ടാറ്റ സഫാരി,ഹാരിയറിന്റെ 6-7 സീറ്റർ വകഭേദമാണ്.പുതിയ സഫാരിയിലുമുണ്ട് ഏറെ മാറ്റങ്ങൾ |New Tata Safari

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ടാറ്റ സഫാരിയുടെ പുതിയ മോഡലിൽ,ഹാരിയറിൽ നിന്ന് വ്യത്യസ്തമായി ഇന്റീരിയർ നിറങ്ങൾ ഉൾപ്പെടെ കാര്യമായ മാറ്റങ്ങളുണ്ട്.6-7 സിറ്റിങ് കോൺഫിഗുറേഷനുണ്ട് എന്നതാണ് മറ്റൊരു കാര്യം.ഹാരിയറിന്റെ പൂനെയിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് കാണുക.
    To watch All new Tata Harrier Testdrive video,Click the link:
    • ADAS ഫീച്ചേഴ്സ് ഉൾപ്പെ...
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#NewTataHarrier#TataHarrier2023#TataMotors#PremiumSUV#Pune#TataSafari2023#7SeaterSUV

ความคิดเห็น • 535

  • @shemeermambuzha9059
    @shemeermambuzha9059 10 หลายเดือนก่อน +230

    ടാറ്റ റെയിഞ്ച് റോവറും ജാഗോർ ഉം സ്വന്തമാക്കിയ ശേഷം ടാറ്റ വാഹനങ്ങളെല്ലാം അടിപൊളിയായി പക്ഷേ സർവീസ് ആണ് പ്രശ്നം

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 10 หลายเดือนก่อน +48

      നിപ്പോൺ ഗ്രൂപ്പ് ടാറ്റയുടെ സർവീസ് സെന്ററുകൾ തുടങ്ങിയിട്ടുണ്ട്...

    • @sabarinathsuresh6633
      @sabarinathsuresh6633 10 หลายเดือนก่อน +4

      Tvm centre area kuravanu.. capacity issue undonnu ariyilla..
      Ee week service kodukunnund..
      Nokkaam !
      Vere location edukkamayirunnu

    • @Zin-ABD
      @Zin-ABD 10 หลายเดือนก่อน +5

      എവടെ... ഒരേ ഡിസൈൻ പല വണ്ടികൾ.... 🤥🤥🤥🤥🤢 o

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 10 หลายเดือนก่อน

      @@Zin-ABD ആണോ ഏത് വണ്ടിയാണ് അങ്ങനെ തോന്നിയത്

    • @shaaakings
      @shaaakings 10 หลายเดือนก่อน

      Tata need more youg ppl at top management. N do they have QC dept

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 10 หลายเดือนก่อน +58

    1985-90 കാലഘട്ടത്തിൽ ജനിച്ചവരിൽ വാഹന പ്രേമികൾ ഒക്കെ ഇപ്പൊ അനുഭവിക്കുന്ന ഒരു സന്തോഷം ഉണ്ട്...

  • @user-zy5vm6zr6g
    @user-zy5vm6zr6g 10 หลายเดือนก่อน +12

    അതികായൻ തന്നെ പൊന്നോ 👌... ഇന്റീരിയർ കണ്ടാൽ അറിയാൻ പറ്റും സേഫ്റ്റി.
    എന്തൊക്കെയാണെങ്കിലും ഓരോ റിവ്യൂ കാണുമ്പോളും അതാതു വാഹനം സ്വന്തമാക്കാൻ ആഗ്രഹം വരും. അവതരണ മികവ് തന്നെ..... എന്നാലും ഇതൊത്തിരി കൊതിപ്പിച്ചു❤❤❤❤❤......

