പാവപ്പെട്ടവരുടെ ജീവിത സാ ഹചര്യങ്ങൾ വേറെയാവും. വസ്ത്രം food എല്ലാം. എന്നാൽ rich ആയവർ അങ്ങനെയല്ല അവരുടെ life style വേറെയാണ് അപ്പോ അവരെ കാണുമ്പോൾ ആ change ഉണ്ടാവും. അത് സത്യമാണ് പാവപ്പെട്ടവർ ഇങ്ങനെ തന്നെയാണ് രൂപത്തിലും എല്ലാത്തിലും
"തൊടുന്നതും പിടിക്കുന്നതും ഒക്കെ ഇഷ്ടമായിട്ടാ..?" എത്ര നീചമാണ് അനീതിക്കിരയാക്കപ്പെട്ട ഒരു പെൺകുട്ടിയോട് നീതിപീഠത്തിനുമുമ്പാകെ നായകൻ ചോദിക്കുന്ന ചോദ്യങ്ങൾ... എത്ര മനോഹരമായാണ് Rape കൾച്ചറിനെ തിരക്കഥാകൃത്ത് promote ചെയ്യുന്നത്...😶
ഫിലിം കുറെ കാലം കൊണ്ട് കേരളത്തെ മാറ്റി എടുത്തു.. മയക്കുമരുന്ന് കള്ളപ്പണം നരഹത്യ ഒക്കെ ഫിലിം ആണ് ആദ്യം കൊണ്ടുവന്നത് അങ്ങനെ ആണ് നമ്മൾ കണ്ടിട്ടുള്ളത്.. ഇതൊന്നും നടക്കാത്ത കാര്യം എന്നും കരുതിയിരുന്നു.. ഇപ്പോൾ അതിന്റെ ദൃശ്യ ശ്രെവ്യ മാധ്യമങ്ങളുടെ പരോക്ഷം അയസഹായത്തോടെ ഇതു സർവ സാധാരണ ആയിരിക്കുന്നു.... മഹാനടന്മാർ ഒക്കെ ഒരു കാലത്തു തങ്ങളുടെ ഫിലിമിലൂടെ ഇതിന്റെ ഒക്കെ ബ്രാൻഡ് അമ്പസാഡർ മായിരുന്നു.. 😡😡😡😡ഫിലിം ഒക്കെ അറിയാതെ കുത്തിവയ്ക്കുന്ന കുറെ വിഷങ്ങൾ ഉണ്ട് സ്ലോ പോയ്സൺസ്... മ്മ്മ്.. ഒരാഴ്ച tv യൂസ് ചെയ്യാതെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരു മാനസിക സുഖം അതൊരു പറഞ്ഞു അറീക്കൻ വയ്യാത്ത സുഖം തന്നെയാ
Volvo കുഴിയിൽ കുടുങ്ങിയത് വളരെ മോശമായി ആ വണ്ടിയുടെ നിലവാരവും പെർഫോമൻസും ഒന്ന് പരിഗണിക്കേണ്ടിയിരിക്കുന്നു ഡയറക്ടർ നിരാശപ്പെടുത്തി ~volvo lovers Kerala 💙💚
This role is very much better than Suresh Gopi. Well done role giving spontaneous feeling. All Suresh Gopi roles are just hype , nothing related to reality.
