ความคิดเห็น •

  • @fishkeeper02
    @fishkeeper02 ปีที่แล้ว +250

    ചീര തോട്ടത്തിൽ പണി ഇല്ലെങ്കിൽ അമ്മാവനെ ഒന്ന് കൊണ്ട് വരണേ.. 😍😍😍 അമ്മാവൻ വന്നാൽ വേറെ ലെവലാണ് 🥰🥰🥰.

    • @anilkumarmeleveedunarayana2797
      @anilkumarmeleveedunarayana2797 ปีที่แล้ว +7

      അമ്മാവന്റെ ചീര തോട്ടം വലുതാണ് പണി തീരില്ല..

    • @supriyap5869
      @supriyap5869 ปีที่แล้ว +13

      ശരിയാണ്അമ്മാവനും അമ്മയുംഅമ്മായിയുംവരണം നല്ല കുടുംബകഥയാവണെങ്കിൽ

    • @nimmyabey3816
      @nimmyabey3816 ปีที่แล้ว +7

      അമ്മാവന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയി കാണും

    • @gleenaanjo7422
      @gleenaanjo7422 ปีที่แล้ว +4

      sathyam...

    • @najmucholakkal8197
      @najmucholakkal8197 ปีที่แล้ว +3

      Yes

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +473

    *സത്യം പറഞ്ഞോണം 😌ലൈഫിൽ ഒരു തവണ എങ്കിലും പ്രണയിച്ച ആരൊക്കെ ഉണ്ടിവിടെ 😌😌😌*

    • @dasanvk20
      @dasanvk20 ปีที่แล้ว +1

      Mmm

    • @naureenzehra9185
      @naureenzehra9185 ปีที่แล้ว +5

      I think we do have same taste in utube . eath video edthalum ningade cmnt indavum😅

    • @helloshin4785
      @helloshin4785 ปีที่แล้ว +6

      Njn illa

    • @shiyask1855
      @shiyask1855 ปีที่แล้ว +1

      Aàa

    • @shebinantony2513
      @shebinantony2513 ปีที่แล้ว +6

      ഞാൻ അറിയാതെ പ്രേമിച്ചു പോയി

  • @gayathrihari3921
    @gayathrihari3921 ปีที่แล้ว +79

    എത്ര വിഷമം ഉണ്ടെങ്കിലും അളിയൻസ് കണ്ടാൽ മൈൻഡ് ക്ലിയർ ആകും... എനിക്കിവരെയൊക്കെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... ഈ വീടും ഒത്തിരി ഇഷ്ടമായി.... ഇവരെല്ലാം ഒരു കുടുംബം പോലെ തോന്നുന്നുള്ളൂ.... നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെ ❤️❤️

    • @mohammadeyas8187
      @mohammadeyas8187 ปีที่แล้ว

      U from

    • @Vibewithkunja123
      @Vibewithkunja123 ปีที่แล้ว

      ശരിയാ വളരെ സന്തോഷം തോന്നുന്ന പ്രോഗ്രാം ആണ് അളിയൻസ് വളരെ ഇഷ്ട്ടം 🥰🥰

    • @mohammadeyas8187
      @mohammadeyas8187 ปีที่แล้ว

      @@Vibewithkunja123 u from

    • @lathishak152
      @lathishak152 ปีที่แล้ว

      Enikkm ivare okke kaannanm nnundu

    • @mohammadeyas8187
      @mohammadeyas8187 ปีที่แล้ว

      @@lathishak152 hi

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +231

    Ronald നെ ഭാവിയിൽ നമുക്ക് Film ൽ പ്രതീക്ഷിക്കാം.....☺️ Comedian Role Ronald ൻ്റെ കൈയിൽ safe ആണ്....🥰

