Thengunnathaaro Video Song | Pranayamayi | Chitra | Khader Hassan

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 350

  • @NimishaV
    @NimishaV 7 หลายเดือนก่อน +234

    2024 കാണുന്ന ഞാൻ ഓൾഡ് നൊസ്റ്റാൾജിയ ❤

  • @Saneesh4
    @Saneesh4 2 ปีที่แล้ว +647

    ഈ സോങ് നിങ്ങൾക്ക്‌ നോട്ടിഫിക്കേഷൻ വന്നതല്ല
    നിങ്ങൾ തിരഞ്ഞു പിടിച്ചു വന്നതാണ് ❤️
    90's Kids nostu 💞💕

  • @JoyalAntony
    @JoyalAntony 2 ปีที่แล้ว +723

    ജീവിതത്തിൽ social media platforms കടന്നു വരുന്നതിനു മുൻപുള്ള കുറച്ചു നല്ല കാലഘട്ടങ്ങൾ ആയിരുന്നു ഇതൊക്കെ 🔥😊😍90s kids നൊസ്റ്റാൾജിയ 😊😍

    • @status___maniac7335
      @status___maniac7335 2 ปีที่แล้ว +13

      True…pand tv yil e song okke varunnathum kaathirikkumayirunnu

    • @vineetha2702
      @vineetha2702 ปีที่แล้ว +2

      ❤❤❤❤സത്യം

    • @hasnaakbar560
      @hasnaakbar560 ปีที่แล้ว +1

      Athe ❤️

    • @shamnashabil2385
      @shamnashabil2385 ปีที่แล้ว +2

      ശെരിക്കും😢

    • @vishnuvbrovlog5834
      @vishnuvbrovlog5834 11 หลายเดือนก่อน +3

      യാം 1999 നോവബർ 1

  • @nithyakrishna5565
    @nithyakrishna5565 2 ปีที่แล้ว +197

    എന്ത് beautiful lyrics ആണ് ♥️ അന്യ ഭാഷ പാട്ടുകൾ ഒരു അത്ഭുതമായി തോന്നാറുള്ളത് ഇത് കേൾക്കുമ്പോളാണ് 💫 ...

    • @salininl
      @salininl ปีที่แล้ว

      Rajeev aalungal

    • @anwarsadathgk8659
      @anwarsadathgk8659 ปีที่แล้ว +1

      ഇതുപോലൊന്നാണ് 777 ചാർലി മൂവിയിലെ "ഉദയമേ നീ അറിയുമോ...."

  • @athirakrishnan8556
    @athirakrishnan8556 ปีที่แล้ว +96

    ഇത് എപ്പൊ കണ്ടാലും കരയും.....😢😢😢😢😢😢ന്റെ കുറെ നല്ല ഓർമ്മകൾ.... ഇനി ഒരിക്കലും അതൊന്നും തിരിച്ചു കിട്ടില്ല 😔😔

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +346

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസിൽ ഒരു വിങ്ങൽ. ആ കാല ഘട്ടമൊക്കെ എന്തു രസമായിരുന്നു. ഇനി ഒരിക്കലും അതൊന്നും തിരിച്ചു കിട്ടില്ലെന്ന്‌ അറിയുമ്പോൾ ഒരു നൊമ്പരം. 2004 അത്‌ വല്ലാത്തൊരു അനുഭൂതി നൽകിയ വർഷമായിരുന്നു. അതൊക്കെ ഒരു കാലം..

    • @krishna-ir2cy
      @krishna-ir2cy 2 ปีที่แล้ว +3

      Enikk 3 vayass

    • @jijiemathew7346
      @jijiemathew7346 2 ปีที่แล้ว +11

      @@krishna-ir2cy Njan 10 th class (SSLC Exam Time)

    • @safvanck71
      @safvanck71 2 ปีที่แล้ว +2

      sathyam ✌🏻.... ann memory card nn enth ozhvakkyaalum ee song ozhvakkunna prashnam illya...

    • @sutheeshkumars3234
      @sutheeshkumars3234 2 ปีที่แล้ว +3

      Sathyam 2004

    • @resniaasif5231
      @resniaasif5231 2 ปีที่แล้ว +11

      അതെ അതെ ഞാനും ഈ പാട്ട് ഒരു സ്റ്റാറ്റസ് കണ്ടപ്പോൾ യൂട്യൂബിൽ വന്നു നോക്കിയതാ. 2004 അത് നല്ല ഓർമ്മകളായിരുന്നു. ഇനി ആ കാലങ്ങളൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ 😌

