Shudha Madbaha Njan | ശുദ്ധ മദ്ബഹാ ഞാൻ | Juhi Susan | Malankara Orthodox Syrian Church Song's

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 210

  • @letsvibewid-sarabasil9631
    @letsvibewid-sarabasil9631 2 ปีที่แล้ว +92

    ഹൃദയത്തിൽ തട്ടുന്ന വരികൾ... പുരോഹിതനും മദ്ധ്ബഹ തമ്മിലുള്ള ബന്ധം വലുത് തന്നെയല്ലേ...ത്രോണോ സിനെ അനാഥനാക്കി പോകുന്ന പുരോഹിതൻ 😢

  • @josephamalsabu
    @josephamalsabu หลายเดือนก่อน +11

    ഇപ്പോ കാലം ചെയ്ത ബാവയുടെ അന്ത്യ കർമ സ്റ്റാറ്റസുകളിൽ കണ്ട് മനസ്സിൽ കയറി കൂടിയ ഒരു മനോഹര ഗാനം ❤‍🩹

  • @johnymichael95
    @johnymichael95 3 ปีที่แล้ว +191

    അഭിവന്ദ്യ മാർ ക്രിസോസ്റ്റോം പിതാവിന്റെ മരണാനന്തര ചടങ്ങുകൾ സ്റ്റാറ്റസ് കണ്ടപ്പോഴാണ് ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് 🙏🏼 ... ഒരുപാട് ഇഷ്ടം തോന്നി 💞

  • @dennysam4077
    @dennysam4077 4 ปีที่แล้ว +71

    Heart touching.............
    ശുദ്ധ മദ്ബഹാ ഞാൻ നിന്നെ പിരിഞ്ഞപ്പോൾ
    ഉരിയാടാതെന്തേ നീ മൗനമായി
    ഇതു എൻ അന്ത്യബലി ആണെന്നറിഞ്ഞില്ലേ
    പിന്നെന്തിനെന്നെ നീ തോഷിപ്പിച്ചു
    എൻ കൂദാശക്കെല്ലാം സാക്ഷിയായി നിന്നിട്ടും
    സൂചന ഒന്നും നീ തന്നില്ലലോ
    ബലിയർപ്പണത്തിനായി നിങ്കലെക്കില്ലിനി
    യാത്ര ചോദിച്ചിതാ ഞാൻ പോകുന്നു
    ഹേ പുരോഹിതാ നിൻ അന്ത്യ ബലിയിങ്കൽ
    നിന്നു ഞാനബ്രാമിൻ ബലിപീഠം പോൽ
    നീ എന്നോടായി യാത്ര ചോദിച്ചു പോയപ്പോൾ
    സങ്കടത്താലെന്റെ കരളലിഞ്ഞു
    നിൻ ചുടു കണ്ണീരും അന്ത്യ ചുംബനവും
    ഹൃദയം അലിയിക്കും പോലായിരുന്നു
    ആചാര്യ നീ വാങ്ങി പോമെന്നറിഞ്ഞതാൽ
    വിലപിക്കുന്നു ഞാൻ അനാഥനെ പോൽ
    കൂദാശയില്ല നിൻ ശുശ്രൂഷയില്ലിനി
    ഖേദത്താൽ ഇന്ന് ഞാൻ മൗനമായി
    നിൻ വേര്പാടിങ്കൽ ഈ ശുദ്ധ ദേവാലയം
    സങ്കട ഗീതങ്ങൾ പാടിടുന്നു
    നീ പാടി കേട്ടതാം കീർത്തനങ്ങളെല്ലാം
    അതുപോൽ ആരളാലപിക്കാനാകും
    നീ നിന്നിട്ടുള്ള ഈ പ്രസംഗപീഠവും
    നിൻ വിയോഗത്താൽ തമസ്സിലാണ്ടു
    ഈ വൈദികൻ തന്റെ നിര്യണമിന്നിതാ
    അഹരോൻ താന്താന്റെ പോൽ ആയിരുന്നു
    നീ ഞങ്ങൾക്കായി തന്ന കൂദാശകൾക്കെല്ലാം
    ദിവ്യ സൗരഭ്യമുണ്ടായിരുന്നു
    മിശിഹാ തൻ പെട്ടകം സൂക്ഷിച്ചൊരാചാര്യൻ
    തൻ ദൗത്യം തീർന്നിതാ പോയീടുന്നു
    സത്കർമിയാകുമി ആചാര്യ ശ്രേഷ്ഠനെ
    നരക തീയിൽ ഒരു നാൾ തള്ളിടല്ലേ
    ശുദ്ധ മദ്ബഹയിൽ സ്പർശിച്ച പാദങ്ങൾ
    അഗ്നി കനലിനു ഇരയാക്കല്ലേ
    പരിശുദ്ധ ഗ്രന്ഥത്തിൽ സൂക്ഷിച്ചാ കണ്ണുകൾ
    പുഴു ചിതലിവക്കു കൂടആകല്ലേ
    നിൻ രക്ത ശരീരങ്ങൾ ആഘോഷിച്ചാ കൈകൾ
    എരി തീ ചൂടാലെ ചുരുട്ടീക്കല്ലേ
    കർത്താവെ നിന്നുടെ മഹിമ ദിവസത്തിൽ
    ഈ പുരോഹിതനെ മോദിപ്പിക്ക
    ഭീതി ലേശം വേണ്ട ഈ സ്വർഗ്ഗ യാത്രയിൽ
    നോമ്പും പ്രാർത്ഥനയും തുടരുന്നുണ്ട്
    സൽകർമങ്ങൾ കൂടെ കൂട്ടായുണ്ടെപ്പോഴും
    ദുഷ്ടാത്മാ സേനയെ പായിച്ചിടാൻ
    മിശിഹാ മന്നന്റെയാ മഹിമ സന്നിധിയിൽ
    മാലാഖമാർ വന്നു കൊണ്ടുപോകും
    ഒരു നാളും നിൻ മുഖം കാണുകയില്ലിനി
    നാഥൻ വീണ്ടും വരും നാൾകൾ വരെ
    നാഥൻ ഗേഹേ പാർക്കും വിഗതർക്കൊപ്പം ചേരാൻ
    ശ്രേഷ്‌ഠആചാര്യ ഇപ്പോൾ ശുഭമായി പോക