  • @atnvlogs333
    @atnvlogs333 10 หลายเดือนก่อน +29

    ലാന്റ് റോവർ/റേഞ്ച് റോവർ വണ്ടികളുടെ മോഡലിലേക്കും ഫീച്ചേഴ്സിലേക്കും ടാറ്റാ വാഹനങ്ങൾ ഉയരുന്നു എന്നത് സന്തോഷം നൽകുന്ന കാര്യം തന്നേ❤️😍

    • @nihaltkmedia2323
      @nihaltkmedia2323 10 หลายเดือนก่อน +1

      സ്വാന്തം company anallo

  • @uservyds
    @uservyds 10 หลายเดือนก่อน +16

    പഴയ dicore എൻജിൻ ഉള്ള സഫാരി ആണ് സൂപ്പർ കേന്ദ്ര മന്ത്രി മാരുടെയും രാഹുൽ ഗാന്ധിയുടെയും ഒകെ ആ സഫാരി 👌👌👌👌👌👌

    • @cryptomanushyan8812
      @cryptomanushyan8812 4 หลายเดือนก่อน

      RAHUL GANDHI NTE VANDI AANO ENNAAL VENDA, ONN EDUKKAAM ENN VICHARICHATHAARUNNU 🤣😛

  • @prasoolv1067
    @prasoolv1067 10 หลายเดือนก่อน +30

    എന്തൊരു look ആണ്.... എന്തൊരു തലയെടുപ്പ്... Game changer for tata motors in india❤

    • @jrjtoons761
      @jrjtoons761 10 หลายเดือนก่อน

      3rd raw compare to old safari, ithil space illa

    • @arjun6358
      @arjun6358 10 หลายเดือนก่อน

      ​@@jrjtoons761can you show an SUV that has space now??

    • @jrjtoons761
      @jrjtoons761 10 หลายเดือนก่อน

      @@arjun6358 MG gloster ,😀then recently discontinued Alturas . Safari, you mean suv or compact SUV? ,🤣. Even it's not a midsize suv. Although there is no place to play soccer, there are still best proper midsize suvs that meet the old safari space specs. Even XUV 700s 3rd row is far better than this harrier safari, I'm not mentioning fortuner or legendar. This new gen safari, Jeep meridian and Hyundai alcazar aren't proper midsize suvs, they're compact SUVs with 3rd row seats. ഒരിക്കലും midsize SUVs qualis ന്റെ സ്ഥലം തരും എന്നു ഞാൻ പറഞ്ഞിട്ടില്ല, പഴയ സഫാരിലും 3rd row അത്ര spacious അല്ല unfortunately compare to this one, that was better. Especially headroom space,. Then pajero gl models 3rd row അത്ര സ്ഥലമില്ല. Early Endeavour models 3rd row വലിയ space ഇല്ല . പക്ഷെ ഈ compact SUV ലെ പോലെ കൂനി കൂടി ഇരിക്കേണ്ടി വരില്ല.

    • @lajipt6099
      @lajipt6099 10 หลายเดือนก่อน

      Tata safari കിടിലൻ ആയിട്ടുണ്ട് 7 Seat നല്ല Look

  • @driverappappn
    @driverappappn 10 หลายเดือนก่อน +2

    baiju bro ..ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന ഒരുവൻ ആണ് ഇത് ..അവസാനം safari dicore test ഡ്രൈവ് ചെയ്തു നാട്ടിൽ നിന്നും പോന്നത് ...വീണ്ടും അവനെ കാണുമ്പോൾ ഉള്ളിൽ ചെറിയൊരു മോഹം ...എന്തായാലും അടുത്ത തവണ നാട്ടില എത്തിയാൽ first പണി ഒരു test drive തന്നെയാണ് ..പലരും പരയുന്ന പോലെ service ഒരു മെനക്കെട്ട പണിയാണ് ...എന്നാലും വിദില്ല ഞാൻ ❤❤❤❤❤❤

  • @bennytu339
    @bennytu339 10 หลายเดือนก่อน +6

    Baiju ചേട്ടൻ്റെ അവതരണ രീതി തന്നെയാണ് ചേട്ടനെ വത്യ്‌സ്ഥനാക്കുന്നത് ❤

  • @sumithbhama
    @sumithbhama 10 หลายเดือนก่อน +7

    Harrier ന്റെ മുൻഭാഗത്തേക്കാൾ കാണാൻ ലുക്ക് safari യുടെ മുൻഭാഗമാണെന്നു തോന്നുന്നു🤔

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 10 หลายเดือนก่อน +18

    Safari is an emotion to many ❤❤❤
    Tata's legacy is special 🔥🔥🔥

  • @vishnuvijayan7371
    @vishnuvijayan7371 10 หลายเดือนก่อน +2

    ബൈജു ചേട്ടാ കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമ കണ്ടതിനു ശേഷം ടാറ്റാ suma ആളുകൾക്ക് വീണ്ടും ഒരു വികാരം ആയി മാറിയിരിക്കുന്നു. ഒരു നല്ല സുമോ യുടെ വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു ❤

