Bv 380 /നാടൻ കോഴികൾ മുട്ട ഇടൽ നിർത്തിയോ ഈ വീഡിയോ ഒന്ന് കണ്ടേക്കൂ.നിങ്ങൾക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 48

  • @lachuztechpoint2769
    @lachuztechpoint2769 2 ปีที่แล้ว +3

    Oru doubt undu kozhikallku food kodukumbol oru kozhikku etra gm food varattakka reetyl aanu total food mix cneyendatu

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 ปีที่แล้ว

      1 മാസം വരെ അളവ് നോക്കേണ്ടതില്ല 30 ദിവസം മുതൽ 60 വരെ .... 40 gm
      60 മുതൽ : 90 വരെ 60 gm
      60 മുതൽ 120 വരെ .... 80 gm
      80 മുതൽ മുട്ട ഇടുന്നത് വരെ 100 gm
      മുട്ട ഇട്ട് തുടങ്ങി കഴിഞ്ഞാൽ 120 to 130gm

    • @AliPulukool
      @AliPulukool 4 หลายเดือนก่อน

      സർ ഇത്‌ എങ്ങിനെയാ സൂക്ഷിക്കുക പുറത്തു വെച്ചാൽ പൂത്തു പോവില്ലേ

  • @sunithasajeev7058
    @sunithasajeev7058 2 ปีที่แล้ว +3

    Giriraje kozhikale Patti oru vedio cheyyane ekka...

  • @rejanijayan2764
    @rejanijayan2764 16 วันที่ผ่านมา

    bv 380 ethu kodukkamo

  • @beenajohnson8993
    @beenajohnson8993 2 ปีที่แล้ว +1

    Ekka super vedio🙏🙏🙏🌹🌹🌹🌹

  • @rajeshramankutty4111
    @rajeshramankutty4111 หลายเดือนก่อน

    ചെറു പയറണോ ചേർക്കേണ്ടത്.

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +2

    നല്ല വീഡിയോ

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +1

    Gramapriya kozhi yethra nall muttayidum?

  • @mercyjohnson1456
    @mercyjohnson1456 7 วันที่ผ่านมา

    കോഴിതീറ്റ sale എന്താ ഇല്ലാത്ത ത്

  • @rizraihan780
    @rizraihan780 2 ปีที่แล้ว +4

    Black soldier larva video baaki wyting

  • @RITHOOSTips
    @RITHOOSTips 2 ปีที่แล้ว +3

    കോഴികൾ മുട്ടായിടാൻ വലിയ പണച്ചിലാവില്ലാത്ത മാർഗം 👍👍

  • @easy_to_easy_tech
    @easy_to_easy_tech 2 ปีที่แล้ว

    Ith kodukuna day theta koduknde vere

  • @Adisankaredits
    @Adisankaredits 2 ปีที่แล้ว +3

    മുട്ടയിടാൻ ചിലവ് കുറഞ്ഞ മാർഗ്ഗം 👍👍🙏🙏

  • @anuja3266
    @anuja3266 2 ปีที่แล้ว +1

    👍🏻👍🏻

  • @jaleeljaleel9295
    @jaleeljaleel9295 2 ปีที่แล้ว +3

    ചോള തവിട് പറ്റുമോ

  • @jilsykj3796
    @jilsykj3796 2 ปีที่แล้ว +2

    ഇടുത്ത് വച്ചു കൊടുക്കാൻ പറ്റോ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 ปีที่แล้ว +1

      ഫ്രിഡ്ജിൽ വെക്കണം കൊടുക്കുന്ന സമയം തണുപ്പ് പോയതിന് ശേഷം കൊടുക്കണം

  • @suharabeevi9770
    @suharabeevi9770 2 ปีที่แล้ว

    തവിട് എത്രയാ ചേർ കേണ്ട ത്

  • @subhashvn1987
    @subhashvn1987 2 ปีที่แล้ว +1

    Hi

  • @kmjayachandran4062
    @kmjayachandran4062 2 ปีที่แล้ว

    വൈറ്റെലഗോൺ ഇപ്പോൾ ഉണ്ടോ?കേൾക്കാറു പോലും ഇല്ല.വാഴക്കൂമ്പ് സ്വന്തം വീട്ടിൽ ഉണ്ടെങ്കിൽ അത് അല്ലെ നല്ലത്?പുറത്തു നിന്നും ഉള്ളവ വിശ്വസിക്കാൻ പറ്റില്ലല്ലോ.അത് പോലെ വൈറ്റെലഗോൺ ഉണ്ടെങ്കിൽ BV380 പോലെ മുട്ട ഇടില്ലേ?

  • @yesudasdas7559
    @yesudasdas7559 2 ปีที่แล้ว

    Ok🐓🐓🐓🐓

  • @ahammedkabeervk8012
    @ahammedkabeervk8012 2 ปีที่แล้ว +1

    ഈർപ്പമുള്ളത് കൊണ്ട് ബാക്കി വെച്ചാൽ ഫൻഗസ് വരില്ലേ

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 ปีที่แล้ว

      പുഴു അതിൽ ഉണ്ടങ്കിൽ വരില്ല.... പുഴു ഇല്ലങ്കിൽ ഫംഗസ് വരും

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว

      @@nizarAlappuzhasuccessmedia പൈപ്പ് compostil വലിയ പുഴുക്കൾ ഇല്ലേ അവയെ കോഴികൾ തിന്നുന്നുണ്ടല്ലോ?അത് kodukkan കുഴപ്പം ഇല്ലല്ലോ?

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 ปีที่แล้ว

      ഇല്ല

  • @jaleeljaleel9295
    @jaleeljaleel9295 2 ปีที่แล้ว +1

    തവിട് എത്ര വേണം

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 ปีที่แล้ว

      നനവ് കുറയാൻ വേണ്ടി മാത്രം മതി

    • @nisarkandathil1607
      @nisarkandathil1607 2 ปีที่แล้ว +1

      @@nizarAlappuzhasuccessmedia 😅😅😅💗💗💗💗💗💗💗💗💗💗💗

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  2 ปีที่แล้ว

      Thanks

    • @revathyayyappadas267
      @revathyayyappadas267 2 ปีที่แล้ว

      കൂമ്പ് എത് വാഴയുടെ ത് ആയാലും മതിയോ

  • @moideenwelder2904
    @moideenwelder2904 2 ปีที่แล้ว +1

    പയർ എന്തു പയർ ആണ്

  • @jamaludeenrashida4715
    @jamaludeenrashida4715 2 ปีที่แล้ว

    ഇത് ആലപ്പുഴ എവിടെ ആണ്

  • @mohamedummer2444
    @mohamedummer2444 2 ปีที่แล้ว +1

    ലിങ്കിലൂടെ കയറാൻ പറ്റണില്ല,,,,,