    • @jamesjoseph384
      @jamesjoseph384 3 ปีที่แล้ว +1

      ഈ പാട്ട് ആര് എഴുതിയതാണ്?

    • @briyanstefybs3729
      @briyanstefybs3729 3 ปีที่แล้ว +1

      @@jamesjoseph384 Fr Kuriakose Varghese

    • @rajeshvpeter5781
      @rajeshvpeter5781 ปีที่แล้ว

      Do you have the lyrics of നശ്വരമാം വീടേ എന്തിന് മോഹിപ്പിച്ചെന്നേ പാപക്കടലേ നീ

  • @shineyjacob8652
    @shineyjacob8652 10 หลายเดือนก่อน +6

    So heart touching😢, very carefully selected words. First time listening this song. Rendition is also awesome❤

  • @vishnugayathri9849
    @vishnugayathri9849 ปีที่แล้ว +23

    എനിക്ക് എന്തോ ഈ സഭയുടെ എല്ലാ ഗാനങ്ങളും ചടങ്ങുകളും എന്തോ ഇഷ്ടമാണ് വല്ലാതെ 😊

    • @MelwinMpix
      @MelwinMpix  ปีที่แล้ว

      ❤️🙏🏻 Prayer's

    • @Mam_2005
      @Mam_2005 ปีที่แล้ว +5

      Malankara sabha❤️✝️

    • @AlexVMathew
      @AlexVMathew 10 หลายเดือนก่อน

      Yellom pareyshuda Anthioc simhasathenda danom yallatha onnumella yeveda

    • @noblemottythomas7664
      @noblemottythomas7664 5 หลายเดือนก่อน

      Each and every thing is translated from our universal Syrian Orthodox Church and the primate dialect of western Syriac the language our lord Jesus mother Mary and the disciples spoke

