Sel Bashlomo | സെൽ ബാശ്ലോമോ | Fr. Anoop l Fr. Thomas l Fr. Jithin l Fr. Jubin l Fr. Paulson l Deepu

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Many people approached me to work on a small audio clip from the funeral service of High Priests, Bishops or Priests.
    The following Sugitho is sung during the 8th service while the body is lowered to the tomb and filled with frankincense.
    Here is a small concept which I worked on and thought would reach the audience to help them understand the Sugitho better.
    Dedicating this in loving memory of our beloved Bava Thirumeni (H.H. Baselios Paulose II).
    +Fr. Sibu Thomas
    Disclaimer: Please do not cut, copy, paste and share the audio on other channels. There has been a lot of effort taken by the production team to make this dream come true. Like, subscribe and share via Xristos media channel only. Copyright @Xristos2021.
    Album name - Sel Bashlomo
    Concept and Directed: Fr. Sibu Thomas
    Keyboard Programming: Ajippaan
    Strings Arrangements: Ajippaan
    Recording: Jemil Mathew, True Peak Studio Chengannur
    Chorus: Celestial Team
    Thanks: Fr. Anoop l Fr. Thomas l Fr. Jithin l Fr. Jubin l Fr. Paulson l Deepu
    #SelBashlomo #MalankaraOrthodox #FrSibuThomas

ความคิดเห็น • 105

  • @eldhoevkabl8102
    @eldhoevkabl8102 8 หลายเดือนก่อน +31

    എന്തുകൊണ്ട് നമ്മുടെ ഓരോ കൂദാശയും അതിൻ്റെതായ വിശുദ്ധിക്ക് ഒരു കൊട്ടും തട്ടാതെ കുർബാന ക്രമം ഉണ്ടാക്കിയത്. കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകും.

    • @sahiralikhan5079
      @sahiralikhan5079 4 หลายเดือนก่อน +1

      Ath yakkoba karude aan! Antiochene rite of syriac orthodox.

  • @abeymoolayil
    @abeymoolayil 2 ปีที่แล้ว +76

    വിശുദ്ധ മദ്ബഹായോട് യാത്ര ചോദിക്കുമ്പോള്‍ പരിശുദ്ധ പിതാവിന്റെ മുഖം ദുഃഖഭാരത്തോടെ..!!!! താന്‍ പ്രിയംവച്ച സ്വര്‍ഗ്ഗീയ താതന്റെ സന്നിധിയില്‍ പരിശുദ്ധ മോറാന്‍...

  • @sahiralikhan5079
    @sahiralikhan5079 3 หลายเดือนก่อน +7

    സുറിയാനി ഓർത്തഡോൿസ്‌ സഭയുടെ ഗീതങ്ങൾ കേൾക്കുമ്പോൾ മനസ്സ് അലിയും. അത് ഇന്ത്യൻ ഓർത്തഡോൿസ്‌ സഭ വളരെ മികച്ച രീതിയിൽ തന്നെ Compose ചെയ്തിട്ടുണ്ട് 👍. ഒരുപാട് യാക്കോബായ സഭയെ തള്ളി പറഞ്ഞിട്ടുണ്ട് ഇദ്ദേഹം. ആത്മാവിൻ ശാന്തി ലഭിക്കട്ടെ 🥲

