Puthettu Travel vlog ന്ന് ശേഷം ആദ്യമായി കണക്ക് മൊത്തം പറഞ്ഞത് നിങ്ങളാണ്... Thanks ഫോർ your valuable information about this trip😍ആദർശ് ഏട്ടന്ന് ഇനിയും കൂടുതൽ വണ്ടികൾ എടുക്കാൻ പറ്റട്ടെ... Elagent ഒരു വലിയ പ്രസ്ഥാനം ആയി മാറട്ടെ എന്നാശംസിക്കുന്നു 😍
പുതെറ്റുകാർ ഫാമിലി ആയി നടക്കാൻ വേണ്ടി ഒരു ലോറി ഉപയോഗിക്കുന്നു ആവർക് നഷ്ട്ടം ഒന്നും കാര്യം ഇല്ല അവരെ നോക്കേണ്ട.. അവർ അവരുടെ കാര്യം മാത്രം നോക്കുന്നു.. പിരിവിനു എതിരെ പോലും അവർ ഒന്ന് അനങ്ങില്ല അവർ സങ്കികൾ ആണ് എന്നിട്ടും അവര്ക് ഈ ഇലക്ഷന് മുൻപ് കാര്യങ്ങൾ ഒന്ന് ഓക്കേ ആക്കാവുന്നത്തെ ഉള്ളു.. ഒരു ed റൈഡ് വരുമ്പോൾ ഓക്കേ ആകും
നഷ്ടം ആണ് daily 2000രൂപയാണ് കിട്ടുന്നത്....9ദിവസം ഓടി ഡ്രൈവർ rest എടുത്തേ അടുത്ത trippinu പോകുകയുള്ളൂ ആപ്പോൾ ആകെ കിട്ടുക 50000-55000രൂപ... പുതിയ വണ്ടി എടുത്താൽ emi തന്നെ ഈ പൈസ വരും... പിന്നെ tax ഇൻഷുറൻസ്.. Maitainance ഇവർക്കൊക്കെ ക്യാഷ് മാറ്റിവച്ചാൽ പിച്ചച്ചട്ടി എടുക്കുന്നതാവും നല്ലത്... ഡ്രൈവർമാർക്ക് വലിയ തരക്കേടില്ല എന്ന് മാത്രം മാസം 30000to 40000സുഗമായി ഉണ്ടാക്കാം... 🙏
ആദർശ് ആൻഡ് ലിജിൻ, നല്ല മര്യാദയുള്ള രണ്ട് ചെറുപ്പക്കാർ... ജഗദീശ്വരൻ നിങ്ങൾക്ക് നല്ലതുമാത്രം എന്നും വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
Puthettu Travel vlog ന്ന് ശേഷം ആദ്യമായി കണക്ക് മൊത്തം പറഞ്ഞത് നിങ്ങളാണ്... Thanks ഫോർ your valuable information about this trip😍ആദർശ് ഏട്ടന്ന് ഇനിയും കൂടുതൽ വണ്ടികൾ എടുക്കാൻ പറ്റട്ടെ... Elagent ഒരു വലിയ പ്രസ്ഥാനം ആയി മാറട്ടെ എന്നാശംസിക്കുന്നു 😍
പുതെറ്റുകാർ ഫാമിലി ആയി നടക്കാൻ വേണ്ടി ഒരു ലോറി ഉപയോഗിക്കുന്നു ആവർക് നഷ്ട്ടം ഒന്നും കാര്യം ഇല്ല അവരെ നോക്കേണ്ട.. അവർ അവരുടെ കാര്യം മാത്രം നോക്കുന്നു.. പിരിവിനു എതിരെ പോലും അവർ ഒന്ന് അനങ്ങില്ല അവർ സങ്കികൾ ആണ് എന്നിട്ടും അവര്ക് ഈ ഇലക്ഷന് മുൻപ് കാര്യങ്ങൾ ഒന്ന് ഓക്കേ ആക്കാവുന്നത്തെ ഉള്ളു.. ഒരു ed റൈഡ് വരുമ്പോൾ ഓക്കേ ആകും
❤❤❤
Jyothis pallikkunnel paranjittund, travel bros parayarund👍
@@arthreya4801 travel bros ന്ന് മുന്നേ ഉള്ളതാണ് ഈ വീഡിയോ മറ്റേ ചേട്ടന്റെ അറിയില്ല
സത്യസന്ധമായ കണക്കു വിവരിച്ചത് ഒരുപാടുപേർക്കു ഉപകാരപ്പെടും , നിങ്ങൾ ഒരു വ്ളോഗിലൂടെ ഒരു കൂടി നടപ്പാക്കിയിരുന്നു . രണ്ടുപേർക്കും നന്ദി
