#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #BBMS6"എന്റെ പൊന്നുമോള് ...പാൽ കുടിക്ക് " ടാസ്കിൽ നടത്തിയ ശ്രീരേഖയുടെ പ്രകടനം
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6TaskMoments #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 149

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +297

    ശ്രീരേഖ "ശ്രീക്കുട്ടി " ആയി അടിപൊളി ആയിരുന്നു...❤️😂😂
    സിജോ & ടീം നന്നായി നോക്കി ശ്രീക്കുട്ടിയെ ❤️❤️🫵🏻

  • @11_jasmin
    @11_jasmin 5 หลายเดือนก่อน +765

    O:39😂😂😂😂ഇതാണ് ഒന്നിനും കൊള്ളാത്ത ആൾക്കാർ നിക്കുന്ന റൂം 🤣🤣🤣🤣🤣

    • @manjushamanju9914
      @manjushamanju9914 5 หลายเดือนก่อน +8

      🤣🤣🤣

    • @kollamkarii1573
      @kollamkarii1573 5 หลายเดือนก่อน +9

      😂😂😂😂😂😂😂😂😂😂Kure chirichu ath kettui

    • @suhailathvt6570
      @suhailathvt6570 5 หลายเดือนก่อน +5

      😂😂😂😂

    • @Rasiya.muneerRasiya
      @Rasiya.muneerRasiya 5 หลายเดือนก่อน +8

      Athenikk ishttapettu😂😂

    • @Nadhiyaah
      @Nadhiyaah 5 หลายเดือนก่อน +5

      Highlight 🤣

  • @CrazyGirl-nm3hy
    @CrazyGirl-nm3hy 5 หลายเดือนก่อน +388

    Le sijo :ഒന്നിനും കൊള്ളാത്ത ആളുകൾ നിൽക്കുന്ന room ആണ് power room 😂
    Le sreethu : നീയാണോ പ്രസവിച്ചത് ഞാനല്ലേ പ്രസവിച്ചത് 😂

  • @ayshafarhna
    @ayshafarhna 5 หลายเดือนก่อน +282

    ശ്രീതു ഒന്ന് ആക്റ്റീവ് ആയി കാണാൻ കൊതിയാവുന്നു 😂 എനിക്ക് അവരെ ഇഷ്ട്ടാവാണ്. ആ തിരുവാ ഒന്ന് തുറന്ന്, അൽപ്പം സ്ക്രീൻ സ്പെയിസിൽ വന്നിരുന്നേൽ നന്നായേനെ 🙂

    • @sureshsura3599
      @sureshsura3599 5 หลายเดือนก่อน +7

      🤣🤣🤣🤣

    • @user-hb8iv8ey5v
      @user-hb8iv8ey5v 5 หลายเดือนก่อน +7

      😂😂😂😂

  • @Risna_Tirur
    @Risna_Tirur 5 หลายเดือนก่อน +59

    0:44 sijo ഒന്ന് താങ്ങി😂 ജഗതി പറയുന്ന രീതി പോലെ ❤

    • @Userhsna
      @Userhsna 3 หลายเดือนก่อน

      നിന്നെപ്പോലെ എന്നും പറഞ്ഞത് ശ്രീരേഖയും താങ്ങി 😂

  • @ShajiGv1
    @ShajiGv1 5 หลายเดือนก่อน +233

    ഒന്നിനും കൊള്ളാത്ത ആൾക്കാർ താമസിക്കുന്ന പവർ റൂം വേണ്ടാന്നു വെച്ചൂടെ ബിഗ് ബോസെ

    • @Alif-ur2cl
      @Alif-ur2cl 5 หลายเดือนก่อน +2

      Athu sijo paranjuu

  • @anilanoop9326
    @anilanoop9326 5 หลายเดือนก่อน +73

    ഈ സീരിയൽ നായികമാർ ഇത്രയ്ക്ക് പാവം ആകരുത് അവിടെ കാണിക്കുന്ന വില്ലത്തരങ്ങൾ ഇവിടെയും കാണിക്കു പവർ വരട്ടെ

  • @manjup.s5773
    @manjup.s5773 5 หลายเดือนก่อน +172

    പവർ റൂം വന്നപ്പോ ആർക്കും ഒര് റോളും ഇല്ലതായി, പവർ റൂം വേണ്ട എന്നുള്ളവർ ലൈക്ക് അടിക്ക്

  • @Smitha596
    @Smitha596 5 หลายเดือนก่อน +44

    Arjun ansiba srrethu onnu keri vaaa makkale😄❤
    Sijo, apsra, jinto, roky, rishi 👌🏻
    Jaz gabri olipeeru nirthiyal 👌🏻aavum...

