#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 19 มี.ค. 2024
  • #BBMS6 "ചിന്നുക്കുട്ടിക്ക് ഞാൻ പുലിപ്പാൽ തരാം " ജാസ്മിനെ സ്വീകരിച്ച റോക്കിയും കൂട്ടരും
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6TaskMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • บันเทิง

ความคิดเห็น • 621

  • @estherbangtan5373
    @estherbangtan5373 4 หลายเดือนก่อน +8097

    Jasmine nominationil വന്നാൽ പുറത്താക്കും എന്നുള്ളവർ👍അടി

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +72

      Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്,
      Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക

    • @user-en3nw3dr6o
      @user-en3nw3dr6o 4 หลายเดือนก่อน +54

      Purathakillla

    • @Unknown_34216
      @Unknown_34216 4 หลายเดือนก่อน +37

      Avale aarum out aakilla....

    • @Jas94822
      @Jas94822 4 หลายเดือนก่อน +17

      Njamal out aakiyaalum big boss out aakulla, Chumma paraye vote nookita ennokey , vote nookiyitanakil next jasmin allankil gabri out aakum

    • @Sreedhar_jayan
      @Sreedhar_jayan 4 หลายเดือนก่อน +19

      Enthonnde... negative ayittullavarum nilkkande..pinne vaa thurakkathavar ano nilkkendath???

  • @bpaul9913
    @bpaul9913 4 หลายเดือนก่อน +4020

    ജാസ്മിൻ ഗബ്രി ഞരമ്പ്ഫ്രണ്ട്ഷിപ്പ് കുട്ടികൾക്ക് മോശം മെസ്സേജാണെങ്കിൽ ലൈക്ക് അടിക്കൂ😂😅

    • @Neeha998
      @Neeha998 4 หลายเดือนก่อน +16

      Angane kanunna kanninaanu prashnam... Ippazhathe kuttikal kaanich koottunnath vech nokkumbo kuttikalkk avar nalla mssg aanu kodukkunnath,😝😝😝😝

    • @bpaul9913
      @bpaul9913 4 หลายเดือนก่อน +1

      @@Neeha998 പണ്ട് മറൈൻ ഡ്രൈവിൽ ഒരു ചുംബനസമര നായിക ഉമ്മ വച്ചാൽ മോശമല്ല എന്ന് പറഞ്ഞു, ഇന്നവൾക്ക് വ്യഭിചാരമാണ് തൊഴിൽ, അതിനുള്ള ലൈസൻസ് കിട്ടാനാണ് അവൾ ചുംബനസമരത്തിലൂടെ സമൂഹത്തിലെ മാന്യസംസ്കാരത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്..
      പരസ്യമായി സെക്സ് ചെയ്യൽ ആധുനിക സംസ്കാരമല്ല, അത് യൂറോപ്യൻ സർക്കാർ നിയമങ്ങൾ അമിത സ്വാതന്ത്ര്യം നൽകിയത് കൊണ്ട് വന്ന മൂല്ല്യച്യുതിയാണ്. അതിലവർ ഇന്ന് ഖേദിക്കുന്നു, അപ്പോഴും ഇന്ത്യയിലെ ചില ഊളൻമാർക്ക് അത് ഇവിടെയും കിട്ടണം എന്നാണ്😢

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +9

      ​@@Neeha998ath kondonum alla ivare purathakkan parayunath, food vachum mattulavarude feelings vachum, team ayituum, love strategy edukunathum okke kondanu parayunath

    • @soumyakunju763
      @soumyakunju763 4 หลายเดือนก่อน +2

      Jasminum gabriyum ayond njaramb frndship ath vere arenkilum kanichal kuttikalk nallath😁😁

    • @vishnuvidyadhar5135
      @vishnuvidyadhar5135 4 หลายเดือนก่อน +10

      ആണും പെണ്ണും അടുത്തിരുന്നാൽ അത് മോശം മെസ്സേജ് ആകുമോ??

  • @rejilresil652
    @rejilresil652 4 หลายเดือนก่อน +1251

    Sijo .Arjun fans ..... like ❤..

  • @reyanaalu
    @reyanaalu 4 หลายเดือนก่อน +1367

    ജാസ്മിൻ റോക്കിയെയും ഋഷിയെയും അർജുനെയും അൻസിബയെയും കളി പഠിപ്പിക്കാൻ അവരുടെ ടീമിൽ കുട്ടി ആയിട്ട് പോയി 😂എന്നിട്ട് അവരെല്ലാവരും കൂടെ ജാസ്മിനെ ഊക്കി ചുമരിൽ ഒട്ടിച്ചു 😂
    Arjun🔥
    Ansiba🔥
    Rocky🔥
    Rishi🔥
    പൊളിച്ചു 😂😂

    • @SujiSreeragam
      @SujiSreeragam 4 หลายเดือนก่อน +46

      My favourites.. Team den.. Apsara koodi ind...

    • @drisyaps2423
      @drisyaps2423 4 หลายเดือนก่อน +28

      Sathyam..😂😂😂ithre chiricha episode verea illaa....4 perum polich......

    • @Farz1493
      @Farz1493 4 หลายเดือนก่อน +3

      😂😂

    • @lamiawilder3579
      @lamiawilder3579 4 หลายเดือนก่อน +10

      Satyam..avare nalla pani koduthu jasminenr..aa deshyathine aane avarkke first kodukkannathe..

