഷിക്കേണ്ട.. ഒരു സ്ത്രീയുടെ quotation ആണെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട് .. അത് നിലനിൽക്കുമ്പോൾ പോലും സംഭവത്തിന് പിന്നിൽ ദിലീപ് ആണെന്ന് സംഭവം നടന്നു പിറ്റേന്ന് മുതൽ പ്രചരിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ? ദിലീപ് fans അസോസിയേഷൻ president റിയാസ് ന്റെ photo വെച്ച് അതാണ് സുനി എന്ന് പ്രചരിപ്പിച്ചത് എന്തിനു? അതിൽ നിന്ന് തന്നെ target ചെയ്തതാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു.. അത്തരം കഥകൾ പ്രചരിപ്പിക്കുന്ന സമയത്ത് ആണ് എറണാകുളത്തു ദർബർ ഹാൾ ഗ്രൗണ്ട് ൽ ആ program നടത്തുന്നത്.. കൂടാതെ ആ ദിവസങ്ങളിൽ ദിലീപ് പനിയായി ഹോസ്പിറ്റലിൽ ഒക്കെയായി നടക്കുന്ന സമയമായിരുന്നു.. അത് കൊണ്ട് രാമലീല film ന്റെ ഷൂട്ടിംഗ് നിർത്തി വെച്ച കാര്യങ്ങൾ ഒക്കെ 2017 2017 feb18 ന് രാവിലെ ദിലീപ് പങ്കെടുക്കാനിരുന്ന ഒരു ചടങ്ങിൽ കലാഭവൻ ഷാജോൺ പങ്കെടുത്തു കൊണ്ട് പറയുന്ന video പോലും യൂട്യൂബ് ൽ ഉണ്ട്.. നിങ്ങൾക്ക് സത്യമല്ലല്ലോ അറിയേണ്ടത്.. പിന്നെ ബാലന്റെ മൊഴി ഒക്കെ vip sarath ആണെന്ന് പറഞ്ഞതിൽ നിന്ന് തന്നെ പൊളിഞ്ഞതാണല്ലോ സേട്ടാ.. ബാലന്റെ മൊഴി വിശ്വസിക്കുവാണെങ്കിൽ അയാൾ തന്നെ പറഞ്ഞിട്ടുണ്ട് ദിലീപ് ആണ് ചെയ്യിച്ചത് എന്ന് വിശ്വസിക്കുന്നില്ല എന്ന്. മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടതാണ് ഞാൻ അനുഭവിക്കുന്നത് എന്ന് ദിലീപ് പറയുന്ന video clip ഉണ്ടെന്ന് പറഞ്ഞ് . അത് നിങ്ങൾക്ക് കേൾക്കേണ്ടായിരിക്കും.. ദിലീപിനെതിരെ ആരെന്തു പറഞ്ഞാലും സത്യം എന്ന് പറഞ്ഞിരിക്കുന്ന കൂട്ടരാണല്ലോ നിങ്ങളെ പോലുള്ളവർ 😄 അതിപ്പോൾ ഏത് criminal വന്നു പറഞ്ഞാലും നിങ്ങൾക്ക് അത് വിശ്വാസമാണ്.. ദിലീപിന് അനുകൂലമായി പറയുന്നതൊക്കെ നുണയും 😄 അത് മുൻ ഡിജിപി സെൻകുമാർ പറഞ്ഞാലും മുൻ ജയിൽ ഡിജിപി ശ്രീലേഖ പറഞ്ഞാലും.. മുന്നിൽ വരുന്ന തെളിവുകൾ വെച്ച് കീഴക്കോടതി മുതൽ അങ്ങ് സുപ്രീം കോടതി വരെ പറഞ്ഞാലും അതൊക്കെ ദിലീപിന്റെ സ്വാധീനം കൊണ്ട്.. ദിലീപ് കുറ്റവാളി എന്ന് വിധി വന്നാൽ അങ്ങേരെ support ചെയ്യാൻ ആരും ഉണ്ടാവില്ല.. എന്നാൽ നിരപരാധി എന്ന് തെളിഞ്ഞാൽ നിങ്ങളെ പോലുള്ളവർ അത് ദിലീപിന്റെ cash ന്റെ power കൊണ്ട് നേടിയെടുത്ത വിധി എന്ന് മാത്രമേ പറയു.. അതായത് സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നല്ല താങ്കൾക്ക്.. സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം അങ്ങേര് തകർന്ന് കാണണം എന്നേ ഉള്ളു താങ്കളെ പോലുള്ളവർക്ക്.. വെറും ദിലീപ് വിരോധം മാത്രം..