  • @abeymoolayil
    @abeymoolayil 2 ปีที่แล้ว +78

    നമുക്ക് കര്‍ത്താവിന്റെ ഭവനത്തിലേക്ക് പോകാമെന്ന് അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു,ഊര്‍ശ്ശേമേ എന്റെ കാലുകള്‍ നിന്റെ വാതിലുകളില്‍ നില്‍ക്കുകയായിരുന്നു.!!!!
    ആത്മചിറകാല്‍ പാറും സോദരരേ
    ചേര്‍ക്കുക നാഥാ നിന്‍ സ്ളീബാചിറകില്‍
    അതൃൂന്നതനാം മണവാളാസ്തുതിയെന്‍
    ന്നേവംചൊല്ലി സ്തുതിപാടുന്നെങ്ങള്‍
    രാജപുത്രീ മഹത്വത്തോടെ നിലകൊണ്ടൂ..!!
    പള്ളികരഞ്ഞൂ മദ്ബഹാ ദുഃഖീച്ചു
    നിന്‍ ശിഷൃന്‍മാര്‍ വൃസനത്തില്‍ മുഴുകീ
    അതൃൂന്നതനാം മണവാളാ സ്തുതിയെന്‍
    ന്നേവംചൊല്ലി സ്തുതിപാടുന്നെങ്ങള്‍
    അത് എന്നെന്നേക്കും തന്നേ..!!!
    വാതിലടക്കിന്‍ ശൃാന്തൃാ പോയിടുവീന്‍
    കര്‍ത്താവ് വരും വാതില്‍ തുറന്ന് തരും
    അതൃുന്നതനാം മണവാളാ സ്തുതിയെന്‍
    ന്നേവംചൊല്ലി സ്തുതി പാടുന്നെങ്ങള്‍
    നിന്റെ ഹൃദയയാചന കര്‍ത്താവ് നിനക്ക് നല്‍കും ..!!!
    ധനൃപിതാവേ പോയാലും ശൃാന്തൃാ
    ചേര്‍ക്കും നിന്നെ മശിഹാ മണവറയില്‍
    അതൃുന്നതനാം മണവാളാ സ്തുതിയെന്‍
    ന്നേവംചൊല്ലി സ്തുതി പാടുന്നെങ്ങള്‍
    സ്വപ്നം കണ്ടിട്ട് ഉണരുന്നവനെപ്പോലെ..!!
    സഭ ദുഃഖിപ്പൂ മദ്ബഹാ വിലപിപ്പൂ
    നിന്‍ പ്രാര്‍ത്ഥനകള്‍ ആലയമാശിപ്പൂ
    അതൃുന്നതനാം മണവാളാ സ്തുതിയെന്‍
    ന്നേവം ചൊല്ലി സ്തുതി പാടുന്നെങ്ങള്‍
    അവന്റെ മുഖം എല്ലായ്പ്പോഴും അന്വേഷിപ്പീന്‍..!!!
    ഉയിരുനിനക്കേകും താതന്‍ സ്തുതൃന്‍
    തനയന്‍ സ്തുതൃന്‍ റൂഹ്കുദിശാ വന്ദൃന്‍
    അതൃൂന്നതനാം മണവാളാ സ്തുതിയെന്‍
    ന്നേവം ചൊല്ലി സ്തുതി പാടുന്നെങ്ങള്‍..

  • @sojansomu3881
    @sojansomu3881 ปีที่แล้ว +52

    ബാവ തിരുമേനി മരിച്ചിട്ടില്ല... ഇന്നും ഞങ്ങളിലുടെ ജീവിക്കുന്നു...

    • @godmajesty8007
      @godmajesty8007 หลายเดือนก่อน +1

      കർത്താവു മരിച്ചു അപ്പം അല്ലെ 🤦

    • @basilsabu3871
      @basilsabu3871 19 วันที่ผ่านมา

      ​@@godmajesty8007😂

  • @lijovlogs5696
    @lijovlogs5696 ปีที่แล้ว +8

    മലങ്കര സഭയുടെ നഷ്ട്ടം ബാവ തിരുമേനിയുടെ കാലത് ജീവിക്കാൻ സാധിച്ചേലോ അത് തന്നെ ഭാഗ്യം
    ബാവ തിരുമേനി ഞങ്ങൾക് വേണ്ടി അപേക്ഷിക്കണമേ...😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏

  • @gibinkoshy4242
    @gibinkoshy4242 3 ปีที่แล้ว +16

    അർത്ഥവത്തായ വരികൾ ..
    Good effort team.

