ഇവൻ TATA യുടെ പുലികുട്ടി ❤️ | TATA ULTRA T7 MALAYALAM REVIEW |

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 511

  • @NikeshKumar-vv8mz
    @NikeshKumar-vv8mz 4 ปีที่แล้ว +241

    താങ്കളുടെ വെല്ലുവിളി ഏറ്റെടുത്ത് ആൽട്രോസ് വേറെയൊരു ചാനൽ 6 പേരുമായി കയറ്റം കയറ്റുന്നത് കണ്ടിരുന്നു...എന്നെ പോലെ പലരും അതിൽ താങ്കളുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു......താങ്കളുടെ ക്രെഡിബിലിറ്റി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്...!!

    • @DileepPg
      @DileepPg  4 ปีที่แล้ว +130

      തീർച്ചയായും അതിനുള്ള മറുപടി ഉടനെ ഉണ്ടാവും ..1 ഇൽ അധികം altroz യുമായി അതെ കയറ്റം കയറ്റി കാണിച്ചിരിക്കും ..Wait and see

    • @NikeshKumar-vv8mz
      @NikeshKumar-vv8mz 4 ปีที่แล้ว +27

      @@DileepPg നല്ലത്...എല്ലാ വീഡിയോകളും കണ്ടു ജനങ്ങൾ തന്നെയൊരു തീരുമാനത്തിൽ എത്തട്ടെ...👍🏻👍🏻🙌🏻

    • @saifuashiq57
      @saifuashiq57 4 ปีที่แล้ว +2

      Athe athe

    • @naveenbenny9144
      @naveenbenny9144 4 ปีที่แล้ว +42

      @@DileepPg kayattam kerillaann prnjhalle thaan video itte inni kettam ketty kaanikkaanno😂😂

    • @naveenbenny9144
      @naveenbenny9144 4 ปีที่แล้ว +34

      @@DileepPg yedo maramanda aa kayattam already altroz keri inni thaann nth kopp kanikkaana🤣🤣

  • @Dashamuulam
    @Dashamuulam 4 ปีที่แล้ว +214

    Question:ലോകത്തിലെ ഏറ്റവും വലിയ കയറ്റം
    Ans:- dileep 3G യുടെ വീടിന്റെ അടുത്തുള്ള കയറ്റം!
    (ഒരറിവും ചെറുതല്ല)

    • @rageshtg7226
      @rageshtg7226 4 ปีที่แล้ว

      😄

    • @Dashamuulam
      @Dashamuulam 4 ปีที่แล้ว

      @@rageshtg7226 😂

    • @h-m8318
      @h-m8318 3 ปีที่แล้ว +1

      Psc kk undayirunnu 🤣🤣🤣🤣🤣

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 4 ปีที่แล้ว +50

    ആദ്യം ചെയ്തിരുന്ന വീഡിയോകൾ എല്ലാം ഒരു സത്യസന്തത ഉള്ളത് ആയിരുന്നു. ഇപ്പോൾ അഹങ്കാരം കൂടി എല്ലാം നിലവാരം കുറഞ്ഞു പോയി. പക തീർക്കുന്ന പോലുള്ള വീഡിയോകൾ ആണ് ഇറക്കുന്നത്. ഈ വീഡിയോ മറ്റേ ചമ്മൽ മാറ്റാൻ വേണ്ടി ഉള്ളതാണ്

  • @techlover3150
    @techlover3150 4 ปีที่แล้ว +219

    വീഡിയോ കാണാതെ കമെന്റ് വായിക്കുന്നവർ ഉണ്ടോ 😁🤣

    • @shijintr
      @shijintr 4 ปีที่แล้ว +4

      Yes,aftter dislike

    • @sanalvenugopal288
      @sanalvenugopal288 4 ปีที่แล้ว +4

      Njn athini mathram ann varalu

    • @deepesh354
      @deepesh354 4 ปีที่แล้ว +2

      😂

    • @shroffofficial9916
      @shroffofficial9916 4 ปีที่แล้ว +3

      Eyale video kananda avshyam ella command vayichal thanne nilavaram manasilavum pinne video kande nammale samayam kalayanda

    • @shijintr
      @shijintr 4 ปีที่แล้ว

      daily ivide vannu comment vayichillel ipo urangan pattunilla

  • @aruncmkc
    @aruncmkc 4 ปีที่แล้ว +157

    വരണം comments വായിക്കണം ചിരിക്കണം പോണം😂😂😂

    • @shijintr
      @shijintr 4 ปีที่แล้ว +3

      Oru dislike koode adichal kollam

    • @deepesh354
      @deepesh354 4 ปีที่แล้ว

      😂

    • @aravindm1676
      @aravindm1676 4 ปีที่แล้ว

      😁😁😂

  • @sravanmurali655
    @sravanmurali655 4 ปีที่แล้ว +42

    ഇടക്കിടക്ക് നെഞ്ചുപൊട്ടുന്ന സൗണ്ട് കേൾക്കുന്നത് എനിക്ക് മാത്രമാണോ...

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว +1

      Njan ratri sound kettu njetti uanarunund bro, entu cheyana😆

    • @emilv.george9985
      @emilv.george9985 4 ปีที่แล้ว +1

      Handbrake nte sound aanu 🤣😂

    • @sravanmurali655
      @sravanmurali655 4 ปีที่แล้ว

      എന്ത് ചെയ്യാനാ broos സൗണ്ട് കേട്ട് ചെവി പൊട്ടിപോയി🤣🤣😂

  • @sreejeshp3110
    @sreejeshp3110 4 ปีที่แล้ว +128

    നിനക്കൊരു നിലയും വിലയും ഉണ്ടായിരുന്നു അത് നിയായിട്ട് തന്നെ കളഞ്ഞു കുളിച്ചു 👍👍👍

  • @rishan__7765
    @rishan__7765 4 ปีที่แล้ว +54

    ഞാൻ ഈ വീഡിയോ കാണുന്നതിനുമുമ്പായി നോക്കിയത് കമൻറ് ബോക്സാണ് നിങ്ങളോ...🤔

  • @aleenap6534
    @aleenap6534 4 ปีที่แล้ว +32

    പൊളി നാളെ ഇനി അടുത്ത team എത്തും ഇത് കേറ്റം കേറില്ലന്ന് പറയും

  • @Jobin.M
    @Jobin.M 4 ปีที่แล้ว +16

    ആരും വീഡിയോ കാണുന്നില്ല... കമൻ്റ്സ് വായിക്കുന്നു... ചിരിക്കുന്നു... പോകുന്നു... ഒരു മനസുഖം

  • @mrvinod8829
    @mrvinod8829 4 ปีที่แล้ว +64

    Subscribers കുറഞ്ഞാൽ ഏതു കയറാത്ത കയറ്റവും തനിയെ കയറിക്കോളും എന്ന് G.