  • @zedzone1971
    @zedzone1971 2 หลายเดือนก่อน +7

    ഖാദർ ഹസ്സൻ ❤
    നിങ്ങൾ ഞങ്ങൾ 90's കിഡ്സിനു ഉണ്ടാക്കി തന്ന ഒരുപിടി നല്ല സിനിമകൾക്കും പാട്ടുകൾക്കും ഞങ്ങൾ ഒരുപാട് കടപ്പെട്ടിരിക്കുന്നു 🫂

  • @safvanck71
    @safvanck71 2 ปีที่แล้ว +100

    "കൂട്ടിലുള്ള പൈങ്കിളിക്ക് കരളു കുളിരുമോ - ചിത്ര ചേച്ചീ 🥰🥰"
    ഈ പാട്ടൊക്കെ കേട്ടിട്ട് ഇന്നും ആ പഴയ സുവർണ കാലഘട്ടത്തിൽ ഒന്നൂടെ ജീവിക്കാൻ തോന്നുന്നു 😢

    • @babyvlogssra3489
      @babyvlogssra3489 ปีที่แล้ว +1

      Yes

    • @noushadmp6485
      @noushadmp6485 ปีที่แล้ว +1

      സത്യം

    • @VaheedaVp-xp7cj
      @VaheedaVp-xp7cj ปีที่แล้ว +1

      Y അമൃതയിൽ കണ്ടെരുന്ന കാലം കാത്തിരുന്ന കാലം

    • @SheriAneesh
      @SheriAneesh 5 หลายเดือนก่อน

      Yes

  • @lachu_naina
    @lachu_naina 5 หลายเดือนก่อน +33

    ഇതിന്റെ CD ഇട്ടു പാട്ടുകൾ തന്നെ റിപീറ്റ് അടിച്ചു കേട്ട കാലം 🥰🥰
    നൊസ്റ്റു ന്നു പറഞ്ഞാൽ ഒന്നൊന്നര നൊസ്റ്റു എഴുതിയാൽ തീരില്ല 90's വിശേഷം ❤️❤️❤️❤️❤️

  • @anjushiva9412
    @anjushiva9412 ปีที่แล้ว +64

    2004ൽ ആണ് ഈ പടം ഇറങ്ങിതെങ്കിൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. എന്നാൽ ഈ പാട്ട് എന്റെ fevorite ആയി തുടങ്ങിയത് ഞാൻ 8,9ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. എന്തു രസാണ് ഇപ്പഴും കേട്ടു കൊണ്ടിരിക്കാൻ ❤️😍😍😍😍😍

    • @MN-123mvr
      @MN-123mvr ปีที่แล้ว +1

      2002 ആണ്

    • @anjushiva9412
      @anjushiva9412 ปีที่แล้ว

      @@MN-123mvr ooo

    • @asnanazer9426
      @asnanazer9426 ปีที่แล้ว +1

      ഞാനും

    • @anuanuz3959
      @anuanuz3959 8 หลายเดือนก่อน +1

      ന്റെ plus two vin ആണ് ee ഫിലിം ഇറങ്ങിയത് പക്ഷെ ee പാട് കേൾക്കുമ്പോൾ എല്ലാം ഇതിലെ nayikaye പോലെ കരയേണ്ടി വന്നത് 2007മുതൽ ആണ്.

