Knanaya Association Meeting|ഇത് കവലച്ചട്ടമ്പിയോ ബിഷപ്പോ ?

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Knanaya Association Meeting
    ഇത് കവലച്ചട്ടമ്പിയോ ബിഷപ്പോ ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #KnanayaAssociationMeeting #i2iNews #KnanayaSabha #MorSeveriosKuriakose #KnanayaMetropolitan #SunilMathewLatest #MalayalamNews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 239

  • @kalappilaayoor6273
    @kalappilaayoor6273 ปีที่แล้ว +2

    Great reporting

  • @nathanieljudegeroge1355
    @nathanieljudegeroge1355 ปีที่แล้ว +17

    നിങ്ങൾ തമ്മിൽ തമ്മിൽ തല്ലുവിൻ എനിക്ക് സുഖിച്ചു ജീവിക്കണം

  • @johnvarghese3397
    @johnvarghese3397 ปีที่แล้ว +9

    സുനിൽ കിട്ടുന്ന വിഡിയോ ഇതേ പോലെ പ്രസിദ്ധപ്പെടുത്തുക അഭിനന്ദനങ്ങൾ

  • @SunnyPc-hg6ps
    @SunnyPc-hg6ps 5 หลายเดือนก่อน +4

    സുനില്‍ നെന്റെ കൂലി എത്ര

    • @thefighter37
      @thefighter37 4 หลายเดือนก่อน

      നക്കാപിച്ച വല്ലോം ആയിരിക്കും

  • @shineas631
    @shineas631 ปีที่แล้ว +5

    ഇത് full കണ്ടാൽ ബിഷോപ്പിനെ കുറ്റം പറയില്ല

  • @jesskmon7169
    @jesskmon7169 ปีที่แล้ว +13

    😄😄😄👌👌👌👌❤️❤️❤️ഞങ്ങളുടെ മെത്രനാണെ എല്ലാവനും തീവെട്ടി തന്നെ

  • @rajangeorge4541
    @rajangeorge4541 ปีที่แล้ว +5

    These guys derive their strenght from the fact that they know the believers will not leave the faith. The members should start leaving. They should understand that we dont need a church to be a beliver in Jesus and to live in this world

  • @shawnjoseph2356
    @shawnjoseph2356 ปีที่แล้ว +13

    Hats off to the Bishop.. This time on Bishops side …

  • @shajishaji874
    @shajishaji874 ปีที่แล้ว +15

    വാന്നോണം നിന്നോണം പറഞ്ഞോണം തന്നോണം പോക്കോണം ഇത് ചെയ്താൽ മതി കുഞ്ഞാടുകൾ വേറേ ഒന്നും അന്യോഷിക്കേണ്ട

    • @gincebaby5341
      @gincebaby5341 ปีที่แล้ว

      Great comment sir, respect you for truth

    • @tomsonchacko9469
      @tomsonchacko9469 11 หลายเดือนก่อน

      അയ്യോ... തെററി. 5 ഓണമാ...
      വന്നോണം...നിന്നോണം...കണ്ടോണം...തന്നോണം...പൊക്കോണം.

  • @kachacko3960
    @kachacko3960 ปีที่แล้ว +12

    സുനിലെ പറഞ്ഞതു മുഴുവൻ സത്യമാണ് വംശ ശുദ്ധി കാത്തുസൂക്ഷിച്ചിരുന്ന ക്നാനായ സമുദായത്തിൽ ജാര സന്തതികൾ വന്നതിനുശേഷം ആണ് ഈ പ്രശ്നങ്ങളെല്ലാം ഉടലെടുക്കാൻ തുടങ്ങിയത്.

    • @JGeorge_c
      @JGeorge_c ปีที่แล้ว +3

      Enthu vamsashudhi ,, 😂😂, dna test oke nadathi nokiyal ethra peru kanum

    • @ZionismX
      @ZionismX ปีที่แล้ว

      One podaaa😂😂😂😂...

  • @binukbabu9549
    @binukbabu9549 ปีที่แล้ว +2

    രണ്ടാം വട്ടശേരി

  • @lissyjohn3811
    @lissyjohn3811 ปีที่แล้ว +1

    സുനിലെ സുനിൽ ഒരു പ്രസ്ഥാനമാണ് വിളിച്ചവൻ ഇട്ട് കൊടുത്ത് കൊടുക്കൽ ഉണ്ടല്ലോ അത് വളരെയേറെ ഇഷ്ടപ്പെട്ടു അവന്റെ അപ്പന്റെ വാരട്ടെ കണ്ട് ആസ്വദിക്കട്ടെ മക്കളെല്ലാം സമാധാനപ്പെടട്ടെ പിന്നെ എന്തിനാ കോൾ കിടന്നുകൊണ്ട് അതുപോലെ അടി നടത്തുന്നത് അഹങ്കാരമാണ് എന്നൊക്കെ പറയുന്നത് നടത്തുന്നത് മറുപടി വളരെ തൃപ്തികരമാണ് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @oommenpjohn5866
    @oommenpjohn5866 ปีที่แล้ว +7