@@സോളമന്റെസോഫിയ എന്ത് ചെയ്തു എന്നാണ് ഇയാൾ പറയുന്നത്... അദ്ദേഹം കാണിച്ചു കൊടുത്ത ആ ഒരു ഭാഷ കൊണ്ടു മാത്രം എത്ര ആൾകാർ ജീവിക്കുന്നു എന്ന് തനിക്ക് അറിയാവോടോ
ഇങ്ങനെ ഉള്ള വാദങ്ങൾ ഒന്നും ജഡ്ജ് എന്റർടൈൻ ചെയ്യില്ല. കുറഞ്ഞ പക്ഷം ഒരു 354 ചാർജ് ചെയ്ത് അവന്റെ പോട്ടെൻസി ടെസ്റ്റ് ചെയ്ത് ഉള്ളിൽ പോകും. കാരണം സ്ത്രീകളുടെ വാക്കിനാണ് വില.പിന്നെ പെട്ടന്നൊരു pwitness നെ ഇമ്പ്ലീഡ് ചെയ്യാതെ തോന്നുമ്പോൾ കേറ്റി സാക്ഷി പറയിക്കാൻ പറ്റില്ല dna ടെസ്റ്റ് ചെയ്ത് പ്രൂവ് ആയ സ്ഥിതിക് അവരുടെ consent വാങ്ങിയിരുന്നു എന്ന് ocular എവിഡൻസ് വേണം. ഇങ്ങനെ ഉള്ളവന്മാർ പീഡനം നടത്തിയിട്ടു രക്ഷപെടുന്നത് കൂടുതലും ഇരകൾക്ക് വേണ്ടി വാദിക്കുന്ന പബ്ലിക് പ്രോസക്യൂട്ടർ കഴിവില്ലാത്തവർ ആയത് കൊണ്ടാണ്. പിന്നെ ഹൈകോർട്ടിനു താഴെ ഉള്ള കോടതികളിൽ അപ്പീർ ചെയ്യുമ്പോൾ your honour ആണ് പറയുന്നത് ഹൈക്കോർട് മുതൽ മുകളിലേക്കാണ് മൈ ലോർഡ് പറയുന്നത്.
It's not about the entire movie. It's about this scene which is pathetic and not accepted at any cost. Script writers should show a responsibility towards society
@@michelwalkerful what do you mean by this patheticness and responsibility?? Padathile oru seen maathram eduth engnyaan oru directore vilayiruthaan pattane.. mukalil oraal motivatione patti parayana kettu.. positive motives aayittolla kaaryam maathraano oru film aakkaan pattullu?? Ith mannaadiyare polulla niyamam nallathin vendi upayogikkunnavarude lokam maathrm alla ithupolulla advocates um nmmde naattil ind.. athine eduth kaanikkunnath thettaan ennaano thaan parayunnath?
Dear albin when somebody uses a mass medium to portray a bad aspect of society it is his responsibility to tell the mass that it's a wrong thing and it should be criticized. I felt in this movie the script at that point failed to do justice. And the result of such irresponsible attitide is the first reply which I got. Hope you got my point and lets treat this thread as closed
Kunjaacko എങ്ങനെ കാറിൽ കേറി...ഒരാൾ കാറിൽ കേയറിയാൽ എന്തായാലും അറിയും.. കാറിന്റെ ഡോർ തുറക്കുന്നതും അടക്കുന്നതും അറിയാൻ പറ്റും....കുഞ്ചാക്കോ സൂപ്പർമാൻ ആണോ 🤔🤔🤔🤔🤔
🤔🤔🤔🤔..... ഇ കാറിൽ.. ഒക്കിൽ അല്ലെ.. വന്നത്... അതിൽ എങ്ങനെ..... സുരാജ് കേറി... സുരാജ് കോടതിൽ ഇരിക്കുമ്പോൾ... ഒക്കിൽ മാത്രം വന്നത്... ഇപ്പൊ അ കാറിൽ സുരാജ് എങ്ങനെ കേറി 🤔
Queen Salim Kumar supper loyar
Yes.