  • @afthab3252
    @afthab3252 4 ปีที่แล้ว +85

    ടാറ്റാ ഹോസ്പിറ്റലിൽ നിന്നും ഒരു ടാറ്റാ വണ്ടി റിവ്യൂ.....😂
    എന്നാ പദപ്പിക്കലാടെയ്....

    • @sanalvenugopal288
      @sanalvenugopal288 4 ปีที่แล้ว +5

      Ann ...namale pottan marakuven...nale ee vandine kuttam parayum

  • @bindhusudheesh8859
    @bindhusudheesh8859 4 ปีที่แล้ว +34

    ദിലീപാ നിന്നോട് ഒരു ബഹുമാനമുണ്ടായിരുന്നു .നിങ്ങൾ ചാനൽ വ്യൂ സിന് വേണ്ടി TATA യുടെ ചങ്കിന് പിടിക്കാൻ വളർന്നിട്ടില്ല. ഏതോ ഒരുത്തൻ്റെ വണ്ടി കയറ്റം കയറുന്നില്ലെങ്കിൽ കമ്പനിയുടെ മുഴുവൻ വണ്ടിയും ഇങ്ങനെയാണ് എന്ന് പറഞ്ഞാൽ ജനങ്ങൾ പൊട്ടന്മാരല്ല .ഒരാൾക്ക് വേണ്ടി തൻ്റെ ചാനൽ അധ:പതിച്ചിരിക്കുന്നു 'പിന്നെ എനിക്ക് ചാനൽ അല്ല വേറെ പണിയുണ്ട് എന്നൊക്കെ പറഞ്ഞ് സ്വയം മാന്യനാവേണ്ട .വെറുപ്പ് മാത്രം

  • @mathilil.p.o.p.o3795
    @mathilil.p.o.p.o3795 4 ปีที่แล้ว +38

    അണ്ണൻ ആള്കളെ ചിരിപ്പിച്ചു കൊല്ലും 😆😆

  • @ananthumohan2956
    @ananthumohan2956 4 ปีที่แล้ว +60

    ഇങ്ങനെ എല്ലാരെയും ചിരിപ്പിക്കാനും വേണം ഒരു റേഞ്ച് 😂😂😂😂😂😂😂

  • @jayasankarsoman5227
    @jayasankarsoman5227 4 ปีที่แล้ว +22

    കമൻ്റ് വായിച്ച് ചിരിക്കാൻ വരുന്നവർ ഒരു ഡിസ്‌ലൈക്ക് അടിച്ചിട്ട് പോകുക... ഇല്ലെങ്കിൽ ഈ 3ജി കരുതും വ്യൂസ് കൂടുന്നത് അവൻ്റെ റിവ്യൂ കാണാൻ വന്നവർ ആണെന്ന്

  • @jishnusukumaran4881
    @jishnusukumaran4881 4 ปีที่แล้ว +260

    ടാറ്റാ അൾട്രോസ്നെ മൂഞ്ചിച്ചു വീഡിയോ ഇറക്കിയപ്പോ ആളുകളുടെ ഭരണി പാട്ട് കേട്ടതിനു തന്റെ മുഖഛായ രക്ഷിക്കാൻ ഇറക്കിയ വീഡിയോ ആയിട്ടേ ഒരു ശരാശരി മലയാളിക്ക് തോന്നു. ഫീലിംഗ് പുച്ഛം 😆😆😏😏😏😏

    • @aby8565
      @aby8565 4 ปีที่แล้ว +3

      Sathyam

    • @aswinp5218
      @aswinp5218 4 ปีที่แล้ว +1

      sathyam

    • @abhilashp12
      @abhilashp12 4 ปีที่แล้ว

      🤣🤣🤣

    • @jasirmk9661
      @jasirmk9661 4 ปีที่แล้ว +4

      ചാമി മനുഷ്യത്വം ഉള്ളവൻ ആണ്

    • @griffinsebastian309
      @griffinsebastian309 4 ปีที่แล้ว

      😂

  • @AnilKumar-py1re
    @AnilKumar-py1re 4 ปีที่แล้ว +40

    വണ്ടി റിവ്യൂ ശെരിക്കും അറിയാനാണേൽ Flywheel malayalam, vandipranthan, biju n nair, auto carindia, faisal Khan, powerdrift മുതലായ വിവരമുള്ള ആളുകളുടെ ചാനലുകൾ മാത്രം കാണുക. ഇതുപോലുള്ള കിഴങ്ങന്മാർ പറയുന്ന വിഡ്ഢിത്തങ്ങൾ കേട്ട് വഞ്ചിതരാവാതിരിക്കുക..

    • @albertjose1774
      @albertjose1774 4 ปีที่แล้ว +2

      Just Arunsmokkiye enkilum kandupadikkatt dileep

    • @abhiabhijith1333
      @abhiabhijith1333 4 ปีที่แล้ว +3

      Najeeb rahman

    • @rejiththekkembadan4702
      @rejiththekkembadan4702 4 ปีที่แล้ว +1

      Strell bro too👌

    • @shakirkp7695
      @shakirkp7695 4 ปีที่แล้ว +2

      Flywheel - vehicle encyclopedia
      Baiju n nair -thug life review
      Pilot on wheel - quality King
      Najeeb rehman- simple and powerful
      Ayeauto vlogs - all details and camera quality
      Kasa vlogs -cute presantion
      Pitstop -jumping king

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว +1

      Najeeb rahman, motor octane

  • @Half_Tuber2255
    @Half_Tuber2255 4 ปีที่แล้ว +105

    സുഹൃത്തേ., ഞാൻ കുറച്ചു ദിവസം മുൻപ് വരെ നിങ്ങളുടെ ഒരു subscriber ആയിരുന്നു. ഞാൻ altroz വാങ്ങാൻ വേണ്ടി ഇരിക്കുമ്പോഴാണ് നിങ്ങളുടെ ആ challenge വീഡിയോ കാണാൻ ഇടയായത് .നിങ്ങള്ക്ക് ടാറ്റ യോട് വ്യക്തിപരമായി എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ അത് കാണിക്കേണ്ടത് ഇങ്ങനെ അല്ല . ആ വീഡിയോ കാണുന്ന ഏതൊരു മനുഷ്യനും ( ചോറ് തിന്നുന്നവൻ ആണെങ്കിൽ ) മനസ്സിലാക്കാൻ സാധിക്കും നിങ്ങളുടെ ആ വിദ്വെഷം. എന്തായാലും ഞാൻ നിങ്ങളുടെ ചാനെൽ unsubscribe ചെയ്തു . ഇന്നലെ കണ്ണൂർ ഷോറൂമിൽ പോയി altroz ബുക്കും ചെയ്തു. ഇനിയെങ്കിലും മാന്യമായി റിവ്യൂ ചെയ്യുക .പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോവുക .

