ദയവുചെയ്ത് ഇതൊന്നു നിങ്ങൾ കാണുമോ ?? ഇത്രയ്ക്ക് അങ്ങ് പ്രതീക്ഷിച്ചില്ല 🙏🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 154

  • @muhammedalicvk9965
    @muhammedalicvk9965 3 หลายเดือนก่อน +7

    ആവർത്തന വിരസതയില്ലാത്ത സംഭാഷണമാണ് ചേച്ചിയേ വ്യത്യസ്ഥമാക്കുന്നത് !ഒരു പാട് നന്ദിയുണ്ട് ചേച്ചീ.....

    • @antonypv4302
      @antonypv4302 29 วันที่ผ่านมา

      Phone Nr..please

  • @user-fs1le9sb1y
    @user-fs1le9sb1y 8 หลายเดือนก่อน +20

    പാമ്പ് പിടിത്തം കഴിഞ്ഞിട്ടുള്ള ഉഷ ചേച്ചിയുടെ അവതരണം സൂപ്പർ😊

  • @user-vq1nf2jg7q
    @user-vq1nf2jg7q 8 หลายเดือนก่อน +46

    ഞങ്ങടെ വീട്ടിലായിരുന്നു ചേച്ചി superaaa😍പാവം ചേച്ചിയ super character ആണ് ❤️❤️ചേച്ചിയുടെ ഇ കഴിവിനെ കുറിച് പറയാതിരിക്കാൻ വയ്യ👏👏👏

    • @bettymathew2722
      @bettymathew2722 8 หลายเดือนก่อน +1

      Aa മൈക്ക് വാങ്ങിച്ചു ഒരു thanks ആ soooper chechikku pararju koodarunno. 🖐️

  • @susangeorge4
    @susangeorge4 8 หลายเดือนก่อน +34

    ദൈവമെ ഈ ഉഷക്ക് എന്തോ കൊടുത്താൽ മതിയാകും 🙏 കണ്ടില്ലയോപാമ്പിനെ പിടിക്കുന്നത് പാവം ഉഷ 😢🙏 ദൈവം അനുഗ്രഹിക്കട്ടെ മോളെ 😘🙏

  • @bennychittadiyil
    @bennychittadiyil 8 หลายเดือนก่อน +69

    മരുന്നുകൊണ്ടു നോക്കാം ഇല്ലെങ്കിൽ ഒപ്പറേഷൻ വേണ്ടിവരും - എന്ന് ഡോക്ടർ പറയുന്നപോലെയാണ് ഉഷ പറഞ്ഞത്... നമ്മുക്ക് നോക്കാം.. പറ്റിയില്ലേൽ സിങ്ക് പൊളിക്കേണ്ടി വരും -- എന്ന്. ഏതായാലും പാമ്പിനെ റെസ്ക്യു ചെയ്തു..കഴിവും നല്ല മനസുമുള്ള ഒരാളാണ്‌ ഉഷ.🎉

    • @ishansha8664
      @ishansha8664 8 หลายเดือนก่อน +1

      ..