  • @lifepetalsbyreejajoe...5769
    @lifepetalsbyreejajoe...5769 3 ปีที่แล้ว +41

    Divine tribute to our beloved Bava thirumaeni Appachen. 💖

    • @logicinchrist
      @logicinchrist 2 ปีที่แล้ว

      He is in hell

    • @shijukoshy1854
      @shijukoshy1854 ปีที่แล้ว

      @@logicinchrist that's the place for people like you

  • @lijomathukutty221
    @lijomathukutty221 3 ปีที่แล้ว +11

    Parishudha Pithave Samadhanathale Povukka Njangalkuvendi Apekshikename Amen Barekmor 🕊️🙏

    • @godmajesty8007
      @godmajesty8007 หลายเดือนก่อน

      പുള്ളി ആരാണ് നമ്മക്കായി അപേക്ഷിക്കാൻ? ? നമ്മടെ സഭയുടെ ഒരു കള്ളൻ അത്രെ ഒള്ളു 💁🤦🙂

  • @Varba9
    @Varba9 2 ปีที่แล้ว +7

    🌹Forever in our hearts.. Pray for us, holy father..

  • @aleyammat.j.622
    @aleyammat.j.622 3 ปีที่แล้ว +5

    Pa.Pithave samadhananathode vasiqka.Njangalku vendi apekshikyename.Amen

  • @SMATHEWcounsellor
    @SMATHEWcounsellor 3 ปีที่แล้ว +9

    May the remembrance of our beloved Thirumeni Appachan be a source of solace for all. May his blessed soul go in peace.
    Thank you Sibu Achen for this wonderful tribute.

  • @philiprohini1653
    @philiprohini1653 2 ปีที่แล้ว +3

    We all of our prayer for the beloved my Bava Thirumanei Appachen and we love you

  • @shibujacob5748
    @shibujacob5748 3 ปีที่แล้ว +6

    Thank you all worked behind this audio clip

  • @geevarghesec2149
    @geevarghesec2149 3 ปีที่แล้ว +3

    Kuriyelayison kuriyelayison kuriyelayison 🙏🙏🙏🌹🌹🌹

  • @ZephyrHeavenlyBreeze
    @ZephyrHeavenlyBreeze 3 ปีที่แล้ว +9

    ❤❤🙏

  • @jijiissac1304
    @jijiissac1304 29 วันที่ผ่านมา

  • @SijoyJacobVarghese
    @SijoyJacobVarghese 3 ปีที่แล้ว +6

    God Bless all your efforts ⛪☦️💫

  • @libubaby7546
    @libubaby7546 ปีที่แล้ว +5

    ഇതിൽ ഏതൊക്കെ സങ്കീർത്തന ഭാഗങ്ങൾ ഉണ്ട് എന്ന് ആർക്കെങ്കിലും അറിയാമോ?ഒന്നാമത്തെ വരി 122 ആം സങ്കീർത്തനം ആണ്.ബാകി ഭാഗങ്ങൾ ഏതൊക്കെ ആണെന്ന് അറിയാമോ?