പിന്നെ 'ജന ഗണ മന' യിലെ പൃഥ്വിരാജ് ഉം
Consent through fear is not consent
Consent through harrassing is not consent
Consent through offers is not consent
Is marriage a offer
But consent through money is a consent
Women ☕☕☕
@@LuciFer-xd2yu wat happend here is chooshanam
@@LuciFer-xd2yumanipulative consent. And throwing off..and men are good in that ☕
Its very hard to prove consent its a clear case of 375
5:28..... സീനിൽ സുരാജ് വെഞ്ഞാറമൂട്... പുറകിൽ നോക്കുന്നത് എൻ്റെ കൂട്ടുകാരൻ ഷൈജു കുട്ടനാട്..... നല്ല കഴിവുള്ള കലാകാരൻ 🥰
സൂപ്പർ 😍😍😍😍 . കുഞ്ചാക്കോ സൂപ്പർ ആക്ടിംഗ്
Ethu acting anoo ....sathyathil...chali ennu malayalathil parayum
Off so far...kunjacks have become my fav actor...😋😋
th-cam.com/channels/exieiJJu1JdBuPkcUWKx0w.html
😍
വക്കീൽ മാരുടെ ശമ്പളത്തിന് പ്രത്യേക നിയമമൊന്നുമില്ല. കേസിനു പോയവൻ പെട്ടു. ഇതാണ് കോടതി, അല്ല അഡ്വക്കേറ്റ്......😢😢
പാവപ്പെട്ടവരുടെ ജീവിത സാ ഹചര്യങ്ങൾ വേറെയാവും. വസ്ത്രം food എല്ലാം. എന്നാൽ rich ആയവർ അങ്ങനെയല്ല അവരുടെ life style വേറെയാണ് അപ്പോ അവരെ കാണുമ്പോൾ ആ change ഉണ്ടാവും. അത് സത്യമാണ് പാവപ്പെട്ടവർ ഇങ്ങനെ തന്നെയാണ് രൂപത്തിലും എല്ലാത്തിലും
😍😍🙋♀️
U 😂
@@RahulRahul-px1qs No but I think you🤔
Name the movie 🙏
"തൊടുന്നതും പിടിക്കുന്നതും ഒക്കെ ഇഷ്ടമായിട്ടാ..?"
എത്ര നീചമാണ് അനീതിക്കിരയാക്കപ്പെട്ട ഒരു പെൺകുട്ടിയോട് നീതിപീഠത്തിനുമുമ്പാകെ നായകൻ ചോദിക്കുന്ന ചോദ്യങ്ങൾ...
എത്ര മനോഹരമായാണ് Rape കൾച്ചറിനെ തിരക്കഥാകൃത്ത് promote ചെയ്യുന്നത്...😶
കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ നെഗറ്റീവ് കഥാപാത്രം ആണ്. നല്ലവനായ നായകൻ അല്ല
@@tharunbenny Exactly.
Vivarodhoshi. Filim kanditu comment idu... Chackochan negative shade charectr aanu ithil 😏.
നമ്മുടെ കോടതി മുറികളിൽ പതിവായി നടക്കുന്ന കാര്യം മാത്രമാണ് ഇതൊക്കെ
കോടതിയിൽ ഇങ്ങനെ ഒക്കെ ആണ്....
അവര് കാണാതെ ഓടി കാറിൽ കേറിയ ചാക്കോച്ചൻ ആണ് എന്റെ ഹീറോ.. 😀
നിന്റെ അമ്മക്ഡിബതോന്നിയില്ലല്ലേ
Super chackochan fans like
Movie name plz
ഫിലിം കുറെ കാലം കൊണ്ട് കേരളത്തെ മാറ്റി എടുത്തു.. മയക്കുമരുന്ന് കള്ളപ്പണം നരഹത്യ ഒക്കെ ഫിലിം ആണ് ആദ്യം കൊണ്ടുവന്നത് അങ്ങനെ ആണ് നമ്മൾ കണ്ടിട്ടുള്ളത്.. ഇതൊന്നും നടക്കാത്ത കാര്യം എന്നും കരുതിയിരുന്നു.. ഇപ്പോൾ അതിന്റെ ദൃശ്യ ശ്രെവ്യ മാധ്യമങ്ങളുടെ പരോക്ഷം അയസഹായത്തോടെ ഇതു സർവ സാധാരണ ആയിരിക്കുന്നു.... മഹാനടന്മാർ ഒക്കെ ഒരു കാലത്തു തങ്ങളുടെ ഫിലിമിലൂടെ ഇതിന്റെ ഒക്കെ ബ്രാൻഡ് അമ്പസാഡർ മായിരുന്നു.. 😡😡😡😡ഫിലിം ഒക്കെ അറിയാതെ കുത്തിവയ്ക്കുന്ന കുറെ വിഷങ്ങൾ ഉണ്ട് സ്ലോ പോയ്സൺസ്... മ്മ്മ്.. ഒരാഴ്ച tv യൂസ് ചെയ്യാതെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരു മാനസിക സുഖം അതൊരു പറഞ്ഞു അറീക്കൻ വയ്യാത്ത സുഖം തന്നെയാ
Volvo കുഴിയിൽ കുടുങ്ങിയത് വളരെ മോശമായി
ആ വണ്ടിയുടെ നിലവാരവും പെർഫോമൻസും ഒന്ന് പരിഗണിക്കേണ്ടിയിരിക്കുന്നു
ഡയറക്ടർ നിരാശപ്പെടുത്തി
~volvo lovers Kerala 💙💚
💥💯💯💯💯
Athentha VOLVO kuzhiyil veenal ?
