RAZZ GARDEN TOUR എന്റെ ഗാർഡനിൽ പുതിയതായി വന്ന പ്ലാന്റുകളെ പരിചയപ്പെടാം
ฝัง
- เผยแพร่เมื่อ 23 พ.ย. 2024
- #razzgarden #fruitplant #plantsale #gardentour #malayalam #terracegarden #nocopyrightmusic #eacfm
• Video
ABDURAZAK CP
ASHUPATHRIPADI
KURUMBADI
MANGALAM TIRUR
9562600777
For joining WhatsApp group
chat.whatsapp....
കേരളത്തിൽ പുതിയ വെറൈറ്റി പ്ലാന്റ് എത്തിച്ചതിൽ ഒരു പാട് നന്ദി...❤️🥰അഭിനന്ദനങ്ങൾ 💐💐
ഞങ്ങളും വാങ്ങി കുറച്ചു plants👍
ചിലതൊക്കെ ചീത്ത ആകും സാരമില്ല ഉള്ളതിനെ പരിപോഷിപ്പിച്ചു ബിസിനസ് വളർത്തി വലുതാക്കുക അതിന് വേണ്ടി നന്നായി വർക്ക് ചെയ്യൂ വിജയം ഉറപ്പാണ് 👍🌹🌹🌹
Great hard work👍👍👍 ചെടികളെ മനസ്സുകൊണ്ട് കുട്ടികളെ പോലെ സ്നേഹിക്കുന്നവർക്കേ ഇത്രയും ആത്മാർത്ഥമായി ചെയ്യാൻ കഴിയൂ 😍
Ellam usharayi varatte ipol Qataril aanullath aduth thanne naattil varunnund insha allahu varunnund ningale kaanan
വളരെ രസമുണ്ട് കാണാൻ. ഗൾഫിൽ നിന്ന് വന്നു പെട്ടി തുറക്കുന്നത് പോലത്തെ ഒരു ഫീൽ 😂😂
അതി ഗംഭീരം തന്നെ സംശയം ഇല്ലാ.
All the best.👍👌🙏
ഭായി ആഗ്രഹിക്കുന്നതുപോലെ എല്ലാ plantsഉം നല്ല healthy ആയി വരാൻ സർവ്ലേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സർവ്വേശ്വരൻ
Ikka nattl vannu ennarinjathil santhosham. Great work
re poting is very important to save an grow plant we are visiting please post address
Alhamdulillah, കേട് വരാതെ, എത്തിയല്ലോ...
എല്ലാം നന്നായി വളരട്ടെ ❣️
കാണുമ്പോൾ തന്നെ വലിയ സന്തോഷം.
എറണാകുളം വഴി plants അയക്കുന്നുണ്ടെങ്കിൽ പറയണേ..
Alhamdulillah 👍 Masha Allah 👍
ഹായ് ഭായ് സൂപ്പർ അസ്സൽ താങ്കസ്
I have been seeing your viedeo lately. Its informative and relly nice. keep it up., will visit your place shortly
ബാക്ക്ഗ്രൗണ്ട് മ്യൂസിക് അരോചകം, അനാവശ്യം
please make video on moving garden step by step and cost thanks
വെരി ഗുഡ് 🌹👍🏼
Masha allah
A kaycha, musambikkum, orenjinumokke, athraya, rate,
Mashallah👍🏻👍🏻
Bali champa undo?
Masha allah... Ethiyo
Ikka enthu orange anu aluva people kazhichathu. Athinte plant undo
മാഷാ അല്ലാഹ്
ഗ്രോ ബാഗ് kodukkumo
Super. Best wishes
വോയ്സ് മെസ്സേജിൽ പ്ലാന്റ്സ് ഒക്കെ സെറ്റ് ചെയ്യാനുണ്ട്, തിരക്കാണ് എന്ന് താങ്കൾ പറഞ്ഞപ്പൊ ഇത്രയും ഭാരിച്ച ഒരു ജോലി ആയിരിക്കുമെന്ന് കരുതിയില്ല. 😮
എല്ലാ ചെടികളും വേഗം തന്നെ replant ചെയ്ത് നന്നായി healthy ആയിക്കിട്ടട്ടെ.!!👍
Sir എനിക്ക് ഒരു ബുഷ് ഓറഞ്ച് തൈ വേണം sweet
Orange plant undo
Chakiri chor endha upayogikkathe
Super.........👍👍👍👍👍👍🥰
I want 5 tree rose plants having multi colour.pl say price and address to book online.
