ഇമ്മിണി വല്ല്യ കുട്ടി കൊമ്പൻ❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 596

  • @carclinicbyajithautomotive670
    @carclinicbyajithautomotive670 4 ปีที่แล้ว +59

    ഇക്കാ അടിപൊളിയായിട്ടുണ്ട് ❤️❤️❤️❤️

    • @maneeshthavam2196
      @maneeshthavam2196 4 ปีที่แล้ว +2

      ആശാനേ 🙋‍♂️🙋‍♂️🙋‍♂️

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +1

      Thank uuuuu sahoo

    • @veeraspv9855
      @veeraspv9855 3 ปีที่แล้ว

      @@fun6969 sale aayo

    • @fun6969
      @fun6969 3 ปีที่แล้ว +1

      @@veeraspv9855 vandi undu bro.white colour safari vx

    • @hamzapacharey9492
      @hamzapacharey9492 3 ปีที่แล้ว

      @@fun6969 I have silver 2007 alloy wheel for sale Malappuram

  • @binujohn111
    @binujohn111 4 ปีที่แล้ว +226

    അന്നത്തെ കാലത്ത് ഇതുപോലൊരു ഡിസൈൻ കൊണ്ട് വന്ന ടാറ്റ പൊളിയാണ്.

    • @keshuvinod957
      @keshuvinod957 4 ปีที่แล้ว +4

      Appol hondayo 2006 civic ennathe vandik kida pidikune reetiyil erakki accord city sherikum honda anu etoke pande vitte suv segment ozhichu

    • @retheeshravi8968
      @retheeshravi8968 4 ปีที่แล้ว +3

      Honda ക്കു മുന്നേ അല്ലേ ടാറ്റ വന്നത്

    • @keshuvinod957
      @keshuvinod957 4 ปีที่แล้ว

      @@retheeshravi8968 atelo pakshe njan design karyam anu parayune safari ennu oru vandi ozhichu etu vandi und nallatu Vista und Manza und zest und vere etund nallatu .
      Atine vechu compare cheiyumbo 1998 city erakki 2006 civic erakki ee vandi okke ennathe vandi vechu compare cheiyam agane anu udeshichatu

    • @rsn595
      @rsn595 4 ปีที่แล้ว +9

      @@keshuvinod957 പിന്നെ ബ്രോ tata sierra എന്ന വണ്ടിയുടെ design annerangilum ചിന്തിച്ചു പോലുമുണ്ടായിട്ടില്ല... ടാറ്റാ aria എന്ന vehicle അറിയുമോ? അന്നത്തെ കാലത്തു 6 എയർബാഗ് +ഇപ്പോഴത്തെ എല്ലാ safety features കൂടിയ ഇറക്കിയത്... പക്ഷെ sales കേറിയില്ല... അത് റീബാഡ്ജ്‌ ചെയ്താ Hexa ഇറങ്ങിയത്... same platform... ഇപ്പോഴും അന്ന് ARIA വാങ്ങിയവർ പൊന്നു പോലെ കൊണ്ട് നടക്കുന്നു...ടാറ്റാ Manza, Vista എന്നിവ ഫ്ലോപ്പ് ആയതിനു ഒരേ കാരണക്കാർ sales team ആണ്.. same fiat multijet 1.3എൻജിനാണ് ഇതിലും ഉപയോഗിച്ചത്... ടാറ്റാ manzayile ഉള്ളിലെ സ്ഥല സൗകര്യ കിടു ആയിരുന്നു...

    • @fun6969
      @fun6969 3 ปีที่แล้ว +2

      @@keshuvinod957 athu 2006 alle bro.safari 1998 muthal marketil available anu

  • @JiyadJauhar
    @JiyadJauhar 4 ปีที่แล้ว +36

    എന്റെ ഏട്ടന്റെ കയ്യിൽ ഉണ്ടായിരുന്നു. ഞാൻ എവിടെ പാർക്ക്‌ ചെയ്യാൻ നോക്കിയാലും ഉരസുമായിരുന്നു 😂😂..
    വേറെ ലെവൽ വണ്ടിയാണ് ഓടിക്കാനും.. 😍😍😍😍 റോഡിൽ നിറഞ്ഞു നില്കും 💛

