I Am Very Sorry Video Song | Pranayamayi | Afsal | Rajeev Alunkal | Khader Hassan

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Presenting " I Am Very Sorry " Video Song From Malayalam Movie Pranayamayi Directed By Trivikram Srinivas
    Lyrics: Rajeev Alunkal
    Movie Name : Pranayamayi
    Song Name : I Am Very Sorry
    Banner : Hash Bush
    Director : Trivikram Srinivas
    Producer : Khader Hassan
    Music Director : Koti
    Singer : Afsal
    Lyrics : Raajev Aalunkal
    ➲ Subscribe Now : bit.ly/37J2jQt ⬤
    ➲ Like On Facebook : bit.ly/3hMs33g ⬤
    ╬ ANTI-PIRACY WARNING ╬
    This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 906

  • @Saneesh4
    @Saneesh4 2 ปีที่แล้ว +682

    ഈ സോങ് നിങ്ങൾക്ക്‌ നോട്ടിഫിക്കേഷൻ വന്നതല്ല
    നിങ്ങൾ തിരഞ്ഞു പിടിച്ചു വന്നതാണ് ❤️
    90's Kids nostu 💞💕

  • @user-wm6ot7wj7y
    @user-wm6ot7wj7y 3 ปีที่แล้ว +992

    90's നൊസ്റ്റു സോങ്..... സ്കൂൾ കാലഘട്ടം ❣️❣️❣️❣️❣️.. പണ്ട് ബസിൽ ഒക്കെ ഇ പാട്ട് വന്നാൽ.. ഉഫ് ഇജ്ജാതി ഫീൽ ❣️❤️

  • @shefeeknazar7946
    @shefeeknazar7946 7 หลายเดือนก่อน +328

    2024 ആരെങ്കിലും ഈ പാട്ടു കേൾക്കുന്നുണ്ടോ എന്ന msg വന്നോ 😂

  • @sujithps6277
    @sujithps6277 3 ปีที่แล้ว +1618

    90's പിള്ളേര് ലൈക്‌ അടിച്ചിട്ട് പോണേ plz😍😍

    • @subinchuppy7348
      @subinchuppy7348 ปีที่แล้ว +5

      80's

    • @iambibinjoseph
      @iambibinjoseph ปีที่แล้ว +1

      🥰🤭👍🏽

    • @iambibinjoseph
      @iambibinjoseph ปีที่แล้ว +10

      2005ൽ.... 10ൽ പഠിക്കുമ്പോ ടൂർ പോയപ്പോ ഇട്ട സോങ്... അന്നേരം വച്ച ഒരു ഓളം 😔😔😔❤❤❤

    • @Kinkygamerdude
      @Kinkygamerdude ปีที่แล้ว +1

      Illa

    • @tony9272
      @tony9272 ปีที่แล้ว

      2005

  • @arunrnxir
    @arunrnxir ปีที่แล้ว +1096

    2023 ആരേലും ഉണ്ടോ ഈ പാട്ടു കേൾക്കാൻ 😊❤️

  • @JoyalAntony
    @JoyalAntony 2 ปีที่แล้ว +236

    Childhood is 🔥🔥🔥😊😍
    ഇതൊക്കെ പാടി നടന്നിരുന്ന ഒരുപാട് 90s kids ഇവിടെ ഉണ്ട് എല്ലാർക്കും അന്ന് ഇതൊക്കെ ഒരു പുതു അനുഭവം ആയിരുന്നു കാരണം ഇന്നത്തെ പോലെ യൂട്യൂബ് എന്നൊരു സംഭവം ഇല്ലല്ലോ അപ്പൊ TV യുടെ മുൻപിൽ ഇതൊക്കെ കേൾക്കാനായി കാത്തിരുന്നിട്ടുണ്ട് സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളിൽ 😍😍😍😍എല്ലാം വല്ലാത്തൊരു നൊസ്റ്റാൾജിയ
    അപ്പോൾ ഇത് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വന്നതല്ല... നിങ്ങൾ തേടിപ്പിടിച്ചു ഇവിടെ എത്തിയതാണ് ആ പഴയ ഓർമകൾ പുതുക്കുവാൻ 😍💕💕😘

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +335

    അഫ്സലിക്കയുടെ അടിപ്പൻ ആലാപനം. 2004ലെ മനോഹരമായ ഓർമ്മകൾ മനസിലൂടെ ഒന്നു കടന്നുപോയി. ജീവിതത്തിൽ ആദ്യം കേട്ട മലയാളം ഡബ്ബിങ് പാട്ടുകൾ. യുവത്വത്തിന്റെ ആഘോഷം..

    • @nithyakrishna5565
      @nithyakrishna5565 ปีที่แล้ว +4

      2002 release alle ?

