Mukesh Speaking- Ep01 | Mammooka Mappu | Mammootty

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • My cherished memories with Mammootty during our early film days.
    .
    Team Mukesh Speaking:
    Abraham Mathew
    Rajesh Kadamba
    Divyadarshan
    Jathin Rajendran
    Vipin Chandran
    Caricature artist: Rajeendrakumar
    Technical Assistants:
    Jerry
    Kalaivanan
    Rahul
    Anas Majeed
    #mammootty #malayalamcinema #mukeshspeaking #malayalam #lalettan #mamukka #malayalamactor

ความคิดเห็น • 1.3K

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 3 ปีที่แล้ว +909

    കഥ , തിരക്കഥ , സംഭാഷണം , സംവിധാനം മുകേഷ്‌ ... അതിനി വൈകിക്കണ്ട

    • @yousufalikt4603
      @yousufalikt4603 3 ปีที่แล้ว +7

      Already too late 😪
      Waiting 😍😍

    • @yousufalikt4603
      @yousufalikt4603 3 ปีที่แล้ว +14

      Ibroos also late
      Bcz randu perkkum nannayi kadha parayum ...vellam cherthu parayum
      ... nannayi kadha parayunnavar nalla director avum kettitund
      So ningaluku randu perkum kazhiyum

    • @cartoonworld671
      @cartoonworld671 3 ปีที่แล้ว

      Hlo

    • @mallutornado
      @mallutornado 3 ปีที่แล้ว +1

      @@yousufalikt4603 Could be true because in one of Balachandra Menons interviews, he said that while he was working as a reporter in Chennai, he used to narrate stories to his friends in his room and all would sit quietly and listen with great interest. Then Uthiraada rathri happened and we got a v nice director

    • @lccsme8022
      @lccsme8022 3 ปีที่แล้ว +1

      Story is good but no message in it

  • @naseerck4136
    @naseerck4136 3 ปีที่แล้ว +279

    ആദ്യ എപ്പിസോഡ് തന്നെ മമ്മൂക്കയെ കുറിച്ച് പറഞ്ഞു തുടങ്ങിയതിനു ഒരുപാട് നന്ദി മുകേഷേട്ടാ...

  • @sameersalam3599
    @sameersalam3599 3 ปีที่แล้ว +246

    എന്ത് വിയോജിപ്പ് ഉണ്ടെങ്കിലും ഇന്നസെന്റ്, മുകേഷ് ഇവരുടെ സംഭാഷണം കേട്ടിരുന്നു പോവും.. ഇത്ര രസകരമായി നർമത്തോടെ കഥ പറയാൻ ആരും ഇല്ല..

    • @abdulafeefvk9453
      @abdulafeefvk9453 3 ปีที่แล้ว +5

      Jayaram alsoo

    • @blessonmathai
      @blessonmathai 3 ปีที่แล้ว +1

      Innocent waste fellow

    • @sameersalam3599
      @sameersalam3599 3 ปีที่แล้ว +3

      @@blessonmathai U don't like his politics .. that's all ..😊

    • @blessonmathai
      @blessonmathai 3 ปีที่แล้ว +3

      @@sameersalam3599 he was our MP for 5 years... Such a waste and useless guy.....

    • @sameersalam3599
      @sameersalam3599 3 ปีที่แล้ว +2

      @@blessonmathai Our subject is his performance as MP??? I only mentioned his ability to tell a story and entertain listeners.. nobody can match him in that ..

  • @jibinabrhm
    @jibinabrhm 3 ปีที่แล้ว +65

    മമ്മൂക്ക എന്നും നമ്മുടെ അഹങ്കാരം ആണ് 🥰🥰🥰 എന്നെകിലും ഒന്ന് കണ്ടാൽ മതിയർന്ന് 😌

  • @lukmanvk3659
    @lukmanvk3659 3 ปีที่แล้ว +401

    ആദ്യ അവതരണം ഇന്ത്യൻ സിനിമയുടെ അഭിമാനം നമ്മുടെ മമ്മൂക്കയെ കുറിച്ച് കഥ വിശദീകരിച്ച മുകേഷേട്ടാ നിങ്ങളുടെ നല്ല മനസിനും ചാനലിനും വിജയാശംസകൾ 👍👍

    • @madhavanmahila4528
      @madhavanmahila4528 3 ปีที่แล้ว +5

      sudapi spotted

    • @ezra9588
      @ezra9588 3 ปีที่แล้ว +32

      @@madhavanmahila4528 പോടോ, അദ്ദേഹം പറഞ്ഞതിൽ എന്തെലും സുഡാപ്പിത്തരം ഉണ്ടോ. ഉണ്ടെങ്കിൽ പറയാം, അല്ലാതെ കേറി എല്ലാത്തിനെയും ഇങ്ങനെ പറഞ്ഞാൽ നല്ല അടിയുടെ കുറവാണ്.

    • @arun-sd7hj
      @arun-sd7hj 3 ปีที่แล้ว +17

      @@madhavanmahila4528 enkil sangi spotted

    • @kadhayumporulum3868
      @kadhayumporulum3868 3 ปีที่แล้ว +10

      @@madhavanmahila4528 ഓഡ്രഡാ മലം സങ്കീ നീ ഇവിടേം വന്നോ.... കടക്ക് പുറത്ത്

    • @shelby8705
      @shelby8705 3 ปีที่แล้ว +4

      @@madhavanmahila4528 manasilavillanu karuthiyo fake suduu.

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +13

    ആദ്യ എപ്പിസോഡ് തന്നെ ഇന്ത്യൻ സിനിമയുടെ ചക്രവർത്തി ആയ എന്റെ മമ്മൂക്കയെ ക്കുറിച്ച് ആയതിൽ വളരെ അധികം നന്ദിയുണ്ട് , ഇനിയും കൂടുതൽ രസകരമായ കഥകൾ പ്രതീക്ഷിക്കുന്നു , പ്രത്യേകിച്ച് മമ്മൂക്കയെ ക്കുറിച്ച് 😘😘 Mamooka 😘😘

  • @memorylane7877
    @memorylane7877 3 ปีที่แล้ว +118

    പുഴുവിന്റെ ലൊക്കേഷനിൽ പോയി മമ്മൂക്കയെ കണ്ടല്ലേ? മമ്മൂക്ക ക്യാരക്റ്ററിന്റെ ലുക്കിൽ തന്നെയാണ്. ❤🙌

  • @aparnasfoodsvlogs8646
    @aparnasfoodsvlogs8646 3 ปีที่แล้ว +61

    മുകേഷ്‌ എന്ന നടനെ ഒത്തിരി ഇഷ്ടമാണു..ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ താങ്കൽക്കു തോന്നിയതു ഞങ്ങളുടെ ഭാഗ്യം.