ഒരുപാട് കാലത്തെ കഷ്ടപ്പാടുകളുടെ ഫലമാണ് പിന്നീട് നാം അനുഭവിക്കുന്ന സന്തോഷങ്ങൾ 🥰👌👌👍
ഒരു നല്ല നോവൽ ആത്മകഥാപരമായ വായിച്ച അനുഭൂതിയായിരിന്നു താങ്കളുടെ അനുഭവകഥകൾ സൂപ്പർ ഒരുപാടു കാലം നീണ്ടു നിൽക്കട്ടെ ഇത്
0lm.
ജീവിതത്തിൽ കല്യാണം വേണ്ടെന്ന് പറഞ്ഞവരെല്ലാം കല്യാണം കഴിച്ചപ്പോൾ ഒന്നാന്തരം കുടുംബ നാഥാനായി മാറുകയാണ് പതിവ്
എന്ത് രസകരമായ വിവരണം.... അസാധ്യം സാർ,.....ബ്യൂട്ടിഫുൾ....
Lal Jose Sir
Lalettan's prediction full filled...
God bless you Sir
Sunny Sebastian
Kochi Kerala
അച്ചടക്കമുള്ള മനസ്സാണ് താങ്കളുടെ വിജയരഹസ്യം. അതിന്റെ അവകാശികൾ സ്വന്തം മാതാപിതാക്കളും ഗുരുക്കന്മാരുമാണ്.
കമൽസാറും അതിലൊരു നന്മയുള്ള ഗുരു.
🌹🌹🌹🌹
ദിലീപിന് തമാശ പറയാനും ആൾക്കാരെ രസിപ്പിക്കാനും ഉള്ള കഴിവ് ആണ് ആ സെറ്റിലും, പിന്നീട് സിനിമയിലും പുള്ളിയെ ജനപ്രിയൻ ആക്കിയത്
❤Aramana Bar ❤️
7:58♥️♥️♥️
Episode after episodes kettu pokunnathum ariyunnilla ... Net theerumbol aanu bodham varunnathu 😂😂
🥰ദിലീപ് ഏട്ടൻ ♥️♥️♥️
Good episode..
So nice to hear
Kamal 🙌
Nice
WISH THIS BECAME ONE BOOK ABOUT STORIES OF A DIRECTOR.
👍👍👌👌
💞💞💞🎉🎉🎉💖💖💖
👑
Hiii👍👍👍
മംഗോളിയ യിൽ ചെഖിസ്ഖന്റെ പ്രതിമക്കു മുൻപിൽ നിൽകുമ്പോൾ കുതിരപ്പുറത്തു നിന്ന് കൊണ്ട് ഓടിച്ചുപോയ ആളെ കണ്ടു.. അന്തം വിട്ട ലാൽജോസ് സാർ 🤣😂😂
Hi
💗💗🎧
👍
❤❤❤❤❤
വിഷ്ണുലോകം ഉണ്ടായ കഥ കമൽ പലതവണ പറഞ്ഞിട്ടുണ്ട്.അതാണോ സത്യം ഇതാണോ സത്യം തിരകഥയുടെ കാര്യത്തിൽ?????
Dileep plan cheyunna aal aanenn ippo ellarkum manasilayi🤣🤣🤣🤣
ഒരു കാര്യം ഞാൻ ഉറപ്പ് തരാം നമ്മുക്ക് മക്കൾ ഉണ്ടാവുകയാണെങ്കിൽ അവരും നീയും ഒരിക്കലും പട്ടിണി കിടക്കില്ല, "കാരണം നിനക്ക് ജോലിയുണ്ടല്ലോ" 😊😎
😆
Only bear?