  • @kannanakshay9418
    @kannanakshay9418 4 ปีที่แล้ว +92

    ഓടിച്ച് കൊതിതീരാത്ത ഒരു വണ്ടിയാ,, അടിപൊളി,,

    • @horcepower6953
      @horcepower6953 4 ปีที่แล้ว +7

      വെള്ളത്തിൽ കൂടി യാത്ര ചെയ്യുന്ന പോലെ... ബ്രേക്ക് കാല് വെച്ചാൽ മുൻ വശം ബോട്ട് ആടുന്ന പോലെ 🤗🤗

    • @secretvibes9275
      @secretvibes9275 2 ปีที่แล้ว

      @@horcepower6953 nalla vandia nao

    • @ekanthkumar4022
      @ekanthkumar4022 2 ปีที่แล้ว +1

      ഇതുപോലൊരു വണ്ടി ഇനി ഉണ്ടാവില്ല, ആർകെങ്കിലും വേണേൽ വാങ്ങിച്ചോ, സാധാരണക്കാരന്റെ land cruiser ആണ്

  • @rsn595
    @rsn595 4 ปีที่แล้ว +69

    കാലത്തിനു മുൻപേ സഞ്ചരിച്ച ഒരേയൊരു Indian brand ടാറ്റയാണ്.....

  • @PKMR23
    @PKMR23 4 ปีที่แล้ว +55

    2012 Dicor VX Pearl white പുതിയത് പോലെ വച്ച് ഉപയോഗിക്കുന്നു. 14 km കൂടുതൽ മൈലേജ് കിട്ടും highway ല്. എത്ര ദൂരം യാത്ര ചെയ്താലും drive ചെയ്താലും ഒരു ക്ഷീണവും തോന്നില്ല. നല്ല road presence, head turner വണ്ടിയാണ്. ഒരു fortuner num കിട്ടാത്ത attention. അടിപൊളി വണ്ടി

  • @kaivala1984
    @kaivala1984 4 ปีที่แล้ว +61

    സൂപ്പർ കുട്ടികാലം മുതൽ ഞാൻ ശ്രദിക്കുന്ന വണ്ടി ആണ്

  • @pradeep.mnandanamvilakkupa3318
    @pradeep.mnandanamvilakkupa3318 4 ปีที่แล้ว +64

    Adipoli.....TATA poliyalle...
    Pavaggalude Land cruiser

    • @anascn1421
      @anascn1421 3 ปีที่แล้ว

      Agraham ullilulla mothalaanu kittuvaayirikkum.....

  • @asins1353
    @asins1353 4 ปีที่แล้ว +13

    Tata safari 90s kidsnte dream car..still looks awsome..

  • @ABHIJITHS_777
    @ABHIJITHS_777 4 ปีที่แล้ว +11

    ഇക്ക safari storme ചെയ്യാമോ ? എടുക്കണമെന്ന് ഉണ്ട് storme

  • @shadowgamingshadow5737
    @shadowgamingshadow5737 3 หลายเดือนก่อน +2

    Safari storm video cheyyamo

  • @ShabeerArs-yk8wf
    @ShabeerArs-yk8wf 3 หลายเดือนก่อน +2

    ഡീസൽ എത്ര മൈലേജ് കിട്ടും

  • @ShabeerArs-yk8wf
    @ShabeerArs-yk8wf 3 หลายเดือนก่อน +2

    2007 ഫുൾ ഓപ്ഷൻ ഡീസൽ എത്ര കൊടുക്കാം

  • @bijoybijoy999
    @bijoybijoy999 4 ปีที่แล้ว +11

    കാത്തിരുന്ന വീഡിയോ ഇക്കാ... വളരേ നല്ല infermation.... 👍👍👍💪💪💪🌹🌹🌹🌹🌹

  • @ananthas5521
    @ananthas5521 ปีที่แล้ว +2

    Safari parts available anno???

  • @malluardor8737
    @malluardor8737 3 ปีที่แล้ว +2

    Pala sthalath vechu forthuner safari strome um pass cheyth pokunne kandit ind athrem bhangi safarik kodukan tatak kazhinju dicor front solpam size kuravanne ule tail gateul bhaki ellam kond dicor pwoliye🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 njn medika pokua😍

  • @bibinala2416
    @bibinala2416 4 ปีที่แล้ว +26

    Safari ഒരു വികാരം...❤❤❤

  • @Vandipiranthan
    @Vandipiranthan 3 ปีที่แล้ว +3

    ഇക്ക ഈ വണ്ടിയുടെ parts available കിട്ടുമോ

  • @sajihsl4051
    @sajihsl4051 3 ปีที่แล้ว +3

    Sir 2010 jun safari full option 1.5 lack ഇത് ഒരു അഭിപ്രായം പറയാമോ

  • @vishnusubhadan2015
    @vishnusubhadan2015 3 ปีที่แล้ว +2

    ഞാൻ 2 പ്രാവശ്യം മാത്രമേ ഈ വണ്ടി ഓടുച്ചിട്ടുള്ളൂ.. പക്ഷേ എനിക്കു ഒരുപാട് ഇഷ്ടമുള്ള വണ്ടിയാണ്..നല്ല ഒരു safari വേടികണം എന്നുണ്ട്..ആരെങ്കിലും ഒരു നല്ല വണ്ടി suggest ചെയ്യാമോ..

