Sugeeso Bava Funeral പുരോഹിതന്മാരുടെ കബറടക്കം | സമാപന ശുശ്രൂഷയിലെ സൂഗീസൊ
ฝัง
- เผยแพร่เมื่อ 15 ม.ค. 2025
- ആത്മച്ചിറകാൽ-പാറും സോദരനെ..
ചേർക്കുക നാഥാ-നിൻ സ്ലീബാച്ചിറകിൽ
----------------------------------------------------------------------
അത്യുന്നതനാം-മണവാളാ സ്തുതിയെ-
ന്നേവം ചൊല്ലി-സ്തുതിപാടുന്നെങ്ങൾ
JOIN WITH MY CHANNEL
CLICK LINK
/ @lijuyohannan
#funeral_bava #FuneralLive
#funeralSong
#Athmachirakal #ആത്മച്ചിറകാൽ #Athyunnathanam #അത്യുന്നതനാം
#Nee_Kandenne #നീ_കണ്ടെന്നേ
#Indian_Orthodox_Syrian_Church
#Malankara_Orthodox_Syrian_Church
#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
#യാക്കോബായ_സുറിയാനി_സഭ
#Jacobite_Syrian_Church
#ക്നാനായ_സുറിയാനി_സഭ
#Knanaya_Church
#സുറിയാനി_സഭ
#മലങ്കര_നസ്രാണി
#മലങ്കര_കത്തോലിക്ക_സഭ
#കത്തോലിക്ക_സഭ
#Malankara_Marthoma_Syrian_Church
#malankaraSongs
Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
|| Support Content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON
സംഘാധിപധേ ശാന്ത്യാ പോകാ..
പുരോഹിതന്മാരുടെ കബറടക്കശുശ്രൂഷയിലെ ഗീതം
🔰📌 th-cam.com/video/aI5aBpDUG6M/w-d-xo.html
ഞാൻ ഒരു Roman catholic ആണ് എങ്കിലും മലങ്കര സഭയുടെ സാമ്പത്തായ ഈ പുരോഹിത ശുശ്രുഷ മഹനീയം ആയ ഗാനം എന്നെ വേറെ ഒരു ലോകത്തേക്ക് ദൈവത്തെ കാണുന്നു 😢
Correct. Thank you. Idicula.
Its West Syrian liturgy
എത്ര മനോഹരം ❤. Love from Syro-Malabarian
Love from Diocese of Cochin (Latin Catholic)
വന്ദ്യ പിതാവേ അങ്ങ് സമാധാനത്തോടെ പോകുക 🙏🏻✝️ പരിശുദ്ധ മദ്ബഹ സ്മാധാനത്തോടെ വസിക്കുക ✝️.
പതിയെ ലയിച്ച് ചൊല്ലുംമ്പോൾ മനസില്‍ ❤️
വിശുദ്ധ മോറാനെ ഞങ്ങള്ൾക് വേണ്ടി ദൈവ തിരുസന്നിധിയിൽ അങ്ങയുടെ സ്വർഗ്ഗീയ ബലിയിൽ ഓർത്തു പ്രാർത്ഥിക്കണമേ
മലങ്കര സഭയുടെ സമ്പത്ത്💛💛💛✝️
എന്തോ അലിഞ്ഞു ചേർന്ന് പോകുന്ന ഗാനം
Beautiful heart touching song
നാഥാ നീയാം ഗോവണി വഴിയായി ഞാൻ ചേരേണം പിതൃ സന്നിധിയിൽ
Angels are in charge what a beautiful place 🙏🕊️🕊️❤️🌷🙏 amen
Itrayum heartfelt songs are very rare in our community 🙏
Deep ayitu ella namaskarathileyum songs nokiya mathi..ellam heartfelt anu..especially sheema namaskaram
Kuriyelayison kuriyelayison kuriyelayison 🙏🙏🙏🌹🌹🌹.
Amen 🙏🙏.✝️✝️
Lyrics kittuo?
Heart touching song
Real community leader
Thanks Lijucha kure search chaidayirunnuu❤️
ഓർത്തഡോക്സ്. സാബ. അച്ഛൻ. ഡാനിയൽ ഡാനിയേൽ. മാർ ജി. വർഗീസ്
Nice song prayer
നമുക്ക് കര്‍ത്താവിന്റെ ഭവനത്തിലേക്ക് പോകാമെന്ന് അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു,ഊര്‍ശ്ശേമേ എന്റെ കാലുകള്‍ നിന്റെ വാതിലുകളില്‍ നില്‍ക്കുകയായിരുന്നു.!!!!
ആത്മചിറകാല്‍ പാറും സോദരരേ
ചേര്‍ക്കുക നാഥാ നിന്‍ സ്ളീബാചിറകില്‍
അതൃൂന്നതനാം മണവാളാസ്തുതിയെന്‍
ന്നേവംചൊല്ലി സ്തുതിപാടുന്നെങ്ങള്‍
രാജപുത്രീ മഹത്വത്തോടെ നിലകൊണ്ടൂ..!!