    • @albertjose1774
      @albertjose1774 4 ปีที่แล้ว +11

      Aa video kanda ann njanum channel unsubscribe cheyth.
      Ethenkilum 1% vandikk complaint ondenkil aa complaint vach bakki 99% vandikalem kuttam parayunnathan ee channelinte problem

    • @reshi7511
      @reshi7511 4 ปีที่แล้ว +2

      Sarala bro eppo endayalum vagaan theermanichallo
      Paranjal ariyathavan eni chorinja arinjolum
      Dhileep bro 😍🙌

    • @ArunRoy-wi4bj
      @ArunRoy-wi4bj 4 ปีที่แล้ว +10

      അൽട്രോസ് 🥰😍😍💪ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള കാർ....

    • @saviojoseph6208
      @saviojoseph6208 4 ปีที่แล้ว +3

      ❤️❤️❤️❤️😘😘😘😘😘

    • @alanthankachan1053
      @alanthankachan1053 4 ปีที่แล้ว +2

      Unsubscribed

  • @vishnuprasad7216
    @vishnuprasad7216 4 ปีที่แล้ว +54

    3G Dileep അതുമതി.... 🙏
    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.....

  • @sheethalkrishna6515
    @sheethalkrishna6515 4 ปีที่แล้ว +25

    2:35 പ്ലാസ്റ്റിക്ക്‌ അല്ലാ.. ഇരുമ്പാ.. ഇരുമ്പല്ലാ ടാറ്റാ സ്റ്റീൽ😁...
    പൊന്നാസാനേ. ഇരുമ്പും അലുമിനിയവും അലോയും‌ (മിശ്രിത ലോഹം) ഫൈബറും സ്റ്റീലും തമ്മിൽ എന്താണു വ്യത്യാസം എന്ന് ഒന്ന് ഗൂഗിൾ ചെയ്തിട്ട്‌ ഇങ്ങനെ തള്ള്‌.. 😆🙏🏻
    പിന്നെ അത്‌ ഹണീകോമ്പ്‌ ഗ്രില്ല് അല്ലാ.. ഹണീകോമ്പ്‌ എന്നു പറയുന്നത്‌ "ഹെക്സാഗണൽ" ആണു. അല്ലാതെ കുറുകേ കമ്പിയടിച്ച എല്ലാം ഹണീകോമ്പ്‌ അല്ലാ.
    നിങ്ങൾടെ അവതരണം നല്ലതാ പക്ഷെ അവതരണത്തിനുമുൻപ്‌ ഒട്ടും തയ്യാറെടുപ്പുകളില്ലാ എന്നുള്ളതാണു. ഒരു മണിക്കൂർ ആ ഗൂഗിളിന്റെ മുന്നിലിരുന്നാ ഒരുപാട്‌ കാര്യങ്ങൾ പറഞ്ഞുതരും.

  • @rworld441
    @rworld441 4 ปีที่แล้ว +14

    ആ ബെസ്റ്റ്, താർ റിവ്യൂ ചെയ്തപ്പോ കുറച്ചു ക്യാഷ് കൂടി കൊടുത്താൽ ഇന്നോവ എടുക്കാം എന്നു പറഞ്ഞ ടീം ആണ്. ഇനി ഏതെങ്കിലും വണ്ടി റിവ്യൂ ചെയ്യുമ്പോ കുറച്ചു ക്യാഷ് കൂടി കൊടുത്ത് ടാറ്റാ അൾട്രാ എടുക്കാൻ പറയുമോ. കാരണം ടാറ്റാ അൾട്രാക്ക് കാറിൽ പോകുന്ന comfort ഉണ്ടല്ലോ 🙏🙏🙏

  • @sudharsanchenthuruthy
    @sudharsanchenthuruthy 4 ปีที่แล้ว +85

    അതെന്താ ഈ വണ്ടിക്കു ഹാൻഡ് ബ്രേക്ക്‌ ഇല്ലേ??😀😀

  • @subhashrgsubhash9124
    @subhashrgsubhash9124 4 ปีที่แล้ว +15

    ഹലോ മിസ്റ്റർ നിങ്ങളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ട നിങ്ങൾ നിങ്ങൾ ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യരുത് മലയാളികളെ മണ്ടൻ ആക്കരുത് അത് അത് അത്

  • @prtmmachans593
    @prtmmachans593 4 ปีที่แล้ว +38

    ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റോ...ശിവ.. ശിവ...😀

    • @prajeevprasannan2723
      @prajeevprasannan2723 4 ปีที่แล้ว +3

      ഓന്ത ആണ്

    • @shainojvarghese6144
      @shainojvarghese6144 4 ปีที่แล้ว +3

      ഓന്ത് പോലും നാണിച്ചുപോകും 😀😀😀

  • @bestcarpicks
    @bestcarpicks 4 ปีที่แล้ว +19

    Altroz inde nanakkedu compensate cheythathaano bro 😁😁😅😂

    • @DileepPg
      @DileepPg  4 ปีที่แล้ว +11

      ഇനി tata fenz ഈ post നു നെഗറ്റീവ് അടിക്കുന്നത് dislike അടിക്കുന്നതും എനിക്ക് ഒന്നു കാണണം 🤣

    • @bestcarpicks
      @bestcarpicks 4 ปีที่แล้ว

      @@DileepPg 😂😂😂

    • @sajayss2604
      @sajayss2604 4 ปีที่แล้ว

      @@DileepPg 🔥🔥🔥😂

    • @nikhilk7930
      @nikhilk7930 4 ปีที่แล้ว +13

      @@DileepPg tanikku ithuvare bodham vannitille. Ninne ippo teri vilikunnavar Tata fenz matram alla ella vandi premikalum undu. Ningal recent ayittulla videoyude content quality karanam Vandikale ishttapedunnavare okke ningal verupichitund athinte after effect anu tante youtube and Fb video's tazhe varunna negative commentukal ini athum Tata fanz mathram anu ennu potta kinattile tavalaye pole swapnam kandondu iruno. Ningalude Credibility ningal tanne illatakitund. Innu oru videol onnu parayum nale vere video ittu athu matti parayum. Pinne engane tangalude video reviews vishasichu alukal kanum.

