ഒന്ന് നടക്കാൻ ഇറങ്ങിയതാ...🙆‍♂️ലിയോ|LeoLaika|Chottuz

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 265

  • @farhanmuhammed8920
    @farhanmuhammed8920 ปีที่แล้ว +12

    ബിസ്കറ്റ് കൊതിയൻ ലിയോ ❤️❤️❤️❤️
    കൊതിച്ചി ലേക്കെയും 🤭🤭🤭🤭💕💕💕❤️❤️❤️👌🏻👍🏼👍🏼👍🏼

  • @AswathyAcchu
    @AswathyAcchu ปีที่แล้ว +12

    അമ്മയുടെ സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടം ആണ്

  • @vinodcb
    @vinodcb ปีที่แล้ว +22

    ലിയോ കുട്ടന്റെ ഓരോ വികൃതികൾ കാണുമ്പോളാണ് ചോട്ടൂസ് വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ലെയ്ക്ക പെണ്ണും സൂപ്പറാ ഈ രണ്ടു കുറുമ്പ്കൾക്കും നല്ല ആയുസും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ

  • @sobhus776
    @sobhus776 ปีที่แล้ว +31

    Camera mante കഷ്ടപ്പാട് 🤭👌🏻 ആർക്കും കൊടുക്കാത്ത ബിസ്ക്കറ്റ് ലേക്ക തട്ടിയെടുത്തു ഓടി 😬😬😬🥰🥰🥰സൂപ്പർ ❤️❤️❤️❤️

  • @geethakr2156
    @geethakr2156 ปีที่แล้ว +7

    രണ്ടു പേരുടെയും ഓട്ടം കണ്ടു ഒത്തിരി ചിരിച്ചു. മിടുക്കൻ... മിടുക്കി 🌹👍👍👍👍❤❤❤❤❤

  • @sunitharadha2148
    @sunitharadha2148 ปีที่แล้ว +14

    സുന്ദര കുട്ടൻ ലിയോ🥰🥰.ummaa 😘

    • @sheelaraju-yo6xf
      @sheelaraju-yo6xf 11 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @soumyacn9764
    @soumyacn9764 ปีที่แล้ว +15

    Liyo കുട്ടനെയും ലൈക മോളെയും ഒന്നു നേരിൽ കാണാൻ കൊതിയാണ്.... ഞങ്ങടെ നാട്ടിൽ ആണേൽ എന്നും വന്നേനെ 🥰

  • @sankarank.k5259
    @sankarank.k5259 ปีที่แล้ว +4

    മനുഷ്യ ഭാഷ . ഇത്രയും മനസ്സിലാക്കുന്ന ജീവികളോ .... അത്ഭുതം തന്നെ.

    • @mohammedallipparambil
      @mohammedallipparambil 11 หลายเดือนก่อน

      ഇങ്ങനെ കഷ്ടപ്പെടണോ ആശാനേ നായയാണ് സൂക്ഷിക്കണം.😂😂😂😂 AMD

  • @sebastianvinu2180
    @sebastianvinu2180 ปีที่แล้ว

    Ellavarum e channel subscribe cheyu ingane ullla videos nu support koduku manasinu santhosham tharuna sneham enthu ennu manasilaki tharuna ❤❤❤

  • @ShamnaNizar-bd1hd
    @ShamnaNizar-bd1hd 5 หลายเดือนก่อน

    Mashaalha 😊❤

  • @binduraghavan2624
    @binduraghavan2624 ปีที่แล้ว +52

    😂😂ബിസ്കറ്റ് ന് വേണ്ടിയുള്ള ലിയോ ലൈക്ക ഓട്ടം പൊളിച്ചു ❤❤❤, ഞാൻ ചിരിച്ചു ഒരു പാട്

  • @kuttankrishna6249
    @kuttankrishna6249 ปีที่แล้ว +2

    ലിയോ കുട്ടന് ലൈക മോളോട് ഭയങ്കര സ്നേഹമാണ്. ഒരു ബിസ്ക്കറ്റ് കിട്ടിയപ്പോൾ ലൈക വരുന്നതും വരേ കാത്തുസൂക്ഷിച്ചത് കണ്ടോ

  • @AshokanAshokan.k.k
    @AshokanAshokan.k.k ปีที่แล้ว +5

    സ്നേഹിക്കണമെങ്കിൽ ഇവരെ സ്നേഹിക്കണം,ഇരട്ടിയോളം സ്നേഹം തിരിച്ചു കിട്ടു.,,തിന്നാൻ കൊടുക്കുന്നെങ്കിൽ ഇവർക്ക് കൊടുക്കണം.. ഒരിക്കലും അവരത് മറക്കില്ല ❤️❤️❤️❤️❤️

  • @ullasraghavan-qt5nx
    @ullasraghavan-qt5nx ปีที่แล้ว +27

    Biscuit race of Leo and Lyka,very funny. Taking Leo for a walk is important for Leo. All blessings.Thankyou Dilipettan.

