കോവി ഡ് കാലത്ത് നല്ല കൂട് വച്ച് 120 ടർക്കിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. 3 ട്രേയിൽ മാത്രം കൊണ്ടുവന്ന ഇവന്മാർ വലുതാകുന്നത് വരെ കുഴപ്പമില്ലായിരുന്നു. അത് കഴിഞ്ഞുള്ള തീറ്റ മാസം 15000 രൂപ വേണ്ടി വന്നു. വിറ്റുകഴിഞ്ഞപ്പോൾ 50000 രൂപ കൈയ്യിൽ നിന്നും പോയി. കാരണം ഹോട്ടൽ വേസ്റ്റു o വീടുകളിൽ അഞ്ചിൽ താഴെ വീട്ടിലെ ഭക്ഷണവും കൊടുത്ത് വളർത്തുന്നവർ കിലോ റേറ്റ് കുറച്ചിട്ട് വിൽക്കും. തീറ്റ ചാക്ക് കണക്കിന് വാങ്ങി കൊടുത്ത ഞങ്ങൾ പെട്ടു😒
വളർത്താൻ സൗകര്യം ഉള്ള ആൾക്കാർ ആണെങ്കിൽ. നിങ്ങൾ ഇറച്ചി കഴിക്കുന്ന ആൾ ആണെങ്കിൽ. സ്വന്തം വീട്ടിലേക്ക് മീറ്റിന് വേണ്ടി വളർത്തിക്കോ ഒരു 25എണ്ണത്തിനെ ലാഭം ആണോ നഷ്ടം ആണോ എന്നൊന്നും നോക്കണ്ട കൊളസ്‌ട്രോൾ ഇല്ലാത്ത നല്ല ടെയ്‌സ്റ്റ് ഉള്ള ഇറച്ചി നിങ്ങൾക്ക് കഴിക്കാം
I love haritham sundaram i am watching all episode 💕💕
കോവി ഡ് കാലത്ത് നല്ല കൂട് വച്ച് 120 ടർക്കിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു. 3 ട്രേയിൽ മാത്രം കൊണ്ടുവന്ന ഇവന്മാർ വലുതാകുന്നത് വരെ കുഴപ്പമില്ലായിരുന്നു. അത് കഴിഞ്ഞുള്ള തീറ്റ മാസം 15000 രൂപ വേണ്ടി വന്നു. വിറ്റുകഴിഞ്ഞപ്പോൾ 50000 രൂപ കൈയ്യിൽ നിന്നും പോയി. കാരണം ഹോട്ടൽ വേസ്റ്റു o വീടുകളിൽ അഞ്ചിൽ താഴെ വീട്ടിലെ ഭക്ഷണവും കൊടുത്ത് വളർത്തുന്നവർ കിലോ റേറ്റ് കുറച്ചിട്ട് വിൽക്കും. തീറ്റ ചാക്ക് കണക്കിന് വാങ്ങി കൊടുത്ത ഞങ്ങൾ പെട്ടു😒
എൻറെ ചെറുപ്പത്തിൽ എൻറെ വീട്ടിൽ ഉണ്ടായിരുന്നു ആര് ഇതിനെ തിന്നുന്ന അറിയാമോ പട്ടി കൊണ്ടുപോയി
ഹരിതം സുന്ദരം 👍😍😍😍😍
വളർത്താൻ സൗകര്യം ഉള്ള ആൾക്കാർ ആണെങ്കിൽ. നിങ്ങൾ ഇറച്ചി കഴിക്കുന്ന ആൾ ആണെങ്കിൽ. സ്വന്തം വീട്ടിലേക്ക് മീറ്റിന് വേണ്ടി വളർത്തിക്കോ ഒരു 25എണ്ണത്തിനെ ലാഭം ആണോ നഷ്ടം ആണോ എന്നൊന്നും നോക്കണ്ട കൊളസ്‌ട്രോൾ ഇല്ലാത്ത നല്ല ടെയ്‌സ്റ്റ് ഉള്ള ഇറച്ചി നിങ്ങൾക്ക് കഴിക്കാം
കൊടുക്കാൻ ഉണ്ടോ / സ്ഥലം എവിടെയാ
❤
Profit is less when it comes to meat and egg, kuttikale viriyich kodukan anel is better
കീരി ഇതിനെ കൊല്ലുമോ? അതോ ഇത് കീരിയെ ഓടിക്കുമോ? അറിയാത്തതുകൊണ്ട് ചോദിച്ചതാ👍
കിരി പിടിക്കാൻ ശ്രമിക്കും
ഫാമിലെ നബർ ഉണ്ടോ ?
🐦🐦🐦🐦🐦🐦🐦🐦🐦👌👌
7മാസം പ്രായമായ turkey കോഴികളെ കൊടുക്കാനുണ്ട്
Number please
Place and rate ?
Send number
What a stupidity !!! 5000 is the highest farm stock in Asia ??
More over, Turkish meat is not much popular or affordable in Kerala.
നമ്പർ
😂
❤❤❤❤