Beer
ദിലീപിന് ഇതു ഓർമ കാണുമോ
എത്രയോ തവണ പറഞ്ഞിരിക്കുന്നു..
ഇല്ല ദിലീപിന് അമ്ലേഷ്യം ആണ്, മറന്നു പോയി കാണും
@@BGn882 😂
🤩
Dilep e reethiyil uyaran orupadu hardwork cheythitundu enu lal jose sirnte story kettapol anu manasil ayathu
ദിലീപ് ശക്തമായ തിരിച്ചുവരവ് നടത്തും ❤💯
പീഡകനെ തിരിച്ചു കൊണ്ടുവന്നേ അടങ്ങൂ?
Haha
Koooooooooo
@@naveeraj123Nee kando peedipikkunnath
Hahaha...
ഉള്ളടക്കം.... അത് ഒന്നൊന്നര ഫിലിം ആണ്.... ❤
നടിയെ ആക്രമിച്ച പ്ലാനിൽ ദിലീപിന് പിഴച്ചു....
Case ന്റെ details അറിയാൻ ശ്രമിക്കു.. അങ്ങേരെ കുടുക്കിയതാണ്..
@thankgodsecret4973 അയാളെപ്പോലൊരു ഫ്രോഡ് മലയാള സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടില്ല... എല്ലാം ചരിത്രത്തിന്റെ കാവ്യനീതി...
@@naveeraj123 താങ്കൾക്ക് ദിലീപ് വിരോധം മാത്രം.. അല്ലാതെ സത്യം തെളിയണം എന്നൊന്നുമില്ല.. സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്നേ ഉള്ളു.. അങ്ങേര് തകർന്ന് കാണണം എന്നേ ഉള്ളു.. വെറും ദിലീപ് വിരോധം മാത്രം
Bar attached railway station 😂
Kuruppintey urappayilla Kamal Sirintey urappu. Namukku nalloru directoriney kitty🙏
kovalji lalettane imitate cheytho
അവസാനം പക്ഷെ പണവും പ്രശസ്തിയുമൊക്കെ ആയപ്പോൾ ക്രിമിനൽ കോവാലൻ
സ്വനില മറന്നു!!!
സത്യം അറിയണ്ട.. media പറയുന്നത് മാത്രം സത്യം എന്ന് പറഞ്ഞിരിക്കുന്നവർക്ക് അങ്ങനെ തോന്നും.. Media പറയുന്നത് അപ്പാടെ വിഴുങ്ങാതെ Case ന്റെ details അറിയാൻ ശ്രമിക്കുന്നവർക്ക് പല കാര്യങ്ങളും മനസ്സിലാകും.. ഒന്നാം പ്രതി പറഞ്ഞത് കൊണ്ട് കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. ഒന്നാം പ്രതി പറഞ്ഞാൽ അത്ര വിശ്വാസമാണോ? രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ? Video യിലെ സംസാരങ്ങളെ പറ്റി കേട്ടിട്ടുണ്ടോ? തെളിയേണ്ടത് സത്യമാണ്.. അല്ലാതെ താങ്കളെ പോലുള്ളവർക്ക് ദിലീപ് വിരോധം ഉള്ളത് കൊണ്ട് ദിലീപ് കുറ്റവാളി ആകണം എന്നില്ല.. സത്യം ജയിക്കട്ടെ
