ความคิดเห็น •

  • @aneeshpathanapuram2838
    @aneeshpathanapuram2838 ปีที่แล้ว +144

    ഈ പ്രായത്തിലും അനീഷേട്ടൻ ഗ്ലാമർ ആണ് ❤

    • @ajcuts6973
      @ajcuts6973 ปีที่แล้ว +8

      വിഗ്ഗ് ആണ് 😄❤️

    • @nykk812
      @nykk812 ปีที่แล้ว +2

      wigum makeupum undenkil athokke simple

    • @anugrahamolmp447
      @anugrahamolmp447 ปีที่แล้ว +5

      വിഗ്ഗ് ഇല്ലാത്ത അനീഷേട്ടനും ഒരു കുറവുമില്ല.

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +337

    അളിയൻസ് യൂട്യൂബിൽ മാത്രം കാണുന്നവർ ലൈക്ക് അടിക്ക് ❤

  • @rajeshhoora4095
    @rajeshhoora4095 ปีที่แล้ว +33

    തലച്ചിറ രാജേഷ്...❤️🙏🙏
    സമകാലീനതയിൽ ചിന്തിക്കുമ്പോൾ വളർന്നു വരുന്ന പെൺമക്കളുടെ അമ്മയുടെ വേവലാതിയാണ് തങ്കത്തിന്❤️❤️
    പക്ഷേ ക്ലൈമാക്സും വളരെ പ്രാധാന്യമർഹിക്കുന്നു...❤️❤️❤️
    അനീഷ് പൊളിച്ചു...
    അല്ല ആരും പിന്നിലല്ല ...
    നമ്മുടെ" കുഞ്ഞോൻ " വരെ❤️❤️❤️
    എല്ലാ ആശംസകളും👍👍🙏

  • @marythomas188
    @marythomas188 ปีที่แล้ว +80

    മക്കൾ വീട്ടിൽ വന്നു പറയുന്നത് കേൾക്കാൻ മനസ്സ് വേണം അല്ലെങ്കിൽ വേറെ വല്ലവരോടും പറയും അത് കൂടുതൽ കുഴപ്പം ആകും

    • @Klm531
      @Klm531 ปีที่แล้ว +3

      Correct ഞാൻ ഇതേ അഭിപ്രായത്തോട് യോചിക്കുന്നു ഞാനും അങ്ങനെയാണ്

    • @my_world_my_garden6452
      @my_world_my_garden6452 ปีที่แล้ว +1

      Sathyam... Makkaleyum nammal bahumaanikkanam. Avarude age athaanu.

    • @muthushezmi3001
      @muthushezmi3001 ปีที่แล้ว

      aliyansyeye] യുട്യൂബ് yyyp5yoyyyyy5yuu5] റ് 6 yy yy yy iy

  • @philipthomas9777
    @philipthomas9777 ปีที่แล้ว +362

    തങ്കം കൂടുതൽ വകുപ്പ് പറയണ്ട. 16 വർഷം മുൻപ് ഈ വീടൊരു കല്യാണവീടാരുന്നു 😂😂😂

  • @mujeebrahman8976
    @mujeebrahman8976 ปีที่แล้ว +46

    എന്തൊരു മനോഹരം....ഒരു കുടുംബ ചിത്രം കാണുന്ന ഫീൽ....👌👌👌👌👍👍👍👍

  • @sameerkuttayiij6289
    @sameerkuttayiij6289 ปีที่แล้ว +42

    അൻസാറിന്റെ ഡയലോഗ് കേട്ട് ചിരിച്ച് ഒരു വഴിക്കായി ഞാൻ മെമ്പറായതി ശേഷം ഈ വർഡിൽ എപ്പോഴും പ്രശ്നമാണല്ലോ 🤣🤣🤣🤣🤣

  • @MZR459
    @MZR459 ปีที่แล้ว +11

    എൻറെ വാർഡിൽ എന്നും പ്രശ്നമാണല്ലോ - അൻസാർ 😁

  • @shantythomas1628
    @shantythomas1628 ปีที่แล้ว +21

    ഉപദേശിക്കാൻ യോഗ്യത ഉള്ളവർ ഉപദേശിച്ചാൽ കേൾക്കാൻ രസം ഉണ്ട്

    • @shyjarajan7313
      @shyjarajan7313 ปีที่แล้ว +2

      ഈ പറഞ്ഞത് തെറ്റായ അഭിപ്രായം ആണ്. അന്ന് തങ്കത്തിൻറെ തീരുമാനം പെട്ടെന്ന് ഒരു നിമിഷത്തെ എടുത്തു ചാട്ടം ആയിരുന്നു. പക്ഷേ അതു വിചാരിച്ചു സ്വന്തം മക്കളെ ഉപദേശിക്കാൻ എല്ലാ മാതാപിതാക്കൾക്കും ഉണ്ട്.

  • @sajank411
    @sajank411 ปีที่แล้ว +36

    നല്ലൊരു സന്ദേശം ഉണ്ടായിരുന്നു ഈ എപ്പിസോഡിൽ ... പുതുമാളോടെ ഇനിയും നൂറാണ്ട് കാലം പിന്നിടാനാകട്ടെ ഈ കുടുംബത്തിനും അളിയൻസിനും..