    • @AlattaStanly-uq7mw
      @AlattaStanly-uq7mw 17 วันที่ผ่านมา

      Ee tunil thanne njnglde churchilum oru maranna paat und ആശ്വാസമേ എനിക്ക് ഏറെ തിങ്ങിടുന്നു വിശ്വാസകണ്ണാൽ ഞാൻ നോക്കിടുന്നു 🥹

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว +5

    മാർ ക്രിസ്വസ്റ്റം തിരുമേനി ടേ ഫ്യൂണറൽ സ്റ്റാറ്റസ് കണ്ടു വന്നതാണ്.... സങ്കടം ആകുന്ന വരികൾ

  • @jessyjojy5685
    @jessyjojy5685 3 ปีที่แล้ว +55

    ഇത് കേൾക്കുമ്പോൾ സത്യത്തിൽ വിങ്ങി പൊട്ടി പോവുന്നു...

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      ❤️😇🙏🏻

  • @georgethomas143
    @georgethomas143 2 ปีที่แล้ว +33

    പ. മദ്ബഹ അത്ഭുതങ്ങളുടെ കലവറ 🙏🏻. എനിക്ക് അത് പറഞ്ഞു മനസിലാക്കി തരാൻ ഉള്ള കഴിവ് ഇല്ല, അനുഭവിച്ചവർക് അറിയാം. എന്നാലും ജീവിതത്തിൽ ഉണ്ടായ മറക്കാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്ന് പറയാം, ഒരുപാട് കാലം സീനിയർ ഡോക്ടർ ന്റെ കൂടെ പ്രാക്ടിസ് ചെയ്തു അങ്ങനെ ഒരു നാൾ എന്റെ സമയം വന്നു 😍 ഒറ്റക്ക് സർജ്ജറി ചെയ്യാൻ ഡോക്ടർസ് പറഞ്ഞു (അന്ന് ഒരു സൺ‌ഡേ ആയിരുന്നു ) അറിഞ്ഞപ്പോ മുതൽ ടെൻഷൻ ആകെ വല്ലാത്ത അവസ്ഥ രാവിലെ പള്ളിൽ പോയി ശുശ്രുഷകരൻ ആണ് (അന്നും ഇന്നും തമ്പുരാൻ അനുവദിക്കുന്ന കാലത്തോളം അങ്ങനെ തന്നെ ആയിരിക്കും ) വി. കുർബാന കഴിഞ്ഞു പ. മദ്ബഹ നിന്ന് യാത്ര പറഞ്ഞു ഇറങ്ങാൻ നേരത്ത് ത്രോനോസിന് മുന്നിൽ നിന്ന് കരഞ്ഞു പോയി ഉള്ളിൽ ഉള്ള ടെൻഷൻ ഏല്ലാം കൂടി ആയപ്പോൾ കുറച്ചു നേരം അങ്ങനെ നിന്നപ്പോ എന്നോട് ആരോ സംസാരിക്കുന്ന പോലെ ഒരു തോന്നൽ, ഞാൻ ഇല്ലേ നിന്റെ കൂടെ നീ എന്തിനാ പേടിക്കുന്നത് എന്ന്. അത് കഴിഞ്ഞു അച്ഛൻ വന്നപ്പോൾ ഞാൻ കണ്ണ് നിറഞ്ഞു നിക്കുന്നത് കണ്ട് കാര്യം ചോദിച്ചു ഞാൻ പറഞ്ഞു അപ്പൊ അച്ഛൻ പറഞ്ഞു "മോനെ ഭൂമിയിൽ ദൈവത്തിന്റെ സിംഹാസനം ആണ് പ. മദ്ബഹ ഇവിടെ വന്നു മുട്ട് മടക്കുന്നവനെ ഈ ലോകത്ത് ഒന്നിന്റെയും മുന്നിൽ മുട്ട് മടക്കാനോ, തോൽപ്പിക്കാനോ, തളർത്താനോ ദൈവം അനുവദിക്കില്ല " അത് കേട്ടപ്പോൾ ഞാൻ ഒന്ന് കൂടി ഒക്കെ ആയി. സർജ്ജറി നല്ലരീതിയിൽ ചെയ്യാൻ പറ്റി അന്ന് മുതൽ ഇന്ന് വരെ ചെയ്ത ഒരു സർജ്ജറി പോലും ഒരു കുഴപ്പവും കൂടാതെ ദൈവം കൂടെ നിന്ന് സഹായിച്ചു 😍. ദൈവമേ നന്ദി 😍
    Dr Aaron George