  • @shehinasiraj.5317
    @shehinasiraj.5317 3 ปีที่แล้ว +153

    കഴിഞ്ഞുപോയ നിമിഷങ്ങളെ കൺമുന്നിൽ കാണുന്നതിന് സമാനമായി വാക്കുകൾകൊണ്ട് വരച്ചിടുന്ന ഒരു പ്രതിഭാശാലി... #മുകേഷ് Sir😍😍

    • @newman-zr9qj
      @newman-zr9qj 3 ปีที่แล้ว

      വിവാഹ കലയിലും അഗ്രഗണ്യനാണ്

    • @Outspoke-c5y
      @Outspoke-c5y 3 ปีที่แล้ว +3

      @@newman-zr9qj അയിന്?, അത് ക്രിമിനൽ കുറ്റം ആണോ?

  • @shyamjith4073
    @shyamjith4073 3 ปีที่แล้ว +79

    മുകേഷ് ഏട്ടൻ കഥ പറയുന്നതിൽ നല്ല ഒരു കഴിവ് ഉണ്ട് ❤ഇനിയും കഥകൾ വേണം

  • @Sreeharimadamana
    @Sreeharimadamana 3 ปีที่แล้ว +147

    ഒരു mixi ഞാൻ ചിലപ്പോ വാങ്ങും 😂ഈ കഥ ഞാൻ മുന്നേ കേട്ടപോലെ.. ന്തായാലും pwolichu.. 🔥മമ്മൂക്ക ഉയിർ ♥️🔥 നല്ല തുടക്കം.. ഇനി ലാലേട്ടന്റെ കൂടെ ഉള്ളതായിരിക്കുമല്ലോ.. Waiting for more episodes ♥️♥️♥️♥️

  • @josemonjohn2121
    @josemonjohn2121 3 ปีที่แล้ว +95

    മുകേഷേട്ടാ സകല ഉഡായിപ്പും ഉണ്ടാർന്നല്ലേ.. 😂 മുകേഷേട്ടൻ അന്നും ഇന്നും ഒരു സകലകലാ വല്ലഭൻ തന്നെ..... Video poliiii👌 ആരാഭം മമ്മൂക്കായിലൂടെ ഇനി വിജയം മാത്രം.MAMMOOKA 🤩🔥

  • @rash8662
    @rash8662 3 ปีที่แล้ว +95

    ഇതാണ് കഥ പറച്ചിൽ
    തീരല്ലെ എന്നാശിച്ചുപ്പോയി
    മുകെഷ് എട്ടാ ഒരെ പൊളി 😍😍😍

  • @BackpackerMalayalees
    @BackpackerMalayalees 3 ปีที่แล้ว +37

    മുകേഷ് കഥകൾ പണ്ടും എനിക്ക് ഇഷ്ടമായിരുന്നു. document ചെയ്യാൻ തുടങ്ങിയതിന് വളരെ നന്ദിയുണ്ട്. എല്ലാ ഭാവുകങ്ങളും. ❤️😘😍

  • @miguelgael6613
    @miguelgael6613 3 ปีที่แล้ว +20

    ഇന്ന്‌ 2.55 ന് തന്നെ ഇതില്‍ പറയുന്ന കഥകൾ ചുരണ്ടിയെടുത്ത് സ്വന്തം കഥയായി പറയാന്‍ കൈയിലൊരു നോട്ട്ബുക്കും പേനയുമായി നമുക്കിടയിലൊരുവനായി അയാൾ ഉണ്ടാകും.
    പുലിമുരുകന് മുന്നേ സത്യസന്ധമായി 100 കോടി ക്ലബ്ബിലിടം നേടിയ ബംഗ്ലാവിൽ ഔത എന്ന കൾട്ട് ക്ലാസിക്കിന്റെ ബുദ്ധികേന്ദ്രം ദ ലെജന്റ് ശാന്തിവിള. 🔥🔥
    അണ്ണായാര്... ശാന്തിവിള. ❤❤❤

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +420

    Mukesh sir, ❤

  • @shibusanker9701
    @shibusanker9701 3 ปีที่แล้ว +91

    പല പ്രാവശ്യം മുകേഷേട്ടനെ ഓർമ്മ പെടുത്തണമെന്ന് വിചാരിച്ചതാണ് . താങ്കളെ പോലെ story telling Skill ഉള്ള ഒരാൾ ചാനൽ നേരുത്തേ തുങ്ങേണ്ടതായിരുന്നു ഇനിയും വൈകിയട്ടല്ല ആശംസകൾ ever green actor

    • @Gayatri-n5u
      @Gayatri-n5u 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣🤣

    • @mayboy5564
      @mayboy5564 3 ปีที่แล้ว

      Sathyam

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +13

    ഇക്കയെ കുറിച്ച് എത്രെ എത്രെ കേട്ടാലും മതിയാവില്ല.....♥️
    മമ്മൂക്ക 😘😘😘😘 എന്നും ഇഷ്ടം.

