Kili Vaathilil...| Super Hit Malayalam Song | Mazhavillu | Video Song | Chackochan, Preethi

แชร์
ฝัง
  • เผยแพร่เมื่อ 16 เม.ย. 2020
  • Song : #KiliVaathilil...
    Movie : Mazhavillu
    Lyrics : Kaithapram
    Music : Mohan Sithara
    Singer : K.S.Chithra
    കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി
    നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നു
    കളി വെണ്ണിലാ പൊന്‍പീലികള്‍ തഴുകി...
    [ കിളിവാതിലില്‍ ]
    കാറ്റിന്‍ കൈവളകള്‍ മിണ്ടാതായി
    ചൈത്രം കണ്ണെഴുതാനെത്താതായി
    സ്വര്‍ഗ്ഗത്തോ നിയെന്‍ അരികത്തോ
    മേലേ മാനത്തോ
    എന്നു വരും നീ മഴവില്‍ തേരില്‍
    ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍ [ കിളിവാതിലില്‍ ]
    ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും
    ഓരോ കരിയിലകള്‍ വീഴുമ്പോഴും
    അലകടലായി കാണാന്‍ ഓടിവരും
    കാണാതകലും
    മനമിരുളുന്നൂ മഴപെയ്യുന്നൂ
    മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നൂ [ കിളിവാതിലില്‍ ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 705

  • @sumakg1513
    @sumakg1513 3 ปีที่แล้ว +323

    Ee. സോങ് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും. പ്രേണയിക്കുന്നവർ ഒരിക്കലും പിരിയാതിരിക്കട്ടെ

  • @athulkuttu7745
    @athulkuttu7745 ปีที่แล้ว +105

    ഓർമയിൽ നീറി ജീവിക്കുന്നതാണ് ഏ റ്റവും വലിയ വേദന 🌼🌼

  • @kunjadcalicut9355
    @kunjadcalicut9355 3 ปีที่แล้ว +101

    കുഞ്ഞിക്കാലത്തു ചിത്രഗീതം കണ്ട് കണ്ണു നനയിച്ചിരുന്ന ഒരു song..

  • @najahequality6715
    @najahequality6715 4 ปีที่แล้ว +696

    ഈ പടത്തിലെ എല്ലാ പാട്ടുകളും സൂപ്പർ ആണ്...👌👌👌👌
    Nostalgia

    • @blackpearl5334
      @blackpearl5334 4 ปีที่แล้ว +4

      പടം uff എജ്ജാതി

    • @ramshad_otp
      @ramshad_otp 4 ปีที่แล้ว +7

      Mohan Sithara Composing 😍👌🏻

    • @noufalchomayil988
      @noufalchomayil988 4 ปีที่แล้ว +1

      Very correct

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      Yess ponolathumbium

    • @vtsheaven013
      @vtsheaven013 3 ปีที่แล้ว +1

      Yes! Film super👌 Climax uff ഒന്നും പറയാനില്ല.

  • @smrithis9590
    @smrithis9590 4 ปีที่แล้ว +225

    ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല.... ഫാമിലി ലവ് ഓറിയന്റഡ് ഫിലിം ആയിട്ട്കൂടി ഒട്ടും ഓവർ ആകാതെ ചെയ്തു.... സ്നേഹം... അതു എത്ര സുന്ദരം ആണ്.... പരിശുദ്ധിയുള്ളതാണ്..... love is itternal.....

    • @ManjuManju-gd1qq
      @ManjuManju-gd1qq 3 ปีที่แล้ว

      1

    • @meenanta6234
      @meenanta6234 2 ปีที่แล้ว +3

      ഇതു പോലെ ഇപ്പോൾ ഉള്ള സ്നേഹമുണ്ടോ

  • @silu4479
    @silu4479 ปีที่แล้ว +45

    നമ്മുക്ക് ഈ ഒരു പാട്ട് ഇത്ര വേദന നൽകുന്നെങ്കിൽ പെട്ടെന്ന് ഒരു ദിവസം ജീവന് തുല്യം സ്നേഹിച്ചയാൾ എന്നെന്നേക്കുമായി ഈ ലോകത്ത് നിന്ന് പോയി കഴിഞ്ഞ് ആ വേദനയിൽ കഴിയുന്നവർ ഈ പാട്ട് കേൾക്കുമ്പോൾ ആ ഒരു അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ നെഞ്ച് പൊട്ടി പോകും

    • @simithomas6195
      @simithomas6195 5 หลายเดือนก่อน +1

      അങ്ങനെയൊരാൾ ആണു ഞാനും....