  • @nissamcu5371
    @nissamcu5371 ปีที่แล้ว +43

    പോലിസ് സ്റ്റേഷനിൽ നിൽകുമ്പോഴുള്ള റൊണാൾഡിന്റെ, voice&expressions 🙏👏👏

  • @mercymathew3237
    @mercymathew3237 ปีที่แล้ว +193

    Ronald ennum venamennullavar

    • @sajeerh9980
      @sajeerh9980 ปีที่แล้ว +1

      Enikund

    • @amviy
      @amviy ปีที่แล้ว

      Yes ❤❤❤❤

    • @soumyamaneesh
      @soumyamaneesh ปีที่แล้ว

      Yes ennum venam

    • @naushadbabu9964
      @naushadbabu9964 ปีที่แล้ว

      ഓർഡർ ചെയ്യണോ

    • @sirajsulfi560
      @sirajsulfi560 ปีที่แล้ว

      Siraj Sulfi ameekha rouge

  • @Wanderingsouls95
    @Wanderingsouls95 ปีที่แล้ว +166

    തല കാണിച്ചതും കാണിക്കാൻ പോകുന്നതുമായ എല്ലാ എപ്പിസോഡിലും ഫാൻസ്‌ ഉണ്ടാക്കുന്ന മനുഷ്യൻ.. റൊണാൾഡ് 😍

    • @itsme1938
      @itsme1938 ปีที่แล้ว +6

      അളിയൻസ് - കാെടങ്ങാവിള റൊണാൾഡ്, സുരഭിയും സുഹാസിനിയും - വലിയശാല അംബുജൻ .

    • @pradeepchandra4697
      @pradeepchandra4697 ปีที่แล้ว +1

      @@itsme1938 66

    • @pushpasuresh5494
      @pushpasuresh5494 ปีที่แล้ว +4

      Ys... I am a big fan of Ronald

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +37

    ഞാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ്.. റൊണാൾഡോ ചേട്ടന്റെ പ്രണയം ♥

  • @craftmedia7825
    @craftmedia7825 ปีที่แล้ว +40

    Kanakan സുരേഷ് ഫ്രണ്ട്ഷിപ് സൂപ്പറ് സൂപ്പർ Combo ദയവായി സുരേഷ് സാറിനെ എല്ലാം എപ്പിസോഡ്യിലും ഉൾപ്പെടുത്തണം നന്നായി പോലീസ് വേഷം ചെയുന്നു kankanum നന്നായി ചെയുന്നു

  • @nishasajeer5710
    @nishasajeer5710 ปีที่แล้ว +36

    റേഷന്കടയിൽ ronald പോയാൽ എങ്ങനെ അരി കിട്ടും. റേഷൻകാർഡിൽ പേരുള്ളവർ തന്നെ പോകണം 😅

    • @devanandap2559
      @devanandap2559 ปีที่แล้ว +5

      OTP പറഞ്ഞാൽ മതി

    • @vineethvrv55
      @vineethvrv55 ปีที่แล้ว

      Otp

    • @mohanakumari8875
      @mohanakumari8875 ปีที่แล้ว

      No കാർഡുടമയുടെ ഫോൺ കൊണ്ടു പോയാൽ മതി അതിൽ വരുന്ന ഒ ടി പി പറഞ്ഞു കൊടുക്കണ०

  • @user-jr2rw6wh7d
    @user-jr2rw6wh7d ปีที่แล้ว +64

    എന്നും യൂട്യൂബിൽ വരുന്നത് നോക്കി ഇരിക്കുന്നവർ ഉണ്ടോ ❤🥰

  • @simplymylifemanjuunni4446
    @simplymylifemanjuunni4446 ปีที่แล้ว +15

    ലില്ലിപ്പെണ്ണിന്റെ അഭിനയം 👌🏻😄

  • @this.is.notcret
    @this.is.notcret ปีที่แล้ว +30

    സുരേഷേട്ടൻ പൊളിച്ച് നാച്ചുറൽ ആക്റ്റിംഗ് നല്ല ശബ്ദം 👍👍

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +36

    റൊണാൾഡ് മച്ചമ്പി 👌👍
    നമ്മുടെ നടരാജൻ്റെ ഒരു വിവരവും
    ഇല്ലല്ലോ..... ആളെ തിരിച്ച് പാർട്ടിയിൽ
    എടുക്കണം.😊