  • @rejicartoon7624
    @rejicartoon7624 3 ปีที่แล้ว +92

    ഇത്ര മനോഹരമായി കഥ പറയാൻ വേറെ ആരുണ്ട് ! ഗംഭീരം ! ഹൃദയം നിറഞ്ഞ ആശംസകൾ ❤️❤️❤️

  • @navamisatish7591
    @navamisatish7591 2 ปีที่แล้ว +3

    Spotify podcastൽ ഇന്നലെയാണ് ഞാൻ 'മുകേഷ് സ്പീക്കിങ് ' എന്ന ഈ പ്രോഗ്രാമിനെ പറ്റി അറിഞ്ഞത്. ഇതൊരു വീഡിയോ പ്രോഗ്രാം ആണെന്ന് അതിലെ ചില ആക്ഷനെ പറ്റി വിവരിക്കുന്നത് കേട്ടപ്പോൾ ആണ്‌ സംശയം തോന്നി ഇവിടെ വന്നത്. പേർസണലി എനിക്ക് ശബ്ദരേഖ കേൾക്കാൻ ആണിഷ്ടം. കാരണം ആ സന്ദര്ഭത്തിലൂടെ കേൾക്കുന്ന നമ്മൾക്കും സഞ്ചരിക്കാം.. അതോർത്തു കൂടുതൽ ചിരിക്കാം. മുകേഷേട്ടന്റെ പ്രസന്റേഷൻ/ നരേഷൻ സ്കിൽ എടുത്തു പറയേണ്ട ഒരു കഴിവ് തന്നെയാണ്. ഇനിയും ഇതുപോലെ കഥകൾ പകർന്നു തരാനും അനുഭവങ്ങളിൽ സാക്ഷിയാകാനും അങ്ങേയ്ക്ക് സാധിക്കട്ടെ ❤️❤️❤️

  • @JOSETHOMASREACTS
    @JOSETHOMASREACTS 3 ปีที่แล้ว +21

    മുകേഷ്, സത്യങ്ങൾ കഥപോലെ പറയാനുള്ള കഴിവ് എനിക്ക് നേരത്തെ അറിയാമല്ലോ... ഇത്തരം കഥകൾ ഡോക്യുമെന്റ് ചെയ്യാനുള്ള തീരുമാനത്തിന് ബിഗ് സല്യൂട്ട്.... മനോഹരം... മഹത്തരം.... തുടരട്ടെ ഈ പ്രയാണം ❣️

    • @divyadarsanre6305
      @divyadarsanre6305 3 ปีที่แล้ว +1

      Thanx dear Jose Thomas sir

    • @falconstudyhub
      @falconstudyhub 3 ปีที่แล้ว

      മുകേഷ് - ജോസ് തോമസ് കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ പ്രതീക്ഷിക്കുന്നു

    • @mallustarmedia7098
      @mallustarmedia7098 3 ปีที่แล้ว

      More details you can visit

  • @lanapk3722
    @lanapk3722 2 ปีที่แล้ว +1

    ഒരാഴ്ച ആയുള്ളൂ ഈ ചാനെൽ കണ്ടിട്ട് ഇപ്പോൾ ദിവസം 3എപ്പിസോഡ് എങ്കിലും കാണും വല്ലാത്തൊരു ഇഷ്ടം ആണ് sir ന്റെ കഥകൾ കേൾക്കാൻ അത് പറയുന്ന ഒരുരീതി🥰🥰🥰🥰

  • @S_a_n_s_
    @S_a_n_s_ 3 ปีที่แล้ว +90

    മുകേഷേട്ടന്റെ സ്വതസിദ്ധമായ കഥ പറച്ചിൽ ശൈലി, കഥയിലുടനീളം മനസ്സറിഞ്ഞ് ചിരിക്കാനുള്ള പലതും. ഇതൊക്കെയാണ് മുകേഷ് കഥകൾ ഒരുപാട് ഇഷ്ടപ്പെടാൻ കാരണം. ഈ ചാനൽ മുമ്പേ തുടങ്ങണമായിരുന്നു.... 😍

  • @spectator616
    @spectator616 3 ปีที่แล้ว +21

    തനിയാവർത്തനം, മഹായാനം, ശ്യാമ, നായർസാബ്, ദിനരാത്രങ്ങൾ, സംഘം, സൈന്യം... അങ്ങനെ മമ്മൂക്കയുടെ ഒരുപാട് സിനിമകളിൽ എൺപതുകളുടെ അവസാനം മുകേഷേട്ടന് നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട്.

    • @Positiveviber9025
      @Positiveviber9025 3 ปีที่แล้ว

      Chronic bachelor

    • @akhilsudhinam
      @akhilsudhinam 3 ปีที่แล้ว

      ബലൂൺ മുകേഷിന്റെ ആദ്യ സിനിമ അതിലെ നായകൻ മമ്മൂട്ടി

    • @nithyavijayan1341
      @nithyavijayan1341 3 ปีที่แล้ว

      Hitler

  • @binumadhav1304
    @binumadhav1304 3 ปีที่แล้ว +171

    A person very gently, presently and humorously narates his stories, wonder why people dislike it! What a shame!

    • @peteralex1573
      @peteralex1573 3 ปีที่แล้ว +16

      R u from the mars

    • @peteralex1573
      @peteralex1573 3 ปีที่แล้ว +6

      U don't know he do the problems last months

    • @finojabdullah6406
      @finojabdullah6406 3 ปีที่แล้ว +3

      First He should change his attitude towards his personal life!! (No Need any Explanation)

    • @douluvmee
      @douluvmee 3 ปีที่แล้ว +8

      Screw him and his stories. Useless politician without manners.

    • @kiranbchandran7308
      @kiranbchandran7308 3 ปีที่แล้ว +2

      Which means u r living in another planet. Bcz u don't know anything about him. The Entire kerala came to know his character

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 3 ปีที่แล้ว +41

    മുകേഷേട്ടാ നല്ല തുടക്കം.
    മുകേഷ് കഥകൾ പോലെ ഓരോ എപ്പിസോഡും സൂപ്പർ ആവട്ടെ.
    വിജയാശംസകൾ.
    _ റഹിം പൂവാട്ടുപറമ്പ്

    • @kadhayumporulum3868
      @kadhayumporulum3868 3 ปีที่แล้ว

      ഹായ് ഇക്കാ, നമ്മുടെ ചാനലും കാണണേ.

  • @jaykrishnaprakash
    @jaykrishnaprakash 3 ปีที่แล้ว +65

    മുകേഷ് കഥകൾ എന്നും ഇഷ്ടം ❤
    കോളേജ് കഥകളും വരട്ടെ😍
    മുകേഷേട്ടൻ ഇച്ചിരി കൂടി റിലാക്സ് ആയ്ക്കോ.. ❤

    • @Gayatri-n5u
      @Gayatri-n5u 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣🤣

  • @albinalex5761
    @albinalex5761 10 หลายเดือนก่อน

    നല്ല തുടക്കം ✌️
    ലാറ്റ്‌ വന്ന വീഡിയോ മുതൽ പുറകിലേക്കാണ്‌ കേട്ട്‌ വന്നത്‌.. കഴിഞ്ഞ ഒരു മാസമായി
    മുകേഷ് കഥകൾ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായീട്ടില്ല..
    ഒരു ദിവസം തന്നെ നാലും അഞ്ചും എപ്പിസോടുകൾ കേൾക്കും..
    Thank You മുകേഷേട്ടാ..