    • @user-lk4uc6zm9t
      @user-lk4uc6zm9t 7 วันที่ผ่านมา

      😢😢😢😢😢😢😢😢

  • @-90s56
    @-90s56 4 ปีที่แล้ว +659

    വിരഹ ഗാനങ്ങൾ ആയാൽ ഇങ്ങനെ വേണം കേട്ടാൽ മനസ്സിൽ പതിയണം 😍😍😍

  • @smithatalk
    @smithatalk 4 ปีที่แล้ว +245

    എന്തൊരു ഫീലിംഗ് ആണ് ഈ soing കേൾക്കുമ്പോൾ നമ്മളെ വേറെ ഒരു ലോകത്തേക് കൊണ്ടുപോകുന്ന ഒരു ഫീൽ

    • @basheerts2940
      @basheerts2940 3 ปีที่แล้ว +2

      😪😪😪

    • @mujeebmujeeb5586
      @mujeebmujeeb5586 ปีที่แล้ว

      😢🎉🎉😢🎉😢🎉🎉🎉🎉🎉🎉😢🎉🎉þ⁵⁵⁴⁴⁴⁴⁴⁴⁴⁴⁴⁴⁴⁴⁴⁴

    • @PUSHPALATHA-fb3mp
      @PUSHPALATHA-fb3mp ปีที่แล้ว

      Wt is the meaning of this song..please tell me

    • @Baleno2021
      @Baleno2021 4 หลายเดือนก่อน

      @@PUSHPALATHA-fb3mpbereavement of her husband!! He were killed by his best friend who longing to obtain his cute wife

  • @Cutyshifani
    @Cutyshifani 4 ปีที่แล้ว +95

    എന്തോ വല്ലാത്തൊരു ഇഷ്ടം ആണ് ഈ ഫിലിം ഇതിലെ പാട്ടുകളും, 🥰🥰🥰

  • @poojaashok6751
    @poojaashok6751 4 ปีที่แล้ว +1289

    എന്തോ ഈ song കേൾക്കുമ്പോൾ കരഞ്ഞു pokum.. ജീവന് തുല്യം സ്നേഹിച്ച ആൾ വിട്ട് പോകുമ്പോൾ ഉള്ള നഷ്ടം മറ്റൊന്നിനും നികത്താൻ സാധിക്കില്ല... 😒😑..അതിലും ഭീകരം ആ ഓർമയിൽ ജീവിക്കുന്നതാണ്...

    • @jainmj7670
      @jainmj7670 3 ปีที่แล้ว +13

      Wowww..... Ethra seriyaaaanu..

    • @karthusreelal2447
      @karthusreelal2447 3 ปีที่แล้ว +14

      Sathyam

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +16

      Ath correct aadi. Namal jeevnu thulyam snehichru poyl aa oormayil jeevikanm 😍😘althe vere klynm kzhikluu 😪😪Ente ponnu chakocha njngle kryipikleee 😪😪😥

    • @meghajose5707
      @meghajose5707 3 ปีที่แล้ว +8

      Branthamaya oru apagada sadhyatha und athil

    • @nishaasanthosh6513
      @nishaasanthosh6513 3 ปีที่แล้ว +12

      അതേ... നൂറ് ശതമാനം ശരിയാണ്.

  • @neethuusneethuus454
    @neethuusneethuus454 ปีที่แล้ว +17

    ❤️heart touching song ❤️ ഈ സോങ് കേൾക്കുമ്പോ തോന്നും ഈ ഒരു അവസ്ഥ നമുക്ക് ആണേൽ എങ്ങനെ സഹിക്കുമോ ആവോ എന്ന് അത്രക്കും ഒറ്റപ്പെടൽ ആണ് ജീവന് തുല്യം ഇഷ്ട്ടപെടുന്ന ആൾ എന്നും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിക്കുന്ന നിമിഷങ്ങൾ

  • @ninejot
    @ninejot ปีที่แล้ว +23

    ഈ സിനിമയിൽ എത്ര ഹൃദയസ്പർശിയായ ഗാനങ്ങൾ ആണ്! എല്ലാം ഒന്നിനൊന്നു മെച്ചം! മോഹൻ സിതാരയുടെ career best.

    • @eldhocochin1
      @eldhocochin1 ปีที่แล้ว +1

      മോഹൻ സിതാര തന്റെ തനത് ശൈലി മാറ്റി പിടിച്ച മൂവി,ഇതേ ശൈലി കൂടുതൽ മൂവി ഉണ്ടായിരുന്നേൽ മലയാളത്തിനു ഒരുപാട് gems songs കിട്ടിയേനെ 🥰🥰🥰

  • @sreeragssu
    @sreeragssu 3 ปีที่แล้ว +308

    ഓരോ സെക്കന്‍റിലും വിരഹം എന്ന അവസ്ഥ ഫീല്‍ ചെയ്യിപ്പിക്കുന്ന പാട്ട്..
    '' സ്വര്‍ഗത്തോ നീയെന്‍ അരികത്തോ മേലെമാനത്തോ '' 💔

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +4

      Aadaa spr lines 😍ee Film ile songs elm spr ale sreeragee

    • @vtsheaven013
      @vtsheaven013 3 ปีที่แล้ว +7

      ആ വരി കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.

    • @meenanta6234
      @meenanta6234 2 ปีที่แล้ว +1

      സത്യം മാണ് എന്തോ വല്ലാത്ത ഒരു feel

    • @shahinahashim5551
      @shahinahashim5551 2 ปีที่แล้ว +1

      Enik E vedana nalla pole manazil akkum Reyal love. ❤️❤️❤️

    • @vishnumtrivandrum9722
      @vishnumtrivandrum9722 ปีที่แล้ว

      Kaithpram sir❤

  • @vipinsree2116
    @vipinsree2116 3 ปีที่แล้ว +47

    നഷ്ടപെട്ടതൊക്കെ വളരെ വലുതായിരുന്നു......
    അമിതമായി കിട്ടിക്കൊണ്ടിരുന്ന സ്നേഹം പെട്ടന്ന് ഒരു ദിവസം നഷ്ടപ്പെടുമ്പോൾ തകർന്നു പോകും.....
    ചിത്രചേച്ചി പാടുന്നത് കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു....

