കുവൈറ്റ് യുദ്ധമല്ല ബാബ്റി മസജിദ് തകർത്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് (ഡിസംബർ 6) ഗസലിനെ ബാധിച്ചത്. കമൽ സർ പല ഇൻറർവ്യൂവിലും പറഞ്ഞിട്ടുണ്ട്. ഓർത്തെടുത്തപ്പോൾ പറ്റിയ തെറ്റാവും
കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്.
Lal Jose Sir Marvelous... Thank you for mind blowing narration.. All scenes are just like watching live.. May God bless you abundantly With prayers and regards Sunny Sebastian Ghazal Singer Kochi Kerala.
കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തിനെ തുടർന്നുണ്ടായ സംഘർഷമാണ് ഗസലിനെ ബാധിച്ചത് എന്നും, ലാൽ ജോസിന് പിശക് പറ്റിയതാവാം എന്നും കമന്റ് കണ്ടു.
ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
1990ആഗസ്റ്റ് 2നാണ് ഇറാക്കിന്ടെ കുവൈറ്റ് അധിനിവേശം 91ജനുവരി യിൽ യുദ്ധം തീരുകയും ചെയ്തു.91ൽ തന്നെ ഭൂരിപക്ഷം ആളുകകളും തിരിച്ചു പോകുകയും ചെയ്തു.92അവസാനം ആണ് ഗസൽ റിലീസ് ചെയ്തത്. അതും യുദ്ധവും തമ്മിൽ ഒരു ബന്ധവും ഇല്ല. തങ്ങൾ എന്ന് പറഞ്ഞാൽ മലബാർ ഏരിയയിൽ വളരെ ബഹുമാനിക്കപ്പെടുന്നവരാണ് ഒരു തങ്ങളെ വില്ലനും അപധ സഞ്ചാരിയുമാക്കി. അത് പരാജയത്തിന്റെ പ്രധാന കാരണമാണ്. ഞാൻ ഒക്കെ 91ഓഗസ്റ്റിൽ കുവൈറ്റിൽ തിരിച്ചെത്തിയ ആളാണ്.

Sad reality is your are dileeps close friend....a man ruonef lifr by his over smartness.....he wished he have 3 leading women of industry that time...got two...his greed went for thevthird one...got punnished and debased... .. So aadranjali neratte ....to dileep
ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
കമന്റ്റ് അടിക്കുന്ന തെണ്ടികളോട് - ദിലീപ് കേസിൽ കുടുങ്ങുന്നതിനു ഒക്കെ എത്രയോ മുന്നേ ഉള്ള കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്. സുഹൃത്തിന്റെ കാര്യം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. വേണേൽ കേട്ടാൽ മതി. പിന്നെ കേസ് കുറെ കാലയല്ലോ നടക്കുന്നെ. ഇത് വരെ തെളിഞ്ഞോ ? ഗസലിന്റെ കാര്യത്തിൽ കണ്ഫയൂഷൻ ആയതാകും.ഇത്രേം വർഷത്തെ അനുഭവം അല്ലെ. ഷിബു ചക്രവർത്തിയുടെ ഒക്കെ പ്രോഗ്രാമിൽ എത്രയോ തെറ്റുകൾ ഉണ്ടായിട്ടുണ്ട്. ഓർമ്മകൾ ഒരു വിധം തെറ്റാതെ പറഞ്ഞത് ഡെന്നിസ് സാർ ആയിരുന്നു. ഗായത്രി അശോകൻ സാറിന്റെയും ഓക്കേ
ശരിയാണ്. ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്. പിന്നെ, കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തിനെ തുടർന്നുണ്ടായ സംഘർഷമാണ് ഗസലിനെ ബാധിച്ചത് എന്നും, ലാൽ ജോസിന് പിശക് പറ്റിയതാവാം എന്നും കമന്റ് കണ്ടു. തനിക്ക് കൃത്യമായി ഓർത്തെടുക്കാൻ സാധിക്കാത്ത വിവരങ്ങൾ പറയുമ്പോൾ അങ്ങനെയാണ് തന്റെ ഓർമ്മ എന്ന് ലാൽ ജോസ് പറയുന്നുണ്ട്.
മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞിട്ടുണ്ടല്ലോ. കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്. മാത്രമല്ല, ദിലീപും ലാൽ ജോസും മറ്റ് പലരുമുൾപ്പെട്ട ആ കൂട്ടുകെട്ടിൽ ഏറ്റവുമധികം വിജയിച്ച വ്യക്തി ദിലീപ് ആണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് അയാളെക്കുറിച്ച് കേൾക്കാനുള്ള താൽപര്യവും കൂടും. താങ്കൾ പോലും മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞത് ശ്രദ്ധിക്കാതെ ദിലീപിനെ കുറിച്ച് മാത്രം ശ്രദ്ധിച്ചത് കൊണ്ടല്ലേ ഇങ്ങനെയൊരു കമന്റ് ഇട്ടത്?
എന്ത് സപ്പോർട്ട്? ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
@@alavikkuttycpkpm അപ്പോൾ അറിയില്ലായിരുന്നോ?ആസിനിമായെടുക്കാൻ പറ്റിയ സമയമല്ലയിതെന്ന് മാത്രമല്ല ഈ സമയത്തെല്ലാം ധാരാളം സിനിമകൾ സൂപ്പർ ഹിറ്റായി ഓഡിയിട്ടുമുണ്ട്.(ഇതൊക്കെയാണെങ്കിലും ഞാൻ ഗസൽ കാഞ്ഞിരപ്പള്ളി ഗ്രാൻഡ് ഓപ്പേറയിൽപ്പോയാണ്കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടയൊരു സിനിമയും ആയിരുന്നു.പിന്നെവിജയവും പരാജയവും എല്ലാം ഓരോ സിനിമയുടെയും ജാതകം പോലെയിരിക്കും.അതിന് ഇങ്ങനെ തള്ളിമറിക്കുന്നത് കണ്ടപ്പോൾ പറഞ്ഞന്നേയുള്ളു.)
'കണ്ണെടുക്കാതെ' കേട്ടിരിക്കുകയോ? അങ്ങനെയൊരു പ്രയോഗമില്ലല്ലോ സുഹൃത്തേ. 'കേൾക്കുന്ന പ്രേക്ഷകർ' എന്നും പറയില്ല. ശ്രോതാക്കൾ എന്ന് പറയാം. കണ്ണെടുത്താലും കേഴ്വിക്ക് പ്രശ്നമൊന്നും വരുന്നില്ല. ഞാൻ വാഹനത്തിലിരുന്നാണ് ഈ പരിപാടി കേൾക്കുന്നത്. ഈ പരിപാടിയുടെ സ്ഥിരം കേൾക്കുന്നവർക്ക് പറയുന്ന ആളുടെ മുഖം കാണണം എന്ന് യാതൊരു നിർബന്ധവുമില്ല. വളരെ ഭംഗിയായി തന്നെ ലാൽ ജോസ് ഓരോ എപ്പിസോഡിലും തന്റെ അനുഭവങ്ങൾ വിവരിച്ചു എന്നതിന് തെളിവാണ് ഇവിടെ കാണുന്ന കമന്റുകൾ. ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കേട്ടത് ഇദ്ദേഹത്തിന്റേതാണ്. അതുകൊണ്ട്, താങ്കൾക്ക് ലാൽ ജോസിന്റെ വിവരണം ഇഷ്ടമായില്ലെങ്കിൽ അത് പറയൂ. അല്ലാതെ, താങ്കളുടെ അഭിപ്രായമാണ് എല്ലാ ശ്രോതാക്കളുടെയും മൊത്തം അഭിപ്രായമെന്ന് അടച്ച് പറയാതിരിക്കൂ.
ദിലീപിനെ കുറിച്ചുമാത്രം നമുക്ക് കേൾക്കണ്ട. ഇന്നത്തെ മലയാള സിനിമയെ രക്ഷിച്ച മഹാൻ എന്നുമാത്രം നമുക്കറിയാം അദ്ദേഹത്തെ. ഇവന്റെ കാലശേഷം എത്രയോനല്ല സിനിമകൾ നമ്മൾ കണ്ടു. ദൈവത്തിന്റെ ഓരോ വുകൃതികളെ.