    • @jyothisudheer9697
      @jyothisudheer9697 7 หลายเดือนก่อน

      😊😊k
      ​@@ishansha8664

    • @James-td5ob
      @James-td5ob 4 หลายเดือนก่อน

      😮

    • @BinduBindupredeep
      @BinduBindupredeep 3 หลายเดือนก่อน

      W
      L​@James-td5ob q1​@@James-td5ob

  • @ZainudheenZainudheen-lo4cw
    @ZainudheenZainudheen-lo4cw 8 หลายเดือนก่อน +8

    നിങ്ങളെ പാമ്പ് പിടുത്തവും സംസാരവും ഒരേ pwoli

  • @ranjith.t9762
    @ranjith.t9762 8 หลายเดือนก่อน +38

    ഭാഗവാൻ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🏻🙏🏻

  • @subhadrav4773
    @subhadrav4773 หลายเดือนก่อน

    Usha Super Congrats. God bless you

  • @keralaflowers3245
    @keralaflowers3245 8 หลายเดือนก่อน +39

    ഉഷ ഒരു സ്റ്റാറായി വരട്ടെ ദൈവം കാക്കുമാറാകണം❤❤❤

  • @RaniJisha
    @RaniJisha 8 หลายเดือนก่อน +6

    നല്ലതു വരട്ടെ സോദരി

  • @bettymathew2722
    @bettymathew2722 8 หลายเดือนก่อน +89

    ആർക്കും ഒരു thanks പറയാനുള്ള മനസ് ഇല്ലാതെ പോയി. ഒരു സ്ത്രീ ആണന്നു കൂടി ഓർക്കണം. 🖐️

  • @rasheedasalihsalih7490
    @rasheedasalihsalih7490 7 หลายเดือนก่อน

    Online tution kuranja feesil
    എല്ലാ subject ഉം school and madrassa, supr class

  • @nabeelc4kill977
    @nabeelc4kill977 8 หลายเดือนก่อน +10

    ഉഷ ചേച്ചി പൊളി ❤😊🎉

  • @lailakallungal3779
    @lailakallungal3779 8 หลายเดือนก่อน +25

    പേടി തോന്നുന്നു ഉഷേ. ഓർക്കാത്ത സ്തത്താണല്ലോ പാമ്പ് കേറി പറ്റുന്നത് അല്ലാഹു എല്ലാ വരേം കാക്കട്ട

  • @sindhukumarips5114
    @sindhukumarips5114 8 หลายเดือนก่อน +4

    Sister Super .God bless you

  • @nabeelc4kill977
    @nabeelc4kill977 8 หลายเดือนก่อน +7

    ഉഷ ചേച്ചി പൊളി ❤😊

  • @VijayakumariN-vm1ze
    @VijayakumariN-vm1ze 3 หลายเดือนก่อน

    Very very thanks Usha God bless you

  • @presanakumar4774
    @presanakumar4774 8 หลายเดือนก่อน +14

    തമ്പുരാൻ അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @Asha-lt4xe
    @Asha-lt4xe 8 หลายเดือนก่อน +6

    Madam 🙏🙏🙏👍❤❤❤

  • @FathimaekFathimaek
    @FathimaekFathimaek 7 หลายเดือนก่อน +1

    God bless you

  • @user-oo6zn4cd9j
    @user-oo6zn4cd9j 8 หลายเดือนก่อน +2

    Chechiye Daivam Anugrahikatte🙏

  • @marygreety8696
    @marygreety8696 8 หลายเดือนก่อน +1

    Kandittu pediyavunnu. Ivideyum pambu kayarumo deivame..chechiye sammadichu. Sookskhikkane.

  • @Reshmi09
    @Reshmi09 8 หลายเดือนก่อน +8

    ദൈവം കാത്തുരക്ഷിക്കട്ടെ

  • @kadeejaap3088
    @kadeejaap3088 7 หลายเดือนก่อน +1

    Paavam Alle aval injane ullavar illankil enducheyyum allahuvinde kaaval thannee

  • @rashmiya.t5906
    @rashmiya.t5906 8 หลายเดือนก่อน +19

    ഇന്ന് എന്റെ driving test ആയിരുന്നു. ആദ്യമായി ഞാൻ ഉഷ ചേച്ചിയെ നേരിൽ കണ്ടു.സംസാരിച്ചു വീഴ്ത്താൻ കഴിവുള്ള വ്യക്തി.😊 power of girl✌️