    The bishop is controlling a very noisy association with extra courage

  • @thomaszachariah6760
    @thomaszachariah6760 ปีที่แล้ว +6

    കുറച്ചു വര്ഷങ്ങളായി സമുദായത്തിന്റെ വളർച്ചക്ക് തടസമായി നിന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ശ്രമത്തെ അദ്ദേഹം ചെറുത്തു എന്നെ ഉള്ളു.
    ഈ വളരെ ചെറിയ സമൂഹത്തിന് അംഗീകാരം ഉള്ള ഭരണഘടനയും, സമ്പൂർണ ജനാധിപത്യ അടിസ്ഥാനത്തിൽ ഒരു ഭരണ സംവിധാനവും ഉണ്ട്.
    ഈ സമുദായത്തിന് വളരെ കുറച്ചു ആൾക്കാർ മാത്രമേ ഉള്ളു എന്ന് പറഞ്ഞത് സത്യം. അതുകൊണ്ട് അവർക്ക് അവരുടെ ഇഷ്ടത്തിന്, രാജ്യത്തിന്റെ നീതി വ്യവസ്ഥക്ക്, രാജ്യത്തിന്റെ ഭരണഘടനക്ക് അനുസൃതമായി ജീവിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് താങ്കൾ മനസിലാക്കണം.
    പിന്നെ ആ സമുദായത്തിന്റെ ആത്മീയ കാര്യങ്ങളിൽ അവർ എടുക്കുന്ന തീരുമാനങ്ങളും അവരുടേത് മാത്രമാണ്.
    ആക്ഷേപഹാസ്യം നല്ല കലയാണ് പക്ഷെ ഒരു സമൂഹത്തെ മറ്റു സമുദായങ്ങളുടെ മുമ്പിൽ തെറ്റിദ്ധരിപ്പിക്കുന്ന വിധം ആകുമ്പോൾ അവതാരകന്റെ ലക്ഷ്യം സംശുദ്ധമോ എന്ന് സംശയിച്ച് പോകുന്നു.

  • @fionarenju8396
    @fionarenju8396 5 หลายเดือนก่อน +2

    Entha തിരുമേനി പറഞ്ഞതില്‍ തെറ്റ്

    • @subiz_world
      @subiz_world 5 หลายเดือนก่อน

      കള്ളം പറഞ്ഞാൽ അല്ലേ ഇവന് വ്യൂ കിട്ടു....

  • @MrLeejew
    @MrLeejew 6 หลายเดือนก่อน +2

    അപ്പൊ സുനിൽ യാക്കോ പൊട്ടൻ ആണ് അല്ലേ 🤣

  • @mariaabraham4342
    @mariaabraham4342 ปีที่แล้ว +5

    My dear brothers and sisters, my fellow believers !!
    Why are we giving these people our hard earned money and building them up and letting them beat us on our head !!
    Free yourselves my fellow believers!!
    They are using your money to beat you up !

  • @ancythomas8965
    @ancythomas8965 ปีที่แล้ว +13

    കർത്താവിന്റെ നാമത്തിനല്ല.... പോലീസിന്റെ നാമത്തിനാണ് ഇവിടെ മഹത്വം.. കാടി ആയാലും മൂടി കുടിക്കണം.... ന്ന... പഴമൊഴി മൊബൈൽ സമ്മതിക്കുന്നില്ല

  • @shijuthekkethil571
    @shijuthekkethil571 ปีที่แล้ว +14

    ❤️അന്ത്യോഖ്യാ_ക്നാനായ_ബന്ധം_നീണാൾ_വാഴുക_തന്നെ_ചെയ്യും ❤️

  • @jesskmon7169
    @jesskmon7169 ปีที่แล้ว +7

    പണ്ട് പിതാക്കന്മാർ പറയുമായിരുന്നു. വേടനും പരവനും ചോവോനും ഏതു സന്തോഷം കൂട്ടം കൂടിയാലും അവസാനം ഒരു കലക്കൽ കൂട്ടയടി ഉണ്ടാവും. 😄😂ഉറപ്പ് 👌 ജാതി മഹത്വം അല്ലാണ്ട്.

  • @josegregory4456
    @josegregory4456 ปีที่แล้ว +13

    ഇവന്മാരുടെ ഈ കലാപരിപാടികളെല്ലാം അനുയായികൾ ക്ക് സ്വർഗ്ഗം ഉണ്ടാക്കിക്കൊടുക്കാനാണോ.

  • @RavijiRome
    @RavijiRome ปีที่แล้ว +7

    🤔... തുടക്കം സ്വർഗ്ഗത്തെ,
    വാഴ്ത്തികൊണ്ട്!.
    ഒടുക്കം അന്യന്റെ വീടിനെ,
    താഴ്ത്തി കെട്ടിയും !..
    എന്ത് പ്രഹസനം ആണ് സജീ ? 😄

  • @bold7351
    @bold7351 ปีที่แล้ว +7

    25 yrs back Ranni വലിയ പള്ളി, ക്നാനായ . കൊലപാതകം വരെ നടന്നു. ഇവർക്ക് ഒരു കുഴപ്പം ഉണ്ട്. എവിടെ ചെന്നാലും ഞാൻ ക്നാനായ ആണെന്ന് പറഞ്ഞു സ്വയം പുകഴ്ത്തൽ തുടങ്ങും. അത് കൊണ്ട് ആരും തന്നെ adjust ചെയ്യില്ല. കുറെ friends എനിക്കുണ്ട്. ഒരുതരത്തിൽ ആരുമായും സഹകരണം ഇല്ല. പിന്നെ ladies ന് education കുറവ്. പിന്നെ ഈ സ്വയം പുകഴ്ത്തൽ കാരണം മറ്റു സ്ത്രീകൾ കൂടെ ഇവർ adjust ചെയ്യില്ല. കാലം മുന്നോട്ടു പോകുമ്പോൾ പുറകോട്ടു പോകുന്ന ഒരു group ആണിത്. എന്ത് പറയാൻ. കിണറ്റിലെ തവള പോലെ.

