എന്തൊരു ചേഞ്ച് എന്ന് പറയിപ്പിക്കുംവിധമാണ് ടാറ്റ നെക്‌സോൺ ഇവി '23 വന്നിരിക്കുന്നത് Tata Nexon EV 2023

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • സ്റ്റൈലിഷ് ലൂക്കും കൂടുതൽ റേഞ്ചും ധാരാളം ഫീച്ചേഴ്‌സുമൊക്കെയാണ് പുതിയ ടാറ്റ നെക്‌സോൺ ഇ വിയെ പ്രിയങ്കരമാക്കുന്നത്.ഇന്ത്യയുടെ ജനപ്രിയ ഇ വി ഒരു അങ്കത്തിനു കൂടി ബാല്യം നേടിക്കഴിഞ്ഞു..
    Vehicle provided by Malayalam Tata,Kochi
    Ph:8111991717
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/users/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair#TataNexonEV2023MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#TataMotors#ElectricVehicle#MalayalamTata

ความคิดเห็น • 907

  • @nasr-faz
    @nasr-faz ปีที่แล้ว +376

    അല്പം വൈകിയാണേലും ഈ അവതരണത്തിന്ന് കാത്തിരിക്കുന്ന എത്ര പേരുണ്ട്

    • @jaison223
      @jaison223 ปีที่แล้ว +4

      ഞാൻ ✋🏻✋🏻

    • @achuachu1195
      @achuachu1195 ปีที่แล้ว +3

      😢

    • @ppsureshwin
      @ppsureshwin ปีที่แล้ว +2

      ഞാനും

    • @merwindavid1436
      @merwindavid1436 ปีที่แล้ว +1

      Njan

    • @gineeshvijayan4002
      @gineeshvijayan4002 ปีที่แล้ว +7

      Really, മറ്റൊരാളുടെ റിവ്യൂ കണ്ടിരുന്നു, ബട്ട്‌ 10 മിനുട്സ് കഴിഞ്ഞപ്പോൾ നിർത്തി, എന്തായാലും റിവ്യൂ കാണുവാണേൽ ബിജുചേട്ടന്റെ തന്നെ കാണണം

  • @sreeragramakrishnan6511
    @sreeragramakrishnan6511 ปีที่แล้ว +16

    ചേട്ടൻ പറഞ്ഞ പോലെ, ഇത് വരെ ടാറ്റാ nexon ഡിസൈൻ ഇഷ്ട്ടം അല്ലായിരുന്നു, കുറെ color ബീഡിങ്, total design പോരാറിയിരുന്നു, എന്നാൽ facelift ഡിസൈൻ തകർത്തു, facelift ന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ ഉണ്ടാകുമോ മാറ്റം... ടാറ്റാ done very good job again ❤❤❤❤❤❤❤

  • @premretheesh4678
    @premretheesh4678 ปีที่แล้ว +64

    ആഹാ വന്നല്ലോ കാത്തിരുന്നു മടുത്തൂ 😍 TATA വേറെ ലെവൽ ആയികൊണ്ടിരിക്കുന്നു ഞാനും ഒരു tiago ഓണർ ആയതിൽ അഭിമാനം കൊള്ളുന്നു 💕💕💕💕

    • @TechTips786
      @TechTips786 ปีที่แล้ว +1

      എങ്ങിനെ ഉണ്ട് വണ്ടി.....,ഒരെണ്ണം എടുക്കണം എന്ന് വിചാരിക്കുന്നു

    • @jithinpulpally1768
      @jithinpulpally1768 ปีที่แล้ว +5

      @@TechTips786keechikko njan 3 years ayi use akkunund ❤

    • @manunair2873
      @manunair2873 ปีที่แล้ว

      15:50

    • @manunair2873
      @manunair2873 ปีที่แล้ว +1

      Rate എത്ര aye

    • @nidhinmathew5894
      @nidhinmathew5894 ปีที่แล้ว +2

      ഞാനും. Tiago ev✌️

  • @VijayKumar-to4gb
    @VijayKumar-to4gb ปีที่แล้ว +7

    വേറെ റിവ്യൂ ഒന്നും കണ്ടില്ല ബൈജുചേട്ടന്റെ വീഡിയോ വരാൻ കാത്തിരിക്കുക ആയിരുന്നു...❤❤

  • @aneesmk7494
    @aneesmk7494 ปีที่แล้ว +12

    താമസിയാതെ ഈ ടാറ്റാ ഫാമിലി യിൽ അങ്കമാവും tata booked ❤❤
    ആരൊക്കെ റിവ്യൂ ചെയ്താലും ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ ഒരു സുഖം ollu😍😍😍

