കിച്ചൻ വേസ്റ്റുകൊണ്ടൊരു അടിപൊളി കമ്പോസ്റ്റ് | How to make compost from Kitchen Waste

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2020
  • കിച്ചൻ വേസ്റ്റുകൊണ്ടൊരു അടിപൊളി ജൈവവളം | How to make compost from Kitchen Waste | കമ്പോസ്റ്റ് നിർമ്മാണം
    #MinisLifestyle #compost #Farming
    ------------------------------------------------------------------------------------------------------------
    Our Vlogs are now available on Trell App also, so do follow us there as well
    trell.co/@minislifestyle
    Check out our Podcast - Mini's Lifestyle Show
    [World's First Malayalam Cooking & Farming Podcast ]
    You can now hear my recipes and farming tips even if you are busy.
    Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
    Available on all major podcast Platforms
    ------------------------------------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------------------------------
    Hope you guys like the Video. Try it yourself and do comment and share your feedback
    Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/RApbfC/
    Podcast : Anchor.fm/minislifestyle
    Trell : trell.co/@minislifestyle
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.1K

  • @suvarnasoman9427
    @suvarnasoman9427 4 ปีที่แล้ว +80

    Ithu nan undakito.. ☺️☺️☺️kolaam superaa.. one month oke aavumbo പുഴുക്കൾ ഒകെ കാണും.. ആദ്യമായിട്ട് ഉണ്ടാക്കുന്നവർ അതിനെ കാണുമ്പോ വലിച്ചു എറിയാൻ പാടില്ലാട്ടോ. 2 months oke ആവുമ്പോ നല്ല സൂപ്പർ ആയിട്ട് എല്ലാം പൊടിയും ✌️😊

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +12

      Correct
      Very good
      Nannayi vannu ennerinjathil valare Santhosham 😘

    • @fathimrash7923
      @fathimrash7923 4 ปีที่แล้ว +9

      Njan first aane...puzhuvine kande njetti...will wait...for the final product...In Sha allah

    • @najilasalam4068
      @najilasalam4068 4 ปีที่แล้ว +7

      ഞാൻ ഒരു ബക്കറ്റിലാണ്compost ചെയ്തത് ഇപ്പോൾ അതിൽ ഫുൾ പുഴുവാണ് എന്തെങ്കിലുംകുഴപ്പo ഉണ്ടോ? പുഴുപുറത്ത് വരുമോ? അതിൽ ഇനിയും waste ഇടാമോ?

    • @mahshookbadusha2757
      @mahshookbadusha2757 4 ปีที่แล้ว

      M
      U
      F

    • @suvarnasoman9427
      @suvarnasoman9427 4 ปีที่แล้ว +4

      @@najilasalam4068 പുഴുക്കൾ ആണ് അതിലെ വർക്ക്‌ ചെയുന്നത്... അതിനെ എടുത്ത് കളയരുത്.... അവരുടെ ജോലി അവര് ചെയ്തോട്ടെ ശല്യം ചെയ്യെണ്ടട്ടോ... 🤗🤩നല്ല പോലെ അടച്ചു വെച്ചാൽ മതി.. ഫുൾ നിറച്ചാലും one month kazhyumbo decomposed ആയി athoke താഴും. അപ്പോ ന്യൂസ്‌പേപ്പർ ചുരുട്ടി ഇട്ട് നിറക്കുക.. again കവർ ചെയ്യണം..

  • @simonkunjuvaru5111
    @simonkunjuvaru5111 4 ปีที่แล้ว +5

    Good thanks. May God bless you.

  • @arjunpunartham1327
    @arjunpunartham1327 4 ปีที่แล้ว +9

    Very useful, scientific and informative.....

  • @chikkuchikku5598
    @chikkuchikku5598 3 ปีที่แล้ว +2

    I tried this. I got very good results from the garden after I put this compost. Thanks chehi for sharing this

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 feedback ariyichathil orupadu orupadu santhoshsm

  • @rayyanzcreamybake8039
    @rayyanzcreamybake8039 4 ปีที่แล้ว

    Thanks Chechi....very informative video. Nale muthal start cheyyuva. Thanks..

  • @emmeeszaman1801
    @emmeeszaman1801 4 ปีที่แล้ว +9

    Ellavarkkum manasilakunna reedhiyilulla avatharanam good chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Thank youuuu so much
      Avatharanam istapettnnarinjathil valare santhosham

  • @chrissthomas7377
    @chrissthomas7377 4 ปีที่แล้ว +6

    Chechy. Nannayi paranju thannu to. Thank you Chechy. Njanum Ennu thudangi.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Very good 👏👏

    • @Ayishu.amanamol.moloos7065
      @Ayishu.amanamol.moloos7065 4 ปีที่แล้ว

      പുഴു വന്നാൽ എന്താ ചെയ്യാ

    • @amruthaammu2820
      @amruthaammu2820 4 ปีที่แล้ว +3

      @@Ayishu.amanamol.moloos7065 onum cheyanda...puzhu cheytolum bakiellam

  • @keralaagrifarming2710
    @keralaagrifarming2710 4 ปีที่แล้ว +4

    Nalla information

  • @binoyps7998
    @binoyps7998 3 ปีที่แล้ว

    Thanku

  • @nhelfranciscomascarinas278
    @nhelfranciscomascarinas278 4 ปีที่แล้ว +6

    look guys this woman very technology mindset ..