    • @Arya-bm1le
      @Arya-bm1le 4 หลายเดือนก่อน

      😂

  • @AyushNishanth
    @AyushNishanth 4 หลายเดือนก่อน +328

    2:05 arjun😂❤
    Jasmin nallapole kittittind😂😂

  • @amiya6507
    @amiya6507 4 หลายเดือนก่อน +713

    ടീം അവസരം നന്നായി മുതൽ എടുത്തു😂😂ലെ അർജുൻ : അവക്ക് വല്ലവന്റേം ഐസ്ക്രീം മതീ 🤣🤣

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +79

      ജാസ്മിൻ റോക്കിയെയും ഋഷിയെയും അർജുനെയും അൻസിബയെയും കളി പഠിപ്പിക്കാൻ അവരുടെ ടീമിൽ കുട്ടി ആയിട്ട് പോയി 😂എന്നിട്ട് അവരെല്ലാവരും കൂടെ ജാസ്മിനെ ഊക്കി ചുമരിൽ ഒട്ടിച്ചു 😂
      Arjun🔥
      Ansiba🔥
      Rocky🔥
      Rishi🔥
      പൊളിച്ചു 😂😂

    • @RANGAA290
      @RANGAA290 4 หลายเดือนก่อน +23

      ​@@reyanaaluജാസ്മിൻ ഇത് കഴിഞ്ഞ് മോങ്ങുന്നുണ്ട് 😂😂..എപ്പിസോഡിൽ

    • @umaibasaleem5381
      @umaibasaleem5381 4 หลายเดือนก่อน

      😂😂

    • @lifeaholics5559
      @lifeaholics5559 4 หลายเดือนก่อน

      😂😂

  • @lovly176
    @lovly176 4 หลายเดือนก่อน +779

    2:04 le arjun :ivalk vallavantheyum ice cream mathi😂❤

    • @appuachu7343
      @appuachu7343 4 หลายเดือนก่อน +4

      🔞

    • @thressiajulietk.j8285
      @thressiajulietk.j8285 4 หลายเดือนก่อน +22

      Sheydaaa😂😂😂😂nannayilllooo🤣🤣🤣avlde kazhappu kurachu kaanum

    • @Arya-bm1le
      @Arya-bm1le 4 หลายเดือนก่อน +2

      😂🤭

    • @sreelekshmis1892
      @sreelekshmis1892 4 หลายเดือนก่อน +2

      😂😂

    • @sreeeee._
      @sreeeee._ 4 หลายเดือนก่อน +3

      😂😂😂😂😂😂

  • @Damonsalvatore123
    @Damonsalvatore123 4 หลายเดือนก่อน +253

    എന്റെ ചിന്നുമോളെ….എന്റെ ഒമ്പത് വയസ്സുള്ള ചിന്നുമോളെ😂😂

    • @aswathia7276
      @aswathia7276 4 หลายเดือนก่อน +1

      😂😂

  • @tinujoshy21
    @tinujoshy21 4 หลายเดือนก่อน +358

    റോക്കിനെയും ടീമിനെയും ഇപ്പൊ ഒലത്തുന്നു പറഞ്ഞു പോയിട്ട് സ്വയം ഓലഞ്ഞു ഒട്ടി ഫ്രൈ ആയി 😂😂😂... ഓവർ കോൺഫിഡൻസ് നല്ലതല്ല

  • @hafsamohammad4498
    @hafsamohammad4498 4 หลายเดือนก่อน +600

    2:05 😂🤣അവൾക് വല്ലവരുടെയും ice cream മതി

    • @UnknownVazha5788
      @UnknownVazha5788 4 หลายเดือนก่อน +24

      Arjun❤️❤️

    • @Muzica266
      @Muzica266 4 หลายเดือนก่อน +24

      😂😂😂nicely കുത്തുന്നുണ്ട്... അത് pwolicch😂😂👍

  • @Ayishaemin123
    @Ayishaemin123 4 หลายเดือนก่อน +363

    Arjun fans like adiiii ❤😂

  • @shamilanahas9701
    @shamilanahas9701 4 หลายเดือนก่อน +406

    അർജുൻ, റോക്കി, ഋഷി, അൻസിബ പൊളിച്ചു എനിക്ക് ഇഷ്ടം ആയി ജാസ്മിന് അങ്ങനെ തന്നെ വേണം 😄

  • @Evax.ahhh__
    @Evax.ahhh__ 4 หลายเดือนก่อน +1261

    യൂട്യൂബർ എന്നാ നിലയിലെ ജാസ്മിനെ ഫസ്റ്റ് ഇഷ്ടമായിരുന്നു ബട്ട്‌ ഇപ്പൊ ഒട്ടും ഇഷ്ടമല്ല👍🙆‍♀️😑

    • @Minha__minha
      @Minha__minha 4 หลายเดือนก่อน +5

      Same to you😂

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +15

      Power റൂമിൽ ഉള്ളവരെയും നോമിനേഷനിൽ കൊണ്ട് വരണം, അല്ലാത്ത പക്ഷം ഇത് പ്രേക്ഷകർക്ക് പുല്ല് വില നൽകുന്ന പരിപാടി ആണ്,
      Gabri and jasmine നോമിനേഷനിൽ കൊണ്ട് വരുക