    • @Pablo-c2o1t
      @Pablo-c2o1t 4 ปีที่แล้ว +1

      @@DileepPg A psychopath

  • @dilnawas5874
    @dilnawas5874 4 ปีที่แล้ว +101

    ഇനി നാളെ ഈ വണ്ടി കയറ്റം കയറിയില്ല ന്ന് പറഞ്ഞു വരുവോ? 😁

    • @uvaisuvais682
      @uvaisuvais682 4 ปีที่แล้ว +2

      😂😂😂👌

    • @Dashamuulam
      @Dashamuulam 4 ปีที่แล้ว +24

      Psc question:
      ലോകത്തിലെ ഏറ്റവും വലിയ കയറ്റം?
      Ans:- dileep 3G യുടെ വീടിന്റെ അടുത്തുള്ള കയറ്റം

    • @adith628
      @adith628 4 ปีที่แล้ว +2

      😂😂 ivanee aluu , onnum parayan pattillaa😂

    • @rworld441
      @rworld441 4 ปีที่แล้ว +5

      കാറിൽ ഇരിക്കുന്ന comfort ഉണ്ടന്ന് പറഞ്ഞില്ലേ?? ടാറ്റാ ടെ മികച്ച സ്റ്റീൽ ആണെന്ന് പറഞ്ഞില്ലേ??? പിന്നേം കളിയാക്കണോ??? വേണേൽ ഇനിയും പൊക്കി പറയാം??? കഴിഞ്ഞ വിഡിയോയിൽ ഒരു അബദ്ധം പറ്റി ക്ഷെമിക്ക്.

    • @rworld441
      @rworld441 4 ปีที่แล้ว +1

      ഇപ്പോൾ ഉള്ള ആ വിനയം കണ്ടോ??

  • @lijinmathew6767
    @lijinmathew6767 4 ปีที่แล้ว +3

    Reading comments give lot of relaxation

  • @vadakkemanna
    @vadakkemanna 4 ปีที่แล้ว +92

    താങ്കൾക്ക് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിക്കൂടേ നല്ല തൊലിക്കട്ടി😁😁🤭🤭🤭

  • @FeelgoodVibesbySivaArjun
    @FeelgoodVibesbySivaArjun 4 ปีที่แล้ว +34

    ഈ ലോറി ഒക്കെ എടുക്കുന്ന കാശിനു ഇന്നോവ crysta base model എടുക്കുന്നതാണ് നല്ലത്..🤭🤭

    • @praveenparoor3098
      @praveenparoor3098 4 ปีที่แล้ว +2

      Arjun
      Pwoli

    • @wilsonjoseph6069
      @wilsonjoseph6069 4 ปีที่แล้ว +1

      അരുൺ ms, അപ്പോൾ നമുക്ക് ഇന്നോവ ക്രിസ്റ്റയിൽ ഓഫ്‌റോഡ് ചെയ്യാം 😅😅😅😅😅😅

    • @sreejithsreelal2756
      @sreejithsreelal2756 4 ปีที่แล้ว +1

      🤣

    • @aravindsajeev1557
      @aravindsajeev1557 4 ปีที่แล้ว

      Ijjathi😂😂

    • @syamanthms8462
      @syamanthms8462 4 ปีที่แล้ว

      🤣🤣🤣🤣🤣

  • @vbpillai2660
    @vbpillai2660 4 ปีที่แล้ว +8

    താങ്കളെ ആളുകൾ unsubscribe ചെയ്യാത്തത് എന്തുകൊണ്ട് ആണെന്ന് ഇപ്പോൾ ആണ് മനസിലായത്.
    തിരക്ക് പിടിച്ച ജീവിതത്തിൽ പലരും ഒന്നു ചിരിക്കാൻ സമയം കണ്ടെത്തുന്നത് ഈ ചാനൽ കാണുമ്പോൾ ആണ്.

  • @raheesch631
    @raheesch631 4 ปีที่แล้ว +39

    Altroz കയറ്റം. കയറിയത് കണ്ടോ 😄

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 4 ปีที่แล้ว +19

    ഇത് മറ്റേ ചമ്മൽ മാറ്റാൻ വേണ്ടി ഉള്ള വീഡിയോ ആണ് 😃😃😂😂😂

  • @locater875
    @locater875 4 ปีที่แล้ว +33

    ഹോ ബല്ലാത്ത ജാതി...
    പേടിക്കണ്ട altroz turbo ഒന്ന് പൊക്കി പറഞ്ഞു രക്ഷപെടാൻ നോക്ക്.

  • @aneeshaleesha7164
    @aneeshaleesha7164 4 ปีที่แล้ว +6

    ടാറ്റാ കസ്റ്റമേഴ്സിനെ സുഖിപ്പിക്കാൻ ഇങ്ങനെ ഒരു വീഡിയോ ഇപ്പൊൾ വേണ്ടായിരുന്നു 😔😔😔

  • @mpn783
    @mpn783 4 ปีที่แล้ว +31

    Udayipinte rayavanu njan enu dileep 3g from kasaragod

  • @naazvideo5522
    @naazvideo5522 2 ปีที่แล้ว

    Hi dileep
    Vedios കാണാറുണ്ട് നല്ല റിവ്യൂ ആണ് നിങ്ങളുടെത് 👌👌👌.
    ഈ വാഹനം 6വീൽ എന്താണ് on road പ്രൈസ് എന്ന് പറയാമോ?

  • @vinoopts9208
    @vinoopts9208 4 ปีที่แล้ว +29

    ബുള്ളറ്റുമായി ഒരു കംപാരിസൻ വീഡിയോ മതിയാരുന്നു...

    • @jibinr1071
      @jibinr1071 4 ปีที่แล้ว +1

      താറിനെ ഇനോവയുമായി കമ്പെയർ ചെയ്ത മുതലാ😁😁

  • @libintomy5280
    @libintomy5280 4 ปีที่แล้ว +5

    Booked Tata Altroz yesterday.