    • @anjushiva9412
      @anjushiva9412 8 หลายเดือนก่อน

      @@anuanuz3959 ooo

  • @sarathbraj8980
    @sarathbraj8980 ปีที่แล้ว +46

    ഈ ചങ്ങായി ഒരുപാട് ഇഷ്ട ഈ പുള്ളിയുടെ ആക്ടിങ് 🥰🥰

  • @geethugeethu1663
    @geethugeethu1663 ปีที่แล้ว +21

    തേങ്ങുന്നതാരോ രാപ്പാടിക്കാറ്റോ
    വിതുമ്പി നിൽക്കും സ്നേഹപ്പൂവേ വിധിച്ചതാരീ വിരഹം
    കൊതിച്ചതെല്ലാം നേടാതൊടുവിൽ
    അകന്നു പോയോ ശലഭം
    തീരമകലേ ദൂരമകലേ
    ചിറകു തളരും മോഹമകലേ
    അകലെ നീ....
    ഇതായിതായീ കണ്ണീർ നദിയിൽ മറഞ്ഞു പോയെൻ സ്വപ്നം
    നിലാക്കിനാവിൻ കോടക്കാറ്റിൽ പൊലിഞ്ഞു പോയനുരാഗം
    ഏകാന്തമല്ലേ ശോകാന്തമല്ലേ
    (വിതുമ്പി നിൽക്കും...)
    നോവുകൾക്കു കാലം മെല്ലെ താരാട്ടുമോ
    ഓർമ്മകൾക്ക് നെഞ്ചിലെന്നും തേനൂട്ടുമോ
    ശോകമാണു സ്നേഹമെന്നു കാറ്റു മൂളിയോ
    മൂകമായ നൊമ്പരങ്ങൾഏങ്ങി നിന്നുവോ
    ജീവന്റെ ആശാനാളം മായുന്നുവോ
    മുറിവേറ്റ നെഞ്ചം മെല്ലെ തേങ്ങുന്നുവോ
    കനവും നിനവും സുഖമായിടുവാൻ
    ഇനിയും വരുമോ ഇതിലേ നീ
    ഇതായിതായീ കണ്ണീർ നദിയിൽ മറഞ്ഞു പോയെൻ സ്വപ്നം
    നിലാക്കിനാവിൻ കോടക്കാറ്റിൽ പൊലിഞ്ഞു പോയനുരാഗം
    തീരമകലേ ദൂരമകലേ
    ചിറകു തളരും മോഹമകലേ
    അകലെ നീ....
    മഞ്ഞു പോയ മേഘജാലം ഒത്തു ചേരുമോ
    നീറി നിൽക്കും മാനസത്തിൽ പെയ്തു വീഴുമോ
    കൂട്ടിലുള്ള പൈങ്കിളിക്ക് കരളു കുളിരുമോ
    കാത്തിരുന്ന നല്ല കാലം ഇനിയുമകലെയോ
    വേരറ്റ മോഹാരണ്യം തേങ്ങുന്നുവോ
    വേറിട്ട താരാ നാളം മായുന്നുവോ
    ഇരവും പകലും എന്നോർമ്മകളിൽ
    ഇടവും വലവും നിറയെ നീ
    ഇതായിതായീ കണ്ണീർ നദിയിൽ മറഞ്ഞു പോയെൻ സ്വപ്നം
    നിലാക്കിനാവിൻ കോടക്കാറ്റിൽ പൊലിഞ്ഞു പോയനുരാഗം
    ഏകാന്തമല്ലേ ശോകാന്തമല്ലേ
    വിതുമ്പി നിൽക്കും സ്നേഹപ്പൂവേ വിധിച്ചതാരീ വിരഹം
    കൊതിച്ചതെല്ലാം നേടാതൊടുവിൽ
    അകന്നു പോയോ ശലഭം

  • @sreejeshanneri9076
    @sreejeshanneri9076 ปีที่แล้ว +54

    സോഷ്യൽ മീഡിയ അതിപ്രസരത്തിന്റെ അവസാന കണ്ണികളായ 90s ന്റെ ഒക്കെ ഓർക്കൻ ഉള്ള കുറെ പാട്ടുകൾ underrated ആയ ഒരു അഡാറു സാധനം 🥰

  • @reshmaramesh2208
    @reshmaramesh2208 ปีที่แล้ว +12

    ചിത്ര ചേച്ചി👌 വരികൾ എത്ര അർത്ഥമുള്ളവയാണ്😢😢😢

  • @harisbeach9067
    @harisbeach9067 ปีที่แล้ว +722

    2023 ൽ ആരെങ്കിലും ഇത് വഴി വന്നോ ആവോ..😌

  • @MaheshM-wl8zv
    @MaheshM-wl8zv 2 ปีที่แล้ว +34

    Hoo തേടി തേടി നടന്ന പാട്ട്... 💚💚

  • @Sun.Shine-
    @Sun.Shine- 2 ปีที่แล้ว +28

    പണ്ട് കേട്ടതൊക്കെ ഓർമ വരുന്നു 🙌

  • @beautifullifestyle4519
    @beautifullifestyle4519 ปีที่แล้ว +7

    ഈ സിനിമയും ഈ പാട്ടും ആദ്യമായി കേൾക്കുമ്പോൾ ഞാൻ കുഞ്ഞാണ്.6 വയസിനു താഴെ ആണ് പ്രായം. ഉമ്മന്റെ വീട്ടിൽ നിന്നാണ് ആദ്യമായി കാണുന്നത്. അന്ന് ഇതിന്റെ ഡിവിഡി അവിടെ മാമൻ കൊണ്ട് വന്നാണ് കാണുന്നത്. അന്ന് തൊട്ടേ ഇതിലെ തരുൺ കുമാറിനെ ഒത്തിരി ഇഷ്ടമാണ്. ഇപ്പഴും ഇഷ്ടമാണ്. ഈ പാട്ടിന്റെ ആദ്യവരികൾ കുറെ കാലം കഴിഞ്ഞും മനസ്സിൽ ഉണ്ടായിരുന്നു. എന്റെ ഉമ്മാന്റെ അനിയത്തി ആൾക്കിഷ്ടപെട്ട പാട്ടുകൾ ഒരു ഡയറിയിൽ എഴുതി വെമായിരുന്നു. ആള് കോളേജിൽ പോകുമ്പോഴും മറ്റും ആലറിയാതെ കട്ടെടുത്ത് വായിക്കുമായിരുന്നു. അങ്ങനെ ഈ പാട്ടും കാണാതെ മുഴുവൻ പഠിച്ചു. ഇപ്പഴും ഇടയ്ക്കിടെ പാടാറുണ്ട്, കേൾക്കാരുമുണ്ട്.