    • @Ren_-zl3dt
      @Ren_-zl3dt ปีที่แล้ว +1

      @@nithyakrishna5565 അല്ല 2004

    • @nithyakrishna5565
      @nithyakrishna5565 ปีที่แล้ว +3

      @@Ren_-zl3dt oh in Telugu i think released in 2002

    • @Ren_-zl3dt
      @Ren_-zl3dt ปีที่แล้ว

      @@nithyakrishna5565 ok

    • @devudakshasudheesh5421
      @devudakshasudheesh5421 ปีที่แล้ว +10

      അന്നത്തെ സമയത്ത് ഡബ്ബിങ് സോങ് എല്ലാം നല്ലതായിരുന്നു ഇപ്പോളത്തെ ചില പാട്ട് കേട്ടാൽ 🤮

  • @ajukudathinal4199
    @ajukudathinal4199 ปีที่แล้ว +76

    ഖദർ ഹസൻ... തെലുങ്ക് സിനിമ എനിക്ക് ഒരു ഹരം ആക്കി മാറ്റിയ മനുഷ്യൻ ♥️♥️

  • @sarathchandran7486
    @sarathchandran7486 2 ปีที่แล้ว +136

    രാജീവ് ആലുങ്കൽന്റെ .. ജീവിതം മാറ്റി മറിച്ച സോങ് ❤️❤️👌👌👌👌ഈ പാട്ടോടുകൂടി അദ്ദേഹത്തിന് ഒരു പാട് പാട്ട് എഴുതാനുള്ള ചാൻസ് സിനിമകളിൽ കിട്ടി...90കിഡ്‌സിന് മറക്കാൻ പറ്റാത്ത പാട്ട് ❤️❤️❤️ഇതൊക്കെ കേട്ട് സ്കൂളിലേക്ക് പ്രൈവറ്റ് ബസിൽ പോയവരുണ്ടോ

  • @harisbeach9067
    @harisbeach9067 ปีที่แล้ว +240

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️💛

  • @maneeshaajith2930
    @maneeshaajith2930 ปีที่แล้ว +208

    2023 ൽ പെട്ടന്ന് ഈ പാട്ട് ഓർമവന്നു കേൾക്കുന്ന ഞാൻ 🥰

  • @AthulRaj96
    @AthulRaj96 3 ปีที่แล้ว +312

    അല്ലു അർജുന് മുമ്പ് ചെറിയ ഒരു ഓളം ഉണ്ടാക്കിയ തരുൺ

    • @ramijaoduvangade4822
      @ramijaoduvangade4822 ปีที่แล้ว +41

      Cheruthonnum alledo
      Enthaa dance & enthaa look pwoliyalle Ingere kaanaan 😍❤️

    • @nidhinidhya7022
      @nidhinidhya7022 ปีที่แล้ว +13

      ​@@ramijaoduvangade4822 that's true but allu arjun aahn ella malayalkalum orupole accept cheydha the first telungu hero.

    • @megha8783
      @megha8783 ปีที่แล้ว +7

      Super movie ❤❤

    • @Aryakrishna998
      @Aryakrishna998 2 หลายเดือนก่อน +1

      💯

  • @akshay58666
    @akshay58666 11 หลายเดือนก่อน +36

    ഇന്നലത്തെ കാലത്തും ട്രെന്റ് ആകാൻ പറ്റിയ സോങ്.! 💯വർഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും ഒരു ഫ്രഷ്‌നെസ്റ്റ് ഫീൽ ❤️

    • @enlilly2405
      @enlilly2405 9 หลายเดือนก่อน +1

      Athangana, song undaakiyathu vere alkkar aakumbol song angane aavoo. This song is copied from Shakira "whenever wherever song"

  • @vijinaravind2470
    @vijinaravind2470 16 วันที่ผ่านมา +3

    യൂട്യൂബ് ഇല്ല ഇൻസ്റ്റാ ഇല്ല ഫേസ്ബുക് ഇല്ല എന്നാലും ഈ പാട്ട് ഉണ്ടാക്കിയ ഓളം cheruthonumalla🥰🥰 hey 90’s kinds attention here 😍😍😍😍😍

  • @ramanan2441
    @ramanan2441 3 ปีที่แล้ว +95

    അഫ്സൽ ഇക്ക voice പൊളി.. 💥💥

  • @roshanmathew7577
    @roshanmathew7577 ปีที่แล้ว +146

    അടുക്കളക്കിളിയാകല്ലേ
    അടക്കമുള്ളവളാകല്ലെ...
    Lyrics are ahead ♥️👍🏼

    • @muralivk1988
      @muralivk1988 ปีที่แล้ว +8

      Sathyam njnum sradhichu

    • @sandeepsoman8482
      @sandeepsoman8482 ปีที่แล้ว +7

      രാജീവ്‌ ആലുങ്കൽ 🔥🔥😍❤❤❤

    • @ashmiljannahsa8072
      @ashmiljannahsa8072 ปีที่แล้ว +5

      😂😂 Ann varikl Onnm srdich🎉illya Ippo nostalgia

  • @rashid4547
    @rashid4547 2 ปีที่แล้ว +31

    അന്നത്തെ തെലുഗ് പടങ്ങൾ കിടു ആയിരുന്നുന്നു... പ്രണയമായ്,ആര്യ,ഹാപ്പി അല്ലു അർജുൻ, തരുൺ 🔥

  • @jaganmv7363
    @jaganmv7363 2 ปีที่แล้ว +280

    2022 ആരെക്കിലും ഉണ്ടോ 90 's boy's and girls..