Please contact with WhatsApp
സൂപ്പർ
You are super..
Do u have on line sale. Our place karunagappally. Kollam district
Adipoli
Nice
Super🎉
Wow
Order cheythal maracherylek deliver cheyyumo?
Super
super
മധുര പുളിയുടെ തൈയ്യുണ്ടോ ?
ഹലോ നമസ്‌കാരം ഉണ്ട് ഞാൻ KKNair kasaragod താൻഗളുടെ സേവനം മഹത്തായ താണ് തൈകൾ വിൽപന എങ്ങനെ യാണ് കൊറിയർ വഴിയാണോ വാഹനം വഴി ഉണ്ടോ.
Corier ella sir. Edakkellam pickup vahanam vidarundu
സാർ നന്നായി അന്വേഷിച്ചിട്ട് വേടിച്ചാൽ മതി. ഒരു തവണ ഞാൻ പറ്റിക്കപ്പെട്ടൂ 😔
അന്യായവില ! വീട്ടിൽ plants എത്തുമ്പോൾ ചതി തിരിച്ചറിയും.
👍👍👍👍👍👍 👍👍👍👍👍👍👍👍❤️🔥
ഞങ്ങൾ വരാം
Back ground music sokam😥😥😥
സംഭവം ഗംഭീരം തന്നെ പക്ഷെ വില വളരെ കൂടുതൽ ആണ് യാതൊരു സംശയം ഇല്യ 😌സാധാരണ കാർക് ഇതൊക്കെ കിട്ടകനിയാണ് 😌
BMW carum
@@razzgarden എത്ര നാൾ ഇങ്ങനെ വെറുപ്പിക്കും ?
കൊണ്ട് വച്ച സാധനങ്ങൾ വേഗം ആരെങ്കിലുമൊക്കെ പറ്റിച്ച് വിൽക്കൂ !!
@@GKNa. ntha bro angane paranje
👍👍
👍
Location onneittutarumoo
maps.app.goo.gl/uMTibmirZyUFdtNo8?g_st=ic
Chakiri chor cherkenda ennu paranjath entha
3 varsham kazhinchu fungus kanunnundu
❤️
കണ്ടെയ്നറിൽ വെച്ചിട്ടുള്ള മാവുകളുടെ ഫ്ലവറിങ് ടൈമിൽ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ?നന്നായി കായ പിടിക്കാൻ എന്താണ് ഈ സമയത്ത് ചെയ്യേണ്ടത്.
3 years vare athine athinte pattinu vida 4 varsham muthal mirakulan adichu nokkam
@@razzgarden thanks🌹
ഇക്കയുടെ നഴ്സറി എവിടെയാണെന്ന് അറിയാൻ താല്പര്യം. കറക്റ്റ് ഏരിയ പറഞ്ഞു തരുമോ
Video endilum description nilum full address undu
Thirur ,Ashupathripadi, Kanal road.
ഞമ്മള് കൊല്ലത്തു ആയിപ്പോയില്ലേ.... ഇങ്ങള് കൊറിയർ ചെയ്യാം ഇല്ല.... എതിപ്പൊ വെറുതെ കൊതിപ്പിക്കാൻ ആയിട്ടു......
ഞാനും കൊല്ലം ആണേ
പക്ഷേ നിങ്ങൾ പറഞ്ഞപോലെ വെറുതെ......
ദർശന സുഖം അല്ലാതെ സ്വന്തമാക്കി അഭിമാനിക്കാനുള്ള അവസരം ഇല്ലല്ലോ... 😔
ഇടക്ക് തിരോന്തരം വഴി കണ്ണൂര് വഴി കോഴിക്കോട് പോകുന്നെന്ന് പറയുന്നത് കാണാം... ആർക്കേലും കിട്ടിക്കോട്ടേ ന്നു വിചാരിച്ചു സന്തോഷിക്കും...
കൊല്ലം കാരുടെ വിധി....
Please hindi speaking
വില എങ്ങനെയാണ് ? തൃശൂർ ജില്ലയിൽ സപ്ലെ ഉണ്ടോ ?