@@thankgodsecret4973 വന്നല്ലോ കോവാലന്റെ
ക്യാപ്സൂൾ കുഞ്ഞ്!!😃
@@dileepkumardileep2218 capsule ഇല്ലാതെ വന്നിരിക്കുന്ന സേട്ടൻ എങ്കിൽ പറഞ്ഞെ.. രണ്ടാം പ്രതിയുടെ മൊഴി യെ പറ്റി കേട്ടിട്ടുണ്ടോ? Video യിലെ സംസാരങ്ങളെ പറ്റി എന്താണ് പറയാനുള്ളത്? സുനി അറസ്റ്റിൽ ആകുന്നതിനും മുൻപ്.. സംഭവ ദിവസം തന്നെ അറസ്റ്റിൽ ആയ രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം നടത്താഞ്ഞതിൽ താങ്കൾക്ക് ഒരു കുഴപ്പവുമില്ല? സമഗ്രമായ അന്വേഷണം നടത്തി യദാർത്ഥ കുറ്റവാളിയെ പിടിക്കട്ടെ.. അല്ലാതെ ഒരു പ്രതി പറഞ്ഞത് മാത്രം വിശ്വാസം.. മറ്റേ പ്രതി പറഞ്ഞത് അന്വേഷിക്കുക പോലും ചെയ്യാതെ നുണ ആണെന്ന് എങ്ങനെ സ്ഥിരീകരിച്ചു? കോടതി ആവശ്യപ്പെട്ടിട്ടുപോലും എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം നടന്നില്ല.. നിങ്ങൾ ദിലീപ് വിരോധികൾക്ക് സത്യം അറിയണം എന്നല്ലല്ലോ.. ദിലീപിനെ ജനം കുറ്റവാളി ആയി കാണണം എന്നല്ലേ ഉള്ളു..
@@thankgodsecret4973 കോവാലൻ മറൈൻ ഡ്രൈവിൽ ഭാവന ആക്രമിക്കപ്പെട്ട പ്രതിഷേധകൂട്ടായ്മയിൽ പ്രസംഗിച്ച ആ പ്രസംഗമില്ലേ
അത് മാത്രം മതി ഫ്രോഡ് കോവാലന്റെ പണമെറിഞ്ഞുള്ള കള്ളക്കളികൾ മനസിലാക്കാൻ
പിന്നീട് ബാലചന്ദ്രൻ കുമാർ വഴി റിപ്പോർട്ടർ ചാനൽ വെളിപെടുത്തിയ കോവാല ലീലകൾ ചരിത്രം
പിന്നെ കോവാലൻ ഫാൻസ്!!😃
അവറ്റകളെ ആര്
വിലവയ്ക്കുന്നു? 😃
കോവാലൻ ഫാൻസ് ജീർണങ്ങൾ ഒക്കെ അറബിക്കടലിൽ ചത്തു പൊന്തേണമേ ദൈവമേ!!!😃
@@dileepkumardileep2218 😄 ഒട്ടും ദിലീപ് വിരോധമില്ല സേട്ടന്.. സത്യം തെളിയണം എന്ന് പോലുമില്ല.. ദിലീപ് മറൈൻ drive ൽ പ്രസംഗിച്ചത് വെച്ച് നാളെ തന്നെ കുറ്റവാളി ആക്കി തൂക്കിക്കൊല്ലാൻ പറയാം 😄🙏 രണ്ടാം പ്രതി പറഞ്ഞതും അന്വേഷിക്കണ്ട..video യിലെ സംസാരങ്ങളും അങ്ങനെ മറ്റൊന്നും അന്വേഷിക്കേണ്ട..