  • @fazalulmm
    @fazalulmm 10 หลายเดือนก่อน +3

    ടാറ്റാ ശരിക്കും കിടിലൻ മാറ്റങ്ങളുമായി വരുന്നു ❤❤❤ സെർവിസിൽ ക്കൂടി അടിയന്തരമായി മാറ്റം വന്നാൽ പിന്നെ റോട്ടിലെ രാജാവ് ആരെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രമാവും TATA ❤❤❤

    • @thahiraboobcker
      @thahiraboobcker 10 หลายเดือนก่อน +1

      Luxon tata is best service provider

  • @munnathakku5760
    @munnathakku5760 10 หลายเดือนก่อน +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍👍അതാ 😍ഇന്ന് 😍tata സഫാരി 😍💪എന്നാ ലുക്ക്‌ 😍സഫാരി 😍👍ഇന്നലെ. ഹരിഹർ.കണ്ടു 😍രണ്ടും ഒന്നിന് ഒന്നിന് മെച്ചം 👍💪എല്ലാവരുടെ ആഹ്രഹം റ്റാറ്റായുടെ സർവീസ് ഒന്ന് റെഡി ആവാൻ 👍റെഡി ആവട്ടെ പെട്ടെന്ന് 👍💪ഇന്റീരിയർ സീറ്റും. പെട്ടന്ന്.. കറ അഴുക്കു പിടിക്കും 👍

  • @visakhmath
    @visakhmath 10 หลายเดือนก่อน +6

    Fortuner ന്റെ segment ലേക്ക് TATA ഒരു വണ്ടി ഇറക്കുന്നത് കാണാൻ ഞാൻ ഒരുപാട് കാത്തിരിക്കുന്നു.

    • @jrjtoons761
      @jrjtoons761 10 หลายเดือนก่อน

      Vannitum kaariyamilla, next fortuner game changer aanu 60-70 price range. Aa rangeil Evoque und JLRnu

  • @user-mp1fk2cg8e
    @user-mp1fk2cg8e 10 หลายเดือนก่อน +12

    സഫാരി ഒരു വികാരം!!! ❤

  • @visaganilkumar8076
    @visaganilkumar8076 10 หลายเดือนก่อน +7

    ഇപ്പൊൾ സഫാരി കാണാൻ ശെരിക്കും ഒരു Range Rover അതെ look.. 🎉
    Service കൂടി എന്നേലുമൊരിക്കൾ കുറച്ച് കൂടി നന്നാക്കിരുന്നുകിൽ.. നന്നായേനെ 🎉

  • @pradeepnambiar8674
    @pradeepnambiar8674 5 หลายเดือนก่อน +1

    Service is main issue on TaTa vehicles. I am owner of harrier and drove most part of India with that vehicle. Good performance. I selected this vehicle as per my experience with Jaguar in UK.

  • @Sunil-nz1mv
    @Sunil-nz1mv 10 หลายเดือนก่อน +16

    This design looks very beautiful, very much similar to Jaguar breed 👌👌👌

  • @arunvijayan4277
    @arunvijayan4277 10 หลายเดือนก่อน +11

    TATA service കൂടെ range rover,Jaguar ഏറ്റെടുത്തു ചെയ്തിരുന്നെങ്കിൽ ആ ചീത്തപ്പേര് കൂടെ മാറിയേനെ...❤

    • @___Amal_
      @___Amal_ 10 หลายเดือนก่อน +2

      Nippon group ipol Lexon enna brand namil dealership tudangunund.