    • @pachaparishkaari3573
      @pachaparishkaari3573 ปีที่แล้ว +1

      നമ്മളും എടുക്കാൻ നോക്കണ്ട്..പക്ഷെ സെർവീസ് പറഞ്ഞ് എല്ലാരും പേടിപ്പിക്കുകയാണ് . എന്നാൽ എന്റെ ഒരു കസിൻ മാരുതി ആയിരുന്നു പണ്ട് ഒരു കൊല്ലം മുമ് nexon എടുത്ത്..avar pryunnth maruthiyekkkaal cash kurv nexon aeevice nu aanennnu

    • @manojmuraleedharan5031
      @manojmuraleedharan5031 ปีที่แล้ว +2

      TMC എന്ന ആപ്പ് ഉപയോഗിച്ച് സർവീസ് റേറ്റ് ചെയ്താൽ എല്ലാം ശേരിയാകും

    • @manojmuraleedharan5031
      @manojmuraleedharan5031 ปีที่แล้ว +1

      TMC എന്ന ആപ്പ് ഉപയോഗിച്ച് സർവീസ് റേറ്റ് ചെയ്താൽ എല്ലാം ശേരിയാകും

    • @amalbabu3883
      @amalbabu3883 ปีที่แล้ว

      Luxon Tata service good aanu ennu kelkkunnu

  • @ajithkumarrnair6401
    @ajithkumarrnair6401 ปีที่แล้ว +15

    Waiting for Baiju Chetan s review for Nixon. യഥാർത്ഥ കാര്യങ്ങൾ മനസ്സിൽ പതിയണം ബൈജു ചേട്ടൻ പറയണമെന്ന് അയി.

  • @Ana_nthuu
    @Ana_nthuu ปีที่แล้ว +10

    Uff 🔥 now this is something that can actually be called a facelift 💯

  • @KDsvideos4u
    @KDsvideos4u ปีที่แล้ว +3

    ഒരു പ്രമുഖ ഓട്ടോ ജേര്ണലിസ്റ് വിദേശ പര്യടനവും ഭാരത പര്യടനവും കഴിഞ് നാട്ടിൽ എത്തിയ പിറ്റേ ദിവസം കാലത് 7 മണിക്കി ഒരു കാർ ഓടിച്ചു നോക്കി റിവ്യൂ ചെയ്യാൻ വന്നിരിക്കുന്നു എങ്കിൽ നമ്മൾക്ക് മനസിലാക്കാം അ വാഹനത്തിന്റെ പ്രാധാന്യം. നന്ദി ടാറ്റ നന്ദി ബൈജു ചേട്ടൻ 🙏🏻

  • @harikrishnanmr9459
    @harikrishnanmr9459 ปีที่แล้ว +21

    India ക്ക് അഭിമാനിക്കാം ❤TATA സർവീസിലെ പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ ഇന്ത്യയിൽ TATA തന്നെ No.1 🚘
    ഇത്തിരി വൈകിയാലും എത്തിയല്ലോ ബൈജു ചേട്ടാ 👍

    • @adwaalmushtary572
      @adwaalmushtary572 ชั่วโมงที่ผ่านมา

      All are saying service people. Who is making service policy. It is done tata. Tata is making substandard cars and ni service can rectify this. Only some foolish people feels that tata is worth of money

  • @sugeethgeethas454
    @sugeethgeethas454 ปีที่แล้ว +14

    ഒരു മനുഷ്യത്വം വേണം... ഇത്രയും നാള് നിങ്ങൾടെ റിവ്യൂ കേൾക്കാൻ കട്ട waiting ആയിരുന്നു....

  • @shemeermambuzha9059
    @shemeermambuzha9059 ปีที่แล้ว +16

    വീണ്ടും ഉണ്ണിയേട്ടൻ ഫസ്റ്റ്😊 ആരാദ്യം റിവ്യൂ ചെയ്യുന്നു എന്നുള്ളത് അല്ല കാര്യം. എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം. "ലേറ്റായി വന്താലും ലേറ്റസ്റ്റായി വരും" നമ്മ ബൈജു അണ്ണൻ❤

  • @FOODARTmix
    @FOODARTmix ปีที่แล้ว +2

    You Totally missed the Hidden rear wiper. Hiding under the spoiler.