  • @sunithakg4020
    @sunithakg4020 8 หลายเดือนก่อน +6

    ❤❤ ഉഷ ചേച്ചി കൺഗ്രാജുലേഷൻസ്❤❤ ഇത്രയും ധൈര്യം സ്ത്രീകൾക്ക് ഉണ്ടെന്ന് ഉഷ ചേച്ചി പാമ്പിനെ പിടിച്ചപ്പോഴാണ് മനസ്സിലായത് ചേച്ചിയുടെ ദൈവം അനുഗ്രഹിക്കട്ടെ❤❤

    • @ushatirur636
      @ushatirur636  8 หลายเดือนก่อน

      ഇത് ഇത്ര വലിയ കഴിവൊന്നുമല്ല ഇതിനെക്കാളും കഴിവുള്ള എത്രയോ പേരുണ്ട് 😌🙏

    • @trafficm4035
      @trafficm4035 3 หลายเดือนก่อน

      Matullork nigal jeyyunna sevanam ethra valudhanu

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 8 หลายเดือนก่อน +5

    ഉഷേ. തീർചയായും എല്ലാവരും കാണട്ടെ..

  • @quranlearning9929
    @quranlearning9929 8 หลายเดือนก่อน +3

    Sister adipoli

  • @indiraprem7129
    @indiraprem7129 8 หลายเดือนก่อน +6

    May god bless you Usha

  • @robincr2686
    @robincr2686 หลายเดือนก่อน

    Thank you usha chechi

  • @lilymj2358
    @lilymj2358 8 หลายเดือนก่อน +8

    കണ്ടത് കൊണ്ട് പിടിച്ച്. ഇങ്ങനെയും പാമ്പു കേരും എന്ന് മനസിലായി. 🎉🎉🎉

  • @annapurnesharu1619
    @annapurnesharu1619 7 หลายเดือนก่อน +5

    ഉഷ കുട്ടി ബിഗ് സല്യൂട്ട് ❤

  • @sadiq.t.vsadiq4235
    @sadiq.t.vsadiq4235 3 หลายเดือนก่อน

    ഉഷ സൂപ്പർ ആണ്

  • @SamadKhan-ut6qs
    @SamadKhan-ut6qs 4 หลายเดือนก่อน +1

    ,ചെറിയൊരു ഉപ്പേരിക്കായി

  • @user-dn7jv1nm3z
    @user-dn7jv1nm3z 7 หลายเดือนก่อน +1

    Tnx

  • @asheebahassan5893
    @asheebahassan5893 8 หลายเดือนก่อน +12

    No words ur an inspiration for lot of ladies out there

    • @ushatirur636
      @ushatirur636  8 หลายเดือนก่อน +2

      Thanks 🙏😌😌

  • @Diyafathima4548
    @Diyafathima4548 8 หลายเดือนก่อน +2

    God bless u ushachechi❤❤❤❤

  • @believersfreedom2869
    @believersfreedom2869 8 หลายเดือนก่อน +11

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! അവൻ ഈ സഹോദരിയെ അപകടങ്ങളിൽ നിന്ന് രക്ഷിക്കും!

  • @ChuchumonInternetmommy
    @ChuchumonInternetmommy 7 หลายเดือนก่อน

    Thanks for saving many life’s

  • @jyothipradeep6751
    @jyothipradeep6751 3 หลายเดือนก่อน

    Congrats 😮

  • @user-iu4gi3gu2u
    @user-iu4gi3gu2u 8 หลายเดือนก่อน +1

    😮❤ Usha Super

  • @muhammedshafeeqmuhammedsha9847
    @muhammedshafeeqmuhammedsha9847 7 หลายเดือนก่อน