    • @indian-bz5xs
      @indian-bz5xs ปีที่แล้ว

      വളരെ correct. ഞാൻ ക്നാനായ എന്ന് കേൾക്കുന്നത് പോലും ഒരു ഒരുത്തിയെ പ്രേമിച്ചപ്പോൾ ആണ്

    • @bold7351
      @bold7351 ปีที่แล้ว +1

      @@indian-bz5xs ഇവരെ കാണാൻ നല്ല ഭംഗി ഉളളവർ ആണ്. So നാട് നീളെ നടന്നു വായി നോക്കും. But marriage കാര്യം വരുമ്പോൾ ഉടൻ പറയും ഞങ്ങള് ക്നാനായ ക്കരെ മാത്രം marriage ചെയ്യൂ എന്ന്.

    • @abrahamvengattu
      @abrahamvengattu ปีที่แล้ว

      Athinu ninaku Enthada
      Nee engotta comment ittu kerne
      Onnu poda cheraka
      Knanayakare parayan nee armada

  • @muhammmedbava6779
    @muhammmedbava6779 ปีที่แล้ว

    He is exactly what you say....

  • @josethundathil7692
    @josethundathil7692 ปีที่แล้ว

    Alavalathikal

  • @johnvarghese3397
    @johnvarghese3397 ปีที่แล้ว +1

    ലേലം സിനിമ ഓർമ്മ വരുന്നു

  • @philipabrah
    @philipabrah ปีที่แล้ว +11

    As a Knanayite, I hang my head in shame. Please do more research before you blatantly accuse one person and classify him as a rowdy. The Kananaya Association, like the Indian Parliament consists of democratically elected representatives of the people and therefore the association is the supreme authority. The opposition is resorting to unparliamentary tactics to oust the legally elected Bishop. Let the opposition convince the people and come to power in the next election. That's the decent democratic way.

  • @lilalila2194
    @lilalila2194 ปีที่แล้ว +7

    കലികാലം. അല്ലാതെന്ദ്

  • @BinuMathamparampil
    @BinuMathamparampil ปีที่แล้ว +24

    സുഹൃത്തേ നിങ്ങള്ക്ക് റീച് കിട്ടാൻ വേറെ വല്ല പണിയും നോക്കെ. ഞങ്ങളുടെ തിരുമേനി ഞങ്ങളെ ശാസിക്കും സ്നേഹിക്കും അത് ഞങ്ങളുടെ കാര്യം. ആവശ്യം വരുവാൻ ഞങ്ങള് വിളിക്കാം.

    • @Valunni
      @Valunni ปีที่แล้ว

      മൊണ്ണൻ സുനിൽ പരനാറി തന്നെ .....

    • @mathews193
      @mathews193 ปีที่แล้ว

      Pulli adipoliyayi niyanthrichu... good job

    • @thefighter37
      @thefighter37 4 หลายเดือนก่อน +1

      അവനു പരദൂഷണം പറഞ്ഞു തിന്നാൻ അറിയൂ

  • @moncy3691
    @moncy3691 ปีที่แล้ว +28

    നിങ്ങൾ വീഡിയോ മുഴുവൻ കാണിക്ക് എന്നിട്ട് ബിഷോപ്പിന്റെ ഭാഗത്തെ കുറ്റം പറയു ബിഷപ്പ് ഇത്രയും നാൾ മിണ്ടാതിരുന്നപ്പോൾ കഴിവ് ഇല്ലാത്ത ആൾ എന്ന് പറഞ്ഞു മിണ്ടിയപ്പോൾ കവല ചട്ടമ്പി 😂കലികാലം എന്ന് അല്ലാതെ എന്നാ പറയാനാ

    • @Valunni
      @Valunni ปีที่แล้ว

      മൊണ്ണൻ സുനിൽ പരനാറി

    • @tomsonchacko9469
      @tomsonchacko9469 ปีที่แล้ว

      Bishop should not be in that meeting at all. Then why did he came to that meeting?

    • @tomsonchacko9469
      @tomsonchacko9469 ปีที่แล้ว

      ചട്ടബിത്തരം കാണിക്കനാണോ ആ യോഗത്തിൽ bishop വന്നത്?

    • @Valunni
      @Valunni ปีที่แล้ว

      @@tomsonchacko9469 മൊണ്ണൻ സുനിൽ കഞ്ചാവ് നാറി

  • @dthomas6037
    @dthomas6037 ปีที่แล้ว +12

    ഛേ! ഇതു IPC യെക്കാൾ കഷ്ടം ആയല്ലോ 😂

  • @jinujacob2983
    @jinujacob2983 ปีที่แล้ว +1

    Sunil you're wrong

  • @lalthomas3653
    @lalthomas3653 ปีที่แล้ว +1

    His name Roy Thirumani

  • @shajicm8296
    @shajicm8296 4 หลายเดือนก่อน

    Saveroius😊need leader ship and wanted 2groups😊 for fighting with😊members😊😅

  • @moncy3691
    @moncy3691 ปีที่แล้ว +9

    സുനിൽ പറയുന്നു 4 പെട്ടി ഔട്ടോയിൽ കയറ്റാൻ ഉള്ള ആൾ ഇല്ലന്ന് പിന്നെ എന്നാ കാര്യത്തിന ഇവർ വഴക്ക് ഉണ്ടാക്കി മെത്രാൻമ്മാർ ആയത് എന്നിട്ട് ആര് ശമ്പളം കൊടുക്കണം എന്നാപറയുന്നത്

  • @abraham3458
    @abraham3458 ปีที่แล้ว +3

    സോഷ്യൽ മീഡിയയിൽ കണ്ടതിനും കേട്ടതിനും മെത്രാനോ സെക്രട്ടറിയോ ട്രസ്റ്റിയോ അധ്യക്ഷനോ മാനേജിങ് കമ്മറ്റി അംഗങ്ങളോ മറുപടി പറയേണ്ട ബാധ്യത ഇല്ല

    • @tomsonchacko9469
      @tomsonchacko9469 11 หลายเดือนก่อน

      പോടേ...പോടേ...വിട്ടിട്ടു പോടേ....

