പ്രിയ സഹോദരി ഇത് പോലെ ആളുകൾക്ക് മനസിലാകുന്ന ഭാഷയിൽ നല്ല മലയാളത്തിൽ സംസാരിക്കുക . ഇത്ര നന്നായി സംസാരിക്കുന്ന താങ്കൾ എന്തിനാണ് മിക്ക വിഡിയോയിലും വികലമായ ഭാഷയിൽ സംസാരിക്കുന്നത് .
ഉണ്ടാക്കി വെച്ചതും, ഉണ്ടാക്കാനുള്ള മെത്തേടും കണ്ടപ്പോൾ നല്ല ഇഷ്ടവും, കൗതുകവും തോന്നി.അങ്ങനെ ഇന്ന് ഇഫ്താറിന് ഉണ്ടാക്കി നോക്കി.ആകെ പൊട്ടി ത്തകർന്നുപോയി. ബോൾ പിടിക്കുന്നത് വരെ വലിയ കുഴപ്പമില്ലാതെ പോയി.പരത്തി നടുവിൽ ഓട്ട ഇട്ടപ്പോൾ വടയുടെ സ്വഭാവം മാറി.അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോഴും ഞാൻ ഇതുമായി മൽപ്പിടുത്തത്തിൽ തന്നെയായിരുന്നു.
സൂപ്പർ ഈ പലഹാരം ആദ്യമായിട്ടാ കാണുന്നത്
നല്ല രീതിയിൽ മനസിലാക്കി തന്നു വളരെ നന്ദി സൂപ്പർ വട
ഇൻ ഷാ : അള്ളാഹ് തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും സംസാരം - അടിപൊളി
Pachilahacksinte samsaram idakku kerivarunnund😂
നന്നായിട്ടുണ്ട് ഇൻഷാ അല്ലാഹ് ഇന്ന് ഉണ്ടാക്കി നോക്കണം
ഒന്ന് ഉണ്ടാക്കി നോക്കണം കണ്ടിട്ട് നന്നായിട്ടുണ്ട്
കൊള്ളാം, ഉണ്ടാക്കി നോക്കിയിട്ടു്, പറയാം.
Good. Sure ayittum rava Vada undakkum. Thank you 😊
ഇത്തയുടെ സംസാരരീതിയാണ് എനിക്ക് ഇഷ്ടം.. ഒന്നര വർഷം മലപ്പുറത്തു ഉണ്ടായിരുന്നത് കൊണ്ട് ആ സ്ലാങ് എനിക്ക് വളരെ ഹൃദ്യമാണ് 👌🏻👌🏻👌🏻👍🏻
സഹോദരിയുടെ പാചകം കണ്ടു, ഇഷ്ടപ്പെട്ടു, അകമഴിഞ്ഞ അഭിനന്ദങ്ങൾ 👍
സൂപ്പർ വട. Thank you for sharing ❤❤
നന്നായി ട്ടുണ്ട്... ഇങ്ങനെ ഉണ്ടാക്കി നോക്കണം 🌹
🌹പുതിയ അറിവാണ്. Try ചെയ്തു നോക്കട്ടെ ചേച്ചി
പ്രിയ സഹോദരി ഇത് പോലെ ആളുകൾക്ക് മനസിലാകുന്ന ഭാഷയിൽ നല്ല മലയാളത്തിൽ സംസാരിക്കുക . ഇത്ര നന്നായി സംസാരിക്കുന്ന താങ്കൾ എന്തിനാണ് മിക്ക വിഡിയോയിലും വികലമായ ഭാഷയിൽ സംസാരിക്കുന്നത് .
P p😊😊qpp😊
I
Easy recipe. Narrated well in malayalam. Pleasant voice.
Super.congratulations.keep it up.
Thankyou sister ❤🌹 കാണാൻ നല്ല ഭംഗിയുണ്ട് ഇനി കഴിച്ചു നോക്കട്ടെ
Thank you. Ithu oru puthiya arivanu tto . Try cheyyum
Very good performance,vada looks great, I will try to make it, thank you
തീർച്ചയായും ഉണ്ടാക്കി നോക്കിയിട്ട് feedback അറിയിക്കാം ട്ടോ ചേച്ചീ❤❤❤
അതുശേരിയാവുല്ലെന്നുകണ്ടാലേറിയാം
റവയുടെ ഉപ്പ്മാവ് ഇഷ്ടമില്ലാത്തതിനാൽ റവ വെറുതെ ഇരിക്കുകയാണ്.... കാണാൻ അടിപൊളി..... Try ചെയ്തു നോക്കണം : ഇൻഷാ അള്ളാഹ്❤
Athu seriya
ഉണ്ടാക്കി നോക്കാം.. നന്ദി 👍
I saw.Super Super vada I will try today
I made yesterday but not 100% . About 60% ok. I will try again & again and let you know.
Nalla vada nalla samsaaram🎉
Your Explanation is Very Good. 👏🏻👏🏻
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ.......
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായിരുന്നു
എനിക്ക് ഇഷ്ടം ആയി🌹🌹🌹🌹q
Enthe paze varuthanam nirthi? Ippo oru sugand kekan
Etharaum tite akkatha chythal vindu keeral undavilla.nalla bhagium softum kittum❤
ഞാൻ.. ട്രൈചെയ്യും.. ഇന്ഷാ അല്ലാഹ്. Super👌👌👌👍♥️❤️
Super anu.
B കൊള്ളാം നല്ല കുക്കിങ്ങ്
നല്ല വട ആണ് കേട്ടോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ 👍👍👍
Super vada i like it
Kandi ishttayie...like ndu
In shallha undakkite parayam
Try cheyyam
God bless..
you. 😄 your explanation is nice.