    • @fasalsifoos5620
      @fasalsifoos5620 4 หลายเดือนก่อน +2

      Same to you 😅

    • @user-tc9rb1wj9l
      @user-tc9rb1wj9l 4 หลายเดือนก่อน

      ഇത് എന്താ പരിപാടി. ജാസ്മിനും മുടിയനും തമ്മിൽ എന്താ issue

    • @user-tm4ke9ds2y
      @user-tm4ke9ds2y 4 หลายเดือนก่อน +1

      Me too

  • @Damonsalvatore123
    @Damonsalvatore123 4 หลายเดือนก่อน +1116

    ഇതുവരെ പ്രമോയിൽ മാത്രം ബിഗ് ബോസ്സ് കണ്ടവരുണ്ടോ🙂

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +17

      Episode കണ്ടാൽ ജാസ്മിനെയും ഗബ്രിയേയും വെറുത്തു വെറുത്തു അങ്ങേ തലക്കൽ എത്തും, അത്രക്ക് വെറുപ്പിക്കൽ ആണ്

    • @RANGAA290
      @RANGAA290 4 หลายเดือนก่อน +13

      ​@@reyanaalucrt bro... എല്ലാം ക്ലിയർ ആയി മനസ്സിലാകണമെങ്കിൽ എപ്പിസോഡ് കാണണം...ഇത് വരെ എപ്പിസോഡ് കാണാത്തവർ മാത്രമേ ജാസ്മിൻ ഫാൻസ്‌ ആയുള്ളൂ 🤡... എപ്പിസോഡ് മുഴുവൻ കണ്ടാൽ മനസിലാകും rocky ഒക്കെ എത്ര മാത്രം thug അടിക്കുന്നുണ്ടെന്ന്.. എന്നാൽ promo ഇൽ അതൊന്നും വരൂല.. Bigg boss ജാസ്മിൻ നു സപ്പോർട്ട് പോലെ promo കൊടുക്കു

    • @raihanafathimafathima7941
      @raihanafathimafathima7941 4 หลายเดือนก่อน +1

      Und😅

    • @user-zm2lh3qd1u
      @user-zm2lh3qd1u 4 หลายเดือนก่อน +1

      Mee

    • @sruthichandran8456
      @sruthichandran8456 4 หลายเดือนก่อน

      S

  • @AdEmS67638
    @AdEmS67638 4 หลายเดือนก่อน +309

    അച്ചോടാ 9വയസുള്ള കുട്ടീടെ actingilum ആണ്പിള്ളേരുടെ മുണ്ട് മടക്കിവച്ചിരിക്കുന്നത് കോഴി റാണിക്ക് അങ്ങോട്ട് control ചെയ്യാൻ പറ്റുന്നില്ല

    • @farzanashahan5555
      @farzanashahan5555 4 หลายเดือนก่อน

      😂😂😂😂😂😂😂😂😂

    • @jafarsadique2157
      @jafarsadique2157 4 หลายเดือนก่อน

      😂😂😂😂 😂

    • @lyxhh74
      @lyxhh74 4 หลายเดือนก่อน +1

      😹😹

  • @fishingchannel5649
    @fishingchannel5649 4 หลายเดือนก่อน +75

    2:31 arjunte aaa nipp kandaaa 😂😂😂😂

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks 4 หลายเดือนก่อน +380

    Le.. അർജുൻ അവൾക്ക് വല്ലവന്റേം ഐസ്ക്രീം മതി 😂😂

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +18

      ജാസ്മിൻ റോക്കിയെയും ഋഷിയെയും അർജുനെയും അൻസിബയെയും കളി പഠിപ്പിക്കാൻ അവരുടെ ടീമിൽ കുട്ടി ആയിട്ട് പോയി 😂എന്നിട്ട് അവരെല്ലാവരും കൂടെ ജാസ്മിനെ ഊക്കി ചുമരിൽ ഒട്ടിച്ചു 😂
      Arjun🔥
      Ansiba🔥
      Rocky🔥
      Rishi🔥
      പൊളിച്ചു 😂😂

    • @vimalas7777
      @vimalas7777 4 หลายเดือนก่อน +1

      😂😂

    • @RevathyLechuz-kh8ks
      @RevathyLechuz-kh8ks 4 หลายเดือนก่อน +2

      Sathyam😂​@@reyanaalu

    • @user-il9kk6rq7s
      @user-il9kk6rq7s 4 หลายเดือนก่อน +1

      ഐസ് ക്രീം മാത്രമല്ല പാലും

    • @krishnaanu390
      @krishnaanu390 4 หลายเดือนก่อน +1

      😂😂

  • @minecraftgameplay4628
    @minecraftgameplay4628 4 หลายเดือนก่อน +63

    Arjun sounds so funny😂
    Chinnumoleeeee..........