    • @jobvarghese5887
      @jobvarghese5887 2 ปีที่แล้ว +3

      ഒരുപാട് ഹൃദയസ്പർശിയായ സാക്ഷ്യം 💞. ജീവിതത്തിൽ ഒരു നിലയിൽ എത്തിച്ചേർന്നാൽ കർത്താവിനു മഹത്വം നൽകാൻ മടിക്കുന്ന തലമുറയ്ക്കു ഈ സാക്ഷ്യം പ്രോത്സാഹനം നൽകട്ടെ 🙏🙏🙏

    • @georgethomas143
      @georgethomas143 2 ปีที่แล้ว +6

      @@jobvarghese5887 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ. മദ്ബഹ ഒരു അത്ഭുതം തന്നെ ആണ് 😍❤ അവിടെ പോയി മുട്ട് കുത്തിയാൽ തീരുന്ന പ്രശ്നങ്ങളെ നമ്മൾക്ക് ഉള്ളു പക്ഷെ വിശ്വാസത്തോടെ അങ്ങോട്ട്‌ ചെന്ന് ചോദിക്കണം 😍 ഉറപ്പായും ഉത്തരം കിട്ടും ✝️

    • @jobvarghese5887
      @jobvarghese5887 ปีที่แล้ว +2

      Thanks for reply

    • @georgethomas143
      @georgethomas143 ปีที่แล้ว +1

      @@jobvarghese5887 താങ്സ് ഒന്നും വേണ്ട ബ്രോ 🙏🏻

    • @jomcypoovatholil
      @jomcypoovatholil ปีที่แล้ว +2

      ❤🙏

  • @swarunsebastian6320
    @swarunsebastian6320 ปีที่แล้ว +1

    Heart touching lyrics and music.

  • @pjsebastian6708
    @pjsebastian6708 2 ปีที่แล้ว +5

    ത്രോണാസിനോടിത്ര- മനോഹരമായ ഒരു വിട ചൊല്ലൽ,,, മനോഹരമായിരിക്കുന്നു ഒപ്പം സങ്കടവും 😒

  • @kuruvilla_roy_official
    @kuruvilla_roy_official 2 ปีที่แล้ว +4

    Oru vaidikan ee lokathod Vida parayunnathil ettavum eeeranayikkunna kazhcha.... Thaan Bali arppicha madbahayod Vida parayunnathaann... Aah kazhcha kand ninnal... Ariyathe kannukal kavinj ozhukum....💔

  • @melvinshaji4835
    @melvinshaji4835 4 ปีที่แล้ว +43

    Shudha Madhbahalil Sparshicha pathangal ..every line is a way to divine Christ when we repeatedly hearing this we are more closer to God and we feel his worth ...when I close my eyes I could feel im in that Madhbaha (Divine Altar ) I have encounter this Malankara Orthodox Chant during the funeral Services of our Aboon Joseph Marthoma .
    Dear Juhi thanks for Singing and Thanks to Rev .Father for thy prayerful lines to the world