  • @oldisgold7757
    @oldisgold7757 ปีที่แล้ว +36

    ഒരിക്കലും മറക്കാൻ കഴിയാത്ത song ആണിത്.. കാരണം ഞങൾ അവസനമായി പിരിയുന്ന സമയം എനിക്ക് കേൾപ്പിച്ചു തന്ന പാട്ട് ആയിരുന്നു... വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും അന്നനുഭവിച്ച വേദന ഇന്നും അനുഭവിക്കുന്നു..😢😢

    • @kidfnx6464
      @kidfnx6464 ปีที่แล้ว

      ഹേയ് ടേക് ഇറ്റ് ഈസി 😌😁

    • @prabindascl9496
      @prabindascl9496 11 หลายเดือนก่อน

      Ethra years ayi?

    • @oldisgold7757
      @oldisgold7757 11 หลายเดือนก่อน

      @@prabindascl9496 10yrs

    • @SumayyaMukesh-c5l
      @SumayyaMukesh-c5l 11 หลายเดือนก่อน +3

      അത് ഓർത്ത് വിഷമിക്കരുത്. നമ്മളെ വേണ്ടാത്തവരെ ഓർക്കരുത്. ഒരിക്കലും നമ്മൾ ജീവിതത്തിൽ വിജയിക്കില്ല.

    • @SumayyaMukesh-c5l
      @SumayyaMukesh-c5l 11 หลายเดือนก่อน +1

      അനുഭവം ആണ്.

  • @fathimapachi331
    @fathimapachi331 2 ปีที่แล้ว +29

    My favourite ❤ 😍 💕 ♥ 💛

  • @nishaashkar7909
    @nishaashkar7909 2 ปีที่แล้ว +55

    ഞാൻ 10 ക്‌ളാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം
    ഓർക്കുമ്പോൾ തന്നെ കൊതി യാവുന്നു

    • @nikhilsadanandan393
      @nikhilsadanandan393 ปีที่แล้ว +1

      ഞാനും 10 ആം ക്ലാസ്സിൽ 😍😍😍😍😍

    • @rafibabu8955
      @rafibabu8955 8 หลายเดือนก่อน

      ഞാനും

    • @sayanasivaraman
      @sayanasivaraman 5 หลายเดือนก่อน

      ഞാനും

    • @fallufallu3912
      @fallufallu3912 5 หลายเดือนก่อน

      Nanum

    • @ahsanasulaiman7739
      @ahsanasulaiman7739 4 หลายเดือนก่อน

      ഞാനും

  • @devdasks6198
    @devdasks6198 2 ปีที่แล้ว +13

    Enthoru feel ane ee song 🥰🥰🥰
    Ee song onnum ippo tv yil kannarilla🧐🧐
    Pandathe pranaya song nte feel onnum ippozhethe songil illaa..

  • @vishnukk9620
    @vishnukk9620 ปีที่แล้ว +16

    പ്രണയം തകർന്നപ്പോൾ സ്ഥിരം കേട്ടിരുന്ന song...

  • @sarathbabu.k6025
    @sarathbabu.k6025 3 ปีที่แล้ว +47

    Pull me, back to my memories ❤️❤️❤️

  • @yadhukrishna6358
    @yadhukrishna6358 2 ปีที่แล้ว +35

    Addicted🥰😍⚡️🎶🎼

  • @aishwaryadinoop4122
    @aishwaryadinoop4122 2 ปีที่แล้ว +19

    സൂപ്പർ സോങ് ❤️

  • @kidfnx6464
    @kidfnx6464 ปีที่แล้ว +9

    എന്റെ ചെറിയമ്മേടെ ഡയറിയിൽ ഈ സോങ് ന്റെ ലിറിക് കണ്ടിട്ടാ ഞാൻ ആദ്യമായി ഈ സിനിമ തപ്പി പിടിച്ചു കാണണേ 😍😌🙌... മൂവി സൂപ്പർ ❤️😌... ആൻഡ് സോങ് ഹുഫ് 😍🔥🙌😌❤️... തരുൺ മൂവീസ് എല്ലാം ഫീൽ ഗുഡ് മൂവീസ് ആണ്

  • @vijayatulasi9635
    @vijayatulasi9635 ปีที่แล้ว +13

    evergreen song and block bloster movie in tollywood 💞💞💞💚💚💚🔥🔥🔥 malayalam version also super because chitra mam love from telugu states 💞💞💞