  • @aravindanaravi2162
    @aravindanaravi2162 3 ปีที่แล้ว +181

    എന്തോ ഒരു വേദന ഈ പാട്ടുകേൾകുമ്പോൾ മറന്നുപോയ മുഖങ്ങൾ ഓർമ്മകൾ ആകുന്നു

  • @muneermuni2075
    @muneermuni2075 2 ปีที่แล้ว +38

    കാലമേ ഇനി പിറക്കുമോ ഇങ്ങനെ പോലോത്തെ ഗാനങ്ങൾ... 😘😘😘

  • @chackochanfan7918
    @chackochanfan7918 4 ปีที่แล้ว +227

    Heart touching song.. അറിയാതെ കരഞ്ഞു പോകും. ചിത്ര ചേച്ചിയുടെ voice 👌😍

  • @rakhikrishna8067
    @rakhikrishna8067 3 ปีที่แล้ว +24

    2021ൽ ആദ്യമായി ഇ സിനിമ കാണുന്ന ഞാൻ 😭😭😭....... പാട്ട് കേട്ടിട്ടുണ്ട് but സിനിമ ഇ year ahh കാണുന്നെ..... Heart touching movie...,.... 💕💕💕💕

  • @mayookhav10b95
    @mayookhav10b95 2 ปีที่แล้ว +20

    ചിത്ര ചേച്ചി പാടുന്ന എല്ലാ പാട്ടുകളും നല്ല ഫീലാണ് കണ്ണു നനയിക്കുന്നതാണ് Super ചേച്ചി

  • @ramlabk5641
    @ramlabk5641 2 ปีที่แล้ว +112

    ഇങ്ങനെയുള്ള അവസ്ഥകൾ പടച്ചവൻ ആർക്കും കൊടുക്കാതിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ 😭😭😭😭

    • @dhanalakshmiam9576
      @dhanalakshmiam9576 2 ปีที่แล้ว

      Mrd allann matram.. aa vedana enik thannit poi.... ente nikki

    • @user-ly2rm6op2f
      @user-ly2rm6op2f 2 ปีที่แล้ว +1

      ആമീൻ 🤲

    • @shanuponnusvlog9035
      @shanuponnusvlog9035 2 ปีที่แล้ว

      അമീൻ 🤲🤲

    • @kaashithumba4108
      @kaashithumba4108 ปีที่แล้ว +1

      സത്യം മനസ്സ് കൈവിട്ടു പോകുന്ന അവസ്ത് ..മരണം മുന്നിൽ കണ്ട് പോകുന്ന ടൈം....പടച്ചോനെ ആർക്കും വരുതല്ലെ ഈ അവസ്ഥ....

    • @jafarhamsasya657
      @jafarhamsasya657 ปีที่แล้ว

      Wowwwwwwww

  • @askarali1411
    @askarali1411 2 ปีที่แล้ว +10

    എത്രയോ പടം ഞൻ കണ്ടു but എനിക്ക് ഈ പടം ഏറ്റുവും കൂടുതൽ ഇഷ്ട്ടം ചാക്കോച്ചൻ ആ നടിയും nalla അഭിനയം 👌🏻👌🏻👌🏻👌🏻👌🏻❤️😍

  • @praveenkc3627
    @praveenkc3627 3 ปีที่แล้ว +28

    ചിത്ര ചേച്ചി ❤❤❤
    മോഹൻ സിതാര സർ 🙏

  • @AjeeshNS
    @AjeeshNS 3 ปีที่แล้ว +67

    ജീവന് തുല്യം സ്നേഹിച്ച ഒന്ന് നഷ്ട്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന!!!😞😞😞!ആ ഓർമയിൽ ഇപ്പോളും ജീവിക്കുന്നു!മിസ്സ്‌ യൂ വാവേ

    • @beenam1881
      @beenam1881 3 ปีที่แล้ว +4

      ഞാനും

    • @shameeranisam8551
      @shameeranisam8551 3 ปีที่แล้ว +6

      Njanum. Nashtapettathu ippazum kanmunpil mattarudeyo swanthamai

    • @vafiyavafi2148
      @vafiyavafi2148 3 ปีที่แล้ว +1

      Jeevanu thulyam snehicha oral vitt poyi

    • @beenam1881
      @beenam1881 3 ปีที่แล้ว +1

      @@vafiyavafi2148 എപ്പോൾ

    • @vafiyavafi2148
      @vafiyavafi2148 3 ปีที่แล้ว +1

      @@beenam1881 yellam poyi 😭

  • @user-gf1gf3tb3h
    @user-gf1gf3tb3h 2 ปีที่แล้ว +11

    എപ്പോൾ കേട്ടാലും ആരെയൊക്കെയോ എവിടെയോ നഷ്ടപെട്ട ഫീലാണ് ❤🎉🎉🎉

  • @ajask.e7413
    @ajask.e7413 4 ปีที่แล้ว +42

    കിളിവാതിലിൽ കാതോർത്തു ഞാൻ.... കിടുക്കി

  • @sinojoseph89
    @sinojoseph89 3 ปีที่แล้ว +26

    മിസ്സ് യൂ ജെസ്.... എന്നെകിലും ഇത് കാണുമെന്നു കരുതുന്നു അത്രക്കും സ്നേഹിച്ചിരിന്നു തന്നെ. ഒരിക്കൽ പോലും ഓർക്കാത്ത ദിവസം ഇലെടോ . 💔