    • @littygeorge1650
      @littygeorge1650 ปีที่แล้ว +2

      ചിരിച്ചു ചിരിച്ചു മടുത്തു

    • @midlajmidlaj4799
      @midlajmidlaj4799 ปีที่แล้ว

      ​@@littygeorge1650😊

    • @geethagopalakrishnan142
      @geethagopalakrishnan142 ปีที่แล้ว

      My sweet leo kuttan and leika mole❤❤❤️❤️❤️

  • @aneeshosm
    @aneeshosm ปีที่แล้ว +46

    ലിയോ സ്നേഹമുള്ളവൻ ആണ് അവനു എല്ലാ കാര്യങ്ങളും അറിയാം ലെയ്ക്ക കുസൃതി നിറഞ്ഞവൾ നല്ല കഴിവുള്ളവളും ആണ് ഈ ബിസ്കറ്റ് ലൈക്കക്ക് വേണ്ടി കൊണ്ട് വന്നതാണ് ലിയോ ❤❤❤ ഇവരോടുള്ള വീട്ടുകാരുടെ സ്നേഹം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤❤❤❤❤

  • @Venu.Shankar
    @Venu.Shankar 11 หลายเดือนก่อน +1

    മനസിന്‌ എന്ത് കുളിർമ ആണ്.... 😘🙏😘

  • @ambilypg4641
    @ambilypg4641 6 หลายเดือนก่อน

    ലിയോ supper🤣🤣❤❤

  • @BindhuPK-ur5zr
    @BindhuPK-ur5zr 5 หลายเดือนก่อน +1

    Liyo...Laiykka..muthu..manikal

  • @sujanababu6502
    @sujanababu6502 ปีที่แล้ว +65

    ലിയോ കുട്ടൻ സ്നേഹമുള്ളവനാ ലയ്കയെ ഓടിത്തോൽപ്പിക്കാനാവില്ല 😃😃അവന് കാല് വയ്യാത്തത് കൊണ്ട മോളെ ഇല്ലേൽ നിന്നെ ശരിയാക്കി തരുമായിരുന്നു 🥰🥰🥰🥰❤️❤️❤️❤️❤️

  • @AliceVarghese-q1w
    @AliceVarghese-q1w ปีที่แล้ว

    Parle g avark bhayankara ishtamaan gulika okke athil vech urutti koduthaal irakkum...

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +5

    പൊന്നുമോന് ചക്കര ഉമ്മാ 🥰🥰🥰😘😘😘😘😘

  • @Lichi918
    @Lichi918 ปีที่แล้ว +2

    ലിയോകുട്ടാ.....❤❤❤❤❤നാട്ടിൽ വരുമ്പോൾ എന്തായാലും വരും ലിയോനെ ഒന്ന് കാണാൻ....

  • @karthikaabey7124
    @karthikaabey7124 ปีที่แล้ว +1

    ഭയങ്കര വെപ്രാളം ആണല്ലോ കൊച്ചിന്

  • @mayavinoban7072
    @mayavinoban7072 ปีที่แล้ว

    Dleep chetta lieo , laika kanan orupadu agraham undu oru divasam kanan varum

  • @KRiSHNA-yi1jw
    @KRiSHNA-yi1jw ปีที่แล้ว +3

    Leokuttanu avante aniyathiyod orupad snehamaanu❤avalk vendiya avan biscuit vangykond vannae😘..laikamol odi vannu biscuit eduthuknd odiyapo leokuttanum koodae odikalichath kaanaan nalla cute aayrnnu😍...2 paerum othiri bhaagyam cheytha kuttikalaanu.. Ithraem Nalloru achanaem ammaem chettanmarae oke kittiyathil..💞