  • @TheBeingCherryaachan
    @TheBeingCherryaachan 3 ปีที่แล้ว +9

    Awesome Programming ❤️❤️❤️

  • @tijuthomas413
    @tijuthomas413 ปีที่แล้ว +3

    Heavenly 🕊

  • @jobithomasjohn3691
    @jobithomasjohn3691 3 ปีที่แล้ว +7

    Feel❤

  • @MalankaraNasrani1000
    @MalankaraNasrani1000 3 ปีที่แล้ว +6

    Great One❣️❣️

  • @sobharibu7080
    @sobharibu7080 3 ปีที่แล้ว +3

    🙏🙏

  • @sonababugeorge6103
    @sonababugeorge6103 3 ปีที่แล้ว +8

    Appachaaa😞😞😞😞😞😔😔😔😔😔

  • @jinisaraabraham24
    @jinisaraabraham24 3 ปีที่แล้ว +4

    🥰✨

  • @pollar007
    @pollar007 5 หลายเดือนก่อน +1

    🌹🌹🌹

  • @jebinjohnsamuel
    @jebinjohnsamuel 2 ปีที่แล้ว +3

    Awww😍wonderful ❣️😌🙏

  • @Stoic_30
    @Stoic_30 25 วันที่ผ่านมา +1

    Can i get the full song?
    With the same singer

  • @godplus7207
    @godplus7207 3 ปีที่แล้ว +3

    കർത്താവു വരും

  • @nikhilalexjacob4847
    @nikhilalexjacob4847 3 ปีที่แล้ว +4

    Ithinte full video cheyyamo plss

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 3 ปีที่แล้ว +5

    🙏🙏🙏🙏💐💐

    • @aleyammat.j.622
      @aleyammat.j.622 3 ปีที่แล้ว +1

      Amen 🙏🙏🙏🙏🙏🌹🌹🌹🌹🌹🌷🌷🌷🌷🌷

  • @shalemmedia9550
    @shalemmedia9550 2 ปีที่แล้ว +2

    Bava thirumeni ❤️❤️❤️❤️❤️❤️

  • @vishnugayathri9849
    @vishnugayathri9849 ปีที่แล้ว +5

    ശുദ്ധ മദ്ബഹായോട് വിട വാങ്ങിയിട്ടും ആ മുഖത്തെ തേജസ്‌ കർത്താവ് അങ്ങയെ മശിഹാ ചിറകിൽ ചേർക്കട്ടെ കുതിശാ വന്ധ്യ

  • @niginmathew6301
    @niginmathew6301 3 ปีที่แล้ว +4

    ❤️❤️❤️

  • @zachariajohnson5639
    @zachariajohnson5639 2 ปีที่แล้ว +2

    So beautiful

  • @etmmedia1972
    @etmmedia1972 3 ปีที่แล้ว +4

    🙏

  • @jerinmathewgeorge
    @jerinmathewgeorge 2 ปีที่แล้ว +4

    🥺😣

  • @Malankaraaju
    @Malankaraaju 3 ปีที่แล้ว +6

    😓🙏💛🖤

  • @geevarghesec2149
    @geevarghesec2149 2 ปีที่แล้ว +2

    Sweet memories

  • @jeweljoby8465
    @jeweljoby8465 ปีที่แล้ว +2

    🥺

  • @ASJCreationsAnOrthodoxMedia
    @ASJCreationsAnOrthodoxMedia 3 ปีที่แล้ว +5

    ❤👏

  • @VoxDeiMedia
    @VoxDeiMedia 3 ปีที่แล้ว +4

    ❤🥰🙏🙏🙏

  • @frtonym.yohannan2829
    @frtonym.yohannan2829 3 ปีที่แล้ว +4

  • @geevarghesec2149
    @geevarghesec2149 2 ปีที่แล้ว +2

    🙏🙏🙏🕯️🕯️🕯️🌹🌹🌹

  • @Babyjohn751
    @Babyjohn751 3 ปีที่แล้ว +3

    🙏🏻🙏🏻💕

  • @jobimathew6368
    @jobimathew6368 11 หลายเดือนก่อน +1

    😢

  • @rosammaraju4445
    @rosammaraju4445 3 ปีที่แล้ว +4

    ❤❤❤🙏🙌

  • @Journey_Gems-Manchester.
    @Journey_Gems-Manchester. 10 หลายเดือนก่อน +1

    Engnae e paatu download akan pattum

  • @mathewchacko3101
    @mathewchacko3101 2 ปีที่แล้ว +2

    എൻ്റെ ബാവാ അപ്പച്ചൻ

  • @gregorythomas2826
    @gregorythomas2826 ปีที่แล้ว +2

    ❤️

  • @lazarustheyounger
    @lazarustheyounger 3 ปีที่แล้ว +8

    ܙܠ ܒܫܠܡܐ ܟܘܡܪܐ ܪܒܐ ܩܕܝܫܘܬܗ ܕܡܪܢ ܡܪܝ ܒܣܠܝܘܣ ܡܪܝ ܬܐܘܡܐ ܦܘܠܘܣ ܬܪܝܢܐ ܩܬܘܠܝܩܐ ܡܠܢܟܪܐ ܕܡܕܢܚܐ ܕܥܕܬܐ ܩܕܝܫܬܐ ܣܘܪܝܝܬܐ 🙏🙏🙏

  • @denverthelast1
    @denverthelast1 7 หลายเดือนก่อน +1

    മലയാളീ ഓർത്തഡോക്സ് സഭയുടെ നെത്തവെ പോയാലും...