    • @nandu854
      @nandu854 2 ปีที่แล้ว +2

      ഉണ്ടേ...

    • @salihk4441
      @salihk4441 2 ปีที่แล้ว +3

      ഇതൊക്കെ ഒരു കാലം

    • @Ren_-zl3dt
      @Ren_-zl3dt ปีที่แล้ว +1

      Yes

    • @nairshilpa53
      @nairshilpa53 ปีที่แล้ว +1

      Aarum ela alarum poyi

    • @jaganmv7363
      @jaganmv7363 ปีที่แล้ว +2

      @@nairshilpa53 എല്ലാരും എവിടെ പോയി......?

  • @freddynicholas6477
    @freddynicholas6477 2 ปีที่แล้ว +38

    ഒറിജിനൽ Shakira whenever wherever ആണെങ്കിലും ഞാൻ ആദ്യം കേൾക്കുന്നത് ഇതാ . നൊസ്റ്റാൾജിയ 😥

  • @gopikap84
    @gopikap84 2 ปีที่แล้ว +164

    ഈ പാട്ട് എന്റെ ഉള്ളിൽ ഒരു വിങ്ങൽ മാത്രം... കാരണം അന്നതെ കാലഗട്ടം ഇന്ന് കിട്ടില്ല. അതിന്റെ വിഷമം.😢😢😢
    എനിക്ക് 3 വയസ്സ് ഉള്ളപ്പോൾ കേട്ട ഒരു മധുര നൊമ്പര പാട്ട്...

    • @NSG591
      @NSG591 2 ปีที่แล้ว +5

      Enikku 6 years ullappol.daily kelkunna song😊

    • @vasco7183
      @vasco7183 2 ปีที่แล้ว +2

      I am in first standard that time beautiful memories

    • @sreekumarsreekumar4671
      @sreekumarsreekumar4671 2 ปีที่แล้ว +6

      3 വയസ്സ് 🤔

    • @prajeeshvijay6570
      @prajeeshvijay6570 2 ปีที่แล้ว +2

      Sathyam vishamavunnu

    • @abullaiseabullaisepa1979
      @abullaiseabullaisepa1979 2 ปีที่แล้ว +3

      Still you are young 🥰

  • @sachinrs9361
    @sachinrs9361 3 ปีที่แล้ว +59

    കാദർ ഹസ്സൻ യൂട്യുബിലും വരവ് അറിയിച്ചു.....90's KIDz❤️

  • @mmstar9821
    @mmstar9821 3 ปีที่แล้ว +79

    1990's kid's FAV❤️ഡബ്ബിങ് സൂപ്പർഹിറ്റ് സിനിമ
    തരുൺ ❤️💞 ശ്രീയ💞❤️പ്രകാശ്രാജ് 💞❤️ കിടിലൻ ലവ് സ്റ്റോറി അച്ഛൻ മകൾ സ്റ്റോറി മൂവി 💞❤️ കാദർഹസ്സൻ പഴയമൂവി എല്ലാം remaster ചെയ്തു റിലീസ് ചെയൂ ഇത് ക്ലാരിറ്റി ഇല്ല

  • @sanandhu_
    @sanandhu_ 3 ปีที่แล้ว +79

    Vcd +Cd 🎶🎶🔥
    അതൊക്ക ഒരു കാലം അവസാനം ആണ് പൊളി 👌🔥 അഫ്സൽ ന്റെ voice സോങ് കളെ വേറെ ലെവൽ എത്തിക്കും 😍

  • @christoraj5484
    @christoraj5484 3 ปีที่แล้ว +46

    അഫ്സൽ ഇക്ക uff റേഞ്ച്🔥🔥🔥
    Childhood awesome ❤️😭

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +8

    ഈ പാട്ടിനോടുള്ള ഇഷ്ടം ഒന്നും വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ❤❤
    അതുകൊണ്ട് ആണ് വീണ്ടും 2024.. ൽ കാണാൻ എത്തിയത് 🎉🎉

  • @plingplingpakshy3776
    @plingplingpakshy3776 2 ปีที่แล้ว +57

    ഓൾഡ് റീമേക്ക് സിനിനകളുടെ എല്ലാം പ്രൊഡ്യൂസർ ഖാദർ ഹസ്സൻ ആണ് ❤❤

  • @dinubabu6848
    @dinubabu6848 ปีที่แล้ว +34

    90's കിഡ്സ്‌ ഒരിക്കലും മറക്കാത്ത ഒരു പാട്ട്. കാസറ്റ് ഇട്ടു കേട്ടിരുന്ന കാലം ❤️😍 2023 still watching💕

  • @me.akash02
    @me.akash02 2 ปีที่แล้ว +35

    ഞാനന്ന്‌ വളരെ ചെറുതാരുന്നു. 3 ാം ക്ലാസ്സിൽ ‌പഠിക്കുമ്പോൾ എപ്പഴും‌‌ പാടിന്നതൊക്കെ ഓർക്കുന്നു. ഒരു വികാരം തന്നെയാരുന്നു ഈ പാട്ട്. 💓

    • @gopikap84
      @gopikap84 2 ปีที่แล้ว +2

      എനിക്ക് 3വയസ്സ് ആയിരുന്നു.
      അന്നതെ പാട്ടിന്റെ അത്ര ഒക്കില്ല ഇന്നത്തെ പാട്ടിന്റെ പോക്ക്...