  • @anwarkeezhedath
    @anwarkeezhedath 4 ปีที่แล้ว +24

    അക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ട്, ഇപ്പോഴും ഫോണിലുണ്ട്...ഇഷ്ട വിരഹഗാനങ്ങളിലൊന്ന്...

  • @Manojalappey
    @Manojalappey 2 ปีที่แล้ว +6

    എന്ന് വരും നീ
    മഴവിൽ തേരിൽ
    ഉള്ളിൽ തേങ്ങി തീരാ മോഹങ്ങൾ.. 😍😍

  • @lipinkumarnp7106
    @lipinkumarnp7106 2 ปีที่แล้ว +11

    ജീവിതത്തിൽ വളരെ വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാക്കുന്ന വേദനയും മുറിവും ഈ പാട്ടിലെ വരികളിലൂടെ സംഗീതത്തിലൂടെ നമുക്ക് കാണിച്ചു തന്ന സോങ് 😘
    സങ്കടം വരുമ്പോ ഈ സോങ് കേൾക്കും 🙏

  • @Jksv_here
    @Jksv_here ปีที่แล้ว +14

    One of the Saddest songs in Malayalam ever....!!!!.
    So deep and Chitra ji sung it with so much feel and expressions #Queen👑
    Lyrics are so amazing 🔥#Kaithapram😍

  • @khardrathod2834
    @khardrathod2834 2 ปีที่แล้ว +21

    സ്നേഹിക്കുന്നവർ പിരിയാതിരിക്കട്ടെ ഒരിക്കലും.... 😔

  • @sibilasandeep8357
    @sibilasandeep8357 2 ปีที่แล้ว +14

    സ്വർഗത്തോ നീ എന്നരികത്തോ... ഓരോ വരിയും വളരെ അർഥം ഉള്ളത് ആണ്..

  • @linsap8956
    @linsap8956 2 ปีที่แล้ว +11

    Heart touching song..
    My fav actor (hero) Chakochan
    Fav movie and songs ❤️❤️❤️

  • @suckersunited8624
    @suckersunited8624 4 ปีที่แล้ว +209

    Aarum aarkkum pakaram avilla♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sneha8161
    @sneha8161 2 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടമായിരുന്നു... ഇപ്പഴും ഇഷ്ടമാണ്. ഒരിക്കലും ഒന്നാകില്ലെന്ന് അറിയാം.... നീ ഒരിക്കലും അറിയാൻ ഇടയില്ലാത്ത എന്റെ പ്രണയം ഞാൻ ഇവിടെ കുറിക്കുന്നു ❤

  • @devikavk______7632
    @devikavk______7632 3 ปีที่แล้ว +18

    ഈ ഗാനം എൻറെ ഹൃദയത്തിൽ തോട്ടു💖💖💖 ദൃഡമായ സ്നേഹം എങ്ങനെയുള്ളതാണെന്ന് ഈ ഗാനത്തിൽ
    തെളിയുന്നു❤❤❤❤❤❤
    Snehikkunnavare aarkkum piriyikkuvan aakilla

    • @muralik8222
      @muralik8222 ปีที่แล้ว

      Atheeeee enikum😍😍😍

  • @KalluKallu-vp9ux
    @KalluKallu-vp9ux 3 ปีที่แล้ว +120

    സ്വാർഗതോ, നീ എന്ന് അരികത്തോ,,, അറിയാതെ കരഞ്ഞു പോകും,, സ്നേഹിക്കുന്ന വരുടെ വിരഹം അതിനോളം വേദന വേറെ ഒന്നിനും ഇല്ല 😒😒😒😒

  • @priyavijesh3689
    @priyavijesh3689 4 ปีที่แล้ว +142

    ഇൗ song എത്ര തവണ കേട്ടാലും മതിയാവില്ല....2020 ..august lum kelkunuuu...

    • @aiswaryav9427
      @aiswaryav9427 3 ปีที่แล้ว +2

      സെപ്റ്റംബർ 😍

    • @nishku413
      @nishku413 3 ปีที่แล้ว +1

      നവംബർ

    • @shaflashafla852
      @shaflashafla852 3 ปีที่แล้ว +2

      @@nishku413 me too

    • @nishku413
      @nishku413 3 ปีที่แล้ว +1

      🙂

    • @hafeelhafeel4737
      @hafeelhafeel4737 3 ปีที่แล้ว +3

      2021മാർച്ച്‌ 26

  • @shanojk2916
    @shanojk2916 4 ปีที่แล้ว +23

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു വേറെ Feeling.... ആണ്....

