pm kisan malayalam | kisan samman nidhi malayalam |pm kisan|pm kisan 14th installment date 2023

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 48

  • @Thomas-ip5di
    @Thomas-ip5di ปีที่แล้ว

    Mudagiya gadukkal kittan aareyanu contact 5:25 cheyyandiyathu.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      സ്റ്റാറ്റസ് പരിശോധിച്ചു എന്താണ് പ്രശ്നം എന്ന് കണ്ടെത്തി അവ പരിഹരിച്ചാൽ കുടിശ്ശിക തീർത്ത് ലഭിക്കും, കൃഷിഭവനുമായി ബന്ധപ്പെട്ട ഉം പരിഹാരം കണ്ടെത്താം

  • @SharonShanu-i6r
    @SharonShanu-i6r 6 หลายเดือนก่อน

    എനിക്ക് അവസാനമായി കിട്ടിയത് 2022 ഏഴാം മാസം വരെയാണ് കിട്ടിയത് ബാക്കി തുക ഇതുവരെയും കിട്ടിയിട്ടില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  6 หลายเดือนก่อน

      ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം

  • @thottavadikalayil6800
    @thottavadikalayil6800 ปีที่แล้ว +7

    എല്ലാ രേഖകളും ശരിയാണ് പക്ഷെ എന്റെ 13-) ഗഡ്ഡു ഇതുവരെ കിട്ടിയില്ല 😭😭😭

  • @sheelarajeev8444
    @sheelarajeev8444 ปีที่แล้ว +1

    ശരിയായ രീതിയിൽ കൊടുത്ത തുകൊണ്ടല്ലേ 12 ഗഡു കിട്ടിയത്? പിന്നെ 13, 14 ഉം വന്നില്ല. എന്താണ് കാരണം.?

  • @sheelarajeev8444
    @sheelarajeev8444 ปีที่แล้ว

    13, 14 ഗെഡു കിട്ടിയില്ല.

  • @CSCMupliyam
    @CSCMupliyam ปีที่แล้ว +1

    updation of self registered farmerൽ കേറി നികുതി രസീത് മാറ്റി upload ചെയ്യാൻ പറ്റുന്നില്ല. Error in file upload msg ആണ് കാണിക്കുന്നത് .എന്ത് ചെയ്യണം?

    • @hariprasad9078
      @hariprasad9078 ปีที่แล้ว

      എനിക്കും updation പറ്റുന്നില്ല

  • @joychacko3867
    @joychacko3867 ปีที่แล้ว +2

    എനിക്ക് പത്താമത്തെ ഗഡു വരെ കിട്ടി പതിനൊന്നാമത്തെ ഗഡു മുതൽ കിട്ടിയില്ല ബെനിഫിറ്റ് സ്റ്റാറ്റസ് നോക്കിയപ്പോൾ എന്റെ ബാങ്ക് അക്കൗണ്ട് അതിൽ നിന്നും ക്യാൻസൽ ആയിരിക്കുക ഞാൻ കൃഷ്ണ അക്ഷയയിലേക്ക് അന്വേഷിച്ചപ്പോൾ അത് ചെയ്യുവാനുള്ള ഓപ്ഷൻ ഇതുവരെ ആയിട്ടില്ല വരുമ്പോൾ അറിയിക്കാം എന്നാണ് പറഞ്ഞത് എന്ത് ചെയ്യാൻ സാധിക്കും അക്കൗണ്ട്

  • @moosakannamthodi5325
    @moosakannamthodi5325 ปีที่แล้ว

    ഇപ്പൊ ഇത് ആർക്കും കിട്ടുന്നില്ലേ

  • @hariprasad9078
    @hariprasad9078 ปีที่แล้ว

    കിട്ടാത്തവർ എങ്ങനേ അത് കിട്ടേണ്ടത് എന്ന് വിശദമായി വീഡിയോ ഇടൂ

  • @moosakannamthodi5325
    @moosakannamthodi5325 ปีที่แล้ว

    ഈ ക്യാഷ് അവസാനമായി ക്രെഡിറ്റ്‌ ആയത് എന്നാണ്

  • @Mzilviews
    @Mzilviews ปีที่แล้ว +2

    3 വർഷമായി, ഒരു ഗഡുക്കളും ഇത് വരെ എനിക്ക് വന്നിട്ടില്ല..