  • @sachinsachu98
    @sachinsachu98 3 ปีที่แล้ว +12

    *ഒരു നാളും നിൻ മുഖം കാണുകയില്ലിനി..*
    *നാഥൻ വീണ്ടും വരും നാളുകൾ വരെ..* 🖤

  • @stelinmshaji7737
    @stelinmshaji7737 4 ปีที่แล้ว +24

    ഒരു പാട് ഇഷ്ടം ഉള്ള ഗാനം

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว +1

      😇🙏🏻❣️

  • @mrbengaluruify
    @mrbengaluruify ปีที่แล้ว +2

    Daivame ee paatinaayi aayiram nannniii

  • @labeebpookkottur
    @labeebpookkottur 3 ปีที่แล้ว +4

    പ്രിയപ്പെട്ടവൾ ആണ് അയച്ച് തന്നത്.ഒരു പാട് ഇഷ്ട്ടം തോന്നുന്നു. ❤️

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @emilysruchikkoottu
    @emilysruchikkoottu 26 วันที่ผ่านมา

    Thank you for sharing the lyrics 🙏 Beautiful vocals

  • @sarasusan9966
    @sarasusan9966 4 ปีที่แล้ว +32

    Heard this song first time in connection with Joseph Marthoma Metropolitan's remembrance. Instantly it had a big impact in my heart. Beautiful rendition. The lyrics take you to hights of emotions and prayers. Superbly divine.
    God bless the singer, the lyricist, musicians etc.

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว +2

      😇🙏🏻❣️

    • @abiya9280
      @abiya9280 3 ปีที่แล้ว +3

      ഇന്ദ്രജിത്തിന്റ മകളുടെ (പ്രാർത്ഥന )sound, heart touching

  • @anjumary3405
    @anjumary3405 2 ปีที่แล้ว +4

    Heart touching song.. meaningful words.. heard this song during the funeral of O. Thomas Achen

  • @Mam_2005
    @Mam_2005 ปีที่แล้ว +1

    Ho.. Enthu ardhamulla varikal✝️. Feeling🥹

  • @abeymathew3188
    @abeymathew3188 4 ปีที่แล้ว +19

    This song and voice brought me back to the altar.God bless you.

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

  • @jojisusanmani9585
    @jojisusanmani9585 2 ปีที่แล้ว +3

    കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല ⛪

  • @rijoccfmalayalam4854
    @rijoccfmalayalam4854 ปีที่แล้ว +1

    അനുഗ്രഹീതമായ വരികൾ.

  • @jojisusanmani9585
    @jojisusanmani9585 2 ปีที่แล้ว +6

    കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +2

    Long live Syrian orthodox Christianity and liturgy
    It is taking us to a spiritual tour in to the Syrian orthodox patriarchate

  • @akhiabibin
    @akhiabibin 3 ปีที่แล้ว +9

    Heard this song for the funeral service of Joseph Marthoma Metropolitan but I was Not knowing the voice in this song.But last week I was able to know that the blessed voice belongs to my Junior at St.Theresas BCHSS.Proud of you dear........❤️❤️❤️

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว +1

      😇❤️🙏🏻
      Thank-you So Much

  • @Maria-pr4ih
    @Maria-pr4ih 2 ปีที่แล้ว +10

    Hearing this after the death of Zacharias mor polycarpus thirumeni... 🥺🥺🥺

  • @ajith5492
    @ajith5492 3 ปีที่แล้ว +3

    Juhi Mole... Athi manoharamai padi... God bless u...

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @sonyjoy-j7i
    @sonyjoy-j7i 4 ปีที่แล้ว +9

    Blessed voice @Juhi Susan ❤️💐

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇❤️🙏🏻

  • @jancyjacob2279
    @jancyjacob2279 9 หลายเดือนก่อน +1

    ഇഷ്ടം ഉള്ള ഗാനം 💞😢

  • @johnsonthomas8572
    @johnsonthomas8572 2 ปีที่แล้ว +2

    Heart touching song, both the lyrics and the voice...

  • @sobhamary1648
    @sobhamary1648 3 ปีที่แล้ว +4

    Purohitanmaru parayunnathum janagal parayunnathum madba parayunnathum ayyooo valare arthavakth aaya paatu...ezhuthukaranil aadmav pravarthichittu und ezhutan... Hearing song for first on sad demise of young Fr. Mathew John🙏 ....song to heart and voice to mind..nice combination too...ullil tangi nilkunna paatu..