ഒരു സ്ത്രീയുടെ quotation ആണെന്ന് സുനി പറഞ്ഞതായി നടിയുടെ മൊഴിയുണ്ട് .. അത് നിലനിൽക്കുമ്പോൾ പോലും സംഭവത്തിന് പിന്നിൽ ദിലീപ് ആണെന്ന് സംഭവം നടന്നു പിറ്റേന്ന് മുതൽ പ്രചരിപ്പിച്ചത് എന്ത് അടിസ്ഥാനത്തിൽ? ദിലീപ് fans അസോസിയേഷൻ president റിയാസ് ന്റെ photo വെച്ച് അതാണ് സുനി എന്ന് പ്രചരിപ്പിച്ചത് എന്തിനു? അതിൽ നിന്ന് തന്നെ target ചെയ്തതാണെന്ന് മനസ്സിലാക്കാവുന്നതേ ഉള്ളു.. അത്തരം കഥകൾ പ്രചരിപ്പിക്കുന്ന സമയത്ത് ആണ് എറണാകുളത്തു ദർബർ ഹാൾ ഗ്രൗണ്ട് ൽ ആ program നടത്തുന്നത്.. കൂടാതെ ആ ദിവസങ്ങളിൽ ദിലീപ് പനിയായി ഹോസ്പിറ്റലിൽ ഒക്കെയായി നടക്കുന്ന സമയമായിരുന്നു.. അത് കൊണ്ട് രാമലീല film ന്റെ ഷൂട്ടിംഗ് നിർത്തി വെച്ച കാര്യങ്ങൾ ഒക്കെ 2017 2017 feb18 ന് രാവിലെ ദിലീപ് പങ്കെടുക്കാനിരുന്ന ഒരു ചടങ്ങിൽ കലാഭവൻ ഷാജോൺ പങ്കെടുത്തു കൊണ്ട് പറയുന്ന video പോലും യൂട്യൂബ് ൽ ഉണ്ട്.. നിങ്ങൾക്ക് സത്യമല്ലല്ലോ അറിയേണ്ടത്.. പിന്നെ ബാലന്റെ മൊഴി ഒക്കെ vip sarath ആണെന്ന് പറഞ്ഞതിൽ നിന്ന് തന്നെ പൊളിഞ്ഞതാണല്ലോ സേട്ടാ.. ബാലന്റെ മൊഴി വിശ്വസിക്കുവാണെങ്കിൽ അയാൾ തന്നെ പറഞ്ഞിട്ടുണ്ട് ദിലീപ് ആണ് ചെയ്യിച്ചത് എന്ന് വിശ്വസിക്കുന്നില്ല എന്ന്. മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടതാണ് ഞാൻ അനുഭവിക്കുന്നത് എന്ന് ദിലീപ് പറയുന്ന video clip ഉണ്ടെന്ന് പറഞ്ഞ് . അത് നിങ്ങൾക്ക് കേൾക്കേണ്ടായിരിക്കും.. ദിലീപിനെതിരെ ആരെന്തു പറഞ്ഞാലും സത്യം എന്ന് പറഞ്ഞിരിക്കുന്ന കൂട്ടരാണല്ലോ നിങ്ങളെ പോലുള്ളവർ 😄 അതിപ്പോൾ ഏത് criminal വന്നു പറഞ്ഞാലും നിങ്ങൾക്ക് അത് വിശ്വാസമാണ്.. ദിലീപിന് അനുകൂലമായി പറയുന്നതൊക്കെ നുണയും 😄 അത് മുൻ ഡിജിപി സെൻകുമാർ പറഞ്ഞാലും മുൻ ജയിൽ ഡിജിപി ശ്രീലേഖ പറഞ്ഞാലും.. മുന്നിൽ വരുന്ന തെളിവുകൾ വെച്ച് കീഴക്കോടതി മുതൽ അങ്ങ് സുപ്രീം കോടതി വരെ പറഞ്ഞാലും അതൊക്കെ ദിലീപിന്റെ സ്വാധീനം കൊണ്ട്.. ദിലീപ് കുറ്റവാളി എന്ന് വിധി വന്നാൽ അങ്ങേരെ support ചെയ്യാൻ ആരും ഉണ്ടാവില്ല.. എന്നാൽ നിരപരാധി എന്ന് തെളിഞ്ഞാൽ നിങ്ങളെ പോലുള്ളവർ അത് ദിലീപിന്റെ cash ന്റെ power കൊണ്ട് നേടിയെടുത്ത വിധി എന്ന് മാത്രമേ പറയു.. അതായത് സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നല്ല താങ്കൾക്ക്.. സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം അങ്ങേര് തകർന്ന് കാണണം എന്നേ ഉള്ളു താങ്കളെ പോലുള്ളവർക്ക്.. വെറും ദിലീപ് വിരോധം മാത്രം..
❤❤❤❤❤
❤️
❤️
❤️❤️❤️