  • @TheKing-cm7fd
    @TheKing-cm7fd 3 ปีที่แล้ว +10

    മമ്മൂട്ടി legend ... നല്ല നടൻ എന്നതിന് പുറമെ നല്ലൊരു മനുഷ്യൻ.

  • @antn38727
    @antn38727 3 ปีที่แล้ว +2

    മുകേഷേട്ടാ അതി മനോഹരമായ അവതരണം.ആദ്യമായിട്ടാണ് ഇത്രയും ലളിതമായി കഥ പറഞ്ഞു കേൾക്കുന്നത്. God bless you 🌷🙏.

  • @AneeshBeekay
    @AneeshBeekay 3 ปีที่แล้ว +9

    Super... മുകേഷേട്ടന്റെ സംസാരവും എത്രനേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാം, ഒരു മടുപ്പും തോന്നുകയില്ല! Your naration is marvelous.. Waiting for the next episodes..!!!

  • @sebastianta7979
    @sebastianta7979 3 ปีที่แล้ว +19

    പൊളിറ്റിക്സ് നോക്കേണ്ട... മുകേഷ്, ഇന്നസെന്റ്.... കഥകൾ എന്നും സൂപ്പർ.... ഒരു സിനിമ കാണുന്ന പോലെ അവതരണം

  • @SreeeAbhi
    @SreeeAbhi 3 ปีที่แล้ว +35

    താങ്ക്സ് മുകേഷേട്ടാ 😍😍😘😘 ബഡായി ബംഗ്ലാവ് കാണുമ്പോ ഓർത്തിട്ടുണ്ട് ഈ കഥകൾ മുഴുവൻ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. എന്ത് രസാണ് മുകേഷേട്ടൻ പറയുന്നത് കേട്ടോണ്ടിരിക്കാൻ 🥰🥰🥰❤️❤️❤️❤️ katta waiting for d next🔥🔥🔥 love uuuu😘😘😘😘

    • @Gayatri-n5u
      @Gayatri-n5u 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣🤣

    • @mayboy5564
      @mayboy5564 3 ปีที่แล้ว +1

      Enikum

  • @ratheeshsangeetha
    @ratheeshsangeetha 3 ปีที่แล้ว +15

    മുകേഷേട്ടാ....മുകേഷേട്ടനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാണ്.........അതിനോടൊപ്പം കഥകേട്ടപ്പോൾ മസ്സിൽ നിന്നും അറിയാതെ വരുന്ന സന്തോഷവും........

  • @Niyasrahman3246
    @Niyasrahman3246 3 ปีที่แล้ว +37

    മുകേഷ് ഏട്ടൻ്റെ കഥ കേൾക്കുന്നത് ഒരു സൂപ്പർഹിറ്റ് സിനിമ കാണുന്നതിൻ്റെ ഫീലിംഗ് ആണ്
    Waiting for next episode ❤️❤️

  • @kkmkoya
    @kkmkoya 3 ปีที่แล้ว

    അയ്യയ്യോ! ഒത്തിരി ചിരിച്ചു മുകേഷേട്ടാ. ഇമ്മാതിരി അനുഭവങ്ങൾ അതിനേക്കാൾ രസമുള്ള കഥകളായി പറഞ്ഞു രസിപ്പിക്കാനുള്ള ഈ കഴിവ് അത്യപാരം തന്നെ. ഇത് കണ്ടപ്പോൾ റാസൽ ഖൈമയിലെ ഗോസ്റ്റ് വില്ലയിൽ ‘പേർഷ്യക്കാരൻ’, എറണാകുളത്തെ നെടുങ്ങാട് ബീച്ചിൽ ‘കാട്ടുമാക്കാൻ’ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ, കൂടെ അഭിനയിക്കുന്ന ഞങ്ങളോട് നായകനായ മുകേഷേട്ടൻ പറഞ്ഞ, ഇതുപോലുള്ള നിരവധി കഥകൾ എന്റെ ഓർമ്മയിൽ വന്നു. ഇനിയുള്ള എപിസോഡുകൾക്കു കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ!

  • @sreeshkumar
    @sreeshkumar 3 ปีที่แล้ว +239

    മുകേഷേട്ടന്റെ രസകരമായ ശൈലിയിലുള്ള കഥപറച്ചിലാണ് ഇതിന്റെ കരുത്ത്...പഴയ കാല സംഭവങ്ങളെ കൃത്യമായി ഓർത്തെടുത്ത് വളരെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.. ആശംസകൾ 👏👏👏

    • @Gayatri-n5u
      @Gayatri-n5u 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣🤣

  • @Thejomation
    @Thejomation 3 ปีที่แล้ว +13

    *നർമ്മത്തിൽ കഥ പറയാൻ മുകേഷ് ചേട്ടന് ഉള്ള കഴിവ് അപാരമാണ്😁👏💖💖💖*

  • @safalrasheed4207
    @safalrasheed4207 3 ปีที่แล้ว +32

    *മുകേഷ് ഏട്ടൻ പറയുന്ന കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടം* ♥️🤗

  • @nujoomky
    @nujoomky 3 ปีที่แล้ว +10

    Such a down to earth guy I've ever met. I got his personal number when I was a kid. I often call him those days, despite of his busy schedule he find time to hear all the rubbish I talked, not even ones he disconnected my call. Now thats a person with a strong character and care. This is my experience with him. Respect sir. People should know how great person you are

    • @douluvmee
      @douluvmee 3 ปีที่แล้ว +9

      🤣😂😂😂😂I wonder why he was kind to you but mean to the young boy that called him.

