Gum less White jackfruit Review പശ ഇല്ലാത്ത തേനൂറും വെള്ള ചക്ക

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #razzgarden #fruitplant #whitejackfruit #gummlessjackfruit. #Gumlessjackfruit

ความคิดเห็น • 122

  • @abdurahimantpmrahiman1394
    @abdurahimantpmrahiman1394 ปีที่แล้ว +2

    നിങ്ങളുടെ സംസാരത്തിലും അവതരണത്തിലെയും നിറഞ്ഞു നിൽക്കുന്ന സത്യസന്ധതയും, ആത്മാർത്ഥതയും ആണ് താങ്കൾക്ക് socialmedia യിൽ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയനാകാൻ കഴിഞ്ഞത്. ദൂരങ്ങളിൽനിന്നും നിങ്ങളെ തേടി ആളുകൾ എത്തുന്നത് വലിയ സന്തോഷം നൽകുന്ന കാഴ്ച തന്നെ, നിങ്ങൾ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ഹൃദയം തൊട്ടു പൊടിപ്പും തൊങ്ങലും ഇല്ലാത്ത അവതരിപ്പിക്കുന്നു അതു നിലനിൽക്കട്ടെ,, പടച്ചവൻ അനുഗ്രഹിക്കട്ടെ (ameen)

  • @nejuma8176
    @nejuma8176 2 ปีที่แล้ว +4

    ആദ്യമായിട്ടാണ് gumless jack കാണുന്നത് . സൂപ്പർ

  • @jaleelvu5007
    @jaleelvu5007 2 ปีที่แล้ว +4

    Gumless jack ഒരു പ്രാവശ്യം ഞാനും കഴിച്ചിരുന്നു. നല്ല മധുരം കൂടാതെ ഒരു പ്രതേക Taste ആണ്

  • @sreevenu6573
    @sreevenu6573 ปีที่แล้ว

    Ente veettil und 12 Varsham munpu vechstha. Moonnaam kollam kaychu aadyam oru Chakka. Pitte kollam 2.pinne niraye kaychu thudangi. Adhikam thazhe nilathodu chernnanundavuka. Nalla taste aane. Pinne nalla crdpum. Pazhuthath Freezeril 3 yrs vare vechalum crispiness und. Oru thavana fry cheythu nokki. Nerthathayi ariyanamenneyullu. Kuzhappam illa. Chakka undayal neighbours okke kathiriykum. Ellarkum kodukum. April May aakumpozhykum mookkum

  • @veenavijay2683
    @veenavijay2683 2 ปีที่แล้ว +2

    നമസ്കാരം 🙏🏻🙏🏻ഒരു plant കിട്ടുമോ മംഗലാപുരത്തേക്ക് കൊറിയർ വഴി. 🙏🏻🙏🏻

  • @mobinmathew8267
    @mobinmathew8267 2 ปีที่แล้ว +3

    മുട്ടപഴത്തിന്റെ ഒരു വീഡിയോ ചെയ്യുമോ🙏

    • @AsyariduwanRidwan
      @AsyariduwanRidwan 3 หลายเดือนก่อน

      എന്റെ വീട്ടിലുണ്ട് ആരും കഴിക്കാറില്ല നോ ടേസ്റ്റ്

  • @venugopalasarma
    @venugopalasarma 2 ปีที่แล้ว

    Super, നിങ്ങൾ ശരിക്കും കൊതിപ്പിക്കും.

  • @rajanvarghese3266
    @rajanvarghese3266 2 ปีที่แล้ว +1

    നാല് ചക്കക്കുരു ഫ്രീയായി തരുമോ

  • @akhilavp1094
    @akhilavp1094 2 ปีที่แล้ว

    How to contact for getting the plant. Where is this place?

    • @razzgarden
      @razzgarden  2 ปีที่แล้ว

      All details mentioned in post details and video end

  • @vaisakhp.g5430
    @vaisakhp.g5430 ปีที่แล้ว

    sompadi varikka ano gumless white jack?

