കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ | Part - 3 | ബീജാധാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • #karshakasree #dairyfarming #manoramaonline
    കേരളത്തിലെ പല ക‍ർഷകർക്കും അവരുടെ പശുക്കൾ പ്രസവിച്ചാൽ മാത്രം മതി. അതിലുണ്ടാകുന്ന കുട്ടി എങ്ങനെയുള്ളതാവണം എന്ന ചിന്തയില്ല. അതുകൊണ്ടുതന്നെ കാളയുടെ വംശപാരമ്പര്യം പല കർഷകരും ശ്രദ്ധിക്കാറില്ല. മുന്തിയ ഇനം നായ്ക്കളുടെ വംശാവലി അഥവാ പെഡിഗ്രി വില നിർണയത്തിലും അതിന്റെ ഗുണത്തിലും മുഖ്യ പങ്കു വഹിക്കുമ്പോൾ പശുക്കളുടെ കാര്യത്തിൽ അതൊന്നും പ്രാവർത്തികമാകാറില്ല. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജം ലഭിക്കുന്നില്ലെന്ന പരാതി സംസ്ഥാനത്ത് വ്യാപകമായുണ്ട്. വെച്ചൂർ പശുവിന് എച്ച്എഫ് കാളയുടെ സെമൻ കുത്തിയ കഥയും പശുവിന് ആടിന്റെ ബീജം കുത്തിവച്ച കഥയും കർഷകർക്ക് പറയാനുണ്ട്. സത്യത്തിൽ ഉപകാരമില്ലാത്ത ബ്രീഡിങ് രീതികൾ അവലംബിച്ചശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് പശുക്കളെ വാങ്ങാൻ പോയാൽ മതിയോ?

ความคิดเห็น • 16

  • @albinjose3927
    @albinjose3927 7 หลายเดือนก่อน +10

    ഇന്ന് വിളിച്ചാൽ നാളെ വരുന്ന ഗവൺമെൻറ് എൽ ഐ മാർക്ക് സമർപ്പിക്കുന്നു ജേഴ്സി ചോദിച്ചാൽ എച്ച് എഫ് തരികയും എച്ച് എഫ് ചോദിച്ചാൽ ക്രോസ് ബ്രീഡ് തരികയും ചെയ്യുന്നവരോട് എന്തു പറയാൻ

  • @user-kc4dl7mu9o
    @user-kc4dl7mu9o 7 หลายเดือนก่อน +4

    നല്ല മനുഷ്യൻ, ധാരാളം അറിവുള്ള ആൾ, പക്ഷേ ഒന്നും പൂർത്തിയായി പറയില്ല

  • @anvarsadikh3244
    @anvarsadikh3244 7 หลายเดือนก่อน +3

    സമൻ ചെയ്യാൻ വിളിച്ചാൽ തന്നെ 500 രൂപയിൽ കുറച്ചു കൊടുത്താൽ പിന്നെ വിളിച്ചാൽ വരൂല പിന്നെ എങനെ ആണ് ഇതിന്റെ quality ചോദിച്ചു മനസിലാക്കൽ

  • @dineshpillai3493
    @dineshpillai3493 7 หลายเดือนก่อน

    Jada onnum illa they Nalla informations... 🙏🙏🙏 Thank you Sir

  • @navaskhan6576
    @navaskhan6576 7 หลายเดือนก่อน

    Eagerly Looking forward for your next video sir

  • @albinjose3927
    @albinjose3927 7 หลายเดือนก่อน

    Very useful video 👍

  • @ELIASROOPESH.7
    @ELIASROOPESH.7 7 หลายเดือนก่อน

    💥💥💥

  • @girijaraju1216
    @girijaraju1216 7 หลายเดือนก่อน

    Arode chothikkan varunna l i paraum ellam suppar h f eannu parayum l i kum ariyilla

  • @vasanthip864
    @vasanthip864 7 หลายเดือนก่อน

    Ente pasuvinu 120 day aayappol heat kanichu. Koode thaileriyayum vannu. Ini ethra heat kazhinjal inseminate cheyyam

  • @gireedharanmadhavan9231
    @gireedharanmadhavan9231 6 หลายเดือนก่อน

    Embrio ട്രാൻസ കൊണ്ടു പരിഹാരം കണാൻ പറ്റില്ലേ

    • @Karshakasree
      @Karshakasree  6 หลายเดือนก่อน

      നല്ല ജനിതക ഗുണമുള്ള പശുക്കൾ ഉണ്ടെങ്കിൽ ET ക്ക് സാധ്യത ഉണ്ട്. എന്നാൽ സ്വകാര്യ തലത്തിൽ പ്രായോഗികമായി അല്പം ബുദ്ധിമുട്ടുണ്ട്. ഭാവിയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @santoshkumas9808
    @santoshkumas9808 7 หลายเดือนก่อน +1

    ഇദ്ദേഹം kldb യുടെ ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ട് ഉള്ളത് അല്ലെ. അന്ന് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ലാരുന്നോ. ഇപ്പൊ റിട്ടയേർഡ് ആയി കഴിഞ്ഞപ്പോ ആണോ ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് തോന്നിയത്.

    • @natureworksdifferently
      @natureworksdifferently 5 หลายเดือนก่อน +1

      Correct. Why he couldn't give class like this before 10 years.. how it might influenced farmers of Kerala. Now most of the farmers are aware of repeated failures from kldb and even doing privately.

  • @santoshkumas9808
    @santoshkumas9808 7 หลายเดือนก่อน

    ഇദ്ദേഹം kldb യുടെ ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ട് ഉള്ളത് അല്ലെ. അന്ന് ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും അറിയില്ലാരുന്നോ. ഇപ്പൊ റിട്ടയേർഡ് ആയി കഴിഞ്ഞപ്പോ ആണോ ഇങ്ങനെ ഒക്കെ ചെയ്യണം എന്ന് തോന്നിയത്.