  • @krishnasree7583
    @krishnasree7583 4 หลายเดือนก่อน +396

    Arjun: Avlk vallavanteyum ice cream mathi😅😅

    • @zoom_fire.7
      @zoom_fire.7 4 หลายเดือนก่อน +2

      Eppozha paranje
      Time idavo

    • @see.....1667
      @see.....1667 4 หลายเดือนก่อน +4

      ​@@zoom_fire.7ithil full kaanichittilla kore baagam cut cheythkk

    • @Neeha998
      @Neeha998 4 หลายเดือนก่อน +2

      Vanila ennanu paranjath .. enthonnede

    • @aswathiK-nr3ld
      @aswathiK-nr3ld 4 หลายเดือนก่อน

      ​@@zoom_fire.72.05

    • @aaliyasudheer2612
      @aaliyasudheer2612 4 หลายเดือนก่อน

      2:05​@@zoom_fire.7

  • @aryanandaags5673
    @aryanandaags5673 4 หลายเดือนก่อน +156

    Arjun rishi ansiba rocky 🔥🔥❤️😂

  • @AnjuAnjana03
    @AnjuAnjana03 4 หลายเดือนก่อน +41

    2:05 😅😅😅😅Arjun 😂scored

    • @blaahblaah4828
      @blaahblaah4828 4 หลายเดือนก่อน

      idhevide kittum full

  • @sruthijayakumar7527
    @sruthijayakumar7527 4 หลายเดือนก่อน +248

    Avalk vallavantem ice cream mathi... Arjun polich 😂😂

    • @zoom_fire.7
      @zoom_fire.7 4 หลายเดือนก่อน +1

      Time??

    • @sruthijayakumar7527
      @sruthijayakumar7527 4 หลายเดือนก่อน +3

      ​@@zoom_fire.7 2:05

    • @AdEmS67638
      @AdEmS67638 4 หลายเดือนก่อน +6

      Haha🤣🤣🤣🤣🤣 ഗബ്രിടെ മതി😌

  • @FidhaStory_Book_786
    @FidhaStory_Book_786 4 หลายเดือนก่อน +25

    1:25 എന്റെ മോൾ ഷൈനേ😂😂😂

  • @aaks174
    @aaks174 4 หลายเดือนก่อน +65

    Le Arjun.... Endemol shine india eee😂😂

  • @sharusheaven5217
    @sharusheaven5217 4 หลายเดือนก่อน +71

    ജാസ്മിൻ അത്ര കുട്ടി ഒന്നും അല്ല😂 Audience ഈ കൊച്ചിനെ nomination ഇൽ കിട്ടാൻ കാത്തിരിക്കുവാണ്😅

  • @krishnaaa143
    @krishnaaa143 4 หลายเดือนก่อน +294

    പാവം jasmin😂😂😂
    വടി കൊടുത്ത് അടി വാങ്ങിയാ പോലെ ആയി 😂😂 മുടിയന്റെ ഗ്രൂപ്പിൽ കേറണം എനിക്ക് അവിടെ വേറെ ഒരേ കളി ഉണ്ടെന്നു 😂😂 ന്തായാലും ആ കഴപ്പ് അങ്ങ് തീർന്ന് 😂

    • @athulya1969
      @athulya1969 4 หลายเดือนก่อน +15

      Sathyam 😂avalkkittan pani kittiyath😂😂

    • @fasalsifoos5620
      @fasalsifoos5620 4 หลายเดือนก่อน +7

      Sathyam 😂😂

    • @Chionophile146
      @Chionophile146 4 หลายเดือนก่อน +3

      ജാസ്മിൻ ഇതു എന്തിന്റെ കേടാ 😂😂

  • @faruuz123
    @faruuz123 4 หลายเดือนก่อน +85

    Jasmin rocky nte teaminu pani kodkkananu aaa teamil poye,ennitt avalkkanne pani kitty😅😅

  • @aparnapradeep8601
    @aparnapradeep8601 4 หลายเดือนก่อน +19

    Rishi
    Rocky
    Sijo
    Arjun
    Apsara
    Sreethu
    Saranya
    🔥🔥🔥❤️

  • @AD_lyrics7
    @AD_lyrics7 4 หลายเดือนก่อน +39

    Jasmine avark pani kodukkan poyathe Jasmine thanne pani kitti😂😂😂 ....Rocky and team pwolichu

  • @aleenaantony6520
    @aleenaantony6520 4 หลายเดือนก่อน +50

    Arjun😹:Avalk vellavanteyum ice cream mathi 😂🔥
    Le Gabri:👀ith enne udesichann enne thanne udesichann....enne maathram udesichann😹😹

  • @RdxSlayer777
    @RdxSlayer777 4 หลายเดือนก่อน +151

    Jasmin taskin munb paranjath ormayindo:njan rockiye inn vatam karakum.enit swayam oombi poyi😂😂😂😂😂😂

    • @drisyaps2423
      @drisyaps2423 4 หลายเดือนก่อน +3

      😂😂😂

  • @zoom_fire.7
    @zoom_fire.7 4 หลายเดือนก่อน +43

    3:02 avalde montha pavam avarkkittu pani kodukkn poyatha but pavam thenj otti🤣🤣

    • @athulya1969
      @athulya1969 4 หลายเดือนก่อน +3

      Sathyam 😂

  • @thressiajulietk.j8285
    @thressiajulietk.j8285 4 หลายเดือนก่อน +22

    Rishi and arjun pwoliiii nannayii ooki vittittundu👏🏻👏🏻👏🏻👏🏻

  • @Aiswaryaaaaaaa
    @Aiswaryaaaaaaa 4 หลายเดือนก่อน +66

    Ente Mole....😂 Arjun ❤️‍🔥

  • @bhavana8014
    @bhavana8014 4 หลายเดือนก่อน +171

    1:24 arjun: entemol shinee😂😂😂

    • @sharikasbioworld901
      @sharikasbioworld901 4 หลายเดือนก่อน +2

      😂😂

    • @Arya-bm1le
      @Arya-bm1le 4 หลายเดือนก่อน +1

      😂

    • @Yodha278
      @Yodha278 4 หลายเดือนก่อน +1

      Njanum Arjunum same dialogue...