  • @sibikanai4151
    @sibikanai4151 4 ปีที่แล้ว +17

    Tata യുടെ മാരുതിക്ക് കോമ്പറ്റിഷൻ വരാത്ത എല്ലാ segment ലെയും വാഹനങ്ങളെ പൊക്കിപറയാൻ ഇജ്ജ് ഉഷാർ ആണ് 👍...
    By the by altroz 6പേരെ വച്ചു കയറ്റം കയറിയ വീഡിയോ കണ്ടെന്നു കരുതുന്നു, അതിനു reply വീഡിയോ പ്രതീക്ഷിക്കുന്നു

  • @jayanr5464
    @jayanr5464 4 ปีที่แล้ว +57

    ലോകത്തിലെ ഏറ്റവും വലിയ കയറ്റത്തിൽ നിർത്തി എടുത്തു കാണിക്കു

    • @mishabmohamed7731
      @mishabmohamed7731 4 ปีที่แล้ว +1

      അതാണ് ഹേ കാണിച്ചത്...ദിലീപിന്റെ വീട്ടിനടുത്തുള്ള കയറ്റം 😂😂

    • @jayanr5464
      @jayanr5464 4 ปีที่แล้ว

      @@mishabmohamed7731 😪😪

  • @homosapiyan.3090
    @homosapiyan.3090 4 ปีที่แล้ว +28

    മേലാൽ ടാറ്റയുടെ അടുത്തേക്ക് പോലും അടുക്കരുത്......

  • @vivekvv8839
    @vivekvv8839 4 ปีที่แล้ว

    Bro.. Suggest me best showroom to buy new honda city !

  • @mathilil.p.o.p.o3795
    @mathilil.p.o.p.o3795 4 ปีที่แล้ว +40

    അണ്ണൻ സോപ്പ് മായി പിന്നയും വന്നല്ലോ ഒര് മാസം കഴിഞ്ഞുഇതിന്റെ കുറ്റവും ആയി വരാതിരിന്നാൽ മതിയായിരുന്നു 😊😊

    • @torqueend1874
      @torqueend1874 4 ปีที่แล้ว

      athenthsanu bro kuttam parayaan padillannundoo..
      kuttam kandaal parayandee...
      allenkil verum advertizment aayippoville.

  • @jbmedia9898
    @jbmedia9898 4 ปีที่แล้ว +12

    വീഡിയോ ചെയ്യുന്നതിനു മുൻപ് നല്ലതുപോലെ ഒന്ന് Prepare ചെയ്യ്

  • @dennymathew193
    @dennymathew193 3 ปีที่แล้ว

    Brother കമ്പനി പറയുന്ന payloadine കാട്ടിലും കൂടുതൽ ലോഡ് കയറ്റിയാൽ കൂടുതലും അന്യ സംസ്ഥാനത്ത് പോയി ലോഡ് എടുത്തു കൊണ്ടുവന്നാൽ പോലീസോ mvdi യോ പിടിച്ചാൽ പ്രേശ്നമാകുമോ ഫൈൻ അടക്കേണ്ടി വരുമോ, അതോ കണ്ണടച്ച് വിടുമോ. എനിക്കു എക്സ്പീരിയൻസ് ഇല്ലാത്തതു കൊണ്ട് ചോദിക്കുവാണ്.

  • @shijilp7285
    @shijilp7285 4 ปีที่แล้ว +4

    Un subscribed...chettan poli anutto...keep going. Chettante tholikkatti al kidu

  • @bipin00716
    @bipin00716 4 ปีที่แล้ว +47

    എത്തിയല്ലോ മണ്ടൻ കൊണാപ്പി...

  • @MalayaliSultan
    @MalayaliSultan 4 ปีที่แล้ว +14

    ടു വീൽ ഓടി , ഫോർ വീൽ കാള്ളും ഓടിക്കാൻ പാടാണ് അറ് വീൽ വണ്ടി....🔥🔥🔥
    🔥🔥🔥ഒടികനും ഒരു skill വേണം 🔥🔥🔥

    • @vyshakhvz1592
      @vyshakhvz1592 4 ปีที่แล้ว +1

      അറിഞ്ഞിട്ട പേരാ.
      മലയാളി സുൽത്താൻ
      വാക്കുകൾ കൊണ്ട് മായാജാലം തീർത്തിരിക്കുന്നു.

    • @MalayaliSultan
      @MalayaliSultan 4 ปีที่แล้ว

      @@vyshakhvz1592 ❤️👍

  • @sumeshemly9096
    @sumeshemly9096 4 ปีที่แล้ว +1

    bro
    kure chanelil altros kayattam kayaruna vedio kaduu....oru replay vedio pratheshekunu

  • @praveenparoor3098
    @praveenparoor3098 4 ปีที่แล้ว +3

    Break evde break evde
    Meanwhile @dileep
    Kayattam evde altroz evde ...Aneeshe vandiyedukkeda ufffffff

  • @vishnu8938
    @vishnu8938 4 ปีที่แล้ว +41

    കയറ്റം കയറിയത് കണ്ടു ട്ടോ 😪

  • @jaseelmuhammad
    @jaseelmuhammad 4 ปีที่แล้ว +1

    ബ്രോ Renault ആയുള്ള പ്രശ്നങ്ങൾ എന്തായി.....

  • @rennyjoseph7723
    @rennyjoseph7723 4 ปีที่แล้ว +35

    നാടകം കൊള്ളാം...എല്ലാം മുൻകൂട്ടി തീരുമാനിച്ചത... ഏത്.സോപ്പ്.അണ്

  • @Finnlandmann
    @Finnlandmann 3 ปีที่แล้ว

    Sir,
    Tata 407 pick up review cheyyamo

  • @vimalm070
    @vimalm070 4 ปีที่แล้ว +6

    വീഡിയോ കാണുന്നതിന് മുന്‍പ് dislike അടിച്ചിട്ട് വീഡിയോ കാണുന്നവര്‍ ഉണ്ടോ

  • @കുളപുള്ളിഅപ്പൻ
    @കുളപുള്ളിഅപ്പൻ 4 ปีที่แล้ว +6

    അടുത്തത് ടാറ്റയുടെ ഏതങ്കിലും വണ്ടി കൊണ്ടുവന്നു ക്ഷീണം മാറ്റാൻ ശ്രമിക്കും എന്ന് തോന്നി😂🤣

  • @sravanmurali655
    @sravanmurali655 4 ปีที่แล้ว +10

    ദിലീപേ ഞങ്ങളൊക്കെ അരി ആഹാരം തന്നയാണ് കഴിക്കുന്നത്.പിന്നെ ഇമ്മാതിരി പതപ്പിക്കലും കൊണ്ട് ഞങ്ങൾ മലയാളികളുടെ അടുത്ത് വെരല്ലേ...