  • @hamraz4356
    @hamraz4356 ปีที่แล้ว +7

    That colour along with the drl's and turn indicators are looking great

  • @nasirudheenk581
    @nasirudheenk581 ปีที่แล้ว +1

    I saw ur video with Anil, so many compliments about tata ev

  • @sammathew1127
    @sammathew1127 ปีที่แล้ว +34

    This time *Tata* has nailed it 👏🏼👏🏼👏🏼 the car is just ❤️❤️❤️
    No doubt, the car is very very good looking.
    Except the *steering wheel* the remaining car, interiors and exteriors just look ❤️❤️❤️
    I used to hate current Nexon's back looks.
    But this new one is just 🥰🥰🥰🫡
    But they missed on the steering 😅 .. only that
    It looks like a truck's steering.. It doesn't match with the car, and that piano black finish will attract scratches and fingerprints 😭
    See the *Hyundai* *i20's* steering or the Creta's .. its fabulous
    Even Volkswagen cars have good-looking steering.
    Even Maruthi Fronks top-end ones look spectacular.
    But when you see Nexon's, it looks very outdated, sadly !
    And doesn't match with the car 🚘
    About Nexon EV
    ======÷÷÷÷÷÷÷÷÷=÷÷
    Actually.. this is the *best looking* EV in Indian market, is what I feel.. it looks stunning.
    And the interiors are also colour coded in the best -est way 😉👍🏻
    What a fabulous car 🥰🥰🥰

  • @suryajithsuresh8151
    @suryajithsuresh8151 ปีที่แล้ว +1

    Ee vediokk vendi waiting aarunn

  • @freez300
    @freez300 ปีที่แล้ว +2

    Waiting for Baiju Chetan s review for Nixon. യഥാർത്ഥ കാര്യങ്ങൾ മനസ്സിൽ പതിയണം ബൈജു ചേട്ടൻ പറയണമെന്ന് അയി.
    ലേറ്റ് ആയി വന്നാലും എല്ലാ ഡീറ്റൈൽസും ഉണ്ട് പഴയ nexon ന്റെ ബാക്ക് വ്യൂ എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു ഇപ്പൊ ഉള്ളത് കുറച്ചു കൂടെ ബെറ്റർ ആക്കിയിട്ടുണ്ട് എന്നു തോനുന്നു നേരിൽ കണ്ടാലേ അറിയൂ.Nexon ev വീഡിയോ ഇനി വരില്ല എന്നു കരുതിയിരുന്നു

  • @muhammedbilal9388
    @muhammedbilal9388 ปีที่แล้ว +2

    Namaskaram

  • @bhavinbabu46
    @bhavinbabu46 ปีที่แล้ว +1

    Vandi oruu raksyum ellya Baiju chetta ethill ADAS feature indoo ❤

  • @uvaisuvais682
    @uvaisuvais682 ปีที่แล้ว +2

    Tata vara ലെവൽ ആയികൊണ്ടിരിക്കുന്നു ❤

  • @pinku919
    @pinku919 ปีที่แล้ว +1

    New nexon looks great no doubt. Only thing that remainds me of old nexon is the c pillar. The interior and alloy wheels looks good. I don't know why there are no cup holders in the centre of dashboard. I haven't seen any cars without that. This is considered as a family car so it should haven't avoided. Hope ASS has improved.

  • @manu.monster
    @manu.monster ปีที่แล้ว +4

    പഴയ nexon നേക്കാൾ വലുപ്പം തോന്നിക്കും, നല്ല ഡിസൈൻ, പഴയ മോഡലിനേക്കാൾ c പില്ലറും ബ്രേക്ക്‌ ലൈറ്റിന്റെ ഭാഗവും നല്ല ഭംഗിയായിട്ടുണ്ട്, ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു ♥️

  • @anandvs4388
    @anandvs4388 ปีที่แล้ว +1

    Waiting aayerunu video kanannn ❤

  • @unnikrishnankr1329
    @unnikrishnankr1329 ปีที่แล้ว +1

    Rear wiper nte kaaryam paranjillallo....
    Glowbox cooling function ullathalle...?
    Athum paranjillallo.. chetaaa....
    Anyway nice video 😊

  • @tiny_GLOBE_cooks
    @tiny_GLOBE_cooks ปีที่แล้ว

    Appukkuttante kurav lighting lu kaanan und vdeo mothathil light kurav thonni😟

  • @dileepnarayan4900
    @dileepnarayan4900 ปีที่แล้ว

    Baiju Chetta ..kidu review as usual.
    ഇതിലെ പാഡിൽ ഷിഫ്റ്റ് സാധാരണ മറ്റു ഓട്ടോമാറ്റിക് കാറുകളുടെ പോലെ തന്നെ ഗിയർ ചേഞ്ച് ചെയ്യാനാണോ ഉപയോഗിക്കുന്നത് അതോ റീജനറേറ്റീവ് ബ്രേക്കിംഗിന് മാത്രമാണോ?