ആദർശ് ചേട്ടനും ലിജിനും പൊളിയാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നഷ്ടം ആണ് daily 2000രൂപയാണ് കിട്ടുന്നത്....9ദിവസം ഓടി ഡ്രൈവർ rest എടുത്തേ അടുത്ത trippinu പോകുകയുള്ളൂ ആപ്പോൾ ആകെ കിട്ടുക 50000-55000രൂപ... പുതിയ വണ്ടി എടുത്താൽ emi തന്നെ ഈ പൈസ വരും... പിന്നെ tax ഇൻഷുറൻസ്.. Maitainance ഇവർക്കൊക്കെ ക്യാഷ് മാറ്റിവച്ചാൽ പിച്ചച്ചട്ടി എടുക്കുന്നതാവും നല്ലത്... ഡ്രൈവർമാർക്ക് വലിയ തരക്കേടില്ല എന്ന് മാത്രം മാസം 30000to 40000സുഗമായി ഉണ്ടാക്കാം... 🙏
സൊന്തം ആയി ഓടിക്കുന്നവർക്ക് ലാഭം ഉണ്ട് .
ലിജിനെ അടിപൊളി. ......ആദർശ് ചേട്ടന്റെ വിവരണം കൊള്ളാം ❤❤❤❤
Layland boss ആണ് ഓടിക്കുന്നത് 7tonne വച്ചാൽ 6km ആണ് കിട്ടുന്നത് 10വച്ചാൽ 5km milege മാത്രെ കിട്ടുന്നുള്ളൂ
സൂപ്പർ വീഡിയോ നല്ല മെസ്സേജ്..
Thanks for your details ❤ അടുത്ത ലോഡ് പെട്ടന്ന് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉🎉
കൊള്ളാം നന്നായിട്ടുണ്ട്
ഡ്രൈവറും ഓണറും ഒരാൾ ആയാൽ.. ഈ പറഞ്ഞ പ്രകാരം 9 ദിവസം കൊണ്ട് ഏകദേശം 40k വരുമാനം ഉണ്ടാക്കാം.. ഒരു മാസം 3 ട്രിപ്പ് ഉണ്ടെങ്കിൽ.. 40k ×03 = 120k..
വെല്ലോ പെട്ടി ഓട്ടോറിക്ഷ ആണെങ്കിൽ ഡെയ്ലി എല്ലാം കഴിഞ്ഞ് ബാലൻസ് 1400rs കിട്ടും.രാത്രി വീട്ടിൽ വന്ന് കിടക്കുകയും ചെയ്യാം.
Pandokke Nalla varumanam ayirunnu ippol DSL toll tax kazhinjal onnum Baki illa😂❤
ആരും ഇറങ്ങി തിരിക്കരുത് അനുഭവം കൊണ്ട് പറയുന്നതാണ്
ഈ കണക്കും കാര്യങ്ങളും ഒക്കെ കണ്ടാലും കേട്ടാലും മനസിലാവാത്ത ചിലർ ലോണെടുത്ത് വണ്ടി ഉയിർ എന്നു പറഞ്ഞ് ഇറങ്ങി കുത്തുപാളയെടുക്കും.
സ്വന്തമായി ഓടിയാൽ ലാഭം ഉണ്ടോ ഫിനാൻസ് അടക്കാൻ പറ്റുമോ
എല്ലാ അനുഗ്രഹങ്ങളും❤❤
❤ uyarngalil ethattae..❤❤🎉🎉🎉🎉
Thangaluda avadharanam super 🎉 vandi eaduthal serikkum kudungum eannu manisilai ok thanks
Thanks macha
മൈലേജ് ഇത്രയും ഉള്ളത് കൊണ്ട്...ഡെയിലി 2000 രൂപ ബാക്കി....
Cochin traders vytilla njan poyittund avide
ജീവിച്ചു പോവാം അത്ര തന്നെ
Ningade batha engineyaanu?
വിഷയങ്ങളിൽ എത്തട്ടെ ❤
❤❤❤All the best. Broo
Ee vandi athra ton anu passing
Vehicle milaga details & Review.