  • @ambilypg4641
    @ambilypg4641 6 หลายเดือนก่อน

    ലിയോ സൂപ്പർ

  • @gayathris6850
    @gayathris6850 ปีที่แล้ว

    Othiri yeshdamaye I love you and like youdears

  • @sakeenav9784
    @sakeenav9784 ปีที่แล้ว

    ലിയോ നീ മിടുമിടുക്കനാ അമ്മയെ നീ പേടിപ്പിച്ചു 🤣🤣🤣🤣. ലൈക്കകുട്ടി സുന്ദരി 🥰🥰🥰🥰🥰🥰

  • @indian6346
    @indian6346 10 หลายเดือนก่อน

    പ്രിയ ലിയോ

  • @subairkp4070
    @subairkp4070 ปีที่แล้ว +1

    Super Kootukar

  • @naturewithfamily5812
    @naturewithfamily5812 ปีที่แล้ว +3

    നിങ്ങൾ നാലുപേരോടും ഭയങ്കര ഇഷ്ടം

  • @sindhus6320
    @sindhus6320 ปีที่แล้ว +3

    ലയ്ക്കാ മോൾ ❤️❤️❤️ലിയോ ❤️❤️❤️

  • @joicejohn7742
    @joicejohn7742 ปีที่แล้ว

    Lieo katta kalippanallooo ennuu ... Etheyum naal purathu kondu pokathathinte sankadavum deshyavum okkeyund

  • @mayamaushaija9553
    @mayamaushaija9553 ปีที่แล้ว +5

    പാവം ഞങ്ങളുടെ ലിയോ കുട്ടൻ മേടിച്ചോണ്ട് വന്ന ബിസ്ക്കറ്റ് ആണ്. ആ കുറുമ്പി പെണ്ണ് അതും കൊണ്ടോണ്ട് പോയി. ലിയോ കുട്ടൻ ഒരു പാവം ആയതു കൊണ്ട് കൊള്ളാം കേട്ടോടി കള്ളി ❤❤❤❤❤

  • @rachaljames2132
    @rachaljames2132 ปีที่แล้ว +1

    Ennu othiri chirichu leo laika de oottam kandettu🥰🤣🤣🤣🤣

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +6

    ലിയോ ലെയ്ക്കാ ബിസ്ക്കറ്റിനുള ഓട്ടം പൊളിച്ചു ...... ചിരിച്ച് മതിയായി😂😂😂😂😂😂😂 ലെയ്ക്ക കുറുമ്പി നീ ആ ലിയോനെ പറ്റിച്ചു പാവം ലിയോ ഓടി കിതച്ചു പോയി😂😂😂 അമ്മ കടി വാങ്ങി കൂട്ടും😂😂😂😂

  • @vineethak3298
    @vineethak3298 ปีที่แล้ว

    അയ്യോ ബിസ്ക്കറ്റ് ന് വേണ്ടി ഉള്ളത് രണ്ടാളുടെയും ഓട്ടം ഒന്ന് കാണേണ്ടത് തന്നെ 🤣🤣ചിരിച്ചു മടുത്തു. ലിയോ കുട്ടൻ തടി കൂടുന്നുണ്ട് 🥰കണ്ണ് തട്ടല്ലേ മോന്. ലൈക്ക മോള് ആള് കില്ലാഡിയ 🥰

  • @vinodcb
    @vinodcb ปีที่แล้ว +34

    ലിയോ കുട്ടൻ മുത്താണ് അവനോട് ബെൽറ്റ് എടുത്ത് കൊണ്ട് വരാൻ പറഞ്ഞപ്പോൾ എത്ര വേഗം അവന് മനസിലായി ദിലീപേട്ടൻ അവന് നല്ല ട്രെയ്നിങ്ങാണ് നൽകുന്നത് ലിയോ നല്ല ബുദ്ദിയുള്ള കുട്ടനാണ് 🥰🥰🥰

  • @santhoshkumarek333
    @santhoshkumarek333 ปีที่แล้ว

    എന്തൊരു സ്നേഹമാ നിങ്ങൾ പരസ്പരം ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @CatStories-ky7wy
    @CatStories-ky7wy 10 หลายเดือนก่อน

    ലിയോ സ്നേഹമുള്ളവൻ ആണ് അവനു എല്ലാ കാര്യങ്ങളും അറിയാം

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +6

    ലിയോ കുട്ടനെ ഇങ്ങനെ ഹാപ്പിയായി ഫ്രീയായി കാണുന്നത് ഒത്തിരി സന്തോഷം ആണ്.. ലിയോ മോനെ 😘😘😘🤗

  • @RamashNk-pl5gr
    @RamashNk-pl5gr ปีที่แล้ว

    സൂപ്പർ വീഡിയോ

  • @jessyagith3503
    @jessyagith3503 ปีที่แล้ว

    ചോട്ടൂ പോയെങ്കിലും അതിൻ്റെ സങ്കടം തീർക്കാൻ രണ്ടു പേർ.നല്ല അനുസരണം ഉള്ളവർ. രണ്ടു മക്കൾ.