  • @basithcalicut5836
    @basithcalicut5836 4 ปีที่แล้ว +18

    ക്രൈം ഫയല്‍ മൂവിയിലെ ഫാദര്‍ ക്ലെമന്റ് കാളിയാര്‍ അച്ഛന്റെ(വിജയ രാഘവന്‍) വാഹനം 👍👍

    • @pkp615
      @pkp615 3 ปีที่แล้ว +1

      Athu pulliyude swantham vandiya

    • @RB-jx1pd
      @RB-jx1pd 3 ปีที่แล้ว +1

      @@pkp615 ആണോ 🤔

    • @unnikrishnanb8359
      @unnikrishnanb8359 2 หลายเดือนก่อน

      💯💥

  • @akhilmathew9090
    @akhilmathew9090 4 ปีที่แล้ว +16

    2 എന്നതിന്റെ ഓണർ ആണ് ഞാൻ.. Proud owner.. എന്റെ എക്കാലത്തെയും ഇഷ്ട വാഹനം..1998 2.0L limited edition 4x4 top end മോഡൽ,2009 2.2dicor Vx 4x4 top end model.. 2 വണ്ടികളുടെ owner ആണ് ഞാൻ.

    • @arfu1541
      @arfu1541 4 ปีที่แล้ว +1

      Hi bro

    • @SReeHaRi_
      @SReeHaRi_ 4 ปีที่แล้ว

      Super 😍😍💓

    • @kichamaniips
      @kichamaniips 4 ปีที่แล้ว +1

      Hai akhil.. I have one 1999 model.. Need to sell it.. It's in good condition.. Can u suggest me what will be right price and any good buyers?

    • @akhilmathew9090
      @akhilmathew9090 4 ปีที่แล้ว +1

      @@kichamaniips മോഹ വില ഉണ്ട് മാർക്കറ്റ് വിലയും ഉണ്ട്... പിന്നെ ഇപ്പൊ പുതിയ റൂൾ വന്നിരിക്കുന്നത് കൊണ്ട് ഒരു വില പറയാൻ സാധിക്കില്ല 15 വർഷം കഴിഞ്ഞ വണ്ടി ഇനി ഓടാൻ പറ്റില്ല പൊളിച്ചു കളയാൻ ഉള്ള രുൾ വന്നു.. So ഒന്നും പറയാൻ പറ്റില്ല... റൂൾ വന്നില്ലാരുന്നെങ്കിൽ 1lakhs to 2lakhs ഇനുള്ളിൽ ഒരു കംപ്ലയിന്റ് ഉം ഇല്ലാത്ത എല്ലാം വർക്കിംഗ്‌ ആയിട്ടുള്ള well മൈന്റൈൻഡ് വണ്ടിക്ക് വിലകിട്ടും 4x4 മോഡൽ ആണെങ്കിൽ 2.5വരെ ചിലപ്പോൾ മോഹവില കിട്ടാൻ സാധ്യത ഉണ്ട് in rare case. But ഇപ്പോൾ ഒരു രക്ഷയുമില്ല റൂൾ വന്നില്ലേ

    • @ridersrealmkerala1176
      @ridersrealmkerala1176 4 ปีที่แล้ว +1

      @@akhilmathew9090 rule vanno bro

  • @shangodisgreat4270
    @shangodisgreat4270 3 ปีที่แล้ว +22

    സഫാരിക്ക് തുല്യം സഫാരി മാത്രം .....സഫാരി ഉയിർ .....ഉടൻതന്നെ നേടണം ...❤️❤️

  • @criyatvt7663
    @criyatvt7663 4 ปีที่แล้ว +3

    Comparitively ഈ model safari ആണോ old model ആണോ maintain ചെയ്യാൻ എളുപ്പം?