എന്റെ പൊന്നണ്ണാ. ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ൽ. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞിട്ടുണ്ടല്ലോ. കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്. മാത്രമല്ല, ദിലീപും ലാൽ ജോസും മറ്റ് പലരുമുൾപ്പെട്ട ആ കൂട്ടുകെട്ടിൽ ഏറ്റവുമധികം വിജയിച്ച വ്യക്തി ദിലീപ് ആണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് അയാളെക്കുറിച്ച് കേൾക്കാനുള്ള താൽപര്യവും കൂടും. താങ്കൾ പോലും മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞത് ശ്രദ്ധിക്കാതെ ദിലീപിനെ കുറിച്ച് മാത്രം ശ്രദ്ധിച്ചത് കൊണ്ടല്ലേ ഇങ്ങനെയൊരു കമന്റ് ഇട്ടത്?
ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തിനെ തുടർന്നുണ്ടായ സംഘർഷമാണ് ഗസലിനെ ബാധിച്ചത് എന്നും, ലാൽ ജോസിന് പിശക് പറ്റിയതാവാം എന്നും കമന്റ് കണ്ടു.
കുവൈറ്റ് യുദ്ധമല്ല ബാബ്റി മസജിദ് തകർത്തതിനെ തുടർന്നുണ്ടായ സംഘർഷമാണ് (ഡിസംബർ 6) ഗസലിനെ ബാധിച്ചത്. കമൽ സർ പല ഇൻറർവ്യൂവിലും പറഞ്ഞിട്ടുണ്ട്. ഓർത്തെടുത്തപ്പോൾ പറ്റിയ തെറ്റാവും
കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്.
Lal Jose Sir
Marvelous... Thank you for mind blowing narration.. All scenes are just like watching live..
May God bless you abundantly
With prayers and regards
Sunny Sebastian
Ghazal Singer
Kochi Kerala.
അടിപൊളി ! തമാശകലക്കി..
ഗംഗൻ തലവിൽ,നാട്ടുകാരൻ!❤️
കുവൈറ്റ് യുദ്ധം ഉണ്ടായില്ലെങ്കിലും ഗസൽ പൊട്ടിയേനെ . പ്രേക്ഷകനെ നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.
Kuwait war was in 1990 whereas Gazal was released in 1993. How was it impact?
കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തിനെ തുടർന്നുണ്ടായ സംഘർഷമാണ് ഗസലിനെ ബാധിച്ചത് എന്നും, ലാൽ ജോസിന് പിശക് പറ്റിയതാവാം എന്നും കമന്റ് കണ്ടു.
"ഗസൽ" അനശ്വരപ്രണയത്തിന്റെ മായാത്ത ഓർമ്മ❤
Mohiniyude Nayakan aayi pinnedu Aa assistant director Dileep ennathum Charithram. Dileep aanu ettavum inspiration thanna nadan. Dileepinte pazhaya cinema kandal Ella tensionum maarum. Nayakanu Venda oru prathyekathayumillankilum Kazhivu mathram kondu ayaal ethi pidicha nettam valuthaanu. Ethu feildil ullavarum Dileepine follow cheythaal mathi , Ayalude professional life mathramaanu paranjathu.
❤️🙏
മിഖായേലിന്റെ സന്തതികൾ ❤️❤️❤️ ഓർമിപ്പിക്കല്ലേ 🙏🙏🙏🌹🌹🌹❤️❤️❤️
നല്ല സീരിയൽ ആയിരുന്ന
പേട്ടൻ
ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
ജോണി ആന്റണി ❤️❤️
Lal സാർ എന്റെ ചിന്തയാണ് sery ആവുമൊന്നറിയില്ല ഗസൽ മൂവി rerelese ചെയ്തുടെ പുതിയസാകേതികത്തികവോടെ
1990ആഗസ്റ്റ് 2നാണ് ഇറാക്കിന്ടെ കുവൈറ്റ് അധിനിവേശം 91ജനുവരി യിൽ യുദ്ധം തീരുകയും ചെയ്തു.91ൽ തന്നെ ഭൂരിപക്ഷം ആളുകകളും തിരിച്ചു പോകുകയും ചെയ്തു.92അവസാനം ആണ് ഗസൽ റിലീസ് ചെയ്തത്. അതും യുദ്ധവും തമ്മിൽ ഒരു ബന്ധവും ഇല്ല. തങ്ങൾ എന്ന് പറഞ്ഞാൽ മലബാർ ഏരിയയിൽ വളരെ ബഹുമാനിക്കപ്പെടുന്നവരാണ് ഒരു തങ്ങളെ വില്ലനും അപധ സഞ്ചാരിയുമാക്കി. അത് പരാജയത്തിന്റെ പ്രധാന കാരണമാണ്. ഞാൻ ഒക്കെ 91ഓഗസ്റ്റിൽ കുവൈറ്റിൽ തിരിച്ചെത്തിയ ആളാണ്.
കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തിനെ തുടർന്നുണ്ടായ സംഘർഷമാണ് ഗസലിനെ ബാധിച്ചത് എന്നും, ലാൽ ജോസിന് പിശക് പറ്റിയതാവാം എന്നും കമന്റ് കണ്ടു.
😂❤
🎉
💖☺️
ലാൽ ജോസ് സിനിമയിൽ ഒരു പാട്ടുപാടിയാൽ അടിപൊളിയാകും
❤️❤️❤️
chiripichu kollum
ദിലീപ് ചെയ്തു കൂട്ടിയ വഞ്ചനക്കുള്ള തിരിച്ചടിയാണ് അയാൾ ഇപ്പൊ അനുഭവിക്കുന്നത്
Enthu anubavikunnu,sugamayi jeevikunnu
😍
ഗസൽ ഇതുവരെ കാണാത്ത സിനിമ..
Kanaruth mone
👀
💗🎧
😊
❤
അടിക്കാനുള്ള tenganke toppa ഉണ്ടാവില്ല ok lal
Karpporam kathikanbvendibath abide vekarond
Sad reality is your are dileeps close friend....a man ruonef lifr by his over smartness.....he wished he have 3 leading women of industry that time...got two...his greed went for thevthird one...got punnished and debased... ..
So aadranjali neratte ....to dileep
Dileep ne vidu vere karyangal parayu
ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
കമന്റ്റ് അടിക്കുന്ന തെണ്ടികളോട് - ദിലീപ് കേസിൽ കുടുങ്ങുന്നതിനു ഒക്കെ എത്രയോ മുന്നേ ഉള്ള കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്.
സുഹൃത്തിന്റെ കാര്യം പറയുന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. വേണേൽ കേട്ടാൽ മതി.
പിന്നെ കേസ് കുറെ കാലയല്ലോ നടക്കുന്നെ. ഇത് വരെ തെളിഞ്ഞോ ? ഗസലിന്റെ കാര്യത്തിൽ കണ്ഫയൂഷൻ ആയതാകും.ഇത്രേം വർഷത്തെ അനുഭവം അല്ലെ. ഷിബു ചക്രവർത്തിയുടെ ഒക്കെ പ്രോഗ്രാമിൽ എത്രയോ തെറ്റുകൾ ഉണ്ടായിട്ടുണ്ട്. ഓർമ്മകൾ ഒരു വിധം തെറ്റാതെ പറഞ്ഞത് ഡെന്നിസ് സാർ ആയിരുന്നു. ഗായത്രി അശോകൻ സാറിന്റെയും ഓക്കേ
ശരിയാണ്. ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
പിന്നെ, കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തിനെ തുടർന്നുണ്ടായ സംഘർഷമാണ് ഗസലിനെ ബാധിച്ചത് എന്നും, ലാൽ ജോസിന് പിശക് പറ്റിയതാവാം എന്നും കമന്റ് കണ്ടു. തനിക്ക് കൃത്യമായി ഓർത്തെടുക്കാൻ സാധിക്കാത്ത വിവരങ്ങൾ പറയുമ്പോൾ അങ്ങനെയാണ് തന്റെ ഓർമ്മ എന്ന് ലാൽ ജോസ് പറയുന്നുണ്ട്.
ദിലീപ് ദിലീപ് ദിലീപ്
മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞിട്ടുണ്ടല്ലോ. കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്. മാത്രമല്ല, ദിലീപും ലാൽ ജോസും മറ്റ് പലരുമുൾപ്പെട്ട ആ കൂട്ടുകെട്ടിൽ ഏറ്റവുമധികം വിജയിച്ച വ്യക്തി ദിലീപ് ആണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് അയാളെക്കുറിച്ച് കേൾക്കാനുള്ള താൽപര്യവും കൂടും. താങ്കൾ പോലും മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞത് ശ്രദ്ധിക്കാതെ ദിലീപിനെ കുറിച്ച് മാത്രം ശ്രദ്ധിച്ചത് കൊണ്ടല്ലേ ഇങ്ങനെയൊരു കമന്റ് ഇട്ടത്?