  • @shyjujasmin2357
    @shyjujasmin2357 4 ปีที่แล้ว +5

    ഇങ്ങനെ അടുക്കളയിൽ നിന്ന് കംപോസ്റ്റ് വളം ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് നന്ദി.

  • @SNpoultry1571
    @SNpoultry1571 3 ปีที่แล้ว

    Idhil thengapeera choru baakivannad appam baaki vannad vere food waste okke cherkkamo?

  • @arunshankars8398
    @arunshankars8398 2 ปีที่แล้ว +1

    To speed up composting, we can do one or more of the following :-
    1. Add earthworms
    2. Add jaggery into sour butter milk for 3 days, and then pour into the compost.
    3. Add inoculum powder.
    4. Stir the compost occasionally.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 Thank youuuuuu 🥰

  • @anjanakrishna5196
    @anjanakrishna5196 3 ปีที่แล้ว +4

    Njan chechiude aradikayana.. You my inspiration.... By shaluna

  • @roshmasajan3261
    @roshmasajan3261 4 ปีที่แล้ว +6

    ചേച്ചി എന്റ തക്കാളി തൈകൾ മഞ്ഞ കളറായി ഉണങ്ങുന്നു ഇതിന് എന്താ ചെയ്യണ്ടത്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ini ippol season kazhinju October masathil nattal mathito

  • @rabiraihan3626
    @rabiraihan3626 4 ปีที่แล้ว +1

    Chechee.. valare nalla videos aanu cheyyunnath. 😍Enikk othiri ishtamaan👌👌njanum orumasamaayi krishi cheyyunnu.. god bless u.. 😍

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Very good 👏👏 videos upakarapettennu arinjathil valare santhosham krishiok thudanghi ennerijathil athilere santhosham

    • @rabiraihan3626
      @rabiraihan3626 4 ปีที่แล้ว +1

      @@MinisLifeStyle 😍

  • @shinyroy6784
    @shinyroy6784 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് മിന്നി ചേച്ചി ഇങ്ങന്നത്തെ വീഡിയോസ് ഇടുമ്പോൾ ഞങ്ങൾക്ക് പ്രചോതനമാണ് ഞാൻ 6 ാം ക്ലാസിലാണ് എനിക്ക് മിനിമചേച്ചിയുടെവീഡിയോസ് കാണുമ്പോൾ എനിക്ക് കൃഷി നല്ല ഇഷ്ടമാവുകയാണ്

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kollalo adipoliiii ❤️ 🥰 kochumakkalok krishiyilot varunnu ennullathu thanne oru santhosham
      Paditham munnot nannayikondu pokanam keto

  • @tastymalayalam1487
    @tastymalayalam1487 4 ปีที่แล้ว +17

    കമ്പോസ്റ്റ് ഉണ്ടാക്കുന്ന കുറെ വീഡിയോ കണ്ടു.. പക്ഷെ ഇത്ര പെർഫക്റ്റും കറക്റ്റ് ആയിട്ടുള്ള വീഡിയോ ഇതാദ്യമായാണ് കാണുന്നത്... 😊😊😊😄😄.. ഈ വീഡിയോ കണ്ടപ്പോൾ കമ്പോസ്റ്റ് മേക്കിങ്ങിനെ കുറിച്ചുള്ള എല്ലാ സംശയവും മാറി കിട്ടി.. 😍😍
    Tq ചേച്ചി..., 😊😊😊😊😊😊😄😄😘😘😍😍

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +2

      Thank youuuu so much dear Rekha.
      Video ishtapettannu arinjathil valare santhosham

    • @tastymalayalam1487
      @tastymalayalam1487 4 ปีที่แล้ว

      @@MinisLifeStyle 😊😊😊😊

    • @nijijohn541
      @nijijohn541 4 ปีที่แล้ว

      Njan ithu pole tried but full puzhukal vannitu full smell aay.kanneechayum niranju .