@@arun-sd7hj നല്ല പവ്വർ ഉള്ള കാറാണ് സാധാരണ കാറുകളെ അപേക്ഷിച്ച് ..
@@peacerelax5476 Ethu vandi aanennu paranjalum veezhunna kuzhi pole irikum
mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm/
Kunchacko Boban should this role of a lawyer in Drishyam 3
ഏതാ സിനിമാ
Law point
ഈ movie name പറയുമോ
Law point
Low point
Film name
Law point
Which movie
Law. Point
ഇത് ഏതു സിനിമ ആണ്
വാതുറന്ന് മിണ്ടീട്ട് പോടാ എന്ന് പറഞത് ആപയ്യൻ കേട്ടത്പോലേ യാണ് ഉത്തരം പറഞത്.
4:28 അതെന്താ മയക്കി കിടത്തി കാര്യം സാധിച്ച പോരെ?
Medical reportlle, physical mathramae nokukolluvo?
പരാതിയിൽ അങ്ങനെ പറഞ്ഞിട്ടില്ല. ബലമായ് പീഢിപ്പിച്ചു എന്നാണ്
സേതുരാമയ്യരുടെ ശിഷ്യനാണല്ലേ
ee padam enganund
ഇതൊന്നും നരസിംഹത്തിലെ മാരാരുടെ അടുത്തേക്കെത്തില്ല
🙄 athu muthalu vereya...
Angane compare cheyyunnathe maha paapam..😂😂
സ്വർണം കൊണ്ട് തുലഭാരം ഇട്ട് തൂക്കിയാലും മാരാർ ഇരിക്കുന്ന തട്ട് താഴ്ന്ന് തന്നെ ഇരിക്കും ❤
He is real advacate
Satyamm
Movie ethan
Low point
Law point
V
Nice movie
Lk തോറ്റുപോയി
ഇവക്കിലിന്റെ മുന്നിൽ
Movie name
Law point
Law point
Neethi ennath kallavum chadhiyum panavum ullavark maathrem aayipooyallo
Ethan movie ithu
Law point
മൂവി ഏത്
Chevikelkatha a payyan enganeya kunjako vilichappo vannath??????
Through actionss
Which movie is this plz
Law Point
*_💕O7/October/2O22💕_*
*_13.9M Subscribers_*
വരവ് കണ്ടിട്ട് ഞാനും വിചാരിച്ചു പഴയ സുരേഷ് ഗോപിയാണെന്നു . ചാക്കോച്ചൻ ഇത്ര പരാജയമൊന്നുമായിരുന്നില്ലല്ലോ ആരാണാവോ സ്ക്രീൻ പ്ലെയ് !
Sahacharyathinanusaricha entry alle pattu mashee
Pinne kodathiyil keri varunnathu thonniya samayathu eenittun judge chirikkunnu potten ethu ethu kopile writer ezhuthiyatha.
This role is very much better than Suresh Gopi. Well done role giving spontaneous feeling.
All Suresh Gopi roles are just hype , nothing related to reality.