  • @sajinmohan9674
    @sajinmohan9674 4 ปีที่แล้ว +1

    വീഡിയോ pause ചെയ്ത് വച്ച് ദിലീപ് "സാർ" നെ തെറി വിളിക്കുന്ന കമെന്റിന് മാത്രം ലൈക് ചെയ്യുന്ന ഞാൻ.
    സ്വയം എന്തോ വലിയ സംഭവം എന്ന് കരുതുന്നത് അവസാനിക്കുന്നതിന് മുൻപുള്ള ആളിക്കത്തലായിട്ടേ കരുത്താനാകൂ. 3G "Sir"

  • @sbjpnr
    @sbjpnr 4 ปีที่แล้ว +30

    നീ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ല.

  • @abhiramm8341
    @abhiramm8341 4 ปีที่แล้ว +8

    Bro ith vanghunnathin pakaram innova edukkunnathine patti thankalude abiprayam ntha

  • @sbjpnr
    @sbjpnr 4 ปีที่แล้ว +7

    നാളെ ആരെങ്കിലും നിനക്ക് ഇഷ്ടപ്പെടാത്ത Comment ചെയ്താൽ. വെല്ലുവിളിയുമായി ഈ പറഞ്ഞതൊക്കെ മാറ്റി പറയുമോ?

  • @promatepor6175
    @promatepor6175 4 ปีที่แล้ว +2

    ഒരു കംപ്ലൈന്റ് വണ്ടി കൊണ്ട്. വന്നു കയറ്റം കയറിയില്ല ആ വണ്ടിയുടെ മെക്കാനിക്കൽ കുഴപ്പം മാത്രം അതിനു അൾട്രോസ് കയറ്റം കയറ്റി കാണിച്ചു തരാൻ വെല്ലുവിളിച്ചത് അൾട്രോസിന്റെ ക്രഡിബിലിറ്റിയെ ആണ് നിങ്ങൾ ചോദ്യം ചെയ്‍തത് offbeats travall എന്ന യൂട്യൂബർ ആറു പെരെ വെച്ച് കയറ്റം കാണിച്ചു തന്നില്ലേ അത് കയറ്റമല്ല കാസർകോട് മാത്രമേ ഹിമാലയം കഴിഞ്ഞാൽ കയറ്റമുള്ളൂ എന്നു മാത്രം പറയരുത് ..ഇങനെ അടിസ്ഥാന ഇല്ലാതെ ഒരു ബ്രാൻഡിനോട് വിരോധം തീർക്കുന്ന രീതിയെ അംഗീകരിക്കാൻ പ്രയാസമാണ് അത് കൊണ്ട് രണ്ടു വർഷമായിട്ടു സബ്സ്ക്രൈബ് ചെയ്ത നിങ്ങളുടെ ചാനൽ അൺ സബ്സ്ക്രൈബ് ചെയുന്നു .

  • @rejiththekkembadan4702
    @rejiththekkembadan4702 4 ปีที่แล้ว +6

    അൽട്രോസ് എടുക്കണ്ട.. കൊറച്ചു ലക്ഷങ്ങൾ കൂടെ കൊടുത്ത് ഈ മിനി ട്രക്ക് എടുത്താൽ മതി 😂(thar vs innova)

  • @vimalv
    @vimalv 4 ปีที่แล้ว

    Enthoke parajalum challengum..reply okke aayit ee channel full entertainment aanu.... different from other reviewers👍waiting for more challenge videos

  • @karthickk4755
    @karthickk4755 3 ปีที่แล้ว

    Brother what is the Mileage of ultra T7

  • @adarshs573
    @adarshs573 4 ปีที่แล้ว +1

    അൽട്രോസ് വീഡിയോ യിൽ പുള്ളി വളരെ വ്യക്തമായി പറയുന്നുണ്ട് അത് ഒരു costorm ന് കോംപ്ലഇന്റ അത് സർവിസ് സെന്റർ ഇൽ കൊടുത്തിട്ട് പരിഹരിച്ചില്ല അത് വളരെ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടും എന്ത്കൊണ്ടാണ് എങ്ങനെ coment ചെയ്യുന്നേ
    ദയവ് ചെയ്ത് ആ വിഡിയോ ഫുൾ ക്ക്ണ്ടിട്ടു വിമർശിക്കുക അതിന് മുമ്പ് ട്രൈബർ ന്റെ video യും ചെയിതു അതിൽ എൻജിൻ വൈബ്രേഷൻ ഉള്ളതും എല്ലാം പുള്ളി പറഞ്ഞിട്ടുണ്ട് അപ്പോൾ ആരും കുറ്റം പറഞ്ഞു കണ്ടില്ലലോ അത് എന്ത്കൊണ്ടാണ്
    നമ്മളൊക്കെ ഒരുപാട് കഷട്ടപെട്ടു അല്ലെ വണ്ടി വാങ്ങുന്നെ ആ വണ്ടിയിൽ ഉള്ള കോംപ്ലഇന്റ ചുണ്ടി കാണിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്തു അതിനെ അങ്ങനെ കണ്ടൽപോരെ
    Tata യെ താഴ്ത്തി കാണിച്ചിട്ട് പുള്ളിക്ക് എന്ത് കിട്ടാൻ ആണ് പൊതുവെ ടാറ്റ യുടെ സർവിസ് കേരളം മുഴുവൻ മോശം അഭിപ്രായം ആണ്
    അപ്പോൾ അത് tata പരിഹരിച്ചു നല്ല സർവിസ് തരണം എനിക്ക് ദിലീപ് ചെയ്ത വീഡിയോ യിൽ തെറ്റ് ഉള്ളതായി തോന്നിയില്ല എന്റെ ഗ്രാൻഡ് i10 ഉപയോഗിക്കുന്നു അന്ന് ഒരു key ടെ കോപ്ലഇന്റ ആയി ഞാൻ കുറെ നാൾ സർവിസ് സെന്റർ കയറി iragiyath ആണ് അപ്പോൾ തന്നെ നജൻ ഒരുപാട് ദേഷ്യം തോന്നിയിരുന്നു കാരണം ഒരുപാട് ആഗ്രഹിച്ചു വണ്ടി എടുത്തു അതു ന്റെ സ്മാർട് കീ കോംപ്ലഇന്റ ആയ സമയം ഞാൻ അനുഭവിച്ച വിഷമം അത്രത്തളം ആണ് പിന്നെ ഇന്ത്യൻ ബ്രാൻഡ് വളരണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ എടുത്തു കഴിഞ്ഞാൽ ഉള്ള സർവിസ് കൂടെ മെച്ചപ്പെട്ടൽ ടാറ്റ പോളി ആണ്
    ടാറ്റ വണ്ടി സൂപ്പർ ആണ് നല്ല bild qulity ഒക്കെ ഉണ്ട് പക്ഷെ ഇത്രെയും പൈസ കൊടുത്തു വാങ്ങുന്ന വണ്ടി യുടെ സർവിസ് കൂടെ മെച്ചപ്പെടുത്തനം സ്പർപാർട്‌സ് ന്റെ ലഭ്യത അതും പരിഹരിക്കണം