    • @EshalMaryam
      @EshalMaryam ปีที่แล้ว +3

      Vishwasikkan kollilla nadarajane

  • @farsuscreations2659
    @farsuscreations2659 ปีที่แล้ว +53

    ഞങ്ങൾ രണ്ടും ഒരേ വെന്ത വേവാണ് എന്റെ പൊന്നു റൊണാൾഡ് 🤣🤣🤣🤣🤣

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +8

    First scene ന്യൂസ് പേപ്പ൪ വായിക്കുന്നത് ഭയങ്കര ആ൪ട്ടിഫിഷ്യലായിപ്പോയി...സ്കിറ്റ് ടൈപ്പ് ക്ളീഷേ...
    ലില്ലി ഇറങ്ങി വന്നത് മുതലങ്ങോട്ട് നന്നായി...
    Ronald ന്റെ ചില ഡയലോഗ് ഡെലിവറി അടിപൊളിയാണ്...അഴിച്ചുവിട്ട് അഭിനയിപ്പിക്കാതെ ഡയറക്ട൪ control ചെയ്ത് കൊണ്ടുവന്നാല് he become an excellent artist in future..

  • @bheemasspecialvlogs6831
    @bheemasspecialvlogs6831 ปีที่แล้ว +92

    The acting of ronald character seems to be like an experienced actor. Genuine acting and perfect dialogue delivery👏👏👏👏

    • @wizard74610
      @wizard74610 ปีที่แล้ว +5

      He is experienced. He was in comedy stars.

  • @basheerk6573
    @basheerk6573 ปีที่แล้ว +15

    ഒരു പൈസ ചിലവുമില്ല ചെവി രണ്ടണ്ണം മാത്രം മതി 😂😂😂

  • @pkarjun3658
    @pkarjun3658 ปีที่แล้ว +38

    അമ്മാവൻ വരണം... ☹️.. അമ്മായി, അമമ.... എവിടെ അവരൊക്കെ... അമ്മാവൻ ഉണ്ടേൽ വേറെ level 😎. കഴിവതും ഉള്ള എപ്പിസോഡ് കളിൽ അമ്മാവനെ കൊണ്ട് വരൂ pls....

    • @supriyap5869
      @supriyap5869 ปีที่แล้ว

      വളരെ വളരെ ശരിയാണ്അവർവരുമ്പോൾസീരിയലിന്റെനിലവാരംതന്നെകൂടുന്നുണ്ട്

    • @geenanandhan4690
      @geenanandhan4690 ปีที่แล้ว

      Pinne kunjaammachi.

  • @kenichiwatanabe5094
    @kenichiwatanabe5094 ปีที่แล้ว +19

    പ്രണയം എന്ന് കണ്ടപ്പോൾ ഞാൻ ഓർത്തു മുത്തിന് സെറ്റപ്പ് ഒക്കെ ആയി എന്ന് 😂😂😂

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว +15

    റൊണാൾഡിനെ കണ്ടപ്പോൾ തന്നെ like അടിച്ചവർ ആരൊക്കെ

  • @craftmedia7825
    @craftmedia7825 ปีที่แล้ว +10

    Kanakan suresh sir സുഹൃത് ബന്ധം കൂടുതൽ സന്തോഷം ആണ് കണ്ടിരിക്കാൻ സുരേഷ് സാറിന്റെ പോലീസ് വേഷം കൂടുതൽ നല്ലത് ആണ് നന്നായി പോലീസ് വേഷം ചെയുന്നുണ്ട് ഒരു പോലീസിനിനെ പോല്ലേ

  • @sukumaransukumaran9244
    @sukumaransukumaran9244 ปีที่แล้ว +4

    റൊണാൾഡോ എന്ന് പേരിൽ ഉള്ള അഭിനയവും അതിൻറെ ഭാഗവും അളിയൻ അളിയൻ എന്ന് നല്ല എപ്പിസോഡിന്റെ പുരോഗമനത്തിന് ക്ഷീണം ഭവിക്കും എന്നതിൽ യാതൊരു സംശയവുമില്ല

  • @lob9618
    @lob9618 ปีที่แล้ว +9

    റൊണാൾഡിന് താടി ഉള്ളതായിരുന്നു നല്ലത്.

