സി ബി ഐ ഇവിടെ വിലസുന്നത് പോലീസുകാർക്ക് സഹിക്കുമോ | Mammootty | Jagathy | Mukesh | Parvathy |

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 64

  • @salilt8268
    @salilt8268 4 หลายเดือนก่อน +30

    എന്തു പറ്റിയെടോ ഈ മാപ്പളയ്ക്ക്? ആ ചോദ്യത്തിലെ ഒരു അസാദ്ധ്യ മോഡുലേഷൻ !! സുകുമാരനാൽ മാത്രം സാദ്ധ്യം🎉❤😊

  • @homedept1762
    @homedept1762 4 หลายเดือนก่อน +14

    80-90 കളിലെ സിനിമകൾ കണ്ടാൽ ഇപ്പോൾ ദുഃഖം തോന്നും കൊമ്പനാനകളെ തലയെടുപ്പോടെ നിന്ന പല നടീനടൻമാരും മൺമറഞ്ഞു.

    • @unnimohan1821
      @unnimohan1821 2 หลายเดือนก่อน

      നാളെ കഴിഞ്ഞു നീയും

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 4 หลายเดือนก่อน +16

    മണ്മറഞ്ഞു പോയ മഹാ നടൻ. സുകുമാരൻ

  • @rayarothhari
    @rayarothhari 4 หลายเดือนก่อน +19

    എന്താ ഒറിജിനാലിറ്റി സുകുമാരന്റെ അഭിനയത്തിൽ.. മക്കൾ രണ്ടും ഈ ലെവൽ എത്തിയില്ല.. അഭിനയത്തിൽ മുൻപിൽ ഇന്ദ്രജിത് ആണ്.. രാജുവിനെക്കാളും.

  • @jarishnirappel9223
    @jarishnirappel9223 4 หลายเดือนก่อน +18

    കെപിഎസി സണ്ണി നല്ല നടൻ ആണ്

  • @viswanathanpv7655
    @viswanathanpv7655 7 หลายเดือนก่อน +19

    Babu Nambuthiri & Sukumaran, best actors

  • @rahuls4915
    @rahuls4915 7 หลายเดือนก่อน +27

    0:04 ചൊറിയുന്നത് ഇതാണ് ഇദ്ദേഹത്തിന്റെ മാസ്റ്റർ പീസ് 😂🥰

    • @akhilgovind3001
      @akhilgovind3001 5 หลายเดือนก่อน +1

      Achan choriyum,
      Makan eh eh eh ennu parayum

  • @evm6177
    @evm6177 7 หลายเดือนก่อน +10

    Le Sukumaran - 'Kanda Pattaro, avialo, sambaro poi anveshikatte!' 😁😆

  • @salilt8268
    @salilt8268 4 หลายเดือนก่อน +4

    Sukumaran... Great voice modulation and dialogue delivery 😊😊😊🎉🎉🎉🎉❤❤❤

  • @ManiKumar-k6q
    @ManiKumar-k6q 6 หลายเดือนก่อน +8

    Sugumaran sir acting. 🙏 oru rakshyum elaaaa artist

  • @suryaprakashs34
    @suryaprakashs34 7 หลายเดือนก่อน +10

    Ithokke theateril kanda generation ❤❤❤ they were lucky

  • @abdulradheed5430
    @abdulradheed5430 7 หลายเดือนก่อน +10

    Superb actor sukumaran

  • @salilt8268
    @salilt8268 4 หลายเดือนก่อน +2

    You take this and give it to him, we will follow you and catch him.. great 👍👍👍 salute dear Sukumaaran sir

  • @jarishnirappel9223
    @jarishnirappel9223 4 หลายเดือนก่อน +3

    അതുല്യ പ്രതിഭ. സുകുമാരൻ❤❤❤

  • @nishanthjayan9756
    @nishanthjayan9756 3 หลายเดือนก่อน +6

    ഇപ്പോൾ CBI ക്ക്‌ ഈ പറയുന്ന ഇമേജ് ഉണ്ടോ???.

  • @ManiKumar-k6q
    @ManiKumar-k6q 6 หลายเดือนก่อน +4

    Sugmaran sir ahaa 👍finger 👉

  • @danieljoseph1813
    @danieljoseph1813 3 หลายเดือนก่อน +2

    അന്നൊക്കെ എല്ലാ നടമാർക്കും ഗ്ലാമറും മേക്കപ്പും ഹെയർ സ്റ്റായിലും ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ കുറെ കാടന്മാർ അതാണ് സിനിമ വിജയിക്കാത്തത്

  • @Visitor-xv6eb
    @Visitor-xv6eb 3 หลายเดือนก่อน +1

    സുകുമാരൻ സർ ❤❤

  • @Rodroller4895
    @Rodroller4895 4 หลายเดือนก่อน +1

    സുകുമാരൻ, കെ പി എ സി സണ്ണി, അസീസ്, ജഗന്നാഥ വർമ്മ, പ്രതാപ് ചന്ദ്രൻ... മണ്മറഞ്ഞ മഹാ നടന്മാർ. ജഗതി ശ്രീകുമാറെന്ന മറ്റൊരു ലെജന്റിനെ മലയാള സിനിമക്ക് കുറെ കാലമായി നഷ്ടപ്പെടുകയും ചെയ്തു.

