അവിടെ remarks ഒന്നും ഇല്ല approved എന്നും verified എന്നും ആണ് കാണുന്നത് എന്നാൽ ബെനിഫിഷ്യറി status check ചെയ്താൽ land seeding no എന്നാണ് കാണുന്നത് ഇതെന്താ പിന്നെ ഇങ്ങനെ?
ഞാൻ Ekyc ചെയ്തു, aimsil രജിസ്റ്റർ ചെയ്തു. തണ്ടപ്പർ അക്കൗണ്ട് വില്ലേജിൽ നിന്നും എടുത്ത് രജിസ്റ്റർ ചെയ്തു. Approved കാണിക്കുന്നു.പതിമൂന്നാമത് ഇൻസ്റ്റാൾ ലിസ്റ്റിൽ പേര് ഉണ്ട്. ബാങ്ക് അക്കൗണ്ടിൽ ഇല്ല. ഇനി എന്ത് ചെയ്യണം
ഞാൻ PM കിസാൻ രജിസ്റ്റർ ചെയ്യാൻ 2020ൽ അപേക്ഷിച്ചു. പക്ഷേ കോപ്പികൾ upload ചെയ്യാത്തതിനാൽ state level ൽ നിരസിച്ചു. പക്ഷേ രണ്ടാമത് കോപ്പികൾ upload ചെയ്യനോ പുതിയ അപ്ലിക്കേഷൻ നൽകാനോ സാധിക്കന്നില്ല . copy കൾ upload ചെയ്യാൻ എത്തു ചെയ്യണം. New registration ചെയ്തപ്പോൾ Adar Al ready exist എന്നു കാണും . solution പറയാമോ?
Bank rejected എന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് അറിയില്ല എന്നാണ് പറഞ്ഞത് ഇതിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
എനിക്ക് ആധാർ Demo - pending, EKYC - NO, ഇങ്ങനെ ആണ് കാണിക്കുന്നത്. Eligibility = yes, paymentmode - Aadhar, PFMS- farmer Record has been accepted by PFMS. Land seeding - yes ഇനി എന്താണ് ചെയ്യണ്ടത്. ഇനിയും update ചെയ്യാണ് സമയം ഉണ്ടോ.
Status nokumbo mobile number type cheythu kodukumbo valid registration number ennanu kanikunnathu. Register cheytha number thanneyanu koduthathu. Pinneyenthanu engane
ഞാൻ 20 വർഷത്തിനു മുൻപേ എസ്ബിഐ ബാങ്ക് ലോണെടുത്ത് ക്ലിയറൻസ് എല്ലാം അവിടെ അവതരിപ്പിച്ചാണ് നമ്മൾ ലോൺ തരുകയുള്ളൂ എന്നിട്ടും ഇവിടെ ആ രേഖകൾ കാണിച്ച് ഞങ്ങളുടെ ക്ലിയറൻസ് ഇവിടെ ഞാൻ മുഖേന അവതരിപ്പിച്ചിട്ടുണ്ട് എന്നിട്ടും എനിക്ക് ഇപ്രാവശ്യത്തെ ഇത് കിട്ടിയിട്ടില്ല
Aims പോർട്ടലിൽ കൃഷി details add ചെയ്തു. ലാൻഡ് സീഡിങ് No ആണ്. Aims portal ഇൽ Pm കിസാൻ ഭാഗത്തു ആധാർ number കൊടുത്തപ്പോൾ ഇനി പറയുന്ന ഒരു msg ആണ് വരുന്നത്. Thandapper number യൂണിക്ക് ആണ്. ഇവിടെ ഉള്ള വേറെ ആളുകൾക്ക് same തന്ധപ്പേരു ഇല്ല. Msg ഇതാണ് : "നിലവിൽ താങ്കളുടെ PM കിസാൻ ഐഡി പോർട്ടലിൽ ഇതുവരെ ലഭ്യമായിട്ടില്ല. ആയതിനാൽ പിന്നീട് ശ്രമിക്കുക. " കൃഷി ഭവനിൽ ചോദിച്ചപ്പോൾ wait ചെയ്യാൻ പറയുന്നു. താങ്കളുടെ അറിവിൽ ഇങ്ങനെ ഒരു കാര്യം വന്നിട്ടുണ്ടോ?
@@sunithasureshvlogs thandapperu undu. 2005 muthal land tax adachukondirikunnu. May 2023 il last tax adachu. 12-06-2023 il Land seeding status Yes aayitundu.
എനിക്ക്12 ആം ഗഡു കിട്ടിയില്ല മുൻപ് കിട്ടിയിരുന്നതാണ് സ്ഥലം ആകെ ഒരു സെൻ്റ് സ്ഥലം മാത്രമെയുള്ളു അക്ഷയിൽ പോയി അന്വേഷിച്ചപ്പോൾ ലാൻഡ് സീഡിങ്ങ് നോ എന്നാണ് കണ്ടത് ഇനി കിട്ടില്ല എന്നാണ് പറഞ്ഞത് ഒരു സെൻറു ഭൂമിയുള്ള എനിക്ക് കിട്ടുമൊ? എനിക്ക് കിട്ടിയിരുന്നതാണ്
Njan ithinte pattiyulla Kure TH-cam videos kandu. But e video ane enike upakaram ayathe. Krishi bhawan il poyi land seeding ok akki. Ithil paranja website il poyi application status ok ano enne check cheythu. Approved enne ane kanikkunathe. Iniyum ithupolulla upakaraprakamaya video's idane. Thank you chechi.