@@johnsondavid3867 oh....see. kaliyatam. Movie first
@@sayyidathhiba1621AN😅😅😅,😮,,😮,😮,😮😮😮,😮 ച????😅? ' '??😮😮??😅?😮????😮😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😮😮😮😅😅😅?😅 '''I li
Law point
ഈ സൂരാജ്ന് തൃശൂർ ഭക്ഷ തീരെ ചേരുന്നില്ല. കേൾക്കുമ്പോൾ ഒരു കോമാളിത്തരം തോന്നുന്നു
തിരുവനന്തപുരം ഭാഷ അയാളെക്കൊണ്ട് കഴിയുന്നിടത്തോളം വഷളാക്കി 😏😏
@@സോളമന്റെസോഫിയ എന്ത് ചെയ്തു എന്നാണ് ഇയാൾ പറയുന്നത്... അദ്ദേഹം കാണിച്ചു കൊടുത്ത ആ ഒരു ഭാഷ കൊണ്ടു മാത്രം എത്ര ആൾകാർ ജീവിക്കുന്നു എന്ന് തനിക്ക് അറിയാവോടോ
ഇങ്ങനെ ഉള്ള വാദങ്ങൾ ഒന്നും ജഡ്ജ് എന്റർടൈൻ ചെയ്യില്ല. കുറഞ്ഞ പക്ഷം ഒരു 354 ചാർജ് ചെയ്ത് അവന്റെ പോട്ടെൻസി ടെസ്റ്റ് ചെയ്ത് ഉള്ളിൽ പോകും. കാരണം സ്ത്രീകളുടെ വാക്കിനാണ് വില.പിന്നെ പെട്ടന്നൊരു pwitness നെ ഇമ്പ്ലീഡ് ചെയ്യാതെ തോന്നുമ്പോൾ കേറ്റി സാക്ഷി പറയിക്കാൻ പറ്റില്ല dna ടെസ്റ്റ് ചെയ്ത് പ്രൂവ് ആയ സ്ഥിതിക് അവരുടെ consent വാങ്ങിയിരുന്നു എന്ന് ocular എവിഡൻസ് വേണം. ഇങ്ങനെ ഉള്ളവന്മാർ പീഡനം നടത്തിയിട്ടു രക്ഷപെടുന്നത് കൂടുതലും ഇരകൾക്ക് വേണ്ടി വാദിക്കുന്ന പബ്ലിക് പ്രോസക്യൂട്ടർ കഴിവില്ലാത്തവർ ആയത് കൊണ്ടാണ്. പിന്നെ ഹൈകോർട്ടിനു താഴെ ഉള്ള കോടതികളിൽ അപ്പീർ ചെയ്യുമ്പോൾ your honour ആണ് പറയുന്നത് ഹൈക്കോർട് മുതൽ മുകളിലേക്കാണ് മൈ ലോർഡ് പറയുന്നത്.
Best
Ith etha movie
Law point
Peedathine verum oru tamasha aki mattunna puchham tonikunna malayalam cinema scripts
Yeah ,,, actual it gives a motivation for *@#*@:*:*#**%#
Movie muzhavunum kaan.. ennaalalle cinema script enthaan udheshichathnn manasilaakkan pattoo😊
It's not about the entire movie. It's about this scene which is pathetic and not accepted at any cost. Script writers should show a responsibility towards society
@@michelwalkerful what do you mean by this patheticness and responsibility?? Padathile oru seen maathram eduth engnyaan oru directore vilayiruthaan pattane.. mukalil oraal motivatione patti parayana kettu.. positive motives aayittolla kaaryam maathraano oru film aakkaan pattullu??
Ith mannaadiyare polulla niyamam nallathin vendi upayogikkunnavarude lokam maathrm alla ithupolulla advocates um nmmde naattil ind.. athine eduth kaanikkunnath thettaan ennaano thaan parayunnath?
Dear albin when somebody uses a mass medium to portray a bad aspect of society it is his responsibility to tell the mass that it's a wrong thing and it should be criticized. I felt in this movie the script at that point failed to do justice. And the result of such irresponsible attitide is the first reply which I got. Hope you got my point and lets treat this thread as closed
film ഏതാണ് ?