Kanatha vilayaanu 😂
Puthiya grow bag evidunnanu vangiyatu
Kalkota
Hai
ഞങ്ങൽ ഒരുതവണ വലിയ ഓർഡർ ചെയ്ത് പറ്റിക്കപ്പെട്ടു, വീഡിയോയിൽ പ്ലാൻ്റിൻ്റെ price പറയില്ല, delivery ചെയ്യുന്ന പ്ലാൻ്റിൻ്റെ ഫോട്ടോ, size, plant's age അയച്ച് തരില്ല, വീട്ടിൽ plants വരുമ്പോൾ നിലവാരമില്ലാത്ത ചെറിയ plants. വലിയ ഓർഡർ ആണെങ്കിൽപ്പോലും ലോകത്ത് ഇല്ലാത്ത വിലയും. നമ്മൾ പറ്റിക്കപ്പെട്ടത്, പരസ്യമായി പറഞ്ഞാൽ ഇദ്ദേഹത്തിൻ്റെ സംസ്കാരം വാക്കുകളിലൂടെ പുറത്തുവരും. എന്ത് മര്യാതക്കേട് പറഞ്ഞാലും ഇദ്ദേഹത്തെ പുകഴ്ത്താൻ കുറെ ആളുകളും( ഇടപാട് നടത്തിയാൽ ഈ പുകഴ്ത്തൽ ഉണ്ടാകില്ല). Trending ആയിട്ടുള്ള Drum കൃഷി മുതലാക്കി self marketing നന്നായി ചെയ്യുന്നു( Appreciate for that). Price കൂടുതലാണെന്ന് പറഞാൽ ഏതോ NRI ഇയാൾക്ക് രണ്ട് ലക്ഷത്തിൻ്റെ ഓർഡർ തന്ന screen shot with price അയച്ച് തരും. ഒന്നും അറിയാത്തവരാണ് പറ്റിക്കപ്പെടുന്നത്
ഇത് പലരുടെയും അനുഭവം. ഇടപാട് നടത്തിയവർ അനുഭവം പറയും, അതിന് മാന്യമായ രീതിയിൽ മാത്രം reply കൊടുക്കുക. TH-cam video മാത്രം കാണുന്നവർ/ഇദ്ദേഹത്തിൻ്റെ പരിചയക്കാർ മാത്രം ഇദ്ദേഹത്തെ support ചെയ്യും. Not worth if the plants are ordered without seeing the plant quality & size.
Urum perum ellande varunna kooli thzhilalikalude vakkinu no reply face face to face savidanam undu churungiyathu oru mobile number engilum vechoode kadha ezhudumbol
@@razzgarden ഈ പ്ലാറ്റ്ഫോമിൽ screenshot സൗകര്യം ഉണ്ടായിരുന്നെങ്കിൽ proof സഹിധം അല്ലെങ്കിൽ പ്ലാൻ്റിൻ്റെ ഫോട്ടോ സഹിധo post ചെയ്യുമായിരുന്നു. പിന്നെ സംസകാരശൂന്യം ഉള്ളവരുമായി അധികം സംസാരിക്കില്ല. ഒരുതവണ മാത്രം പറ്റിക്കപ്പെട്ടു. അതുകൊണ്ട് സമാധാനിക്കാം. The story is true. I've mentioned the same story as comments in your previous video & you replied to it as well in the same arrogant way.
കൂലി തല്ലികളും, പിന്നെ ഭാക്കി പറയൂ.. ഉള്ളിലുള്ള എല്ലാം പുറത്ത് വരട്ടെ.
വിദ്യഭ്യാസം.. സംസ്കാരം ഇവ ഉള്ളവനും ഇല്ലാത്തവനും പറയുന്ന ഭാഷ പ്രയോഗങ്ങൽ എല്ലാവരും അറിയട്ടെ.
@@razzgarden താങ്കൾ online ഓർഡറിൽ പറ്റിക്കപെട്ട കഥകളും ഒരുപാട് വായ്തിരാതെ പറയാറില്ലേ ???
@@razzgarden ഇപ്പൊ എല്ലാവരും താങ്കളുടെ കഴുത്തറപ്പൻ story പറഞ്ഞുതുടങ്ങി. ഒരു പക്ഷേ താങ്കൾ നന്നായേക്കാം. ഇനിയും സമയമുണ്ട്.
Masha Allah
Good
❤❤❤
Super
Adipoli
Polichu
Super
Supper
Super
Thanks