  • @tune2me66
    @tune2me66 ปีที่แล้ว +2

    Great facelift from Tata...❤

  • @devinarajv2266
    @devinarajv2266 ปีที่แล้ว +3

    Nexon.ev ,it's a complete make over not just a facelift....narration was excellent,went through in detail❤

  • @anitha9784
    @anitha9784 ปีที่แล้ว +2

    Thank you for sharing this experience with us❤🎉

  • @varghesemjoseph
    @varghesemjoseph ปีที่แล้ว +1

    I was waiting for your review. Can you do a review of the petrol variant.

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 ปีที่แล้ว +6

    ടാറ്റാ യൂസർ എന്ന നിലയിൽ അഭിമാനം ❤️

  • @GopalanRambeth
    @GopalanRambeth ปีที่แล้ว +1

    It vl revolutionize Indian ev car segment

  • @JGeorge_c
    @JGeorge_c ปีที่แล้ว +6

    As a nexon ev user , Malayalam motors needs very big service centre upliftment and dealing with customers
    Delay in getting back a valid replacement is delayed due to luke warm response 😢

  • @kl26adoor
    @kl26adoor ปีที่แล้ว

    Baiju chettn Tour arnuth kond kata waiting arnu EV review ne vndi 🎉🎉

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว

    Vandi sherikum kidilan namal vicharikunathinte apurathekanu ini TATA yude valarcha❤️

  • @Rebel_Star-w2n
    @Rebel_Star-w2n ปีที่แล้ว +4

    Tata യുടെ Ev മഴ/ റോഡിൽ വെള്ളമുള്ളപ്പോൾ നിന്ന് പോകുന്ന പ്രശ്നം ഉണ്ട്. എന്റെ ഫ്രണ്ടിന്റെ Tiago Ev മഴയത്ത് റോഡിൽ നിന്ന് പോയി ഷോറൂമിൽ നിന്ന് പിന്നീട് 12 ദിവസം കഴിഞ്ഞാണ് കിട്ടത്. പക്ഷെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. So Ev എടുക്കണോ എന്ന കൺഫ്യൂഷനിലാണ്

    • @noushadzinu7620
      @noushadzinu7620 ปีที่แล้ว +1

      ടാറ്റ യെ പോകി പറയുന്നത്
      ടാറ്റ ഉപയോകിച്ചവർ അല്ല
      ഉപയോഗിക്കാത്തവർ അണ്
      ഉപയോകിചവർ നല്ലത് പറയാൻ ഒന് ആലോചിക്കേണ്ടി വരും

    • @santhoshp8242
      @santhoshp8242 ปีที่แล้ว

      അയ്യോ ഇങ്ങനെ ഒന്നും പറയരുത്. പപ്പടം ഫാൻ എന്ന വിളി കേൾക്കേണ്ടി വരും.

  • @anishrajendraprasad7830
    @anishrajendraprasad7830 ปีที่แล้ว

    Baiju Chettante review Varan waiting arunnu

  • @RajeshMakkapuzha
    @RajeshMakkapuzha ปีที่แล้ว +1

    TATA- Proud to be INDIAN.🥰

  • @uservyds
    @uservyds ปีที่แล้ว +8

    Ev കളിലെ പച്ച നമ്പർ പ്ലേറ്റ് കൂടി മാറ്റി സാദാ പ്ലേറ്റ് ആക്കിയിരുന്നു എങ്കിൽ 👌🏻👌🏻🥰

  • @rijumottamal9915
    @rijumottamal9915 ปีที่แล้ว

    Tata cars are best in segment from 1994 tata sumo& sierra onwards. All models Estate sierra sumo safari indica tiago nexon etc were hit on the roads. Now they concetrating on improving customer satisfaction aftersales which will help tata to regain the 2nd best seller position in the Indian market

  • @saajithsubhash7247
    @saajithsubhash7247 ปีที่แล้ว +1

    ബൈജു ചേട്ടൻ ന്തേയ്‌ ഇതിന്റെ review ആയിട്ട് വരാത്തത് എന്ന് ആലോചിച്ചതെ ഒള്ളു 👍🏻❤️❤️❤️tata 🔥🔥🔥🔥

  • @Sabeer_Sainudheen.
    @Sabeer_Sainudheen. ปีที่แล้ว

    Baiju chettande chanalil ishttapetta bgm 🎉🎉

  • @devinarajv2266
    @devinarajv2266 ปีที่แล้ว

    Wow..spr product..excite to see a Indian product of that quality

  • @testdos
    @testdos ปีที่แล้ว

    video nilvaram koodunilla, video quality koodunilla

  • @savanmohamed5788
    @savanmohamed5788 ปีที่แล้ว

    ബാറ്ററിയിൽ കേടായ സെല്ലുകൾ മാത്രമായി മാറ്റാം എന്ന് സെയിൽസ് എക്സിക്യൂട്ടീവ് പറഞ്ഞു. ഇത് ഇപ്പോൾ സാധ്യമാണോ ?. അതുപോലെ, 10-12 വർഷം വരെ ബാറ്ററിയുടെ efficiency കുറയുകയില്ല എന്നത് ശെരിയാണോ ?

