പിടിപ്പികു മ്പോൾ ആദ്യം വലത് പിടിപ്പിക്കുക പിന്നെ അതിന്റെ ഇടത് ഭാഗത്തിന്ന് വലിച്ച് പിടിപ്പിക്കുക സംഗതി എന്തായാലും ഉഷാറായി. ഇനിയും ഇത് പോലുള്ള വീടിയോ വരട്ടെ
@@TECHNICIANMEDIA ഇപ്പഴയാണ് മനസ്സിലായത് താങ്കൾ മേശ്ശിരി അല്ലാ എന്ന് താങ്കളുട സാർ മത്ഥ്യം കൊണ്ട് ചെയ്തു നോക്കം എന്നുള്ള വിശ്വാസം കൊണ്ടു തേച്ച് സ്കൂപ്പർ മേശരി ആണങ്കിൾ തുക്ക് ക്കട്ട വച്ച് നോക്കിയെ തേയ്ക്ക
എന്നെ ഒരുത്തി നന്നായിട്ട് തേച്ചു... അവളുടെ ഭർത്താവ് അറിഞ്ഞ് പ്രശ്നമാക്കണ്ട എന്ന് കരുതി ഞാൻ ക്ഷമിച്ചു.. അതുതന്നെയല്ലേ എനിക്കും,എൻറെ ഭാര്യക്കും നല്ലത്...
പാരകൾ (ഹിന്ദി പണിക്കാർ)കാരണം പണിയില്ലാതെ വീട്ടിലിരിപ്പാണ് ദിവസകൂലി ചെയ്തു കുടുംബം നേക്കുന്നവർ, അവരെ വിളിച്ച് ഒരുദിവസമെൻകിലും പണി നൽകൂ...,,,😂😂😂ഒരുപാവം നിർമാണ തെഴിലാളി
കോപ്പ് ആണ് മലയാളികൾക്ക് theeppinu കൊടുത്തിട്ട് മൂന്ന് മാസം ആയി തുടങ്ങീട്ട് ഇത് വരെ തീർന്നിട്ടില്ല , കല്യാണം, സത്കാരം, മരണം, പാല് കാചൽ, നൂല് കെട്ടൽ, അടിയന്തിരം, ജലദോഷം, പനി, ചുമ, സ്കൂൾ മീറ്റ്, എന്നൊക്കെ കാരണം പരെഞ്ഞ് 56ദിവസം മാത്രം ആണ് പണിക്ക് വന്നത്, ബംഗാളികൾ വന്നു കരാർ പറഞ്ഞത് 1.20lk/40days പൊട്ടൻ ആയ ഞാൻ മലയാളികൾക്ക് പണി നന്നാവും എന്നും കരുതി 1.40നുകരാർ കൊടുത്ത് മൂഞ്ചി ഇരിപ്പാണ്, ഒരു വിധം കഴിയും എങ്കിൽ മലയാളികളെ പണിക്ക് വിളിക്കരുത്,.
അറിയില്ലെങ്കിലും എന്തും ചെയ്യാനുള്ള ആ ധൈര്യം കഴിയും എന്നുള്ള ഉറപ്പ് അതാണ് നൗഷാദിന്റെ വിജയം . തേപ്പ് അടിപൊളിയായി ചെയ്തു 👍🏻
Thank you bro
@@TECHNICIANMEDIA 😊👍🏻
Mission impossible le tomcruise ne pole
ചെയ്താലല്ലേ അറിയാൻ കഴിയു .?
ഞാനും നിങ്ങള പോലയാണ് ഞാൻ എന്ത് പണിയും എടുക്കാൻ മടിയില്ലാത്ത ഒരാളാണ് നിങ്ങൾക്ക് അല്ലാഹു ആരോഗ്യവും ദീർഗാ യു സ്.തരട്ടെ ആമീൻ
നാനും
എന്തു കുറവുണ്ടെന്ന് പറഞ്ഞാലും സ്വന്തമായി ചെയ്യുന്നതിന് മറ്റേറും. വളരെ നന്നായിട്ടുണ്ട്
Valiya upakaramulla vedeo👏👏
ചേട്ടാ.. തറ തേക്കുന്നതിൻ്റെ ratio onnu പറയാമോ
Super ♥️♥️❤️😍
Welding ആശാൻ 😍😍
എനിക് തേപ്പുപണി അറിയില്ല പക്ഷെ ഒരു സംശയം ഉണ്ട് ഈ കൂട്ടു ചുമരിലേക്ക് ഏറിയുമ്പോൾ എല്ലായിടത്തും എങ്ങനെയാ കറക്റ്റ് അളവ് തിക്ക്നെസ് വരുന്നത്
ചതുരത്തിലുള്ള നീളത്തിലുള്ള വടികൊണ്ട് വലിച്ചെടുക്കുമ്പോൾ
അടിപൊളി 🔥കണ്ടാൽ പറയില്ല ആദ്യമായിട്ട് ആണെന്ന്👌😊
ഇതിനു മുന്പും കുറെ തേച്ചിട്ടുണ്ട് 😜
😀😀😂
ആദ്യമായി തേച്ചാൽ ഇതുപോലെ ആവില്ല കുഞ്ഞേ
താങ്കൾ ഒരു സംഭവം ആണല്ലോ 😃.