🎉❤സൂപ്പർ 🎉❤
ഇപ്പോ മാഹിയിൽ ഡീസൽ അടിക്കാൻ തുടങ്ങിയോ മാഹിയിൽ നിന്ന് അടിക്കൽ ഇല്ലായിരുന്നല്ലോ
Vandi ethra feet aa?
Parcel ethra ton
Cheata apo vandi container body aakikudee.cover body.apo sheet ketandaloo
Labam illenkil pinne enthinanu kondu nadakunnathu nirathi vere enthenkilum noku
യുറിയ എന്തിനാ bro വൃത്തിയാക്കാനാണോ?
Bro ee vandi erakkan downpayment ethra koduthu
Aama❤sir❤T,,E,,Kasem❤undo??
Kastam...pavam...😲😲😲
ഞങ്ങടെ സ്വന്തം ചേരി... ചങ്ങനാശേരി
Lijin bro puthiya video onnum ille? Waiting for 3 month's.
ഗുഡ് 👍👍
Chetta vandiyil pokkan oru vacency tharamoo odikkan padikkan aayirunuu
Ee vandikk ethra koduth downpayment
❤❤❤
നിങ്ങടെ വണ്ടിടെ passing weight എത്രയാ....വണ്ടി ഏതാണ്..ഇത്ര amount und ipol
പുതിയ ലോഡ് ആയോ
Video യിൽ കാണിച്ച ബറത് benz. മീൻ വണ്ടിയിൽ ഒരു trip. ചെയ്യ്
😍😍👌
Better to keep some goats or cows
😊😊😎👍❤️
Load kettuna oru video idanne
Down payment ethra kodthu
🎉👍👍👍👍
Hlo❤❤❤❤🎉🎉🎉
Pineapple load athra ton?
10 ton
😍😍💝💝
യൂറിയ എന്തിനാണെന്ന് പറയാമോ?
Adblue എന്നും DEF എന്നും പറയും ( DIESEL EXHAUST FLUID ). BS6 വണ്ടികൾക് pollution കുറക്കാൻ വേണ്ടി add ചെയ്യുന്ന ഒരു liquid ആണ്.
👍👍💪
കാബിനിൽ അകത്തു കിടന്നു ഉറങ്ങുവാനുള്ള സംവിധാനം കാണിക്കാമായിരുന്നു
അതെ, ഞാനും അത് നോക്കി. കിടക്കാനുള്ള ബർത്ത് ഉണ്ടോ?
@@sacredbell2007ഇല്ല ഇതിൽ ബെർത്ത് ഇല്ല
👌
Tata truck details
Furio average 8,9 kittunudalo🤔
ഉണ്ട കിട്ടും 7tonn ലോഡ് വച്ചാൽ 6km കിട്ടും... എന്റെ ഫ്രണ്ട് ന്റെ അടുത് ഉണ്ട്...
Avastha
ലാഭം ഇല്ല നഷ്ടമേ ഉള്ളൂ
ഇപ്പോഴത്തെ ചിലവ് വെച്ച് നോക്കുമ്പോ ലോക്കൽ ഓടുന്നതാ ലാഭം..
ലിജിനെ എനിക്ക് പേഴ്സണൽ ആയിട്ട് ഒന്ന് കോൺടാക്ട് ചെയ്യണം എന്നുണ്ട്.
..
എവിടെയാണ് നിങ്ങളുടെ നാട്
കാലടി ( എറണാകുളം )
83 കോന്നി അല്ലേ
ഓട്ടം കിട്ടുന്നത് ഓഫീസിൽ നിന്ന് ആണോ
അതെ ബ്രോ
ഡ്രൈവർ ചാൻസ് ഉണ്ടോ
Irakku kooli vandikkaru kodukkano🤦🏻♂️
വെറും കഴിക്കൽ മാത്രമേ ഉള്ളു
ഡീസലിന് വില പറയുന്നതിൽ നീ ഏതിലെങ്കിലും ഒന്ന് ഉറച്ചു നിൽക്ക് കൂട്ടുകാരാ
Copy paste of puthettu travels....
???
Bhai number thearumo
Number tharumo
Eatta unga number snd pannunga..
സൂപ്പർ വീഡിയോ നല്ല മെസ്സേജ്.
❤❤❤
❤
❤
❤❤❤