  • @peace806
    @peace806 5 หลายเดือนก่อน +2

    വിതുമ്പി നിൽക്കും സ്നേഹപൂവേ വിധിച്ചതാണ് വിരഹം....... ഈ വരികൾ ഏഴാംക്ലാസിൽ ഓട്ടോഗ്രാഫി എഴുതി കൊടുത്തിരുന്നു 😍😍😍

  • @babupunatthil8931
    @babupunatthil8931 2 ปีที่แล้ว +8

    Eravum pakalum ninnormakalil edavum valavum niraye nee.....😍😍😍👌👌👌👌

  • @rashidmubarak8575
    @rashidmubarak8575 2 ปีที่แล้ว +21

    ഓർമ്മകൾ 🙏നൊസ്റ്റു

  • @anuraganandan5051
    @anuraganandan5051 ปีที่แล้ว +6

    Rajeev Alunkal lyrics 💓💯

  • @subhashsalini7012
    @subhashsalini7012 ปีที่แล้ว +14

    All time favorite song🎵

  • @travelog......211
    @travelog......211 ปีที่แล้ว +5

    90's janicha nammude bhagyam nalla ganangal kelkkan pattiyathu still listen on june.4. 2023

  • @fudhailsaleem803
    @fudhailsaleem803 2 หลายเดือนก่อน +1

    എനിക്കിഷ്ട്ടപെട്ട പാട്ട്

  • @sajithvayalapra7331
    @sajithvayalapra7331 8 หลายเดือนก่อน +2

    അന്യഭാഷാ movieൽ നല്ല songs കുറെയൊക്കെ ഉണ്ട്.. 'അഴകേ നീയെന്നെ പിരിയല്ലേ’ song ഒക്കെ നല്ലതല്ലേ 😍

    • @anagha1236
      @anagha1236 6 หลายเดือนก่อน

      Ithokke athinu munpu vanath Annu athukond annu ellarum igne comment idunath ente okka ettavum fav Annu ee Kalgstan azhake nee enne piriyale athoke adipoli Annu..

  • @lekshmi4941
    @lekshmi4941 2 ปีที่แล้ว +8

    Nostalgia feel aakunnu☺️

  • @adwaithkrishna6351
    @adwaithkrishna6351 3 ปีที่แล้ว +12

    Dhayavu cheyth movie full upload cheyuuuu🙏🙏🙏🙏🙏

  • @itsmekeethuzz2421
    @itsmekeethuzz2421 2 ปีที่แล้ว +9

    Thengunnatharo Rapadi Kato
    Vithumbi Nilkum Sneha Poove
    Vidhichathari Viraham
    Kothichathellam Nedathoduvil
    Akannu Poyo Shalabham
    Theeramakale Dhooramakale
    Chiraku Thalarum Mohamakale
    Akale Nee Itha Itha Ee Kanneer Nadhiyil
    Maranju Poyen Swapnam
    Nila Kinavin Kodakatil Polinju Poyathu Ragam
    Ekanthamalle Shokanthamalle
    Novukalkku Kalam Melle Tharattumo
    Ormmakalkku Nenjil Ennum Thenootumo
    Shokamanu Snehamennu Katu Mooliyo
    Mookamaya Nombarangal Neengi Ninnuvo
    Jeevante Ashanalam Mayunnuvo
    Murivetta Nenjam Melle Thengunnuvo
    Kanavum Ninavum Sughamayiduvan
    Iniyum Varumo Ithile Itha Itha
    Ee Kanneer Nadhiyil Maranju Poyen Swapnam
    Nila Kinavin Kodakatil Polinju Poyathu Ragam
    Theera Makale Dhooramakale
    Chiraku Thalarum Mohamakale
    Akale Nee
    Manju Poya Meghajalam Othucherumo
    Neeri Nilkum Manasathil Peythu Veezhumo
    Kootilulla Painkilikk Karalu Kulirumo
    Kathirunna Nalla Kalam Iniyumakaleyo
    Veratta Moharanyam Thengunnuvo
    Veritta Thara Nalam Mayunnuvo
    Iravum Pakalum Ennormmakalil
    Idavum Valavum Niraye Nee
    Itha Itha Ee Kanneer Nadhiyil
    Maranju Poyen Swapnam
    Nila Kinavin Kodakatil Polinju Poyathu Ragam
    Ekanthamalle Shokanthamalle
    View more at www.friendlysms.com/malayalam-lyrics/pranayamayi/thengunnatharo-527698.html

  • @sajiniarshad2500
    @sajiniarshad2500 ปีที่แล้ว +3

    Handful of beautiful songs and beautiful movie ❤️ 90’s kids won’t forget this movie and songs …. And handsome actor tarun 🤩 and shreya Jodi was just amazing …

