രാധാകൃഷ്ണൻ ആദ്യ വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആയത് 1948ൽ. കമ്മീഷൻ നിലവിലിരുന്നത് 1953 വരെ. 1950ൽ ഉപരാഷ്ട്രപതി ആയ രാധാകൃഷ്ണന് പിന്നീടെങ്ങനെ ഇത്തരമൊരു കമ്മീഷന്റെ അധ്യക്ഷ പദവിയിൽ തുടരാൻ കഴിയും 🤔? രാം നാഥ് കോവിന്ദ് പോലും രാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിച്ചതിന് ശേഷമാണ് ഒരു കമ്മീഷന്റെ അധ്യക്ഷനായത്. ഭരണഘടന പദവി (രാഷ്ട്രപതി, ഉപരാഷ്ട്രപതി പോലെയുള്ള സ്ഥാനങ്ങൾ )യിൽ ഇരിക്കുന്ന ഒരു വ്യക്തി ഇങ്ങനെയുള്ള കമ്മീഷനുകളുടെ അധ്യക്ഷ പദവിയിൽ തുടരുന്നത് രാജ്യത്തിന്റെ നിയമം അനുസരിച്ച് കുറ്റമാണല്ലൊ
simon commission india il varunnathu 1928 il aanu form cheyyunnathaanu 1927 il...
നമസ്തേ 🕉️🕉️🕉️🧡🧡🧡.Good class 👍
രാധാകൃഷ്ണൻ ആദ്യ വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷൻ ആയത് 1948ൽ. കമ്മീഷൻ നിലവിലിരുന്നത് 1953 വരെ. 1950ൽ ഉപരാഷ്ട്രപതി ആയ രാധാകൃഷ്ണന് പിന്നീടെങ്ങനെ ഇത്തരമൊരു കമ്മീഷന്റെ അധ്യക്ഷ പദവിയിൽ തുടരാൻ കഴിയും 🤔? രാം നാഥ് കോവിന്ദ് പോലും രാഷ്ട്രപതി സ്ഥാനത്ത് നിന്നും വിരമിച്ചതിന് ശേഷമാണ് ഒരു കമ്മീഷന്റെ അധ്യക്ഷനായത്. ഭരണഘടന പദവി (രാഷ്ട്രപതി, ഉപരാഷ്ട്രപതി പോലെയുള്ള സ്ഥാനങ്ങൾ )യിൽ ഇരിക്കുന്ന ഒരു വ്യക്തി ഇങ്ങനെയുള്ള കമ്മീഷനുകളുടെ അധ്യക്ഷ പദവിയിൽ തുടരുന്നത് രാജ്യത്തിന്റെ നിയമം അനുസരിച്ച് കുറ്റമാണല്ലൊ
Report 1949 il submitt cheythu.. Thudar nadapadikal aanu 1953 vare undayirunath