  • @ASIAN_LION
    @ASIAN_LION 4 ปีที่แล้ว +2

    Altroz turbo kondu ennanu kayattam kerunathu??

  • @vpa506
    @vpa506 4 ปีที่แล้ว

    ഇനി ഈ വണ്ടിയുടെ നെഗറ്റീവ് വീഡിയോ എപ്പോളാ ഉണ്ടാവുക. കട്ട വെയ്റ്റിംഗ്

  • @samthomas5141
    @samthomas5141 3 ปีที่แล้ว

    T9 സീരീസിനേ കുറിച്ച് കൂടി പറയൂ , എത്ര ടൺ ലോഡ് കയറ്റാം എന്നു കൂടി പറയൂ പ്ലീസ്

  • @random_videos_taken_in_mobile
    @random_videos_taken_in_mobile 4 ปีที่แล้ว +32

    ഇതിൽ മാരുതി വണ്ടികൾ ഇടിച്ചാൽ?? 🙄🙄

    • @തൊരപ്പൻകൊച്ചുണ്ണി-ഹ2ഭ
      @തൊരപ്പൻകൊച്ചുണ്ണി-ഹ2ഭ 4 ปีที่แล้ว +1

      ഇടിച്ചാൽ..?🙄

    • @adith628
      @adith628 4 ปีที่แล้ว +17

      ടാറ്റയുടെ പിറകിൽ ഒരു കൊതുക് കടിച്ചത് പോലെയിരിക്കും😀😀😁

    • @rahulkrishna7802
      @rahulkrishna7802 4 ปีที่แล้ว +1

      But ingeru iyal upayogikuna swift ne safety illa paranjernulo athinte logic ntha

    • @albertjose1774
      @albertjose1774 4 ปีที่แล้ว +2

      @@rahulkrishna7802 idakkokke sathyam parayande athukond paranjathayirikkum

  • @akhilksurendran7332
    @akhilksurendran7332 4 ปีที่แล้ว

    Nale ethupole ulla ethelum particular vandiyum eduth load kayatti kayattam kayarilla ennum paranj challange kondum varumo avo

  • @akshay...snehithan
    @akshay...snehithan 3 ปีที่แล้ว

    Ultra 6 tipper undo 10pft undenghil review cheyyanam

  • @kvshibuprasad
    @kvshibuprasad 4 ปีที่แล้ว +3

    ഞാൻ ഈ വീഡിയോ കണ്ടില്ല...ഇനി കാണുകയും ഇല്ല..ഞാൻ ടാറ്റ ഫാൻ അല്ല... ഇവിടെ ഉള്ള comments 95% ഇയാൾക്ക് എതിരായിട്ടു ആണ്, അതിൽ നിന്നും തന്നെ മനസിലാകും ആൾക്കാർക്ക് ഈ attitude ഇഷ്ട്ടം ആകുന്നില്ല എന്നു... ഹാനിക്കയെയും, ബൈജു ചേട്ടനെയും, രാകേഷിനെയും ഒക്കെ കണ്ടു പടിക്ക് എങ്ങനെ ഒരു സോഷ്യൽ മീഡിയ platform use ചെയ്യാം എന്ന്!

  • @shibinshibi8502
    @shibinshibi8502 4 ปีที่แล้ว +47

    ഉഫ് നെഞ്ച് പൊട്ടിപ്പോയി 🤦‍♂️

    • @mhdfarhan2470
      @mhdfarhan2470 4 ปีที่แล้ว +7

      ഇന്നലെ രാത്രി എന്തോ പൊട്ടുന്ന ഒച്ച കേട്ടില്ലേ... എന്റെ നെഞ്ച് പൊട്ടിയതാടാ 🤦‍♀️

    • @jtfgamer4317
      @jtfgamer4317 4 ปีที่แล้ว +2

      😂😂😂

    • @aravindm1676
      @aravindm1676 4 ปีที่แล้ว

      @@mhdfarhan2470 😂😂

  • @sanalvenugopal288
    @sanalvenugopal288 4 ปีที่แล้ว

    Ipm door n oru key start akan vere oru key ulla vandi eathan ennu kudi parayoo

  • @joyaljose2930
    @joyaljose2930 4 ปีที่แล้ว +2

    ഇതും ഭാരത് ബെൻസുമായിട്ട് ഒരു കമ്പാരിസൺ ഉടനെ പ്രതീക്ഷിക്കുന്നു

  • @praveenparoor3098
    @praveenparoor3098 4 ปีที่แล้ว +5

    Comment vayikkan vendi vannavarundoo?

  • @harikrishnanr2998
    @harikrishnanr2998 4 ปีที่แล้ว +1

    Ahaa Tata fens ennum paranju kaliyakiyit poyathanallo kazhinju video il..ipo entheru patti Tata yude mahathvam paranjondu vanne. Ulup venam man...swolpam ulup..

  • @Area-ym6bn
    @Area-ym6bn 4 ปีที่แล้ว +2

    Dileep e നി ആയി ഉണ്ടാക്കിയ negative comments ആണ്‌. തല മറന്ന്‌ എണ്ണ തേക്കരുത്..