  • @malappuramkitchenbymulla9167
    @malappuramkitchenbymulla9167 2 ปีที่แล้ว

    Adipoli 👍👍👍

  • @mathewvarughese9563
    @mathewvarughese9563 2 ปีที่แล้ว +1

    അടുത്തെ seedless jack review ച്ചയാണേ

    • @fruitjungle8776
      @fruitjungle8776 11 หลายเดือนก่อน

      ചന്ദ്രശ്രീ വെള്ള തേൻവരിക്ക ആണ് ഈ ചിത്രത്തിലുള്ളത്.

  • @madhukumare3932
    @madhukumare3932 4 หลายเดือนก่อน

    സത്യം പറയുന്ന മനുഷ്യൻ.... വിശ്വസിക്കാം

  • @zerinsvlog7515
    @zerinsvlog7515 2 ปีที่แล้ว

    Ikka Ith evide. Sthalam

    • @razzgarden
      @razzgarden  2 ปีที่แล้ว

      Mangalam tirur

    • @neenapr502
      @neenapr502 6 หลายเดือนก่อน

      ​@@razzgardenമംഗലം ഡാമിന് അടുത്താണോ ❔

  • @achamma100
    @achamma100 2 ปีที่แล้ว

    ഈ പ്ലാവിൽ നിന്നുണ്ടാക്കിയ തൈകൾ ഉണ്ടോ?

  • @abdulrazack1222
    @abdulrazack1222 2 ปีที่แล้ว

    idinte tai kittan undo

  • @sunithaka2542
    @sunithaka2542 2 ปีที่แล้ว

    തൈ തൃശൂർ നിന്നും കിട്ടുമോ

    • @razzgarden
      @razzgarden  2 ปีที่แล้ว

      Ottu mikka nursery yilum kittum

  • @Shaluash-jf6uv
    @Shaluash-jf6uv 2 ปีที่แล้ว

    White jack ന്റെ തൈ sale ഉണ്ടോ

  • @munimuneer4723
    @munimuneer4723 2 ปีที่แล้ว

    Razak bay

  • @manjuraj9331
    @manjuraj9331 2 ปีที่แล้ว

    Hai nice channel u have sale this plants please give me reply

    • @razzgarden
      @razzgarden  2 ปีที่แล้ว

      Yes plants available

  • @naveedk5477
    @naveedk5477 2 ปีที่แล้ว

    ഇങ്ങള് ഇടയ്ക്കിടെ മാമന്റെ വീട്ടിൽ പോകുന്നത് മാമന് വല്യ നഷ്ടമായിരിക്കും. 🤭

  • @nishanthmk4070
    @nishanthmk4070 2 ปีที่แล้ว +2

    ഹായ്
    അവിടെ വന്നാൽ നന്മൾക്കും ഇതുപോലെ fruits taste ചെയ്യാൻ പറ്റുമോ😋
    Your videos are excellent 👍

  • @ashraft2731
    @ashraft2731 2 ปีที่แล้ว +15

    പണവും പറമ്പും ഉണ്ടെങ്കിൽ എന്തു വേണമെങ്കിലും ഉണ്ടാക്കാം പാവങ്ങളായ ഞങ്ങളെ കൊതിപ്പിക്കല്ലേ നാല് ചക്കക്കുരു ഫ്രീയായി തരുമോ

    • @razzgarden
      @razzgarden  2 ปีที่แล้ว

      😀

    • @vinodpurushothaman7392
      @vinodpurushothaman7392 2 ปีที่แล้ว +3

      Asharafe, ikka cheyyunna nallakaryngalum arivum kanathe pokaruthum , ara centilum krishi cheyyam, oru chedi nattu paripalikkunnathum oru ecaril krishi cheyyunnathilum kittunna santhosam onnu thanneyalle? Asooya onninum pariharamalla......

    • @iamanindian7307
      @iamanindian7307 2 ปีที่แล้ว +2

      താങ്കൾക്ക് ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് സാധിക്കുന്ന കാര്യങ്ങൾ ചെയ്യൂ ദൈവം കൂടെയുണ്ട്

  • @neenapr502
    @neenapr502 6 หลายเดือนก่อน

    എവിടെ ആണ് സ്‌ഥലം ദയവായി പറയു വാങ്ങാനാ

    • @razzgarden
      @razzgarden  6 หลายเดือนก่อน

      Please check description or profile

  • @nkyasar1013
    @nkyasar1013 2 ปีที่แล้ว +3

    ഇതിന്റെ തൈ എവിടെ കിട്ടും?
    Homegrown ന്റെ തൈ ആണോ?

