രണ്ടര വയസുള്ള കുഞ്ഞിന്റെ കാലിനരികിൽ മൂർഖൻ. 😲😲

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 98

  • @chinnuvlog9922
    @chinnuvlog9922 ปีที่แล้ว +11

    ❤❤എന്റെ പ്രാർത്ഥനയും ഉണ്ട്.. ഉഷയുടെ ഈ വോയ്‌സ് കേൾക്കാൻ വീണ്ടും വീണ്ടും വീഡിയോ കാണുന്ന ഞാൻ 😊😊😊

    • @ushatirur636
      @ushatirur636  ปีที่แล้ว +1

      അതിനു ശരിക്കും വട്ട് എന്നാണ് ഞങ്ങളെ ഇവിടെ പറയുക🤪😜😜

    • @chinnuvlog9922
      @chinnuvlog9922 ปีที่แล้ว

      @@ushatirur636 😪😪😪

    • @ushatirur636
      @ushatirur636  ปีที่แล้ว +1

      കരയണ്ട 😜

  • @thomasjacobnetticadan9421
    @thomasjacobnetticadan9421 ปีที่แล้ว +2

    Dear Usha, pls you wear all the safety wears.heavy rubber boots,long gloves,goggles, helmet, etc.pls pls pls pls.

  • @presanakumar4774
    @presanakumar4774 ปีที่แล้ว +5

    അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് 👍

  • @lalypaul9609
    @lalypaul9609 ปีที่แล้ว +9

    അടുപ്പിന്റെ അടിയിൽ പാമ്പ് 🤔ഇങ്ങിനെ വൃത്തിയായി സൂക്ഷിച്ചാൽ പാമ്പ് എങ്ങിനെ വരാതിരിക്കും 😂🤣

    • @binduarun5924
      @binduarun5924 ปีที่แล้ว

      അടുപ്പിന്റെ അടിയിൽ എന്തിനാ ഇത്രയും വിറക് കൂട്ടിയിടുന്നത്

    • @ushatirur636
      @ushatirur636  ปีที่แล้ว

      സ്ഥലം ഇല്ലാഞ്ഞിട്ട് ആണ്

  • @deepthiharikumar2993
    @deepthiharikumar2993 8 หลายเดือนก่อน +1

    Kitchen അല്ലേ virakupuraya അ വീട്ടിലെ leadies നോട് പറ kitchen നന്നായി നോക്കാൻ❤❤ഉഷ❤❤

  • @abuhannaps805
    @abuhannaps805 ปีที่แล้ว +6

    നോമ്പ് തുറക്കാൻ വന്നതാ - ഉഷ ഓടിയെത്തി സന്തോഷം❤

    • @ushatirur636
      @ushatirur636  ปีที่แล้ว

      🤪🤪

    • @abuhannaps805
      @abuhannaps805 ปีที่แล้ว

      @@ushatirur636 നോമ്പ് തുറക്കാൻ പാമ്പ് വന്നതാ എന്നാണ് ഉദ്ധേശിച്ചത്

  • @MiniM-kn7ix
    @MiniM-kn7ix ปีที่แล้ว +1

    Love u so much❤❤ u r super girl

    • @ushatirur636
      @ushatirur636  ปีที่แล้ว +1

      താങ്ക്യു 🙏😌

  • @santhoshkumar.k.v8613
    @santhoshkumar.k.v8613 ปีที่แล้ว +1

    Great one Ushaji❤

  • @bijuks-kr1vb
    @bijuks-kr1vb ปีที่แล้ว +1

    Mutthe. God. Belsyou

  • @Rathna5004
    @Rathna5004 ปีที่แล้ว +4

    പ്രാർത്ഥിക്കുന്നു 🥰🥰

    • @ushatirur636
      @ushatirur636  ปีที่แล้ว

      ഇതിനുമാത്രം വേറെന്തു സന്തോഷം വേണം എനിക്ക് പ്രവർത്തിക്കുന്നുണ്ടല്ലോ ധാരാളം 😌🙏🤲🏻🤲🏻

  • @prajithashanil
    @prajithashanil ปีที่แล้ว +2

    Chechipenneeee❤

  • @jameelamuhammad7037
    @jameelamuhammad7037 ปีที่แล้ว +2

    കിച്ചൺ ആണോ വിറക് പുരയാണോ

  • @gayathrishankar997
    @gayathrishankar997 5 หลายเดือนก่อน +1

    തിരുർ എല്ലാരും വിറക് അടുക്കളേൽ തന്നെ എന്തിനാ കൂട്ടി ഇടുന്നെ? വിറക് ഇടുന്ന അവിടേം നെറ്റ് ഇടൂ...