തണ്ടപ്പേർ ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ മുട്ടുന്യായം പറയുന്നതിന് എന്തു ചെയ്യാം ? എന്റെ സ്ഥലത്തിന് മറ്റു അവകാശികളാരുമില്ല , തണ്ടപ്പേർ തന്നാൽ മാത്രം മതി . താൽക്കാലിക തണ്ടപ്പേർ എയിംസ് പോർട്ടലിൽ ചെയ്യാനും കഴിയുന്നില്ല.
Mam enikku 7 instalment varaye vannittullu land seeding no anu kanikkunnathu eni entha cheyendathu pls reply ee thanda peru certificate ennu parayunnathu karam thirtha racipit ano
Land seeding NO എന്നാണ് കണ്ടത്. അതുകൊണ്ട് രണ്ടു ദിവസം മുൻപ് Aims ഇൽ ലാൻഡ് വെരിഫിക്കേഷൻ ചെയ്തു. ഇപ്പോൾ approved എന്ന് കാണിക്കുന്നുണ്ട്. പക്ഷെ ബെനിഫിഷ്യയ് സ്റ്റാറ്റസ് ലാൻഡ് seeding നോ എന്നുതന്നെ കാണിക്കുന്നു. ഇനി എന്തെങ്കിലും എന്റെ ഭാഗത്തുനിന്നും ചെയ്യേണ്ടതുണ്ടോ?
ഒരു വസ്തു വാങ്ങുമ്പോൾ ആദ്യം പ്രമാണം എഴുതും. അതിനു ശേഷം വില്ലേജിൽ കൊണ്ട് പോയി. പോക്കുവരവ് നടത്തിയാൽ മാത്രമേ കരം തീരുവ രസീത് കിട്ടുന്നുള്ളു. പിന്നെ എന്തിനാണ് വീണ്ടും പോക്കുവരവ് നടത്തുന്നത്.
ലാൻഡ് വെരിഫിക്കേഷൻ ഇതുവരെ നല്കാത്തവർക്കും laand seeding നോ എന്നല്ലേ കാണിക്കുന്നത്? അതനുസരിച്ചു ലാൻഡ് വെരിഫിക്കേഷൻ ചെയ്‌തു. ഇനി എത്ര ദിവസം കൊണ്ട് അത് അപ്‌ഡേറ്റാവുമെന് അറിയുമോ ?
@@sunithasureshvlogs അങ്ങനെ കാണിക്കുന്നത് ആധാരും ബാങ്ക് അക്കൗണ്ട് um തമ്മിൽ seed chayathathu കൊണ്ട് ആണ് അങ്ങനെ കാണിക്കുന്നത് seed chayatha account il മാത്രം ആണ് പൈസ വരുന്നേ ബാങ്കിൽ ചെന്ന് request എഴുതി കൊടുത്താൽ മതി seed chayathu തരും, seed chayathu എന്ന് ഉറപ്പ് വരുത്തുക
താങ്കൾക്ക് 2000 രൂപയ്ക്ക് ഒരു വിലയും കാണില്ല. എന്നാൽ അതിന് ഒരുപാട് വില കല്പിക്കുന്ന സാധാരണക്കാർ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്. 4മാസത്തിൽ രണ്ടായിരം ഒരു വർഷത്തിൽ 6000 രൂപ എന്നത് പലർക്കും ഒരാശ്വാസം ആണ് ട്ടോ. അവരെ ഇങ്ങനെ പുച്ഛിക്കരുത് 🙏
ലാൻഡ് വെരിഫിക്കേഷൻ ചെയ്യാൻ പറ്റിയില്ല. ഓൺലൈൻ വഴി കരം തീർക്കണം എന്ന് പറഞ്ഞു. അക്ഷയയിൽ പോയപ്പോൾ വില്ലേജിൽ പോയി ഓൺലൈൻ ആക്കാൻ പറഞ്ഞു. വില്ലേജിൽ പോയപ്പോൾ റീ സർവ്വേ കഴിയാത്തതുതുകൊണ്ട് പറ്റില്ലെന്ന് പറഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടത്.
Reject അയാൾ എങ്ങനെ ആണ് രണ്ടാമതും apply ചെയ്യുക
ഞാൻ mobile വഴിയാണ് ചെയ്തത്
Land seeding no aanu kanikunnathu , land pappayud peril aanu pappa death ayii , athu eny p m kissanta gadu kittathilla ,12 gadu kittyella
AIMS portalil എല്ലാം submitted ആയിട്ടും still showing land seeding No എന്നാണ് കാണിക്കുന്നത്, so what to do next, എത്ര ദിവസം എടുക്കും update ആവാൻ madam
Payment mode:ആധാർ, A/C no:NA എന്ന് കാണുന്നു അത് change ചെയ്യാൻ എന്ത് ചെയ്യണം?