  • @ambilyjose1887
    @ambilyjose1887 4 ปีที่แล้ว +13

    Jeevanu thullayam snehikkunna aal orikkal pokumennu arinjittum pinneyum snehikkuvaanu jeevanekkal adhikkamayi... Aa soonyatha ini aarkkum nikathan aavilla enna thiricharivode njanum yathra thudanguvaanu🥰😍🥰😍

  • @niyanehuuzz
    @niyanehuuzz 2 ปีที่แล้ว +20

    ഈ song എത്ര കേട്ടാലും മതിയാവില്ല..... ഹൃദയത്തിൽ തൊടുന്ന feel.... മനസ്സിൽ തട്ടുന്ന വേദനയാ ആ movie കാണുമ്പോൾ....I love this song...

    • @nirmalanirmalak-ol4gb
      @nirmalanirmalak-ol4gb 6 หลายเดือนก่อน

      Athu ninakku matramayrikkum

    • @niyanehuuzz
      @niyanehuuzz 6 หลายเดือนก่อน

      @@nirmalanirmalak-ol4gb 😠thaankalude kaaryamalla ente kaaryam thanneyaan njan paranjath

  • @favasjr8173
    @favasjr8173 3 ปีที่แล้ว +9

    അലകടലായ് കാണാനോടിവരും... കാണാതാകലും....❤❤❤❤❤

  • @rafeelasafeer9590
    @rafeelasafeer9590 3 ปีที่แล้ว +25

    നമ്മൾ ജീവനും തുല്യം സ്നേഹിക്കുന്ന ആൾ ജീവിതത്തിൽ നിന്നും നഷ്ടപെടുമ്പോഴുള്ള വേദന 😥😥

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      Correct

    • @sajinibabu9152
      @sajinibabu9152 3 ปีที่แล้ว +1

      സത്യം 😭

    • @spideycloud
      @spideycloud 3 ปีที่แล้ว

      😔😔😔

    • @sadikpt4116
      @sadikpt4116 2 ปีที่แล้ว +3

      Ayyo വല്ലാത്ത അസ്വസ്ഥത ആയിരിക്കും സത്യം

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +1

    ചിത്രചേച്ചിയുടെ അത്യുഗ്രൻ ആലാപനം. നമ്മുക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള ആൾ, അല്ലെങ്കിൽ നാം സ്നേഹിക്കുന്ന ഒരാൾ നമ്മെ വിട്ടകലുന്നത് വളരെ വിഷമമുള്ള കാര്യമാണ്. പിന്നീട് ജീവിതത്തിൽ മൊത്തത്തിൽ ഒരു ശൂന്യതയായിരിക്കും. നല്ല വരികൾ..

  • @AdhiAdhithyan-rd5jh
    @AdhiAdhithyan-rd5jh 23 วันที่ผ่านมา +2

    ജീവനുതുല്യം സ്നേഹിച്ച ഒരാൾ നമ്മെ വിട്ടുപോയ വേദന ഈ പാട്ട് കേൾക്കുമ്പോൾ😢😢

  • @krishnendur222
    @krishnendur222 4 ปีที่แล้ว +61

    ചിത്ര ചേച്ചി ❤️❤️❤️❤️❤️

  • @jayasreeve9377
    @jayasreeve9377 ปีที่แล้ว +2

    E feel nannayi anubhavichatanu nanum.34 yrs ullapol.5,10 yr,ulla 2 kuttikalumayi...

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +32

    വിനീത് തീ അഭിനയം ആയിരുന്നു..കട്ട വില്ലൻ🔥

  • @shaw_talks
    @shaw_talks 2 ปีที่แล้ว +10

    കരയിപ്പിക്കാൻ വേണ്ടി ചിത്ര ചേച്ചി പാടിയ പാട്ട് 😭😭😭

  • @swathikrishna6078
    @swathikrishna6078 3 ปีที่แล้ว +6

    Eeee song keallkkumboll sangadam varum 😢😢😢😢 chitra chechi nalla reasayitt eee song padiyad❤❤❤❤❤

    • @shaheervm6644
      @shaheervm6644 2 ปีที่แล้ว

      സത്യാണോ.
      🤗😁

  • @mufeedafarsheen7811
    @mufeedafarsheen7811 3 ปีที่แล้ว +113

    എനിക്ക് ഈ song കേൾക്കുമ്പോൾ ഇപ്പോഴും ടെൻഷൻ വരും ആരോ ക്കൂടെ ഇല്ലാത്തതു പോലെ

    • @beenam1881
      @beenam1881 3 ปีที่แล้ว +3

      സത്യം, സത്യം, എന്റെ,,,,,,,,,,,,,

    • @basheerbavu2882
      @basheerbavu2882 2 ปีที่แล้ว

      Ippo alille❤️

    • @marselogaming131
      @marselogaming131 2 ปีที่แล้ว

      @@basheerbavu2882 സത്യം എന്റെ ജീവിതം ഇങ്ങനെ ആണ്‌

    • @marselogaming131
      @marselogaming131 2 ปีที่แล้ว

      @@beenam1881 സത്യം

    • @marselogaming131
      @marselogaming131 2 ปีที่แล้ว +1

      ആളില്ലാഞ്ഞിട്ടല്ല സ്നേഹിച്ചു 25 കൊല്ലം ഒപ്പം ജീവിച്ചു ചതിച്ചു സ്നേഹിച്ചു കല്യാണം കഴിച്ചു എന്നെ എന്നിട്ട് ഇപ്പോൾ ചതിച്ചു