    • @ibrahimhajip6032
      @ibrahimhajip6032 4 ปีที่แล้ว

      @@MinisLifeStylewd Q10 & $is

  • @sulfisnutrikitchen
    @sulfisnutrikitchen 2 ปีที่แล้ว +4

    ടീച്ചർ പഠിപ്പിച്ചുതരുന്ന പോലെ വളരെ വെക്തമായി പറഞ്ഞു തന്നു..... താങ്ക്സ് ചേച്ചി 😍😍👍👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu video upakarapettennu arinjathil valare santhosham

  • @sojeshlal9778
    @sojeshlal9778 3 ปีที่แล้ว

    നല്ല രീതിയിൽ വിവരിച്ചു.എല്ലാവർക്കും ഉപകാരപ്രദമായി തീരട്ടെ

  • @nandhusworld9198
    @nandhusworld9198 4 ปีที่แล้ว

    ഞാൻ രണ്ടു മൻകലം എടുത്തു start ചെയ്തു, താങ്ക്സ് sis

  • @sreejas7505
    @sreejas7505 4 ปีที่แล้ว +4

    കൊള്ളാം, നല്ല അവതരണം

  • @sha3048
    @sha3048 4 ปีที่แล้ว +10

    സീമക്കൊന്ന ennaa kozhikottkaar parrayua

  • @diyaisha4368
    @diyaisha4368 4 ปีที่แล้ว

    Haiii chechi.. video ishtayi
    Oru doubt..veg waste oro divasavum idumbolum manum illakalum idanamo
    Pine 60 days kazhinjalum ithil thanne waste ittu kondirikamo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Onno rando week kond bucket nirayumallo pinne nirthuka eppozhum kariyila thairu venda loose ayit aneghil kariyila newspaper ittukodukkam dry aneghil alpam vellamo chanakadslerrio ozhikam rando moono bucket undeghil onnu theerumpol aduthathil idam

  • @rafeeqpvm
    @rafeeqpvm 2 ปีที่แล้ว

    Good idea, nalla avatharanam. 1. ശീമകൊന്ന. 2. പുഴുക്കൾ കോഴികൾക്ക് കൊടുക്കാം.

  • @subairkaruthedath9063
    @subairkaruthedath9063 4 ปีที่แล้ว +11

    കൃഷികര്യതിൽ ചേ ചി യാണെന്‍റെ ഗുരു. നല്ല അവധരണമാണ്. Thanks chechi

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Thank you so much Subair

    • @sheelavijai9123
      @sheelavijai9123 4 ปีที่แล้ว +1

      Avatharanam

    • @vavachi246
      @vavachi246 3 ปีที่แล้ว

      എനിക്കും തോന്നി

  • @ajaysimhan992
    @ajaysimhan992 4 ปีที่แล้ว +7

    Chechi cauliflower chediyil puthiya branch vanno

  • @hannakallidumban777
    @hannakallidumban777 3 ปีที่แล้ว +1

    Nalla information ..So nice .
    Oru doubt clear cheyth tharumo ..പച്ച ചാണകം തന്നെ വേണം എന്ന് ഞാൻ ഒരു വീഡിയോ ഇൽ കണ്ടായിരുന്നു ഇത് ശെരിയാണോ ..

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Anghane onnumilla pinne jaivaslerri undakumpol pachachanakam anu nallathu

  • @rishasathy7407
    @rishasathy7407 4 ปีที่แล้ว +2

    Chechi compost randu divasam ittu kazhinjappol urumbu varunnu, caninte chuttinum purath urumbupoditittu. Athupole chorinte waste,bhakshanathinte waste enniva idamo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +2

      Athidanda urumbu shalyam koodum

  • @annawilson2142
    @annawilson2142 4 ปีที่แล้ว +10

    Haii.. ഗുഡ് മോർണിംഗ് ചേച്ചി , തക്കാളി ഇടാമോ pls repley

  • @binayakumarg7152
    @binayakumarg7152 4 ปีที่แล้ว +3

    ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ ..

  • @cpkitchen2394
    @cpkitchen2394 4 ปีที่แล้ว +1

    വീട്ടിലുള്ള കിച്ചൺ വെയിസ്റ്റ് കളയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ചേച്ചിയുടെ ജൈവവളം ഉണ്ടാക്കുന്ന വിഡിയോ കണ്ടത് ഇപ്പോൾ ഞാൻ അടുത്ത വീട്ടുന്നുവരെ കിച്ചൺ വെയിസ്റ്റ് എടുക്കുന്നു ജൈവ വള നിർമാണം പുരോഗമിക്കുന്നു ഇനി ധൈര്യമായി പച്ചക്കറി കൃഷി ചെയ്യാം വളം കയ്യിലുണ്ടല്ലോ thanks

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      കൊള്ളാം അടിപൊളി വേസ്റ്റുകൾ വലിച്ചെറിയാതെ വളരെയധികം പ്രയോജനപ്പെടുത്തുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം
      വീഡിയോ ഇത്രയു ഉപകാരപ്പെട്ട ന്നറിഞ്ഞതിൽ വളരെ സന്തോഷo

    • @cpkitchen2394
      @cpkitchen2394 4 ปีที่แล้ว

      Mini's LifeStyle ഇടക്കിടെ മണ്ണും പേപ്പറുമെല്ലാം ഇട്ടുകൊടുക്കണോ

  • @soudhabeevi5220
    @soudhabeevi5220 3 ปีที่แล้ว

    Valare upakaramulla veediyo. nhan undakki. adipoli campost ayi. thanks.