പള്ളികരഞ്ഞൂ മദ്ബഹാ ദുഃഖീച്ചു
നിന്‍ ശിഷൃന്‍മാര്‍ വൃസനത്തില്‍ മുഴുകീ
അതൃൂന്നതനാം മണവാളാ സ്തുതിയെന്‍
ന്നേവംചൊല്ലി സ്തുതിപാടുന്നെങ്ങള്‍
അത് എന്നെന്നേക്കും തന്നേ..!!!
വാതിലടക്കിന്‍ ശൃാന്തൃാ പോയിടുവീന്‍
കര്‍ത്താവ് വരും വാതില്‍ തുറന്ന് തരും
അതൃുന്നതനാം മണവാളാ സ്തുതിയെന്‍
ന്നേവംചൊല്ലി സ്തുതി പാടുന്നെങ്ങള്‍
നിന്റെ ഹൃദയയാചന കര്‍ത്താവ് നിനക്ക് നല്‍കും ..!!!
ധനൃപിതാവേ പോയാലും ശൃാന്തൃാ
ചേര്‍ക്കും നിന്നെ മശിഹാ മണവറയില്‍
അതൃുന്നതനാം മണവാളാ സ്തുതിയെന്‍
ന്നേവംചൊല്ലി സ്തുതി പാടുന്നെങ്ങള്‍
സ്വപ്നം കണ്ടിട്ട് ഉണരുന്നവനെപ്പോലെ..!!
സഭ ദുഃഖിപ്പൂ മദ്ബഹാ വിലപിപ്പൂ
നിന്‍ പ്രാര്‍ത്ഥനകള്‍ ആലയമാശിപ്പൂ
അതൃുന്നതനാം മണവാളാ സ്തുതിയെന്‍
ന്നേവം ചൊല്ലി സ്തുതി പാടുന്നെങ്ങള്‍
അവന്റെ മുഖം എല്ലായ്പ്പോഴും അന്വേഷിപ്പീന്‍..!!!
ഉയിരുനിനക്കേകും താതന്‍ സ്തുതൃന്‍
തനയന്‍ സ്തുതൃന്‍ റൂഹ്കുദിശാ വന്ദൃന്‍
അതൃൂന്നതനാം മണവാളാ സ്തുതിയെന്‍
ന്നേവം ചൊല്ലി സ്തുതി പാടുന്നെങ്ങള്‍..
Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Amen🙏🙏✝️✝️
Orthodox Believer's
So touching 🙏🙏
Most searched one thanks bro ☺
Thappi nadkkuvaarnnu....ipppo kitti
ഞാനും
Njanum
Njanum
എങ്ങനെ 🙏
Njanum kure search cheytu
Malankara sabha yude moran samadanam thode pokkuva orikalam marakkanavatha oru orma mathram
😢 😢 😢 😢 😢 😢 😢 😢 😢
Bro e song lyrics kittumo
🙏🏾🙏🏾🙏🏾😭
Thanks a lot..
Tirumeni ❤️❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️
Amen prayers 🙏🙏🙏
Athynnathanam manavala......vimalacharyane ange sannidiyil cherkanamae🙏🙏🙏🙏
Can you please send the lyrics of this song
@@manjuthomas2662
If you still need it, I have pictures of the liturgical text. Can share it via email.
Ente daivame 😥
🌹
Amen
Finally I got it
Can u upload old Christmas Carol songs
Enthina iruthi kabar adakkune
As per jews tradition on the resturction day they are in a hurry to be in heaven in Israel you can see the tomp in the cemetery is small in length
ഇരുത്തി അടക്കുന്നത് ഭാരതീയ പാരമ്പര്യമാണ്.. കേരളത്തിലെ ഹൈന്ദവ സമൂഹത്തിലെ സന്യാസാചാര്യന്മാരെ സമാധി ഇരുത്തുകയാണ് പതിവ്... കഴിഞ്ഞ 2 സഹസ്രാബ്ദമായി കേരളത്തിലുള്ള ഭാരതീയ സഭയായ മലങ്കര ഓർത്തഡോക്സ് സഭ ഈ പാരമ്പര്യം പിന്തുടരുന്നു... എന്നാൽ സമാന വിശ്വാസത്തിലുള്ള സിറിയക് ഓർത്തഡോക്സ് സഭയിൽ കിടത്തിയാണ് മെത്രാപ്പോലീത്തമാരെ അടക്കുന്നത്.
❤️❤️❤️
ഇത് ആരുടെ വോയിസ് ആണെന്ന് അറിയുമോ
H.G. Dr. Mathews Mar Severios
Catholics bava
Baselios marthoma Mathews iii
Prayers
Choir etha enn ariyamo?
വൈദീകർ ആണ്
Seminary Students
@@bincymoncy7250 no
❤🌹
ഓർത്തഡോൿസ് അതോ jacobite???
മലങ്കരയുടെ മോശ
Kashtam
Aarku kashtam?
നിനക്ക് ആണ്
Prayers
Amen
💖💖💖
🙏❤️
🙏
Amen
🙏🙏🙏
❤❤❤❤❤❤❤❤
❤❤❤❤❤
Amen
🙏🙏
🙏🙏🙏
🙏🙏
🙏🏻
🌹
🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