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Ritu gsgesgshsgeggdgggeveevevevccccrdddh😁😁🙁🙁😁🙁😁🙁😁😁👍🏾👍🏾😂😓😁😁😓😂😂🙊😁🙊😁😌😂😓😓😂😂😓😂😓😂😂😅😂😂🙊😤😅😤😅😤😓😓

  • @ameerkaradan3672
    @ameerkaradan3672 ปีที่แล้ว +19

    തങ്കം ഓവർ ആക്കുന്നു വെറുപ്പിക്കൽ

  • @sumajacob1383
    @sumajacob1383 ปีที่แล้ว +39

    എല്ലാം തികഞ്ഞ ആളാണല്ലോ തങ്കം. മകൾ പറയുന്നത് മനസ്സിലാക്കാതെ ശിക്ഷ കൊടുക്കാൻ നടക്കുന്നു.തങ്കം ഒന്നടങ്ങുന്നത് കൊള്ളാം

    • @jyothishv8836
      @jyothishv8836 ปีที่แล้ว +2

      Yes വെറും over

  • @Parvathy_krishna988
    @Parvathy_krishna988 ปีที่แล้ว +20

    വിശപ്പ്‌ അറിഞ്ഞു വളർന്നോണ്ട് ആകും തങ്കം ഇറങ്ങിപ്പോയെ

  • @Born2eat4
    @Born2eat4 ปีที่แล้ว +39

    ആരാ ഈ പറയുന്നത് 😂😂😂തങ്കമോ
    കനകൻ ഒരു സത്യം പറഞ്ഞപ്പോൾ തങ്കത്തിനു ഒന്നും പറയാനില്ലേ

  • @nouzeernoushad8179
    @nouzeernoushad8179 ปีที่แล้ว +74

    വന്ന് വന്ന് റൊണാൾഡിന്റെ മുഖം കാണുമ്പോഴേ ചിരി വരും 😄

    • @rahmanvengara6090
      @rahmanvengara6090 ปีที่แล้ว +2

      അത്യം റോണോൾഡ് ഒരു ബോറൻ ആയിരുന്നു ഇപ്പൊ കണ്ടില്ലെങ്കിൽ എന്ദോ പോലെ 😃😃😃😃👍🏻👍🏻👍🏻👍🏻👍🏻

    • @muhammedrabiyanma4007
      @muhammedrabiyanma4007 ปีที่แล้ว +2

      അതന്നെ..😃😃👍👍 റൊണാൾഡ് ഇല്ലെങ്കിൽ oru rasamilla...😍😍

    • @sreekuttyratheesh5529
      @sreekuttyratheesh5529 ปีที่แล้ว +1

      സത്യം

  • @Ishaani8
    @Ishaani8 ปีที่แล้ว +7

    തങ്കത്തിന്റെ വഴക്കുപറച്ചിൽ കുറച്ച് ഓവറാണ്..

  • @ArunS-wg7cn
    @ArunS-wg7cn ปีที่แล้ว +13

    ഇത് നല്ലൊരു എപ്പിസോഡാണ് പെൺമക്കൾ ഉള്ള മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് ഇതുപോലുള്ള കുറേ കാര്യങ്ങൾ ഞാൻ ജോലി കഴിഞ്ഞു വരുന്നത് ഫാസ്റ്റ് പാസഞ്ചറിൽ ആണ് എന്നെ മക്കളാണെങ്കിലും ശരി കോളേജ് സ്കൂൾ ദൂരെയാണെങ്കിലും ഒരിക്കലും ഫാസ്റ്റ് പാസഞ്ചർ ബസ്സിൽ കയറാനുള്ള പൈസ കൊടുക്കാനുള്ള കഴിവ് എനിക്കില്ല കാരണം ഞാൻ ഒരു കോടീശ്വരൻ അല്ല ഞാൻ വർക്ക് കഴിയുമ്പോൾ ഇതുപോലുള്ള ബസ്സിൽ കയറും അപ്പോൾ കാണുന്നത് ഒന്നുകിൽ ബാക്ക്സീറ്റ് സൈഡിൽ 16 വയസ്സ് പോലും ഇല്ലാത്ത ഒരു പെൺകുട്ടി കാണും തൊട്ടു അടുത്തായി 24 വയസ്സ് എങ്കിലും ഉള്ള ഒരു പയ്യനെ കാണാം ആ മൂന്ന് സീറ്റ് ഉള്ള സീറ്റിൽ നമ്മൾ വന്നിരുന്നാൽ പോലും ഒരു മര്യാദ പോലും ഇല്ലാതെ അവരുടെ പ്രേമം സല്ലാപങ്ങൾ എല്ലാം കേൾക്കുക യാത്രക്കാരായ നമ്മൾ സത്യം പറഞ്ഞാൽ വെറുത്തു പോയിട്ടുണ്ട് ഇവിടെ വന്ന് കയറണല്ലോ എന്ന് വിചാരിച്ചു പ്രേമത്തിൽ ഞാൻ ഒരിക്കലും എതിരല്ല പക്ഷേ കൊച്ചുകുട്ടികളെ ഇങ്ങനെ കറക്കി എടുക്കുന്നവരോട് ഒരു കാര്യം പാവം കുട്ടികളാണ് അവർക്ക് ഒന്നും അറിയില്ല ഇങ്ങനെ പോകുന്ന കുട്ടികളുടെ ഒരു കാര്യം കൂടി നിങ്ങളുടെ ജീവിതമാണ് അല്ലെങ്കിൽ നിങ്ങളെ ലൈഫ് ഇപ്പോൾ പലതും തോന്നും നിങ്ങളുടെ ലൈഫ് എന്താകണമെന്ന് നിന്നാണ് തീരുമാനിക്കേണ്ടത് പ്ലീസ് ഇവർ ലൈഫ് എൻജോയിങ് ഒക്കെ യുവർ ലൈഫ് ഈസ് സേഫ്റ്റി