  • @anaghamohan5529
    @anaghamohan5529 ปีที่แล้ว +1

    ലിയോ കുട്ടൻ പാവം മിടുക്കൻ ആന്നു.Laika കുസൃതി കുട്ടി. അവൻ്റെ സ്നേഹം കണ്ടോ. ബിസ്ക്കറ്റ് Laika കുട്ടിക്ക് കൊണ്ടു വന്നതാണ് ❤❤❤❤❤😊😊😊

  • @sunimol6051
    @sunimol6051 ปีที่แล้ว

    Randuperudeyum ottam kandu chiricchu chiricchu vayya 😄😄😄😄😄😄😄😄😄😄❤❤❤

  • @sanojmk434
    @sanojmk434 ปีที่แล้ว +5

    Orupaadu sneham❤❤❤

  • @kavyapoovathingal3305
    @kavyapoovathingal3305 ปีที่แล้ว +1

    Beautiful video thankyou so much chetta God bless you 🙏🥰❤️💞💕🌹

  • @Bharat027
    @Bharat027 ปีที่แล้ว +2

    Ammas commentary is the best for our ears... she is awesome so is the entire family, love you wonderful beings...

  • @sobharajkr2750
    @sobharajkr2750 ปีที่แล้ว +1

    Pavam laika kutty....

  • @sreelatharamachandran6928
    @sreelatharamachandran6928 ปีที่แล้ว +3

    ലിയോ❤❤❤❤

  • @rethijak934
    @rethijak934 2 หลายเดือนก่อน

    ഇവർക്ക് അരുത്തി കൂടുന്നു
    ഇത്തിരി ബുദ്ധിപൂർവം
    കൊണ്ടുപോകുക 👍
    അല്ലെങ്കിൽ കുറച്ചു കഴിഞ്ഞാൽ
    അനുസരണ ഇല്ലാതെ ആകും 🥰
    Freedom കൂടുന്നു 😂

  • @sumakt6257
    @sumakt6257 ปีที่แล้ว +2

    ഇത്രയും നന്നായി pets നേ സ്നേഹിക്കുന്ന ദിലീപ് സാറും കുടുംബവും .leo 🦁 chiyo കുട്ടാ. ബിസ്കറ്റ് കൊതിയ 😂😂😂laika കുട്ടി ...very smart .😂😂

  • @rahmathrahmath7297
    @rahmathrahmath7297 ปีที่แล้ว

    Leo mone laika mole chakkara kuttigal ❤❤😚😚😚😗😗

  • @tresajanet5319
    @tresajanet5319 ปีที่แล้ว

    ലിയോ കുട്ടൻ തിന്നാം എന്നു കരുതി വന്നതാ. അപ്പോൾ ആ കുസൃതി ലയ്ക വാങ്ങിച്ചു അവനെ ഓടിച്ചു കിതപ്പിച്ചു. എടി ലയ്ക പെണ്ണേ നീ കൊള്ളാല്ലോ. പാവം ലിയോ കുട്ടന്റെ ഓട്ടം കണ്ടു ചിരിച്ചു പോയി.. 💕💕💕👏👏👏