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว +1

      ❤️🙏🏼😇

  • @kunjukunjammachandapillai845
    @kunjukunjammachandapillai845 4 ปีที่แล้ว +8

    Very super voice touch my heart 🙏🙏

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

  • @cilvamathew5082
    @cilvamathew5082 4 ปีที่แล้ว +7

    Touchfull voice makes the song complete😪

  • @mparakadavil
    @mparakadavil 3 ปีที่แล้ว +7

    Heart touching Lyrics Acha, sang beautifully, may God bless.

  • @Babu-Gorege
    @Babu-Gorege 2 ปีที่แล้ว +2

    Heart touching lines !!! And Heavenly voice ....

  • @bravo9847
    @bravo9847 4 ปีที่แล้ว +6

    Really meaning full lyrics. Awesome

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❤️

  • @lintoanilgeorge6857
    @lintoanilgeorge6857 4 ปีที่แล้ว +8

    Ei pat yevideokke tapi yen aariyamo 4 divasam yedutu ith onn kitan super voice super pat 😭 kan naranj poyi

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว +2

      Truly Touching song and lyrics, Sung by juhi susan & Lyrics by Fr Kuriakose Varghese

    • @lintoanilgeorge6857
      @lintoanilgeorge6857 4 ปีที่แล้ว +3

      @@MelwinMpix very beautiful work

  • @AbnuCPaul
    @AbnuCPaul 2 ปีที่แล้ว +4

    Something is connecting ❤️

  • @jerinthampi3999
    @jerinthampi3999 3 ปีที่แล้ว +6

    Great feeling..
    Blessings and heartfelt wishes to all graceful souls worked on it.
    Keep going!
    Especially the singer.

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

    • @messengersofdivinemercy
      @messengersofdivinemercy 3 ปีที่แล้ว

      Singer... 🙏🏻!!! you are really Blessed... Remain the same 🙏🏻🙏🏻🙏🏻

  • @bijizachariah7677
    @bijizachariah7677 3 ปีที่แล้ว +3

    Meaningful lyrics and blessed voice ❤️

  • @ajitbose5336
    @ajitbose5336 3 ปีที่แล้ว +2

    Seriously heart touching song

  • @leo.rjs09
    @leo.rjs09 3 ปีที่แล้ว +3

    Such a soothing song. Very heart touching. ❤️🙏🏻

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      🙏🏻😇❤️

  • @kthomastony
    @kthomastony 3 ปีที่แล้ว +3

    Blessed voice...and heart touching feeling ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇❤️🙏🏻

  • @aansusan9401
    @aansusan9401 4 ปีที่แล้ว +4

    Heart touching song....Blessed Voice...❤👍

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

    • @amalts6637
      @amalts6637 3 ปีที่แล้ว +1

      @@MelwinMpix shalu nte husband ano

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      @@amalts6637 ചോദ്യം മനസിലായില്ല ?

  • @jibinsworld1073
    @jibinsworld1073 3 ปีที่แล้ว +3

    നന്നായി പാടിയിട്ടുണ്ട് 🥰

  • @josethomas54
    @josethomas54 4 ปีที่แล้ว +7

    Divine voice and heart touching lyrics

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

  • @manumathew5690
    @manumathew5690 4 ปีที่แล้ว +3

    Ennna ee patt adym ayi kelkana ennbt superrr kura thapitta kittiya ...... bt nizz super ayttund

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      Thankyou 😇🙏🏻❣️

  • @TintuBaby-y1b
    @TintuBaby-y1b ปีที่แล้ว +1

    Heart touching😢

  • @aliaskuriankunnumel3419
    @aliaskuriankunnumel3419 4 ปีที่แล้ว +2

    The Hart off song i special thanks i prayer for your all

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇❤️🙏🏻

  • @liyafaverjithomas8731
    @liyafaverjithomas8731 3 ปีที่แล้ว +6

    Soulful Voice ❤

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇❤️🙏🏻

  • @jithin6713
    @jithin6713 4 ปีที่แล้ว +18

    Thanks to melwin for the full audio....
    ❤️❤️❤️❤️❤️

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว +1

      Thankyou bro
      Stay with us for more updates!