  • @this.is.notcret
    @this.is.notcret ปีที่แล้ว +28

    തങ്കത്തിന് എന്താ ഇത്ര പേടി എല്ലാവരും തങ്കത്തിനെ പോലെയാകുമോ... തുടക്കത്തിൽ കനകൻ തങ്കത്തിന് ഇട്ടൊന്നു താങ്ങിയത് നന്നായി....
    കൊച്ചു കുട്ടികളുടെ മനസ്സിൽ ഒന്നുമില്ല ഓരോ പ്രായത്തിൽ ഓരോന്ന് തോന്നുന്നു ആ പ്രായം കഴിയുമ്പോൾ അത് മാറും പക്ഷേ കല്യാണത്തിന്റെ തലേന്ന് തങ്കം കാട്ടിയത് ഒട്ടും ശരിയായില്ല ആരെയെല്ലാം വേദനിപ്പിച്ചു ആർക്കൊക്കെ വേദനിക്കും എന്ന് ഓർത്തില്ലല്ലോ..... ഇപ്പോൾ കൊച്ചു കുട്ടികൾ എന്തെങ്കിലും കാണിക്കുമ്പോൾ എന്ത് വെപ്രാളം...
    ആ കുട്ടി ചീത്തയാണെങ്കിൽ ഈ തങ്കം ഭൂലോക ചീത്തയാണല്ലോ...
    ഒരാൾ ചീത്തയായത് കൊണ്ടല്ല പ്രേമിക്കുന്നത് ആ പ്രായത്തിൽ അവർക്ക് അങ്ങനെ തോന്നിയില്ലെങ്കിൽ അവർക്ക് മാനസികമായോ ശാരീരികമായോ എന്തോ കുഴപ്പമുണ്ട്....
    ആര് പ്രേമിക്കുന്ന കാര്യം പറയുമ്പോഴും തങ്കത്തിനാണ് വെപ്രാളം കൂടുതൽ സ്വന്തം അനുഭവം.... ഈ എപ്പിസോഡിൽ തങ്കത്തിന്റെ സംസാരം കേട്ടപ്പോൾ ദേഷ്യമാണ് വന്നത്.....
    ലാസ്റ്റ് ആ കുട്ടി തങ്കത്തിനോട് സോറി പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.... ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ തങ്കം😏😏😡😡😳😳

    • @santhoshsupersabin9828
      @santhoshsupersabin9828 ปีที่แล้ว +7

      എനിക്കും ഇഷ്ടപ്പെട്ടില്ല തങ്കത്തിന്റെ സ്വഭാവം😡😡😡😡😡😡

    • @aflalsar9154
      @aflalsar9154 ปีที่แล้ว +3

      എടാ പൊട്ടാ ഇത് അഭിനയമല്ലേ 😃😁🌹🌹

    • @user-yv5mk2pp5b
      @user-yv5mk2pp5b ปีที่แล้ว

      ഒരു അമ്മയുടെ വേവലാതി
      തങ്കത്തിന്റെ avas😂മകൾക്കു വരാതിരിക്കാൻ

    • @this.is.notcret
      @this.is.notcret ปีที่แล้ว +1

      @@aflalsar9154 അയ്യോ അഭിനയം ആയിരുന്നോ ഞാൻ അറിഞ്ഞില്ല 😃😃
      ഒന്ന് പോടെ അഭിനയം ആയതു കൊണ്ടാണല്ലോ തങ്കം എന്ന് പറഞ്ഞത് അല്ലെങ്കിൽ മഞ്ജു എന്നല്ലേ പറയു.... അപ്പോൾ പൊട്ടൻ ആരാണ് ഞാനോ അതോ താനോ😊😆

    • @koottukaran3461
      @koottukaran3461 ปีที่แล้ว

      സത്യം 👍 ഒരമ്മ ചെയ്യേണ്ടത് തങ്കം ചെയ്തില്ല

  • @susmibiju2751
    @susmibiju2751 ปีที่แล้ว +5

    തങ്കം മുത്തിന്റെ ഫ്രണ്ട് നോട്‌ എന്ത് വൃത്തികെട്ട രീതിയിൽ ആണ് സംസാരിച്ചത് കൂടുതൽ മുത്തിനോട് സംസാരിക്കേണ്ട എന്ന് ഛെ വളരെ മോശം

  • @bahubali68
    @bahubali68 ปีที่แล้ว +43

    16 വയസ്സിൽ ക്ളീറ്റോയുടെ കൂടെ ഒളിച്ചോടിയ ആളാണ്‌ തങ്കം. അത് മറന്നാണ് തങ്കത്തിന്റെ ഡയലോഗ് 😜🤪

    • @dileepmv7438
      @dileepmv7438 ปีที่แล้ว +1

      തങ്കം പ്രേമിച്ചാണോ ഒളിച്ചോടിയത് ??