  • @priyar1840
    @priyar1840 ปีที่แล้ว

    ലിയോ കുട്ടനും, laika മോൾക്കും ummma

  • @user-ex2sd2tw6n
    @user-ex2sd2tw6n ปีที่แล้ว

    എന്ത് രസം കാണാൻ 🥰🥰🥰🥰🥰

  • @rahmathrahmath7297
    @rahmathrahmath7297 ปีที่แล้ว

    laika mole Leo mone poun makkal ❤❤❤❤💋💋💋💋💋💋💋💋💋💋😚😚😚😚😚

  • @meghaponni354
    @meghaponni354 ปีที่แล้ว

    ലിയോ കുട്ടൻ കള്ള ചെറുക്കാൻ ❤️❤️❤️❤️ലേയ്ക പാവം. ❤️❤️❤️❤️

  • @anusha1209
    @anusha1209 ปีที่แล้ว

    അച്ഛനും മക്കളും സൂപ്പറാ ❤❤❤

  • @arunsunny6692
    @arunsunny6692 ปีที่แล้ว +1

    Super LeoLaika

  • @amina3629
    @amina3629 ปีที่แล้ว

    അച്‌ഛനിട്ടു തരാം ബൽറ്റ് എന്ന് പറഞ്ഞപ്പോൾ അവനത് കൊണ്ട തന്നു . അവരുടെ സ്നേഹത്തിന് പകരം എന്ത് കൊടുത്താലും മതിയാകില്ല❤❤❤.

  • @prajith7824
    @prajith7824 ปีที่แล้ว +1

    idhoke egane manasilavunnu 👀

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว

    ലിയോ. സൂപ്പറാണ്.

  • @ebinjay4903
    @ebinjay4903 ปีที่แล้ว

    Edi pathi enikullathadi ingu thadi pokkiri paavam leo 😅😅😅😅😅

  • @saravanankv4184
    @saravanankv4184 ปีที่แล้ว

    Super l love you so much leo & laika

  • @raji9166
    @raji9166 ปีที่แล้ว +1

    Leo de deshyam 🥺amma pedichu poyii but laika yude aduth leo de oru Kalim nadakkillaa🥰😂😂😂😂😂😂😂 randuperum koodi odi nalla resayirunnu kanan .......🥰🥰🥰 superb

  • @beenaleo1056
    @beenaleo1056 ปีที่แล้ว +1

    Leokuttan super

  • @rahmathrahmath7297
    @rahmathrahmath7297 ปีที่แล้ว

    Leo mone laika mole love you 💋💋💋💋💋💋💋😗😚😗😚❤❤❤❤

  • @sheelasamuel7993
    @sheelasamuel7993 ปีที่แล้ว

    പാവം.. ലിയോ.. ബിസ്ക്കറ്റ് പെണ്പിള്ളേര് കൊണ്ടുപോയി 😍

  • @ajithasuresh3893
    @ajithasuresh3893 ปีที่แล้ว

    ലിയോകുട്ടൻ & ലേയ്ക്കാകുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sujithapappan7776
    @sujithapappan7776 ปีที่แล้ว +1

    Leo Laika randalum supper makkal❤❤❤

  • @AsmabiManha
    @AsmabiManha ปีที่แล้ว

    Entha rasam kaanam

  • @sobhav390
    @sobhav390 ปีที่แล้ว +3

    So sweet Liyo and Likka ❤❤❤❤😊

  • @prabithaprabithaanil5088
    @prabithaprabithaanil5088 ปีที่แล้ว +1

    വീട് എ വിടെയാ . ഇവരെ ഒന്നും കാണാൻ ആഗ്രഹം. ദിലീപേട്ടന്റെ ട്രെയിനിങ് 👌. എനിക്കും ഒരു ജെർമൻ shepeard ഉണ്ടായിരുന്നു Bruno❤❤❤❤❤

  • @geethakumari2014
    @geethakumari2014 ปีที่แล้ว +1

    മനുഷ്യൻ ചെയ്യുന്ന എല്ലാ പ്രവൃത്തി കളും ചെയ്യാൻ ഉള്ള ബുദ്ധി യും , കഴിവും അവർക്കുണ്ട് . പിന്നെ, മനുഷ്യന് ഇല്ലാത്ത ഒന്ന് കൂടി ഉണ്ട് ...... ആത്മാർത്ഥ തയും, വിശ്വാസ്യതയും ❤❤❤❤
    മിണ്ടാപ്രാണികളെ കുറ്റം പറയുന്നവർ അവരെ ഒന്ന് വളർത്തി സ്നേഹിച്ചു നോക്ക് ...... അപ്പോൾ അറിയാം ഈ മിണ്ടാപ്രാണികളുടെ മഹത്വം !!!
    വളർത്തി തെരുവിൽ കളയുമ്പോൾ ആണ് അവർ തെരുവ് നായ ആകുന്നത് . ഒരിക്കലും ആരും അങ്ങനെ ചെയ്യരുത് .