  • @karunpavan3854
    @karunpavan3854 ปีที่แล้ว

    Late vandhalum latest aii varuvenee our baiju chettan

  • @SumiPT
    @SumiPT ปีที่แล้ว +1

    Waiting for Nexon Facelift DCT review

  • @niyasfathima72
    @niyasfathima72 ปีที่แล้ว

    Ethra dhivasamaayi kaathirikkunna video ❤❤❤

  • @pranavaramana8141
    @pranavaramana8141 ปีที่แล้ว

    Super car . Service koodi pakka ayal kooduthal super akum

  • @prasoolv1067
    @prasoolv1067 ปีที่แล้ว

    ഇന്ത്യയിലെ ഇലക്ട്രിക് വാഹനരംഗത്തെ ജനാധിപത്യവൽക്കരിച്ച nexon അത് correct ആണ്. നിഷ്കസിതനായി സമൂഹത്തിന്റെ പുറംപോക്കിൽ മാറ്റിനിർത്തിയിരുന്ന ഇലക്ട്രിക് വാഹനത്തെ നേരെ മുഖ്യധാരയിലേക് കൊണ്ടുവന്ന ടാറ്റാ മോട്ടോഴ്സിന് അഭിനന്ദനങ്ങൾ.. ഇഷ്ടമില്ലാത്ത ചിലർ നല്ല പ്രവർത്തികൾ ചെയ്യുമ്പോൾ നമ്മൾ അവരിലേക്ക് അടുക്കുന്നത് സ്വാഭാവികം 😂 സർവീസ് കൂടി ഇഷ്ട്പെടുത്തിയാൽ ബഹുകേമമാകും 👌🏻

  • @nivintomshaji6443
    @nivintomshaji6443 ปีที่แล้ว

    Video കാണാൻ waiting aayrunu 😊

  • @123hmcm
    @123hmcm 10 หลายเดือนก่อน

    ഞാൻ ഒരു New Nexon EV Empowered+LR Coustomer ആണ്
    8 നവംമ്പർ 2023 ന് ആണ് എനിക്ക് വണ്ടി കിട്ടുന്നത്
    വണ്ടി എടുത്തത് KVR Dream Vehicle Dealer Kannur ൽ നിന്ന് ആണ്
    എടുത്ത അന്ന് തൊട്ട് issues ആണ്
    Front DRL issues
    > Front Indicator issues
    > Follow Home light issues
    > Cabin Light issues
    > instrument Clusters issues
    > Beep sound while driving issues
    > Car Key issues
    > Can't unlock and lock with smart key
    > front Sequence light issues
    > front Sequence light changing refitting alignment issues from your PDI department
    Etc.
    Lot of issues from a NEW CAR ( less than 500km , with in 6 day). I found these issues with in 43 km.
    I can't accept this.
    I need valid clarification about this. How can Believe in TATA Motors and KVR Dream Vehicle Dealer ??????
    I lost my confidence in TATA Motors.I understand there is no Quality check and PDI from Tata Motors.

    • @naughtynumbers6885
      @naughtynumbers6885 5 หลายเดือนก่อน

      Real life range ethra kittunnund

  • @kltechy3061
    @kltechy3061 ปีที่แล้ว

    Tata ev vandikal look performance gambiram anu safety always scene anu. proud moment😍. Range base randu model varupol kuduthalum high range alle ellarum edukuka ?

  • @arjungeethaprakash203
    @arjungeethaprakash203 ปีที่แล้ว

    വേറെ ഏത് റിവ്യൂ കണ്ടാലും ഇത് പോലെ വരില്ല 😍😍😍❤️❤️

  • @siyadarch5985
    @siyadarch5985 ปีที่แล้ว

    കളർ വേരിയൻ്റ് പറഞ്ഞില്ല, എത്ര കളർ available ആണ്? ഇത് ഏത് കളർ വേരിയൻ്റ് ആണ്?