  • @Rahul.arthungal
    @Rahul.arthungal ปีที่แล้ว +1

    Bro tvm kazhakkoottam side better safari workshop evide anennu any idea

  • @Ubesh-P-Unni
    @Ubesh-P-Unni 4 ปีที่แล้ว +14

    അണ്ണാ Safari Storm ചെയ്യാമോ?🥰

  • @minnus222
    @minnus222 4 ปีที่แล้ว +4

    Safari DICOR 3.0 cheyyamo? Pushrod system...

  • @albinbennyaby8088
    @albinbennyaby8088 3 ปีที่แล้ว +1

    Ippazhathe avasthayil 2000 model safari vaangiyal valla prashnam aavumo

  • @PKMR23
    @PKMR23 4 ปีที่แล้ว +11

    Dicor nde സ്റ്റൈൽ കണ്ട് മാത്രം വണ്ടി മേടിച്ച്.... പൊളി

  • @akashsasidharan8545
    @akashsasidharan8545 2 ปีที่แล้ว +1

    SAFAARI ye compare cheyyaan FORD ENDAVOR untallo chetta

  • @7_Dayzz
    @7_Dayzz 4 ปีที่แล้ว +4

    Sx4 kuachu video cheyyamo?

  • @vijeeshmusic3384
    @vijeeshmusic3384 4 ปีที่แล้ว +6

    മികച്ച യാത്ര സുഖം തരുന്ന ഒരു വണ്ടിയാണ്. അഞ്ചുവർഷം എന്റെ കയ്യിൽ ഉണ്ടായിരുന്നു.complaint വളരെ കുറവാണ്.🥰😘.. സെബിൻ.. God വീഡിയോ..😘🌹👏👏👏

    • @Shortzs234
      @Shortzs234 4 ปีที่แล้ว +1

      Milage ethra und bro?

    • @MsJABI143
      @MsJABI143 4 ปีที่แล้ว

      @@Shortzs234 10-12 kittum

    • @vijeeshmusic3384
      @vijeeshmusic3384 4 ปีที่แล้ว +1

      എന്റെ വണ്ടിക്ക് ലോങ്ങ്‌ ൽ 14 കിട്ടിയിരുന്നു. പഴണിക്ക് പോകുമ്പോൾ ഫുൾ ടാങ്ക് അടിച്ചു ചെക്ക് ച്യ്തതാണ്..പിന്നെ ഒക്കെ ഡ്രൈവിംഗ് അനുസരിച്ചാണല്ലോ 😄👍

  • @abhijithkv8786
    @abhijithkv8786 3 ปีที่แล้ว +1

    Ikka ith kodukkunnundo please reply

  • @girisworld9954
    @girisworld9954 4 ปีที่แล้ว +37

    Avasaanam ikka Safari itteeee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ love from army 🙏🙏🙏

  • @5096rahul
    @5096rahul 4 ปีที่แล้ว +14

    Orupad kaath irunna video, yathra sugham 70 percentage koduthethil oru alpam offended aayi, enk ithu valare athikam driving sugham tarunna vandi aayitt aanu thonyituleth, Ecosport, alel Nexon okke use cheyunavark ithinte body roll um karyengal okke budhimutt aayi thonnum, pakshe kurech kaalam use cheythal ithinte oru driving pattern manasilayal valare athikam driving sugham thonnunm especially long drive kalkk. Njn oru 8 varshamayi ee vandi use cheyunna aala

    • @SReeHaRi_
      @SReeHaRi_ 4 ปีที่แล้ว +1

      😍😍

    • @vipinbabu8482
      @vipinbabu8482 4 ปีที่แล้ว +1

      Endhu mileage kittunnuddu

    • @SReeHaRi_
      @SReeHaRi_ 4 ปีที่แล้ว +1

      @@vipinbabu8482Enteth :
      City : 13
      Highway/Long distances : 14-15

    • @5096rahul
      @5096rahul 4 ปีที่แล้ว +1

      @@vipinbabu8482 oru 11 to 15 vare okke kittarund

    • @abhikurishinkal8835
      @abhikurishinkal8835 3 ปีที่แล้ว

      Vandi orennam edukkan pokua pani vallom tharumo vandi eppzhum pani tharunna vandi ano hlp bro

  • @shadowgamingshadow5737
    @shadowgamingshadow5737 4 ปีที่แล้ว +2

    ഇക്ക safari storm video ചെയ്യുമോ

  • @unni8340
    @unni8340 2 ปีที่แล้ว +2

    Tata aria oru video cheyyamo

  • @sumuworld2.0
    @sumuworld2.0 3 ปีที่แล้ว +1

    Which model is this.... LX or EX

  • @muhammadmunna1563
    @muhammadmunna1563 4 ปีที่แล้ว +3

    Safari petrol 4x4 und review chyyumo

  • @horcepower6953
    @horcepower6953 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ തന്നെ അടി ഭാഗം കാണിച്ചു കൊണ്ടു തന്നെ വീഡിയോ ചെയ്യണം 👍👍👍👍

  • @shahidmuneer7730
    @shahidmuneer7730 4 ปีที่แล้ว +2

    Idh idtha pani കിട്ടുമോ?