  • @SuluShemi_saaas
    @SuluShemi_saaas 5 หลายเดือนก่อน +88

    0:44 അത് കലക്കി😂😂❤

  • @peacevibez1941
    @peacevibez1941 5 หลายเดือนก่อน +34

    ശ്രീരേഖ നന്നായി ചെയ്‌തു 😉
    ശ്രീതു ന്റെ എന്റെ മോളെ വിളി കലക്കി 🤣
    പുള്ളികാരിക്ക് അത്യാവശ്യം ഫാൻസ്‌ ഉണ്ട് കുറച്ചുകൂടെ ഉഷാർ ആയാൽ നല്ല പ്ലയെർ ആകാം
    ഇപ്പഴും സേഫ് ഗെയിംൽ തന്നെ ഓടിക്കൊണ്ടിരിക്കുന്നു

  • @NajaNafrinSanumol
    @NajaNafrinSanumol 5 หลายเดือนก่อน +109

    Sijo nicayitt power teemine ookiyath manassilayoo😂😂

  • @Ummachi-
    @Ummachi- 5 หลายเดือนก่อน +188

    Sreethu sijo combo 😍

  • @SalmaAbid-dp3gs
    @SalmaAbid-dp3gs 5 หลายเดือนก่อน +100

    Sijo 😂😂😂😂pwoli dialogue.....😅😅😅

  • @ReshmashaijuChalava
    @ReshmashaijuChalava 5 หลายเดือนก่อน +17

    ഒന്നിനും കൊള്ളാത്ത ഒരുപാട് പേര് നിക്കുന്ന സ്ഥലം പവർ റൂം.😂
    സിജോ പൊളിച്ചു മുത്തേ 😁😁

  • @NIZA40
    @NIZA40 5 หลายเดือนก่อน +39

    ശ്രീതു🤗

  • @shahinasidhique662
    @shahinasidhique662 5 หลายเดือนก่อน +45

    2:18
    0:39 😂😂😂😂

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 5 หลายเดือนก่อน +16

    ശ്രീലേഖ സൂപ്പർ ആയിട്ട് ഉണ്ട് 😂😂😂 പവർ റൂം കൗണ്ടർ സൂപ്പർ

  • @KUTTETTAN2024
    @KUTTETTAN2024 5 หลายเดือนก่อน +33

    Sijo caring❤❤😂😂

  • @Anaghajeev
    @Anaghajeev 5 หลายเดือนก่อน +43

    ജാസ്മിൻ ഇന്നലെ എന്തൊക്കെയാ കാണിച്ചു കൂട്ടിയെ.... ഓവർ ആക്ടിനു അവൾക്കൊരു ഓസ്കാർ കൊട്

  • @Rocks2007
    @Rocks2007 5 หลายเดือนก่อน +71

    Bigg bossinte weekly task miss cheyunnavar>>>>>>>>>

  • @faseehfaisal98
    @faseehfaisal98 5 หลายเดือนก่อน +6

    Onninum kollatha kore aalukal thamasikkunna room aan power room😹
    Sijoo😌❤️

  • @zubinalappad1239
    @zubinalappad1239 5 หลายเดือนก่อน +130

    ആറു വയസ്സ് ഉള്ള കുട്ടികൾ ഇങ്ങനെ ആണോ 😂😂😂😂😂ഇത് മന്ദ ബുദ്ധി കുട്ടി 😂😂

  • @zabzb5460
    @zabzb5460 5 หลายเดือนก่อน +59

    ആറു വയസ്സുള്ള കുട്ടിയെ ഇവർ കണ്ടിട്ടില്ലെന്നു തോന്നുന്നു🥴

    • @sudeeshk6199
      @sudeeshk6199 5 หลายเดือนก่อน +4

      ഇത് മന്ദബുദ്ധി കുട്ടി...😂😂😂

  • @sweetkitty....4984
    @sweetkitty....4984 5 หลายเดือนก่อน +33

    Nest team adipoliyayi task manasilakki kalichu ❤️

  • @nightfury4245
    @nightfury4245 5 หลายเดือนก่อน +7

    ശരണ്യ : മുത്തെ മോളെ
    ലെ ശ്രീരേഖ : പോ കുളികാത്ത ശവമേ 😂🤣

  • @DevaNandha-nf1fm
    @DevaNandha-nf1fm 5 หลายเดือนก่อน +33

    Sijo❤

  • @sudhivs11
    @sudhivs11 5 หลายเดือนก่อน +14

    പവർ റൂമിൽ കയറാൻ ഉള്ള ടാസ്ക് ഫീസിക്കൽ ടാസ്കുകൾ വേണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