  • @baijutvm7776
    @baijutvm7776 10 หลายเดือนก่อน +9

    TATA യുടെ രണ്ട് WORLD CLASS വാഹനങ്ങൾ തന്നെയാണ് ഹാരിയറും സഫാരിയും ♥️

    • @jrjtoons761
      @jrjtoons761 10 หลายเดือนก่อน

      Only in build quality. Mechanically improve aavan und, engine updation vannitum noise oke und, lag und

  • @naijunazar3093
    @naijunazar3093 10 หลายเดือนก่อน +1

    ബൈജു ചേട്ടാ ആദ്യം കണ്ടത് സഫാരിയുടെ വീഡിയോ ആണ്. സഫാരി എന്നും ഒരു വികാരം തന്നെ ആണ്. 💪🏻💪🏻💪🏻. എങ്കിൽ ഇനി പോയി ഹാരിയർ വീഡിയോ കൂടി കണ്ടിട്ട് വരട്ടെ..

  • @vinodts6673
    @vinodts6673 10 หลายเดือนก่อน +8

    Tail lamp il വെള്ളം കേറിയിട്ടും ഗംഭീരമായ build quality എന്ന് പറയാനുള്ള ആ മനസ്സ് കാണാതെ പോകരുത് 😂

  • @harikrishnanmr9459
    @harikrishnanmr9459 10 หลายเดือนก่อน +2

    Safari ഉരുട്ടി എടുക്കാതെ ഒരല്പം ചതുര വടിവുകൾ ഉണ്ടായിരുന്നെങ്കിൽ safari എന്ന് തറപ്പിച്ചു വിളിക്കാമായിരുന്നു ഇത് ഇപ്പോൾ harrier plus

  • @2298035
    @2298035 10 หลายเดือนก่อน +2

    Just bought Tata Punch ..as far as i know Tata is one of the company with lot of ethics n values .

  • @jobyjoseph9500
    @jobyjoseph9500 10 หลายเดือนก่อน +5

    ബൈജു ചേട്ടൻ Sun Roof തുറക്കാനും അടക്കാനും എപ്പോഴും സ്വിച്ച്‌ ഞെക്കി പിടിക്കുവ ഞ്ഞെക്കിയിട്ട് വിട്ടാൽ മതി😂❤

    • @TeeePeee
      @TeeePeee 10 หลายเดือนก่อน

      🎉😮😮😮

  • @sarathps7556
    @sarathps7556 10 หลายเดือนก่อน +7

    Tata altroz lover❤❤❤❤❤❤

  • @bhavinbabu46
    @bhavinbabu46 9 หลายเดือนก่อน +1

    Tata cars okke veree lvll ayii marikond irikya good job 👍❤ enii service kudiyum better akiyalll nannarikum

  • @kannanpalode8659
    @kannanpalode8659 10 หลายเดือนก่อน +1

    സഫാരി ..........ആ പേരാണ് രാജകീയം

  • @suryajithsuresh8151
    @suryajithsuresh8151 10 หลายเดือนก่อน +9

    Tata❤ safe and secure...

  • @aliyasar1435
    @aliyasar1435 10 หลายเดือนก่อน +3

    Full tata vandiyanalloo 😃😃🥰👍

  • @adarsh108
    @adarsh108 10 หลายเดือนก่อน +2

    ബൈജു അണ്ണാ വീഡിയോ
    എപ്പോഴത്തേയും പോലെ അടിപൊളി,
    Uploading quality 4k upload ചെയ്താൽ നന്നാവും,

  • @madoc3009
    @madoc3009 10 หลายเดือนก่อน +2

    ഹെഡ് ലൈറ്റ് ഷേപ്പ് ഇൽ മാറ്റം ഉണ്ട് harier ഇൽ angular type aan but safaril straight ആയിട്ടാണ്
    Safari body to tyres ratio പക്കാ 👌

  • @bijukc150
    @bijukc150 10 หลายเดือนก่อน +9

    എനിക്ക് ഇഷ്ടം ഇന്ത്യൻ റേഞ്ച് റോവർ ആയ പുതിയ harrier ഫേസ് ലിഫ്റ്റ് ആണ് 💕💕💕

    • @sarathkp3000
      @sarathkp3000 10 หลายเดือนก่อน +1

      Wonderfull vehicle

  • @chandrashekharmenon5915
    @chandrashekharmenon5915 10 หลายเดือนก่อน +4

    Though both are almost equally good, I prefer Safari, since it has more seating capacity, broader tyres, bigger third window, etc. To go with it, the legendary name SAFARI 👌👍❤️

  • @powersabeesh
    @powersabeesh 10 หลายเดือนก่อน +2

    @7:03 wierd sound?