  • @shameerasheed214
    @shameerasheed214 3 ปีที่แล้ว +9

    നല്ല അർത്ഥം ഉള്ള വരികൾ ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണിൽ വെള്ളം വരും

  • @anusreepk7896
    @anusreepk7896 4 ปีที่แล้ว +64

    അടിപൊളി പാട്ട് 💖ഈ മൂവിയിലെ എല്ലാ പാട്ടും എനിക്ക് ഒരുപാട് ഇഷ്ട്ടാ

    • @eldhocochin1
      @eldhocochin1 ปีที่แล้ว +1

      മോഹൻ സിതാര തന്റെ തനത് ശൈലി മാറ്റി പിടിച്ച മൂവി,ഇതേ ശൈലി കൂടുതൽ മൂവി ഉണ്ടായിരുന്നേൽ മലയാളത്തിനു ഒരുപാട് gems songs കിട്ടിയേനെ 🥰🥰🥰

  • @archanavarchanav9591
    @archanavarchanav9591 3 ปีที่แล้ว +50

    ജീവനുള്ള പാട്ട്.....❤️

  • @enneariyumo
    @enneariyumo 3 ปีที่แล้ว +8

    ഇപ്പഴും ഇത് കേട്ടിരിക്കാൻ കഴിയില്ല. heart touching

  • @kichuSana2519
    @kichuSana2519 2 ปีที่แล้ว +57

    ആ....ആ....ആ
    കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ....
    ഒരുങ്ങീ നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ
    കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....
    കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ....ഒരുങ്ങീ....
    കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ ചൈത്രം കണ്ണെഴുതാനെത്താതായീ സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ മേലേ...മാനത്തോ...
    എന്നു വരും നീ മഴവില്‍ തേരില്‍ ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍
    ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും ഓരോ കരിയിലകള്‍ വീഴുമ്പോഴും അലകടലായ് കാണാനോടി വരും കാണാതകലും....
    മനമിരുളുന്നൂ...മഴ പെയ്യുന്നൂ... മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നു... കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ....
    ഒരുങ്ങീ

  • @sandhyaramesh196
    @sandhyaramesh196 2 ปีที่แล้ว +3

    ഒരുപാടിഷ്ടമാണ് ഈഫിലിംമും ഇതിലെ സോങ്‌സും
    എത്ര കേട്ടാലും എന്താണെന്നറിയാത്ത
    ഒരു ഫീലിംഗ്

  • @sandeepchellattan
    @sandeepchellattan 3 ปีที่แล้ว +1

    നമ്മെ വല്ലാതെ വേട്ടയാടുന്ന ഗാനം. അതൊരു കാലം. ബന്ധങ്ങളുടെ മൂല്യം മനസ്സിലാക്കിയവർക്കു മാത്രമേ ഇത്രയും നല്ല ഈ ഗാനം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ.ഈ ഗാനം അക്കാലത്തൊക്കെ സ്ഥിരമായി കേൾക്കാറുണ്ടായിരുന്നു.അപ്പോഴൊക്കെയും വല്ലാത്തൊരു വേദനയാണ്.പ്രിയപ്പെട്ടവർ വിട്ടു പോയതിന്റെ വേദന നമ്മെ അനുഭവിപ്പിക്കുന്ന ഗാനം.

  • @ashraf6408
    @ashraf6408 ปีที่แล้ว +2

    ഹോ ഇത് വല്ലാത്ത ഒരു song നെഞ്ച് കീറി മുറിക്കുന്ന വേദന 😫

  • @shanza8317
    @shanza8317 2 ปีที่แล้ว +2

    Kelkumbol manassil pathiyunna song....arudeyo oru nashtam feel cheyyunnu..

  • @chinnuchi_nnu8959
    @chinnuchi_nnu8959 3 ปีที่แล้ว +20

    ഇതൊക്കെ മടുക്കില്ല കേട്ടിരുന്നു പോവും.... 🖤

  • @jesi.colours3635
    @jesi.colours3635 3 ปีที่แล้ว +14

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോകും

  • @shoukathc1997
    @shoukathc1997 4 ปีที่แล้ว +18

    Chitrama Enna feel anuuu😘😘😘

  • @iamhere8140
    @iamhere8140 5 หลายเดือนก่อน +1

    Heard tis song today at Calicut Mathurbhoomi book stall.