    • @bhagyalakshmitg348
      @bhagyalakshmitg348 ปีที่แล้ว +1

      ഇത് എല്ലാവർക്കും ഒരു തത്ത്വമായി ഉൾകൊള്ളാഠ

    • @bahubali68
      @bahubali68 ปีที่แล้ว +1

      @@dileepmv7438 അതേ 🤣

    • @prajihero6532
      @prajihero6532 ปีที่แล้ว +2

      16 vayassalla 17 varsham mumb

    • @dileepmv7438
      @dileepmv7438 ปีที่แล้ว +1

      @@bahubali68 appo ee serial onnum kaanarillalle?

  • @koottukaran3461
    @koottukaran3461 ปีที่แล้ว +4

    പെൺകുട്ടികളെ പഠിക്കാനും തുടർന്ന് സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തിയുള്ളവരാക്കൂ... സമത്വം പിന്നാലെ വന്നോളും 🙏 തങ്കത്തിൻ്റെ പാട്ടും ശബ്ദവും മനോഹരം 👍

  • @shibikp9008
    @shibikp9008 ปีที่แล้ว +15

    ആരാണ് മുത്തിനെ ഉപദേശിക്കുന്നത് ബെസ്റ്റ് തങ്കം

  • @KeralaCaffe
    @KeralaCaffe ปีที่แล้ว +4

    ഇമ്മാതിരി എപ്പിസോഡുകൾ കാണിച്ചു വീട്ടിലുള്ള പിള്ളേരെകൂടി അനാവിശ്യ ചിന്തകൾ ഉണ്ടാക്കും ..

  • @jomygeorge9518
    @jomygeorge9518 ปีที่แล้ว +7

    തങ്കം ചിലപ്പോൾ ഓവർ ആകുന്നു. ബോർ.

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +60

    *😌😌അളിയൻസ് ഇത് വരെ ഉള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ 😌😌😌*

  • @advsanwayasawi
    @advsanwayasawi ปีที่แล้ว +7

    Thangam parayana kettal thonnum premam enda polum ariyillyann 16 varshangalkku munpu...ennatta parayane😂 meera aayi koott kett venda aval sheryallathondalle chekkanmar nadakkanenn ath kettatta enikku chiri vanne aa koch pavam athu nd cheythu...thangathine kond thottu🤣🤣

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +31

    Very natural and honest episode. I remembered my sister talking to her daughter when she was young. Same bangi. Super👌

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Dsss🥵🥵🥵😚🙊😁😚🙊😚🙊🥰🙊🥰🥰🙊🙊🥰🙊🥰🥰🙊🥰😂🥰🥰😂😂🥰🥰😂🥰😚😚🌜😚🌜👍🏾👍🏾👍🏾👍🏾😂👍🏾😂👍🏾👍🏾👍🏾👍🏾🌜👍🏾🌜👍🏾🌜👍🏾👍🏾😚😚😚😂👍🏾🙁😂🙁🌜🙁🌜🙁🌜🙁😂😂🙁🙁😂🙁🌜🙁😂🙁🌜🙁🙁🌜🙁🌜🙁😂🙁😂🙁🙁🙁😂🙁🙁🌜😂🙁🙁😂🙁😂👍🏾👍🏾😁👍🏾🙁🌜🙁🌜🌜🙁🙁🌜🙁🌜🙁🌜🙁🙁🌜🙁😚😚😚😚😚😚⏫😚🥰⏫😚😚😂🥰😂🥰😂😚😂😚😂⏫😄👍🏼👍🏼😘😘😘😘😘😘👍🏼😅⏫⏫😅⏫🙊⏫🙊⏫🙊⏫😁😁😁🙊😂🙊🙊🙊⏫😚👍🏾😚👍🏾🙊🙊👍🏾🙊👍🏾😅😤😤😤😅😚😌🙊😔😔🙊😔🙊😔😂

  • @celineraja3053
    @celineraja3053 ปีที่แล้ว +1

    യൂ ട്യൂബിൽ കാണുന്നതുകൊണ്ട് ഇഷ്ടമില്ലാത്ത സംഭാഷണം ഇഷ്ടമില്ലാത്ത അഭിനയം വരുമ്പോൾ fastil വിടാനുള്ള സൗകര്യം ഒണ്ട്.