    Njan driving testinu poyappol Usha chechiye kandu

  • @VichayishaOC
    @VichayishaOC 3 หลายเดือนก่อน

    Thanks

  • @ABCD-cv2ef
    @ABCD-cv2ef 8 หลายเดือนก่อน +1

    God bless you 🙏😎

  • @rabiak549
    @rabiak549 8 หลายเดือนก่อน +1

    Usha👍👍 Super👍👍😔❤️❤️❤️🙏😊

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy 7 หลายเดือนก่อน

    സമ്മതിച്ചു ചേച്ചി 👍🏻

  • @user-pq2kt8gn2h
    @user-pq2kt8gn2h 7 หลายเดือนก่อน +2

    👍🏻👍🏻👍🏻🙏🙏

  • @jessybijoy5131
    @jessybijoy5131 8 หลายเดือนก่อน +1

    GBU all 🙏🙏🙏🙏

  • @miniov9346
    @miniov9346 3 หลายเดือนก่อน

    ❤❤❤❤❤❤super

  • @SureshKumar-pl5bv
    @SureshKumar-pl5bv 8 หลายเดือนก่อน +3

    Supper,,, chachi,,, deera,, vanitha,,,. Barathsthinta,, abimanam,,, jai,, hind,,, by,. Beenasureshkumar, calicut,

  • @lalithabai4331
    @lalithabai4331 8 หลายเดือนก่อน +3

    ❤❤❤

  • @Sreeja123
    @Sreeja123 8 หลายเดือนก่อน +21

    🎉 പെൺസിംഹം അനുഗ്രഹങ്ങ വാരിവിതറുന്നു.❤

    • @ushatirur636
      @ushatirur636  8 หลายเดือนก่อน +2

      വാങ്ങാൻ കൊട്ട കൊണ്ട് വരട്ടെ

    • @bennychittadiyil
      @bennychittadiyil 8 หลายเดือนก่อน +1

      @@ushatirur636 ഈ ഉഷയുടെ ഓരോ തമാശകൾ..... 👍

    • @user-pv3bi
      @user-pv3bi 7 หลายเดือนก่อน

      ചേച്ചീനെ വിളിക്കാൻ നമ്പർ ഇല്ലല്ലോ. തരോ

    • @ushatirur636
      @ushatirur636  7 หลายเดือนก่อน

      @@user-pv3bi 9995354656 മതിയോ

  • @saleenafarook6909
    @saleenafarook6909 7 หลายเดือนก่อน

    😅Tanku

  • @susanpalathra7646
    @susanpalathra7646 8 หลายเดือนก่อน +1

    ഞാൻ പ്രാർത്ഥിച്ചോണ്ടാണ് കണ്ടത്. ഉഷയുടെ വീട് എവിടെയാണ്?

    • @ushatirur636
      @ushatirur636  8 หลายเดือนก่อน

      പേടിക്കണ്ട. പിന്നേ ഞാൻ നിങ്ങളുടെ പ്രാർത്ഥനയുടെ ബലത്തിലാട്ടോ ഞാനിതെല്ലാം ചെയ്യുന്നത്

    • @ushatirur636
      @ushatirur636  8 หลายเดือนก่อน

      മലപ്പുറം തിരൂരിലാണ്

  • @Task6795
    @Task6795 8 หลายเดือนก่อน +1

    Yathoru ahankaravumillatha nalla manassinte udane..
    Usha thiroor.