  • @sudheepsudheep5788
    @sudheepsudheep5788 ปีที่แล้ว +1

    Chechi ithu pole pidikkan arkku pattum chechi adyam thamasha kelkkan nikkalle ithilulla eth mi,,, pidikkan pattum pottu cheraye chechi thamasha venam chechi atha riskeente paniya edukkune arum undavilla oru apakadam vannal chechi nammude kasaragodukark ishttam deera vanitha

  • @shariqjn5814
    @shariqjn5814 ปีที่แล้ว +1

    സൂപ്പർ 👍🏻

  • @binu9120
    @binu9120 5 หลายเดือนก่อน +1

    കിച്ചൺ ആണോ
    കുപ്പ ആണോ .
    വ്യത്തികെട്ട വീട്ടുകാർ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +2

    ഉഷേ. നല്ല സ്നേഹമുള്ളവർ. ഒരു പാട് സന്തോഷം

    • @ushatirur636
      @ushatirur636  ปีที่แล้ว

      ഞങ്ങള് നാടല്ലേ സ്നേഹം ഇല്ലാതിരിക്കുമോ ചേച്ചി 😜😜

    • @chandramathikvchandramathi3885
      @chandramathikvchandramathi3885 ปีที่แล้ว

      ഉഷേ വീണ്ടും കാണുന്നു. ഉഷ പറഞ്ഞ പോലെയാണ് സ്നേഹമുള്ളവരാണെന്ന് ഉഷ പറയാതെ ഞങ്ങൾക്കറിയാമായിരുന്നു. സന്തോഷം.

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว

    Ushauda.chachikku.sugamano

  • @shylajaj5286
    @shylajaj5286 ปีที่แล้ว +12

    ഉഷ കുട്ടിയ്ക്ക് എന്റെയും ഹൃദയം നിറഞ്ഞ പ്രാർത്ഥന 🙏🙏🙏🙏🙏🙏🙏🙏💝💖💝💝💝💝💝💝💝💝

    • @ushatirur636
      @ushatirur636  ปีที่แล้ว +1

      എല്ലാവരുടെയും പ്രാർത്ഥന ഞാൻ വാങ്ങിച്ചു സന്തോഷമായി

    • @shylajakk2839
      @shylajakk2839 ปีที่แล้ว

      Tvre4

  • @ashrafminhafatimatirur9966
    @ashrafminhafatimatirur9966 ปีที่แล้ว +1

    ആമീൻ

  • @shariqjn5814
    @shariqjn5814 ปีที่แล้ว +1

    ആമീൻ 🤲🤲🤲🤲🤲

  • @lailag120
    @lailag120 ปีที่แล้ว +2

    Best kitchen

  • @jaleelkltl6846
    @jaleelkltl6846 ปีที่แล้ว +1

    Aameen

  • @nirmalapm8933
    @nirmalapm8933 6 หลายเดือนก่อน

    ഉഷക്ക് വിറകുപണിക്ക് സ്പെഷ്യൽ ചാർജ് കൊടുക്കേണ്ടി വരുമല്ലോ

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว +1

    Firos.ikkakum.familikkum.annam.prayanam.katto.molla

  • @abuabubakkar2723
    @abuabubakkar2723 ปีที่แล้ว

    ചേച്ചി ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാകും
    നാട് എവിടെ

    • @ushatirur636
      @ushatirur636  ปีที่แล้ว

      മലപ്പുറം തിരൂരിലാണ് എന്റെ വീട്

    • @abuabubakkar2723
      @abuabubakkar2723 ปีที่แล้ว

      നല്ലോണം സുക്ഷികണം

    • @abuabubakkar2723
      @abuabubakkar2723 ปีที่แล้ว

      സംസാരം കേട്ടപ്പോൾ തോന്നി മലപ്പുറം
      ഭാഷ

    • @abuabubakkar2723
      @abuabubakkar2723 ปีที่แล้ว

      ചെമ്മനാട് കളിയാട്ട മുക്ക് ഭാഗത്ത് വന്നിട്ടുണ്ടോ

  • @nimmimothilal9034
    @nimmimothilal9034 6 หลายเดือนก่อน +1

    ഉഷ അനാവശ്യ സംസാരം നിർത്തി. വലിയൊരു davthyam ആണ് ചെയ്യുന്നത്. ആണുങ്ങൾ നോക്കി നിൽക്കേ ഉഷയുടെ കയ്യിൽ ആണ് ജീവൻ. പരമാവധി ആളുകളെ ഒഴിവാക്കി കൊണ്ട് കാര്യങ്ങൾ ചെയ്യുക. എന്താ ഓരോ സ്ഥലത്തും ബഹളം 🤔🙄