Low point
ഒന്നിനെയും വില കുറച്ചു കാണാതിരിക്കുക എന്തിനും അതിന്റെതായ മൂല്യം ഉണ്ട്
ആരു എപ്പം
കഞ്ചാവ്... കൺഫോം😆😆
Ithinenta ivde presakthi
@@thahirmuhammed3272 pjk in j. in u99lbjb
??????
Hi
Harilal aanallo vakeel ☺️
Ithre ullu niyamam kashuluvan nedum
L K ❤ N M
സൈനു എന്ന് വിളിക്കാലോ മൗനം സമ്മദം എന്താ പെണ്ണ് കാണാൻ വന്നതാണോ കോടതിയിൽ
Athu law point
Sainu ,malavika menon ano?!🤔
No
💘
🔥
hi
Kunjaacko എങ്ങനെ കാറിൽ കേറി...ഒരാൾ കാറിൽ കേയറിയാൽ എന്തായാലും അറിയും.. കാറിന്റെ ഡോർ തുറക്കുന്നതും അടക്കുന്നതും അറിയാൻ പറ്റും....കുഞ്ചാക്കോ സൂപ്പർമാൻ ആണോ 🤔🤔🤔🤔🤔
Athu neranallo
@@vocallocus7660 😁😁😁😁
Suraj door open akiya same time la kunchako yum door open akiye...
സിനിമയിൽ ചോദ്യമില്ല😁
ith cinema aanu bro.Reality alla.
ഈ മൂവി name parayamo
Law point
എന്തൊരു ബോറൻ ഫിലിം. 🙄🙄
Villainmark eppalum christian peru thanneyidunnath malayalam cinemayile trend aahle
Aal cinema onnum adhikam kanarile
Appo cinema onnum kanarr ille.... mister...🤣🤣🤣
@@ashikbiju9219 അത് കൊണ്ടല്ല എന്തെങ്ങിലും കുത്തി തിരുപ്പ് ഉണ്ടാക്കാൻ പറ്റൊന്ന് നോക്കാണ്
@@user-fe4tx3uf8s nalla chorichal undalle... Oridakku motham vannirunnathu tgadeem thopeem itta tgeevravadikal anu villanmarayi... Tiger thottu cid moosa vare... Balancinginu chelappo nayakante koode oru muslim namadhari undavum... Ippozhanu malayalathil athu kuranjathu... Hindil ippozhum ishtam pole islamophobic padangal undu...
@@user-fe4tx3uf8s commikale niyoke nirodhike enthu venelum cheytho... Christianikal cheythukootunnath swathin vendi mathapithakale vare kollunnath okke parama sathyam cinimayil kanikunnathil enth thet 😄
ആ രണ്ടു വണ്ടികളും എത്രയും വേഗം റോഡ് സൈഡിൽ നിന്ന് നീക്കിയില്ലെങ്കിൽ രാത്രി വണ്ടികൾ വന്ന് ഇടിക്കുന്നതായിരിക്കും
Court til വെച്ച് മമ്മുട്ടി യൂമ് സലീംകുമാറും ചെയ്ത ഫീൽ ആരും കൊണ്ട് വന്നില്ല
Enthonnu ethu, chali abhinayam
Padam neegunnathumilla, below average film
Endhu pulle
Ayye....ayyayye......boranmar...nanamilledo....ninakkonnum
Ente oru dislike chilavaayi
പടത്തിന്റെ പേര് സ്പൈഡർ ബോബൻ
അന്നോട് ആരെങ്കിലും ചോദിച്ചോ ...