🌹🌹🌹🌹🌹🌹🌹🙏🙏🙏🙏
Deleep ne support cheyyand nee Pani undell ath nokk
എന്ത് സപ്പോർട്ട്? ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
കുവൈറ്റ് യുദ്ധം 90_91കാലത്താണ്.എന്നാൽ ഗസൽ റിലീസ് ചെയ്തത് അതിനും ആറേഴു വർഷത്തിനുശേഷം.ജാലിയൻ കണാരൻ പോലും ഇങ്ങനെ തള്ളില്ല.
യുദ്ധം 90-91 ൽ ആണ് തുടങ്ങിയത് എങ്കിലും അതിന്റെ പ്രതിഫലനങ്ങൾ ഏതാണ്ട് 5-8 വർഷംവരെ നീണ്ടു നിന്നിട്ടുണ്ട് .
@@alavikkuttycpkpm അപ്പോൾ അറിയില്ലായിരുന്നോ?ആസിനിമായെടുക്കാൻ പറ്റിയ സമയമല്ലയിതെന്ന് മാത്രമല്ല ഈ സമയത്തെല്ലാം ധാരാളം സിനിമകൾ സൂപ്പർ ഹിറ്റായി ഓഡിയിട്ടുമുണ്ട്.(ഇതൊക്കെയാണെങ്കിലും ഞാൻ ഗസൽ കാഞ്ഞിരപ്പള്ളി ഗ്രാൻഡ് ഓപ്പേറയിൽപ്പോയാണ്കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടയൊരു സിനിമയും ആയിരുന്നു.പിന്നെവിജയവും പരാജയവും എല്ലാം ഓരോ സിനിമയുടെയും ജാതകം പോലെയിരിക്കും.അതിന് ഇങ്ങനെ തള്ളിമറിക്കുന്നത് കണ്ടപ്പോൾ പറഞ്ഞന്നേയുള്ളു.)
1993 ലാണ് ഗസൽ
1993ൽ ആണ് സുഹൃത്തേ ഗസൽ റിലീസ് ആയത്....
എന്ന് ആരുമറിയാത്ത ഒരു പൊട്ടൻ
Thatti kuttiya case kondunnum dileepene thakarakkan patilla..
താങ്കൾ നല്ലൊരു സംവിധായകൻ ആണ്, പക്ഷേ കഥ പറഞ്ഞു ഭലിപ്പിക്കാൻ അറിയില്ല, കേൾക്കുന്ന പ്രേക്ഷകർ കണ്ണെടുക്കാതെ കേട്ടിരിക്കാൻ സാധിക്കണം
Ningalk ishtamayillennu mathram parayoo.
'കണ്ണെടുക്കാതെ' കേട്ടിരിക്കുകയോ? അങ്ങനെയൊരു പ്രയോഗമില്ലല്ലോ സുഹൃത്തേ. 'കേൾക്കുന്ന പ്രേക്ഷകർ' എന്നും പറയില്ല. ശ്രോതാക്കൾ എന്ന് പറയാം. കണ്ണെടുത്താലും കേഴ്വിക്ക് പ്രശ്നമൊന്നും വരുന്നില്ല. ഞാൻ വാഹനത്തിലിരുന്നാണ് ഈ പരിപാടി കേൾക്കുന്നത്. ഈ പരിപാടിയുടെ സ്ഥിരം കേൾക്കുന്നവർക്ക് പറയുന്ന ആളുടെ മുഖം കാണണം എന്ന് യാതൊരു നിർബന്ധവുമില്ല. വളരെ ഭംഗിയായി തന്നെ ലാൽ ജോസ് ഓരോ എപ്പിസോഡിലും തന്റെ അനുഭവങ്ങൾ വിവരിച്ചു എന്നതിന് തെളിവാണ് ഇവിടെ കാണുന്ന കമന്റുകൾ. ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കേട്ടത് ഇദ്ദേഹത്തിന്റേതാണ്. അതുകൊണ്ട്, താങ്കൾക്ക് ലാൽ ജോസിന്റെ വിവരണം ഇഷ്ടമായില്ലെങ്കിൽ അത് പറയൂ. അല്ലാതെ, താങ്കളുടെ അഭിപ്രായമാണ് എല്ലാ ശ്രോതാക്കളുടെയും മൊത്തം അഭിപ്രായമെന്ന് അടച്ച് പറയാതിരിക്കൂ.