    • @NIZA40
      @NIZA40 5 หลายเดือนก่อน +6

      അത് നല്ലതാ, പക്ഷേ Power team എന്നൊരു സംഭവമേ ഇല്ലാത്തതാ നല്ലത്. ഒരൊറ്റ Captain മാത്രമാവുന്നത്, മുന്നത്തെപ്പോലെ 🤗

  • @snehasneha8114
    @snehasneha8114 5 หลายเดือนก่อน +11

    കുറച്ചു കൂടി ബെറ്റർ ആക്കാമായിരുന്നു. ശ്രീക്കുട്ടി😊

  • @sabz3097
    @sabz3097 5 หลายเดือนก่อน +4

    ഏത് കപ്പ 😂😂😂😂ന്റെ പൊന്നോ നല്ലിഷ്ടായി ഈ സീൻ ഫുൾ 😍😍👍

  • @user-tj4cc1ye8u
    @user-tj4cc1ye8u 5 หลายเดือนก่อน +7

    Enikk ithil Arjun nne maathramee ishttamullu arjune kaanan bogg boss kaanunna le njan❤

  • @nimmyvarghese5129
    @nimmyvarghese5129 5 หลายเดือนก่อน +43

    ആറു വയസുള്ള കുട്ടിക്ക് ബുദ്ധി കുറവാന്ന് തോന്നുന്നു.

  • @pournamibinu2146
    @pournamibinu2146 4 หลายเดือนก่อน

    Sreerekha kidu❤❤❤

  • @user-yp8bl6jr6q
    @user-yp8bl6jr6q 5 หลายเดือนก่อน +18

    ജാസ്മിൻ ഹേറ്റേഴ്‌സ് ഉണ്ടോ??

  • @Phon_reels444
    @Phon_reels444 5 หลายเดือนก่อน +9

    Old tik tok videos kaanan thalparyam ullavar ente Chanelil keri nokku 🤣🤣

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +10

    1:43😂😂😂

  • @fidhaavahid9703
    @fidhaavahid9703 5 หลายเดือนก่อน +4

    1:07😂

  • @user-tj4cc1ye8u
    @user-tj4cc1ye8u 5 หลายเดือนก่อน +12

    Arjun fan 😄

  • @minsiyasudheer3042
    @minsiyasudheer3042 5 หลายเดือนก่อน +3

    Sreeരേഖ ക്ക് താൻ എന്തോ വലിയ സംഭവം ആണ് എന്ന തോന്നൽ ഉണ്ട്‌.

  • @chaeun9043
    @chaeun9043 5 หลายเดือนก่อน +13

    Sreerekha overreacting, chumma angu kidanu karayuva🥴 Bossettante Favourite contestant an nthayallum

  • @aryar97
    @aryar97 5 หลายเดือนก่อน +99

    ജാസ്മിൻ അടുത്തതായി അവതരിപ്പിക്കാൻ പോകുന്ന നാടകം എല്ലാവരും കൂടെ എന്നെ ഒറ്റപ്പെടുത്തുന്നേ 😂😂

    • @akshaya6770
      @akshaya6770 5 หลายเดือนก่อน +7

      സത്യം അല്ലെ? അതിന്റെ റീസൺ എന്തോ ആവട്ടെ, ഒറ്റപ്പെടുത്തുന്നുണ്ടല്ലോ

    • @aryar97
      @aryar97 5 หลายเดือนก่อน +28

      @@akshaya6770 എല്ലാവരേം വെറുപ്പിച്ചട്ടു ഞാൻ ഒറ്റപ്പെട്ടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം 😂