PFMS bank rejected ennullathu solve cheyyan entha cheyyendathu..
Bank ilum.. Krushibhvan ilm poyi.. But avarku reason ariyilla
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ😍
@@sunithasureshvlogs OK.. Thank you ma'am
Add new land
option. click aakittee pattunillaa
Medam land seeding no aanu... Verification koduthappo details uplod cheyyana parayunne...11ഗഡു vare kittiyirunnatha. Entha angane kanikkunne... ഗഡു kittikondirunnappo details kanichondirunnatha
12mathe gadu kittiyilla anneshichappoleprossassing annanu kanunnathu.
Aims പോർട്ടലിൽ land details approved ആണ്. പക്ഷെ land seeding no തന്നെ കാണിക്കുന്നു
അതുതന്നെ യാണ് എന്റെയും പ്രശ്നം
അവിടെ remarks ഒന്നും ഇല്ല approved എന്നും verified എന്നും ആണ് കാണുന്നത് എന്നാൽ ബെനിഫിഷ്യറി status check ചെയ്താൽ land seeding no എന്നാണ് കാണുന്നത് ഇതെന്താ പിന്നെ ഇങ്ങനെ?
കൃഷിഭവനിൽ ഒന്ന് അന്വേഷിച്ചു നോക്കൂ ട്ടോ 😍
APorv
ed
Thank you very much for this usefull information.
😍
ഇത്രയും പറഞ്ഞു തന്നതിന് നന്ദി.
Thank you😍
അക്കൗണ്ട് number NA എന്ന് കാണിക്കുന്നു, എന്തു ചെയ്യും
Remarks ന്റെ അവിടെ approved എന്ന് കാണിക്കുന്നുണ്ട് . ഇനി ഏന്ത് ചെയ്യണം.
എങ്കിൽ ലഭിക്കുമായിരിക്കും, എന്തിനും helpline നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ 😍
Cherichupidichittun Remarks page kanunnilla.. status approved ennanu
ഞാൻ Ekyc ചെയ്തു, aimsil രജിസ്റ്റർ ചെയ്തു. തണ്ടപ്പർ അക്കൗണ്ട് വില്ലേജിൽ നിന്നും എടുത്ത് രജിസ്റ്റർ ചെയ്തു. Approved കാണിക്കുന്നു.പതിമൂന്നാമത് ഇൻസ്റ്റാൾ ലിസ്റ്റിൽ പേര് ഉണ്ട്. ബാങ്ക് അക്കൗണ്ടിൽ ഇല്ല. ഇനി എന്ത് ചെയ്യണം
ഞാൻ പൊക്കുവരവ് നടത്തി തണ്ടപ്പേര് എടുത്തിട്ടുള്ളതാണ്. എന്നിട്ടും ലാൻഡ് സീഡിങ് നോ എന്നാണ് കിടക്കുന്നതു എന്താണ്?
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ
Add land details enu kanikunu.. pakshe krishi officil apeksha koduthit 2 masam ayi... avar aprove cheyan vayikunathano.. pls rply
അതിന് ഒരു last date ഉണ്ടായായിരിന്നു.. ഇനി next installment ന്റെ സമയമാവുമ്പോൾ application എടുക്കും
Ellam seriyayittum pmkissan samman nidi ituvare kittiyilla
Helpline നമ്പറിൽ വിളിച്ചു complaint രജിസ്റ്റർ ചെയ്യൂ 😍
Aplication rejectade yenne kaanikugayaane yende cheyyanam paranje tarumo pls
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ😍
Pm കിസ്സനിൽ രാജിഷ്ടർ chytha മൊബൈൽ നമ്പർ മാറിയത് കാരണം (ലാൻഡ് seedig no ആണ് കാണിക്കുന്നത് )oTP വരുന്നില്ല. എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ
ബാങ്കിൽ പോയി അക്കൗണ്ടിൽ ഫോൺ number update ചെയ്യൂ 😍
@@sunithasureshvlogs ബാങ്കിൽ പുതിയ ഫോൺ നമ്പർ അപ്ഡേറ്റ് ചൈതതാണ്
All clear
👍
ഞാൻ PM കിസാൻ രജിസ്റ്റർ ചെയ്യാൻ 2020ൽ അപേക്ഷിച്ചു. പക്ഷേ കോപ്പികൾ upload ചെയ്യാത്തതിനാൽ state level ൽ നിരസിച്ചു. പക്ഷേ രണ്ടാമത് കോപ്പികൾ upload ചെയ്യനോ പുതിയ അപ്ലിക്കേഷൻ നൽകാനോ സാധിക്കന്നില്ല . copy കൾ upload ചെയ്യാൻ എത്തു ചെയ്യണം. New registration ചെയ്തപ്പോൾ Adar Al ready exist എന്നു കാണും . solution പറയാമോ?