  • @star_family_official7469
    @star_family_official7469 8 หลายเดือนก่อน +46

    2024:കേൾക്കുന്നവർ ഉണ്ടൊ

    • @Speed91195.
      @Speed91195. 5 หลายเดือนก่อน

      Yes...njan

    • @SherinVinu
      @SherinVinu 2 หลายเดือนก่อน

      Njanum❤

  • @MajeedFasi-rf8yb
    @MajeedFasi-rf8yb หลายเดือนก่อน

    Ee song orupad kettittund but full kelkkunnad ippoya 😌💓💓💔

  • @PriyaJose-t2j
    @PriyaJose-t2j 7 หลายเดือนก่อน +2

    ശരിക്കും അതൊക്കെയാണ് മറക്കാനപറ്റാത്ത കാലം

  • @sharafudheenmuhammed8287
    @sharafudheenmuhammed8287 ปีที่แล้ว +14

    അതൊക്കെ ആണ് കാലം 90 s

  • @eljajohn8656
    @eljajohn8656 3 ปีที่แล้ว +9

    Pls...this movie full upload cheyumo in Malayalam.

  • @sruthisanvin7732
    @sruthisanvin7732 ปีที่แล้ว +13

    ഈ movie കണ്ടിട്ട് ഇതിലെ പാട്ടുകൾ കുട്ടിക്കാലത്തു ആസ്വദിച്ചു പ്രേമിക്കാൻ തോന്നിയ ഞാൻ 😂😂😂

  • @heven303...
    @heven303... ปีที่แล้ว +4

    ഇരവും പകലും എന്നോർമകളിൽ ഇടവും വലവും നിറയേ.......... നീ 💔💔💔💔

  • @meandmyboy6047
    @meandmyboy6047 2 หลายเดือนก่อน

    ശ്രിയയെ ഇങ്ങനെ കാണാൻ എന്തൊരു ഭംഗിയാ 💕💕

  • @abdulazeez-gm1ej
    @abdulazeez-gm1ej ปีที่แล้ว +4

    റേഡിയോ യിലെ ഹലോ ഇഷ്ട ഗാനത്തിലൂടെ കേട്ട ഓർമ്മകൾ 90 s

  • @anuraganandan5051
    @anuraganandan5051 ปีที่แล้ว +7

    90s supremacy 💫😍

  • @againstgravity2923
    @againstgravity2923 ปีที่แล้ว +5

    Pure bliss ❤❤❤❤

  • @galaxyr7258
    @galaxyr7258 ปีที่แล้ว +4

    സർ
    പിളീസ് ഇ സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ട്
    TH-camil ഇടുമോ 🙏🏻🙏🏻🙏🏻

  • @hasnaakbar560
    @hasnaakbar560 ปีที่แล้ว +1

    Oru kaalath fvrt ❤️ tvyile varunnath nokki nadakkum 😀😍

  • @shp-1753
    @shp-1753 ปีที่แล้ว +14

    ബസ് ൽ വെച്ച് കേട്ടപ്പോഴാണ് ഈ പാട്ട് വീണ്ടും ഓർമ വന്നത്.. വേഗം ഇങ്ങോട്ട് ഓടി വന്നു

    • @shp-1753
      @shp-1753 6 หลายเดือนก่อน

      @@anagha1236 private bus il

    • @naseenanasi5759
      @naseenanasi5759 4 หลายเดือนก่อน +1

      ഞാനും ബസ്സിൽ നിന്നും കേട്ടു 😂😢

  • @raheenaraheenaiqubal2938
    @raheenaraheenaiqubal2938 5 หลายเดือนก่อน +8

    2024 കാണുന്ന ഞാൻ 90kids 😢😢

  • @geethikasajeevan6208
    @geethikasajeevan6208 2 หลายเดือนก่อน +1

    Window seat +headset+ This song
    Busil povumbo ee song kelkan oru prethyeka feelan🥹🥰

  • @lovely-gg2fc
    @lovely-gg2fc 5 หลายเดือนก่อน +1

    90s kids 😍😍😍fav song 🥰🥰🙏

  • @GeethaGeethageetha-or8ex
    @GeethaGeethageetha-or8ex 2 หลายเดือนก่อน

    Entey kureyyy swapnaghal. ❤❤❤❤

  • @AkbarAli-yf3ej
    @AkbarAli-yf3ej ปีที่แล้ว +49

    . മത ഭ്രാന്ത് ഇല്ലാത്ത ആ കാലം. ഉണ്ണിമാഷിന്റെ വീട്ടിൽ sanday 4മണിക്ക് പോയി ഇരുന്നു കണ്ട പടം അവിടുത്തെ അമ്മ തന്ന പലഹാരം 🥰90kids 😍😍