    • @night_traffic
      @night_traffic 3 ปีที่แล้ว +4

      Ok biswasichu

    • @vinumonkjd
      @vinumonkjd 3 ปีที่แล้ว +5

      Ayadaa keralathinu muzhuvan ariyaam eyaludai phone kadha.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +38

    മുകേഷ് ചേട്ടൻ കഥ പറയുന്നത് കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ് 👍❣️

    • @HashimRubeena
      @HashimRubeena 3 ปีที่แล้ว +1

      ഞാനും മുണ്ട് ഇവിടെ✌

    • @Linsonmathews
      @Linsonmathews 3 ปีที่แล้ว +2

      @@HashimRubeena ഇക്കാ 🤗🥰🥰🥰

  • @naazzznaazzz6105
    @naazzznaazzz6105 3 ปีที่แล้ว +8

    1 മിഴിയിൽ മീന്പിടഞ്ഞു , 2 ബുൽ ബുൽ ബുൽ ബുൽ മൈനേ എന്നീ രണ്ടുപാട്ടിലും 94, 95ലോ മറ്റോ ആണ് ഞാൻ ആദ്യമായി ആ പടം കാണുന്നത്. മമ്മൂക്കാന്റെ സൗധര്യം എന്തൊരു മൊഞ്ചാണ് അന്നുമുതൽ ഇന്നുവരെയും

  • @sks694u
    @sks694u 3 ปีที่แล้ว +4

    എത്ര കേട്ടാലും മതി വരാത്ത മുകേഷ് കഥകൾ
    കൊല്ലം SN college ന്റെ മുൻപിൽ നിന്ന് മുകേഷ് കഥകൾ വായിച്ചു ആസ്വദിച്ച ഒരു ആരാധകൻ.

  • @nodramazone
    @nodramazone 3 ปีที่แล้ว +19

    Kadha parayan ingere kazhinje ulloo. Mammokka is such an innocent soul😍

  • @vishnukg8413
    @vishnukg8413 3 ปีที่แล้ว +13

    മുകേഷേട്ടന്റെ കഥ പറച്ചിൽ വേറെ ലെവൽ ആണ് 😍

  • @bichanvlog1163
    @bichanvlog1163 3 ปีที่แล้ว +1

    ഇപ്പോഴാണ് മനസ്സിലായത് മുകേഷ് ഏട്ടാ.. ഒരു സ്റ്റേജ് പ്രോഗ്രാമിൽ മമ്മൂക്ക ചേട്ടനെ കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു.. മുകേഷ് ചേട്ടന്റെ കൂടെ യാത്ര ചെയ്തു തുടങ്ങിയാൽ തുടക്കം മുതൽ അവസാനം വരെ ഇതുപോലുള്ള കഥകൾ പറഞ്ഞു തീരുമ്പോൾ ഒരു സിനിമ കണ്ട് ഫീലാണ് എന്ന്... god bless you ❤️❤️❤️🙏🙏

  • @saranyars2111
    @saranyars2111 3 ปีที่แล้ว +7

    എത്രവായിച്ചാലും വീണ്ടും വീണ്ടും വായിക്കുന്ന എന്റെ favourite book ആണ് മുകേഷ് കഥകൾ

  • @nimmyajesh6006
    @nimmyajesh6006 3 ปีที่แล้ว +2

    മുകേഷ്‌ കഥകൾ എല്ലാ പതിപ്പും ആവർത്തിച്ച്‌ വായിച്ചിട്ടുണ്ട്‌. അത്‌ പോലെ എവിടെ മുകെഷ്‌ സാറിന്റെ കുറിപ്പ്‌ കണ്ടാലും. ഇതിപ്പൊ അടിപൊളി ആയി. ശരിക്ക്‌ എഞ്ചൊയ്‌ ചെയ്തു. മുകേഷേട്ടനു ഒരു ടെൻഷൻ പോലെ മുഖത്ത്‌. ധൈര്യമായി പറഞ്ഞൊ. കേൾക്കാൻ ഞ്ങ്ങൾ റെഡി 😍😍😍😍😍

  • @BEAUTYBUGSTV
    @BEAUTYBUGSTV 3 ปีที่แล้ว +143

    Love mukeshettans stories

    • @zidanvlogzz8193
      @zidanvlogzz8193 3 ปีที่แล้ว +1

      Pinky chechii♥️♥️♥️ fan

  • @safeerrumane1545
    @safeerrumane1545 3 ปีที่แล้ว +32

    മുകേഷേട്ടന്റെ കഥ പറച്ചിൽ വേറെ ലെവൽ ആണ് 19മിനിറ്റ് പോയത് അറിഞ്ഞില്ല ❤🥰

  • @georgeabhijith3509
    @georgeabhijith3509 3 ปีที่แล้ว +1

    WoW മുകേഷ് ചേട്ടൻ കഥ പറയുന്ന ഒരു ചാനൽ ഞാൻ മനസ്സിൽ വിചാരിച്ചതാണ്. കഥ പറയാൻ മുകേഷ് ചേട്ടനെയും ജയറാം ചേട്ടനെ കഴിഞ്ഞേ വേറെ ആരുമില്ലാ. അത്ര സൂപ്പർ ആയി പറയും രണ്ടുപേരും. നമ്മളെ ആ ലോകത്തേക്ക് കൊണ്ട് പോകുവാനുള്ള കഴിവ് അത് ഒന്ന് വേറെ ആണ് 😍😍.

  • @badhushaibm417
    @badhushaibm417 3 ปีที่แล้ว +11

    മമ്മുകയുടെ ഒരു കമന്റ് ഇവിടെ പ്രതീക്ഷിക്കുന്നു 😂😂😂😂😂
    മുകേഷേട്ടാ ഇങ്ങൾ സൂപ്പറാണ് ട്ട്ട്ടാ...
    നല്ല അവതരണം ❤❤❤❤❤

    • @sanals9580
      @sanals9580 3 ปีที่แล้ว

      Eppo ayakkum nokki erunno

  • @sreekumariammas6632
    @sreekumariammas6632 13 วันที่ผ่านมา

    മമ്മൂക്കനെ കുറിച്ച് എത്ര കേട്ടാലും എത്ര കണ്ടാലും മതിയാവില്ല .❤❤❤
    എട്ടാമത്തെ അത്ഭുതം നമ്മുടെ മമ്മൂക്ക .അള്ളാ ഭൂമിയിലേക്കു അനുഗ്രഹിച്ചയച്ച നമ്മുടെ മമ്മൂക്ക .❤❤❤❤

  • @abdulvahab6241
    @abdulvahab6241 3 ปีที่แล้ว +17

    ആദ്യ എപ്പിസോഡ് തന്നെ തകർത്തു, കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു

  • @umeshunnikrishnan6488
    @umeshunnikrishnan6488 3 ปีที่แล้ว +1

    മുകേഷേട്ടന്റെ കഥ പറച്ചിൽ നേരത്തേയും കേട്ടിട്ടുണ്ട് .... ഒരുപാട് ആസ്വദിച്ചിട്ടുണ്ട് ...... ഇപ്പോ ഇതു കേട്ടപ്പോൾ തീർന്നു പോകാതിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി ....
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....🙏🙏🙏

  • @miguelgael6613
    @miguelgael6613 3 ปีที่แล้ว +34

    തുടങ്ങിയപ്പോള്‍ മുകേഷേട്ടന്റെ മുഖത്ത് ഒരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ കുറച്ചു കഴിഞ്ഞു സെറ്റ് ആയി.
    സാധനം കസറി തുടങ്ങി. 🔥🔥🔥🔥
    മുകേഷേട്ടൻ ഉയിർ. 🔥

  • @ajaysekhesh8846
    @ajaysekhesh8846 3 ปีที่แล้ว

    മുകേഷേട്ടാ സൂപ്പർ അവതരണം....നടൻ ശ്രീനിവാസൻ sir പറഞ്ഞപോലെ മമ്മൂക്കയേയും ആനയെയും കടലിനെയും ഒരുപാടുനേരം നോക്കി ഇരിക്കാം... അതേപോലെ തന്നെ ആണ് നിങ്ങളുടെ കഥ പറയലും എത്ര നേരം വേണമെങ്കിലും കെട്ടിരിക്കാൻ പറ്റും 👌.... നിങ്ങൾ കഥ പറയുമ്പോൾ അതിലെ ഓരോ വ്യക്തിയും മുന്നിലൂടെ കടന്നുപോകുന്നു... Best wishes.....

  • @navaspt430
    @navaspt430 3 ปีที่แล้ว +7

    മുകേഷേട്ടൻ കഥപറയുന്നതുകേൾകാൻ എന്തൊരുരസമാണ്! സിനിമ കാണുന്നതുപോലെ! അതും മമ്മുക്കയെക്കുറിച്ചുപറഞ്ഞപ്പോൾ വളരെ സന്തോഷം!!! കൂടുതൽ കഥകൾക്കായി കാത്തിരിക്കുന്നു.

  • @shivakaimal3226
    @shivakaimal3226 3 ปีที่แล้ว +10

    Mammukka ♥️♥️♥️….Mukeshetta adipoli 👏…Waiting for new stories ♥️

  • @amalprakash.p
    @amalprakash.p 3 ปีที่แล้ว +32

    ഈ ബുള്ളറ്റ് നു ഭീഷണി... മുകേഷേട്ടന്റെ യൂട്യൂബ് ചാനെൽ ... 🔥🔥

    • @sanathnheru9694
      @sanathnheru9694 3 ปีที่แล้ว +1

      🤣🤣🤣

    • @hafeezurrahmanms5002
      @hafeezurrahmanms5002 3 ปีที่แล้ว +1

      ഈ ബുള്ളറ്റ് അല്ല. ഈ ബഡ്ജറ്റ് 😂😂💥

    • @YUHAICHI_SHORTS
      @YUHAICHI_SHORTS 3 ปีที่แล้ว +1

      😄😄😄😄

  • @crazyvlogs3992
    @crazyvlogs3992 3 ปีที่แล้ว

    മമ്മൂട്ടി എങ്ങിനെ കുടുംബ ജീവിതം കൊണ്ടുപോകുന്നു എന്നുള്ളത് മുകേഷ് കണ്ടു പഠിക്കണം... ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പറന്നു നടക്കുവല്ല... Salute Mammotty.

  • @abinshipo1
    @abinshipo1 3 ปีที่แล้ว +4

    Hi Mukesh Sir i am a huge fan of your cinemas & specially Sainiyam i have seen it more than 100 times. You are the best actor sir.

  • @kadhayumporulum3868
    @kadhayumporulum3868 3 ปีที่แล้ว

    മുകേഷേട്ടാ ആദ്യ എപ്പിഡോസ് സോറി എപ്പിസോഡ് തന്നെ ബഹുകേമമായി... ഒരു നടന്റെ ചാനൽ എന്ന റെക്കോർഡ് താങ്കൾക്ക്, അതിൽ വലിയ സന്തോഷം മമ്മൂക്കയെ കുറിച്ചായപ്പോൾ പിന്നെയും സന്തോഷം. കേൾക്കും തോറും രസം കൂടുന്നു. അനുമോദനങ്ങൾ.

  • @RamforDharma
    @RamforDharma 3 ปีที่แล้ว +45

    മമ്മൂക്ക❤️⭐
    കൊല്ലത്തിന്റെ സ്വന്തം മുകേഷ് ഏട്ടൻ❤️❤️

  • @hamzuellikkal
    @hamzuellikkal 3 ปีที่แล้ว

    മുമ്പ് ബഡായി ബംഗ്ലാവിൽ താങ്കൾ പല കഥകളും പറയുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയിരുന്നു -ഇങ്ങേർക്ക് എന്ത് കൊണ്ട് ഒരു കഥ പറയൽ youtube തുടങ്ങിക്കൂടാ എന്ന് ---അത്ര ഗംഭീരവുമാണ് ഈ കഥപറയൽ രീതി ⚡️⚡️🌹🌹🌹🌹ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏👍👍👍

  • @falconstudyhub
    @falconstudyhub 3 ปีที่แล้ว +39

    നല്ല അവതരണം മുകേഷേട്ടാ...