Same prblm i have
Bank rejected എന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് അറിയില്ല എന്നാണ് പറഞ്ഞത് ഇതിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
ആ നമ്പറിൽ വിളിച്ചു ചോദിക്കുക തന്നെ പോംവഴി 😍 വീണ്ടും വീണ്ടും try ചെയ്യുക
Nengl ബാങ്കിൽ ചെന്നിട്ട് അവരോട് പറയുക നിങ്ങളുടെ ബാങ്ക് അക്കൗണ്ട് um ആധാരും seed chayathu തരാൻ പറയുക
ഇതിനെക്കുറിച്ചു ആർക്കും വ്യക്തമായ അറിവില്ല എന്നതാണ് സത്യം
, thankyou
Welcome😍🙏
Thank you mom
Welcome😍 🙏
ലാൻഡ് സീഡിങ് ചെയ്തിട്ടില്ല ഇപ്പോൾ ചെയ്യാൻ എന്ത് ചെയ്യണം
കൃഷിഭവനിൽ അന്വേഷിച്ചു നോക്കൂ ട്ടോ 😍
Ente land approved aanu.but pmkissanil No aane kanikkunne eppol enth cheyyum
തന്ധപ്പേര് update ചെയ്തിരുന്നോ? ഒന്ന് കൃഷിഭവനിൽ അന്വേഷിച്ചു നോക്കൂ ട്ടോ. ഇല്ലെങ്കിൽ വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ😍
Thank you
Welcome😍🙏
11vara kitty.. Register chaithu . phone number adichittuu status varunilla
eKYC update ചെയ്തില്ലേ
@@sunithasureshvlogs മം ചെയ്‌തത
Cash verae account il poyi, return pm kissan il koduthirikkunna acccountil transfer akkan pattumo, please reply
ബാങ്കിൽ ഒന്ന് അന്വേഷിച്ചു നോക്കൂ ട്ടോ 😍
Txz
Good mesege
🙏
എനിക്ക് ആധാർ Demo - pending, EKYC - NO, ഇങ്ങനെ ആണ് കാണിക്കുന്നത്.
Eligibility = yes, paymentmode - Aadhar,
PFMS- farmer Record has been accepted by PFMS. Land seeding - yes
ഇനി എന്താണ് ചെയ്യണ്ടത്.
ഇനിയും update ചെയ്യാണ് സമയം ഉണ്ടോ.
ഒന്നൂടെ e KYC update ചെയ്യേണ്ടി വരും. നേരത്തേ ചെയ്തതിൽ എന്തെങ്കിലും mismatch ഉണ്ടാവും 👍
@@sunithasureshvlogs akshya centre ഇൽ പോയി ചെയ്യതാൽ മതിയോ.
Super, Informative 👍👍👍
Thank you 😍
എനിക്ക് ലാൻഡ് aprooved ആണൂ കാണിക്കുന്നത്
പിന്നെയും ലാൻഡ് സീഡിങ് നോ എന്നുതന്നെ കാണിക്കുന്നു
കരം അടച്ച രസീതിൽ പേര് മിസ്റ്റേക്ക് എന്ന് കാാനിക്കുന്നു.എന്ത് ചെയ് യണം.
Land record name is different ഇതു എങ്ങനെ ശരിയാക്കും
Nalla helpfull vedeo aan chechii
Thank you🙏
Status nokumbo mobile number type cheythu kodukumbo valid registration number ennanu kanikunnathu. Register cheytha number thanneyanu koduthathu. Pinneyenthanu engane
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ😍
@@sunithasureshvlogs vilichu. Edukkunnilla
Update cheythu ethra divasam edukkum
Hi, njan ente profile nokiyapo records or reasons onum kaanikunila. Also ennik 11th and 12th installments vannitu ila
eKYC update ചെയ്തിരുന്നോ?
ഞാൻ 20 വർഷത്തിനു മുൻപേ എസ്ബിഐ ബാങ്ക് ലോണെടുത്ത് ക്ലിയറൻസ് എല്ലാം അവിടെ അവതരിപ്പിച്ചാണ് നമ്മൾ ലോൺ തരുകയുള്ളൂ എന്നിട്ടും ഇവിടെ ആ രേഖകൾ കാണിച്ച് ഞങ്ങളുടെ ക്ലിയറൻസ് ഇവിടെ ഞാൻ മുഖേന അവതരിപ്പിച്ചിട്ടുണ്ട് എന്നിട്ടും എനിക്ക് ഇപ്രാവശ്യത്തെ ഇത് കിട്ടിയിട്ടില്ല
Aims പോർട്ടലിൽ കൃഷി details add ചെയ്തു. ലാൻഡ് സീഡിങ് No ആണ്. Aims portal ഇൽ Pm കിസാൻ ഭാഗത്തു ആധാർ number കൊടുത്തപ്പോൾ ഇനി പറയുന്ന ഒരു msg ആണ് വരുന്നത്. Thandapper number യൂണിക്ക് ആണ്. ഇവിടെ ഉള്ള വേറെ ആളുകൾക്ക് same തന്ധപ്പേരു ഇല്ല. Msg ഇതാണ് :
"നിലവിൽ താങ്കളുടെ PM കിസാൻ ഐഡി പോർട്ടലിൽ ഇതുവരെ ലഭ്യമായിട്ടില്ല. ആയതിനാൽ പിന്നീട് ശ്രമിക്കുക. "
കൃഷി ഭവനിൽ ചോദിച്ചപ്പോൾ wait ചെയ്യാൻ പറയുന്നു. താങ്കളുടെ അറിവിൽ ഇങ്ങനെ ഒരു കാര്യം വന്നിട്ടുണ്ടോ?