    • @razzgarden
      @razzgarden  2 ปีที่แล้ว

      No

    • @neenapr502
      @neenapr502 6 หลายเดือนก่อน

      ​@@razzgardenപിന്നെ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 ปีที่แล้ว +1

    മാമന്റെ ഗാർഡൻ ഒരുപാട് ഇഷ്ടപ്പെട്ടു, സന്തോഷമായി, ഗം ലസ് ചക്ക് തിന്നുന്നത് കണ്ടപ്പോ കൊതി വന്നു, റാസ് ഗാഡനിൽ ഒരു ദിവസം വരുന്നുണ്ട് ഒരു തൈ വാങ്ങണം , ഞ്ഞാനൊരു ഗംലസ് പ്ലാന്റ വാങ്ങി വളരെ യധികം ശ്രദ്ധയോടെ നട്ടു പരിപാലിച്ചു കായ്ച്ചു , ചക്ക പൊട്ടിച്ചു നോക്കിയപ്പോൾ ഗംലസ് അല്ല , നല്ല പശയുള്ള നാടൻ ചക്ക തന്നെ, വലിയ സങ്കടമായി, വണ്ടിയിൽ കൊണ്ട് വന്നവരോടാണ് തൈ വാങ്ങിയത്

    • @neenapr502
      @neenapr502 6 หลายเดือนก่อน

      ഏത് മാസത്തിൽ നട്ടു എപ്പോൾ കായ്ച്ചു

  • @mynameispeacepeace3224
    @mynameispeacepeace3224 2 ปีที่แล้ว +1

    ഞാനൊക്കെ എന്നും സ്വപ്നം കാണും പോലത്തെ വീടും പരിസരവും ഒക്കെ. മാഷാഹ് അല്ലാഹ് 👍

    • @iamanindian7307
      @iamanindian7307 2 ปีที่แล้ว

      എത്ര വലിയ വീട്ടിൽ താമസിച്ചാലും ഒരേ ഒരു റൂമിൽ മാത്രമേ ഉറങ്ങാൻ സാധിക്കു
      എത്ര നല്ല ഭക്ഷണം എത്ര വലിയ അളവിൽ ഉണ്ടായാലും നമ്മടെ വയറിൻ്റെ കപ്പാസിറ്റിവിട്ട് കഴിക്കാനാകില്ല
      പിന്നെ താങ്കളുടെ സ്വപ്നങ്ങൾ ഒക്കെ താങ്കളുടെ ഇഷ്ടം അഥവാ താങ്കളുടെ താത്പര്യം

  • @ajithsudhakaran6638
    @ajithsudhakaran6638 2 ปีที่แล้ว +2

    ബെൽ ചാമ്പ / ബാലി ചാമ്പ ഒന്നുതന്നെ ആണോ..??

  • @bijipradeep6345
    @bijipradeep6345 2 ปีที่แล้ว +1

    ഇതുകണ്ട് vellamooruna ഞാൻ😂

  • @sindhulakshmanan7847
    @sindhulakshmanan7847 2 ปีที่แล้ว +2

    സൂപ്പർ

  • @bujairmuthu
    @bujairmuthu 2 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട് അടിപൊളി 👍🏻👍🏻👍🏻

  • @sreejithcs5675
    @sreejithcs5675 2 ปีที่แล้ว +1

    എന്റെ ഇക്കാ കൊതിപ്പിച്ചു കൊല്ലുവണല്ലോ,,😋

  • @ഞാൻപറയട്ടെ
    @ഞാൻപറയട്ടെ 2 ปีที่แล้ว +1

    *റസാക്ക് ഭായ്* 💕💕💕

  • @vaisakhp.g5430
    @vaisakhp.g5430 ปีที่แล้ว

    J33 vs Gumless white jack..sweetnessil razak bhai ethu select cheyyum?