  • @saratharyasarath7288
    @saratharyasarath7288 2 ปีที่แล้ว +45

    ഈ പടം ഇന്നായിരുന്നുവെങ്കിൽ റീൽസിൽ കിടന്നു കറങ്ങിയേനെ. ഞാൻ കുഞ്ഞായിരുന്നപ്പോൾ എന്റെ കൊച്ചച്ചന്റെ ലൈൻ വളയാൻ വിട്ടിൽ ഇടുന്ന പാട്ടു ❤❤🔥🔥nost

    • @yes_me_am6647
      @yes_me_am6647 ปีที่แล้ว +3

      കൊച്ചചാന്റെ ലൈനെ വളക്കാനോ 😳😳

    • @parabellum8273
      @parabellum8273 ปีที่แล้ว +3

      എന്നിട്ട് വളഞ്ഞോ 🤣

  • @manumobzz9812
    @manumobzz9812 ปีที่แล้ว +15

    School time ൽ കേട്ട പാട്ടുകൾ... പുല്ല് വയസായി guyzzz😌....

  • @akhilknairofficial
    @akhilknairofficial 2 ปีที่แล้ว +56

    ഒരു കാലത്തെ ഹിറ്റ്‌ ഗാനം.. ഞാൻ പണ്ട് കരുതിയിരുന്നത് ഈ പാട്ട്, "കൂട്ട്" എന്ന സിനിമയിലേതാണെന്നാണ്... 🔥

    • @roby-v5o
      @roby-v5o 2 ปีที่แล้ว +1

      🤣🤣🤣

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +4

      കൂട്ടും കോളേജും ക്യാമ്പസും യുവത്വത്തിന്റെ ആഘോഷവുമൊക്കെയാണല്ലോ കാണിക്കുന്നത്.. അതായിരിക്കും..

    • @mithrasmedia8660
      @mithrasmedia8660 ปีที่แล้ว +1

      അതെ ശെരിക്കും അങ്ങനെ ആണ് വിചാരിച്ചിരുന്നേ 😄😄😄😄😄😄😄😄😄

    • @shibinasa1258
      @shibinasa1258 ปีที่แล้ว +1

      കൂട്ട് സിനിമ യാണ്

    • @akhilknairofficial
      @akhilknairofficial ปีที่แล้ว

      @@ABINSIBY90 yes

  • @നേരപ്പേൽപാപ്പി
    @നേരപ്പേൽപാപ്പി 3 ปีที่แล้ว +155

    ഇത് ഒരു 1 മില്യൺ സോങ്ങ് ആയി കാണാൻ ഇഷ്ടമുള്ളവർ ഉണ്ടോ !!!!!

    • @akshayktm8253
      @akshayktm8253 2 ปีที่แล้ว +1

      ആയ് കഴിഞ്ഞു മച്ചാനെ...

    • @manjunathkichu564
      @manjunathkichu564 3 หลายเดือนก่อน

      10 lakh aanu mone 1 million ​@@akshayktm8253

  • @jithuraj2010
    @jithuraj2010 6 หลายเดือนก่อน +5

    നന്ദി ഖാദർ ഹസ്സൻ ഇക്ക .. മനോഹരമായ ഇതുപോലുള്ള ഗാനങ്ങളും, അല്ലുവിന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങളും മൊഴിമാറ്റി ഞങ്ങൾക്ക് റിലീസ് ചെയ്തു തന്നതിന്... കോളേജ് ആർട്‌സ് ഡേ ക്കു തലേന്ന് ചങ്കിന്റെ വീട്ടിൽ പോയി ഞങ്ങൾ 8 പേർ ഒറ്റ പ്രാക്ടീസിൽ സെറ്റ് ആക്കി ഈ പാട്ട് വച്ചു സ്റ്റേജിൽ കളിച്ച ഡാൻസ് ആണ് ഇത്. അതു കോളേജിൽ ഹിറ്റ് ആയി ,ഒരുപാട് ഫാന്സിനെ കിട്ടി, ചില വണ് വേ ❤️ഏറുകളും... പിന്നെ പാട്ടിന്റെ തുടക്കത്തിൽ ഒരു വലിയ ബേസ് ഡ്രമ്മും കൊട്ടി നായകന്റെ പിറകെ നടക്കുന്ന ഒപ്പം ഡാൻസ് ചെയ്യുന്ന തടിയൻ ഉണ്ടല്ലോ.. അതാണ് സുനിൽ.. പുഷ്പയിലെ കൊടൂര വില്ലൻ മംഗളശീലൻ

  • @ashkarachu5747
    @ashkarachu5747 ปีที่แล้ว +11

    Sriya യെ കാണാൻ വേണ്ടി മാത്രം ഈ പാട്ട് ഇപ്പോഴും കാണുന്നു എന്താ ലുക്ക്‌ ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്

  • @syamraj1083
    @syamraj1083 ปีที่แล้ว +15

    അന്ന് ഈ ഒറ്റ പാട്ടിൽ അഫ്സൽ ഇക്കയുടെ ഫാൻ ആയത് ഞാൻ മാത്ര മാണോ ❤️❤️❤️❤️

  • @samrocks698
    @samrocks698 3 ปีที่แล้ว +41

    It was not in your recommendation.. U searched for it... U r a legend.. 90s kids..