  • @Hishamabdulhameed31
    @Hishamabdulhameed31 9 หลายเดือนก่อน +1

    Happy to be a part of this family 🎉

  • @jimjosen
    @jimjosen 10 หลายเดือนก่อน +1

    A fantastic Review, recently bought a petrol Hycross and that too while driving a 3.2 Ltr quattro A6 and all generation of Toyota Innovas. This vehicle seems to be promising.

  • @finixmedia6637
    @finixmedia6637 10 หลายเดือนก่อน +1

    അപ്പുക്കുട്ടന്റെ ക്യാമറ വേറെ level👍❤️

  • @vmsunnoon
    @vmsunnoon 10 หลายเดือนก่อน +2

    Tata designs are getting better and better as generation passes

  • @KDsvideos4u
    @KDsvideos4u 10 หลายเดือนก่อน +2

    Front design changes with respect to Harrier
    1. Vertical Grills
    2. Design changes near DRL - width
    3. Headlight cluster is more vertical and less edgy
    4. Safari badging between headlights and fog lights
    5. The black strip between upper bumper and lower lip is less thick compared to Harrier.
    6. Silver skid plate for safari. But glossy back in Harrier

  • @fingertip6816
    @fingertip6816 10 หลายเดือนก่อน +4

    Hexa തിരിച്ചു വരണം

  • @Harith402
    @Harith402 9 หลายเดือนก่อน

    പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 🎉🎉🎉🎉❤❤❤

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 10 หลายเดือนก่อน +8

    Hexa should come back...best third row comfort

  • @pranavdrupz3447
    @pranavdrupz3447 10 หลายเดือนก่อน +2

    Nippon Group Tata service eduthond Tataye ini pidichal kittula😍

    • @niriap9780
      @niriap9780 10 หลายเดือนก่อน

      Kairali group Toyota servicum thudanghi👌👌
      India vittu poya Fordinu polum adipoli service kittan ulla Kaaranam Kairali Ford ullondaanu😅

  • @lijik5629
    @lijik5629 10 หลายเดือนก่อน

    This car is number 1 in crash test, yesterday i watched your video.

  • @sreesankarus7491
    @sreesankarus7491 10 หลายเดือนก่อน +2

    TATA പോലൊരു വാഹന നിർമാതാക്കൾ എന്തുകൊണ്ടായിരിക്കും ഇവിടെ മറ്റൊരു 7സീറ്ററും സെടാൻ മോഡലും അവതരിപ്പിക്കാത്തത്?
    സുസുകി യുടെ എർട്ടിഗ പോലെ ടാറ്റയുടെ ബിൽഡ് ക്വാളിറ്റി ഉള്ളൊരു മോഡൽ വരണമെന്നാഗ്രഹിക്കുന്നു