  • @muhammedshahadalik4720
    @muhammedshahadalik4720 4 ปีที่แล้ว +16

    ചേച്ചി പുളി അതിലേക് ഇടണ്ട എന്നല്ലേ പറഞ്ഞത്
    അപ്പോൾ തൈര് പുളി അല്ലെ

  • @jasmahal6621
    @jasmahal6621 4 ปีที่แล้ว +3

    നല്ല വീഡിയോ താങ്ക്യൂ ചേച്ചീ
    ചകിരി ചോറ് ചേച്ചി ഉണ്ടാക്കുന്നതാണോ ആണെങ്കിൽ അതിന്റെ വീഡിയോ ചെയ്യുമോ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      വാങ്ങുന്നതാണ്.

  • @suneethanandakumar9011
    @suneethanandakumar9011 4 ปีที่แล้ว +2

    Videos ellam continuous ayi kanukayanu ellam good😍

  • @samavedamnavilunarthiyaswa905
    @samavedamnavilunarthiyaswa905 4 ปีที่แล้ว

    വളരെ നല്ല വീഡിയോ, thankyou

  • @AbhiRaj-ml8dj
    @AbhiRaj-ml8dj 4 ปีที่แล้ว +4

    ചേച്ചി വീട്ടിലുള്ള എല്ലാ പച്ചകറിളും ചെടികളും കാണിക്കാമോ?

  • @jyothiajith8577
    @jyothiajith8577 4 ปีที่แล้ว +7

    ചേച്ചി,, ഒരു മാസം കൂടുതൽ ആയി പടവലം വെള്ളരി ഒക്കെ പന്തലിച്ചു നില്കുന്നു, ഒരു കാ പോലും ഉണ്ടാവു ന്നി ല്ല, വെള്ളരി യിൽ കുറെ പൂ വന്നു, കുറെ പൊഴിഞ്ഞു പോയി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +2

      Nammude jaivavalam slerri undakiyathu superanuto ozhicholu

    • @vibyviju8598
      @vibyviju8598 4 ปีที่แล้ว +2

      Me too

  • @adheepak22
    @adheepak22 3 ปีที่แล้ว

    oru pazhaya mann kalam vtl vere kidakkunnu athkond enth cheyyamenn alochich nadakkuvayirunnu ippo idea kitty....thank you Mini chechyy

  • @alipv845
    @alipv845 4 ปีที่แล้ว +2

    Nanavulla mannum nanavulla leafum idan pattumo

  • @pbvr2023
    @pbvr2023 3 ปีที่แล้ว +5

    "Potti paleese aya bucket"! Very nice, pure usage of our Malayalam. These phrases are slowly vanishing from our generation.
    Very informative video.

  • @raseenaismail757
    @raseenaismail757 4 ปีที่แล้ว +4

    ഹായ് ചേച്ചി
    ചേച്ചി മാസ്സ് ആണ്. എവിടെ വീഡിയോ എന്ന് നോക്കുവാരുന്നു 3 hours ആയി കുറച്ചു പണി തിരക്കിലായിരുന്നു. അതു കൊണ്ട് ഇച്ചിരി വൈകി. ഞാൻ കഴിഞ്ഞ വീഡിയോ യുടെ താഴെ ഈ കിച്ചൻ വേസ്റ്റ് കൊണ്ടുള്ള ജൈവ വളത്തിനെ കുറിച്ച് വീഡിയോ ഇടാൻ പറയണം എന്ന് കരുതി യതാ. ഭയങ്കര ടെലിപ്പതി യാട്ടോ. ഞാൻ ഉണ്ടാക്കി തുടങ്ങി 15 ദിവസം ആയി., washing machinte drier ബോക്സിൽ ആണ് ഞാൻ ഉണ്ടാക്കുന്നത്. 2 എണ്ണം ഉണ്ട്. പിന്നെ ജൈവാമൃതം ഉണ്ടാക്കി 2 ദിവസം ആയി ചേച്ചി. രാവിലെ ചേച്ചി പറഞ്ഞ പ്രകാരം ഇളക്കി കൊടുക്കുന്നുണ്ട്. ശീമക്കൊന്ന. താങ്ക്സ് a lot ചേച്ചിയുടെ ഈ വീഡിയോയ്ക്ക്. 🥰🥰🥰🥰🥰🥰👏👏👏👏👏👌👌👌👌👌👍👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Hi Raseena joli thirakinidayilum itrayum valiyoru comment ezhuthan manasu vechathil valare santhosham
      Pinne manassil kanunna karyam appol thanne ethumallo alle

    • @raseenaismail757
      @raseenaismail757 4 ปีที่แล้ว +2

      @@MinisLifeStyle s chechi കമന്റ്‌ സ് ezhuthukayalla ചേച്ചീടെ അടുത്തിരുന്നു സംസാരിക്കുന്ന പോലെയാ എനിക്ക് ഓക്കേ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athu sathyamanu nighaleyoke Enna onnu kanuka nighsludeyok sneham anghane alle