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +8

    കൊള്ളാം.. അടിപൊളി.. സൂപ്പർ.. ഇങ്ങനൊക്കെ പറഞ്ഞു പറഞ്ഞു ഇനി ഇതിനേക്കാൾ മികച്ച വാക്ക് പറയേണ്ടിയിരിക്കുന്നു.. 👏👏👏👏റൊണാൾഡ് മച്ചമ്പി 😊
    അമ്മയെ ഫോൺ വിളിയിൽ ഒതുക്കിയോ 🙏തക്കുടു പൊളി 👌👌👌
    😊😊😊മുത്തേ 😊😊തക്കിളി മോളെ 😊

  • @sukumarannambiarkn6285
    @sukumarannambiarkn6285 ปีที่แล้ว +4

    അളിയന്സിന്റെ നിലവാരം ഇപ്പോൾ കുറഞ്ഞു പോയ്കൊണ്ടിരിക്കുന്നു.

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว

      Yes ippol nilavaramalla prolsahanam enganeyanenna nottam athu kondu thanne mothathil borayi. Ithinte nallakalam kazhinju ithippo vazhipadu theerkkumpoleyanu.

  • @leenaambadi2865
    @leenaambadi2865 ปีที่แล้ว +8

    ആശ്രയം ennu മാറ്റി ആശയദാരിദ്രം എന്നിട്ടാൽ മതിയാരുന്നു എപ്പിസോഡിന്റെ പേര്....

  • @mbedits7314
    @mbedits7314 ปีที่แล้ว +7

    തങ്കം ചേച്ചി ഒന്ന് അടങ്ങു,,,,,മുത്ത്‌ പാവമല്ലേ🥰🥰

  • @jibig09
    @jibig09 ปีที่แล้ว +7

    Idekku idekku thankathinu chorichil kerum. Vattu case!! Episode kalakki!! 👌

  • @muhammadirittycholayil6858
    @muhammadirittycholayil6858 ปีที่แล้ว +5

    നല്ല രസമുള്ള എപ്പിസോഡ്. ഇന്ന് മുത്തിനെ ഹൈലൈറ്റ് ചെയ്തു

  • @akhilpanil890
    @akhilpanil890 ปีที่แล้ว +4

    Serial le character ayathukond thankam👐

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +49

    മുത്തും തങ്കവും 👏👏
    Nice episode 👌👍
    Aliyans❤️🥰

  • @sweetyvarghese5591
    @sweetyvarghese5591 ปีที่แล้ว +6

    അളിയന്മാരേം കുടുംബത്തെയും കണ്ടു, അളിയൻസിന്റെ അവസാനത്തെ ആ ഒരുമയും ചിരിയും കണ്ടാൽ ആ ദിവസം മനസിന്‌ ഒരു സന്തോഷം ആണ്... ഇതുവരെ ഒരു എപ്പിസോഡ് പോലും(അളിയൻ vs അളിയൻ മുതൽ) മുടങ്ങാതെ കാണുന്ന ഞാൻ 💪❣️❣️അളിയൻസ് and family ഒരുപാട് ഇഷ്ടം ❣️❣️❣️

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Eawr😲😲😲😤😁😤😤😠😤😠😯😠😯😠😠☺️😯☺️😯☺️😯😯☺️😯☺️😤☺️☺️😯☺️😯☺️😯😚😯😚😯😚😚😚😯😚😚😚😯😚😔😚😔😚😔😔😚😚😔☺️😔☺️😔☺️🥵☺️🥵😚🥵😂🎉🎉🎉😢😮😅😅😅😅😅😅😅😅😊🎉🎉❤❤❤☺️😯😯😓😯😓😯😓😓😯😓😯😯😓😓😯⏫😓😌🌜😌😲⏫🌜⏫⏫😲😲⏫😲😓😲⏫😲⏫⏫😲⏫😲⏫😲

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      😁😤😏😏😤😃😃😤😃😤😃😠😃😠😃😠😃😠🙊🙊😘😘😘😘😘👍👍👍🙁😅😅😅😅😅😇🥰🥰😇👍🏾👍🏾👍🏾👍🏾👍🏾😅😅😅😅😅😅😅😅😂😂😂😂😂😂😂😂👍🏼😂

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Ssss😤😏😚😠😚😠😚👍🏼😏😠😠😏😁😠😠😏😏😠😠😁😁😠😠😁😏😠🙊

  • @swethasabu7021
    @swethasabu7021 ปีที่แล้ว +4

    Thangathinte way of talking that too towards muthe, as if she was tooo good

  • @2012abhijith
    @2012abhijith ปีที่แล้ว +3

    Class ഇല്ല, അത് കൊണ്ട് കൂട്ടുകാരിയുമായി കറങ്ങാൻ വന്നതാ,, പാവം 😂

  • @rinushabz7000
    @rinushabz7000 ปีที่แล้ว +3

    Cleetoyudey upadesham:mazhapeythappol kaattupora ennu paranju prakrithiye upadeshikkal🤣🤣

  • @my_world_my_garden6452
    @my_world_my_garden6452 ปีที่แล้ว +3

    Schoolnvittu vannal chorunnunnathaa oru sukham... Njanum pandu vere enrhundelum chorunnumaarunnu.. Amma undaakki vechekkunna moru kachiyathum meen varuthathum okke kootti... ☺☺

  • @rajuthalyil1070
    @rajuthalyil1070 ปีที่แล้ว +2

    രാജേഷ് തലച്ചിറയ്ക്ക് അഭിനന്ദനങ്ങൾ🙏🙏🙏🥰🥰🥰🌹🌹🌹🌹👏👏👏👏👏👏

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +3

    12:54 റൊണാൾഡ് .. '' ഇടിച്ച് അവന്റെ കഞ്ചിനാവ് ഞാൻ കലക്കും ..''
    ഈയൊരൊറ്റ ഡയലോഗ് ഓർത്തോർത്ത് ചിരിക്കുകയാണ് ഞാൻ..
    ഇനീപ്പം റൊണാൾഡപ്പന് ഡയലോഗ് ഇല്ലേലും കൊഴപ്പല്ല്യ .. ആള് ഫ്രെയിമിൽ ഒന്ന് ഇണ്ടായാൽ മതി ..