    • @lifeaholics5559
      @lifeaholics5559 4 หลายเดือนก่อน +1

      😂😂😂😂

  • @rishanasiraj8881
    @rishanasiraj8881 4 หลายเดือนก่อน +15

    Le arjun: avalkkk vallavantem ice cream mathi😂😂

  • @saikitchen9302
    @saikitchen9302 4 หลายเดือนก่อน +16

    കിട്ടിയ അവസരം എല്ലാരും മുതലാക്കി 😂😂😂

  • @kukku1415
    @kukku1415 4 หลายเดือนก่อน +577

    ജാസ്മിന് വോട്ടിങ്ങിനെ വന്നാൽ ഒരു വോട്ട് പോലും കൊടുക്കില്ല

    • @preethag9472
      @preethag9472 4 หลายเดือนก่อน +14

      Kodukum

    • @user-kd4kz5qt2z
      @user-kd4kz5qt2z 4 หลายเดือนก่อน +15

      Njan kodukkilla😊

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +10

      Njanum kodukilla

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +16

      ​​@@preethag9472neeyokke kodukkanam, koduthale 8th positionil enkilum avalu varu😂 kurach votenkilum vende😂
      Enthokke paranjalum oru ooootuber alle😂 putti raani

    • @___chachuzz___
      @___chachuzz___ 4 หลายเดือนก่อน +8

      ​@@reyanaalusathym. Avl nth verupikkl ahn🤮 nominationill vnna pinne avl out ahn 💯

  • @user-gr9bn4nq5o
    @user-gr9bn4nq5o 4 หลายเดือนก่อน +8

    അർജുൻ: ചിഞ്ഞൂ മോളെ.... എൻ്റെമോൾ ശൈനേ 😂😂😂

  • @user-ph3uc6wj3o
    @user-ph3uc6wj3o 4 หลายเดือนก่อน +46

    2:28 Enta moleeeeee😂😂
    Ellarum polichuuu❤❤

    • @4dstudioz4d84
      @4dstudioz4d84 4 หลายเดือนก่อน

      Verupeer oyike baaki elllarum👍🏼

  • @thuglife9084
    @thuglife9084 4 หลายเดือนก่อน +18

    ലെ ജാസ്മിൻ : ഞാൻ പോണയാണ് എന്തിനാണ് വെറുതെ expreestion ഇട്ടു ചാവണത്... 😂

  • @muhammednishad1737
    @muhammednishad1737 4 หลายเดือนก่อน +43

    ജാസ്മിൻ താത്ത അല്ലെങ്കിലും അനുസരണയും, വിവരവുമില്ലാത്ത കുട്ടി തന്നെയാണ്😅😅😅
    ബിഗ് ബോസ്സ് വീണ്ടും പറയേണ്ട കാര്യമില്ല...😂😂😂

  • @bella_sera2
    @bella_sera2 4 หลายเดือนก่อน +53

    TH-cam Jasmin- cuteness
    Big boss Jasmin-- fish market

  • @RichuRishan-ic3sn_
    @RichuRishan-ic3sn_ 4 หลายเดือนก่อน +96

    ജാസ്മിൻ മര വാഴ 😂

  • @reshmareshma644
    @reshmareshma644 4 หลายเดือนก่อน +71

    വെറുപ്പിച്ചു കയ്യിൽ കൊടുത്തു. അവൾ തിരിച്ചു പണിയാൻ പോയതാ. വയർ നിറഞ്ഞോ 😂

    • @user-ky1qg5em6p
      @user-ky1qg5em6p 4 หลายเดือนก่อน +11

      അതെ 🤣അവൾ റോക്കി പണിയാൻ നിന്നതാ തിരിച്ചു ചോദിച്ചു മേടിച്ചതാ 🤣

    • @reshmareshma644
      @reshmareshma644 4 หลายเดือนก่อน

      @@user-ky1qg5em6p yes yes

  • @Nambiyar143
    @Nambiyar143 4 หลายเดือนก่อน +203

    ഗബ്രിപാൽ ആണ് ചിന്നുകുട്ടിക്ക് കൂടുതൽ ഇഷ്ടം 😂😂😂

    • @aaliyasudheer2612
      @aaliyasudheer2612 4 หลายเดือนก่อน +1

      Ath polichu😂

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +2

      😂😂😂

    • @AdEmS67638
      @AdEmS67638 4 หลายเดือนก่อน +2

      🤣🤣🤣🤣🤣🤣

    • @milujoseph6324
      @milujoseph6324 4 หลายเดือนก่อน +1

      😂

    • @bibu8551
      @bibu8551 4 หลายเดือนก่อน

      🤣🤣🤣🤣

  • @sreeparwathy6887
    @sreeparwathy6887 4 หลายเดือนก่อน +102

    Rocky, Ansiba, Arjun, Rishi😂😂😂😂
    9 vayasulla chinnumole😂😅

  • @siljiks9231
    @siljiks9231 4 หลายเดือนก่อน +8

    അവൾക്ക് ഐസ് ക്രീം മതി വല്ലവന്റെയും ഐസ് ക്രീം മതി 🔥❤️ arjuuu..... 😂 പാവം ചിന്നു എല്ലാവരും ചേർന്ന് വധിച്ചു 🤣 അർജുൻ ❤️ അൻസിബ ❤️ റോക്കി ❤️ ഋഷി