  • @sumayyaKpr
    @sumayyaKpr 8 หลายเดือนก่อน

    ഞാൻ . സമ്മതിച്ചു ഉഷയെ

  • @saleenafarook6909
    @saleenafarook6909 7 หลายเดือนก่อน

    Tanku😅

  • @yaa0066
    @yaa0066 8 หลายเดือนก่อน +7

    പാവങ്ങളുടെ വാവ സുരേഷ് 😂❤

    • @ushatirur636
      @ushatirur636  8 หลายเดือนก่อน

      😜😜😜

    • @user-po4od3xr6l
      @user-po4od3xr6l 7 หลายเดือนก่อน

      ❤❤

    • @jithinm9515
      @jithinm9515 7 หลายเดือนก่อน +2

      Appol Vava Suresh Pavangaludeyalle

  • @krishnarajsj321
    @krishnarajsj321 8 หลายเดือนก่อน

    Vavasureshinte anuyayi strongwoman

  • @deepthiharikumar2993
    @deepthiharikumar2993 7 หลายเดือนก่อน

    Usha🙏🙏🙏🙏🙏👍👍👍❤❤❤

  • @reejojose2475
    @reejojose2475 7 หลายเดือนก่อน

    Keep little distance

  • @MuthuMon-zz9dx
    @MuthuMon-zz9dx 7 หลายเดือนก่อน

    👍👍

  • @subisvlog4441
    @subisvlog4441 8 หลายเดือนก่อน +1

    ന്റെ മ്മോ 😮

  • @sujathank1350
    @sujathank1350 7 หลายเดือนก่อน

    👍👍👍

  • @beenapm1748
    @beenapm1748 8 หลายเดือนก่อน

    Usha,,,,, 👏👏👏👏🐆🌟🌟🌟🌟🌟🌟🌟

  • @sadiq.t.vsadiq4235
    @sadiq.t.vsadiq4235 3 หลายเดือนก่อน

    ❤❤❤❤

  • @user-sk3rh6jz3o
    @user-sk3rh6jz3o 7 หลายเดือนก่อน

    👌👌👌

  • @ShahidaBeevi.thiramaala
    @ShahidaBeevi.thiramaala 7 หลายเดือนก่อน

    👍♥️

  • @muhammedpp2075
    @muhammedpp2075 8 หลายเดือนก่อน +4

    പണമില്ലാത്ത മൂർഖൻ സൂപ്പർ

  • @muhammedpp2075
    @muhammedpp2075 8 หลายเดือนก่อน +1

    കുറെക്കാലമായി ഉഷ ബേഗ്പുറത്തില്ലാതെ പാമ്പിനെ പിടിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു ഇന്ന് ഏതായാലും അത് സാധിച്ചു സന്തോഷം