  • @wazeem9916
    @wazeem9916 ปีที่แล้ว +4

    Mottemu vriniju verunathe ethra dhivasam kazhinitu venam premam😆😆😂😂

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +1

    മുത്തിന്റെ കാര്യമല്ലേ പാഴായ് പോണന്ന് - തങ്കം പിണങ്ങി പോയന്ന് തോന്നുന്നു. - തങ്കവും ഈ List ൽ പെട്ടതല്ലേ !

  • @shakiranoufal568
    @shakiranoufal568 ปีที่แล้ว +3

    Aliyans kurach gapin idayil kanunna njn 🌼

  • @uppishafeek4051
    @uppishafeek4051 ปีที่แล้ว +5

    Thangham premichile pinne muthe premichslenda😄

  • @aslamvpkaivelikkal8015
    @aslamvpkaivelikkal8015 ปีที่แล้ว +5

    പ്രകൃതിയെ ഉപദേശിക്കുന്ന കണ്ടെന്നു അത് പൊളിച്ചുട്ടാ 😃

  • @richur3645
    @richur3645 ปีที่แล้ว +1

    Njangal padikkumbo umma friends ne pole oro kadhakal ingane kelkum kaliyaakkum abiprayam parayum.. friends veettil varumbo boys aayalum girls aayalum salkarikkem okke cheyyum. Athondu nalla dhairyamaayirunnu njangalku ellaam parayaan.. aaru propose cheythaalum ummaadu poyi parayumayirunnu.
    Uppaakku haalu ilakumenkilum ummaadu ellaam parayumayirunnu.. nalla rasayittu njangal ariyaathe umma oro kadhakalum mattum paranju koottathil koodi ingane guide cheythu tharum.. infatuation enthaanu sherikkulla sneham enthaanennu manassilaayirunnu annu..
    ini sherikkum oraalodu ishttam thonniyaal athu aathyam veettil thanne parayaanulla swathanthryom undayirunnu.. athondu athinu oru thrill illathe poyi..😆😆 njangal ariyaathe ingane padichu padichu munnottu poyi..
    oru joli okke aayappo kalyanathine kurichu chinthikkatte nnu njangalodenne sammathom chodichu.. athokke oru kaalam..
    njangalil oraal true love kandethi.. njan arranged marriage um.. ippo njangalil randaal kalyanam kazhinju alhamdulillah santhoshathode premichu nadakkunnu... ini oraalum koode undu.. umma thanna freedom and guidance aanu innum njangade balam...

  • @manujashijo5769
    @manujashijo5769 ปีที่แล้ว +4

    Adipoli super episode.. nalla kudumbam

  • @user-ur3gu6gx2p
    @user-ur3gu6gx2p 9 หลายเดือนก่อน +1

    Thakol ingana moshtichal pidichu parichite ighu pole paranjal adichu avanta kavalam potikanam avanta mundu angu ooranam athre ullu namuda cash koduthu vangya vandiyida keyooran ivnaraa evnayalum ithrathnne kvlm adichu potikuka mundu oorukaaa ingane cheyunathu kallanamaraaaa❤❤❤❤

  • @adithilakshmi1841
    @adithilakshmi1841 ปีที่แล้ว +4

    ഈ തങ്കം എന്റെ അമ്മയെ പോലെ ആണല്ലോ 😂😂😂

  • @shereenasalam960
    @shereenasalam960 ปีที่แล้ว +10

    നല്ലൊരു episode

  • @shantythomas1628
    @shantythomas1628 ปีที่แล้ว +4

    Thankam aarod parayunnu ithokke 😂

  • @janeeshk9173
    @janeeshk9173 ปีที่แล้ว +14

    നല്ല എപ്പിസോഡ്..ഇത് ദിവസവും വേണമെന്നാണ് ആഗ്രഹം..പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം ഉള്ള എപ്പിസോഡ് മറ്റുള്ളവർ ഡീഗ്രേഡ് ചെയ്യുന്നുണ്ട്...അവരെ കുറ്റം പറയാൻ പറ്റില്ല..എന്തായാലും 3 ദിവസം കാത്തിരിക്കാം..