  • @estellelis9227
    @estellelis9227 4 หลายเดือนก่อน +19

    Arjun Rishi Anseeba Rocky polichu❤🔥

  • @rubeenamuhammed8408
    @rubeenamuhammed8408 4 หลายเดือนก่อน +92

    Ivaru Jasmine aakkunna pole ind🤣🤣🤣🤣🤣

    • @Yonbok0
      @Yonbok0 4 หลายเดือนก่อน +21

      Aakkunna pole allaa…ookki vittathennyaa😂😂

    • @bibu8551
      @bibu8551 4 หลายเดือนก่อน +1

      👍👍😂😂😂

  • @jyothilekshmiab8203
    @jyothilekshmiab8203 4 หลายเดือนก่อน +90

    ഈ ജാസ്മിൻ ഒന്ന് നോമിനേഷനിൽ വന്നോട്ടെ പിന്നെ ഒരു നിമിഷം പോലും അവളെ അവിടെ നിർത്തിക്കല്

  • @reshmasanthosh6007
    @reshmasanthosh6007 4 หลายเดือนก่อน +10

    ന്തൊക്കെ ആയിരുന്നു. റോക്കിടെ ടീമിൽ പോണം എനിക്ക് അവിടെ ന്തോ മലമറിക്കാൻ ഉണ്ട് തേങ്ങ ആണ് മാങ്ങാ ആണ് ചക്ക ആണ്.. ന്നിട്ട് ഇപ്പൊ jasmine air ൽ ആണ് 😂😂😂😂😂😂
    Le arjun: അവൾക് വല്ലവന്റേം icecream mathi 😂😂😂😂

  • @niza..
    @niza.. 4 หลายเดือนก่อน +70

    Rocky: chinnu mole puli paal😂simba raani😂korch puli fry kayikkuu

  • @brockensoul
    @brockensoul 4 หลายเดือนก่อน +12

    ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള ആൾ ദിൽഷ ആയിരുന്നു... 🩺
    ഈ സീസൺ മുതൽ അത് മുന്നക്ക ആണ്... 😂😂😂

  • @user-bg7il2vo9v
    @user-bg7il2vo9v 4 หลายเดือนก่อน +6

    ഞാൻ റോക്കിയുടെ ടീമിൽ പോവാം. അതിൽ എനിക്ക് ഒരു ഗെയിമുണ്ട്. ഞാൻ അവരെ ഓടി തോൽപിക്കും 🤣. അതാണ് എന്റെ ഗെയിം

  • @krishnapr2797
    @krishnapr2797 4 หลายเดือนก่อน +14

    ഇപ്പോൾ ദൈവം ഇവരുടെ കൂടെയാണ് ജാസ്മിൻ ഗബ്രി 🙂പവർ ടീമിൽ ഉള്ളത് കൊണ്ട് മാത്രം പക്ഷെ അതിൽ നിന്ന് പുറത്ത് വരുന്ന ഒരു സമയം ഉണ്ട് ഈ love track safe game oke അപ്പോൾ അവിടെ നിൽക്കും ആ ഒരു നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു 😌

  • @adeshjayaprakash
    @adeshjayaprakash 4 หลายเดือนก่อน +4

    2:05 Arjun...🔥🔥🔥. "അവക്ക് വല്ലവരുടെയും ice cream മതീ.... കൊട്ക്ക്....."😂. പൊളിച്ച്!!!!.

  • @archakuttan4381
    @archakuttan4381 4 หลายเดือนก่อน +13

    🤣enik rockeyde teamil ponam athenikoru game ind:-le jasmine
    Arjun rishi hansiba rockey kalaki...

  • @saikitchen9302
    @saikitchen9302 4 หลายเดือนก่อน +12

    അർജുന്റെ ഓട്ടം 😂😂😂😂😂

  • @Beautifulme1234
    @Beautifulme1234 4 หลายเดือนก่อน +47

    Jasmin haters common 👍

  • @yourrbeeee
    @yourrbeeee 4 หลายเดือนก่อน +11

    Rockyy pwolii ente 9 vayass ulla ponn mwoleyyy🤣🤣🔥🔥🔥

  • @user-lt6cn1yc6p
    @user-lt6cn1yc6p 4 หลายเดือนก่อน +20

    Arjun ❤

  • @_abhi_x_24_
    @_abhi_x_24_ 4 หลายเดือนก่อน +18

    3:07
    Jasmine. eppol njan arannu avarkk kanichu kodukkam
    After Jasmine.
    Chekuthante kottayada ith chekuthante kotta