  • @yousufyaz5170
    @yousufyaz5170 4 ปีที่แล้ว +81

    Ithraye ulloo jeevitham
    Chilpol pettenn ottappetupokum

  • @thansiyaanas6853
    @thansiyaanas6853 3 ปีที่แล้ว +6

    പാട്ട്,എപ്പോൾ കേട്ടാലും സങ്കടം വരും, ഇങ്ങനെ ജീവിക്കുന്ന ഒരുപാട് പേരുണ്ടാകും ഒരാളുടെ ഓർമകൾ മാത്രം ആയി മരിച്ചു ജീവിക്കുന്നവർ 😔

  • @ramlabk5641
    @ramlabk5641 2 ปีที่แล้ว +234

    എന്റെ ഭർത്താവ് എന്നിൽ നിന്നും പോയപ്പോൾ നാലുവർഷം എന്നെ ജീവിപ്പിച്ച പാട്ടാണിത് ഇതായിരുന്നു എന്റെ അവസ്ഥയും 😭😭😭😭😭

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +13

    ❤️❤️ ചിത്ര ചേച്ചി❤️❤️

  • @ansilasamad3560
    @ansilasamad3560 3 ปีที่แล้ว +9

    ഈ പാട്ട് കണ്ടാൽ കരഞ്ഞുപോകും ഇപ്പോഴും അത്ര ഫീലാണ്

    • @ashilashi663
      @ashilashi663 3 ปีที่แล้ว +1

      Enik nashttpettupoya ente pranayam Ee song kelkkumbol endho oru feel

  • @sandhyac2376
    @sandhyac2376 ปีที่แล้ว +1

    അടുത്തുണ്ടായിട്ടും സ്നേഹിക്കപ്പെടാത്ത അവസ്ഥ അത് വല്ലാത്ത ഒരവസ്ഥയാണ് പറഞ്ഞറിയിക്കാൻ കഴിയാത്ത വേദന ഉള്ളിൽ ഒതുക്കി ജീവിക്കണം.

  • @threebirds719
    @threebirds719 ปีที่แล้ว +1

    ഇപ്പോഴത്തെ തലമുറയ്ക്ക് ഈ പാട്ട് കേൾക്കാനുള്ള മനസ്സ് ഉണ്ടാവില്ല പണ്ടത്തെ ആൾക്കാർക്ക് ഈ പാട്ട് കേൾക്കാൻ മനസ്സ് ഉണ്ടാവും ഒരു ഫീൽ ഉണ്ടാവും

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +21

    ചിത്ര ചേച്ചി Good feel

  • @hannusworld2824
    @hannusworld2824 3 ปีที่แล้ว +25

    2021 kelkunnavar unde.amazing song.no words to explain

  • @shameeredayattu7923
    @shameeredayattu7923 3 ปีที่แล้ว +32

    അന്ന് film വിജയിച്ചില്ല... ഇന്നായിരുന്നെങ്കിൽ ❤👍👌

    • @sonamathew6248
      @sonamathew6248 3 ปีที่แล้ว +1

      Yes but songs randum spr aanu 😍😘

  • @sarafunneesa4761
    @sarafunneesa4761 4 ปีที่แล้ว +10

    Ippozhatte nalla songs edha ennu chodichaal onnum parayaan kittilla. Ennal pazhe paattukal aanenkil orupaadundu .heart touching ♥

  • @anjushivaas5215
    @anjushivaas5215 3 ปีที่แล้ว +7

    Enik sankadam varumbol njan ee Song aanu kelkkuka

  • @zoyainsha9497
    @zoyainsha9497 4 ปีที่แล้ว +17

    Ufff fvrt movie 🖤🖤🖤🖤✌️✌️
    Kunjakoboban
    Last
    Marikkendaayirunnu😓

    • @rubeenama4982
      @rubeenama4982 3 ปีที่แล้ว +1

      Ee song kettal Enikku sankadam varum

  • @satheeshkumarchelamal5021
    @satheeshkumarchelamal5021 ปีที่แล้ว +19

    ഒരു ജന്മം മതിയാവില്ല അവനെ...പിരിഞ്ഞ...ദുഃഖം മറക്കാൻ.....ഇടയ്ക് ഈ പാട്ട് കേൾക്കുമ്പൾ അവൻ അടുത്ത് ഉണ്ടെന്ന് തോന്നിപ്പോകുന്നു ഇന്നും അറിയില്ല ഞൻ അവനെയാണോ അവൻ എന്നെയാണോ പിരിഞ്ഞതെന്ന്

  • @azeezkunnummalazeezbangalo9660
    @azeezkunnummalazeezbangalo9660 2 ปีที่แล้ว +1

    എന്തോ ഈ പാട്ടു കേട്ടിട്ട് മതിയായാവുന്നില്ല....

  • @Its_me_PSYCO
    @Its_me_PSYCO 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടമുള്ള ഗാനങ്ങളിൽ ഒത്തിരിയ്യ് ഒത്തിരി ഇഷ്ട song.....സ്നേഹിച്ചവർ ഒരിക്കലും പിരിയാതിരിക്കട്ടെ ❤

  • @kthithesh
    @kthithesh 3 ปีที่แล้ว +4

    പിരിയാനായിരുന്നു വിധി........ Miss u പാറുക്കുട്ടി... 😭

  • @ajeshac2860
    @ajeshac2860 2 ปีที่แล้ว +2

    സ്വർഗത്തോ നീ എന്നാരികത്തോ...... So feel

  • @kunjadcalicut9355
    @kunjadcalicut9355 3 ปีที่แล้ว +3

    എത്രയോ കാലത്തിനു ശേഷം ഓർമയിൽ വന്നു.. ♥️♥️

  • @philosophicalmonkachu7711
    @philosophicalmonkachu7711 4 ปีที่แล้ว +12

    I saw this movie in 2002,....when i was 8 yrs old,the camera,red room always intrigued me