  • @acahmed3775
    @acahmed3775 ปีที่แล้ว +14

    Uff oru പ്രത്യേക സുഖമാണ് ഈ പാട്ട് കേൾക്കുമ്പോ 😍😍😍 അഫ്സൽ ♥️♥️

  • @deepufrancissyriac8305
    @deepufrancissyriac8305 2 ปีที่แล้ว +30

    പണ്ട് ഈ പടത്തിൻ്റെ DVD കാസറ്റ് വീട്ടിലെ VCD പ്ലേയറിൽ വർക്കാവില്ലാരുന്നു എന്ന ഒറ്റ കാരണം കൊണ്ട് തിരിച്ച് കൊടുത്ത് വിട്ടിട്ടുണ്ട്...!! nostu ❤️

    • @manusunny7869
      @manusunny7869 ปีที่แล้ว +1

      brooooo njan rent nu edutha ee film nde DVD aaro eduthond poyi 🤣🤣🤣 cd kadakkaranu paisa kodukkendi vannathu alla....ithuvare ee film onnode kanam pattiyittilla....

    • @sherinsherin7873
      @sherinsherin7873 ปีที่แล้ว

      @@manusunny7869 its uploaded on youtube. You can watch it

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 8 หลายเดือนก่อน +1

      ​@@manusunny7869 sun music ൽ എപ്പോഴും suttum vizhi, oru maalai song കണ്ട് wonder അടിച്ചു പണ്ട് തമിഴ് ഗജിനി യുടെ CD പലക്കടകളിലും കയറി ഇറങ്ങി കഷ്ടപ്പെട്ട് വാങ്ങി... അത് ആരോ വീട്ടിൽ നിന്നും എടുത്തു കൊണ്ടുപോയി 😂😂😂നിങ്ങളുടെ comment കണ്ടപ്പോൾ ഞാൻ അത് ഓർത്തുപോയി 😂😂😂

  • @Mahesh-li5ox
    @Mahesh-li5ox 2 ปีที่แล้ว +35

    1995 ജനിച്ച എൻ്റെ കുട്ടിക്കാല നൊസ്റ്റാൾജിയ ❤️❤️❤️

  • @haridas-dw5tk
    @haridas-dw5tk ปีที่แล้ว +11

    കരയിപ്പിക്കല്ലെ .. കഴിഞ്ഞ കാലം ഓർമ്മ വരുന്നു😭

  • @SYML0G753K
    @SYML0G753K 4 หลายเดือนก่อน +5

    Le Shakira: ഇതിലും നല്ലത് എന്റെ പാട്ടുതന്നെ അങ്ങ് ഇടായിരുന്നു😂😂 🎵Whenever wherever 🎶

  • @RoudyRollers
    @RoudyRollers 18 วันที่ผ่านมา +2

    പണ്ട് India vision channel ന്റെ മ്യൂസിക് നു മാത്രം ഉള്ളൊരു ചാനൽ ഉണ്ടായിരുന്നു.. അന്ന് എന്നും റിപീറ്റ് വരുന്ന സോങ്‌സ് ആരുന്നു പ്രണയമായ് എന്നാ മിവിയിലെ ഈ സോങ്‌സ്.. ഒരുപാട് നൊസ്റ്റു ഉള്ള സോങ്‌സ് ആണ് 😍. 2024 ഇലും ഇത് സെർച്ച്‌ ചയ്തു കേൾക്കുന്നുണ്ടെങ്കിൽ ഊഹിക്കാമല്ലോ 🥰

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +20

    Tarun just 19 and shriya 20 during this movie time , both good cute pairs 👍🏼♥️
    Oh this brought me back to my childhood days ♥️Kiran tv memories

  • @midhunmusic
    @midhunmusic ปีที่แล้ว +40

    Lyrics:
    Whenever, wherever
    We're meant to be together
    I'll be there and you'll be near
    And that's the deal, my dear
    Thereover, hereunder
    You'll never have to wonder
    We can always play by ear
    But that's the deal, my dear
    aadichu matti alle

    • @Anarchy10
      @Anarchy10 ปีที่แล้ว +3

      Pavam shakira😅😅

    • @meenuas9729
      @meenuas9729 9 หลายเดือนก่อน

      Yes correct

    • @meenuas9729
      @meenuas9729 9 หลายเดือนก่อน

      😂😂😂😂

    • @zehrazehra6761
      @zehrazehra6761 7 วันที่ผ่านมา

      Yes I was gonna comment the same.