@@sureshkonnola3951 ആരും ചോയികാതെ ഇരിക്കനാണു ആണ് പറഞ്ഞത്
@@sureshkonnola3951 ayal peru parannathin thanikenthina ithra kayapp
Edaaa manda ithu low point enna movie adaaaa
@@user-sh4zm5ym6k 😂😒
ചായ കൊടുക്കാൻ വന്ന ചെക്കനോട് ചായ ഒഴിക്കാൻ പറഞ്ഞപ്പൊ അത് കേട്ടു.. പിന്നെപ്പോഴാ അവൻ ഊമ ആയത്
അതവൻ സ്ഥിരം ചെയ്യുന്നതായത് കൊണ്ട് അവന് മനസ്സിലാവും
Kunchako boban kayi veche kanikun onde
Avane villichathum kettu
ഊമ ആയ ആൾക്ക് ചെവി കേക്കില്ല എന്നുണ്ടോ?🙄🙄🙄
സാറേ.....
Ithetha sinima
Law point
OMG
🤔🤔🤔🤔..... ഇ കാറിൽ.. ഒക്കിൽ അല്ലെ.. വന്നത്... അതിൽ എങ്ങനെ..... സുരാജ് കേറി... സുരാജ് കോടതിൽ ഇരിക്കുമ്പോൾ... ഒക്കിൽ മാത്രം വന്നത്... ഇപ്പൊ അ കാറിൽ സുരാജ് എങ്ങനെ കേറി 🤔
Okkil entha
@@meee2023 വക്കീൽ എന്നായിരിക്കും.
സമ്പൂർണ സാക്ഷരതാ ബന്ദർക്കാ ബച്ചേ ...
@@ottakkannan2050 😂
@@ottakkannan2050 അറിഞ്ഞില്ല 🤔
ഊക്കീൽ വന്ന ഓർ വേറെയാണ്.. ഒക്കീൽ വന്നത് വോൾവോ ഓർ സുരാജ് കയറിയത് benz ഓർ
Njn peedanam niryhi😬
th-cam.com/channels/exieiJJu1JdBuPkcUWKx0w.html
Bobmarly
😭❤️
ഇതും ഒരു ശിക്ഷ ആണ്...
ഒരു കോടി പോയപ്പോൾ പീഡനം നിർത്തി...
😂😂😂😂😂
A tha patmo
Scen
Orumayirthesinimayayi
My
ഓവർസീൻ... 👎👎
😁
Babu
ഇല്ലെങ്കിലും എന്ത് പീഢനം. ആശ്വദിച്ചുസുഖിച്ചിട്ട് വേണ്ടാത്തപ്പോൾ പീഢനമായി മാറുന്ന..........
.k
wtf
ഒരു കഥാപാത്രത്തോടും നീതി പുലർത്താൻ കഴിയാത്ത ഒരു നടൻ ആണ് കുഞ്ചാക്കോ ബോബൻ. പാരമ്പര്യമായി കിട്ടിയ അവകാശം കൊണ്ട്, സിനിമയിൽ തിരുകി കയറ്റപ്പെട്ട ഒരാൾ.
ഒന്ന് പോടോ കെളവാ താൻ പോയി 5ആം പതിരെയും, നായാട്ടും ഒക്കെ പോയി കാണ് 😏
Malayala cinema onnum kanarilley , parabariyam kond vannittum.. First film. Thanna industrial hit arunnu.. Aganeyenkil dulkerum. Pranvum. Prithirajinumokka.. Enthunkond first filmil kittiyilla..
Pinna last erangiya 5 pathira, vetta, nayattu, nizhal okka kando ketto
@@fl_3692 നിന്റെ അപ്പനെയും കെളവ എന്നായിരിക്കും വിളിക്കുക, എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.
ഫഹദും ദുല്ഖരും എല്ലാം അങ്ങനെ വന്നവർ ആണ്
Ethrayo nalla vesham chakochan cheythittunt, Iyal ethado
ഒരു കോടി വക്കീൽ ഫീസ് വാങ്ങാൻ കുഞ്ചാക്കോ പോരാ.. ഇനിയും അഭിനയിക്കണം ഒത്തിരി...
2:28 ഈ കുട്ടി ഇപ്പോൾ സിനിമയിൽ ഇല്ലേ?
E kutti ipol Doctor anu
ഏതാ ഫിലിം?
Movie name
Law point
Pictures name onnu parayumo plss
Which filim
Law point
Best
Movie name