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +10

    മെമ്പറും മറ്റ് കൂട്ടരും അളിയൻസിലെ എല്ലാ ടീമുകളും ഒത്തൊരുമിക്കുന്ന അടി പൊളി ക്രിസ്മസ് എപ്പിസോഡിനായങനെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു.....പുതുവൽസരാഘോഷവും.....
    എല്ലാ,അളിയൻസ്ടീമിനും ്് ഹൃദൃമായ ക്രിസ്മസ് നവവൽസര നന്മകൾ മുൻകൂർ......

  • @shantythomas1628
    @shantythomas1628 ปีที่แล้ว +7

    5 ദോശക്കകത്തു ചമ്മന്തി ഒഴിച്ചു കുതിർത്തു വെച്ചേക്ക് 😂😂😂

  • @lakshmyv8891
    @lakshmyv8891 ปีที่แล้ว +11

    Lilly love ❤️ kidilam acting aanu ketto.. expression and dialogues okke adipoli

  • @TheVijeshvijay
    @TheVijeshvijay ปีที่แล้ว +19

    ഈ റേഷൻ കടയിൽ ആര് പോയാലും സാധനം കൊടുത്തു വിടുമല്ലേ. 🙏🙏
    ഫിംഗർ പ്രിന്റ് ഒന്നും ആവിശ്യം ഇല്ല അല്ലെ.. 😂

    • @adithilakshmi1841
      @adithilakshmi1841 17 วันที่ผ่านมา

      Nammal viral പൈതിപ്പിച്ചിട് പോയാൽ pinne പോയി സദാനം edukalo

    • @adithilakshmi1841
      @adithilakshmi1841 17 วันที่ผ่านมา

      Otp ആയാലും mathi

    • @TheVijeshvijay
      @TheVijeshvijay 17 วันที่ผ่านมา

      @@adithilakshmi1841 ആ OTP ഒന്നും വർക്ക്‌ ആവില്ല.. 😂😂
      ആ മെഷീൻ തന്നെ വല്ലപ്പോഴും ആണ് വർക്ക്‌ ആകുന്നത് അപ്പോഴാണ് OTP..

    • @TheVijeshvijay
      @TheVijeshvijay 17 วันที่ผ่านมา

      @@adithilakshmi1841 അതെ കൈ വെട്ടി കൊണ്ട് പോയി വിരൽ പതിപ്പിച്ചാൽ മതി..
      അത് കറക്റ്റ് ആണ്.. വളരെ ശരിയാണ്.. 🤣

    • @adithilakshmi1841
      @adithilakshmi1841 17 วันที่ผ่านมา

      @@TheVijeshvijay കൈ വെട്ടി അല്ല മിസ്റ്റർ chumma അങ്ങ് തള്ളുവ എന്റെ appuppan ഒകെ viral പതിപ്പിച്ചിട് പിന്നെ njgal പോയി വാങ്ങറ പതിവ് കെട്ടോ അല്ലെന്ക്കിൽ phonil otp paranju കൊടുത്താലും mathi

  • @sreejithgnair8084
    @sreejithgnair8084 ปีที่แล้ว +6

    Aliyens day kuravanu....minimum saturday vere enkilum venammmm

  • @basheerk6573
    @basheerk6573 ปีที่แล้ว +16

    അൻസറിനെയും നടരാജനെയും അങ്ങ് ഒതുക്കിയോ 😜😜

  • @dhanyamoldhanya6088
    @dhanyamoldhanya6088 ปีที่แล้ว +8

    റൊണാൾഡ് സ്റ്റേഷനിൽ നിക്കുന്ന കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു

  • @marythomas188
    @marythomas188 ปีที่แล้ว +28

    ഭക്ഷണം കഴിച്ചാൽ തടി കൂടും.പക്ഷേ പ്രണയം സൂക്ഷിക്കുക 😂

  • @lakshmi....1983
    @lakshmi....1983 ปีที่แล้ว +5

    റേഷൻ കാർഡിൽ ഉള്ളവർ ചെന്നാൽ കിട്ടുന്ന റേഷൻ ronald ചെന്നപ്പോ എങ്ങനെ കൊടുത്തു 🙄🙄🙄

    • @gireeshchira5799
      @gireeshchira5799 ปีที่แล้ว +1

      ക്ളീറ്റസിന്റെ രാഷ്ട്രീയ പിടിപാട് അറിയാവുന്ന കടക്കാരനാവും കൊടുത്തില്ലെങ്കിൽ കടപൂട്ടിച്ചാലോ 😀

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +22

    👏👏👏റൊണാൾഡ് മച്ചമ്പി സൂപ്പർ 👏👏👏നാത്തൂൻസ് ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് 👌👌👌👌

  • @sarithabanu9039
    @sarithabanu9039 ปีที่แล้ว +16

    Ammavana miss cheyunu Ammayaum 🥰🥲

  • @bijutk2579
    @bijutk2579 ปีที่แล้ว +16

    റൊണാൾഡിന്റെ തീറ്റ കണ്ടു തങ്കത്തിന്റെ റേഷൻ കാർഡിലോട്ട് റൊണാൾഡിന്റെ പേര് ചേർത്തിട്ടുണ്ട് അത് നിങ്ങളാരും അറിഞ്ഞില്ലേ

  • @sindhubalu7666
    @sindhubalu7666 ปีที่แล้ว +5

    Ronald nte kodungavila ennu kettale 😂😂😂😇

  • @prakashkuttan1653
    @prakashkuttan1653 ปีที่แล้ว +26

    അല്ല ഈ റൊണാൾഡിന്റെ പേര് തങ്കത്തിന്റെ റേഷൻ കാർഡിൽ ഉണ്ടോ എടോ സംവിധായകൻ റേഷൻ കാർഡിൽ പേര് ഉള്ള ആരെങ്കിലും കടയിൽ പോയി കൈ വെക്കാതെ റേഷൻ കിട്ടില്ല എന്ന് ഇവിടുത്തെ കുട്ടികൾക്കുവരെ അറിയും കഷ്ട്ടം

    • @nafeeec
      @nafeeec ปีที่แล้ว +2

      Phone number undelum mathi otp

    • @padmajavijayan309
      @padmajavijayan309 ปีที่แล้ว

      @@nafeeec അതെ

    • @prakashkuttan1653
      @prakashkuttan1653 ปีที่แล้ว +1

      @@nafeeec അങ്ങനെ പെട്ടെന്നൊന്നും otp കിട്ടില്ല ബിയോമേട്രിക് othentication fail ആയാൽ മാത്രം

    • @sajanthomas1300
      @sajanthomas1300 ปีที่แล้ว +3

      കെട്ടുകഥയിൽ ചോദ്യം പാടില്ല.

    • @shinyvarghese4489
      @shinyvarghese4489 ปีที่แล้ว +1

      അങ്ങനെയൊന്നുമില്ല!! ചിലപ്പോൾ ആധാർ no മതി യാകും!! അതുമല്ലെങ്കിൽ നേരത്തെ ഈ pos ൽ രേഖപ്പെടുത്തി ബിൽ മാത്രം കിട്ടിയാലും മതിയല്ലോ!! ഇവിടെ യൊക്കെ അങ്ങിനെ വാങ്ങാറുണ്ട്!!

  • @robinsmini4835
    @robinsmini4835 ปีที่แล้ว +7

    റൊണാൽഡിന്റെ ഫോൺ പ്രണയം സൂപ്പർ👌

  • @lathishak152
    @lathishak152 ปีที่แล้ว +5

    Ronald really a well adressd actor

  • @rosilyjomon7544
    @rosilyjomon7544 ปีที่แล้ว +5

    Police സുരേഷ് കാണാൻ നല്ല രസം ഉണ്ട് 😍

  • @sarithabanu9039
    @sarithabanu9039 ปีที่แล้ว +6

    Evida susu aliyans uppum mulakum marimayam fans undo evide 🤗🤗🖐🖐🤩🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍🖐🖐🖐🖐🖐🖐🖐🖐🖐🤩😍😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗

  • @itsme1938
    @itsme1938 ปีที่แล้ว +9

    അളിയൻസ് | സുരഭിയും സുഹാസിനിയും
    ക്ലീറ്റോ | അമ്പാടിക്കണ്ണൻ🔥
    തങ്കം | കൊച്ചമ്മിണി🔥
    കൊടങ്ങാവിള റൊണാൾഡ് | വലിയശാല അംബുജൻ🔥
    എല്ലാം പൊളി🔥

  • @supriyap5869
    @supriyap5869 ปีที่แล้ว +2

    അമ്മ അമ്മാവൻ അമ്മായിഎന്നിവർവളരെnatural ആയി അഭിയിക്കുന്നവരാണ് കോപ്രായമല്ലാത്തഅഭിനയം സീരിയലിന് പക്വമായഹാസ്യംനൽകുന്നവർഅവരെകൊണ്ടുവരൂ

  • @bincyvarghese7034
    @bincyvarghese7034 ปีที่แล้ว +3

    Ronald character cheyyana alde perentha?
    Extremely talented....

  • @pushpalathakk6483
    @pushpalathakk6483 ปีที่แล้ว +5

    റേഷൻ കാർഡിൽ പേരുള്ളവർക്കേ വാങ്ങാൻ പറ്റു ക്‌ളീറ്റോ ചേട്ടാ..

  • @vinodravi2640
    @vinodravi2640 ปีที่แล้ว +40

    മഞ്ജു, സൗമ്യ 🥰🥰🥰

  • @lathikavivekananthan788
    @lathikavivekananthan788 ปีที่แล้ว +6

    ഇതൊരു best എപ്പിസോഡാണ്.

  • @joshbeats2020
    @joshbeats2020 ปีที่แล้ว +7

    ഒരേ വെന്ത wave 😂😂😂അല്ല wave length 😂😂😂

  • @jamshiv7386
    @jamshiv7386 ปีที่แล้ว +2

    Ammayum ammavanum അമ്മായിയും ellavarum ulla oru എപ്പിസോഡ് venam

  • @arunsadasivan5682
    @arunsadasivan5682 ปีที่แล้ว +4

    പോലീസ് സ്റ്റേഷൻ കാണുമ്പോഴേ അറിയാം ആ വീട് തന്നെ ആണന്നു. എന്നാലും എന്റെ സമ്പിതികയാ നമിച്ചു. ഓടിട്ട പോലീസ് സ്റ്റേഷൻ ഇപ്പോഴും ഉണ്ടോ. അല്പം richu ആകു. 😂😂

  • @jaanivassuvijil1679
    @jaanivassuvijil1679 ปีที่แล้ว +1

    സുരേഷിനെന്താ എന്നും റൊണാൾഡിനെ കാണുമ്പോൾ ഒരു ചൊറിച്ചിൽ. .....

  • @savionsalvin408
    @savionsalvin408 ปีที่แล้ว +2

    ഇത് ഇപ്പൊ ഒരു 4 apisodes എങ്കിലും കാണാതെ ഇരിക്കാൻ വയ്യാത്ത അവസ്ഥ ആയി

  • @harsha.092
    @harsha.092 ปีที่แล้ว +2

    Kure naalukalkku shesham oru bhangi ulla comedy episode ❤

  • @arshimansoor7278
    @arshimansoor7278 7 หลายเดือนก่อน +1

    ലില്ലി പെണ്ണ്.... നല്ല പേര്..... ആ വിളി കേൾക്കാൻ നല്ല രസാണ്

  • @lambooji2011
    @lambooji2011 ปีที่แล้ว +4

    Very Good Social thread & You guys Rocked🎉🎉🎉👍

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +13

    Nice work... Awareness for public..
    Rajeshji your control on over acting is appreciable...
    Method actors performed well..
    God bless all..
    With regards and prayers..
    Sunny Sebastian
    Kochi Kerala.

  • @shahla123
    @shahla123 ปีที่แล้ว +3

    7.20 രണ്ടാളുടെയും നോട്ടം 🤣🤣🤣

  • @mareenareji4600
    @mareenareji4600 ปีที่แล้ว +4

    ഈ തങ്കത്തിൻ്റെ കൊട്ടു വാ ഒന്ന് നിറുതതാമോ..., please......