  • @sijojoseph4347
    @sijojoseph4347 10 หลายเดือนก่อน +3

    Design polichu 🔥🔥🔥🔥🔥

  • @vishnuprasad9234
    @vishnuprasad9234 10 หลายเดือนก่อน +1

    നല്ല അവതരണ ശൈലി

  • @GopalanRambeth
    @GopalanRambeth 10 หลายเดือนก่อน +1

    Superb design n look...but white interior makes it diffult to maintain clean

  • @hemands4690
    @hemands4690 8 หลายเดือนก่อน

    Eniku ee Safari aanu ee new launch ill kooduthal istham ayathu 🎉❤

  • @atulcardoz1218
    @atulcardoz1218 10 หลายเดือนก่อน +1

    ഇത് ഒരെണ്ണം വാങ്ങുന്നതു നല്ലത് ആണോ ബൈജു ചേട്ടാ ❤❤

  • @mohammedarif8248
    @mohammedarif8248 10 หลายเดือนก่อน +5

    സഫാരിയുടെ പ്രധാന എതിരാളി ആണ് ഹ്യൂണ്ടായി അൽകസാർ.❤

    • @shuhaibrehman9482
      @shuhaibrehman9482 10 หลายเดือนก่อน

      Ethaanu value for money

    • @jbmedia9898
      @jbmedia9898 10 หลายเดือนก่อน +2

      ബോൾഡ് ലുക്ക് സഫാരി തന്നെയാ

    • @abdulla410
      @abdulla410 5 หลายเดือนก่อน

      😂

  • @shihabsm786
    @shihabsm786 10 หลายเดือนก่อน +4

    TATA INDIAS PRIDE ❤

  • @kltechy3061
    @kltechy3061 10 หลายเดือนก่อน +1

    Tata India number premium vandi ayi mari superb 😍😍😍

  • @rijumottamal9915
    @rijumottamal9915 10 หลายเดือนก่อน +1

    Tata Safari is ruling the segment since 1998 and will continue the same. Goodluck to Indian master SUV.

  • @ajithmanayil8325
    @ajithmanayil8325 10 หลายเดือนก่อน +1

    Which is the best one. Safari or Harrier. What about the suspension of both car.

  • @ThomasThom-zz2yv
    @ThomasThom-zz2yv 22 วันที่ผ่านมา

    @baijinnair chetta 7 seater segment vehicle oru comparison video cheyamo

  • @kl26adoor
    @kl26adoor 10 หลายเดือนก่อน

    Safarai ana prnja namude jayaram ettnt nadan pennum Nattu pramaniyum movie ile red safari.athe oru vikrm a ane 90s kids oru oru romanchm ❤❤❤❤

  • @najafkm406
    @najafkm406 10 หลายเดือนก่อน

    Office il ninnum vannitt nere vannath ee review kaanaanaanu...thalamurakalude romaanjam🔥🔥🔥Tata Safari

  • @nijithvlogs4447
    @nijithvlogs4447 10 หลายเดือนก่อน +5

    സഫാരി❤

  • @sundaranaryan5463
    @sundaranaryan5463 10 หลายเดือนก่อน

    TATA ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.

  • @pretheeshbhaskar7278
    @pretheeshbhaskar7278 10 หลายเดือนก่อน +1

    സഫാരി ചേട്ടൻ തന്നെ ആണ്. സഫാരി നേരത്തെ തന്നെ ഉള്ള മോഡൽ ആണ്.

    • @jitheshkumart6721
      @jitheshkumart6721 10 หลายเดือนก่อน +2

      Old safari ഡിസൈൻ സൂപ്പർ... New സഫാരി ഡിസൈൻ പോരാ....

  • @shuhaibkp7754
    @shuhaibkp7754 10 หลายเดือนก่อน

    Tata yude designermaar oru rakshayumilla ketta,upadation enn paranjal vere level❤

  • @anandvs4388
    @anandvs4388 10 หลายเดือนก่อน +1

    Waiting aayerunu review nayee

  • @safasulaikha4028
    @safasulaikha4028 10 หลายเดือนก่อน +3

    Tata Safari 👍🔥

  • @rahulvlog4477
    @rahulvlog4477 10 หลายเดือนก่อน

    Tata vahanangal ellam powli look ayittund

  • @pinku919
    @pinku919 10 หลายเดือนก่อน +2

    Tata has nailed interms of design with their newly launched cars like nexon, safari and harrier. Safari looks stunning especially in this new color. It looks good in interiors too but white color will easily be soiled. The rear ventilated seats are only available to Safari in this segment and it's usually available in cars worth 1 crore. May I hope that Tata will improve it's ASS and availability of spares.

  • @subinraj3912
    @subinraj3912 6 หลายเดือนก่อน

    Now...that's more like it... Tata Safari is going to crush its competition like a ruthless beast

  • @mujeebrahmanp8887
    @mujeebrahmanp8887 3 หลายเดือนก่อน

    Tata Safari/ MG Hector plus ഇവയിൽ ഏത് കാറാണ് better??