  • @glengeorge370
    @glengeorge370 3 ปีที่แล้ว +4

    🥺💔🥺

  • @Wargunder
    @Wargunder 2 ปีที่แล้ว +1

    Are there other songs in the album?

  • @emeyannasunil1813
    @emeyannasunil1813 3 ปีที่แล้ว +1

    🥺🥺🥺😭😭😭😭😭😭😭😭😭😭

  • @k.ebraham7181
    @k.ebraham7181 10 หลายเดือนก่อน +5

    During his long life he done too much atrocities and brutalities against his own brothers. He even refused burial of dead bodies and used such helplessness situations to get people to his faction. God punished him twice first with Ca but he did not stop his brutalities against Jacobites. Later he was again cursed with Covid and this big sinner left this world empty handed. What all he captured all he was unable to take with him. Jesus told his disciples to accumulate wealth in heaven which wont get rusted or not stollen by thieves.

    • @joelbiju9184
      @joelbiju9184 9 หลายเดือนก่อน

      What are you even talking about?
      Don't you have some sense in your mind!!
      Does your faith teaches to be happy and rejoice when someone dies ?
      We have never forced anyone to come to our faith for thousands of years and about churches Yes we will take our churches back .
      We will claim churches which were built before 1934 as we were given the official status by the Supreme court
      And when you were fined for charging unnecessary cases against the Orthodox Church you joined our Malankara church so that you don't have to pay the fine by accepting the condition that Malankara Catholicos is also your Catholicos
      And again you betrayed us when some of your old faction's priest went to Antioch without any knowledge of the Catholicos.
      So now we won't trust you people and we are going to take the churches built before 1934 forcibly
      But you can come and pray but the church will be under the jurisdiction of the Malankara Orthodox Syrian Church not your faction

    • @mathewnetto7760
      @mathewnetto7760 8 หลายเดือนก่อน +1

      ​@joelbiju9184 what nonsense are u talking about? Malankara Church is a Part Of Syriac Orthodox Church of Antioch.Mor Vattseril and his Goons betrayed the Patriarch by not obeying the salmotho and now u are claiming we Syriac Orthodox should obey the courts order and accept the fake line of Malankara Metropolitans? The Travancore Courts already said the Patriarch of Antioch must recognise the Malankara Metropolitan for him to be considered legitimate.This is how we won the case against Reformist Mar Thoma Church and Mor Athanasius who fooled the Patriarch and got himself ordained as Malankara Metropolitan initiating Anglican led Malankara reformation.Dont forget basic history.
      There's no Malankara Church without the Syriac Orthodox church.Its a simple fact starting from Mor Thomo1st to Mor Thomo Baselios 1st.
      Illegitimate non Canonical Catholicose will not be accepted by the Malankara Syriac Orthodox Christians.
      We have been called Jacobites as a popular term.

    • @soundcheck2k7
      @soundcheck2k7 4 หลายเดือนก่อน

      ​@@mathewnetto7760 Malankara was unified until the British came and meddled with Church affairs. Unfortunately Abraham Malpan fell victim to the Anglican propaganda and thus the root cause of all Malankara division to this day was because of that. At the end of the day, we must forgive and move on, no matter how bad it gets. God will deal with the enemies accordingly.

  • @cyberembes6403
    @cyberembes6403 ปีที่แล้ว +1

    The saint

  • @binumonpv1642
    @binumonpv1642 2 ปีที่แล้ว +2

    🙏💒😪

  • @basil9867
    @basil9867 2 ปีที่แล้ว +2

    Good job

  • @koshyvarghese5306
    @koshyvarghese5306 2 ปีที่แล้ว +6

    Can u pls post the lyrics .. Wonderfully Done >>>

    • @abeymoolayil
      @abeymoolayil 2 ปีที่แล้ว

      Please check comments

  • @fr.thomasmathew4487
    @fr.thomasmathew4487 ปีที่แล้ว +9

    1.32 സെക്കന്റ്‌ നോക്കിയപ്പോ കണ്ടു ഒരു അച്ഛൻ മദ്ബഹായിൽ വച്ച് മൊബൈൽ ഫോണിൽ വീഡിയോ എടുക്കുന്നു. ഇത്രയും അധപതിക്കരുത്

    • @sahiralikhan5079
      @sahiralikhan5079 หลายเดือนก่อน

      Malankar Orthodox has no strictness for gods sake! This song itself is from Jacobites aka Syrian Orthodox church of Antioch

    • @antimony4127
      @antimony4127 8 วันที่ผ่านมา

      @@sahiralikhan5079 so what?