ദിലീപിനെ കുറിച്ചുമാത്രം നമുക്ക് കേൾക്കണ്ട. ഇന്നത്തെ മലയാള സിനിമയെ രക്ഷിച്ച മഹാൻ എന്നുമാത്രം നമുക്കറിയാം അദ്ദേഹത്തെ. ഇവന്റെ കാലശേഷം എത്രയോനല്ല സിനിമകൾ നമ്മൾ കണ്ടു. ദൈവത്തിന്റെ ഓരോ വുകൃതികളെ.
Lll
Ne ninte karyam mathram paranjal mathi…
നീ ബഹുവചനം ഒരു ഉണ്ടാക്കേണ്ട....
ഓ നീയാണല്ലോ കോടതി ഒന്ന് പോടെ 😏🤬
👍👍👍
ഒന്ന് പോടെയ്
Ninak poyaal pore
Stupid comments.
ദിലീപിനെ വെളുപ്പിക്കാനുള്ള കളികൾ 😂
baryaye vanchichawane velupichitt end karyam sondam magale polum a ammakk illadakiya dustane velupichu katiyal nallawark manasilagum
👍
so what.....
എന്റെ പൊന്നണ്ണാ. ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ൽ. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
ദേ വേറൊരു പൊങ്ങാൻ...
ഇവന് എപ്പളും ക്രിമിനൽ കോവാലനെ പറ്റി മാത്രമേ നൊടിയാനുള്ളോ??
മറ്റുള്ളവരൊക്കെ
ചത്തു പോയോ?😔
മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞിട്ടുണ്ടല്ലോ. കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്. മാത്രമല്ല, ദിലീപും ലാൽ ജോസും മറ്റ് പലരുമുൾപ്പെട്ട ആ കൂട്ടുകെട്ടിൽ ഏറ്റവുമധികം വിജയിച്ച വ്യക്തി ദിലീപ് ആണ്. അതുകൊണ്ട് തന്നെ ആളുകൾക്ക് അയാളെക്കുറിച്ച് കേൾക്കാനുള്ള താൽപര്യവും കൂടും. താങ്കൾ പോലും മറ്റ് പലരെ കുറിച്ചും ലാൽ ജോസ് പറഞ്ഞത് ശ്രദ്ധിക്കാതെ ദിലീപിനെ കുറിച്ച് മാത്രം ശ്രദ്ധിച്ചത് കൊണ്ടല്ലേ ഇങ്ങനെയൊരു കമന്റ് ഇട്ടത്?
ദിലീപിന്റെ പറി പുഴുങ്ങി... വേറെ വല്ലതും പറ ചങ്ങാതി!!!
😄😄😄👍
വന്നല്ലോ ചൊറിയൻ പുഴു 🤣
ലാൽ ജോസ് കാര്യം പറയുന്നതല്ലേ? ദിലീപിനെതിരെ കേസ് വരുന്നത് 2017 ലാണ്. കാവ്യയുമായുള്ള വിവാഹം 2016 ലും. ലാൽ ജോസിന്റെ ഈ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്തത് അതിനും മുൻപ് 2015 ലാണ്.
കുവൈറ്റ് യുദ്ധം ഉണ്ടായില്ലെങ്കിലും ഗസൽ പൊട്ടിയേനെ . പ്രേക്ഷകനെ നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.
കുവൈറ്റ് യുദ്ധം അവസാനിച്ച് പിന്നെയും കുറെ വർഷങ്ങൾ അതിന്റെ പ്രതിഫലനങ്ങൾ പലയിടത്തും ബാധിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാവും ലാൽ ജോസ് അങ്ങനെ പറഞ്ഞത്. ബാബറി മസ്ജിദ് തകർത്തിനെ തുടർന്നുണ്ടായ സംഘർഷമാണ് ഗസലിനെ ബാധിച്ചത് എന്നും, ലാൽ ജോസിന് പിശക് പറ്റിയതാവാം എന്നും കമന്റ് കണ്ടു.
💙💙
❤💙
☺️☺️👍
Sheda
❤❤❤❤