  • @indianautonews7450
    @indianautonews7450 4 ปีที่แล้ว +1

    E vandi handbrake ittu kayattam kayarumo

  • @aneeshaleesha7164
    @aneeshaleesha7164 4 ปีที่แล้ว +1

    ദിലീപ് തങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരാളാണ് ഞാൻ 20 വർഷമായി ഡ്രൈവർ ആയും 5 വർഷമായി ക്ലീനർ ആയും എക്സ്പീരിയൻസ് ഉള്ള ആളാണ്, നിങ്ങൾ നിലവാരം ഇല്ലാത്ത രീതിയിലേക്ക് തരം താണ വീഡിയോ പോസ്റ്റ് ചെയ്യരുത്

    • @aneeshaleesha7164
      @aneeshaleesha7164 4 ปีที่แล้ว

      പുച്ഛം തോന്നുന്നു ഒരു ലോഡ് പുച്ഛം ഡ്രൈവർമാരെ പറയിക്കാൻ ഓരോ വേട്ട വളിയൻ മരെയും കൊണ്ട് വരും 😵😵😵

  • @raksin10
    @raksin10 4 ปีที่แล้ว

    പുള്ളി ഒരു ട്രോൾ ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു... പക്ഷെ അങ്ങ് എറിച്ചില്ല... എല്ലാ വാഹനങ്ങളുടെയും നെഗറ്റീവ്സും പോസിറ്റീവ്സും പറയണം... പക്ഷെ പോസിറ്റീവ് മാത്രം പറയാനും നെഗറ്റീവ് മാത്രം പറയാനും വേണ്ടി ഒരു വീഡിയോ ചെയ്യരുത്... Try to make quality videos... All the best bro👍

  • @mohammedrashid6991
    @mohammedrashid6991 4 ปีที่แล้ว +5

    എന്നിട്ട് കൊർച്ചു കഴിഞ്ഞു നെഞ്ചു പൊട്ടനല്ലെ ന്റെ പൊന്നോ ....... വേണ്ടാ .......

  • @mattathildecor6507
    @mattathildecor6507 3 ปีที่แล้ว

    ബ്രോ അൾട്രാ T6 ഡീറ്റെയിൽസ് ഇടാമോ

  • @sugeethpr5060
    @sugeethpr5060 4 ปีที่แล้ว +5

    ഏതൊരു വണ്ടിക്കു ഗുണങ്ങളും ദോഷങ്ങളും ഉണ്ട് ഒരു കമ്പനിയെ നമ്മൾ അത്രമേൽ മോശമാക്കി കാണിക്കാൻ പാടില്ല സുരക്ഷയുടെ കാര്യത്തിൽ ടാറ്റാ എന്നും മുന്നിൽ തന്നെയാണ് സർവീസ് മോശം ആക്കുന്നു ഷോറും നേ കുറച് നിങ്ങൾ വീഡിയോ ച്യ്തോ

  • @michaelscott1573
    @michaelscott1573 4 ปีที่แล้ว

    Tata video cheyth ethra soap italum chettan paranjath njangal marakulato

  • @syamanthms8462
    @syamanthms8462 4 ปีที่แล้ว +1

    വീഡിയോ കാണാതെ ഡിസ്‌ലൈക് അടിച്ചവർ ഉണ്ടോ?

  • @kannankuttan1877
    @kannankuttan1877 4 ปีที่แล้ว +7

    ഒടുവിൽ താങ്കൾ TATA യോട് തോൽവി സമ്മതിച്ചല്ലേ..?

  • @Alienfromgalaxy
    @Alienfromgalaxy 4 ปีที่แล้ว +2

    Ee pricinu innova edukamello 😁

  • @shahalanvar9180
    @shahalanvar9180 4 ปีที่แล้ว +3

    Athyam oru marupadi video edu of altroz

  • @lijurajvr2823
    @lijurajvr2823 4 ปีที่แล้ว

    Pls leave a reply video for Altroz challenge

  • @musthafacholakkal1231
    @musthafacholakkal1231 2 ปีที่แล้ว

    Ac ഉള്ള model ഉണ്ടോ

  • @abuyasir5510
    @abuyasir5510 4 ปีที่แล้ว +2

    Nissan Magnite എന്ത് കൊണ്ട് Review ചെയ്യുന്നില്ല bro 🤔

    • @bipin00716
      @bipin00716 4 ปีที่แล้ว +12

      വണ്ടി ചോദിച്ച് ചെന്നപ്പോൾ കമ്പനി കാര് ഇവനെ കണ്ടം വഴി ഓടിച്ച് കാണും...
      Magnite ൽ magnet കാണുന്നില്ല എന്നൊക്കെ പറഞ്ഞ് കളയും

    • @deepesh354
      @deepesh354 4 ปีที่แล้ว

      😂😂😂😂

    • @GenZ1990
      @GenZ1990 4 ปีที่แล้ว

      @@bipin00716 😂😂😂

    • @emilv.george9985
      @emilv.george9985 4 ปีที่แล้ว

      @@bipin00716 🤣😂

  • @ranjithn5867
    @ranjithn5867 4 ปีที่แล้ว +1

    Nannayi bro🙏

  • @rajeeshmk3515
    @rajeeshmk3515 4 ปีที่แล้ว +3

    താങ്കൾ എപ്പോഴും ഒരേ സാദനം കഴിക്കാതെ വല്ലപ്പോഴും ചോറ് തിന്നു..... Channel unsubscribe ചെയ്തിട്ടുണ്ട് ട്ടാ.....

  • @daleeshdalu5660
    @daleeshdalu5660 4 ปีที่แล้ว +1

    Najeeb rahman te review കണ്ട് nok bro അതൊക്കെ ആണ് review

  • @rohithottuvayal1254
    @rohithottuvayal1254 4 ปีที่แล้ว +2

    Vannallo adutha comedyumai 😄 njan ipom videos kanarilla vahanagale kurich ulla arive poi kitum ee pullinde videos kandal😄

  • @ameerkp5538
    @ameerkp5538 4 ปีที่แล้ว +2

    Ethu kayyattam keruo....🙄 Enki thonunila onne test cheythu noke 👍👍👍

  • @shainojvarghese6144
    @shainojvarghese6144 4 ปีที่แล้ว +2

    എന്റെ പൊന്നണ്ണാ.. ഇന്ന് നിങ്ങൾ ഈ വണ്ടിയെ ഒരുപാട് പൊക്കിപറഞ്ഞു.. നാളെ നിങ്ങൾ ഇത് മാറ്റിപറയല്ലേ. വണ്ടി കയറ്റം കയറുന്നില്ല, വിറയൽ കൂടുതൽ....എന്നൊക്കെ പറയല്ലേ. ഒരുമാതിരി ഓന്തിന്റെ നിറം മാറുന്നത് പോലെ...