  • @roykurientk2707
    @roykurientk2707 ปีที่แล้ว +5

    റേഷൻ കടയിൽ വന്ന മാറ്റങ്ങൾ തിരക്കഥാകൃത്ത് അറിഞ്ഞിട്ടില്ല.

  • @neethuravikumar9582
    @neethuravikumar9582 ปีที่แล้ว +2

    Ella episodilum ronaldine kondu varane plzzz

  • @joshbeats2020
    @joshbeats2020 ปีที่แล้ว +18

    7:24 തങ്കത്തിന്റെ ആ നോട്ടം 😂😂😂അതിൽ എല്ലാം ഉണ്ട് 😂😂😂🙄

  • @nandu854
    @nandu854 ปีที่แล้ว +13

    അമ്മാവൻ, റൊണാൾഡ്, തമ്പി അണ്ണൻ, ഇവർ മൂന്നും ഒന്നിക്കുന്ന ഒരു എപ്പിസോഡ് വേണം 🔥

    • @abdussamad1945
      @abdussamad1945 ปีที่แล้ว +2

      തമ്പി വേണ്ട ബോർ

    • @meeraarun7424
      @meeraarun7424 ปีที่แล้ว +1

      Thampi അണ്ണന്റെ അളിയനും venam

  • @shalinibinu6553
    @shalinibinu6553 ปีที่แล้ว +2

    Mind free Akkan pattunna ettavum nalla comedy program 👍

  • @kumaripappa9009
    @kumaripappa9009 ปีที่แล้ว +4

    റൊണാൾഡ് റേഷൻ കടയിൽ പോയാൽ സാധനങ്ങൾ കിട്ടുമോ കമ്പ്യൂട്ടറിൽ വിരൽ വയ്ക്കണം കാർഡിൽ പേരുള്ളവർക്ക് മാത്രമേ അതിനു സാധിക്കുകയുള്ളൂ

  • @shaharivision6455
    @shaharivision6455 ปีที่แล้ว +4

    Suresh sir super original acting.. very good...super

  • @sujathakv3751
    @sujathakv3751 10 หลายเดือนก่อน +1

    ലില്ലിപെണ്ണെ ആ വിളി കേൾക്കാൻ നല്ല രസമാണ്

  • @SreeSree-oe5sj
    @SreeSree-oe5sj ปีที่แล้ว +9

    Ronald powli muthu 🥰🥰🥰🥰🥰

  • @farsanashameem8871
    @farsanashameem8871 ปีที่แล้ว +5

    റൊണാൾ ടിനു ഒരു പ്രണയത്തിന്റെ കുറവ് ഉണ്ടയിരുന്നു

  • @annukurian5868
    @annukurian5868 ปีที่แล้ว +1

    Cletoyum thangavum thammilulla fight kaanumbol enikku ente kaaryam orma Varun same dialogue we use when we fight

  • @valsammaanthony9218
    @valsammaanthony9218 ปีที่แล้ว +3

    Now Ronald is hero of this serial

  • @praseethahari8848
    @praseethahari8848 ปีที่แล้ว +1

    ഇപ്പോ റേഷൻ കാർഡിൽ പേര് ഉള്ളവർ റേഷൻ കടയിൽ പോയി വിരൽ വച്ചാൽ അല്ലെ റേഷൻ കിട്ടുള്ളു... ഇവിടെ റൊണാൾഡ് ന് എങ്ങനെയാ കിട്ടിയേ 😁😁😁😁😁😁😁😁😁

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว +3

    റൊണാൾട് സൂപ്പർ. താൻ ഒരു സംഭവം തന്നെ.