  • @shibucharls2754
    @shibucharls2754 ปีที่แล้ว +16

    ഓരോ സമൂഹത്തിനും അവർ അർഹിക്കുന്ന നേതാവിനെ കിട്ടുന്നു. നല്ല ചംസ്ക്കാരം ഉള്ളവരാ...😅.. എന്താ ഒരു ചർച്ച.😅

  • @indian-bz5xs
    @indian-bz5xs ปีที่แล้ว

    ഒരു ഡയലോഗ് കലക്കി. നാല് പെട്ടി ഓട്ടോയിൽ കേറ്റാൻ ഉള്ള ആള് പോലും ഇല്ല എന്നത്. സത്യം

  • @thomasjoseph2252
    @thomasjoseph2252 ปีที่แล้ว +3

    Even Jesus will be laughing at this people .

  • @peterpallikunnel1625
    @peterpallikunnel1625 ปีที่แล้ว +2

    നിങ്ങളുടെ അപ്പൻ ക്നാനായ ക്കാരൻ ആയിരുന്നു എന്നും ഭാര്യ മരിച്ചു കഴിഞ്ഞു അപ്പൻ ഓർത്തഡോൿസ്‌ സഭയിൽ നിന്നും വീണ്ടും കെട്ടി എന്നും കേട്ടു. അതുകൊണ്ടാണോ ക്നാനായ സമുദായത്തെ നാറ്റി ച്ചുകൊണ്ട് മെത്രാൻ ഗുണ്ടയാണ് എന്നൊക്കെ നിങ്ങൾ ഇട്ടതു?അപ്പനും അമ്മയും ക്നാനായ ക്കാർ ആയിരുന്നോ അതെയോ അപ്പൻ മാത്രമേ ഒള്ളോ? നിങ്ങൾക്ക് എതിരായി ഇട്ട ഓഡിയോയിൽ അപ്പന്റെ ആദ്യത്തെ കെട്ടിലുള്ള ക്നാനായ ക്കാരിയായിരുന്നു അമ്മ എന്നാണ് കേട്ടത്. വളർത്തമ്മയിൽ കൂടി ക്നാനായ വിരോധി ആയി മാറിയതാവാം. ചെറുപ്പത്തിലേ പഠിക്കുന്നതു ചിലർക്ക് ജീവിതത്തിൽ മാറ്റാൻ പറ്റില്ല. നിങ്ങളും ആ ക്കൂട്ടത്തിൽ പെട്ട ഒരു ക്നാനായ ക്കാരൻ ആയിരിക്കാം. നടത്തുന്ന ബിസിനസ്‌ വളരട്ടെ

  • @annumohan9206
    @annumohan9206 ปีที่แล้ว

    ആഹ് ഹാ കൊള്ളാമല്ലോ

  • @rimikhan8659
    @rimikhan8659 ปีที่แล้ว

    ഒരു മെത്രാനും കവല ചട്ടമ്പികളും. പിരിച്ചു വിടൂ ഈ പ്രസ്ഥാനം

  • @sajijoseph1726
    @sajijoseph1726 ปีที่แล้ว +1

    സുനിലേ താങ്കൾ ഇവർക്ക് പറ്റിയ ദൈവവചനം തന്നെ കൊടുക്കുന്നു. ഇതാണ് ഇവർക്ക് കൊടുക്കേണ്ട ഏറ്റവും നല്ല കുന്തം.ഇവരൊന്നും യേശുവിന്റെ ശിഷ്യന്മാരെ അല്ലേ അല്ല

  • @abraham3458
    @abraham3458 ปีที่แล้ว +7

    അത് മെത്രാന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്

    • @tomsonchacko9469
      @tomsonchacko9469 ปีที่แล้ว

      ഏത്? ചട്ടബിത്തരമോ?

  • @SajiKuruvilla
    @SajiKuruvilla ปีที่แล้ว +4

    സുനിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് severios തിരുമേനി സമന്മാരിൽ 0:05 മൂത്ത ആളല്ല. അദ്ദേഹം സമുദായ വലിയ മെത്രാപോലീതയും മറ്റു മൂന്നുപേർ സഹായ മെത്രാന്മാരും ആണ്. അവർ ഒരിക്കലും സാമാന്മാരല്ല
    അസോസിയേഷൻ മീറ്റിംഗിൽ മര്യാദ പാലിച്ചില്ലെങ്കിൽ അതിന്റെ അധ്യക്ഷ പദവിയിൽ ഇരിക്കുന്ന തിരുമേനി എന്താണ് ചെയ്യേണ്ടത്? സുനിലിന് ആ വീഡിയോ കണ്ടിട്ട് ഒന്നും മനസ്സിലായില്ലേ.