വില്ലേജ് ഓഫിസിൽ ചെന്ന് thandapperu എടുക്കുക, എന്നിട്ട് അക്ഷയയിൽ പോയി aims പോർട്ടലിൽ കൊടുത്താൽ മതിയാവും എന്നാണ് അറിവ് 😍
@@sunithasureshvlogs thandapperu undu. 2005 muthal land tax adachukondirikunnu. May 2023 il last tax adachu. 12-06-2023 il Land seeding status Yes aayitundu.
എനിക്ക്12 ആം ഗഡു കിട്ടിയില്ല മുൻപ് കിട്ടിയിരുന്നതാണ് സ്ഥലം ആകെ ഒരു സെൻ്റ് സ്ഥലം മാത്രമെയുള്ളു അക്ഷയിൽ പോയി അന്വേഷിച്ചപ്പോൾ ലാൻഡ് സീഡിങ്ങ് നോ എന്നാണ് കണ്ടത് ഇനി കിട്ടില്ല എന്നാണ് പറഞ്ഞത് ഒരു സെൻറു ഭൂമിയുള്ള എനിക്ക് കിട്ടുമൊ? എനിക്ക് കിട്ടിയിരുന്നതാണ്
എനിക്ക് application status approved എന്നാണ് കാണുന്നr
Remarksil ഒന്നും ഇല്ല
വീഡിയോയിൽ കാണിച്ച helpline നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ ട്ടോ 😍
Aims portalil nokkiyappol land details blank aanu. Ini yentha vendath
കൃഷിഭവനിൽ ഒന്ന് ചോദിച്ചു നോക്കൂ. ഇല്ലെങ്കിൽ വിഡിയോയിൽ കാണിച്ച helpline നമ്പറിൽ വിളിക്കൂ ട്ടോ 😍
@@sunithasureshvlogs ok
Aims portal il application staus approved enne ane kanikkunathe, remarks coulum blank ane , eny further entha cheyendathe
വീഡിയോയിൽ കാണിച്ച helpline നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ ട്ടോ 😍
Njan ithinte pattiyulla Kure TH-cam videos kandu. But e video ane enike upakaram ayathe. Krishi bhawan il poyi land seeding ok akki. Ithil paranja website il poyi application status ok ano enne check cheythu. Approved enne ane kanikkunathe. Iniyum ithupolulla upakaraprakamaya video's idane. Thank you chechi.
തീർച്ചയായും 😍🙏
simple explanation by Deamz Feast ,
Land Seeding status can be best viewed in Pm- Kisan site also
Thank you😍
തണ്ടപ്പേർ ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ മുട്ടുന്യായം പറയുന്നതിന് എന്തു ചെയ്യാം ? എന്റെ സ്ഥലത്തിന് മറ്റു അവകാശികളാരുമില്ല , തണ്ടപ്പേർ തന്നാൽ മാത്രം മതി . താൽക്കാലിക തണ്ടപ്പേർ എയിംസ് പോർട്ടലിൽ ചെയ്യാനും കഴിയുന്നില്ല.
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു പരാതി നൽകൂ 👍
@@sunithasureshvlogs നല്ല കഥ : കുറേ സമയം മാറി മാറി വിളിച്ചു കഴിയുമ്പോൾ റിംഗ് ചെയ്യും ഉടനെ അവരത് കട് ചെയ്യും , എത്രയോ ദിവസം , അവസാനം മടുത്തു നിർത്തി .
Kisante paisavannal ellapravsyavum message kanarundu iee pravasyam athuvannittilla
Beneficiery status check ചെയ്തു നോക്കിയോ??
Land verification njan cheythilla ini cheythal 12 th installment kittumo???
Yes😍
Land seeding no kanunne
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ
New registration eppol anu ariyoo
Site ൽപോയാൽ new farmer registration എന്ന് കാണാം. ചെയ്ത് നോക്കൂ. 😍👍
I didn’t get the 12th instalment , it’s is mentioned that 12th instalment processed, amount is not yet credited in my account , what can I do?
You have to wait😍
They r distributing slot wise👍
Madam, enikku oru masam mumbu vare thathkalika thandaper ayrunnu. Ippozhanu put hiya thandaper kittiyathu. Ini njan entrance cheyyendathu ?.