  • @resmikr5940
    @resmikr5940 2 ปีที่แล้ว +11

    മലയാളം vocals nice ആയിട്ടുണ്ട്. തെലുഗ് സോങ്ങിനെക്കാളും അടിപൊളി 😍😍😍തെലുഗ് സോങ് വളരെ സ്‌ലോ ആണ്

  • @manumadhav545
    @manumadhav545 3 ปีที่แล้ว +52

    അതൊക്ക ഒരു കാലം

  • @surajkrajan2955
    @surajkrajan2955 ปีที่แล้ว +5

    Haiii💓 7/8/2023 ഈ പാട്ടു ഓർമയിൽ വന്നു സേർച്ച്‌ ചെയ്തു കണ്ടുകൊണ്ടിരിക്കുന്ന ഞാൻ,...... 2004എന്റെ sslc കാലം ഓർക്കുന്നു ❤️❤️❤️

  • @khairu__poovi_25
    @khairu__poovi_25 ปีที่แล้ว +24

    കുട്ടിക്കാലത്ത്.. റമ്മിൽ.. രണ്ടു വടിയെടുത്ത് 🧵 കൊട്ടിപ്പാടുന്ന പാട്ട്.. 🥰❤️

  • @nandithaunni
    @nandithaunni 6 หลายเดือนก่อน +8

    Still watching on 2024🥰💕🤌🏻

  • @Family_man_IN
    @Family_man_IN 2 หลายเดือนก่อน +2

    ശ്രിയ ശരൺ അല്ലെ ഇത്. എൻ്റമ്മോ, വല്ലാത്ത ചേഞ്ച് തന്നെ😮. She looks So Good😊
    June 2024. കേൾക്കുന്നവർ here ❤

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +8

    ഈ പടം കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അമൃത ടിവിയിൽ ടെലികാസ്റ്റ് ചെയ്തിരുന്നു എന്നാണ് എൻ്റെ ഓർമ്മ.

  • @Sreekumarmr
    @Sreekumarmr 2 ปีที่แล้ว +16

    പൊന്ന് സാറേ... ഒരുപാട് നോക്കി നല്ല പ്രിന്റ് 🙏🙏🙏🙏🙏👍👍👍👍🔥

  • @juneeforkids6340
    @juneeforkids6340 ปีที่แล้ว +10

    തെലുങ്കിനേ ക്കാൾ സൂപ്പർ മലയാളം ഈ song ആണ്

  • @antonsaji2929
    @antonsaji2929 3 ปีที่แล้ว +75

    I think this song is Lovely adaptation of Shakira's "Whenever whenever"❤️. That flute part made me think ❤️..Still feels nostalgic and love on this song ❤️.

    • @JayasankarVV
      @JayasankarVV 3 ปีที่แล้ว +4

      അതേ Suerte യിലെ bgm അങ്ങനെ തന്നെ എടുത്തിട്ടുണ്ട്

    • @parvathylekshmi1122
      @parvathylekshmi1122 2 ปีที่แล้ว

      The same

    • @sujeeshnair1099
      @sujeeshnair1099 2 ปีที่แล้ว +1

      This song was release on 2004 and shakira song was released on 2009

    • @aldriey
      @aldriey 2 ปีที่แล้ว +12

      @@sujeeshnair1099 enta mone ayin Whenever Wherever erangiyeth 2001 ilaanu .... Enth arinjetaan 2009 enn parayana🤣

    • @junaidjalal7470
      @junaidjalal7470 ปีที่แล้ว

      Yess😂

  • @rahulpr6089
    @rahulpr6089 ปีที่แล้ว +7

    Sriya those times cutest 😘❤️

  • @pranavtv1615
    @pranavtv1615 2 ปีที่แล้ว +10

    Old is gold
    Oru patt dub illudea ithrayum hit aaki maatiya kalakaran Afsal😍❤️

  • @chefworld320
    @chefworld320 ปีที่แล้ว +4

    അതൊക്കെ ഒരു കാലം tv യിൽ ചിത്രഗീതം ഈ സോങ് varumpo😍😍😍

  • @rajeeshkp6357
    @rajeeshkp6357 2 ปีที่แล้ว +15

    2003-2004 year..song...aanu.ithu..very...feel....song...

  • @jinshanissar5932
    @jinshanissar5932 6 หลายเดือนก่อน +2

    ഓർമയിലേക്ക് ചില ഇഷ്ട്ടമുള്ള പാട്ടുകൾ കടന്നുവരുമ്പോ തിരഞ്ഞപിടിച്ചു വന്ന് 2tyms എങ്കിലും ആസ്വദിക്കുന്നവർക്കുണ്ടോ പഴയ ഇഷ്ടത്തോടെ....2024💞