    • @shibikp9008
      @shibikp9008 ปีที่แล้ว

      ഈ പറയുന്നവർ നല്ല കഥ കൊടുത്തൂടെ . ഡീഗ്രേഡ് ചെയ്യാൻ എളുപ്പമാണ്

  • @sajnapaleri2093
    @sajnapaleri2093 ปีที่แล้ว +2

    Positive vibe

  • @josnijoby4808
    @josnijoby4808 ปีที่แล้ว +3

    വെള്ള ഡ്രസ്സ്‌ ഇടുമ്പോൾ ക്ലിറ്റസിനെ കാണാൻ ഭംഗിയുണ്ട്, സാധ ഡ്രസ്സ്‌ ഇടുമ്പോൾ കാണാൻ ഒരു ലുക്കും ഇല്ല

  • @farsuscreations2659
    @farsuscreations2659 ปีที่แล้ว +15

    ഇത് ആദ്യത്തെ തക്കുടു അല്ലെ... കുട്ടി മാറിയോ..... 🤔🤔🤔

    • @shibikp9008
      @shibikp9008 ปีที่แล้ว +1

      അത് മുടിവെട്ടിയത് കൊണ്ടാണ് ആ കുട്ടി തന്നെ

  • @shanijoseph1104
    @shanijoseph1104 ปีที่แล้ว +5

    Director sir... aliyans Monday to Friday aakamo.....

  • @binduunni8676
    @binduunni8676 ปีที่แล้ว +2

    എപ്പിസോഡ് എല്ലാം കൊള്ളാം നല്ല ആശയം ആണ് നൽകിയത്.പക്ഷെ തകത്തിന്റെ over smart കാണുമ്പോൾ കലിവരുന്നു..... അളിയൻസ് old എപ്പിസോഡ് മുതൽ കാണുന്ന ആളാണ് ഞാൻ അത്കൊണ്ട് പറയുവാ ഇതുപോലുള്ള എപ്പിസോഡിൽ തങ്കത്തിനെ നല്ലപിള്ള ആകാതെ ആ kanakane main ആക്കി എപ്പിസോഡ് ചെയ്. കണ്ടുകൊണ്ടിരിക്കാൻ തോന്നും.

  • @radhakrishnanv9584
    @radhakrishnanv9584 ปีที่แล้ว +4

    കോള്ളാം നല്ല കുടുബ പച്ചാതലംgood

  • @nykk812
    @nykk812 ปีที่แล้ว +2

    Ithinte shoot kanichallo muthu avide aduthu thanne wait cheythattu onnumariyathapole oru nadannu varavu😂😂😂😂😂😂😂😂😂😂😂😂

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +4

    തക്കുടു Cute💕💥♥️🔥👌

  • @mujeebrahman-ov7zj
    @mujeebrahman-ov7zj ปีที่แล้ว +2

    തങ്കവും കുഞ്ഞുമായിട്ടുള്ള രംഗങ്ങൾ ശരിക്കും നമ്മുടെയൊക്കെ വീട്ടിൽ നടക്കുന്ന പോലെ തന്നെ അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല

  • @shajikeechery1168
    @shajikeechery1168 ปีที่แล้ว +5

    കടായിചിക്കൻ മായാവിലല്ലേ 😆😆

  • @vinayakkanil7806
    @vinayakkanil7806 ปีที่แล้ว +2

    എനി തിങ്കൾആഴ്ച കാണാൻ പറ്റത്തൊള്ളൂ എന്ന് ഓർക്കുമ്പോൾ😭😭😭😭

    • @dileepmv7438
      @dileepmv7438 ปีที่แล้ว

      നാളേം കണ്ടോളൂ 😂

  • @kaapikada
    @kaapikada ปีที่แล้ว +1

    Dear directer sar.. ente veettil ellavarum kanunna istapedunna oru nalla programe anu aliyance..ippol Kure nilvaram kuranju varunnu karanam idaikke veruthe borakkunna seenukal varunnu..athu ozhivakki nilavaram uyarthi njangal preshakarkku nalla entertainment tharanamennu asamsikkunnu..dhaivam ellavareyum anugrehikkatte

  • @sreenivasank3304
    @sreenivasank3304 ปีที่แล้ว +2

    പറക്കും ലല്ലുവും ഇന്ദ്രനും പാറുവും ഒന്നും ഇനി വരില്ലേ.

  • @janeeshpk9661
    @janeeshpk9661 ปีที่แล้ว +1

    ആഴ്ചയിൽ 6 ദിവസം എങ്കിലും വേണം

  • @Ramesh-pl8dx
    @Ramesh-pl8dx ปีที่แล้ว +6

    Innu cleetoyude meesha varachapoleyundu 😀😀nice episode

  • @abdulsamad981
    @abdulsamad981 ปีที่แล้ว +3

    ഇന്ന് എന്തായാലും കലക്കി 👏👏

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +4

    Aliyanz ishttam😇

  • @Ani-gi1pf
    @Ani-gi1pf ปีที่แล้ว +5

    Ellarum kudumbathil thanne aanu pirakkunnath🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +8

    Rajesh ji superb content special congrats...
    All my Method Actors performed very well.. Congrats..
    God bless you all..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Fffdgbhshshsshsggwwgwwvwwhhgffftttggggggsystr😢😢😢🎉😂😂😂😌☺️☺️😇☺️😇☺️😇👍🥰👍🥰😘😘🥰🥰😘🥰😘😘🥰