    • @shemishemi682
      @shemishemi682 ปีที่แล้ว +10

      ഇപ്പോ എന്താ ഉണ്ണിമാഷുമായി പിണക്കത്തിലാണോ

    • @anagha______
      @anagha______ ปีที่แล้ว

      ​@@shemishemi682😂😂

    • @aradhyaarya2693
      @aradhyaarya2693 ปีที่แล้ว

      ​@@shemishemi682😂

  • @Jamsheena9573
    @Jamsheena9573 ปีที่แล้ว +2

    My favourite song

    • @safvanck71
      @safvanck71 10 หลายเดือนก่อน

      Enteyum..nth adipoli aanu kettond irikkaan😢..🎉

  • @dhyankirthanpragyano2229
    @dhyankirthanpragyano2229 ปีที่แล้ว +5

    Nostu 90's

  • @nimmikathu4470
    @nimmikathu4470 2 ปีที่แล้ว +13

    Palappozhum nammuda jevithama e song

  • @chills1897
    @chills1897 11 หลายเดือนก่อน +2

    Ee song insta reelsil undo.. Undengil link please

  • @sarbas5797
    @sarbas5797 3 ปีที่แล้ว +15

    Chinnakuyil song is beautiful

  • @aliakbar-zd1hv
    @aliakbar-zd1hv 3 หลายเดือนก่อน +1

    എപ്പോൾ കേൾക്കുമ്പോഴും കണ്ണീർ വരുന്ന song 😢

  • @ask4561
    @ask4561 4 หลายเดือนก่อน +2

    Bus il ninn kettappol vallathe istayi,❤

  • @shareefkm6640
    @shareefkm6640 2 หลายเดือนก่อน

    My college days 2002-2005
    Loving memory

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 3 ปีที่แล้ว +4

    My fev songs this movie alll songs needed upload Mukile theli and Computer sum maxxum

  • @peace806
    @peace806 5 หลายเดือนก่อน +1

    പ്രണയമായ്,ഇതിന്റെ സോങ് ഒക്കെ റേഡിയോയിൽ കേസറ്റ് ഇട്ടായിരുന്നു കേട്ടത് 🥰5

  • @robinsonkurian2720
    @robinsonkurian2720 2 ปีที่แล้ว +11

    ഈ സൗദി അറേബ്യയിൽ ഈ പാട്ടൊന്നും ഫ്രീയായി ഡൗൺലോഡു ചെയ്തു വക്കാൻ സാധിക്കില്ല എന്നതാണ് ഞാൻ നേരിടുന്ന ഏറ്റവും വലിയ ഇന്നത്തെ വെല്ലുവിളി
    അത്രക്ക് ഇഷ്ടം
    @ 2022 ആഗസ്റ്റ് 21 -2.30 Am
    നാട്ടിൽ 5 Am ..

    • @shahabas3160
      @shahabas3160 2 ปีที่แล้ว +1

      TH-camil download ചെയ്തുടെ

    • @robinsonkurian2720
      @robinsonkurian2720 ปีที่แล้ว

      താൻ സൗദി അറേബ്യയിലാണോ
      അതിന്
      യുടൂബിൽ ഡൗൺലോഡ് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നറിയാൻ Boss
      പറ്റുന്നില്ല ഡൗൺലോഡു ചെയ്യാൻ - ഏതെങ്കിലും ആപ്പുകളോ ട്രിക്കുകളോ അറിയുമെങ്കിൽ പറഞ്ഞു തായോ
      ഹൊ ഒരു വർഷമായി ഈ പാട്ടു കേട്ടിട്ട് ഇന്ന് 2023 സെപ്റ്റംബർ 8 ഇപ്പോഴുംസൗദിയിൽ തന്നെ

    • @robinsonkurian2720
      @robinsonkurian2720 11 หลายเดือนก่อน

      Supsceiption cheythal download cheyam

  • @Jasirasuneer123Jasira
    @Jasirasuneer123Jasira ปีที่แล้ว +1

    My favourite one ❤❤❤

  • @anjujoycyanju3696
    @anjujoycyanju3696 7 หลายเดือนก่อน

    Supper song

  • @nizamnazar6469
    @nizamnazar6469 11 หลายเดือนก่อน

    Khadar hassan sir.....❤❤❤

  • @kunjulechu5732
    @kunjulechu5732 14 วันที่ผ่านมา

    90' s ന്റെ നൊസ്റ്റു ആണേ 😔🥰❤🥰

  • @AthulRaj96
    @AthulRaj96 3 ปีที่แล้ว +5

    Ini nale im the sorry upload cheyum le😍

  • @sreesedits9580
    @sreesedits9580 3 ปีที่แล้ว +4

    Full movie upload cheyumo plssss😒

  • @zanoosmehandhiart6326
    @zanoosmehandhiart6326 ปีที่แล้ว +1

    song ഇഷ്ടം

  • @KrishnakumarKumar-pz9qs
    @KrishnakumarKumar-pz9qs 5 หลายเดือนก่อน

    I love song

  • @nikitaantony4770
    @nikitaantony4770 ปีที่แล้ว

    Vallatha feel thane .. oru 13yrs mumb eth kettathu thonunnu vindum kettabol.pazhe kallathek onu poyii..