  • @amuworld3948
    @amuworld3948 3 ปีที่แล้ว +3

    Ente amma mukeshettante storiesnte fan an..mukesh kadhkal book erangiye udane medich vangicha aal an

  • @nomadiandreams
    @nomadiandreams 3 ปีที่แล้ว +3

    മുകേഷേട്ടന്റെ കഥപറച്ചിൽ ബഹുരസമാണ്. പക്ഷേ ഈ‌ കഥയിൽ മമ്മൂട്ടി മാത്രമല്ല ഒരു ക്ഷമാപണം അർഹിക്കുന്നത്. ഇത്രയും നാൾ ഇതൊന്നും അറിയാതിരുന്ന ആ പട്ടാളക്കാരനും ഒരു ക്ഷമാപണം അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു 💙

  • @samirkurikkal9588
    @samirkurikkal9588 3 ปีที่แล้ว +2

    തുടക്കം ഗംഭീരമായി....
    ഈ പറഞ്ഞ സംഭവം നടന്നിട്ട്‌ 25 വർഷങ്ങൾ കഴിഞ്ഞു.. ഇപ്പോഴാണ്‌ മമ്മൂക്കയോട്‌ മാപ്പു പറയുന്നത്.. അന്നത്തെ ആ ഉദ്യോഗസ്ഥൻ എത്രപേരോട്‌ വീരവാദം പറഞ്ഞിട്ടുണ്ടാകും..മമ്മൂക്ക മദ്യപാനിയാണെന്നും അദ്ധേഹത്തിന്‌ മദ്യം നൽകിയതിന്റേയും കഥകൾ.. ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നു വരെ പറഞ്ഞിട്ടുണ്ടാകും...അതേ പറ്റി എപ്പോഴെങ്കിലും താങ്കൾ ചിന്തിച്ചു വോ

  • @renukakammadath
    @renukakammadath 3 ปีที่แล้ว +8

    Mammootty, അത് കണ്ടുപഠിക്കേണ്ട ഒരു വ്യെക്തിത്വം തന്നെയാ 🔥♥️

  • @sibisachu420
    @sibisachu420 3 ปีที่แล้ว +2

    അദ്ദേഹം നല്ല കാലത്ത് സിനിമയിൽ കൂടെ ആളുകളെ ചിരിപ്പിച്ചു ഇപ്പോൾ സ്ക്രിപ്റ്റിന്റെ പരിവേഷം ഇല്ലാതെ തന്റെ ജീവിത സംഭവങ്ങളെ ഹ്യൂമർ ആക്കി മാറ്റുന്നു. ഒരു പക്ഷെ വേറെ നടൻമാർ scripted comedy aayirikkum pakshe mukesh oru in born comedian aane. Edehatthe eniyum explore cheyyan palathumund.

  • @manjugeorge3754
    @manjugeorge3754 3 ปีที่แล้ว +5

    That was so funny 👌🏻👌🏻Pavam Mammooka. Exactly, Mammooka is most handsome in Malayalam movie Morover,a good human being.love him🤗🤗

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 3 ปีที่แล้ว +2

    Mukesh, in between, come up with some IJHS (school) stories. For old time's sake. I started seeing this channel from yesterday and am enjoying it. Thanks, Mukesh.

  • @ragilk.r809
    @ragilk.r809 3 ปีที่แล้ว +2

    Mukesh sr parayunna oro kadhakalum kan munnil nadakunna pole... Manoharam.. Aasamsakal❤

  • @RASsongs
    @RASsongs 3 ปีที่แล้ว +1

    Thankalkku ikkayude video cheythappol kittiya reach...uff...ikkayude range athu vereyaa....pinne...mukeshettan orupaadishtam 😍😍

  • @രാജേഷ്അനന്തന്
    @രാജേഷ്അനന്തന് 3 ปีที่แล้ว +3

    ❤️❤️ ഓരോ എപ്പിസോഡ്നായി കാത്തരിക്കുന്നു. വള്ളര ഇഷ്ടപ്പെട്ടു.

  • @isunilsuryaactor6854
    @isunilsuryaactor6854 3 ปีที่แล้ว +1

    മാപ്പ് കഥകൾ 😀പൊളി 👌👌👌...മമ്മൂക്കയുടെ പേരിൽ കുപ്പി മേടിച്ച കഥ കേട്ടപ്പോൾ ഓർമ്മവന്ന ഒരു കാര്യം... മലയാള സിനിമയിൽ നായകൻ നായികയെ സ്വന്തമാക്കുന്ന രംഗങ്ങൾ നിരവധി ഉണ്ടെങ്കിലും നിക്കർ ധരിച്ചു നായകൻ നായികയെ കല്യാണം കഴിച്ചത് മുകേഷേട്ടൻ മാത്രമാണ് 😀 സുനിമ മുത്താരം കുന്ന് പി ഒ യിൽ ദിലീപ് കുമാർ ധാരാ സിംഗ് ക്ലയ്മാക്സ് രംഗം... ആ ചിത്രത്തിൽ ചേട്ടൻ നായികയുടെ പ്രണയം നേടുന്നത് മമ്മൂക്കയുടെ പേരിൽ കള്ളക്കത്ത് എഴുതിയാണ്... മുത്തരം കുന്ന് പി ഒ സിനിമ നടക്കുന്ന സമയം ഉള്ള രസകരമായ കഥകൾ പറയുമല്ലോ
    മുകേഷേട്ടന്റെ ഒരു വലിയ ആരാധകൻ
    SUNIL SURYA ❤

  • @thashri8640
    @thashri8640 3 ปีที่แล้ว +6

    മുകേഷേട്ടാ.. പൊളിച്ചു 💝
    ഈ പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️

  • @completedrivingtutorialint2791
    @completedrivingtutorialint2791 3 ปีที่แล้ว +1

    So happy that you started a channel through which we can listen to many interesting incidents

  • @rajeshrn
    @rajeshrn 3 ปีที่แล้ว +13

    മുന്‍പ് ബഡായി ബംഗ്ലാവിൽ അദ്ദേഹം ചില അനുഭവങ്ങൾ പങ്ക് വയ്ക്കുംബോൾ തന്നെ ഒരു story teller ഒളിഞ്ഞു കിടപ്പുണ്ട് എന്ന് തോന്നിയിരുന്നു . വളരെ നര്‍മ്മം ചേര്‍ത്തു പറയാനും അറിയാം.

  • @allaroundme291
    @allaroundme291 3 ปีที่แล้ว +13

    Please add old photos which is available based on the story at every episodes ....
    You are my favourite actor mukeshettan ..

  • @yaspanolan
    @yaspanolan 3 ปีที่แล้ว +11

    ഇത്തരം കഥകൾ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്, ഭാവിതലമുറക്കായ് ഇത്തരം കഥകൾ രേഖപ്പെടുത്തേണ്ടതാണ്. അഭിനന്ദനങ്ങൾ!!!