  • @MuhdSaalih
    @MuhdSaalih ปีที่แล้ว

    Baiju chetta, Nigalk Dulquer nte 369 Garage onn review cheyyaan patumo, dqnte collections oke kaanaana 🙂❤️

  • @najuchakkala
    @najuchakkala ปีที่แล้ว +2

    ബൈജു ചേട്ടാ ... ഇത് ബോട്ടിൽ മാറിയെന്നെല്ലാള്ളൂ , യഥാർത്ഥ Range സത്ത്യസന്ധമായി പറയാമോ ? മറ്റുള്ളവരിൽനിന്നും നിങ്ങൾ വ്യത്യസ്തനാകണം 🙏🏻

  • @shebypaul
    @shebypaul ปีที่แล้ว

    Was waiting for this review from you.. vere channels il kandalum oru tripthi ella😅🤩

  • @sudhi628
    @sudhi628 ปีที่แล้ว

    ചേട്ടാ 10L സബ്സ്ക്രൈബേഴ്‌സ് ആകുന്നില്ലേ.. ക്യാമറ കൂടി ഒന്നു അപ്ഗ്രേഡ് ചെയ്യൂ. ഫോണിൽ ഷൂട്ട് ചെയ്യുന്നത് കൊണ്ട് ഒരു പ്രൊഫഷണൽ ടച്ച് കിട്ടണില്ല. വീഡിയോ എഡിറ്റിംഗ് കൂടി നന്നാക്കിയാൽ കൊള്ളാം. 😊

  • @albinthomaz
    @albinthomaz ปีที่แล้ว

    Congratulations for 1 million ❤️🎉

  • @filmgrooves
    @filmgrooves ปีที่แล้ว

    waiting For 1Million

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว

    Looking ൽ പഴയതിലും നല്ല ഫീൽ നല്കുന്നുണ്ട്.
    പക്ഷെ വശക്കാഴ്ചയിൽ നീളം കുറവായി തോന്നുന്നുണ്ട്.

  • @thoms9143
    @thoms9143 ปีที่แล้ว

    Back wiper പറയാന്‍ മറന്നുപോയി. Also missing അപ്പുക്കുട്ടന്‍ s shooting

  • @nihaln1564
    @nihaln1564 ปีที่แล้ว +1

    TaTa just nailed it🎉🎉🎉

  • @JITHESHMOYARATH
    @JITHESHMOYARATH ปีที่แล้ว

    DARK EDITION BLACK YEPOL VARUM CHETTA ? ANY IDEA ?

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +1

    .ev സൂപ്പർ ആയിട്ടുണ്ട് ഇനി പെട്രോൾ വാരിയൻ്റ് കൂടെ കണ്ടാൽ സന്തോഷം ആകും....

    • @ironman0181
      @ironman0181 ปีที่แล้ว +1

      Already launched

  • @sandhups6851
    @sandhups6851 ปีที่แล้ว

    ബൈജു ചേട്ടൻ്റെ റിവ്യൂ കേൾക്കാൻ വേണ്ടി എത്ര ദിവസം ayitulla കാത്തിരുപ്പ് ആയിരുന്നു

  • @simonnetto7270
    @simonnetto7270 ปีที่แล้ว

    But baiju Chetan never considered and never will ever consider tata vehicles .. i think the major reason to do so.., maybe because of the customer care and service from tata service centers.....

  • @gopikrishnan6323
    @gopikrishnan6323 ปีที่แล้ว

    Vandi thirivh kodutho, baiju chettaa?? Show roomil Chennappo chettan kondoyekuvaannu paranju....

  • @mohdbaiju282
    @mohdbaiju282 ปีที่แล้ว

    വേറെ ആര് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല ഇങ്ങള് വന്ന് പറയാൻ കാത്തിരിക്കുക ആയിരുന്നു 😃👌👍

  • @najafkm406
    @najafkm406 ปีที่แล้ว

    Sathyam paranjaaal design polichittind...ippo kaanaan monjaaittund

  • @amalkichu4796
    @amalkichu4796 ปีที่แล้ว +1

    Review ഇല്ലാതായപ്പോൾ വല്ലാതെ വിഷമിച്ചു പോയിരുന്നു.... വേറെ രാജ്യത്താണെന്ന് അന്നേ മനസ്സിലായിന്.... അല്ലേൽ കാണാമായിരുന്നു

  • @dijoabraham5901
    @dijoabraham5901 ปีที่แล้ว

    Good review brother Biju 👍👍👍

  • @nihaln1564
    @nihaln1564 ปีที่แล้ว

    Ee review ayirnnu kaath ninnadh ❤❤

  • @vishnubabu6149
    @vishnubabu6149 ปีที่แล้ว

    Curve asura enna peeril aanu varunnathu ennu keelkkunnu.