  • @MuhammedRishan-j4n
    @MuhammedRishan-j4n 3 หลายเดือนก่อน

    Eee song.kanumbol ormakal thaginilkaunnu.😢😢orikalum thirichkitatha ormakl

  • @aathmikarajesh2127
    @aathmikarajesh2127 3 หลายเดือนก่อน

    Oru status Kitt athinte first vari thiranju vannathanu❤❤❤

  • @openyoureyes3967
    @openyoureyes3967 3 ปีที่แล้ว +26

    Full movie upload cheyyamo?

    • @dhyanvfc4273
      @dhyanvfc4273 3 ปีที่แล้ว +1

      Full movie iduvo please🙏

    • @jithinpBalan
      @jithinpBalan 2 ปีที่แล้ว +1

      ടെലിഗ്രാമിൽ ഉണ്ട്

    • @ShanuShanzzz
      @ShanuShanzzz 2 ปีที่แล้ว

      @@krishna-ir2cy youtubil und

  • @Rock-ej2sq
    @Rock-ej2sq 2 ปีที่แล้ว +2

    Fav🖤🖤🖤

  • @adarshm3154
    @adarshm3154 2 ปีที่แล้ว +3

    ❤️❤️❤️❤️

  • @Suneeshsudar
    @Suneeshsudar 5 หลายเดือนก่อน +1

    2024❤ chithra amma

  • @tessyphilomina9386
    @tessyphilomina9386 ปีที่แล้ว +1

    Sreya sooooopr 🎉🎉

  • @ajeeshkularmunda7785
    @ajeeshkularmunda7785 3 ปีที่แล้ว +3

    നാഗാർജുനയുടെ ഭായ് മൂവീസ് സോങ്‌സ് അപ്‌ലോഡ് ചെയ്യുമോ

  • @sruthik9417
    @sruthik9417 2 ปีที่แล้ว +5

    Chithra kuyilente voice

  • @saheerarahman2193
    @saheerarahman2193 ปีที่แล้ว

    Lovely song❤❤😢😢😢😢

  • @anakha_sreemon
    @anakha_sreemon 3 หลายเดือนก่อน

    This song😩💔

  • @-Bliss-of-soul
    @-Bliss-of-soul 3 หลายเดือนก่อน

    2024 ൽ കാണുന്നവരുണ്ടോ...കോളേജിൽ പഠിക്കുമ്പോ fav ലിസ്റ്റിൽ ഉണ്ടായിരുന്നതാ ഫോണൊക്കെ മാറിയപ്പോ മിസ്സായി 🥹ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽ കണ്ട് സോങ് തപ്പി വന്നതാ...🥀😢 വിതുമ്പി നില്കും സ്നേഹപ്പൂവേ വിധിച്ചതാരീ വിരഹം...🥀

  • @sHaHanaaaaaaaaaa
    @sHaHanaaaaaaaaaa 16 วันที่ผ่านมา

    90🔥🔥🔥🔥

  • @Mysoremalluzzz
    @Mysoremalluzzz 3 หลายเดือนก่อน

    😢miss u

  • @priyavinuvinupriya3080
    @priyavinuvinupriya3080 3 หลายเดือนก่อน

    ഇത് എനിക്ക് വേണ്ടി മാത്രം രചിച്ച സോങ് ആണ് എന്ന് വിശ്വസിക്കുന്ന ഞാൻ 😞🙏🏻,,,,,,,, ഓരോ വരിയിലും സത്യം ഉണ്ട്,,,,,,,, jeevanum und

  • @faseelafadilfaisal3792
    @faseelafadilfaisal3792 ปีที่แล้ว

    Athokke oru kaalam 😢😊❤

  • @lucky_lenz1785
    @lucky_lenz1785 8 หลายเดือนก่อน +1

    Still 2024❤

  • @ananthusnr49
    @ananthusnr49 ปีที่แล้ว +2

    Is it available in Apple Music???

  • @sainabasiraj
    @sainabasiraj ปีที่แล้ว

    Enthoram nalla nimishaghal thanna school life ellam enn orupad akale😢😢nostu

  • @openyoureyes3967
    @openyoureyes3967 3 ปีที่แล้ว +4

    E movie full songs pls uploalod

  • @ടോണിതൊടുപുഴ
    @ടോണിതൊടുപുഴ 4 หลายเดือนก่อน