  • @musicland5786
    @musicland5786 3 ปีที่แล้ว +2

    How much money in tata safari used car

  • @safarikabeer2804
    @safarikabeer2804 4 ปีที่แล้ว +6

    ഇക്ക ഞാൻ 2003 മുദൽ സഫാരി ഉബയോകികുന്നു ഇപ്പോളും കൂടെ ഉണ്ട്. സഫാരി നല്ല വണ്ടി യാണ് നല്ല സർവീസ് കിട്ടുന്നില്ല അദാ പ്രശ്നം നല്ല സർവീസ് കൂടി കിട്ടിയാൽ എല്ലാവരും സഫാരി മാത്രം ഉബയോഗിക്കും... അദിൽ ഒരു സംശ്യം ഇല്ല ... സഫാരി ക് പകരം safari 🚙🔥🔥🔥🔥💪💪💪💪💪💪💓💓💓🐘🐘🐘🐘🐘

    • @raheesrasa1737
      @raheesrasa1737 3 ปีที่แล้ว

      Kurach spare venamayirunnu kittan vakupp undooo???
      2002 model

    • @safarikabeer2804
      @safarikabeer2804 3 ปีที่แล้ว

      @@raheesrasa1737 ഫോക്കസ് ഓട്ടോമൊബൈൽ ഒന്നു ചെക് ചെയ്യു കിട്ടാൻ ചാൻസ് ഉണ്ട് ബ്രോ..

  • @Safeer2.0
    @Safeer2.0 4 ปีที่แล้ว +23

    സഫാരി storme റിവ്യു ചെയ്യാമോ? Dicorinekkaal മൊത്തത്തില്‍ വളരെ മെച്ചപ്പെട്ട വണ്ടിയാണ്

  • @medico_mania_
    @medico_mania_ 5 หลายเดือนก่อน +2

    7 kollam aayi വണ്ടി use ചെയ്യുന്നു....2nd owner ആണ്.... ഇയ്യാൾ പറഞ്ഞ ഇത്തരം പ്രേഷ്‌നങ്ങൾ ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല....ആകെ ടയർ മാത്രം മറ്റിറ്റുള്ളൂ...

    • @medico_mania_
      @medico_mania_ 5 หลายเดือนก่อน

      മര്യാദക്ക് ഓടിച്ചാൽ 13 വരെ millege കിട്ടും...ഞാൻ guarantee

  • @anantharajanandu9547
    @anantharajanandu9547 3 ปีที่แล้ว +2

    ഇതിനൊക്കെ മൈലേജ് എത്ര കിട്ടും 🙄

  • @rejigopuran3928
    @rejigopuran3928 4 ปีที่แล้ว +5

    1998 തുടക്കത്തിൽ സഫാരിയും indica യും ഒരുമിച്ചാണ് ഇറങ്ങിയത്. അവയുടെ launching നടത്തിയത് ഐശ്വര്യ റായ് ആണ്. അന്ന് ഒരു പത്രപ്രവർത്തകൻ അവരോടു ഇതിൽ ഏതു വാഹനമാണ് ഇഷ്ടമായത് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് സഫാരി ആണെന്നാണ് (കടപ്പാട്... Auto India magazine )

  • @cricketlover532
    @cricketlover532 3 ปีที่แล้ว +1

    2010 model vandi enghane undu 1lack km run ethra kodukaam rate full option

  • @gogulkrishna3878
    @gogulkrishna3878 4 ปีที่แล้ว +23

    സാധാരണക്കാരന്റെ prado❤️❤️❤️❤️

  • @junaidkutty
    @junaidkutty 3 ปีที่แล้ว +1

    third row seat ethu vandi yude seat aanu alter cheydhadhu

  • @ayyappank.m.3218
    @ayyappank.m.3218 4 ปีที่แล้ว +1

    Safari tcic engine eanganeyundu? maintenance kooduthal aano ?