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว +1

    Sugamano.❤

  • @lilymj2358
    @lilymj2358 ปีที่แล้ว +1

    വീടും പരിസരവും വൃത്തിയായി കൊണ്ട് നടക്കുക. നെറ്റ് അടിക്കുക

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว +1

    Firos.ikkakkum.familikkum.atta.annashanam.prarayanam.marakkaruth.katto.molla

  • @MuthuMon-zz9dx
    @MuthuMon-zz9dx 9 หลายเดือนก่อน

    Ameen🤲 ചേച്ചി നല്ല ബുദ്ധിമുട്ടി പാമ്പിനെ പിടിക്കുമ്പോൾ കാശ് കൂടുതൽ കിട്ടുമോ

    • @ushatirur636
      @ushatirur636  9 หลายเดือนก่อน

      തരുന്നവരും തരാത്തവരും കണ്ടറിയുന്നവരും ഉണ്ട്

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว +1

    Anna.maràkkaruth.katto

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว +1

    Supper

  • @ravindranp6845
    @ravindranp6845 ปีที่แล้ว +2

    അടുക്കളകാന്നുമ്പോൾ തന്നെ പേടിയാകുന്നു. രണ്ട് ഗ്യാസ്,, കുറ്റി വിറക് ,അടുപ്പ്,, ഇതിനിടയിൽ നിന്നും ചാചകം ചെയ്യണ്ടേ. അടുപ്പ് കത്തിക്കുമ്പോൾ ഉള്ള ചൂട് വേറേ,,, എന്തായാലും അടുക്കള Safe അല്ല

    • @ushatirur636
      @ushatirur636  ปีที่แล้ว

      സ്ഥലമില്ലാഞ്ഞിട്ടാകും

  • @siddiquesiddique1986
    @siddiquesiddique1986 ปีที่แล้ว +1

    👍👍👍

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว

    Sugamano

  • @smithskksks-ww5sy
    @smithskksks-ww5sy ปีที่แล้ว

    തിരൂർ നല്ലോണം പാമ്പ് ശല്യം ഉണ്ട് അല്ലേ

    • @ushatirur636
      @ushatirur636  ปีที่แล้ว

      തിരൂര് പാമ്പുണ്ട് നല്ല ചൂടും നല്ല രീതിയിലുള്ള തണുപ്പും കിട്ടുന്ന ഒരു ഏരിയ ആയിട്ട് ആവാം പിന്നെ ഇവിടെ സ്നേഹസമ്പന്നരായ ആൾക്കാർ ഉള്ളതുകൊണ്ട് ആവാം കേട്ടോ😜😜😜

  • @ayshaayishu3149
    @ayshaayishu3149 ปีที่แล้ว

    അടുക്കളയിൽ ഇങ്ങനെ വിറക് ഇട്ടേ 🤔🤔

  • @sudheepsudheep5788
    @sudheepsudheep5788 ปีที่แล้ว

    Chechi parayunnath onnum vijarikkenda thangal orikkalum kooli Panik pokunnathalla arkkum pattatha joli edukkunnathanu last ah Amma paranjath sandhoshayi ushechi uyir same baba suresh

    • @jamsheenarafeeq5193
      @jamsheenarafeeq5193 ปีที่แล้ว +1

      ചേച്ചി ഡ്രൈവിംഗ് സ്കൂളിൽ ടീച്ചർ കൂടി ആണ്

    • @ushatirur636
      @ushatirur636  ปีที่แล้ว

      😌🙏🙏🙏

    • @ushatirur636
      @ushatirur636  ปีที่แล้ว

      😜👍

  • @Abdulrahman-pt7vt
    @Abdulrahman-pt7vt ปีที่แล้ว +1

    Ameen

  • @vasanthivk5994
    @vasanthivk5994 ปีที่แล้ว +1

    ❤❤❤

    • @ushatirur636
      @ushatirur636  ปีที่แล้ว

      താങ്ക്യൂ ചേച്ചി താങ്ക്യൂ

  • @Zeenath-dy9se
    @Zeenath-dy9se ปีที่แล้ว +1

    A❤

  • @spgroup5562
    @spgroup5562 ปีที่แล้ว

    നാൽപത് ആയിക്കഴിഞ്ഞു ഈ പണിക്ക് നിൽക്കരുത് എന്ന് അങ്ങേരു പറഞ്ഞത് വേറൊന്നും കൊണ്ടല്ല ഇവർക്ക് തടി വല്ലാണ്ടയി കുനിയനൊന്നും കഴിയില്ലെന്ന് കരുതിയാവും..🤣🤣🤣 തടി കുറക്കാൻ നോക്കുക..🏃🏃