    • @gopuvg1254
      @gopuvg1254 5 หลายเดือนก่อน +5

      2 വാഴകൾ നിലത്തു ഇരിക്കുന്നു

    • @user-co3kw9qp5b
      @user-co3kw9qp5b 5 หลายเดือนก่อน

      ​@@akshaya6770oru vazhana support akkan vere vazha😂

    • @akshaya6770
      @akshaya6770 5 หลายเดือนก่อน +6

      @@aryar97 അവൾ ഗബ്രിയേലിന്റെ ഒന്നിച്ചു എപ്പോളും ഇരിക്കുന്നു എന്നല്ലാതെ ശെരിക്കും അതിന് മാത്രം എന്താ ചെയ്തേ? അത് ശെരിക്കും ആരെയും പേർസണൽ ആയി ബാധിക്കുന്ന ഒരു കാര്യം അല്ലല്ലോ?

  • @beckham1930
    @beckham1930 5 หลายเดือนก่อน +37

    Rishi fans like❤

  • @Abhijin123
    @Abhijin123 5 หลายเดือนก่อน +1

    Sreerega thie🔥

  • @user-tj4cc1ye8u
    @user-tj4cc1ye8u 5 หลายเดือนก่อน +4

    Janmoni yude samsaram manassilaavathavar

  • @SoniyaJomesh-mm6jo
    @SoniyaJomesh-mm6jo 5 หลายเดือนก่อน +4

    5വയസ്സുള്ള എന്റെ എന്റെ കുട്ടി ഇതിലും smart ആണ്. ഒരു വയസ്സുള്ള എന്റെ രണ്ടാമത്തെ കുട്ടി പോലും ഇങ്ങനെ കൊഞ്ചാരില്ല. ഇത് 6പിരി ലൂസായ കുട്ടി ആണെന്ന് തോന്നുന്നു 🤭

  • @aparnapradeep8601
    @aparnapradeep8601 5 หลายเดือนก่อน +2

    Team Den performance was fab❤️
    Aftr that nest
    And then tunnel

  • @malapeethu4472
    @malapeethu4472 5 หลายเดือนก่อน +7

    9വയസുള്ള ജാസ്മിൻ ഗബ്രിയുടെ കൂടെ സ്വകാര്യം പറഞ്ഞിരിക്കുന്നു

  • @sinanvp1160
    @sinanvp1160 5 หลายเดือนก่อน +1

    Arjun aan eettavum pavam

  • @kunjus177
    @kunjus177 5 หลายเดือนก่อน +14

    ജാസ്മിൻ ഗബ്രി ഇരിക്കുന്ന കണ്ടോ 🤣😡😡😡

  • @user-gl6yq1se3l
    @user-gl6yq1se3l 5 หลายเดือนก่อน +2

    Onninum kollatha allukal thamasikunna sthalaman powr room😅😅😂

  • @user-co3kw9qp5b
    @user-co3kw9qp5b 5 หลายเดือนก่อน +4

    Onninum kollatha alkaar nilkna room power room😂😂😂😂

  • @user-tj4cc1ye8u
    @user-tj4cc1ye8u 5 หลายเดือนก่อน +9

    Jasmine ishttamillathavar

  • @sureshsura3599
    @sureshsura3599 5 หลายเดือนก่อน +28

    നല്ല കണ്ടന്റ് തന്നു കൊണ്ടിരുന്ന രതീഷ് ചേട്ടനെ ഓടിച്ചു വിട്ടിട്ട് 🥺മിണ്ടാതെ തിന്നു കുടിച്ചു നിൽക്കുന്നവരെ 🤣🤣🤣🤣🤣 🅱️🅱️യിൽഇടണേ