  • @Suminmallappally
    @Suminmallappally 4 ปีที่แล้ว +10

    Voiceee super 💙💙💙

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❤️

  • @shubharaju183
    @shubharaju183 3 ปีที่แล้ว +3

    Heart touching..

  • @blessyfernandez
    @blessyfernandez 3 ปีที่แล้ว +4

    Both of us love this song ❤❤

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว +1

      😇🙏🏻❤️

    • @jobinjohn6742
      @jobinjohn6742 3 ปีที่แล้ว +1

      Ya it's beautiful✨ nd magical.......

  • @twinklemathew9185
    @twinklemathew9185 3 ปีที่แล้ว +2

    Divine singing n lyrics..

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      🙏🏻😇❤️

  • @eldhoalias3379
    @eldhoalias3379 3 ปีที่แล้ว +4

    Heavenly voice 😇

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      🙏🏻😇❤️

  • @ancykollakkaranthomas316
    @ancykollakkaranthomas316 4 ปีที่แล้ว +6

    Blessed singer juhii susan😍

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

  • @bibinbaby3887
    @bibinbaby3887 3 ปีที่แล้ว +2

    thank you melwin for uploading this song..

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว +1

      Thank you Sir,you can expect more beautiful songs
      stay tuned and keep supporting us!
      Team Anthon Media
      😇❤️🙏🏻

  • @sharonbenny8933
    @sharonbenny8933 หลายเดือนก่อน

    Heart touching song 😢❤

  • @shanolcrasta882
    @shanolcrasta882 3 ปีที่แล้ว +4

    Blessed voice 💛

  • @messengersofdivinemercy
    @messengersofdivinemercy 3 ปีที่แล้ว +17

    Who is this singer.... You have an Angelic Voice...... I think you are a hidden singer... Keep the innocence of your voice to glorify God... Prayers dear sister 🙏🏻🙏🏻🙏🏻🙏🏻🙏🏻🕊️🕊️🕊️🕊️🕊️

    • @joshjoseph5381
      @joshjoseph5381 3 ปีที่แล้ว +5

      Juhi Susan ( in description)

  • @aby5824
    @aby5824 3 ปีที่แล้ว +5

    VOICE SUPER ⚡️

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @bibykorahmathew6783
    @bibykorahmathew6783 3 ปีที่แล้ว +1

    Blessed voice👏

  • @medicobeyondboundaries720
    @medicobeyondboundaries720 3 ปีที่แล้ว +3

    Such a meaningful song.

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏼❤️

  • @jesvinzz
    @jesvinzz ปีที่แล้ว +3

    ✨ 🙏

  • @abiya9280
    @abiya9280 3 ปีที่แล้ว +3

    Heart touching💓💓💓

  • @shalumaryvarghese4529
    @shalumaryvarghese4529 3 ปีที่แล้ว +5

    Meaningful lyrics 🙏🙏🙏🙏🙏

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @nithinjose5793
    @nithinjose5793 3 ปีที่แล้ว +22

    Orthodox sabha pattukal ellam ndho vallatha feel aa..kann ariyathe nirayum😪

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @georgekutty5142
    @georgekutty5142 3 ปีที่แล้ว +3

    Samarppanam Paul pulikkottil

  • @veekay2254
    @veekay2254 4 ปีที่แล้ว +4

    So perfect!

