ടർക്കി വളർത്തിയാൽ, മികച്ച നേട്ടം കൊയ്യാം | Turkey Farming Business | Haritham EP 464

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @Shafeeq2023
    @Shafeeq2023 ปีที่แล้ว +3

    പറമ്പ് ഉണ്ടെങ്കിൽ വളർത്താം, കൂടുതൽ വളർത്താൻ നല്ല സ്ഥലം വേണം തെങ്ങിൻ തൊപ് പോലുള്ള സ്ഥലം ആണെങ്കിൽ പറ്റും

  • @everqtech8977
    @everqtech8977 ปีที่แล้ว +1

    Idukki Anakkariyil 80 cent cardamom krishi bhoomi vilkaanund. tar road, borewell available. per cent 65000

  • @shaileshmanjrekar5009
    @shaileshmanjrekar5009 4 หลายเดือนก่อน +1

    Can you tell me the address of this place can a person living in Maharashtra buy them or is it available for Kerala only thanks

  • @koshytharakan7370
    @koshytharakan7370 หลายเดือนก่อน +1

    അവിടുത്തെ കൗണ്ടറിൽ ഇരിക്കുന്ന male സ്റ്റാഫ്‌ പെരുമാറ്റം വളെരെ മോശം. എന്തോ free ആയിട്ടു കൊടുക്കുന്നപോലെ

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว +1

    Great Thank you

  • @ahamedjassim6461
    @ahamedjassim6461 ปีที่แล้ว +1

    Promote turkey meat so we can farm start fast food such as shawayas shwarma fries with turkey so that it will be popular amongst peples

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 ปีที่แล้ว +2

    ഇറച്ചിയും മുട്ടയും കുഞ്ഞുങ്ങളും എല്ലാം വരുമാനം തന്നെയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും മാർക്കറ്റിങ് ആണ് പ്രശ്നം.

  • @Praisechapp
    @Praisechapp ปีที่แล้ว +1

    സൂക്ഷിച്ചു വേണം അല്ലെങ്കിൽ അഞ്ചുയെണ്ണം മേടിച്ചു എങ്ങനെ ഇരിക്കും എന്ന് നോക്കി മാത്രം ചെയേണ്ടി ഫാം

  • @lijojoy6199
    @lijojoy6199 8 หลายเดือนก่อน +1

    കുറച്ച് turkey കുഞ്ഞുങ്ങളെ വേണമായിരുന്നു

  • @blbgm
    @blbgm ปีที่แล้ว +1

    Super mhaithi sir

  • @Yasarmuhammed1989
    @Yasarmuhammed1989 ปีที่แล้ว +7

    വളർത്തുന്നത് അല്ല വിപണനം ആണ് പഠിപ്പിക്കേണ്ടത്

    • @Pirana-1
      @Pirana-1 ปีที่แล้ว

      കറക്ട് 👍🏻

  • @rambo330
    @rambo330 ปีที่แล้ว +8

    പനി വരാത്ത ഒരേ ഒരു കോഴി ടർക്കി കോഴി മാത്രം

    • @greendreamsbyanupama8026
      @greendreamsbyanupama8026 ปีที่แล้ว +1

      🤩🤩🤩🤩

    • @Pirana-1
      @Pirana-1 ปีที่แล้ว

      തൂക്കം വരുന്നില്ലേ, തലയും ശരീരവും കുരുക്കൾ വന്നിട്ടുണ്ട് മാറിയിട്ടുമുണ്ട്

  • @babusss2580
    @babusss2580 ปีที่แล้ว +1

    ഒരു തർക്കി കോഴികുഞ്ഞിന് എത്ര രൂബ യാണ്

    • @krishnakumar-um5ie
      @krishnakumar-um5ie ปีที่แล้ว

      62 രൂപ ആയിരുന്നു ഡേ ഓൾഡ് കുഞ്ഞുങ്ങൾക്ക്...

  • @zubairbilal8458
    @zubairbilal8458 ปีที่แล้ว

    ട്രൗസർ ഊരിപ്പോകും

    • @krishnakumar-um5ie
      @krishnakumar-um5ie ปีที่แล้ว

      സത്യം... നമ്മുടെ കുറെ ഊള നിയമങ്ങൾ ലഘൂകരിച്ചില്ലങ്കിൽ... ഞാൻ വളർത്തിയതാണ്... ഇത് തൊലിയോടെ ഇറച്ചി വിറ്റാൽ തൂക്കവും വിലയും കിട്ടും പക്ഷെ 100 നൂലാമാലകൾ പിന്നാലെ ഉണ്ട്