എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്നത് പോലെ തന്നെ വലിച്ചു നീട്ടാതെ യുള്ള അവതരണവും ഒത്തിരി ഇഷ്ടമായി - മസാല ദോശ തിന്നാൻ തമിഴന്റെ ഹോട്ടലിൽ പോകുന്ന പ്രവാസികളായ ഞങ്ങൾക്കിനി കുറഞ്ഞ ചിലവിൽ റൂമിലിരുന്ന് ഒത്തിരി ദോശയുണ്ടാക്കാം - നന്ദി
ഒരിക്കലും മടിക്കണ്ട ഞാൻ മിക്കവാറും വീട്ടിൽ ഉണ്ടാക്കാറുണ്ട് മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തി യു൦ അതു കൊണ്ടാണ് ഈ വീഡിയോ ഇട്ടത്.....
സാമ്പാറിനു ജീരകം ചേർക്കുന്നത് ആദ്യം കാണുന്നു അതുപോലെ മസാലക്കും ജീരകം ചേർക്കില്ല ജീരകം ചേർക്കുന്ന സാമ്പാർ തമിഴരുടെ ഹോട്ടലിൽ ഉണ്ട് അത് കഴിക്കാനേ തോന്നില്ല
ചേച്ചി ഞാനുണ്ടാക്കു൬ മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തിയു൦ ഇങ്ങനെയാണ്, ആവശ്യപ്പെടു൬വർക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഇതുവരെ ആരും ഒ൬ു൦ പറഞ്ഞിട്ടില്ല 🙏🙏🙏, അവരവരുടെ ശൈലിയിൽ ഉണ്ടാക്കുന്നതാണ്... ചെറുതായി കാറ്ററിംഗിന് വേണ്ടി ഉണ്ടാക്കാറു൦മുണ്ട്......
സൂപ്പർ എല്ലാം കൊള്ളാം നല്ലതുപോലെ പറഞ്ഞു തന്നു
🙏🙏🙏
Kandit kothiyakunnu.nalla recipe.will try
Adipoli recepie. Njn undakki nannyt und💯
Nannayirikkunnu
ഉണ്ടാക്കിനോക്കണം
ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി. എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ഞാൻ 👏
എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്നത് പോലെ തന്നെ വലിച്ചു നീട്ടാതെ യുള്ള അവതരണവും ഒത്തിരി ഇഷ്ടമായി - മസാല ദോശ തിന്നാൻ തമിഴന്റെ ഹോട്ടലിൽ പോകുന്ന പ്രവാസികളായ ഞങ്ങൾക്കിനി കുറഞ്ഞ ചിലവിൽ റൂമിലിരുന്ന് ഒത്തിരി ദോശയുണ്ടാക്കാം - നന്ദി
ഒത്തിരി നന്ദി 🥰🥰🙏🙏
👌👌👌👌👌👌👏👏👏👏👏👏
Chechi jeerakam etha
Perumjeerakam ano atho satha jeerakam ano
Wow it’s so nice 👍 thank you for your help 👌🙏
🙏🙏
ഹലോ ചേച്ചി ഇന്നലെ ഞാൻ മസാല ഉണ്ടാക്കി സൂപ്പർ ആ യിരുന്നു
ചമ്മന്തിയും super
ഉണ്ടാക്കാറുണ്ട്. ഇതുപോലെയും ഉണ്ടാക്കാം.❤
Super..
Presentation and preparation..
🙏🙏🙏🙏
സൂപ്പർ ആയിട്ടുണ്ട് വീഡിയോസ് ആദ്യമായിട്ട് കാണുകയാണ് കൊള്ളാം 🌹❤💚❤💚❤💚👌
🙏🙏🙏
🫠😉👨👧👧👥🫂👣👣👤😮🫢👩👩👦👦👥👤👣🫂😅👨👧👧👥👤🤳🤳👩👦👥👣
Super ചേച്ചി ഞാൻ വീഡിയോ കണ്ടത് fb ലുടെ ആണ് 👍🏻👍🏻❤️
ഒത്തിരി നന്ദി 🙏🙏.. ഒരുപാട് ഈസി break fast recipe വിഡിയോ ഇട്ടിട്ടുണ്ട്...