    • @minisujath7916
      @minisujath7916 ปีที่แล้ว

      മൊണ്ണ സുനി 😅

  • @elzygeorge5818
    @elzygeorge5818 ปีที่แล้ว

    Daivame😢😢😢

  • @jojikurian3532
    @jojikurian3532 ปีที่แล้ว

    ക്നാനായ സമുദായത്തിൽ ജനിച്ചാലുള്ള ആകെയുള്ള ഗുണം എന്തെന്നാൽ സമയത്ത് പെണ്ണ് കിട്ടില്ല എന്നതാണ് കൂടെപഠിച്ച മറ്റ് സമുദായക്കാർ പെണ്ണ് കെട്ടുമ്പോൾ വയ്യും പൊളിച്ചു നോക്കിനിൽക്കേണ്ടി വരും ഞാനും ഒരു ക്നാനായ സമുദായ അംഗം ആണ്

  • @xaviskjose5143
    @xaviskjose5143 5 หลายเดือนก่อน

    അന്തിയോകിയയിലെ വായിനോക്കി

  • @mathewpt5660
    @mathewpt5660 ปีที่แล้ว

    അസോസിയേഷൻ നടക്കാതിരിക്കാൻ സ്റ്റേ ക്ക് പോയിട്ട് നടന്നില്ല. അതിന്റെ ചൊരുക്ക് ആണ് ബഹളം വെച്ചവരുടേതു

  • @mathewpt5660
    @mathewpt5660 ปีที่แล้ว

    സുനിലേ സഹികെട്ടാണ് തിരുമേനി അങ്ങനെ പറഞ്ഞത്. മറ്റുള്ള മൂന്നു മെത്രന്മാർ അണു ഈ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

    • @tomsonchacko9469
      @tomsonchacko9469 ปีที่แล้ว

      absolutely No.. He’s the problem creator. Because He needs all the power and he wants other bishop just sits in their bishop house and do nothing.

  • @sunnyvarkey2915
    @sunnyvarkey2915 ปีที่แล้ว +3

    വൃത്തികെട്ട മോൻ മാർ ബിഷപ് ആണ് പോലും

  • @dominicchacko6416
    @dominicchacko6416 ปีที่แล้ว +5

    തീയിടുവാനും കലഹിപ്പിക്കാനുമാണ് ഞാൻ വന്നിരിക്കുന്നതെന്ന് പറഞ്ഞ നേതാവിന്റെ ശരിയായ അനുയായികൾ...😅

  • @dilsykuruvilla3740
    @dilsykuruvilla3740 ปีที่แล้ว +1

    You man u have no idea about our samudayam

  • @sajimathew6550
    @sajimathew6550 ปีที่แล้ว

    Well saud

  • @joseantony9352
    @joseantony9352 ปีที่แล้ว +3

    പീലോതോസോ അതോ കയ്യപ്പസോ അല്ലേൽ യൂതാസോ 😂😂😂😂😂 ചിരിച്ചു മടുത്തു

  • @paulsonmani3994
    @paulsonmani3994 5 หลายเดือนก่อน

    സുനിലേ ഇതു പഴയതാ

  • @abymonpkurian9617
    @abymonpkurian9617 ปีที่แล้ว +1

    നീ നിന്റെ പണി നോക്ക് ഞങ്ങൾക്കറിയാം സഭ എങ്ങനെ കൊണ്ടുപോകണമെന്ന്ഞങ്ങൾക്കറിയാം കേട്ടോ പൈസ മേടിച്ചിട്ട് ഞങ്ങളെ മെക്കിട്ട് കയറാൻ വരണ്ട

  • @amarkose8248
    @amarkose8248 5 หลายเดือนก่อน

    ഇങ്ങേരുടെ
    ഇരട്ടതാപ്പു കാണാമല്ലോ?

  • @ZacharyVarughese
    @ZacharyVarughese ปีที่แล้ว

    I don't think the Bishop said anything wrong. He is an able administrator and a moderator. He has a duty to bring order to the meeting. Sunil be little bit more conservative. Otherwise, you will lose credibility. Also, in another video you uploaded, I noticed that few members of the church were the one misbehaving. They were very disrespectable the church and the madbeha.

  • @molicherian2437
    @molicherian2437 7 หลายเดือนก่อน

    Look real chattamby

  • @Factstorytruth
    @Factstorytruth 4 หลายเดือนก่อน

    Appo next Bible eythan samayam aayi

  • @jolly1718
    @jolly1718 ปีที่แล้ว

    Correct ariyate news kodukarute

  • @lalthomas3653
    @lalthomas3653 ปีที่แล้ว

    Kananaya is called as thekimbhagar

  • @cmntkxp
    @cmntkxp ปีที่แล้ว +1

    ഹിഹി അലവലാതി കള് . പഞ്ചായത്ത് കൂട്ടുന്ന കവല സഭ... മലങ്കര.

  • @ska4036
    @ska4036 8 หลายเดือนก่อน

    ഇവന്മാരുടെ പ്രശ്നം എന്താ?🤔😛😡

  • @annumohan9206
    @annumohan9206 ปีที่แล้ว

    ഇവിടെയും അടിയായി

  • @MSJose-vs8dl
    @MSJose-vs8dl ปีที่แล้ว

    There is no gundaisam,say truth.

  • @bijugeorge6204
    @bijugeorge6204 ปีที่แล้ว

    Sorry for such command

  • @binuabraham5770
    @binuabraham5770 5 หลายเดือนก่อน

    ക്നാനായ യാക്കോബായ എന്ന സഭ ഇല്ല.
    ക്നാനായ സമുദായം എന്ന് പറയൂ.