  • @aminabi8366
    @aminabi8366 2 ปีที่แล้ว +1

    മാമയും മരുമോനും👍👍👍👍👍

  • @jayanthinair9505
    @jayanthinair9505 2 ปีที่แล้ว +1

    👍👍 bro

  • @jaibyjoseph3049
    @jaibyjoseph3049 2 ปีที่แล้ว

    Dang Surya chembarathi varikka sindhoor varikka ethine kurichu video cheyamo ethil ettavum nallathu ethanu

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    4 centt sthalam
    Athum aaatharam panayam manassu ssari allla kuttyea pinnnea chakkka kothi aanu atha kandathu
    Avatharanam nannayittudu
    Ok okok praarthikanea alllahu akbar

  • @laya_yt664
    @laya_yt664 2 ปีที่แล้ว

    മനസ്സിന് കുളിർമ നൽകും വീഡിയോ!!സൂപ്പർ 💞

  • @balkeesmuneer5725
    @balkeesmuneer5725 2 ปีที่แล้ว

    Mangosteen maramund pakshe kaikunilla

  • @rosythomas3267
    @rosythomas3267 2 ปีที่แล้ว

    Beautiful and delicious jack fruit. Looking at it my mouth watering.

  • @sakeerkattukochi3100
    @sakeerkattukochi3100 2 ปีที่แล้ว

    Abdula hassan khalidiya zarathul miyayil ano

  • @binduchandran6366
    @binduchandran6366 ปีที่แล้ว

    Thamara chakka undo ?

  • @Joshlifevlog
    @Joshlifevlog 2 ปีที่แล้ว

    Arakkilla chakka first time view

  • @tobitjilseema2569
    @tobitjilseema2569 2 ปีที่แล้ว

    അരക്ക് അല്ലേ 🤔🤔🤔🤔 ചക്കയ്ക്

  • @zb2975
    @zb2975 2 ปีที่แล้ว

    മാമൻ നമ്മുടെ നാട്ടിൽ അമ്മൊൻ എന്ന് പറയും 😊

  • @nomoreboringvideos
    @nomoreboringvideos 2 ปีที่แล้ว

    Baby plant kittumo , gum less white jack

  • @faizalmangattu1824
    @faizalmangattu1824 2 ปีที่แล้ว

    ഇതു എവിടെയാ സ്ഥലം

  • @Azyansamadh
    @Azyansamadh 2 ปีที่แล้ว

    Evideyan veed

  • @georgem.s.1127
    @georgem.s.1127 2 ปีที่แล้ว

    നി

  • @s.ibrahim9150
    @s.ibrahim9150 2 ปีที่แล้ว

    Insha allah njangalum varum

  • @appu5472
    @appu5472 2 ปีที่แล้ว

    Kurachu tharumo 🥰

  • @soubann6549
    @soubann6549 2 ปีที่แล้ว

    What about seedless jackfruit

  • @Kunjusworld-j8y
    @Kunjusworld-j8y 2 ปีที่แล้ว

    Njan vangi natutundu.

  • @thachoosfoods5041
    @thachoosfoods5041 2 ปีที่แล้ว

    Adipoli kathi.