  • @mtfsopnam6807
    @mtfsopnam6807 ปีที่แล้ว

    ഉശേച്ചി,❤❤❤

    • @ushatirur636
      @ushatirur636  ปีที่แล้ว

      പറയൂ പറയൂ 😜

  • @MurshiNaseer
    @MurshiNaseer 4 หลายเดือนก่อน

    ❤👏🤲🤲🤲

  • @remananvasu7044
    @remananvasu7044 ปีที่แล้ว +1

    🙏🙏🤝

    • @ushatirur636
      @ushatirur636  ปีที่แล้ว

      താങ്ക്യൂ താങ്ക്യൂ

  • @user-vs6wi4dd8x
    @user-vs6wi4dd8x ปีที่แล้ว

    ഇതിനെ പിടിച്ച് എന്താ ചെയ്യ

    • @ushatirur636
      @ushatirur636  ปีที่แล้ว

      ഡിപ്പാർട്ട് മെന്റ്

  • @ebrahimkutty8932
    @ebrahimkutty8932 ปีที่แล้ว

    ഞങ്ങളുടെ തിരൂരിന്റെഅഭിമാനം,,,

    • @ushatirur636
      @ushatirur636  ปีที่แล้ว

      കാര്യം പറ

    • @ebrahimkutty8932
      @ebrahimkutty8932 ปีที่แล้ว

      @@ushatirur636 എന്തിനും ഏതിനും ചിരിച്ചു
      മാത്രംമറുപടിപറയുന്നആളെപിന്നെതിരൂരിന്റെ
      അഭിമാനംഎന്നല്ലാതെവേറേഎന്തു
      വിശേഷണമാപറയേണ്ടത്,,,,,
      പിന്നെ ഇൗ പാമ്പുപിടുത്തംഎല്ലാവർക്കും പറ്റില്ലല്ലോ,,, അതിനു ആവശ്യത്തിലേറെധൈര്യം
      വേണം, അങ്ങിനെഒരുസംഭവംഅനായസേനെ
      ചെയ്യുന്നഒരാൾഅഭിമാനംതന്നെയാണ്,,,,

  • @saraswathyb976
    @saraswathyb976 หลายเดือนก่อน

    Ushakanditmathiyavunilla

    • @ushatirur636
      @ushatirur636  หลายเดือนก่อน

      പാമ്പിനെയോ എന്നെയോ 😜

  • @anishmathew4113
    @anishmathew4113 ปีที่แล้ว

    🎉

  • @thomasjacobnetticadan9421
    @thomasjacobnetticadan9421 ปีที่แล้ว

    Hi

  • @shihabudheen1007
    @shihabudheen1007 ปีที่แล้ว

    Driving ടെസ്റ്റിന് വന്നപ്പോൾ നേരിട്ട് കാണാൻ പറ്റി വളരെ സന്തോഷം

  • @sulaikhasulaikha2511
    @sulaikhasulaikha2511 ปีที่แล้ว

    Sradhikanam ushe

    • @ushatirur636
      @ushatirur636  ปีที่แล้ว

      ആയിക്കോട്ടെ ശ്രദ്ധിക്കാം 😌🙏

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว

    Atta.block.mattanam.❤.please

  • @AbdulKhader-rw7kd
    @AbdulKhader-rw7kd ปีที่แล้ว +1

    നല്ല വൃത്തിയും വെടിപ്പും ഉള്ള
    ഫാമിലി..
    രണ്ടാം ലോകമഹായുദ്ധ ശേഷം
    ഉള്ള സകല സാധനവും ഉണ്ട്

  • @AbdulKalam-ju8rd
    @AbdulKalam-ju8rd ปีที่แล้ว

    Attached.whatsapp.block.mattanam.❤please

  • @ayisharahaman812
    @ayisharahaman812 ปีที่แล้ว +1

    ആമീൻ 🤲

  • @ambilip6469
    @ambilip6469 8 หลายเดือนก่อน

    ❤️

  • @Marajdubai
    @Marajdubai ปีที่แล้ว +1