ചേച്ചി എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും❤
🥰🥰🙏🙏
Very good Receipe congrats
കൊള്ളാം അടിപൊളി ആയിട്ടുണ്ട് കേട്ടോ ഞാൻ എല്ലാം ചെയ്തു ❤😅
Thank you🙏🙏🙏
Super .masala dosa. Sambar ❤❤❤❤❤
🙏🙏🙏
Dhoshayum athinulla ella aitamsum ingane venam🥰ugran chechi👍trai cheyyam
Thank you🙏🙏
കൊതിയാവുന്നു ❤❤❤❤എല്ലാം ഒന്നിനൊന്നു മിച്ചം അടിപൊളി കഴിക്കാൻ തോന്നുന്നു 👌👌👌👌👌👍👍👍👍🙏🥰🥰🥰😜😜😜
ഒത്തിരി നന്ദി 🙏🙏
Nalla avadaranam
Njanum inganeya undakkunnathe
VERY.GOOD EXPLANATION👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼
Thank you🙏🙏
മുരിങ്ങ ക്കായ കൂടി ചേർത്തിരുന്നെങ്കിൽ അടിപൊളി സാമ്പാർ ആയേ നേ. ചട്ണി അടിപൊളി. നല്ല ദോ ശ. നാവിൽ വെള്ളം നിറയുന്നു സൂപ്പർ 👍❤❤❤
Thank you🙏🙏🙏
Thanks thanks 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉duaachayyanaa usthaada 🎉🎉❤❤❤❤
🙏🙏🙏🙏
നിങ്ങളുടെ മസാലയും എന്റേതിൽ നിന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്
എല്ലാവരും ഒരു പോലെ ഉണ്ടാക്കില്ല, ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാ൦, പച്ചക്കറികൾ ഉടയ്ക്കു൬താണ് എനിക്കിഷ്ട൦ അതുകൊണ്ടാണ്... 🙏🙏🙏🙏
Njan ingane undakitt adikku pidikkunnu, entha cheyka
Athendha....
Nice👍👌
Poli ❤❤👌
sambar jeerakam ennal sadharana jeerakam ano?
Athy cheriya jeerakam ennum sambar jeera ennum parayum... 🙏🙏
ഏതാ സാമ്പാർ ജീരകം
Cumin seed....
Very good excellent ❤ ❤❤
Thank you🙏🙏
രുചികരമായി തോന്നുന്നു ❤
Jeerakam extra anallo
Athey....
ദോശ അടിപൊളി
Thank you🙏🙏
ദോഗഅടിപൊളി❤
Super 👍❤️
Thankyou chechi... Urappayum try cheithunokum🙂🙂
Thank you dear🥰🥰🥰
Apo sambarin sambar podi cherkille
ഇല്ല ഇത്ര മാത്രമേ ചേർക്കാറുള്ളൂ......
സാമ്പാർ ജീരക എന്താ ആദ്യമായി കേൾക്കുകയാണ്
Perum geerakam
Cheriya jeerakamaayirikkum ...cumin seeds
Cumin seed anutto, jeera..ivide sambar jeera ennu parayum....
Cumin seed....
😊😊😊😊😊😊😊😊😅😅😅😅❤😊
For nonstick Need to use Wooden spoon please
🙏🙏
Wowww.suuuuuper.. 😋
🙏🙏🙏
Very good cooking
Thank you🙏🙏
മസാല എങ്ങനെ സൂപ്പർ ആണോ വഴറ്റാതെ ടേസ്റ്റ് kituo chechii
ഒരിക്കലും മടിക്കണ്ട ഞാൻ മിക്കവാറും വീട്ടിൽ ഉണ്ടാക്കാറുണ്ട് മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തി യു൦ അതു കൊണ്ടാണ് ഈ വീഡിയോ ഇട്ടത്.....
@@DPBAvlogs ok ചേച്ചി നാളെ ഉണ്ടാക്കി നോക്കിട്ട് പറയാം
@@DPBAvlogs സൂപ്പർ ആയിരുന്നു ചേച്ചി ഞാൻ ഉണ്ടാക്കി 👌🏻👌🏻
വളരെ ഇഷ്ടപ്പെട്ടു.