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി ปีที่แล้ว +3

    കോണാൻ ഉടുപ്പിരെ പരുപാടിയാണല്ലോ😮

  • @SajiKuruvilla
    @SajiKuruvilla ปีที่แล้ว +4

    എന്തായാലും സുനിലിനോടും താങ്കളുടെ ചാനലിനോടും ഉള്ള ഇല്ല വിശ്വാസവും ഇല്ലാതായി, കുറേ നാളുകളായി നിങ്ങളുടെ ന്യൂസ്‌ കണ്ട് വിശ്വതിച്ചതെല്ലാം ഇതുപോലെയുള്ള കള്ളത്തരങ്ങൾ ആയിരുന്നോ?

  • @caabraham8815
    @caabraham8815 ปีที่แล้ว

    😄😄

  • @thomasjohn838
    @thomasjohn838 ปีที่แล้ว +1

    Poor Christ! All this is happening in his name! Isn't he watching it, or in preparation for his second-coming? World is taken to disaster, predominantly by Sabhas and still he stays mute spectator! This avatar, "Knanaya," needs be banned and that hooligan bishop taken into custody and handled appropriately!

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +1

    Wicked bishops and followers without Christ,

  • @ska4036
    @ska4036 8 หลายเดือนก่อน

    ക്രൈസ്തവ സഭകൾ മൊത്തം അടിപിടി ആണല്ലോ!ē🤩👺👹

  • @Jacthomann
    @Jacthomann ปีที่แล้ว

    😂ഇതെല്ലാം കലികാലം വൈഭവം. ഇതൊന്നും ദൈവത്തിന്റെ പേരിൽ അല്ല, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.

  • @jacobalex3411
    @jacobalex3411 ปีที่แล้ว

    John 2: 15. കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ സാഹചര്യം മനസ്സിലാക്കാത്ത താങ്കൾ യേശുവിനെയും "ആർക്കോ വേണ്ടി" കവല ചട്ടമ്പി എന്ന് വിളിച്ചാൽ അതിശയിക്കാനൊന്നുമില്ല.

  • @Joejoe-xh2yh
    @Joejoe-xh2yh ปีที่แล้ว +1

    All depends on the leadership

  • @abyabraham9165
    @abyabraham9165 ปีที่แล้ว +3

    താങ്കൾക്ക് ഇതു കിട്ടിയത് ന്യൂനപാഷമായ എതിർച്ചേയ്ക്കാര് തന്നിട്ടല്ലേ.... ഞാൻ ഇത് മുഴുവൻ കണ്ടതാണ്... ഏതാനും ചില ആൾക്കാർ ഇത് നടക്കാതിരിക്കാൻവേ ണ്ടി ശ്രമിച്ചു പക്ഷേ നടന്നില്ല അതാണ് യാഥാർഥ്യം... പിന്നെ മെത്രാപൊളിതക്കു ആൾമീയത മാത്രം പോരാ ഇത് പോലെ തന്റേടത്തോടെ പറഞ്ഞാലേ ഇത് പോലെയുള്ള സ്ഥാപിത താല്പര്യക്കാര് അടങ്ങു.....
    ഇതാണ് തിരുമേനി ഇങ്ങനെ തന്നെ മുന്നോട്ടു പോകണം തിരുമേനി

    • @kachacko3960
      @kachacko3960 ปีที่แล้ว

      ആല്മീയത സൂപ്പർ, മുകളിലുള്ള ഒരു കമന്റ് വായിച്ചായിരുന്നു പ്രസ്സിൽ അച്ചുനിർത്തിയ സ്ത്രീയെ അറിയോ എന്ന്

  • @thomaskuriakose3832
    @thomaskuriakose3832 ปีที่แล้ว +10

    i2i ന്യൂസ്‌ നോട് എനിക്ക് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു.. അത്‌ ഇത് കേട്ടതുകൊണ്ട് മാറി. കനനായകയറ്റുടെ ഗോത്രപിതാവ് സെവേറിയോസ് മെത്രാൻ തന്നെ ആണ് സുനിലേ... ഞങ്ങൾ ആരും അന്തയോക്കിയ യുടെ അടിമത്വത്തിൽ അല്ല. താൻ നേരുള്ളവൻ ആയിരുന്നേൽ രണ്ട് സൈഡ് കേട്ടിട്ടു ഇങ്ങനെ ഒരു വാർത്ത നൽകാമായിരുന്നു.95% ക്നാനായ ആൾക്കാരും ഒരെ ഒരു സമുദായ മെത്രാപോലീത്താ ആയ severiyose മെത്രാനെ ആണ് ഉൾകൊള്ളുന്നത്. ഒരിക്കലും സഹായമെത്രാൻ മാരുടെ ഭരണം ആഗ്രഹിക്കുന്നവർ അല്ല. നിനക്ക് ഈ ന്യൂസ്‌ കൊണ്ട് തന്നത് ആരാണ് എന്ന് ഞങ്ങൾക്ക് നല്ലപോലെ അറിയാം. പക്ഷെ ഞങ്ങൾക്ക് പുല്ലാണ്... ഈ ന്യൂസ്‌ കൊണ്ട് നിനയേ കൈയിൽ തന്ന ആരേലും അവരുടെ മക്കളെ കെട്ടിക്കാൻ ചാക്കോബായ പിള്ളേരെ നോക്കി വരുമോ... ഒരിക്കലും ഇല്ലാ.. അവർ ക്നാനായ പിള്ളേരെ മാത്രമേ നോക്കു... ഇനിയും സഭയിൽ നിന്നും പെന്തക്കോസിൽ പോയ ആൾക്കാരും അങ്ങനെ ഒക്കെ ചെയ്യൂ.. അവർക്കും വേണ്ടത് ക്നാനായ പിള്ളേരെ ആണ്. അല്ലാതെ കണ്ട സമുദായകാരുടെ വീടുകളിൽ ബന്ധം ആലോചിച്ചു പോകുന്ന കൂട്ടത്തിൽ ഉള്ളവർ അല്ല എന്ന് ഓർത്തു വെക്കുന്നത് നന്നാണ്. ഞങ്ങൾ കൂടുമ്പോൾ ഒന്നാണ് സഹോദരാ... മെത്രന്മാർക്കു ഒന്നും പോകാൻ ഇല്ലാ . എന്നാൽ ഞങ്ങളുടെ കൊക്കിനു ജീവൻ ഉള്ളടത്തോളം കാലം ഞങ്ങൾ ഒരു അടിമതത്തിന് തയ്യാർ അല്ല.. കിടന്നു കുരച്ചിട്ടു കാര്യം ഒന്നും ഇല്ലാ.. കേട്ടോ.. മോൻ പോയി ചാക്കോബായ പള്ളി കൊണ്ടുപോകുന്നതിനു തട ഇടാൻ നോക്ക്