  • @ഭിത്തിയിലിടിച്ച്വികലാംഗനായതു

    അഭിപ്രായങ്ങൾ എന്തോ ആവട്ടെ. രാഷ്ട്രീയം എന്തോ ആവട്ടെ. പക്ഷെ നിങ്ങൾ ചെയ്തുവെച്ച കഥാപാത്രങ്ങൾ 😍. എത്രയോ ചിരിപ്പിച്ചിട്ടുണ്ട്. മറക്കാൻ കഴിയില്ല. കലാകാരൻ കലയെ പറ്റി സംസാരിക്കുമ്പോ അതിന് മാത്രം മറുപടി പറഞ്ഞാൽ മതി. നിങ്ങളൊരു നല്ല കലാകാരൻ ആണ് 😍

  • @vishnu3753
    @vishnu3753 3 ปีที่แล้ว +18

    Mukeshetta thudakkam thanne indiayile ettavum valya thaaratheyum ettavum valya manushyanumaya Mammookkaye vech thanne thudagyath ishwaryam thanneyane🇮🇳 💯😍❤

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      😂😂

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      @Keralacinelovers Media nee etha palethoori 😂

    • @Bheeshmar367
      @Bheeshmar367 3 ปีที่แล้ว

      ഏറ്റവും വലിയ താരവും ഏറ്റവും വലിയാ മനുഷ്യനുമോ 🤣🤣🤣🤣 പുഷ് ചെയ്യൂ സന്തോഷിക്കു

    • @vishnu3753
      @vishnu3753 3 ปีที่แล้ว

      @@martinsam8787 jimmitt punda lalappan

    • @vishnu3753
      @vishnu3753 3 ปีที่แล้ว

      @@Bheeshmar367 athe ponnathadiyan lalappene push cheyyu sandishikku 😂

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว

    മുകേഷ് നിർമ്മിച്ച കഥ പറയും മുമ്പേ എന്ന ചിത്രത്തിൽ മമ്മൂക്ക പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്... മമ്മൂക്ക ഇതു കണ്ടാൽ മുകേഷിനെ വിളിച്ച് എന്നെ 2 പ്രാവശ്യം പറ്റിച്ചല്ലെ...
    ഇരട്ടി പ്രതിഫലം തരണം എന്നു പറയും... 😂😂😂😂
    സൂപ്പർ കഥകൾ... 👍👍👍❤️❤️

  • @modrex2485
    @modrex2485 2 ปีที่แล้ว +3

    അന്യായ narration ആണ് മുകേഷേട്ടന്റേത്♥️

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +2

    Superb excellent starting..with Mammooty sir....
    Mindblowing narration..
    You are a blessed actor.
    Sunny Sebastian
    Kochi,Kerala.

  • @മണ്ണാർക്കാട്ടുക്കാരൻKL50

    ലെ subscriber : കഥപറച്ചിലിന്റെ ഇടക്ക് അതുമായി ബന്ധപ്പെട്ട ഫോട്ടോസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് വിഡിയോയിൽ ഉൾപ്പെടുത്തണെ മുകേഷേട്ടാ...
    ലെ മുകേഷേട്ടൻ : ഞാനൊന്ന് നോക്കട്ട് കേട്ടോ "

  • @saneeshesk5330
    @saneeshesk5330 3 ปีที่แล้ว +2

    ഗോഡ് ഫാദർ,ഇൻ ഹരിഹർ നഗർ,ഫ്രണ്ട്സ് , ബോയിംഗ് ബോയിംഗ്..ഈ സിനിമകളുടെ ഒക്കെ പിന്നാമ്പുറ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു..😍

    • @shihab.1462
      @shihab.1462 3 ปีที่แล้ว

      Mee to 👍👍👍

  • @pavithrabalachandran4570
    @pavithrabalachandran4570 3 ปีที่แล้ว +9

    Katta mukesh fan❤️team falcon

  • @pathirikitchen2052
    @pathirikitchen2052 3 ปีที่แล้ว

    ആദ്യ അവതരണം ഇന്ത്യൻ സിനിമയുടെ അഭിമാനം നമ്മുടെ മമ്മൂക്കയെ കുറിച്ച് കഥ വിശദീകരിച്ച മുകേഷേട്ടാ നിങ്ങളുടെ നല്ല മനസിനും ചാനലിനും വിജയാശംസകൾ thanks

  • @completedrivingtutorialint2791
    @completedrivingtutorialint2791 3 ปีที่แล้ว +3

    We always used to think about your sharp memory power and your interesting way of narration. Hats off to you sir. Sir ne pole sir maathre ullu

  • @AnoopKumar-ve7bf
    @AnoopKumar-ve7bf 3 ปีที่แล้ว +2

    Book full medichu vaayichadha…just love it

  • @homevideos7284
    @homevideos7284 3 ปีที่แล้ว +4

    Very nice Mukesh Chetta. Adipoli narration. All the very busy and keep it going.

  • @fazilma2742
    @fazilma2742 3 ปีที่แล้ว +6

    Wonderful mukesh ettan... Your storytelling skills are magnificent.... Go on... You will live forever in people's hearts'

  • @harisnadapuram2728
    @harisnadapuram2728 3 ปีที่แล้ว +3

    സൂപ്പർ ആയി മുകേ ഷേട്ടാ... വാരികയിൽ വായിച്ച ബാക്കി കഥകൾക്ക് കാത്തിരിക്കുന്നു

  • @shanshana3754
    @shanshana3754 3 ปีที่แล้ว

    മുകേഷ്ട്ടന്റ കഥ പറച്ചിൽ അത് ഒരു കഴിവ് തന്നെ കഥാപാത്രങ്ങൾ നമ്മുടെ കണ്മുൻപിൽ നിൽക്പോലെ.... കടുത്ത മമ്മൂക്ക മുകേഷ്ട്ടൻ fan...

  • @rahulbelsy9075
    @rahulbelsy9075 3 ปีที่แล้ว +12

    കട്ട waiting 🔥❤️❤️❤️

  • @vichumon8311
    @vichumon8311 2 ปีที่แล้ว +1

    In harihar nagar team വരണം .
    തോമസുകുട്ടി
    മഹാദേവൻ
    ഗോവിന്ദൻകുട്ടി
    അപ്പുക്കുട്ടൻ

  • @devikaprasannan7279
    @devikaprasannan7279 3 ปีที่แล้ว +4

    Top singer il mukeshettante Kadhakal Kelkkan vendi mathramanu kandirunnathu.....
    ❤️❤️❤️❤️