  • @jessy4094
    @jessy4094 ปีที่แล้ว +5

    ഞാൻ എപ്പോഴും ഒറ്റ പെട്ടന്ന് തോന്നുമ്പോൾ കേൾക്കുന്ന സോങ് എന്നിട്ട് എന്റെ വിഷമം ഞാൻ കരഞ്ഞു തീർക്കും ചിലപ്പോൾ ആരൊക്കെ ഉണ്ടായാലും നമ്മൾ തനിച്ചു ആയതുപോലെ തോന്നും

  • @midhunm8800
    @midhunm8800 3 ปีที่แล้ว +7

    ചിത്രച്ചേച്ചി 😘😘😘😘😘😘😘

  • @renithareni7531
    @renithareni7531 ปีที่แล้ว +1

    എന്നിക് ഇഷ്ടമുള്ള ഒരു പാട്ട് ഇ പാട്ടിന് വല്ലാത്ത ഒരു ഫീൽ ആണ്

  • @ardhraa994
    @ardhraa994 4 ปีที่แล้ว +18

    സ്വർഗത്തോ
    നിയെന്നരികത്തോ
    മേലെ മാനത്തോ......

  • @veenavnath6858
    @veenavnath6858 2 ปีที่แล้ว +12

    The movie became so popular only because of Mohan sithra, the legend

    • @eldhocochin1
      @eldhocochin1 ปีที่แล้ว +1

      മോഹൻ സിതാര തന്റെ തനത് ശൈലി മാറ്റി പിടിച്ച മൂവി,ഇതേ ശൈലി കൂടുതൽ മൂവി ഉണ്ടായിരുന്നേൽ മലയാളത്തിനു ഒരുപാട് gems songs കിട്ടിയേനെ 🥰🥰🥰

  • @goodhope2854
    @goodhope2854 3 ปีที่แล้ว +10

    ഇത് കേട്ടിട്ട് ഇല്ലാത്ത കാമുകി മരിച്ചെന്നു കരുതി കരഞ്ഞിട്ടുണ്ട് ഞാൻ

  • @rakeshm.s8352
    @rakeshm.s8352 ปีที่แล้ว +2

    മോഹൻ സിതാര 💚💚

  • @sumithav7818
    @sumithav7818 ปีที่แล้ว +1

    Swargathoo.. niyenn arigathoo...❤

  • @user-sk6xg6rs6x
    @user-sk6xg6rs6x หลายเดือนก่อน

    പ്രിയപ്പെട്ടവർ പിരിയുമ്പോൾ ഉള്ള വേദന അത് നഷ്ടപ്പെട്ടവർക് മാത്രേ അറിയൂ. ഒരുമിച്ചു ഒരു ക്ലാസിൽ പഠിച്ചു വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. അധികം വൈകാതെ ഒരു കുഞ്ഞു ഞങ്ങളുടെ ഇടയിലേക് വരാൻ പോകുന്നു. ഞങ്ങൾ ഒരുപാട് സന്തോഷിച്ചു. എന്നെ ലേബർ റൂമിലേക്കു കയറുന്നതിനു മുൻപേ വീട്ടിലേക് പോയിട്ട് വരാം പറഞ്ഞു പോയതാണ്. 😢😢😢 ബൈക്ക് ആക്‌സിഡന്റ്. എന്റെ മകൻ അദ്ദേഹത്തെ കണ്ടിട്ടുപോലും ഇല്ല 😢😢😢😢. ഇന്നും ഞങ്ങൾ ജീവിക്കുന്നു അദ്ദേഹത്തിന്റെ ഓർമയിൽ.

  • @jishnukkjishnukk8769
    @jishnukkjishnukk8769 ปีที่แล้ว +1

    സഹിക്കാൻ പറ്റുന്നില്ല ഈ പാട്ട് കേൾക്കുമ്പോൾ

  • @advvinuraj1381
    @advvinuraj1381 ปีที่แล้ว +6

    Mazhavillu and it songs have special place in my heart ❤

  • @Shammaspk71
    @Shammaspk71 3 ปีที่แล้ว +4

    മനസ്സിൽ തട്ടുന്ന വരികൾ.. വല്ലാത്ത ഫീൽ

  • @lekhasajilekhasaji3276
    @lekhasajilekhasaji3276 3 ปีที่แล้ว +6

    ഇതാണ് പാട്ട് സൂപ്പർ 🥰🥰🥰

  • @sumisumiyath9616
    @sumisumiyath9616 2 ปีที่แล้ว +5

    ഈ വീഡിയോ കാണുമ്പോ നമുക്ക് നമ്മളെ ഇഷ്ടപെടുന്ന ആളെ നഷ്ടപ്പെടുമോ എന്ന് തോന്നിപോകും 😔

  • @snehaknr7337
    @snehaknr7337 3 ปีที่แล้ว +3

    നഷ്ട്ടപ്പെട്ടു പോയ എന്റെ ഇന്നലെകൾ എവിടെയൊക്കെയോ

  • @hannasameer201
    @hannasameer201 4 ปีที่แล้ว +15

    Beautiful.heart touching.no words to express