  • @sivanandangopalan838
    @sivanandangopalan838 ปีที่แล้ว +1

    ആദ്യമായി ഒരു എപ്പിസ്സോഡ് മുഴുവൻ കാണുന്നത്

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว +4

    ണാൽസിനെ സിനിമയിൽ എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു'

  • @alphonsakuniyil8482
    @alphonsakuniyil8482 ปีที่แล้ว +2

    റേഷൻ കാർഡിൽ പേര് ഇല്ലാത്തവർക്ക് വാങ്ങാൻ പറ്റില്ല

  • @salimvs3768
    @salimvs3768 ปีที่แล้ว +5

    റൊണാൾഡ്‌ മച്ചമ്പി സൂപ്പർ

  • @shiyasrahim8078
    @shiyasrahim8078 ปีที่แล้ว +5

    Aliyanz ishttam😇

  • @bincynithinvlogs
    @bincynithinvlogs ปีที่แล้ว +3

    Food kazhikumbo aliyans nirbadham😍

  • @mukeshmuku7173
    @mukeshmuku7173 ปีที่แล้ว +4

    Ronald machambi ulla episode mathram thiranju kanenda avasthayayi..

  • @maroormedia3287
    @maroormedia3287 ปีที่แล้ว +1

    ഹനീഫ് ക്ക ക്കു പകരം റൊണാൾഡോ ഒരു വാഗ്ദാനം ആണ്

  • @hussainaraharahman6875
    @hussainaraharahman6875 ปีที่แล้ว +1

    അമ്മാവൻ്റെ ചീര തോട്ടം കാണാൻ നല്ല രസമാണ്.

  • @indian6346
    @indian6346 ปีที่แล้ว +4

    നന്നായിരിക്കുന്നു.

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +2

    ടecond Part ഉണ്ടാവുമോ🤣👌

  • @radhikamenon6573
    @radhikamenon6573 ปีที่แล้ว +3

    Paavam Ronald 😂
    Is there a part 2??

  • @emiljoe2012
    @emiljoe2012 29 วันที่ผ่านมา

    ഞങ്ങൾ തമ്മിൽ നല്ല വെന്ത വേവാണ്... 😀😀😀😀റൊണാൾഡ് സൂപ്പർ 🤣

  • @Johnmary85
    @Johnmary85 ปีที่แล้ว +4

    Ronald thakarthu🤩

  • @Treasa...
    @Treasa... ปีที่แล้ว +3

    Good lesson for all...

  • @aneesasaleemmpm994
    @aneesasaleemmpm994 ปีที่แล้ว +7

    Ronald poli supr 👍

  • @ishaqmuhammadishaq9199
    @ishaqmuhammadishaq9199 ปีที่แล้ว +3

    മെമ്പറിന്റ ഒരു എപ്പിസോഡ് വേണം

  • @georgejoseph9514
    @georgejoseph9514 ปีที่แล้ว +2

    മച്ചമ്പിയെ ഭർത്താവായി കിട്ടുന്ന പെണ്ണ് ഭാഗ്യവതിയാണേ ! കണ്ടാലും, തീറ്റിയിലും .!

  • @Goldendays12345
    @Goldendays12345 9 หลายเดือนก่อน +1

    Ithentha inganethe episode bharyayum rand makkalum ulla aal avihithathin povum veettukar support cheyyno entha manshyamara ith 😡

  • @deepa320
    @deepa320 ปีที่แล้ว +2

    super episode 😂

  • @amviy
    @amviy ปีที่แล้ว +4

    റൊണാൾഡിന്റെ
    .ലില്ലി പെണ്ണ് 👌🏻❤❤❤❤
    സുമേഷിന്റെ.. ചേട്ടത്തി.............

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +4

    Super🥰💕

  • @sajujames9352
    @sajujames9352 ปีที่แล้ว +2

    നല്ല എപ്പിസോഡ് അമ്മാവൻ എവിടെ പോയി 😄

  • @hevilinlinto3096
    @hevilinlinto3096 ปีที่แล้ว +4

    Lillyda diloge super

  • @nishasree2172
    @nishasree2172 ปีที่แล้ว +4

    Super🥰🥰

  • @roshni9937
    @roshni9937 ปีที่แล้ว +10

    Manju chechi🥰

  • @crazy_raistar_2.0
    @crazy_raistar_2.0 ปีที่แล้ว +1

    அருமையான கருத்து சூப்பர் 🌹🌹🌹