  • @anamiaji4854
    @anamiaji4854 4 หลายเดือนก่อน +39

    TH-cam channelil കിളിനാദം പോലുള്ള സൗണ്ട് ഇതിൽ പാറപുറത്ത് ചിരട്ട ഇട്ട് ഉരക്കുന്ന സൗണ്ട്😂😂

  • @bpaul9913
    @bpaul9913 4 หลายเดือนก่อน +38

    ഞരമ്പ് ഫ്രണ്ട്ഷിപ്പ് ജാബ്രി 😅

  • @anabadkrishna2947
    @anabadkrishna2947 4 หลายเดือนก่อน +11

    എന്റെ മോളെ, എന്റെ മോൾ ഷൈനെ 🤣🤣

  • @Achu-i6v
    @Achu-i6v 4 หลายเดือนก่อน +211

    അല്ലെങ്കിലും അനുസരണ ഇല്ലാ 😡😡 ജാസ്മിൻ

    • @reyanaalu
      @reyanaalu 4 หลายเดือนก่อน +9

      ജാസ്മിൻ റോക്കിയെയും ഋഷിയെയും അർജുനെയും അൻസിബയെയും കളി പഠിപ്പിക്കാൻ അവരുടെ ടീമിൽ കുട്ടി ആയിട്ട് പോയി 😂എന്നിട്ട് അവരെല്ലാവരും കൂടെ ജാസ്മിനെ ഊക്കി ചുമരിൽ ഒട്ടിച്ചു 😂
      Arjun🔥
      Ansiba🔥
      Rocky🔥
      Rishi🔥
      പൊളിച്ചു 😂😂

    • @akshaya6770
      @akshaya6770 4 หลายเดือนก่อน +3

      ആരെയാണ് ജാസ്മിൻ ഇതിൽ അനുസരിക്കേണ്ടത്? ബിഗ് ബോസ്സ് റൂൾസ്‌ അല്ലാതെ?

  • @sruthylechu5747
    @sruthylechu5747 4 หลายเดือนก่อน +11

    Task annallum Jasmin oru Pani കിട്ടിയതിൽ സന്തോഷം 😅😂

  • @Tacendah
    @Tacendah 4 หลายเดือนก่อน +19

    02:26 arjunte aa oottam😂😂

  • @fameenakbarnimmu2379
    @fameenakbarnimmu2379 4 หลายเดือนก่อน +15

    Ee task polichu 🔥

  • @mehazabien3203
    @mehazabien3203 4 หลายเดือนก่อน +13

    2:17😂😂😂😂

  • @user-lu6hd7wr7s
    @user-lu6hd7wr7s 4 หลายเดือนก่อน +24

    Livil ജിന്റോ കണ്ണാടിയിൽ നോക്കി നവരസങ്ങൾ കാണിക്കുന്നതും.
    വല്യയൊരു അടിയും കഴിഞ്ഞ് എല്ലാരും അത്രയും serious ആയിട്ട് ഇരിക്കുമ്പോ ജിന്റോ ഇരുന്ന് urangiyathum
    Biggboss :ഇതെങ്ങനാ സാധിക്കുന്നു ജിന്റോ എന്ന് ചോദിക്കുന്നതും
    അത് കേട്ട് sreethunn ചിരി അടക്കാൻ പറ്റാത്തത്തും. Sreethunn biggbosinten വഴക്ക് കിട്ടുന്നതൊക്കെ ഉണ്ടായിരിന്നു
    ഇതൊക്കെ നല്ല comedy ആയിരുന്നു. ഇതൊന്നും എന്താ എപ്പിസോഡിൽ ഇടാതിരുന്നത്.

  • @anumol23
    @anumol23 4 หลายเดือนก่อน +3

    Roasting at peak level😂😂😂

  • @Mother_Gothel_
    @Mother_Gothel_ 4 หลายเดือนก่อน +4

    അവൾ ഈ ടാസ്ക് കഴിഞ്ഞ് പറഞ്ഞത് ഇവളെ അർജുൻ ഒഴിച്ച് ബാക്കി എല്ലാരും പേടിപ്പിച്ചു എന്ന് ആണ് പക്ഷെ ഇവളെ അർജുൻ പേടിപ്പിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടായിരുന്ന,2:05 ഗബ്രിയേയും അതിൽ കാണിച്ചു അവൾക്ക് വെല്ലവെന്റെയും ഐസ്ക്രീം മതി എന്ന് അർജുൻ പറഞ്ഞപ്പോ

  • @Huwaei-xq9jz
    @Huwaei-xq9jz 4 หลายเดือนก่อน +6

    3:00 aa nottam kandall ariyam nalla vishammam undenn 😂😂

  • @sruthirajeev7262
    @sruthirajeev7262 4 หลายเดือนก่อน +21

    Arjun😄

  • @fishingchannel5649
    @fishingchannel5649 4 หลายเดือนก่อน +6

    1:10 Arjun : Para mwolee 😂

  • @arishaisha2012
    @arishaisha2012 4 หลายเดือนก่อน +16

    കഴിഞ്ഞ പ്രാവിശ്യം cerinaye നിർത്തിയപോലെ bb ജാസ്മിനെയും grand finale വരെ നിർത്തും 👍