  • @ubaidkkd6704
    @ubaidkkd6704 4 ปีที่แล้ว +18

    ഞാൻ കുറേ ആയിരുന്നു സഫാരി ചെയ്യാൻ command

  • @hariradhakrishna5202
    @hariradhakrishna5202 2 ปีที่แล้ว +2

    ഹായ് ! സെബിൻ ഓർമ്മയുണ്ടോ ? പ്രോഗ്രാം സൂപ്പർ..... അഭിനന്ദനങ്ങൾ

  • @scvs8639
    @scvs8639 4 ปีที่แล้ว +1

    Nilavil safari available aano bro...

  • @2010renjith
    @2010renjith 4 ปีที่แล้ว +1

    Getz സെക്കൻ്റ് ഹാൻ്റ് എടുക്കാൻ പറ്റിയ വണ്ടിയാണോ?

  • @gibinism
    @gibinism 4 ปีที่แล้ว +18

    Ente ponnikka channel thudagippo thottu katta waiting arunnu njan chodhichu maduthatha 🤗😍😁
    Tata safari oru vikarama...

  • @mohammedrafika4995
    @mohammedrafika4995 4 ปีที่แล้ว +1

    Nisaan Evalia യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, please...

  • @abhinav4247
    @abhinav4247 4 ปีที่แล้ว

    Work kooduthal ahno maintenance?

  • @rameesworld8668
    @rameesworld8668 4 ปีที่แล้ว +3

    Ikka old endrovour cheyyamo

  • @abidkassim9972
    @abidkassim9972 4 ปีที่แล้ว +6

    10 varshamayi safari dicor use cheyunnu ,2010 model

    • @Isabelzz
      @Isabelzz 4 ปีที่แล้ว +1

      Bro parts okke available ano, edukkan agraham und. But ellarum negative aanu parayane

    • @sareeshkumar9929
      @sareeshkumar9929 4 ปีที่แล้ว +3

      @@Isabelzz ആഗ്രഹമാണെങ്കിൽ
      എടുക്കുക
      എടുക്കുന്ന വണ്ടിയുടെ Mechanical condition fully Check ചെയ്തു ബോധ്യപ്പെട്ട് എടുക്കുക.
      ford ikon എടുക്കാൻ ഒത്തിരി -ve കേട്ടവനാ ഞാൻ ,
      വണ്ടി ഇത് വരെ കുഴപ്പമില്ല'
      പിന്നെ എല്ലാം ദൈവം തുണ,
      all the best

    • @SimpleLifeSajanAndLincy
      @SimpleLifeSajanAndLincy 4 ปีที่แล้ว +1

      @@Isabelzz better to buy 3 LITEr model

    • @SimpleLifeSajanAndLincy
      @SimpleLifeSajanAndLincy 4 ปีที่แล้ว +2

      @@Isabelzz I have 3 liter model, it is using 407 engine, it has timing gear, all engine parts available

    • @SimpleLifeSajanAndLincy
      @SimpleLifeSajanAndLincy 4 ปีที่แล้ว +2

      @@sareeshkumar9929 I had Petrol. Ikon

  • @babycartoon7795
    @babycartoon7795 4 ปีที่แล้ว +2

    Ikka i20 asta. 2012 review cheyumo

  • @johnsoncp9788
    @johnsoncp9788 4 ปีที่แล้ว +1

    Ikka ente safari 2003 model starting problem ind
    Athinte engine immobilizer fuse evideya enn paranju tharumo

  • @nikhilvc7889
    @nikhilvc7889 3 ปีที่แล้ว +1

    2009 Model Safari edukkan Agrahikkunu entha apiprayam

  • @dudadoodedoodedoode
    @dudadoodedoodedoode 4 ปีที่แล้ว +5

    Aa dooril AC fix cheytha TATA'yude brilliance!

  • @Jishnupr123
    @Jishnupr123 4 ปีที่แล้ว +2

    Tara sumo grande ചെറിയ വിലയിൽ കിട്ടുന്ന 2nd ഒരു 7സീറ്റ്‌ വേണ്ടിയല്ലേ.. family use നു നല്ലതാണോ അതിന്റെ പോരായ്മകൾ ഒന്ന് പറയാമോ?