കുഞ്ഞിപ്പാ 😍😍😍👌👌👌👌👌
തേപ്പ് വേണ്ടു വോളം കിട്ടിയിട്ടുണ്ട് അത് കൊണ്ട് ഇനി പഠിക്കേണ്ട ആവശ്യം ഇല്ല 😅
Ente pazhye kaamuki ithil expert ayirunn 😛
😜😇😇😇😇
നന്നായിട്ടുണ്ട് വർക്ക്
ഇതൊക്കെ എപ്പോ
Sagala kalaa🤗 vallavan👍
Podi ethra roopaya?
Bro njan dB vekkan vendi puthiyathayi chumar kuthi hole akki pipe ittu ath ippo eni engene adakkum cement mix Engene?
Already thepp kazhinnathaanu
6:1
@@TECHNICIANMEDIA ok bro thankss🤩
Ente first dB aanu
1:4 alle nallathu wall nu തട്ടിന് 1:3
പിടിപ്പികു മ്പോൾ ആദ്യം വലത് പിടിപ്പിക്കുക പിന്നെ അതിന്റെ ഇടത് ഭാഗത്തിന്ന് വലിച്ച് പിടിപ്പിക്കുക സംഗതി എന്തായാലും ഉഷാറായി. ഇനിയും ഇത് പോലുള്ള വീടിയോ വരട്ടെ
4:1 aan mixing
3 എണ്ണം കിട്ടിയെന്റെ experience undu certificate ഇല്ലന്ന് മാത്രം
പിന്നെ ഇത് കോമ്പറ്റിഷൻ ഐറ്റം അല്ലാത്തോണ്ട് ഗപ്പൊന്നും കിട്ടിയില്ലേ
Wayringilum tepp undallo 😄😄
ഒരു സിമന്റ് ചാക്ക് give away പ്രതീക്ഷിക്കുന്നു....
സൂപ്പർ
ചേട്ടാ tile piece എടുത്തു് മാൽ വച്ചാൽ മതി ലെവലിൽ തേക്കാം
Ok
Good idea
👍💯
മേസ്തിരികും Meikadanum ഒരു ദിവസത്തെ panikuli എത്ര രൂപാ anu
ഇവിടെ 1200₹ ആണ്
Whatter. എത്രയാണ്. ചേർത്ത്
വെള്ളം അളന്നു നോക്കിയല്ല ഒഴിക്കുന്നത് കുറച്ചു വെള്ളമൊഴിക്കും നനവു കുറവുണ്ടെങ്കിൽ വീണ്ടും കുറച്ചുകൂടി ഒഴിക്കും അങ്ങനെയാണ് ഇത് പാകമാകുന്നത്
👍👍👍👍👍👍
മച്ചാന്റെ നാട്ടിലുള്ള ബാക്കി പണിക്കാർക്ക് സ്ഥിരം പണി ആയിരിക്കുമല്ലോ😆
monee .. poli..
മദം LEGG ഉള്ള മെൻ ആണ്
തേപ്പ് കിട്ടിയവർക്ക് അറിയൂ🤪🤩
ഇങ്ങള് ആള് പുലി അല്ല പുപ്പുലി ആണല്ലോ ബ്രോ
Supper
Aaaa thumbnail leee nottammmm.