    • @dreamgurl9786
      @dreamgurl9786 4 หลายเดือนก่อน +1

      Last onnum kitathe irangi povum

  • @AishwaryaRajesh965
    @AishwaryaRajesh965 4 หลายเดือนก่อน +27

    JINTO mallayyaudde navarasam aan taskile hilite 😂

  • @minnusmummysworld3624
    @minnusmummysworld3624 4 หลายเดือนก่อน +46

    അവൾക്ക് വല്ലോന്റേം icrem മതി 😁😁😁😁😁😁😁😁😁

  • @nandananandu1267
    @nandananandu1267 หลายเดือนก่อน +3

    Grand finale kazhinj kaanunnavar indo🫣

  • @sonas_creation_.
    @sonas_creation_. 4 หลายเดือนก่อน +8

    den team avarke kittiya avasaram sherikum athu nannaayi upayogikkichu

  • @hopeeacademy8490
    @hopeeacademy8490 4 หลายเดือนก่อน +9

    The Best... Totally enjoyed. 😂😂😂

  • @akheelaa1297
    @akheelaa1297 4 หลายเดือนก่อน +4

    1:23 endamolee... endamol shineee 😂😂

  • @Rayan-ct3wr
    @Rayan-ct3wr หลายเดือนก่อน +3

    Jasmin gabri❤❤❤❤ miss cheyunnavar like 😢😢😢😢

  • @Ramzan656
    @Ramzan656 4 หลายเดือนก่อน +94

    അവൾക് പുലിപാൽ അല്ല ഗബ്രിയുടെ പാൽ ആണ് വേണ്ടത് 😂😂😂

    • @Damonsalvatore123
      @Damonsalvatore123 4 หลายเดือนก่อน +9

      Dey dey😂

    • @wru1234
      @wru1234 4 หลายเดือนก่อน +1

      Ninte paal enik tharo

    • @Damonsalvatore123
      @Damonsalvatore123 4 หลายเดือนก่อน +1

      @@wru1234കുണ്ടൻ ആയിരിക്കും

    • @wru1234
      @wru1234 4 หลายเดือนก่อน +3

      @@Damonsalvatore123 ni paal tha ennal 😌

    • @sanjalv9581
      @sanjalv9581 4 หลายเดือนก่อน +3

      ​@@wru1234 Kundan spoted😂

  • @sjj884
    @sjj884 4 หลายเดือนก่อน +7

    Ente Arjun nee superaaa❤❤❤❤

  • @Achumichu373
    @Achumichu373 4 หลายเดือนก่อน +4

    Arjun polichi😂❤

  • @dhiluu
    @dhiluu 4 หลายเดือนก่อน +12

    ആദ്യം പുറത്താക്കേണ്ടത് ജാസ്മിനെ ആണ് ഗബ്രിയേ അല്ല

  • @BallariRaja_
    @BallariRaja_ 4 หลายเดือนก่อน +87

    Jabri Haters 🤚🏻

  • @hibasiraj6479
    @hibasiraj6479 4 หลายเดือนก่อน +18

    Enikk jasmin ee pandhe ishtm ella😂big boss il vannathin shesham Jasmin ee veruttathum unsubscribe cheythavar like👇🏻

  • @HALALHAVEN-vl9zg
    @HALALHAVEN-vl9zg 4 หลายเดือนก่อน +3

    ജാസ്മിൻ ഗബ്രിയുമായി love track ഇല്ലെങ്കിൽ അടിപൊളി contestant ആയേനെ

  • @Samisameena47
    @Samisameena47 4 หลายเดือนก่อน +9

    Jasmin nomination ഇൽ വരാൻ കാത്തിരിക്കുന്നവർ ഉണ്ടോ?

    • @blaahblaah4828
      @blaahblaah4828 4 หลายเดือนก่อน

      idh fukk evidenna kaana

  • @jhbuhbb
    @jhbuhbb 4 หลายเดือนก่อน +5

    Task start akunnathin munb jasmine... Njn rockyde team rockiye kondu ക്ഷ,ണ്ണ varapikkumm.. task thudangett rocky jasmine kondu malayalam aksharam ellam varappichuu....😂😂

  • @binoybruno2418
    @binoybruno2418 4 หลายเดือนก่อน +3

    Arjun te voice🤣🤣.. Vallavantem ice cream❤

  • @meenakshicvaliathan
    @meenakshicvaliathan 4 หลายเดือนก่อน +3

    power team ill rocky umm , arjun umm , rishi umm , sijo umm , ansiba vannaal pwolikkkum .. Ansiba kk yella karayvum nallapolle ariyaam pakshee potential ellenne ullu .. Pakshe power team ill ethreyum perr orumich vannaal ansiba nalla active umm aakum and jabri pinne ellaand aakum😂

  • @Whtsthis
    @Whtsthis 4 หลายเดือนก่อน +2

    Satisfaction after seeing Jasminess facee😂🔥

  • @shanhameed3874
    @shanhameed3874 4 หลายเดือนก่อน +8

    1:04😂

  • @Rahul_44299
    @Rahul_44299 4 หลายเดือนก่อน +5

    Asla marley നല്ല കുട്ടിയാണ് ഇവൾ ആണ് ഉണ്ടായിപ്പ് ഇപ്പോ മനസിലായി

  • @Abhishekunni563
    @Abhishekunni563 4 หลายเดือนก่อน +3

    ചിന്നുമോളെ തേച്ച് ഒട്ടിച്ചു വിട്ടു 🤣🤣🙏