Aadhar demo authentication status pending എന്നു കാണിക്കുന്നു എന്താണ് കാരണം.
വീഡിയോയിൽ കാണിച്ച helpline നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ ട്ടോ 😍
Oru samshayam puthuthayi koduthavar ekyc cheyyano
eKYC option വന്നിട്ടുണ്ടെങ്കിൽ ചെയ്തോളൂ 😍
Ith evideya chodikkendath
Akshayil ninn paranjath paisa kittunnavara ekyc cheyyendathenn
Ekyc.. No ennum randilum kanikkinnu
Mam enikku 7 instalment varaye vannittullu land seeding no anu kanikkunnathu eni entha cheyendathu pls reply ee thanda peru certificate ennu parayunnathu karam thirtha racipit ano
പോക്കുവരവ് നടത്തുക എന്ന് പറയും
@@sunithasureshvlogs ok mam enikku 7instalment vareyalle kiitiyathu eniulla instalment kittumo
Chechi eniku 11 gadu kitti landseeding no anu achante sthalam arunnunnu ammede peril anu nikuthi vekunnath achan marichathanu ithu enthanu cheyyendath
തണ്ടപ്പേര് certicate ആരുടെ പേരിലാണിപ്പോൾ?
@@sunithasureshvlogs Achan marichitu 22 year ayi ammayanu nikuthi vekunne
@@sunithasuni8065ഇപ്പോൾ സ്ഥലം അമ്മയുടെ പേരിലല്ലേ. അമ്മയുടെ പേരിലല്ലേ pm kisan account. പുതിയ തണ്ടപ്പേര് കിട്ടുമോ എന്ന് വില്ലേജിൽ അന്വേഷിക്കൂ ട്ടോ 😍
@@sunithasureshvlogs ammede peri ayittilla achante peril thanne anu amma nikuthi vekkunne ullu ok chechi njn anweshikam
@@sunithasureshvlogs ente peril anu pm kissan nidhi
Land seeding NO എന്നാണ് കണ്ടത്. അതുകൊണ്ട് രണ്ടു ദിവസം മുൻപ് Aims ഇൽ ലാൻഡ് വെരിഫിക്കേഷൻ ചെയ്തു. ഇപ്പോൾ approved എന്ന് കാണിക്കുന്നുണ്ട്. പക്ഷെ ബെനിഫിഷ്യയ് സ്റ്റാറ്റസ് ലാൻഡ് seeding നോ എന്നുതന്നെ കാണിക്കുന്നു. ഇനി എന്തെങ്കിലും എന്റെ ഭാഗത്തുനിന്നും ചെയ്യേണ്ടതുണ്ടോ?
Beneficiery status update ആയിക്കോളും. Wait ചെയ്യാം 😍
Thank you
ഞാൻ കൃഷിഭവനിൽ പോയി അവർ പറഞ്ഞതെ അക്ഷയയിൽ പോയി കരമടച്ച രസിത് submit ചെയ്യാൻ അതു ചെയ്താൽ krishibhavanine അപ്പ്രൂവൽ ചെയ്യുമെന്ന്
എങ്കിൽ അതൊന്ന് ചെയ്ത് നോക്കൂ ട്ടോ 😍
ഇന്ന് ചെയ്തിട്ടുണ്ട് ഇപ്പോളും landseeding no എന്നു തന്നെയാ കാണികുനെ
Ethu Vara kittittilla
ഒരു ഗഡുവും കിട്ടിയില്ലേ?
എനിക്ക് കിട്ടിയില്ല അക്ഷയയിൽ പോയപ്പോൾ എന്റെ മൊബൈൽ നമ്പർ തെറ്റായിട്ടാണ് കിടക്കുന്നതെന്നു പറഞ്ഞു ശരിയായ നമ്പർ കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്
ബാങ്കിൽ പോയി അക്കൗണ്ടിൽ മൊബൈൽ നമ്പർ update ചെയ്തു നോക്കൂ 😍
ഒരു വസ്തു വാങ്ങുമ്പോൾ ആദ്യം പ്രമാണം എഴുതും. അതിനു ശേഷം വില്ലേജിൽ കൊണ്ട് പോയി. പോക്കുവരവ് നടത്തിയാൽ മാത്രമേ കരം തീരുവ രസീത് കിട്ടുന്നുള്ളു. പിന്നെ എന്തിനാണ് വീണ്ടും പോക്കുവരവ് നടത്തുന്നത്.
ഇപ്പോൾ അങ്ങനെ പറയുന്നു.
Pm kisan new registration ഇപ്പോൾ ചെയ്യുവാൻ സാധിക്കുമോ
@@animonasokan9270 yes
എന്റേത് Eky c Yes എന്നും Land seeding No എന്നാണ് AIMS പോർട്ടലിൽ Approved എന്നും Land records verified എന്നും കാണുന്നു. എന്നിട്ടും പൈസ വന്നില്ല.
എനിക്കും
AIMS PORTAL ൽ PM KISAN LAND VERIFICATION അപ്രൂവഡ് ആണ് കാണിക്കുന്നത്.