  • @liston624
    @liston624 3 ปีที่แล้ว +24

    എന്റെ പൊന്നേ നൊസ്റ്റു ❤💙

  • @Sanju19982
    @Sanju19982 7 หลายเดือนก่อน +5

    ബസ്സിൽ പോകുമ്പോ ഈ പാട്ട് കേട്ട് വന്നതാണേ 😂ഇതൊക്കെ ഏതാ മലയാളം സിനിമ എന്ന് വിചാരിച്ചു നടന്നു കാലമായിരുന്നു നമ്മുടേത് അമൃത ടീവിയിൽ വരുന്ന തെലുങ്ക് സിനിമക്ക് ആ രസം അന്ന് ഉണ്ടായിരുന്നു 😊❤️

    • @anagha1236
      @anagha1236 4 หลายเดือนก่อน

      Kiran ayirnnu ee song okke Annu udyath

  • @nidhisha123
    @nidhisha123 ปีที่แล้ว +10

    ഇന്ന് പോയ busil കേട്ട song. നേരെ ഇങ്ങു പോന്നു ❤❤❤❤❤

  • @afeefkudu1304
    @afeefkudu1304 3 หลายเดือนก่อน +2

    2003 ൽ കേട്ട ഞാൻ 2024 ജൂണിൽ വീണ്ടും കേൾക്കുന്നു 😍😍😍😍

  • @aiswaryavijayan95
    @aiswaryavijayan95 ปีที่แล้ว +4

    ഈ Song എനിക്ക് ഒത്തിരി ഇഷ്ട കുഞ്ഞിലെ കണ്ടതാ ഇപ്പഴും കാണുന്നു .... ❤❤❤

  • @Rahul-jg3qh
    @Rahul-jg3qh 2 ปีที่แล้ว +46

    If you have heard this song in your childhood,Your childhood was awesome ❤‍🔥

  • @najvaak7868
    @najvaak7868 2 ปีที่แล้ว +7

    എന്റെ fvr മൂവി &സൂപ്പർ സോങ് ബട്ട് ആരും കെട്ടിരുന്ന് പോകും ❤️

    • @aneeshkumarv6006
      @aneeshkumarv6006 2 ปีที่แล้ว

      അടിപൊളി പാട്ട്

  • @reijinjose1933
    @reijinjose1933 2 ปีที่แล้ว +10

    Plus 2 memories ..... missing good old days

  • @ROHITH397
    @ROHITH397 ปีที่แล้ว +6

    അന്നൊക്കെ dub പാട്ട് ഹിറ്റ് ആയാലേ പടം കാണാൻ ആള് കേറു. അതുകൊണ്ട് lyrics ഒക്കെ പൊളി ആയിരിക്കും. DUB പടം എന്നൊരു സംഗതിയെ കുറിച്ച് വല്യ പിടി ഇല്ലാത്ത കാലത്ത് ഹിറ്റ് അടിച്ച ഒരു dub പാട്ട്. സ്കൂൾ ബസ്സ് ഭരിച്ച item 🔥🔥🔥

  • @jithuraj2010
    @jithuraj2010 4 หลายเดือนก่อน +1

    ഒരൊറ്റ ഗ്രൂപ് ഡാൻസിൽ കോളേജിൽ ഉണ്ടായ ഫാൻ ബേസ്... ❤.. അതൊക്കെ ഒരു കാലം...❤🤗

  • @satheeshunni7234
    @satheeshunni7234 ปีที่แล้ว +6

    ഇനി ഇത് പോലുള്ള പാട്ടുകളിലൂടെ മാത്രമേ കുട്ടികാലത്തേക്ക് തിരിച്ചു പോവാൻ പറ്റത്തൊള്ളൂ .

  • @binvinbabu9749
    @binvinbabu9749 ปีที่แล้ว +5

    ❤️❤️❤️ one side pranayam kondu nadana kaalathe songs ❤️❤️❤️

  • @oliversaji9225
    @oliversaji9225 ปีที่แล้ว +4

    Eda aaaa njan kandu pidichu
    Whenever where ever we

    • @A_j_x_joe_
      @A_j_x_joe_ ปีที่แล้ว +1

      Yea athe enikkum thonni

  • @leyahh-q3i
    @leyahh-q3i 2 หลายเดือนก่อน +2

    Anyone in July 2024.. 90s nostu❤❤.. especially in school days

  • @Gaya3pu
    @Gaya3pu 3 ปีที่แล้ว +12

    my favrrttt😍😍😍😍😍 pranayamaiii💃💃💃

  • @catface97-b8l
    @catface97-b8l 3 ปีที่แล้ว +8

    Nostaligia adichit vannatha

  • @sirilsunny7584
    @sirilsunny7584 ปีที่แล้ว +4

    ഇതൊക്കെ ആണ് ഡബ്ബിങ് 😍😍😍😍😍

  • @mimicryartist606
    @mimicryartist606 9 หลายเดือนก่อน +2

    Co Star Sunil Bass Drum Beating Was Perfect Sync😊

  • @abijithmadhu1810
    @abijithmadhu1810 2 ปีที่แล้ว +5

    ഉഫ്. അടുക്കളകിളി ആവരുതേ അടക്കമുള്ളവൾ ആവരുതേ 💥💥

  • @noufalbadusha7922
    @noufalbadusha7922 4 วันที่ผ่านมา

    തരുൺ ലുക്ക് and dance വേറെ ലെവൽ ആണ്......90 കിഡ്സ് ്ന് അറിയാം

  • @jithinmp91
    @jithinmp91 8 หลายเดือนก่อน +16

    2024 ൽ ആരേലും ഉണ്ടോ

    • @midhuntn1202
      @midhuntn1202 4 หลายเดือนก่อน +1

      Unde Bro❤❤❤

  • @Boss2255-d5h
    @Boss2255-d5h หลายเดือนก่อน +1

    2004 il aanu 1st time kelkunnath. 2006 il manasilayi ith Shakira yude "whenever wherever" song nte music anenn. But aa time il ee pattinte vibe vere level ayirunnu. 🤩🤩