Thank you🙏🙏🙏🙏
Nalla റെസിപ്പി 💪
Super congrats
Thank you for your support 🙏🙏
സാമ്പാർ ജീരകം ഏതാ
ചെറിയ ജീരകം ആണോ
അതെ, ചെറിയ ജീരകം.. 🙏🙏
ദോശക് ഉഴുന്ന് കൂടിയാൽ എന്താ പ്രശ്നം
ദോശ ശരിയായ രുചി കിട്ടില്ല....
കട്ടി ആവുമോ
Can we add aval instead of rice pl reply
You can add half aval and half glass of rice
Thanku for your immediate reply subscribed and liked
Masalayil inchi nirbbanthamsum venam chechi
വേണം...
കൊള്ളാമല്ലോ
ചമ്മന്തി ക്ക് സവാള വാട്ടാതെ അരക്കുമ്പോൾ പച്ചച്ചുവ ഉണ്ടാവില്ലേ??
Please reply
ഇല്ല, മുളക്ചുട്ട് അരക്കു൬ത് അതാണ് സവാളയ്ക്ക് പചചുവ ഇല്ലാതിരിക്കാനു൦ രുചിയ്ക്കു൦.. 🙏🙏
കൊതിപ്പിച്ചു 😋👌അടിപൊളി പറഞ്ഞു തന്നത് സൂപ്പർ 👌😍😍😍😍
🤝❤
🥰🥰🥰🙏🙏
Good
🙏🙏
പെട്ടന്ന് തിന്നണമെങ്കിൽ കടയിൽ പോകാതെ പറ്റുമോ.
Athy....
Sambaril sambar podi cherkkile?
ഇല്ല, സി൦പിളായി ഞാൻ ഉണ്ടാക്കാനുള്ള സാ൩ാറിൽ ഇതു മാത്രമാണ് ചേർക്കുന്നത്🙏🙏
Superb recipe.
Thank you🙏🙏
സൂപ്പർ ❤
🙏🙏🙏
1glass arik pakuthi uzunnum 1glass chorum ano use cheithad chechi
അല്ല രണ്ടു ഗ്ലാസ്അരിയു൦ അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦.. Thank you🙏🙏
രണ്ടു ഗ്ലാസ് അരിയും അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦....
Thank you dear will try
മുരിങ്ങ വെണ്ടക്ക കേരറ്റ് ബീറ്റ്റൂട് ചേന എന്നിവ ഒന്നും വേണ്ടേ ഇത് എന്ത് സമ്പാർ ആണ് ചേച്ചി
ഇങ്ങനെയു൦ സാ൩ാർ ഉണ്ടാക്കാ൦ കാലത്തു ഞാൻ എളുപ്പത്തിൽ ഇഡ്ഡലിക്കും ദോശയ്ക്കു൦ ഇങ്ങനെ യാണ് ചെയ്യുന്നത്.... 🙏🙏🙏
ബീറ്റ്റൂട്ട് എന്തിനാണ്😃 ബാക്കിയല്ല ചേർക്കും അവരവരുടെ ലഭ്യതയനുസരിച്ച് സൗകര്യം പോലെ ചേനയും ചേർക്കാം പടവലം കറിക്കാ
Adipoli dosa masala❤
🙏🙏
Super
Thank you🙏🙏🙏
Ithiri rava koodi cherkkanam
Super 👌
Thank you🙏🙏🙏
ഗുണം നോക്കി കാരറ്റ് ബീറ്റ്റൂട്ട് ബീൻസ് കൂടി ചേർത്ത് ഉണ്ടാക്കിയാൽ നല്ലത്.
Super ❤🔥❤🔥❤🔥
🙏🙏🙏🙏
Super❤❤
🙏🙏🙏
Nonstick പാത്രം മാറ്റാൻ ആയി.