    • @fun6969
      @fun6969 4 ปีที่แล้ว

      Athinekal nallathanu safari

  • @AllinOne-do3tz
    @AllinOne-do3tz 3 ปีที่แล้ว +26

    ഞാൻ ഇന്നലെ 2010 മോഡൽ വാങ്ങി❤️❤️

  • @spetznazxt
    @spetznazxt 3 ปีที่แล้ว +1

    2.2 Dicor engine TATA യുടെ തന്നെ ആണോ

  • @asins1353
    @asins1353 4 ปีที่แล้ว +1

    Used safari edknm ennund..pani kito??

  • @albinissac
    @albinissac 4 ปีที่แล้ว +19

    കട്ട വെയ്റ്റിംഗ് ആയിരുന്നു..🥰
    Super aanu tata safari...
    ഒരു വികാരം...
    ഒരു ലഹരി ആണ് സഫാരി ഡ്രൈവിംഗ്...🥰🥰
    എന്താ ഗെറ്റപ്പ്...🥰

  • @aswinrajanian4140
    @aswinrajanian4140 ปีที่แล้ว +1

    യാത്രസുഖം.. ന്റ മോനെ.. ഒന്നും പറയാൻ ഇല്ല... പൊളി 💥

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 7 หลายเดือนก่อน

      എന്റെ കയ്യിൽ ഒരു 2012 Dicor ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് അത് മാറ്റി ഒരു Scorpio N വാങ്ങി. Safariയുടെ അടുത്ത് വരുന്നില്ല ഇതിൻ്റെ റൈഡ് കംഫർട്ട്....

  • @libinthadathil8546
    @libinthadathil8546 4 ปีที่แล้ว +11

    Tata dicor designil ippol oru vndi irkkiyl polikkum

  • @martinantony5331
    @martinantony5331 4 ปีที่แล้ว +2

    Old mahindra xuv 500 mechanical review cheyamo next..

  • @binutoms1234
    @binutoms1234 4 ปีที่แล้ว +1

    ഇക്ക അടിപൊളിയാവുന്നുണ്ട് 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤ പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ

  • @black_panther_illusion6585
    @black_panther_illusion6585 ปีที่แล้ว

    Tata Safari tcic old sale undo

  • @anushc6303
    @anushc6303 3 ปีที่แล้ว +1

    Mahindra kuv 100 nxt petrol review marakalle please🙏🙏🙏🙏🙏🙏

  • @anandnk96
    @anandnk96 4 ปีที่แล้ว +4

    Vere level an bhai paranjaplkm review vanu❤️❤️❤️❤️
    Storm ayit ntoken matm

  • @firozputhanpeediakkal8319
    @firozputhanpeediakkal8319 4 ปีที่แล้ว +1

    Sumo gold ഒന്ന് ചെയ്യാമോ

  • @sarathprasad6901
    @sarathprasad6901 4 ปีที่แล้ว

    Clutch plate replacement labour charge atraakum average?
    Corolla altis 2011 model

  • @meledathanees
    @meledathanees 4 ปีที่แล้ว +2

    എന്റെ കൈയിൽ TATA XENON 4x4 2.2L , 2010 model annu but only clocked 47000KM ഓടിയിട്ടുണ്ട്
    ചിലപ്പോൾ 1.5 year ഒക്കെ വെറും50 KM ഒക്കെ ഓടാറുള്ള( ഞാൻ വിദേശത്തു ആയതിനാൽ) അതു കൊണ്ട്Timing belt മാറ്റേണ്ടി വരുമോ?
    Total running only 47000KM and 10 year old
    Regarding your valueble replay

    • @abingoodgodblessyou2623
      @abingoodgodblessyou2623 3 ปีที่แล้ว

      വണ്ടി കൊടുക്കുന്നുന്നെങ്കിൽ പ്ലീസ് കോൺടാക്ട് 9947263231

  • @Rah2013
    @Rah2013 4 ปีที่แล้ว +1

    Chetta Tiago yude engine yine payy entha abhipraayam? Pothuve anghane engine issues kanichathayit arivilla. Kondunadakkan pattiya vandiyano?

    • @niriap9780
      @niriap9780 2 ปีที่แล้ว +1

      Revotron and revotorw engine okke record itta engine aanu...
      Pls search google -
      Tata revotron and revotorq nonstop run at average speed 120kmph for two days ....

  • @bijubijumuscat5785
    @bijubijumuscat5785 4 ปีที่แล้ว +8

    അവസാനം കൊണ്ടു വന്നു അല്ലെ 😍😀👍

  • @Anandhc143
    @Anandhc143 4 ปีที่แล้ว

    Safari aano scorpio aano nallath chetta

  • @sibi1792
    @sibi1792 4 ปีที่แล้ว +1

    Maintenance ചെലവ് കൂടുതലാണോ... Please reply

  • @genuinetrd7841
    @genuinetrd7841 2 ปีที่แล้ว +1

    Tata ARIA enganundu?