  • @lathap2
    @lathap2 ปีที่แล้ว +2

    Nice playing video 🙏🙏 super😀😄😄😄😄😄😄😄😄

  • @gayathrisoman4731
    @gayathrisoman4731 ปีที่แล้ว

    Hai Acha ❤️💕💞💞Leokutta ❤️💕💞💞Laika ❤️💞💞💞💕❤️and family ❤️💕💞💕❤️❤️💕

  • @umeswarirk7346
    @umeswarirk7346 ปีที่แล้ว

    Nallarasam

  • @fddhdd6849
    @fddhdd6849 ปีที่แล้ว

    Belt eduthu konduvannu muttath ethyittu veendum eduth paambine kadichu kudayunnapole kudayunnu😂😂😂❤❤

  • @jinachandranmadathil1999
    @jinachandranmadathil1999 ปีที่แล้ว

    നിങ്ങൾ രണ്ടുപേരും നല്ല ഭാഗ്യമുള്ള ആളുകളാണ് ഇവരുടെ കുസൃതി കാണുബോൾ വിഷമത ഗൾ എല്ലാം മറക്കില്ല

  • @mollysaji3841
    @mollysaji3841 ปีที่แล้ว +1

    ലൈകയെ ഓടി തോല്പിക്കാൻ സാധിക്കില്ല. ഇനം വേറെ. പാവം ലിയോ 😄😄😄😄. ഇതൊക്കെ അല്ലെ ഒരു സന്തോഷം

  • @saifunneesasaifu4640
    @saifunneesasaifu4640 ปีที่แล้ว

    Vereyudeth ennum vidumo kanann enth sugam isttayi

  • @prathibhavidyalayam9287
    @prathibhavidyalayam9287 ปีที่แล้ว

    Ammayum monum thammilulla aa vazhakku kal kollaatto🎉🎉❤❤

  • @josejohn3272
    @josejohn3272 ปีที่แล้ว

    ടെറിമാമൻ വന്ന വീഡിയോ കണ്ടില്ലാലോ 🥰🥰

  • @keeper591
    @keeper591 ปีที่แล้ว +7

    അച്ഛാ ലിയോകുട്ടൻ്റെ കാലിൻ്റെ എനിയും മാറിയിലെ 😢😢...

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 ปีที่แล้ว

    തടിയൻ ഓടി. തളർന്നു.

  • @BasheerAhmad-l7i
    @BasheerAhmad-l7i ปีที่แล้ว

    ❤❤❤❤❤. Kidu. 🌹🌹🌹🌹🌹💪💪💪💪😆😫😘😘😜

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว

    ❤❤❤chakara muthukal umma adipoli

  • @elizabethkunjachan2107
    @elizabethkunjachan2107 ปีที่แล้ว

    കട എത്തിയപ്പോൾ ഒരു side വലിവ് 😂

  • @kunjiis4289
    @kunjiis4289 ปีที่แล้ว +8

    ബിസ്കറ്റ് കടിച്ചു വീട്ടിലോട്ടു ഓടി പോവുന്ന കണ്ടാൽ അറിയാം അനിയത്തികുട്ടിക് കാണിക്കാൻ ആന്നു🥰🥰

  • @ghoshrav
    @ghoshrav ปีที่แล้ว +1

    നല്ല രസം.

  • @jennieflip9708
    @jennieflip9708 ปีที่แล้ว

    ചട്ടംബിക്കുട്ടൻ❤❤❤❤❤❤❤

  • @rahulmanu3206
    @rahulmanu3206 ปีที่แล้ว

    😄😄😄

  • @sobhav390
    @sobhav390 ปีที่แล้ว +2

    And beautiful family 💘🤩

  • @aravindak1298
    @aravindak1298 ปีที่แล้ว

    Egene padipich ellam🔥🔥✨️

  • @remyrajan9638
    @remyrajan9638 ปีที่แล้ว +3

    Leo &Laika💕💕❤️❤️❤️👌👌👌👌

  • @prathibhavidyalayam9287
    @prathibhavidyalayam9287 ปีที่แล้ว

    Leokkuttanu santhosham sahikkaan pattanilla😂😂❤❤🎉🎉

  • @PriyaPriya-x2i2y
    @PriyaPriya-x2i2y ปีที่แล้ว

    ലിയോ &ലൈക സൂപ്പർ ❤️❤️❤️❤️😅😅😅

  • @rahmathrahmath7297
    @rahmathrahmath7297 ปีที่แล้ว

    Muthu manigalde video vannallooo ❤❤💋💋💋💋💋

  • @FemiMathew-f7j
    @FemiMathew-f7j 5 หลายเดือนก่อน

    😮