    • @raseenaismail757
      @raseenaismail757 4 ปีที่แล้ว

      @@MinisLifeStyle thank u so much 😍😘😘😘😘😍😍😍

  • @sanjaykrishnak4787
    @sanjaykrishnak4787 3 ปีที่แล้ว +1

    ഇതൊരു നല്ല ഐഡിയ ആണ്. ആവശ്യം വന്നപ്പോൾ ഒന്നുകൂടി കണ്ടിരിക്കാമെന്ന് വിചാരിച്ചു. സീമക്കൊന്ന എന്നാണ് ഞങ്ങൾ ആ പച്ചിളക്ക് പറയുന്നേ. ചേച്ചിടെ വീഡിയോസ് ഒരുപാട് ഹെല്പ് ഫുൾ ആണ്.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear video upakarapetnu arinjathil valare valare santhosham 🥰

    • @sanjaykrishnak4787
      @sanjaykrishnak4787 3 ปีที่แล้ว

      ഉപകരപ്രദമായ വീഡിയോസ് ആണ് എല്ലാം എന്നതിൽ ഒട്ടും dought ഇല്ല.👍

  • @mohanmenon446
    @mohanmenon446 4 ปีที่แล้ว

    Great ... good information. Thanks .....

  • @ahmednajih3310
    @ahmednajih3310 4 ปีที่แล้ว +3

    ആദ്യം നമ്മുടെ അടുത്തുള്ള പച്ചക്കറി വെസ്റ് ഇട്ട് കൊടുത്താൽ മതിയോ പിന്നെ ദിസവസത്തേയും ഇട്ടു കൊടുത്താൽ മതിയോ pls riply

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Atrathanne nirayumpol nirthuka

    • @gopinathanmeenedath8342
      @gopinathanmeenedath8342 4 ปีที่แล้ว

      ശീമകൊന്നയാണ് - വേലിക്കൊന്ന

  • @pradhyunice5136
    @pradhyunice5136 4 ปีที่แล้ว +8

    ഒരുപാട് മാസങ്ങൾ വച്ചിരുന്നാൽ ചീത്താവുമോ?

  • @itsme2331
    @itsme2331 4 ปีที่แล้ว

    ഹലോ മിനിചേച്ചി സുഖല്ലേ ചേച്ചി പറഞ്ഞ പോലെ ചീര വളർന്നു വരാനുള്ള ടിപ്സ് ഞാൻ ചെയ്തു നോക്കി( പൂപ്പൽ ഉപയോഗിച്ചുള്ളത് )ഒരാഴ്ച കൊണ്ട് പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് കിട്ടി ഇതുവരെ ഇങ്ങനെ കിട്ടിയിട്ടില്ല താങ്ക്സ് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      അതാ ഞാൻ പറഞ്ഞത് നല്ലപോലെ ചീര പിടിക്കുമെന്ന് മറ്റുള്ള പച്ചക്കറികൾക്കുംനല്ലത്

  • @aseemarahman9433
    @aseemarahman9433 4 ปีที่แล้ว +1

    Chechi super aayitund..Nannay manasilaayi... Vermi compost undaakkunna reethi ithu pole oru video cheyyamo....

  • @shayanmohammed1281
    @shayanmohammed1281 3 ปีที่แล้ว +4

    കോഴി കാഷ്‌ഠം ചേർക്കാമോ. ചേച്ചി. പിന്നെ വെണ്ണീറും ചേർക്കാമോ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      th-cam.com/video/SKPUFeZ9lAU/w-d-xo.html
      Ee video onnu kandunokku dear

  • @sait33
    @sait33 2 ปีที่แล้ว

    Nice Useful and helpful tips. Chanaga thi nu paga - ram Thair / curd cher kam ennu ketapol santho-sham. City il Changam kittila.
    Chanaga Biscuit sula bham Anu,

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Video upakarapetnu arinjathil valare santhoshsm

  • @arc1560
    @arc1560 3 ปีที่แล้ว +1

    I saw ur news today... Next second i searched 👍👍👍 thanks for the info..
    Love farming 👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Hi dr😊,so happy to know that my vdos are useful to you.
      Can u tell from where u saw my news.