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 ปีที่แล้ว +5

    അഫ്സൽ സോങ്ങ് സൂപ്പർ

  • @lavanyamenon1597
    @lavanyamenon1597 ปีที่แล้ว +2

    Whenever whatever english song kettu nok same ethu pole thanae und

  • @thampankinginimattom111
    @thampankinginimattom111 ปีที่แล้ว +8

    Child hood memories ☺️❤️😭

  • @hussainhk1843
    @hussainhk1843 ปีที่แล้ว +2

    നെസ്റ്റോ.... സ്കൂൾ കാലഘട്ടം 😍

  • @rejithak391
    @rejithak391 2 ปีที่แล้ว +4

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ പാട്ട്

  • @tre.m2309
    @tre.m2309 3 หลายเดือนก่อน +2

    Shakira 's whenever... അതാണ് ഇതിന്റെ ഒർജിനൽ വേർഷൻ

  • @sree8043
    @sree8043 3 ปีที่แล้ว +8

    Afsals evergreen hit song

  • @reshmasanal2829
    @reshmasanal2829 ปีที่แล้ว +1

    E സോങ്ന് ഞാനൊക്കെ ഡാൻസിപോലിം ചെയ്തിട്ടുണ്ട് സ്റ്റേജിൽ. അത്രക്കിഷ്ടം ❤

  • @Ghanasyam-me7np
    @Ghanasyam-me7np ปีที่แล้ว +8

    2023ലും ഈ സോങ്ങിന്റെ ഫ്രഷ്‌നെസ്സ് 🥰🥰

  • @dhanyavi368
    @dhanyavi368 2 ปีที่แล้ว +11

    School memmories 😘😍😍

  • @rijomathew9035
    @rijomathew9035 ปีที่แล้ว +1

    VCD + home theatre അരങ്ങ് വാണ സമയം❤️..
    പാട്ടിൻ്റെ സൗണ്ട് കേട്ട് അയൽവക്കത്തെ വീട്ടിലോട്ടു ഓടി വരുന്നത് കണ്ടിട്ട് അവർ ടിവി ഓഫ് ചെയ്തു🤣🤣.. nostu.
    ഇപ്പ എൻ്റെ home theater ഇൽ ആവശ്യാനുസരണം കേൾക്കുന്നു🥰🥰🥰

  • @afnavettupara1082
    @afnavettupara1082 2 ปีที่แล้ว +4

    Afsal ikkayude apipoli song 😊😊

  • @vishnugireesh54
    @vishnugireesh54 ปีที่แล้ว +2

    Njn ആദ്യമായി 🕺🏻സ്റ്റേജിൽ കയറിയ song🥴🤓 അന്നൊക്കെ ഇത് ഒരൊന്നൊന്നര trndil കത്തി നിക്കണെ ആയിരുന്നു💕

  • @LONEWOLF-fp5jj
    @LONEWOLF-fp5jj 3 ปีที่แล้ว +11

    Missing those days.
    ❤️🤣❤️🔥❤️🤣❤️

  • @jithinjb6546
    @jithinjb6546 9 หลายเดือนก่อน +1

    Nostu song❤️🕺🏻🕺🏻🕺🏻 afsal ikka voice chumma thee🔥🔥

  • @AmaljoJoju
    @AmaljoJoju 3 ปีที่แล้ว +8

    Whenever wherever 🔥🔥🔥

    • @manu_7691
      @manu_7691 2 ปีที่แล้ว +2

      Shakira❤️

  • @Anjana-
    @Anjana- ปีที่แล้ว +1

    ഒത്തിരി വർഷമായി ഈ പാട്ട് കേട്ടിട്ട് 😢 പണ്ട് trend ആയപ്പോ അടുത്ത വീട്ടിലെ ചേച്ചി എന്നെ ഇടിച്ചിട്ട് ഈ പാട്ട് പാടുമായിരുന്നു... ഒരുപാട് miss ചെയ്യുന്നു അതൊക്കേ 😔

  • @leo-xt9ud
    @leo-xt9ud 6 หลายเดือนก่อน +3

    Ketttu kazhinjavarku shakirayude “Whenever Whenever” song onnu ketu nokavunnathanu. Oru twist undu😂😂

  • @Aksh643
    @Aksh643 4 หลายเดือนก่อน +2

    0:59 Whenever whenever we're meant to be together ✨