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Wwfeefwffw🥶😠⏫⏫😠⏫😠🌜😠🌜😠🌜😠🥵😏🥵😏😤😏👍🏼😓👍🏼👍🏼😓👍🏼😓🌜😓🌜😏🌜😏🌜🌜😓🌜😓🌜😓😊

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Rrt😅😅🌜😘👍🌜😇🌜😇😏☺️☺️😏😏😠😠😏

  • @sufiyabeevi6145
    @sufiyabeevi6145 ปีที่แล้ว +1

    Muthinekanumbol ente chechide mole shifamole ormavarunne ethe character thanne

  • @reenathomas9082
    @reenathomas9082 ปีที่แล้ว +2

    Nice episode after a long time

  • @lachumeoww6055
    @lachumeoww6055 ปีที่แล้ว +9

    Oru divsam muthine kanathavukayum aarude kude enkilum olichodi ennulla rethyl ulla oru episode nannavum
    Thankathinu paxhaya mistakes manasilakkanum kuttikalku veetuakrde avastha manasilakanum nannavum
    Uppum mulakilum chakkapazhathilum okke angane episode indarunnallo venenkil comedy akam 😊😊

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +3

    Super episode

  • @nimmialexander3675
    @nimmialexander3675 ปีที่แล้ว +3

    good episode

  • @aaryesdee
    @aaryesdee ปีที่แล้ว +3

    Good episode

  • @bhargavi7086
    @bhargavi7086 ปีที่แล้ว +1

    ഇങ്ങനെ ഒരു വൃത്തികെട്ട ഒരു സാധനം തങ്കം....

  • @santhoshkumarml
    @santhoshkumarml ปีที่แล้ว +2

    Good episode 👏👏👏

  • @meenakrishnan709
    @meenakrishnan709 ปีที่แล้ว +1

    Ithinte second part eduthal nannayieunnu

  • @asifabdullah7097
    @asifabdullah7097 ปีที่แล้ว +2

    Very nice episode

  • @jameelatc7712
    @jameelatc7712 ปีที่แล้ว +3

    തങ്കത്തിന് മനോരോഗ ലക്ഷണം.

  • @geetanair5952
    @geetanair5952 ปีที่แล้ว +3

    Nice serial

  • @jameelatc7712
    @jameelatc7712 ปีที่แล้ว +1

    പ്രണയം മധുരമല്ലേ തങ്കം.

  • @tweencartoon9274
    @tweencartoon9274 ปีที่แล้ว

    Parasyam ishtamillathavar ethara perr unde 🙂

  • @radhikamenon6573
    @radhikamenon6573 ปีที่แล้ว +2

    Thankam is at times irritating in the way she speaks, the kind of words she uses and the unnecessary aggression.

  • @bijukumar7077
    @bijukumar7077 ปีที่แล้ว +2

    സുപ്പർ എപ്പിസോഡ്

  • @Justinjoze
    @Justinjoze ปีที่แล้ว +1

    അതാണ് കോമഡി അത്രേ പോരാ 😊😊😊😊😊

  • @lambooji2011
    @lambooji2011 ปีที่แล้ว +2

    Good going guys🎉🇮🇳🎊🇳🇬👍

  • @indian6346
    @indian6346 ปีที่แล้ว +2

    നന്നായി.

  • @snehalathanair427
    @snehalathanair427 ปีที่แล้ว +1

    Where's Amma these days -- Dont miss out any one

  • @saralatk9370
    @saralatk9370 ปีที่แล้ว +3

    Super.......

  • @sunibattya
    @sunibattya ปีที่แล้ว +123

    തങ്കത്തിന്റ പ്രേമിക്കുന്നതിനു എതിരെ ഉള്ള ഈ ഇടയ്ക്കിടെ ഉള്ള ക്ലാസ്സ്‌ മഹാ ബോർ ആയിതുടങ്ങി...

    • @jcadoor204
      @jcadoor204 ปีที่แล้ว +8

      ഇത്തിരി ഓവർ ആയിപ്പോയി.

    • @Parvathy_krishna988
      @Parvathy_krishna988 ปีที่แล้ว +9

      സത്യം നല്ലോം ഓവർ ആണ്

    • @uppishafeek4051
      @uppishafeek4051 ปีที่แล้ว

      Sheriyane👍

    • @wazeem9916
      @wazeem9916 ปีที่แล้ว

      😆😆😂😂

    • @ratheeshe1871
      @ratheeshe1871 ปีที่แล้ว

      @@Parvathy_krishna988 aano

  • @samadvk9654
    @samadvk9654 ปีที่แล้ว +1

    ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഒരു എപ്പിസോഡ് ..എല്ലാ വിധ നന്മകളും നേരുന്നു

  • @shanmughammurugan4524
    @shanmughammurugan4524 ปีที่แล้ว +2

    Amma endha cheyithathu ormikku, thangam, maryadaramiyavanda.,
    Swantham makale upadesam.
    Swandam Amma, achante manassu nondhu. Thangathinum swad ariyanam.

  • @shijilouis6812
    @shijilouis6812 ปีที่แล้ว +1

    Nice episode

  • @kskvlogs332
    @kskvlogs332 ปีที่แล้ว +2

    അടിപൊളി 🌹🌹🌹