    • @arc1560
      @arc1560 2 ปีที่แล้ว

      @@MinisLifeStyle in fb.. I don't remember which news channel it ws.. but it's inspirational.. thanx a lot.. 👍🏽

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Minislifestyle thanne

  • @navasansari2256
    @navasansari2256 4 ปีที่แล้ว +8

    വീഡിയോ ഇഷ്‌ടായി..ഒരു സംശയം അഥ്യം പറഞ്ഞത് പുളി ഉള്ളത് യൂസ് ചെയ്യരുത് എന്ന് പറഞ്ഞല്ലോ എന്നിട് തൈര് യൂസ് ചെയ്തതോ

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +2

      Thairil bacteria ullathukond pettanu process nadakum

    • @vavachi246
      @vavachi246 3 ปีที่แล้ว

      @@MinisLifeStyle ഓറഞ്ചിന്റെ തൊലി ഇടാമോ

  • @shailajanarayan886
    @shailajanarayan886 4 ปีที่แล้ว +11

    ഞങ്ങൾ ശീമകൊന്ന എന്നാണ് പറയുക.
    പിന്നെ പുളിയുള്ളതൊന്നും ഇടരുത് എന്ന് പറഞ്ഞിട്ട് തൈര് ഒഴിച്ചതോ?

    • @saeedsd1121
      @saeedsd1121 4 ปีที่แล้ว +1

      തൈര് ഡി കമ്പോസ്റ്റു ആകാൻ എളുപ്പം സഹായിക്കും

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +2

      Athe correct saeed
      Thank you so much

    • @johnymj2559
      @johnymj2559 4 ปีที่แล้ว

      5

    • @sujithakr9052
      @sujithakr9052 4 ปีที่แล้ว

      ചോറ് കറികൾ എന്നിവ ഇട്ടു വെക്കാമോ ചേച്ചി

  • @saluknair9015
    @saluknair9015 3 ปีที่แล้ว

    Nalla nalla arivukala chechida videos muzhuvanum, thanks chechiii

  • @mohanmenon446
    @mohanmenon446 ปีที่แล้ว

    Good information... Ms. Mini. Let me try this out. Just a query: what about the slury and the purified liqid waste which needs to be discarded / used !!! Please advise 😊

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Slurry dilute chaith chedikalku ozhicholu

  • @sobhanavarghese8776
    @sobhanavarghese8776 4 ปีที่แล้ว +27

    ശീമക്കൊന്ന എന്നും പറയും

  • @ishaswold6900
    @ishaswold6900 3 ปีที่แล้ว +3

    സീമ കൊന്ന

  • @abinpappachan996
    @abinpappachan996 3 ปีที่แล้ว +1

    Chechi iam 15 years old njaan chechheede vdos ellaam Thanne കാണാറുണ്ട് എനിക്ക് എല്ലാ ടിപ്സും upakaaranmaahne thankuuu ചേച്ചീടെ പൂ പായൽ ടിപ്സ് ഒക്കെ ഞാൻ try cheydhuuu 👍 Thanku so much chechhi ❤️ ചേച്ചീടെ സ്മൈൽ എനിക്ക് നല്ല ishttamaahn❤️❤️❤️❤️സൂപ്പർ സ്മൈൽ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰😘😘😘

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much video istapettu ennerinjathil valare valare santhoshsm

  • @nasriyaanas1474
    @nasriyaanas1474 4 ปีที่แล้ว

    Chechee vegetable waste okke grind cheyd ittal petten compost aakumo??

  • @ramachandranps4992
    @ramachandranps4992 4 ปีที่แล้ว +4

    ശീമകൊന്ന എന്ന് പറയും

  • @shaijeshkuttiadismk3779
    @shaijeshkuttiadismk3779 4 ปีที่แล้ว +12

    ശീമ കൊന്ന എന്നാണ് എന്റെ നാട്ടിലൊക്കെ പറയുക

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Athe correct anu
      Enik peru kittilato

    • @Fasi2
      @Fasi2 4 ปีที่แล้ว

      @@MinisLifeStyle ചേച്ചി.. മണിച്ചേട്ടന്റെ പാട്ട് ഓർമയില്ലേ.... വീടിന്നടയാളം *ശീമകൊന്നാ*.......

    • @amuthamurugesh5730
      @amuthamurugesh5730 4 ปีที่แล้ว

      Nice vedio Mini. Thayirinekalum most effective nalla pole pulicha morum, thenga vellavum mix cheidu thalichu noku. Vegam decompost aavum. Best of luck.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Ok..anghaneyum onnu trycheyyam

    • @sidhiqed9767
      @sidhiqed9767 4 ปีที่แล้ว

      @@MinisLifeStyle ,

  • @padmanair3385
    @padmanair3385 4 ปีที่แล้ว +2

    jnagal puil ullathum ellam idum including tissue paper. mamsam ellu meen athonnum idilla. oru bucketil idum athinte adiyil athey shapil ulla oru bucket idum mukaliathae bucketil holes idum oru podi undu called bokashi athu edakku edakku vitharum 21 days adachu vaikkum without sunlight by covering with any black cloth. no smell and the liquid in the bottom bucket is called golden syrup which isa good fertiliser when diluted 20 times. Solids are buried under the soil. this is called bokashi

  • @chithrajayasankar7748
    @chithrajayasankar7748 3 ปีที่แล้ว

    Super mini chechi..entae kayyikum undu oru mankalam... Njan undakkattae..