അവർക്കും LAND SEED NO എന്നാണ് കാണിക്കുന്നത്.
Help full vedio 👍
Thank you😍
bank accund joint aayal kittathilla
Eni cheyyan pattuoo
ആർക്കും പിടികിട്ടാത്ത ലാന്റ്സീഡിംഗ് കൃഷിവകുപ്പ് കൈകാര്യംചെയ്യുന്ന കൃഷിവകുപ്പിനും അറിയില്ലഎയിംസിനും
പിന്നെഅക്ഷയകുംഅറിയില്ല
എവിടെപോയാൽ ശരിയാവും🤔
Mm
Acconut detail is under revalidation process with bank
ഇങ്ങനെകാണിക്കുന്നത് എന്തുകൊണ്ടാണ്
വ്യക്തമായി അറിയില്ല. വീഡിയോയിൽ കാണിച്ച helpline നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ ട്ടോ 😍
ബഷീർ A
Account detailed is under revalidation process with bank
ഒരിക്കൽ നികുതി അടച്ചു അതിൽ ഒരു തണ്ടപ്പേര് കാണുന്നു അത് കാണിച്ച് തണ്ടപ്പേർ അക്കൗണ്ട് ആക്കിയാൽ മതിയോ
താങ്കൾ aims പോർട്ടലിൽ നോക്കിയോ. അവിടെ എന്താണ് reason കാണിച്ചിരിക്കുന്നത്
@@sunithasureshvlogs വേറെ വേറെ പോക്കുവരവ് നടത്തിയിരുന്നു No കാണിക്കുന്നു
@@sunithasureshvlogs aims portal താങ്കൾ കാണിച്ച ആ സൈറ്റ് പേജ് എനിക്ക് കിട്ടിയിട്ടില്ല
ലാൻഡ് വെരിഫിക്കേഷൻ ഇതുവരെ നല്കാത്തവർക്കും laand seeding നോ എന്നല്ലേ കാണിക്കുന്നത്? അതനുസരിച്ചു ലാൻഡ് വെരിഫിക്കേഷൻ ചെയ്‌തു. ഇനി എത്ര ദിവസം കൊണ്ട് അത് അപ്‌ഡേറ്റാവുമെന് അറിയുമോ ?
Land വെരിഫിക്കേഷൻ ചെയ്തത് കൊണ്ട് ഇനി പെട്ടെന്ന് ശരിയാവും. അടുത്ത ഗഡു എങ്കിലും കൃത്യമായി ലഭിക്കും ട്ടോ 😍
Good information👍🏽🥰
Thank you
തണ്ടപ്പേര്ശരിയാക്കാൻഎന്തൊക്കെ ചെയ്യണം
കരം അടച്ച രസീതുമായി വില്ലേജിൽ പോയാൽ മതിയാവും 👍
Good
11...12ഗഡു കിട്ടി യില്ല
Beneficiery status check ചെയ്തു നോക്കിയോ?
എനിക്ക് ഓഗസ്റ്റ് പതിനേഴാം തീയതി കിട്ടിയുള്ളൂ പന്ത്രണ്ടാമത്തെ കിട്ടിയില്ല എല്ലാം പൂരിപ്പിച്ചു കൊടുത്തു രണ്ടാമത് 🏳️⚧️
Payment mode : Aadhaar, Account number : N.A.,PFMS BANK STATUS : REJECTED,PFMS Respond : Rejected, 12 aam Gadu kittiyilla Aenthu cheyyanam
ബാങ്കിൽ contact ചെയ്തു നോക്കൂ. ഇല്ലെങ്കിൽ helpline നമ്പറിൽ വിളിക്കൂ ട്ടോ 😍
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ😍
@@sunithasureshvlogs അങ്ങനെ കാണിക്കുന്നത് ആധാരും ബാങ്ക് അക്കൗണ്ട് um തമ്മിൽ seed chayathathu കൊണ്ട് ആണ് അങ്ങനെ കാണിക്കുന്നത് seed chayatha account il മാത്രം ആണ് പൈസ വരുന്നേ ബാങ്കിൽ ചെന്ന് request എഴുതി കൊടുത്താൽ മതി seed chayathu തരും, seed chayathu എന്ന് ഉറപ്പ് വരുത്തുക
കൃഷി വിവരങ്ങൾ ചേർത്തില്ലെങ്കിൽ Land seeding No വരുമോ
Aims പോർട്ടലിൽ ഒന്ന് നോക്കണേ remarks എന്താണ് വന്നിരിക്കുന്നതെന്ന്
My land seeding is yes but not get cash
Pfms???