Try chaithu nokkam
Super, Congrats
ഉണ്ടാക്കി വെച്ചതും, ഉണ്ടാക്കാനുള്ള മെത്തേടും കണ്ടപ്പോൾ നല്ല ഇഷ്ടവും, കൗതുകവും തോന്നി.അങ്ങനെ ഇന്ന് ഇഫ്താറിന് ഉണ്ടാക്കി നോക്കി.ആകെ പൊട്ടി ത്തകർന്നുപോയി. ബോൾ പിടിക്കുന്നത് വരെ വലിയ കുഴപ്പമില്ലാതെ പോയി.പരത്തി നടുവിൽ ഓട്ട ഇട്ടപ്പോൾ വടയുടെ സ്വഭാവം മാറി.അങ്ങനെ മഗ്‌രിബ് ബാങ്ക് കൊടുക്കുമ്പോഴും ഞാൻ ഇതുമായി മൽപ്പിടുത്തത്തിൽ തന്നെയായിരുന്നു.
Athenthe agane vellam koodi poyo🙄
😅😅
😊😊😊😊😂
Njan undaakki kurach nannaayi nomb aayathukond test pinne parayaam. Pinne njan undaakiyath pettann pottipoyi
ഞാൻ തീർച്ചയായും ഉണ്ടാക്കും ❤
Uppummav. ❤ Bakki vannal. Eghane. Cheythal mathi
കൊള്ളാം സൂപ്പറാ
ഞങ്ങൾ ഇത് ഉണ്ടാക്കി അടിപൊളിയായിരുന്നു.. 😋👍
Adipoli Yane Good Thanks
പൊളിച്ചു ❤️വായിൽ വെള്ളം ഊറുന്നു 🌹സൂപ്പർ 👍അഭിനന്ദനങ്ങൾ ❤️❤️
Thank u sister 👍👍
Chechu adu vada aytu ella muruku aytu undu paksha nala taste ondu
Soopper Masha allah
Ithaa ninghalude kaikal enthusiastic banghiyaaa
Nalla recipe❤
🥰
Beautifully explained
വ alaikumussalam👍🏻itt😊
കൊള്ളാം എളുപ്പം ചെയ്യാൻ കഴിയും ❤️❤️
ഞാൻ കണ്ടു ഇഷ്ടമായി ഇനി തിന്നു നോക്കിയാലെ അതിന്റെ രുചി അറിയു
വടയാണെങ്കിൽ ഉഴുന്ന് വേണം. ഇതിലും ഭേദം എണ്ണയിൽ ഇടുന്നതിനു മുൻപേ ഉപ്പുമാവ് ആക്കുന്നതാണ് കൂടെ പാൽ ചേർത്താൽ മതി.
നിങ്ങളുടെ സംസാരം എല്ലാം അടിപൊളി ആയിരിക്കുന്നു മലപ്പുറം താത്ത തന്ന അല്ല ഇത് i dont undarstan
സൂപ്പർ ❤️
Undakkinokam❤❤❤
💋🌹💋🌹❤️🥰Tanks thatha
Cute SoojiVada and easy preparation. Excellent
I will try to make vada
ഞാൻ പാചകം ചെയ്തു കൊള്ളാമായിരുന്നു
Super 👌❤
സൂപ്പർ സൂപ്പർ ❤❤❤
Thenga and bread crumbs compulsory ahno???
ഞാൻ കണ്ടു ഇഷ്ടം ആയി ലൈക് ഇട്ടു ട്ടോ
🥰🥰🥰🥰
👍
@@malappuramthathavlogsbyayishu111
Pp pp pp@@malappuramthathavlogsbyayishu
Aa@@JameelaTV-gg5on
മാഷാ അല്ലാഹ് 👌😊
ഹായ്. Super. Good👍🏿👍🏿👍🏿
Try ചെയ്യണം
Adipoli undakanam
Nannayittund. Eluppavum aanu
🥰🥰
Madam Good recipe entirely different
ഇപ്പോൾ നല്ല ഭാഷ ആയല്ലോ.
Upma vada. Good idea. Thanks.
🥰🥰🥰
IswaranNalathuVaruthate IswaranNalathuVaruthate IswaranNalathuVaruthate ❤❤❤❤
Suppr. Suppr ❤️❤️❤️
❤️❤️
Valare ishtapettu kto super
😊
Vallare ishttapettu, cheithunokkam.
ഞാൻ കണ്ടു. ഉണ്ടാക്കി നോക്കട്ടെ
Very good.surely I will try.
Nalla recipe 👍👌❤
നോമ്പായിട്ടു ഇതെപ്പോ ലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
Super aayitund😀👍
🥰🥰🥰
Super taste👍
നിങ്ങളുടെ ഈ നാലുമണി പലഹാരങ്ങൾ എല്ലാം നല്ലതാണ്. ഞാൻ ഉണ്ടാക്കിയതാണ്.നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍
🥰🥰🥰
ഉപ്പുമാവിൽ കുറച്ചു തേങ്ങ ചേർത്ത് കുഴചാൽ പോരെ 🤭
mathi
ഉപ്പുമാവ് ബാക്കിവരുമ്പോ ഇതാണ് സ്ഥിരം പരിപാടി 😊
Very Good
Super 💯
👌🌹🌹👍
റവ ഉപ്പുമാവ് ഉണ്ടാക്കിയിട്ട് എന്ന് പറയു
Kuttikalku ithanu nallath
Koll am mole
സൂപ്പർ.... സൂപ്പർ 👍👌
🥰🥰🥰
സൂപ്പർ ❤🥰
അടിപൊളി, സൂപ്പർ എത്രയും പെട്ടന്ന് നോക്കണം❤❤
Uppumavu vada