    • @johnkorah199
      @johnkorah199 ปีที่แล้ว

      Mattu sabaude kelkan eshtama alla?

    • @JGeorge_c
      @JGeorge_c ปีที่แล้ว

      Kna oke swayam parayuna peru allae,

    • @thomaskuriakose3832
      @thomaskuriakose3832 ปีที่แล้ว

      @@JGeorge_c എന്നിട്ട് സഹോദരി എന്നാ അങ്ങനെ ഒരു പേര് പറയാത്തത്... അസൂയ.. അസൂയ...

    • @thomaskuriakose3832
      @thomaskuriakose3832 ปีที่แล้ว

      @@johnkorah199 bro.. മറ്റുയുള്ള സഭകാരുടെ കാര്യം കേൾക്കാൻ ഒന്നും ഞങ്ങൾക്കു സമയമില്ല... പിന്നെ ഇടക്ക് ഒക്കെ കേൾക്കും... ഒരു അഭിപ്രായോം പറയാൻ പോകാറില്ല . ഞങ്ങൾ മറ്റ് സഭകരെ സ്നേഹികുകയും ബഹുമാനികയുമെ ചെയ്യാറുള്ളു .

    • @rajupc135
      @rajupc135 ปีที่แล้ว

      അപ്പന് അതിരു വെക്കുന്ന ചെറ്റകൾ!

  • @roymathewkunnath7358
    @roymathewkunnath7358 ปีที่แล้ว +2

    അയ്യയ്യോ.... 😂😂😂

  • @jmo9231
    @jmo9231 ปีที่แล้ว

    അങ്ങനെ സുനിലിന്റെ പാർട്ടിയിൽ നിന്നും അവർ രക്ഷപെട്ടു

  • @_Aldrin_Jacob
    @_Aldrin_Jacob ปีที่แล้ว +7

    ഞാൻ ഒരു കാര്യം സുനിൽ മാത്യു "സാറി"നോട് ചോദിച്ചോട്ടെ യാക്കോബായ പാതിരിമാർടെയും മെത്രാച്ചൻമാർടെയും നല്ല നടത്തിപ്പിനെ പറ്റി ഒന്നും തന്നെ ഈ ചാനലിൽ വിളംമ്പാറില്ലെ .... സാറെ ....

    • @_Aldrin_Jacob
      @_Aldrin_Jacob ปีที่แล้ว

      @@eldhosekc4593 ആ അത് ശരി ആണല്ലോ ....
      എന്തായാലും അവനെയും അവന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ. 🙏

    • @justinvarghese2996
      @justinvarghese2996 ปีที่แล้ว

      Ivanu jeevikkunnath thanne society reeth nte chilavila...
      Appozhano ivan avarkkethire news kodukkunnath.

  • @joypu6684
    @joypu6684 ปีที่แล้ว

    യഥാർത്ത യാക്കോമ്പായ സഭ തന്നെ. ശ്രേഷ്ഠ ന്റെ
    അനുയായി കളുടെ തനി കൊണം.

  • @shebaabraham687
    @shebaabraham687 ปีที่แล้ว +2

    അടിക്കാൻ ഇത്രയും ചുണയും മിടുക്കും ക്നാനായക്കാർ കഴിഞ്ഞേ ഉള്ളൂ 😄

    • @abeninan4017
      @abeninan4017 ปีที่แล้ว

      How this one ended.

    • @eliasmathew9480
      @eliasmathew9480 ปีที่แล้ว

      Only a five minute argument and it was over. The live stream is almost eight hours. ഈ സുനിൽ നാറി വഴക്കുണ്ടാക്കിയന്മാരുടെ നക്കാപിച്ച വാങ്ങി അവന്മാർ കൊടുത്ത ഭാഗം മാത്രം നാട്ടുകാരെ കേൾപ്പിക്കുന്നു.

  • @sunilsanjay3804
    @sunilsanjay3804 ปีที่แล้ว +2

    ഈ സഭയുടെ കുറവും കൂടിയേ ഉണ്ടായിരു ന്നുള്ളു. Now it's complete. എല്ലാ സഭക്കാരും തമ്മിൽ തമ്മിൽ അധികാരത്തി നുവേണ്ടി കലഹിച്ചു കൊണ്ടിരിക്കുമ്പോളാവും അവസാനം ഉണ്ടാവുക.! "ഒരുങ്ങിയിരിക്കുന്നവർ മാത്രം കർത്താവി നോടുകൂടി എടുക്കപ്പെടും.! അല്ലാത്തവൻ എന്നേക്കും നിത്യ നരകത്തിൽ തന്നെ! അത് തിരുമേനിയോ അയ്മേനിയോ ആരും ആകാം.. Eternal hell for them.. So repent, go back.