  • @amruthar9815
    @amruthar9815 7 หลายเดือนก่อน +8

    സുകുമാരൻ ❤ കിടിലൻ acting

  • @madhukumarerumad8316
    @madhukumarerumad8316 7 หลายเดือนก่อน +8

    Enthoru swabhavika abhinayam. Sukumaran the legend.

  • @jisartjolly714
    @jisartjolly714 7 หลายเดือนก่อน +15

    ഈ 5 പാർട്ടിലും അവിഹിതം അവിഹിതം അവിഹിതം 😅😅😅

    • @sailesks1748
      @sailesks1748 5 หลายเดือนก่อน +2

      Ok sir

  • @anandnaa
    @anandnaa 7 หลายเดือนก่อน +106

    Sukumaran ഈ പടത്തിൽ ചോദിക്കുന്നത് ശരിയല്ലേ? വെറും സംശയം മാത്രം വച്ച് ഒരാളെ ചോദ്യം ചെയ്ത് ഹരാസ് ചെയ്യാമോ

    • @pscsscupscdailyrankmaker8625
      @pscsscupscdailyrankmaker8625 7 หลายเดือนก่อน +21

      ചോദ്യം ചെയ്യാം അങ്ങനെയാണല്ലോ ഇൻവെസ്റ്റിഗേഷൻ പ്രൊസീജർ അല്ലാതെ എങ്ങനെയാണ് കുറ്റവാളിയെ കണ്ടെത്തുന്നത്

    • @jithinmohan2444
      @jithinmohan2444 7 หลายเดือนก่อน +4

      Direction bro .. director knows all the meaning

    • @anilkumar-dh7wj
      @anilkumar-dh7wj 6 หลายเดือนก่อน

      MJ
      🎉​@@jithinmohan2444

    • @nipukumarpn
      @nipukumarpn 6 หลายเดือนก่อน +4

      സംശയം ഉള്ളവരെ ആണ് ചോദ്യം െചയ്യേണ്ടത്. ഹറാസ് ചെയ്യേണ്ട

    • @deepakrajpr8484
      @deepakrajpr8484 6 หลายเดือนก่อน

      @anandnaa, nigalu actor vishwesam nte aradhakan analle 😂

  • @Abullakunhi
    @Abullakunhi 7 หลายเดือนก่อน +4

    Mammotty epppozathe ee prashnam okkè munkootti kandirunno? Allengil ee cinimayile peeru imraanu pakharam sethu raamaayyer ennu. Ennu parayumoo?

  • @homedept1762
    @homedept1762 4 หลายเดือนก่อน +1

    3:44 ഹും.. ഇവനൊക്കെ ഏത് കാലത്ത് നന്നാവനാ? 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Ak47-b5r
      @Ak47-b5r 3 หลายเดือนก่อน +1

      😅😅😅😅

  • @abdulsathar180
    @abdulsathar180 5 หลายเดือนก่อน +2

    ഇന്നത്തെ സിബിഐ

  • @ma19491
    @ma19491 5 หลายเดือนก่อน +1

    The throne of Kate Sri. Sathyan was usurped by Sri. Sukumaran.....what an actor. He was not acting....he was living the roles he played.....it is a great pity that we lost him so soon....Mohanlal's throne is a different one and much higher ....

  • @salilt8268
    @salilt8268 4 หลายเดือนก่อน +1

    ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ തുവൽ പക്ഷികളല്ലേ?😅

  • @anuchandran6756
    @anuchandran6756 5 หลายเดือนก่อน

    2:47 , dileep & vadaka kolayali pulsar Suni.😅

    • @ShafeeqSha-y6z
      @ShafeeqSha-y6z 4 หลายเดือนก่อน

      ദിലീപിനെ പെടുത്തി

  • @James-jr8he
    @James-jr8he 4 หลายเดือนก่อน +1

    Sukumaran natteulla malayali hero

  • @UnniA.K
    @UnniA.K 3 หลายเดือนก่อน

    Ellam othinangiya nadan mamootti matharamane

  • @j.j4701
    @j.j4701 7 หลายเดือนก่อน +1

    Moyalu chakumo swami😅😅😂

  • @ManiKumar-k6q
    @ManiKumar-k6q 6 หลายเดือนก่อน

    Pataroo avilylooo 😅😅😅😅okaa

  • @subruk2673
    @subruk2673 4 หลายเดือนก่อน

    സുകുമാരൻ❤

  • @georgevarghese5448
    @georgevarghese5448 5 หลายเดือนก่อน +2

    5 പാർട്ടിലും അവിഹിതം വിട്ടൊരു കളി ഇല്ല

    • @georgepaul6318
      @georgepaul6318 5 หลายเดือนก่อน +1

      😂

    • @goldenpearls5241
      @goldenpearls5241 4 หลายเดือนก่อน +1

      ബിസിനസ്‌ അല്ലെ ബിസിനസ്‌

  • @sincheshmangalasseri
    @sincheshmangalasseri 7 หลายเดือนก่อน +1

    ദിലീപ് ഭാവന കേസ്

  • @lovelyyasar6731
    @lovelyyasar6731 4 หลายเดือนก่อน

    8.L.പദ്‌ക്കുമ്പോൾ.school.cut.aakki.നല്ലളം.ഗിരീഷിൽ.നിന്ന്.കണ്ട്.Rs.1.rupees.