  • @dawnsiby6670
    @dawnsiby6670 ปีที่แล้ว +1

    ❤‍🔥🙏🏻

  • @k.ebraham7181
    @k.ebraham7181 ปีที่แล้ว +3

    According to christian belief we have to lead a pious life to go heaven. The guidelines are given in Holy Bible. The Jesus taught us to be humble and generous. Must love each other, must have patience and keep fasting and prayer. Uphold universal brotherhood. Now, turn to Late Catholic Paulose II. Did he had a pious holy life. He uttered let bomb be exploded he needs jacobite churches. Did orthodogs constructed any jacobite churches?? Did Devalokom spent a penny to construct jacobite churches? Then how could they becomes owners and masters of jacobite churches. The SC judgement given orthodogs the right to administer the jacobite churches and not ownership. That also by peaceful transfer (not by force). The Pontiff mercilessly shouted and said let jacobites burn their dead bodies. They captured 70 churches and locked them, blocked Holy Khurbana and left under Police protection. What for ??? The Almighty God punished him like Pharaoh. He was first infected with Ca. He brought very expensive medicines by Helicopter but no use. God already issued death decree for this great sinner. The sinner got second punishment by Covid. He had a very terrible and painful final days. The heaven is only for pious and holy people. The Catholic don't listen to holy Bible verses. He had lust for properties. Jesus told his disciples to accumulate wealth in heaven where it wont get rusted or stollen by thieves.

    • @joelbiju9184
      @joelbiju9184 9 หลายเดือนก่อน

      I think you don't even have a mental sense. I have already given you the answer about this in your another comment which was also looking like a mentally unstable guys writing.

  • @jishibinny9081
    @jishibinny9081 3 ปีที่แล้ว +5

    🙏🙏🙏

  • @anjumariam5276
    @anjumariam5276 3 ปีที่แล้ว +4

    🙏🏻🙏🏻

  • @alexissac637
    @alexissac637 3 ปีที่แล้ว +4

  • @aswineappen6456
    @aswineappen6456 3 ปีที่แล้ว +4

    ❤️❤️❤️

  • @Keevinnnnnnnnnn
    @Keevinnnnnnnnnn ปีที่แล้ว +1

    🥺

  • @shylavarghese7145
    @shylavarghese7145 3 ปีที่แล้ว +4

    🙏🙏🙏

  • @amithninan8976
    @amithninan8976 3 ปีที่แล้ว +4

    🙏🙏🙏

  • @kevincst1
    @kevincst1 3 ปีที่แล้ว +3

  • @jobychacko3328
    @jobychacko3328 3 ปีที่แล้ว +3

    ❤❤❤

  • @ashwinvroy9495
    @ashwinvroy9495 2 ปีที่แล้ว +3

    ❤️❤️

  • @christoantony8050
    @christoantony8050 ปีที่แล้ว +2

    ❤️❤️

  • @mathewskreji
    @mathewskreji 3 ปีที่แล้ว +3

  • @joeljacob8826
    @joeljacob8826 3 ปีที่แล้ว +4

    ❤❤❤❤🙏

  • @ejcreations6583
    @ejcreations6583 2 ปีที่แล้ว +2

    💕

  • @abinbiju5796
    @abinbiju5796 2 ปีที่แล้ว +2

    🙏🙏🙏🙏

  • @alexpshiju3317
    @alexpshiju3317 2 ปีที่แล้ว +2

    💖💖

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 ปีที่แล้ว +1

    🙏🙏