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Pinnentha dhyrymayi trychaitholu

  • @jayaprakashramakrishnan7862
    @jayaprakashramakrishnan7862 3 ปีที่แล้ว +5

    ചേച്ചി കാര്യം ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു:

  • @kindergarden8544
    @kindergarden8544 4 ปีที่แล้ว +1

    Thnx chechi. ..

  • @robyrony6216
    @robyrony6216 4 ปีที่แล้ว

    Chechy oru karyum waist ennum kondu iduttu kodumbol leaf um soil um curd um ittu kodukkanoo,
    Atho athiyam ithu pole set cheythittu pinae pinae chechy paranja waist mathrum ittal mathyooo

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Patram niranjal pinne idanda adutha bucketil ittolu ഈർപ്പം കൂടുതൽ ഉണ്ടെങ്കിൽ കരിയില പേപ്പർ റിപ്പീറ്റ് ചെയ്താൽ മതി.

  • @saraths8013
    @saraths8013 4 ปีที่แล้ว

    Kollam ചേച്ചി. Super ആയിട്ടുണ്ട്. പിന്നെ ഈ പച്ച growbag എവിടുന്നാ കിട്ടുന്നത്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      th-cam.com/video/lQeTjYAbihs/w-d-xo.html
      Dha ee video onnu kandunokku phone number koduthitund vilichal mathito

  • @greenartstories..7214
    @greenartstories..7214 3 ปีที่แล้ว

    Chechii etra days waste edan pattum? kalam epolum adach thane vekno?

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +1

    മോളെ ,ഞാൻ പലതവണ കണ്ട വീഡിയോ ആണിത് .
    ഇത് കണ്ടിട്ടാണ് ഞാൻ ആദ്യമായിട്ട് കമ്പോസ്റ്റ് ബിൻ റെഡി ആക്കിയതും കമ്പോസ്റ്റ് ഉണ്ടാക്കിയതും.
    വളരെ യൂസ്ഫുൾ ആയിരുന്നു

  • @starvilla4158
    @starvilla4158 4 ปีที่แล้ว +1

    Thank you chechi

  • @divyajithendran9130
    @divyajithendran9130 3 ปีที่แล้ว +1

    Chechi thairu nirbhanthamano pinne njan kurachayi subscribe cheythittu njan New videos eppol ellathum karanundu njan 7thil aanu padikkunath chechide video kanumbhol enikku gardening cheyyan nallam thonnarundu ennu njan kurach plants okke nattu good channel aanu superrrr

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear Divya video istapettu krishiok thudanghi ennerinjathil valare santhosham

  • @parvathysibin8563
    @parvathysibin8563 3 ปีที่แล้ว +1

    Good presentation.. liked very much.

  • @sindhum9172
    @sindhum9172 4 ปีที่แล้ว

    ഒത്തിരി നാളായി കാത്തിരുന്ന information thanks. ഞാൻ ഉണ്ടാക്കാൻ തുടങ്ങി .

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Enghil pinne eluppam avate

    • @sindhum9172
      @sindhum9172 4 ปีที่แล้ว

      Bucketinte mukal bhagathu eathra hole idanam??

  • @swathymaya8733
    @swathymaya8733 3 ปีที่แล้ว

    Way of presentation soooper aa chechi...👌👌 Njn inn thudangi..😊😊

  • @pradeep.ppathiyeri9674
    @pradeep.ppathiyeri9674 3 ปีที่แล้ว

    ചേച്ചി ഒരുപാട് നന്ദി ഉണ്ട് പറഞ്ഞുതനത്തിന്. Thzz

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      You are welcome dear

    • @pradeep.ppathiyeri9674
      @pradeep.ppathiyeri9674 3 ปีที่แล้ว

      ചേച്ചി കടുക് കൃഷി പറഞ്ഞു തരുമോ😊

  • @sreelekshmysoman6294
    @sreelekshmysoman6294 3 ปีที่แล้ว

    Haii auntyy... Nalla video anu elam njan kanarundd, enikum eshtam anu krishii oke cheyann... Nannayitund

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youu so much dear video istapettu ennerinjathil valare santhosham 🥰

  • @nadiyathaha3128
    @nadiyathaha3128 3 ปีที่แล้ว

    Chechi jaiva valam chedikalil ittayudan vellam ozhikkamo. Njan ee valam undaakki. Complete success aayi tto.so happy

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍
      Onnu thalichukodukam

  • @jubairiyanazeeb2717
    @jubairiyanazeeb2717 4 ปีที่แล้ว

    എനിക്ക് കുറച്ചു കൃഷി ഉണ്ട് പയർ വെണ്ട വഴുതന ചീര തക്കാളി ചതുരപ്പയർ എന്നിവ വീട്ടിൽ തയ്യറാക്കുന്ന വളമാണ് ഒഴിക്കുന്നത്