  • @greatgamer2.530
    @greatgamer2.530 ปีที่แล้ว +2

    ആ വീഡിയോ ഒന്ന് ഫുൾ ആയി കാണിക്കാൻ താങ്കൾക് പറ്റുമോ.. എങ്കിൽ താങ്കളുടെ മാധ്യമ ധർമം വിലയിരുത്താം

  • @jensonmarugan6000
    @jensonmarugan6000 ปีที่แล้ว +1

    ക്നാനായ സമുദായം മുഴുവൻ വട്ടാണ് .... വട്ടന്മാരുടെ സമുദായം

  • @puthenpurackal1568
    @puthenpurackal1568 5 หลายเดือนก่อน

    സുനിലേ ഒരു തുമ്പു മാത്രം കാട്ടി ചുമ്മാതെ തള്ളലെ
    12/5/2024 ലെ സഹായ മെത്രാൻ ന്മാരുടെ പ്രദിക്ഷേദത്തിൻ്റെയും
    19/5/2024 ലെ ക്‌നാനായ കമ്മറ്റിയുടെയും പ്രദിക്ഷേധത്തിൻ്റെയും വിഡിയോ ഒന്നിച്ച് ഇടു സുനിലേ ഓഇയാളും യാക്കോബായ കുഞ്ഞു ആട് ആണല്ലോ?
    ഞാൻ ഒരു ക്‌നാനായക്കാരൻ
    2004 ൽ മെത്രാൻ തിരെഞ്ഞെടുപ്പു മുതൽ ഒന്ന് അന്വേഷിക്കണം
    4 പെട്ടി ഓട്ടോറിക്ഷ
    19/5-ൽ നടന്ന പ്രതിക്ഷേദം കാണുപ്പോൾ മനസിൽ ആകും

  • @jacobthomas3623
    @jacobthomas3623 11 หลายเดือนก่อน

    ഇത്തവണത്തെ അസോസിയേഷൻ മീറ്റിംഗ് Video അല്ലിത്. old one'. ഈ video കൊണ്ടൊന്നും സഭയെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല

  • @misskuriakose
    @misskuriakose 5 หลายเดือนก่อน

    This third rate channel with low class gossips should be banned actually. Then there are jobless people who are so against Knanaya samudhayam and its issues, when there is literally a war happening in their own casts and community! Pathetic!!! And for this channel, if you are "not siding with anyone" like you said in one of your video, then FIND THE TRUTH and then publish news. Atleast show that decency!

  • @roshanmoncy7613
    @roshanmoncy7613 ปีที่แล้ว

    😅😅😂😂

  • @sajemathew9239
    @sajemathew9239 ปีที่แล้ว +6

    സുനിൽ ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ഇപ്പം എനിക്കുതോന്നുന്നത് നിങ്ങളുപറയുന്നതിൽ പലതും കള്ളമാണെന്ന് നിങ്ങൾ ഈ തീരുമാനിയെപ്പറ്റി പറഞ്ഞതിൽ യാതൊരു സത്യവുമില്ല ആദ്യമായിട്ടാണ് തിരുമേനി ഇങ്ങനെ സംസാരിച്ചത് അതും സഹികെട്ട് നിങ്ങൾക്കു ക്നാനായ സമുദായത്തിലെ ആൾകാരോട് ഒന്നുചോദിക്കാമായിരുന്നു

  • @abeymskaria4593
    @abeymskaria4593 ปีที่แล้ว

    Kannanniya sreeku kodhutha orru allum kashanam tharan kadichondirri😊

  • @binojacob5904
    @binojacob5904 ปีที่แล้ว

    Who's this 'Sunil'... Who is he to judge our Bishop?
    Who's paying you, Sunil?

  • @abrahamvengattu
    @abrahamvengattu ปีที่แล้ว

    Chuvana niety ohh
    Kurachu mariyataku parayado

  • @MrSanjumukkattu
    @MrSanjumukkattu ปีที่แล้ว +2

    താങ്കൾ ഇങ്ങനെ ഒരു കാര്യത്തിന്റെ പകുതി കേള്പിച്ചിട്ട് ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ല, മറ്റുള്ളവരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിന്റേ ആവശ്യമുണ്ടോ ? ഞാൻ ഇതുവരെ വിചാരിച്ചിരുന്നത് നിങ്ങൾ ഒരു കാര്യത്തെപ്പറ്റി പൂർണമായി പഠിച്ചിട്ടാണ് വീഡിയോകൾ ചെയ്യുന്നത് എന്നാണ് എന്നാൽ ഇപ്പോൾ എൻറെ തെറ്റിദ്ധാരണ മാറി .

  • @cherianjoseph2345
    @cherianjoseph2345 ปีที่แล้ว

    ഇനമേം നെൽമോൻ ഒക്കെ എന്തു കും- .അസ്സോസിയേഷനാഈ ഉണ്ടാക്കുന്നത്

  • @anishmove653
    @anishmove653 ปีที่แล้ว

    വസ്തുത അറിയാതെ ന്യൂസ്‌ കൊടുക്കുന്നത് ശരിയല്ല

  • @thomaskutty2487
    @thomaskutty2487 ปีที่แล้ว +2

    സെക്രട്ടറിയെയും അവഹേളിക്കരുത്