  • @shajithpe4253
    @shajithpe4253 10 หลายเดือนก่อน

    2017 മുതൽ tata hexa ഉപയോഗിക്കുന്നു.. അതിനു പകരമായി 7 seater സ്പെഷ്യസ് ആയ വേറെ ഒരു വണ്ടി hexa പോലെ tata ഇറക്കിയില്ല എന്ന വലിയ സങ്കടം.. അടുത്ത അപ്ഡേറ്റിന് സമയമായി..so ഇന്നോവ ഹൈക്രോസ് ബുക്ക്‌ ചെയ്തു..... സഫാരിയുടെ മുകളിൽ ഒരു toyota fortunar റൈഞ്ചിൽ hexa ഇറക്കമായിരുന്നു....

  • @anasrahman9170
    @anasrahman9170 10 หลายเดือนก่อน

    90s le safari oru വികാരമായിരുന്നു

  • @singarir6383
    @singarir6383 10 หลายเดือนก่อน +1

    Tata safari കൊള്ളാം ❤

  • @unnikuttan.
    @unnikuttan. 10 หลายเดือนก่อน +1

    Kick opening boot und
    parnjllo safari il sir paranjillalo😂

  • @muhammedbilal9388
    @muhammedbilal9388 10 หลายเดือนก่อน +1

    Namaskaram

  • @jijesh4
    @jijesh4 10 หลายเดือนก่อน +1

    ടാറ്റയുടെ ന്യൂജൻ വാഹനങ്ങൾ എല്ലാം ഗംഭിര വണ്ടികൾ തന്നെ ടാറ്റ സഫാരിയും ഹാരിയറും എതൊരു വിദേശനിർമിത വണ്ടികളെ പിന്നിലാക്കുന്ന വണ്ടികൾ തന്നെ👍👍👍👍👍⭐⭐⭐⭐⭐

  • @sajimongopi2907
    @sajimongopi2907 10 หลายเดือนก่อน

    ഇന്നലെ കണ്ടു ഇന്നും കാണാം 😀

  • @sreejeshk1025
    @sreejeshk1025 10 หลายเดือนก่อน +1

    How many noticed that exterior and interior shooting locations both are different. .

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 10 หลายเดือนก่อน

    വിക്രമനും.... മുത്തുവും.......... ആഹാ..... ടാറ്റ...........

  • @girishgangadharan7376
    @girishgangadharan7376 10 หลายเดือนก่อน +1

    Very Beautiful design 👍

  • @Midhun2700
    @Midhun2700 10 หลายเดือนก่อน

    Hai Sir aaa Watch ethaa model ????? kure nallayi chodhikanam enu vicharikunu ?

  • @albinsajeev6647
    @albinsajeev6647 10 หลายเดือนก่อน

    Ennalea thott waiting ayirunu ee videokk

  • @anoopvenuanuctla5160
    @anoopvenuanuctla5160 10 หลายเดือนก่อน

    ബൈജു ചേട്ടാ..
    MG ഗ്ലോസ്റ്ററിന്റെ ഏറ്റവും പുതിയ Black എഡിഷൻ വീഡിയോ ചെയ്യാമോ..

  • @mindfreektech
    @mindfreektech 10 หลายเดือนก่อน +1

    Nice video

  • @hydarhydar6278
    @hydarhydar6278 10 หลายเดือนก่อน

    എനിക്ക് ഇഷ്ടം tata ഹാരിയർ ആണ്...