    • @abhiramiarun3349
      @abhiramiarun3349 2 ปีที่แล้ว

      Tata aria was best in that segment.proper All wheel drive

  • @vineeshneeravil6851
    @vineeshneeravil6851 4 ปีที่แล้ว +1

    Safari storme vericor 4*2 second edukan ok aano?

  • @collinpaul4337
    @collinpaul4337 4 ปีที่แล้ว +1

    Salim Chetta XUV500 2012 Review cheyammo? please 🙄

  • @sumesh930
    @sumesh930 4 ปีที่แล้ว

    Ikka ith pakalkuri vellinallor sreerama swami temple aduth ullaa hollow bricks company allee..

  • @jayakrishnanvg1
    @jayakrishnanvg1 4 ปีที่แล้ว +1

    Contact details tharamo. Enikk oru 2009 Safari und. Cheriya panikal und vandikk. Kollathu evidanu?

  • @JerinPhilip777
    @JerinPhilip777 3 ปีที่แล้ว +2

    2006 3 litter എഞ്ചിൻ എങ്ങനെ ഉണ്ട് ബ്രോ? 407 എൻജിൻ

  • @exploreindia1625
    @exploreindia1625 4 ปีที่แล้ว

    പ്ളീസ് സഫാരി storme ചെയ്യുമോ, എന്റെ കയ്യിൽ എൽ x മോഡൽ 2012 ഉണ്ട്

  • @savethecultureprasanth982
    @savethecultureprasanth982 4 ปีที่แล้ว +1

    Crv 2005 നെ കുറിച്ച് ഒരു റിവ്യൂ ചെയ്യണo 5 seater

  • @athulgeothomas
    @athulgeothomas 4 ปีที่แล้ว +2

    ഒരു ലക്ഷം kilometre കഴിഞ്ഞ tata Safari എടുത്താൽ നല്ലത് ആണോ

  • @CONTENTS_WITH_TATA_SAFARI
    @CONTENTS_WITH_TATA_SAFARI 3 ปีที่แล้ว +1

    Ikka decarbonisation cheyunnathe nallathe anno. Kuduthal odicha vandikalil ellam oil leak varununde enne kettu decarbonisation cheythu kazhinje.
    1.10 km odiya safari aane. Pls suggest

  • @VGN2001
    @VGN2001 4 ปีที่แล้ว +1

    i10 petrol model oru review cheyiyavo pls

  • @manzoormanu1689
    @manzoormanu1689 4 ปีที่แล้ว

    Ikka hyundai gets enganundu nallathano

  • @gazusvlog7420
    @gazusvlog7420 4 ปีที่แล้ว +1

    Xylo cheyyumo

  • @shamsudheen4980
    @shamsudheen4980 4 ปีที่แล้ว +1

    ഇക്കാ hyundai getz നെ കുറിച് എന്താണ് അഭിപ്രായം. Plz. പാഡ്സ് കിട്ടുമോ എടുത്താൽ പെടുമോ

    • @Joe-Reynold
      @Joe-Reynold 4 ปีที่แล้ว

      എടുക്കരുത്

    • @Joe-Reynold
      @Joe-Reynold 4 ปีที่แล้ว

      പെടും

    • @Joe-Reynold
      @Joe-Reynold 4 ปีที่แล้ว

      ഒന്ന് മൈലേജ് വളരെ കുറവാണ്
      Spare പാർട്സ് കിട്ടില്ല

  • @surjithsuresh3035
    @surjithsuresh3035 3 ปีที่แล้ว +1

    Njanum oru mechanic aanu niku orupad ishtamulla vandiyanu pakshe maintenance aanaye valarthunnapole chilavanu

  • @adarshsethu5958
    @adarshsethu5958 4 ปีที่แล้ว +1

    Safari storm review cheyamo??

  • @dhanushkumar6327
    @dhanushkumar6327 4 ปีที่แล้ว +1

    മഹിന്ദ്രയുടെ m hawk സ്കോർപിയോയുടെ ഒരു full ഡീറ്റെയിൽസോ അല്ലെങ്കിൽ സഫാരി dicor ആയിട്ടുള്ള ഒരു comparison വീഡിയോയോ ചെയ്യുമോ?