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 ปีที่แล้ว

    Scupper

  • @sujithbalan5450
    @sujithbalan5450 ปีที่แล้ว

    ചേട്ടാ ഈ ചക്ക വിദേശിയാണോ

  • @arimaav1
    @arimaav1 2 ปีที่แล้ว

    👌👌👌

  • @honeycombkitchen2386
    @honeycombkitchen2386 2 ปีที่แล้ว

    👌👌👌

  • @hajaranazar1724
    @hajaranazar1724 2 ปีที่แล้ว

    സൂപ്പർ 👍

  • @mayaammu9308
    @mayaammu9308 2 ปีที่แล้ว +2

    എനിക്കും തരുമോ ഒരു ചക്ക.... Please

  • @hryn8692
    @hryn8692 2 ปีที่แล้ว

    Nice review thank you

  • @shareenajaleel38
    @shareenajaleel38 2 ปีที่แล้ว

    👍🏻

  • @nasarmanumanu9973
    @nasarmanumanu9973 2 ปีที่แล้ว

    ഹായ്. ഇക്കാ. ജാൻ എത്തി. നാസർ. അബുദാബി 🥰🥰🥰👌👌👌

    • @razzgarden
      @razzgarden  2 ปีที่แล้ว

      😀

    • @sandhyasivan7234
      @sandhyasivan7234 2 ปีที่แล้ว

      തൈ കിട്ടുമോ എവിടെ വരണം

  • @aleenathomas7179
    @aleenathomas7179 2 ปีที่แล้ว

    👌👌🥰🥰

  • @dr.benny.k.a9528
    @dr.benny.k.a9528 2 ปีที่แล้ว +3

    lacless Jack ശരിയാണ് gum കാര്യമായി ഇല്ല. പക്ഷെ കുറച്ചു സ്ഥലമുള്ളവർ ഇത് വക്കാതിരിക്കുന്നതാണ് നല്ലത് കാരണo മടുപ്പിക്കുന്ന പഞ്ചസാര മധുരമാണ് ഇതിന്റെ പഴത്തിന് .

  • @seena8623
    @seena8623 2 ปีที่แล้ว

    എന്താ രസം കാണാൻ

    • @razzgarden
      @razzgarden  2 ปีที่แล้ว

      Enikku vayaru vedana onnum varillaalo le 😊

  • @anilajoy7530
    @anilajoy7530 2 ปีที่แล้ว

    Aa chakkede plavu kanichillallo

    • @razzgarden
      @razzgarden  2 ปีที่แล้ว

      Mavil ninnano pinne chakka ettathu 😀

    • @anilajoy7530
      @anilajoy7530 2 ปีที่แล้ว

      @@razzgarden Aa plavinte savishetha enthanennariyananu.

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Valarie upakarapradhamaya video aayrunnu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan sadhikkattay🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @Sammlp
    @Sammlp 2 ปีที่แล้ว +1

    എനിക്ക് അത്ര craze ആണ് ഫല വൃക്ഷം ചെടികൾ ഒക്കെ...
    പ്രവാസി ആണ്... അത്‌ കൊണ്ട് തന്നെ ഇത്പോലെ വീഡിയോ കണ്ടാൽ ഇവിടെ നിൽപ്പൊട്ടില്ല.... വേഗം നാട്ടിൽ പോകാൻ തോന്നും... 😪

  • @junaida.m1059
    @junaida.m1059 2 ปีที่แล้ว

    🥰👍🏻

  • @mrlondon049
    @mrlondon049 2 ปีที่แล้ว +1

    Beautiful garden….I saw air pruning pots in your garden. Where do you buy this?Can you make a video on this?
    Thanks

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Theerchayaayum

    • @rajanikumardalai6818
      @rajanikumardalai6818 2 ปีที่แล้ว

      ​@@razzgarden Sir can you parcel them andhra Pradesh or will let you us know where do we get it

  • @cheekodhussain8847
    @cheekodhussain8847 2 ปีที่แล้ว +1

    ഓരോ വീഡിയോയും ആകർശകം,

  • @muhammada.yalangattukaran5213
    @muhammada.yalangattukaran5213 2 ปีที่แล้ว +1

    Ee chakka ente veettil unde 3 varshamayi kaaykunnud, supper verity taste aanu. Ithinte name vella varikka.

    • @raisalbabu8122
      @raisalbabu8122 2 ปีที่แล้ว

      ഒരു രണ്ടു ചക്ക തരുമോ ?

    • @smitha5879
      @smitha5879 ปีที่แล้ว

      Ithu varshathil ethra thavana kaaykkum?

  • @s.ibrahim9150
    @s.ibrahim9150 2 ปีที่แล้ว

    Kathi super

  • @krishnadasanmmelekalathilh4209
    @krishnadasanmmelekalathilh4209 2 ปีที่แล้ว

    Naatil ethiyo

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว

    ഇവിടെ ഉണ്ടായിരുന്നു ആ പ്ലാവ്, പറയുന്ന അത്ര മധുരവും, പിന്നെ പശ തീരെ ഇല്ല എന്നൊന്നും പറയാൻ പറ്റില്ല, ബാക്കി ഒക്കെ ശെരിയാണ് 🥰

  • @marahmanacdyrahman9115
    @marahmanacdyrahman9115 ปีที่แล้ว

    വാട്ട്സാപ് നമ്പർ ഉണ്ടോ