@@sunithasureshvlogs pfms means
Yes madum my pfms is accepted
വീഡിയോയിൽ കാണിച്ച helpline നമ്പറിൽ ഒന്ന് വിളിച്ചു ചോദിക്കൂ ട്ടോ 😍
എനിക്ക് OTP കിട്ടി. പി.എം. കിസാൻ ലാൻഡ് സീഡിങ്ങിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ ലാൻഡ് സീഡിങ്ങ് No എന്നു തന്നെയാണ് കാണപ്പെടുന്നത്. സഹായിക്കാമോ
വീഡിയോയിൽ കാണിച്ച helpdesk നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ😍
വിളിച്ചു. അടുത്ത തവണ ഇതും കൂടി ചേർത്ത് കിട്ടും എന്നു പറഞ്ഞു.
@@muraleedharannair4470 good👍
കുഴപ്പം എന്റെ ഭാഗത്തല്ലല്ലോ. എനിക്ക് സമയത്ത് പണം ലഭിച്ചില്ല പിന്നെങ്ങനെ good ആകും
🎉
land seeding yes ennanu ,ekyc yes ennanu,but cash kittiyilla
ഇത് ഒന്ന് കണ്ട് നോക്കൂ
th-cam.com/video/4183Zfwa3Uk/w-d-xo.html
അപ്ഡേറ്റ് എങ്ങനെ ചെയ്യാ അത് പറഞ്ഞില്ല
eKYC ചെയ്തില്ലേ?
@@sunithasureshvlogs ഓ land സിഡിങ് മാത്രം no എന്നാണ്
തണ്ട പേര് ഭർത്താവിന്റെ താണ് ഭർത്താവ് ഇതിൽ അപേക്ഷ കൊടുത്തില്ല അപ്പോൾ ഭാര്യ ക് കൊടുക്കാമോ
Good information
Thank you dear😍
👍 Nice information
Thank you dear😍
Bank reject ennanu kanikkunnath
ബാങ്കിൽ ഒന്ന് പോയി അന്വേഷിക്കൂ ട്ടോ 😍
👍🙏
Thank you🙏
Aims portal IL application status+ remarks approved kanikkunnudu but land seeding no aanoo what we do in this case please reply
Helpline നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ ട്ടോ 😍
Aplication status: Approved
Remarks: Approve
എന്റെ ഇങ്ങനെ ആണ്. പക്ഷെ Land seending: No ആണ്. പരിഹാരം ഉണ്ടോ?
വിഡിയോയിൽ പറഞ്ഞപോലെ ചെയ്തു നോക്കൂ 😍👍
AIMS PORTAL ൽ PM KISAN LAND VERIFICATION അപ്രൂവഡ് ആണ് കാണിക്കുന്നത്.
അവർക്കും LAND SEED NO എന്നാണ് കാണിക്കുന്നത്.
കൃഷിഭവനിൽ അന്വേഷിച്ചു നോക്കൂ ട്ടോ 😍
ബാങ്ക് റിപ്പോർട്ട് റിജക്റ്റഡ് വന്നവർ എന്തുചെയ്യും
ബാങ്കിൽ poyi phone നമ്പർ account മായി link ചെയ്യണം എന്നാണ് അറിയാൻ കഴിഞ്ഞത് 😍
എൻ്റ
മക്കൾക്എൻ്റ maranaseshvachu bhagamcheitha സ്ഥലത്തിൻ്റെ തണ്ടപേരുവചയൂ enikkuapeshikkanpattumo marupadikittumallo koodatheenikku 2centperilundu അതുവച്വ.അപേകശിക്കുവൻ സാധിക്കുമോ
പറ്റും 👍
ഈ ഉടായിപ്പുകൾ 2000 ഉലുവയിക്കുവേണ്ടി അതിനൊക്കെ nadakkumpolthanne2000വും തീരും പിന്നയും വേറൊരു ഉഡായിപ്പു i
താങ്കൾക്ക് 2000 രൂപയ്ക്ക് ഒരു വിലയും കാണില്ല. എന്നാൽ അതിന് ഒരുപാട് വില കല്പിക്കുന്ന സാധാരണക്കാർ നമ്മുടെ ചുറ്റും ജീവിക്കുന്നുണ്ട്. 4മാസത്തിൽ രണ്ടായിരം ഒരു വർഷത്തിൽ 6000 രൂപ എന്നത് പലർക്കും ഒരാശ്വാസം ആണ് ട്ടോ. അവരെ ഇങ്ങനെ പുച്ഛിക്കരുത് 🙏
@@sunithasureshvlogs
താങ്കൾ പറഞ്ഞത് 100% correct..
Thank you🙏
എന്റെ Remarks: Approve(d) എന്നല്ല Approve എന്നാണ്. അതിന്റെ അർത്ഥം എന്താണ്? Land seeding: No എന്നും ആണ്.
Helpline നമ്പറിൽ ഒന്ന് വിളിച്ചോളൂ ട്ടോ ❤
ഇതിൽ ഭേദം റോഡിൽ ഇറങ്ങി തെണ്ടിയാൽ ഈ 2000 ത്തിൽ അധികം കിട്ടും. മനുഷ്യനെ ബുദ്ധി മുട്ടിക്കുന്നതിനു ഒരുപരിധി ഇല്ലേ?
അത് താങ്കളുടെ ഇഷ്ടം 🙏

please reply