  • @y_me365
    @y_me365 ปีที่แล้ว

    Background onnu change cheyannam. ev vehicles alle

  • @aromaldm80
    @aromaldm80 ปีที่แล้ว +2

    Tata design ❤🎉

  • @gopakumarg1246
    @gopakumarg1246 ปีที่แล้ว

    Baiju cheatta nostalgia section waiting 😊

  • @noufalsiddeeque4864
    @noufalsiddeeque4864 ปีที่แล้ว +1

    TATA യുടെ വളർച്ച അഭിമാനം തന്നെ ഒരോ ഇന്ത്യകാരനും.

  • @sijojoseph4347
    @sijojoseph4347 ปีที่แล้ว +2

    Tata uyir ❤❤❤❤

  • @searchforhopes
    @searchforhopes ปีที่แล้ว

    Chettaa nice video

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +1

    പഴയ ടാറ്റ ഇൻഡിക്കൈയിൽ നിന്ന് പുതിയ NEXON EV ഒരുപാട് മാറ്റം വന്നിട്ടുണ്ട് 🚗

  • @jithin2664
    @jithin2664 ปีที่แล้ว

    ടാറ്റ, വളരെ ക്യൂട്ട് അയല്ലോ

  • @AkhilJoseph-b4f
    @AkhilJoseph-b4f หลายเดือนก่อน

    Tata nexon കാണാൻ അടിപൊളി... 👍

  • @merwindavid1436
    @merwindavid1436 ปีที่แล้ว

    Appukkuttan aano camera?

  • @honeyhunter-g2i
    @honeyhunter-g2i ปีที่แล้ว

    Hyrider model front back pine ipolthe ella vandikalkum ullapole full length tail lamp led

  • @rajendranathanmnair4122
    @rajendranathanmnair4122 ปีที่แล้ว +1

    Is EV profitable now given the pricing?? Battery technology is still nascent in India. Price is on high side now. Useful only in city transport due to paucity of charging stations. So we need to wait for few years before spending money on EV cars is my thought. Tata need to get their ICE refined like in Maruti or Hyundai. (I own Nexon ZXA+ diesel since 2018 with Km @97000

    • @manojpillaai
      @manojpillaai ปีที่แล้ว

      Good option for daily city and office usages.Running cost and maintenance cost is very low

  • @craftinvish3
    @craftinvish3 ปีที่แล้ว

    namaskaram biju muthalali

  • @abhijithr7777
    @abhijithr7777 ปีที่แล้ว

    Waiting for question answer section

  • @jayarajg2558
    @jayarajg2558 ปีที่แล้ว

    Wait cheytha review🎉

  • @jaisonmathew3276
    @jaisonmathew3276 ปีที่แล้ว

    സൂപ്പർ ഡിസൈൻ 👌
    പക്ഷെ പ്രൊഡക്ഷൻ മാത്രം ടാറ്റ നടത്തുകയും സെയ്ൽസും, സർവീസും മറ്റേതെങ്കിലും കമ്പനിയെ ഏൽപ്പിക്കുകയും വേണം.

  • @lijilks
    @lijilks ปีที่แล้ว

    This is very good product from TATA. Nexon is a game changer for TATA.

  • @bennyjohn321
    @bennyjohn321 ปีที่แล้ว

    എനിക്ക് ഒരു അഭിപ്രായം
    നബ്ബർ പ്‌ള്രയിറ്റ് ഗ്രീൻ കളർ
    മാറ്റി വൈറ്റ് & ബ്‌ളാക്ക്
    ആക്കിയാൽ നല്ലലുക്കാവും

  • @binupcherian1548
    @binupcherian1548 ปีที่แล้ว

    entha Baiju ചേട്ടാ നീലയോടെ ഒരു വിരോധം

  • @cvyoonas2230
    @cvyoonas2230 ปีที่แล้ว

    Eedh kollam nalla bangi ulla di design

  • @sojanjuby
    @sojanjuby ปีที่แล้ว

    How long can use the Battery

  • @KV-0071
    @KV-0071 ปีที่แล้ว +1

    9:03🤣🤣🤣 50 ലക്ഷത്തിൽ 40 ലക്ഷം ടാറ്റാ കാർ തലവേദന അല്ല, ക്യാൻസർആയിരുന്നു
    പണം കാർന്നു കാർന്നു തിന്നു 😄