Hi
Hi
❤
Njan our panikarananu ushaar super
😊
നിഷ അരുൺ അച്ചു
തുക്ക് കട്ട എന്ന് പറഞ്ഞ സാധനം കണ്ടില്ല അത് ഇല്ലേ
തേപ്പിന് അത് വേണോ 😍
@@TECHNICIANMEDIA ഇപ്പഴയാണ് മനസ്സിലായത് താങ്കൾ മേശ്ശിരി അല്ലാ എന്ന്
താങ്കളുട സാർ മത്ഥ്യം കൊണ്ട് ചെയ്തു നോക്കം എന്നുള്ള വിശ്വാസം കൊണ്ടു തേച്ച് സ്കൂപ്പർ
മേശരി ആണങ്കിൾ തുക്ക് ക്കട്ട വച്ച് നോക്കിയെ തേയ്ക്ക
എന്നെ ഒരുത്തി നന്നായിട്ട് തേച്ചു... അവളുടെ ഭർത്താവ് അറിഞ്ഞ് പ്രശ്നമാക്കണ്ട എന്ന് കരുതി ഞാൻ ക്ഷമിച്ചു..
അതുതന്നെയല്ലേ എനിക്കും,എൻറെ ഭാര്യക്കും നല്ലത്...
😂😂😂
May be her husband also thinks the same as you.
😀😀😀😀😀
😂😂❤️❤️❤️
തൂക്കു നോക്കണ്ടേ?????????
ചുമ്മാ ഇത് വഴി പോയപ്പ വന്നതാ
തേപ്പ് പഠിപ്പിക്കാൻ പെൺകുട്ടികളാണ് Best, കാരണം അവരാണല്ലോ തേപ്പ് കണ്ട്പിടിച്ചവർ 🤔😜😜
ഇതൊക്കെ എന്തു തേപ്പ് അതൊക്കെ എന്റെ ex നെ കണ്ട് പഠിക്കണം😆
പാരകൾ (ഹിന്ദി പണിക്കാർ)കാരണം പണിയില്ലാതെ വീട്ടിലിരിപ്പാണ് ദിവസകൂലി ചെയ്തു കുടുംബം നേക്കുന്നവർ, അവരെ വിളിച്ച് ഒരുദിവസമെൻകിലും പണി നൽകൂ...,,,😂😂😂ഒരുപാവം നിർമാണ തെഴിലാളി
നാട്ടിൽ ഇപ്പോൾ പണി ഒന്നും ഇല്ലെന്നു മലയാളികൾ....😁
പണി കാരണം നാട്ടിൽ പോകാൻ പറ്റുന്നില്ലെന്നു ബംഗാളികൾ...😂
@@Lyjeditz മലയാളി മുതലാളിമാർക്ക് ഹിന്ദി പാരകളെ പണിക്ക് മതി....അവസാനം മലയാളികൾ പണി കിട്ടുംബേൽ പഠിക്കും
@@MRF837 ഇതിപ്പോൾ കേരളം അല്ലല്ലോ സൗത്ത് ബംഗാൾ അല്ലേ....😂
കോപ്പ് ആണ് മലയാളികൾക്ക് theeppinu കൊടുത്തിട്ട് മൂന്ന് മാസം ആയി തുടങ്ങീട്ട് ഇത് വരെ തീർന്നിട്ടില്ല , കല്യാണം, സത്കാരം, മരണം, പാല് കാചൽ, നൂല് കെട്ടൽ, അടിയന്തിരം, ജലദോഷം, പനി, ചുമ, സ്കൂൾ മീറ്റ്, എന്നൊക്കെ കാരണം പരെഞ്ഞ് 56ദിവസം മാത്രം ആണ് പണിക്ക് വന്നത്, ബംഗാളികൾ വന്നു കരാർ പറഞ്ഞത് 1.20lk/40days പൊട്ടൻ ആയ ഞാൻ മലയാളികൾക്ക് പണി നന്നാവും എന്നും കരുതി 1.40നുകരാർ കൊടുത്ത് മൂഞ്ചി ഇരിപ്പാണ്, ഒരു വിധം കഴിയും എങ്കിൽ മലയാളികളെ പണിക്ക് വിളിക്കരുത്,.
ഒരു പെണ്ണിനെ നോക്കിയാൽ തേപ്പ് നന്നായി പഠിക്കാൻ പറ്റും
👉
അതിഥി തൊഴിലാളികളുടെ റൂമിലേക്ക് തേപ്പു മിക്സ്
തെറിപ്പിക്കnda. അവരുടെ തെറി വിളി കേട്ടാൽ
ചെവി പൊട്ടും. തേപ്പ്ൻറെ കൂടെ ആംഗ്യഭാഷ കൂടി പഠിക്കേണ്ടിവരും.😄😆
എന്റെ അയൽവാസികൾ നല്ല ചങ്കുകൾ ആണ്
തേപ്പ് പണ്ടേ അറിയാം
mason maar jeevichchi potte 😄
💞💞👍
Super
👍👍
👍👍👍
👍👍
👍👍👍
👍👍