  • @sreekanthsunnithan1114
    @sreekanthsunnithan1114 10 หลายเดือนก่อน +2

    Safari istam ❤

  • @sakeerummer6018
    @sakeerummer6018 10 หลายเดือนก่อน

    Congratulations for 1 million

  • @arunradhakrishnan5268
    @arunradhakrishnan5268 4 หลายเดือนก่อน

    ടെക്നിക്കൽ സംശയം ആണ് കാരണം ഞാനും ഒരു സേഫ്റ്റി പ്രൊഫഷണൽ ആണ് പല വാഹനങ്ങളും അവകാശപ്പെടുന്നത് സേഫ്റ്റി 5 സ്റ്റാർ ആണെന്ന് മറ്റു വാഹനത്തിന്റെ കാര്യം ആണ് ഉദേശിച്ചത്‌ പക്ഷേ അത് ഫുൾ ഓപ്ഷൻ വാഹനനങ്ങൾക്ക് അല്ലേ കാരണം ഡമ്മിയിൽ സെൻസർ വച്ചു ക്രാഷ് ടെസ്റ്റ്‌ ചെയ്യുമ്പോൾ കിട്ടുന്ന റിസൾട്ട്‌ ആണ് സ്റ്റാർ റേറ്റിംഗ് പക്ഷേ അത് 6 എയർ ബാഗ് അടക്കം ഉള്ള ഫുൾ ഓപ്ഷൻ വാഹനത്തിന് ആണ് അപ്പോൾ ബേസ് ഓപ്ഷൻ 2 എയർ ബാഗ് മാത്രം ഉള്ള ബേസ് ഓപ്ഷൻ എങ്ങനെ 5 സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ആകും.. ഞാൻ ഈ വാഹനത്തെ മാത്രം ഉദേശിച്ചല്ല മറ്റു എല്ലാ സേഫ്റ്റി സ്റ്റാർ റേറ്റിംഗ് ഉള്ള വാഹനങ്ങളുടെയും കാര്യം ആണ് ഉദേശിച്ചത്‌.. മറുപടി പ്രതീക്ഷിക്കുന്നു..?

  • @soorajs91
    @soorajs91 10 หลายเดือนก่อน

    Oru correction undu Baiju cheta, Headlight housing shape is different for Harrier and Safari. Safari'yude shape rectangle type aanu ennal Harrier'ude headlight unit shape oru triangle mathiri aanu...

  • @karthikpm254
    @karthikpm254 10 หลายเดือนก่อน

    Nice look aane safari specially athinte alloy wheel design 😍😍👍👍

  • @abuziyad6332
    @abuziyad6332 10 หลายเดือนก่อน +1

    Hai sir

  • @user-kt3wv8xx5r
    @user-kt3wv8xx5r 10 หลายเดือนก่อน

    Observed in your videos that you hold the sunroof button till it closed. Is it the way ? or it will close in one touch ?

  • @rajithnair4517
    @rajithnair4517 10 หลายเดือนก่อน

    Congratzzzz for one million ❤

  • @shinjucheroth1606
    @shinjucheroth1606 10 หลายเดือนก่อน

    Dicky thurakkumbo pazhaya tharavadu veedinte door thurakkunna sound effect tata koduthitund baiju chettan paranjilla moshayi poyi aa feature parayanjath

  • @nishakarthikeyan5537
    @nishakarthikeyan5537 10 หลายเดือนก่อน +1

    Tata safari storme 🔥🔥🔥

  • @bejoyoommen8035
    @bejoyoommen8035 5 หลายเดือนก่อน

    Boot സ്പ്രിംഗ് നൂരുന്ന ശബ്ദം ആണോ അതോ

  • @sureshtp6425
    @sureshtp6425 7 หลายเดือนก่อน

    ബൈജു ചേട്ടാ ന്യൂ ടാറ്റാ സഫാരിയുടെ pure+, pure+S മോഡലിന്റെ ഫുൾ റിവ്യൂ ചെയ്യാൻ പറ്റുമോ ?

  • @princelijin
    @princelijin 9 หลายเดือนก่อน

    Scorpio N or Safari which is better? Really confused

  • @vinodtn2331
    @vinodtn2331 10 หลายเดือนก่อน

    Safari എന്ന പേര് എന്നും ഒരു നൊസ്റ്റാൾജിയ ആണ് 👍

  • @shahalausmanshazausman
    @shahalausmanshazausman 10 หลายเดือนก่อน +3

    🥰🥰tata lover 👍

  • @tomjoesebastian6668
    @tomjoesebastian6668 10 หลายเดือนก่อน

    Ambo പൊളി alloy thanne ane❤❤❤