  • @PJEditzStatusEditors
    @PJEditzStatusEditors 7 หลายเดือนก่อน +1

    Wov..super.Iron Lady...🎉🎉🎉

  • @kalaanand5000
    @kalaanand5000 8 หลายเดือนก่อน

  • @MARIAMOL-wh9ir
    @MARIAMOL-wh9ir 7 หลายเดือนก่อน

    Ithengane keri

  • @nazeerthekkekara5688
    @nazeerthekkekara5688 8 หลายเดือนก่อน

    🌹🌹🌹

  • @sathisasi4270
    @sathisasi4270 8 หลายเดือนก่อน

    😊👍👍👍👍

  • @manafmusliyar7243
    @manafmusliyar7243 8 หลายเดือนก่อน +1

    പാമ്പ് പിടുത്തമായാലും വേണ്ടില്ല ഞങ്ങൾ കേമറയിൽ പെടണം വല്ലാത്ത ജാതി

  • @sudhaverma6198
    @sudhaverma6198 8 หลายเดือนก่อน

    👍🏻👍🏻👍🏻❤

  • @annapurnesharu1619
    @annapurnesharu1619 7 หลายเดือนก่อน +1

    ള❤❤

  • @user-zz5bt6op8v
    @user-zz5bt6op8v 8 หลายเดือนก่อน

    👏👌supar.chechi

  • @jasirjasi6897
    @jasirjasi6897 8 หลายเดือนก่อน

    😮👍

  • @mikkimikku1039
    @mikkimikku1039 7 หลายเดือนก่อน

    Ente naadilulla chechi aane ❤njagale naadinte abimaanam aane chechi❤❤❤❤❤❤

  • @user-bb8bk3gv2v
    @user-bb8bk3gv2v 6 หลายเดือนก่อน

    😮

  • @thankame7756
    @thankame7756 8 หลายเดือนก่อน +1

    Madam, 👍👏😘😘😘💖💖💖

  • @ayshaayishu3149
    @ayshaayishu3149 8 หลายเดือนก่อน +13

    ഏച്ചിക്. പിടിക്കാൻ വരുമ്പോ എന്തേലും കൊടുക്കണേ എല്ലാരും

    • @PrejithaDevadas-mo5xo
      @PrejithaDevadas-mo5xo 8 หลายเดือนก่อน +1

      Theerchayayum kodukkanam

    • @dhilsh8208
      @dhilsh8208 8 หลายเดือนก่อน +1

      പാവം മോളാണ്

    • @bennychittadiyil
      @bennychittadiyil 8 หลายเดือนก่อน +6

      ചോദിച്ചില്ലേലും ചേച്ചിക്കൊരു പൈസ കൊടുക്കണേ -- പ്രിയപ്പെട്ടവരെ. ചേച്ചിയൊരു പാവമാണ്. ഒന്നും ചോദിക്കില്ല. നമ്മൾ കണ്ടറിഞ്ഞു ചെയ്യണം. ഇത് റിസ്ക് ഉള്ള പണിയാണന്ന്‌ അറിയാമല്ലോ..!!!

  • @ebrahimkp6003
    @ebrahimkp6003 7 หลายเดือนก่อน +1

    നമ്മുടെ പൊന്നു സഹോദരി ഉഷ മാഡത്തിനു ബിഗ് സല്യൂട്ട് ഐ ലോവ് യു

  • @santhakumarikunjamma4554
    @santhakumarikunjamma4554 7 หลายเดือนก่อน

    Bhagavan a kuttye rakshikkatte

  • @mareenaajith9853
    @mareenaajith9853 8 หลายเดือนก่อน

    Risk pidicha joly

  • @RajeswariPonnu
    @RajeswariPonnu วันที่ผ่านมา

    Number onnu parayamo chechi

  • @saifabdulla1288
    @saifabdulla1288 8 หลายเดือนก่อน

    ഉഷ ✌🏻✌🏻✌🏻

  • @fathimuthu8067
    @fathimuthu8067 3 หลายเดือนก่อน

    👃👃👃🌹🌹🌹👍👍👍

  • @user-ex3wp3jd4b
    @user-ex3wp3jd4b 8 หลายเดือนก่อน

    mygod

  • @dkgameryt7383
    @dkgameryt7383 8 หลายเดือนก่อน

    സൂപ്പർ ചേച്ചി

  • @francispalatty1238
    @francispalatty1238 8 หลายเดือนก่อน

    Bee

  • @muhsimuthu7800
    @muhsimuthu7800 6 หลายเดือนก่อน

    Manalippuyalla yallarundalla 😅

  • @hajarapoovi4747
    @hajarapoovi4747 8 หลายเดือนก่อน

    Allakkaria😅😅

  • @jayakamalasanan9008
    @jayakamalasanan9008 7 หลายเดือนก่อน

    സിംഗ് അല്ല സിങ്ക്

  • @SreejithCh-hj2zg
    @SreejithCh-hj2zg 7 หลายเดือนก่อน

    സിങ്കിൻ്റെ അടിവശം പൈപ്പ് ഫിറ്റിംഗ് കഴിഞ്ഞ് ഇഷ്ടിക അല്ലെങ്കിൽ കല്ല് വച്ച് അടച്ച് പ്ലാസ്റ്റർ ചെയ്യണം.

  • @saraswathyb976
    @saraswathyb976 20 วันที่ผ่านมา

    ത്തത്ഥതിരൂര്യുംപര്യിസ്ഫഴരവുംപാപ ംം

  • @sulaikhasulaikha2511
    @sulaikhasulaikha2511 8 หลายเดือนก่อน +1

    Sukshjkanam ushe

  • @user-ps3rk3tg8y
    @user-ps3rk3tg8y 4 หลายเดือนก่อน

    പാമ്പ് കയറിനുള്ള വഴി ആദ്യം അടക്കുക. അല്ലെങ്കിൽ ഇനിയും പണി കിട്ടും.