  • @പ്രവാസിഓൺലൈൻ
    @പ്രവാസിഓൺലൈൻ ปีที่แล้ว +1

    Service കൂടെ mechapeduthiyal vere level ആകും Tata motor's

    • @techytravelerofficial
      @techytravelerofficial ปีที่แล้ว +1

      ചേട്ടന് ടാറ്റാടെ വണ്ടി ഒണ്ടോ

    • @പ്രവാസിഓൺലൈൻ
      @പ്രവാസിഓൺലൈൻ ปีที่แล้ว

      ഇല്ല hyndai und

    • @techytravelerofficial
      @techytravelerofficial ปีที่แล้ว +1

      @@പ്രവാസിഓൺലൈൻ ചേട്ടാ കഴിഞ്ഞ മൂന്നു വർഷമായി ഞാൻ ടാറ്റാ നെക്സോൺ ഉപയോഗിക്കുന്ന ഒരാളാണ് ഇതിനിടയിൽ ആകെ ഒരു മൂന്നോ നാലോ തവണയോ മാത്രമേ സർവീസിനു പോകേണ്ട ആവശ്യമുള്ളൂ അതെല്ലാം സാധാരണ എല്ലാ കമ്പനികളുടെ കാർ സർവീസ് സെന്ററുകളിലും നടക്കുന്നത് പോലെ തന്നെ വളരെ മാന്യമായിട്ടാണ് നടന്നിട്ടുള്ളത് ഒരു പ്രത്യേക അത്ഭുതമോ മോശപ്പെടുത്തലോ എനിക്ക് തോന്നിയിട്ടില്ല. അവിടെ വന്നിട്ടുള്ള മറ്റൊരാൾക്കും തോന്നിയിട്ടുമില്ല വിവിധ ആവശ്യങ്ങൾക്കായി പല സർവീസ് സെന്ററുകളിലും ഞാൻ പോയിട്ടുണ്ട് എവിടെയും മോശ അനുഭവം ഉണ്ടായിട്ടില്ല. സ്വന്തമായി ഒരു ടാറ്റ വണ്ടി ഉപയോഗിക്കുകയോ സർവീസ് സെന്ററിൽ പോവുകയോ പോലും ചെയ്യാതെ വായുവിലേക്ക് വച്ച വെടി പോലെ ഓരോ കമന്റ് ഇടരുത്.😂.

    • @പ്രവാസിഓൺലൈൻ
      @പ്രവാസിഓൺലൈൻ ปีที่แล้ว

      ഈ channel തന്നെ customer de epenion vedios kandunokku ഇഷ്ടം pole alakru Service prblm പറയുന്നുണ്ട്.

    • @techytravelerofficial
      @techytravelerofficial ปีที่แล้ว

      @@പ്രവാസിഓൺലൈൻ പ്രശ്നം ഇല്ലാത്ത എല്ലാം തികഞ്ഞ ഒരു കമ്പനിയും ഇല്ല ഇപ്പോ നിങ്ങള്ടെ വണ്ടി ഹുണ്ടായി ആണെന്ന് പറഞ്ഞാലോ ചെലപ്പോ നിങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടയായിട്ടുണ്ടാവില്ല. എന്നുവെച്ചു ഹുണ്ടായുടെ കാർ വാങ്ങിയ ഒരാൾക്കും ഒരു പ്രശ്നവും ഉണ്ടായില്ല എന്ന് പറയാൻ പറ്റുമോ ഒരിക്കലും പറ്റില്ല. ഓരോ സർവീസ് സെന്ററും നടത്തുന്നത് പല പല വ്യക്തികൾ ആണ് അവിടെ ജോലി ചെയ്യന്നുവരും വ്യത്യസ്തർ ആയിരിക്കും അവർ ആരും ടാറ്റയോ മാരുതിയോ ഹുണ്ടായിയോ ടൊയോട്ടയോ ഒന്നുമല്ല പല സ്വാഭാവമുള്ള വ്യക്തികൾ ജോലിക്ക് പോകുന്നു അത്രേ ഉള്ളു അവർ മാരുതിയിൽ വരുമ്പോൾ ഒരു സ്വാഭാവം ഹുണ്ടായിൽ വരുബോ വേറെ ഒരു സ്വാഭാവം അങ്ങനെ ഒന്നും ആവില്ല പ്രേത്യേകച്ചും എല്ലാ ടെക്നോളജിയും എല്ലാവർക്കും ഉള്ള ഈ കാലത്ത്.

  • @ajith3841
    @ajith3841 ปีที่แล้ว +1

    Ee road kond aake gunam ullath reviewers nu mathram😂, pinne Kure aalukalkk road nte vashangalil waste thattanum.

  • @anoopvenuanuctla5160
    @anoopvenuanuctla5160 ปีที่แล้ว +1