  • @archanaanandhu
    @archanaanandhu 5 หลายเดือนก่อน +6

    ശ്രീരേഖടെ ആന കളി 😂😂😂

  • @jf8586
    @jf8586 5 หลายเดือนก่อน +2

    *ശ്രീരേഖയുടെ കിളി പോയി😂*

  • @Wizzko649
    @Wizzko649 5 หลายเดือนก่อน +3

    ചപ്പികോ ചപ്പികോ 🤣🤣

  • @RevathyLechuz-kh8ks
    @RevathyLechuz-kh8ks 5 หลายเดือนก่อน +38

    ശ്രീ രേഖ എന്ത് വെറുപ്പിക്കൽ ആണോ എന്തോ 🙄

    • @beckham1930
      @beckham1930 5 หลายเดือนก่อน +4

      Correct

  • @asii7608
    @asii7608 5 หลายเดือนก่อน

    Kazhinja seasonil couples aayi aaro saree thumbil pidichond nadannille athaara

  • @judhan93
    @judhan93 5 หลายเดือนก่อน +1

    ഇത് കുട്ടിയല്ല പ്രായമുള്ള വയ്യാത്ത ആളാണെന്ന് തോന്നുന്നു

  • @preethat7901
    @preethat7901 5 หลายเดือนก่อน +3

    ഈ ആറു വയസ്സുള്ളകുട്ടി മന്ദബുദ്ധിയാണോ?😅😮

  • @___fousi___635
    @___fousi___635 5 หลายเดือนก่อน +1

    6 വയസ്സ് കുഞ്ഞാ ഇത് അതോ ബുദ്ധി ഇല്ലാത്ത കുഞ്ഞ🤪🤪

  • @aminaPs-gh7ho
    @aminaPs-gh7ho 5 หลายเดือนก่อน

    Rocky 😂

  • @shefinsadath2840
    @shefinsadath2840 5 หลายเดือนก่อน

    Sureesh😂😂

  • @AnnMary-fm4qx
    @AnnMary-fm4qx 5 หลายเดือนก่อน

    Kuthiravattam bigg bossiloott shift aakkiyee😂

  • @user-iv3lw2ue1q
    @user-iv3lw2ue1q 5 หลายเดือนก่อน

    Weekly task koduk bosanna

  • @user-vj5ox9dv6v
    @user-vj5ox9dv6v 5 หลายเดือนก่อน

    Marada....maariyitt vayya...poyii kulik😂sijo

  • @Ummachi-
    @Ummachi- 5 หลายเดือนก่อน +31

    Gabri ജാസ്മിൻ ഇഷ്ടമല്ലാത്തവർ

    • @user-bu3us1pd6s
      @user-bu3us1pd6s 5 หลายเดือนก่อน

      Jasmin I’m gabriyum ithil illa ennalum mindathirikulaa

  • @user-ip4lo2hn7r
    @user-ip4lo2hn7r 5 หลายเดือนก่อน +1

    Enik oru 100 like tharuo ❤😢

  • @user-xh3hp3do4w
    @user-xh3hp3do4w 5 หลายเดือนก่อน +17

    Bigg Boss ippol scripted aayathupole thonnunnavar undo 🥴 undenkil like adikki power kaanikk 🔥🔥🔥❤️‍🔥🔥❤️‍🔥🔥