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❤️

  • @vozzmagica1115
    @vozzmagica1115 ปีที่แล้ว +2

    🙏🏻💟💎

  • @gracegeorge7547
    @gracegeorge7547 3 ปีที่แล้ว +3

    Amen. 🙏🙏🙏

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      Amen 🙏🏻😇❤️

  • @shorts_time9295
    @shorts_time9295 4 ปีที่แล้ว +3

    Feel❤️👍

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @tessy986
    @tessy986 3 ปีที่แล้ว +2

    Heart toching💛💛

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏼❤️

  • @Alanroshion
    @Alanroshion 4 ปีที่แล้ว +3

    Feel just like being in holy alter

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @vinpa9418
    @vinpa9418 4 ปีที่แล้ว +3

    Singing voice ❤️❤️❤️

  • @jeffreyjohn4956
    @jeffreyjohn4956 4 ปีที่แล้ว +4

    Super voice❤️

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

  • @valsammamammen3393
    @valsammamammen3393 3 ปีที่แล้ว +3

    🙏🙏🙏🙏

  • @shijoshajis7518
    @shijoshajis7518 3 ปีที่แล้ว +3

    Amen

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @jessyyeldo7874
    @jessyyeldo7874 2 ปีที่แล้ว +2

    😭😭😭😭

  • @eldhopaul5133
    @eldhopaul5133 4 ปีที่แล้ว +2

    Meltinggg❤️❤️

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

  • @janetthomas7125
    @janetthomas7125 4 ปีที่แล้ว +3

    ❤❤❤❤💯👏

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว +1

      😇🙏🏻❤️

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว +2

    😔

  • @Joel-jm3ob
    @Joel-jm3ob 3 ปีที่แล้ว +4

    ❤️

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว +1

      ❤️😇🙏🏻

  • @vjas_mr3945
    @vjas_mr3945 3 ปีที่แล้ว +3

    🙏🙏🙏🙏💞💞💞💞

  • @Tea20024
    @Tea20024 3 ปีที่แล้ว +2

    Does anyone have the meaning of this song ?

  • @sachinsachu98
    @sachinsachu98 3 ปีที่แล้ว +4

    🖤🖤🖤

  • @mrmask9626
    @mrmask9626 10 หลายเดือนก่อน +1

    Male version?

  • @allensteephan9651
    @allensteephan9651 2 ปีที่แล้ว +2

    whose voice is this,really good🥰

  • @ajitbose5336
    @ajitbose5336 3 ปีที่แล้ว +2

    😭😭😭😭☦️☦️☦️🙏🙏🙏💐💐💐💐

  • @colourpencilart
    @colourpencilart 3 ปีที่แล้ว +1

    🥰

  • @briyanstefybs3729
    @briyanstefybs3729 4 ปีที่แล้ว +2

    ❤❤❤❤

    • @MelwinMpix
      @MelwinMpix  4 ปีที่แล้ว

      😇🙏🏻❣️

  • @Itsmealbin123
    @Itsmealbin123 ปีที่แล้ว

    Who is the singer

  • @alexmgeorge2368
    @alexmgeorge2368 12 วันที่ผ่านมา

    😪😢😢😢😢😢😥

  • @NaiselMoncy
    @NaiselMoncy 3 ปีที่แล้ว +3

    Bro... dayarakaranano?

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      Dayara Enik veed poleyanu bro,dayara member allla 👍🏻

    • @NaiselMoncy
      @NaiselMoncy 3 ปีที่แล้ว +1

      @@MelwinMpix 😇❤️

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      @@NaiselMoncy oru divasam dayarayileku varu ❣️

    • @NaiselMoncy
      @NaiselMoncy 3 ปีที่แล้ว +1

      @@MelwinMpix urapayum varum🥰

  • @SamMoncy
    @SamMoncy 3 ปีที่แล้ว +3

    ഒരു നാളും നിൻ മുഖം എന്ന വരികൾ ഉണ്ടോ ഇതിൽ.

    • @SamMoncy
      @SamMoncy 3 ปีที่แล้ว +2

      Sorry വരികൾ കിട്ടി. ഇതിലുണ്ട്. Thank u for help me to get the song

    • @MelwinMpix
      @MelwinMpix  3 ปีที่แล้ว

      😇🙏🏻❤️

  • @Glads06
    @Glads06 2 ปีที่แล้ว +3

    Super voice 😍

  • @thomasvarghese7736
    @thomasvarghese7736 2 ปีที่แล้ว +2

    🙏🙏