    • @krishnanpk5216
      @krishnanpk5216 ปีที่แล้ว

      എനിക്ക് കിട്ടിയതു് 31/5/
      2022

  • @jose-ce6mg
    @jose-ce6mg ปีที่แล้ว

    Up to today I didn't get,13,th inh share

  • @nadhiaRamanath8860
    @nadhiaRamanath8860 ปีที่แล้ว

    Sir... New registration vanno... Bank account jandhan account kodukkan pattumo... Plz olz reply

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      Yes, പുതിയ അപേക്ഷ കൊടുക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്

  • @baveshr1343
    @baveshr1343 ปีที่แล้ว +1

    Account revalidation ആണ് അങ്ങനെ ഉള്ളത് എന്താണ് ചെയേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว +2

      അപ്ഡേഷൻസ് എല്ലാം ചെയ്തോന്ന് പരിശോധിച്ചു നോക്കൂ

  • @shijinakp4928
    @shijinakp4928 ปีที่แล้ว

    Beneficiaries statusil ekyc no enna nu. Pakshe ekyc cheyyan nokiyappol ekyc already done ennanu kanikkunnath. Athentha angane

  • @ambujankaravulam2122
    @ambujankaravulam2122 ปีที่แล้ว

    എനിക്ക് 12 13 കിട്ടിയില്ല

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      ബെനിഫിഷ്യറി സ്റ്റാറ്റസ് നോക്കിയെങ്കിലേ അറിയാൻ സാധിക്കൂ

  • @shylajabaiju3575
    @shylajabaiju3575 ปีที่แล้ว

    Allarakaklum. Shariyan. 13gadukittiyilla

  • @jewelkrishna1344
    @jewelkrishna1344 ปีที่แล้ว

    Enik 13th gadu vannit illa,, ekyc okke done aanu kanikkunneaa,, entharikum reason

  • @minivt127
    @minivt127 ปีที่แล้ว

    അക്കൗണ്ടിൽ അയച്ചു എന്ന് മെസ്സേജ് വന്നു ബട്ട്‌ ക്യാഷ് വന്നിട്ടില്ല എന്താ ചെയ്യേണ്ടത്

  • @sk_subashsubramanian
    @sk_subashsubramanian ปีที่แล้ว

    ഈ ആനുകൂല്യത്തിനുവേണ്ടി Pan card ഉം Aadhar card ഉം ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണോ?

  • @rajendrakumarm5288
    @rajendrakumarm5288 ปีที่แล้ว

    എന്റെ 12 13 ഗഡുകൾ കിട്ടിയിട്ടില്ല

  • @nitheshmalumel1883
    @nitheshmalumel1883 ปีที่แล้ว

    Nk 13 gadu kittila.... Njan annu kodutha mob. No. Ipo illa.... Kittatha karanam nthannu ariyan pattunnila... Ini ngane pattum onnu prnju tharamo

  • @officiallyaarshh
    @officiallyaarshh ปีที่แล้ว

    Ente ellam correct aanu pakshe 13gadu kittilla.....13th processed ennanu

  • @aswathydas5698
    @aswathydas5698 ปีที่แล้ว

    അക്കൗണ്ട് നമ്പർ change ചെയ്യാൻ പറ്റുമോ sir

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  ปีที่แล้ว

      No, aadhaar based payment

    • @aswathydas5698
      @aswathydas5698 ปีที่แล้ว

      ഇപ്പോൾ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പർ ആദാർ ആയിട്ട് ലിങ്ക് ചെയ്തിട്ടില്ല. ആ അക്കൗണ്ട് ക്ലോസ് ആക്കി. പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്തു അക്കൗണ്ട് ആദാർ ആയിട്ട് ലിങ്ക് ചെയ്തിട്ടുണ്ട്. അപ്പോൾ ഇപ്പോൾ ഉള്ള അക്കൗണ്ട് നമ്പർ add ചെയ്യാൻ പറ്റുമോ sir

  • @zuharasharaf6551
    @zuharasharaf6551 ปีที่แล้ว

    Enikk 13gadukkalum kitti

  • @byjumbyjum3575
    @byjumbyjum3575 ปีที่แล้ว

    Eanikum kittilla

  • @sheelaprakash9937
    @sheelaprakash9937 ปีที่แล้ว

    Land verification date kazhinjo

  • @thambanthamban-hv5ve
    @thambanthamban-hv5ve ปีที่แล้ว

    How can change Mob number

  • @Ibrahim-ie3pd
    @Ibrahim-ie3pd ปีที่แล้ว

    Anikkkèteela

    • @raghavankarthyayani-vr1qq
      @raghavankarthyayani-vr1qq ปีที่แล้ว

      കാർത്ത്യായിനിക്ക് 10 ഗ ആണ് കിട്ടിയത്. അധാർ നമ്പർ പുതിയതായതിനാൽ അധാർ തെറ്റുള്ളത് ശരിയാക്കാൻ വേ വേണ്ടി വെട്ടി പുതിയ അധാർ കേറിയതും ഇല്ല അതിനാൽ ഇപ്പോൾ കിട്ടുന്നില്ല എന്നി എന്താണ് വേണ്ടത്