സൂപ്പർ❤️👍
🥰🥰🥰
🥰🥰🥰... 👌
കൊതിയാവുന്നു ❤
🥰🥰🙏
🥰🥰
🙏🙏
സൂപ്പർ 🤝
🙏🙏
❤👍👍
സൂപ്പർ ❤
🙏🙏🙏
👍
സൂപ്പർ
🙏🙏🙏
Super resipi 👌👍👏👏
Pppppp
🙏🙏
👌👌👌
❤❤❤
Adipoli
Thank you🙏🙏🙏
Adipoli❤
🙏🙏
We never use puli for dosa and idli
നോൺസ്റ്റിക് അല്ലാതെ ദോഷക്കല്ലിൽ ഉണ്ടാക്കി കാണിക്ക് പൊളിയൊന്ന് നോക്കാലോ നോൺസ്റ്റിക്കിൽ എന്തും പൊളിയും
എന്റെ കയ്യിൽ ഉള്ളത് വെച്ചാണ് ചെയ്യു൬ത്.....
ദോഷക്കല്ല് എവിടെ കിട്ടും
👍👍@@DPBAvlogs
Dear sumitra Rohit will not call you to his house.
It is your duty to leave the
Srinilayam as soon as he
Comes .
??
👍
സാമ്പാറിനു ജീരകം ചേർക്കുന്നത് ആദ്യം കാണുന്നു അതുപോലെ മസാലക്കും ജീരകം ചേർക്കില്ല ജീരകം ചേർക്കുന്ന സാമ്പാർ തമിഴരുടെ ഹോട്ടലിൽ ഉണ്ട് അത് കഴിക്കാനേ തോന്നില്ല
ചേച്ചി ഞാനുണ്ടാക്കു൬ മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തിയു൦ ഇങ്ങനെയാണ്, ആവശ്യപ്പെടു൬വർക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഇതുവരെ ആരും ഒ൬ു൦ പറഞ്ഞിട്ടില്ല 🙏🙏🙏, അവരവരുടെ ശൈലിയിൽ ഉണ്ടാക്കുന്നതാണ്... ചെറുതായി കാറ്ററിംഗിന് വേണ്ടി ഉണ്ടാക്കാറു൦മുണ്ട്......
@@DPBAvlogs❤
👍👍👍🌷🌷🌷🌷
Thank you🙏🙏
🧡🧡🧡
Antho sambar chumma sambaro Amara chena chemb brinjal venda caret evayonnum illallo
സവാളയും തക്കാളിയും മതി സാ൩ാറുണ്ടാക്കാൻ......
Nice recipe ❤
Thanks🙏🙏
Very tasty
Thank you🙏🙏
നല്ല രുചി.😂
🙏
ദോശയുടെ കൂടെ ഉള്ള സാമ്പറിന് എന്തിന് ആണ് പുളി ചേർക്കുന്നത് ചോറിന്റെ കൂടെ മാത്രമല്ലേ പുളി ചേർക്കുന്നത്
ഞാൻ എല്ലാ സാ൩ാറിലു൦ ചേർക്കാറുണ്ട് 🙏🙏🙏🙏
M
M
😂0⁰🎉
Vÿ.7k7
ദോശയ്ക്കും ഇഡലിയ്ക്കും ചോറിനും njn പുളി ചേർത്തെ സാമ്പാർ വയ്ക്കാറുള്ളു.
സൂപ്പർ
🙏🙏🙏
ആരും കടയിൽ പോകാത്തത് എന്തിന് ?മസാ
ലദോശ ഉണ്ടാക്കാനോ ?!
ആരു പറഞ്ഞു നിങ്ങൾ ക്കാവശ്യമില്ലാത്ത വീഡിയോ കാണാൻ...
It's very tasty and easy 😊
Thank you🙏🙏🙏
@@DPBAvlogs a
@@nair39301::..:......
Kjjj ki i@@nair3930
Chenna ulliya taste
സാമ്പാറിൽ ജീരകം വറുത്ത് ഇട്ടാൽ അതിന്റെ രുചി മാറും ഇത് അട്ടിൻ സൂപ്പ് ആക്കും
കാലത്തു ഞാനുണ്ടാക്കു൬ സാ൩ാർ ഇതാണ്.. ഇതുവരെ രുചിയിൽ മാറ്റം തോ൬ിയില്ല.. 🙏🙏🙏🙏
👍👍
👍👍👍👍👍❤️❤️❤️❤️❤️
Thank you🙏🙏🙏