  • @Shazasha123
    @Shazasha123 5 หลายเดือนก่อน +2

    Idhilum bedham riyasinte valyanna aayirunnu😂🙏

  • @BORNSTARGAMER.678
    @BORNSTARGAMER.678 5 หลายเดือนก่อน +2

    6വയസ്സുള്ള kuty ഇങ്ങനെ അല്ല 😂ഇത് 1വയസ്സ് ആണ് 😅

  • @Wizzko649
    @Wizzko649 5 หลายเดือนก่อน +8

    ജാസ്മിൻ ഒന്നിനും കൊള്ളാത്ത വാഴ

  • @Zah_ra_h
    @Zah_ra_h 5 หลายเดือนก่อน +40

    Sreerekha overann thonnunavar undo🥶

    • @kunjus177
      @kunjus177 5 หลายเดือนก่อน

      തോന്നുന്ന അല്ല തള്ള ഓവറ

    • @plantsfairy5326
      @plantsfairy5326 5 หลายเดือนก่อน +5

      Alla

    • @sidrock4395
      @sidrock4395 5 หลายเดือนก่อน +2

      Not

    • @Alif-ur2cl
      @Alif-ur2cl 5 หลายเดือนก่อน +1

      Alla character etheyi pattu

    • @Achudu
      @Achudu 5 หลายเดือนก่อน +1

      Ella avar നന്നായിട്ട് ചെയ്തു

  • @MalayaliGramam-pt8wm
    @MalayaliGramam-pt8wm 5 หลายเดือนก่อน +2

    ലാലേട്ടാ... ബിഗ് ബോസ്... ഈ season winner ആകാൻ അര്‍ഹത ഉള്ളത് ആര്‌ ആണെന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം.. പ്രേക്ഷകരില്‍ 70 ശതമാനം കണ്ട pr teams ഛർദ്ദിക്കുന്നത് അതേ പോലെ വിഴുങ്ങുന്നവർ ആണ്‌... അവര്‍ക്ക് ഇഷ്ടം ഉള്ള ആളെ jayippikkan നിങ്ങളെ പൊക്കി വയ്ക്കും.. പിന്നെ താഴെ ഇടും.. ലാലേട്ടന്റെ എത്രയോ നല്ല സിനിമകള്‍ ഡീ ഗ്രേഡ് ചെയത് നശിപ്പിച്ചു... അപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു... അതാണ്‌ പറയുന്നത് അവരുടെ തൃപ്തി നോക്കേണ്ട... അര്‍ഹത പെട്ടവര്‍ ജയിക്കണം... 👍👍👍

    • @7thchannel7thchannel56
      @7thchannel7thchannel56 5 หลายเดือนก่อน +1

      Sijo & Apsara❤️

    • @MalayaliGramam-pt8wm
      @MalayaliGramam-pt8wm 5 หลายเดือนก่อน

      @@7thchannel7thchannel56 വാക മരങ്ങള്‍ പൂത്തോ... 🌳🌳🌳🌳

    • @7thchannel7thchannel56
      @7thchannel7thchannel56 5 หลายเดือนก่อน +1

      ​@@MalayaliGramam-pt8wmok bro

    • @MalayaliGramam-pt8wm
      @MalayaliGramam-pt8wm 5 หลายเดือนก่อน

      @@7thchannel7thchannel56 കണ്ടിട്ട് മതി 😂😂😂

  • @suryasuresh6294
    @suryasuresh6294 5 หลายเดือนก่อน

    Ethu onnum nirthi pokuvo oru bigg boss

  • @Vrsel
    @Vrsel 5 หลายเดือนก่อน +1

    apuz

  • @user-zz4zx9pc5o
    @user-zz4zx9pc5o 5 หลายเดือนก่อน

    Big boss dhayavu cheythu bigbossil ninnu aa attakkary jasmine purathakku

  • @The.strvlghtt
    @The.strvlghtt 5 หลายเดือนก่อน +21

    Ee thalla full verppikkal aanlloo😂

  • @user-ou8nv5xf5f
    @user-ou8nv5xf5f 5 หลายเดือนก่อน

    ❤💝🥰

  • @Herrzz__
    @Herrzz__ 5 หลายเดือนก่อน

    ഔസേപ്പേട്ടാ.... 😂

  • @Just.ed1t
    @Just.ed1t 5 หลายเดือนก่อน +1

    “Bigboss”❌പ്രാന്താലയം ✅

  • @Abhijin123
    @Abhijin123 5 หลายเดือนก่อน +1

    😂😂😂😂❤

  • @Rizurayu2024
    @Rizurayu2024 5 หลายเดือนก่อน

    Big boss എനിക്ക് ഒരു ചാൻസ് തന്നാൽ ഞാൻ പോകില്ല ആ ആനക്കളി കണ്ട് കണ്ണ് തള്ളിപ്പോയി

  • @hibamusthafa2418
    @hibamusthafa2418 5 หลายเดือนก่อน +1

    😂

  • @100M__
    @100M__ 5 หลายเดือนก่อน +2

    Oru 100 like tharo

  • @user-ov5wn5zw8d
    @user-ov5wn5zw8d 5 หลายเดือนก่อน

    ..

  • @raihanvaliyakath
    @raihanvaliyakath 5 หลายเดือนก่อน

    1 view

  • @jinsonxavier4129
    @jinsonxavier4129 5 หลายเดือนก่อน

    🙄

  • @user-bq7hm9iu6c
    @user-bq7hm9iu6c 5 หลายเดือนก่อน +2

    *big boss is literally making them comaliz💯🤣🔥*

  • @user-dh2iv1rx5u
    @user-dh2iv1rx5u 5 หลายเดือนก่อน +16

    Sreethusijo combo❤

  • @Miya-wr1ny
    @Miya-wr1ny 5 หลายเดือนก่อน +12

    Sijo❤❤

  • @Wizzko649
    @Wizzko649 5 หลายเดือนก่อน +3

    ജാസ്മിൻ ഒന്നിനും കൊള്ളാത്ത വാഴ

  • @renub3869
    @renub3869 5 หลายเดือนก่อน

    😂