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Verygood 👏👏 enthu valamanu

  • @cleardropskannur1747
    @cleardropskannur1747 3 ปีที่แล้ว

    Hi chechi njanum undaki,ithupole walls waste um ittu ,, non veg waste um ittayirunnu,cook cheytha waste um ittau,full puzu vannayirunnu ,njan eante ideayil cheythathane.ini puzu pokan mannum papperum chappum ittal mathiyo,pinne nonveg waste and cooking waste um upayokichulla composte cheyyan pattumo,pls replay

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      th-cam.com/video/SKPUFeZ9lAU/w-d-xo.html
      Dha ee video onnu kandunokku

  • @angelangelmary4683
    @angelangelmary4683 4 ปีที่แล้ว

    Hi mini
    Vedios ellam kannunu happy annu. Oru problem yente payar chedi elayil white varapole varunnu . Yenta onnu pararumo.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Evening timil nanachit manjalpodi vithari kodukkanamto

  • @nizarmadathil287
    @nizarmadathil287 4 ปีที่แล้ว

    Chechi ... njangal kitchen waste valamaakan vendi oru cementinte valiya adiyillatha oru rum vangy 2 inchil mannil thaythi vech athil kitchen wastum chakka madal pole ulla ella wastum nikshepikarund. Ipm full puzhukal aanu kanunad.ini vere enthanglm njangal ithinu vendi cheyendath undo?oru maasatholamaayi.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว +1

      Mukalil kurach mannu ittukoduku

  • @mathewkg499
    @mathewkg499 4 ปีที่แล้ว +1

    Best thanks

  • @riyarinkusworld3739
    @riyarinkusworld3739 3 ปีที่แล้ว +1

    Bud Rose planning and caring oru video cheyummo.

  • @badrislearsvlog8719
    @badrislearsvlog8719 4 ปีที่แล้ว

    Ente kalathil urumbu varunnu fruits peel ittathondano

  • @sandhyareghur1484
    @sandhyareghur1484 3 ปีที่แล้ว

    Njanum engane cheyunnundu Alla divasavum waste ettittu mukalil alpam Mannu ettu vakum paint bucket il aanu ettu vakunne ethu niranju kazhinju 45 days vekkano aazhchayil elakki kodukano

    • @ashamohan5972
      @ashamohan5972 3 ปีที่แล้ว

      ബക്കറ്റിൽ അടി ഭാഗത്തു ഹോൾ ഇട്ട് കൊടുക്കണോ

  • @agcubescience6058
    @agcubescience6058 4 ปีที่แล้ว

    Chechi oro pravashyavum waste ittittu mukalil mannidano.athu pole bucketinte adiyilum sideilum mathram hole ittal mathiyo.

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Ee video avasanam vare kandille Ellam vishadhamayi parayunnund

  • @binushibu6451
    @binushibu6451 4 ปีที่แล้ว

    Thank you chechi very useful video. Papayayude tholi idamo

  • @sunithak1487
    @sunithak1487 4 ปีที่แล้ว

    ചേച്ചി ഒരു പാട് നന്ദി ഉണ്ട് ഈ അറിവുക്കൾ തന്നതിന്

  • @atiekshv9816
    @atiekshv9816 2 ปีที่แล้ว

    How many times do we have to add curd chechi...each time waste idumpol newspaper leaves iddano

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Nanavundeghil newspaper kariyila mannok ittolu curd last day swalpam ozhicholu

  • @Joker-qh3lj
    @Joker-qh3lj 4 ปีที่แล้ว +1

    Thanks

  • @hibailyas916
    @hibailyas916 4 ปีที่แล้ว

    Hi chechi... Njnum undakii ekadeasham black colour aayii but white colour puzhukkal ind
    Ath povuo?

    • @MinisLifeStyle
      @MinisLifeStyle  4 ปีที่แล้ว

      Newspaper kariyila mannum koodi ittukodukku

  • @remix2057
    @remix2057 4 ปีที่แล้ว +1

    Chechi aluminum kalathil hole undee athil cheyamo?

  • @SNpoultry1571
    @SNpoultry1571 3 ปีที่แล้ว

    Chechi paranjadu pole bucketinde sidil thulakal ittu idupole set aakitund. Food waste idaamo?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      th-cam.com/video/SKPUFeZ9lAU/w-d-xo.html
      Food waste idan ithanu nallathu

  • @divya7555
    @divya7555 3 ปีที่แล้ว

    Kitchen waste curry leaves nu ittappol chattiyil full white worms...chechi entu cheyyum..ithu chedi kk harmful aano...

  • @snovite11
    @snovite11 3 ปีที่แล้ว

    Athra divasam vare vegetable waste idam.. last ittittu pinneyum 60 days wait cheyyano..oro praveshyam veg waste idumbol mikalil enthanidentathu?? Soil or newspaper or pachila??

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Two weeks ittit adachuvecholu pinne adutha patrathil idato
      Mukalil swalpam pazhaya compost or chanakapodi or mannu enthu venamenghilum idato

  • @omanabai2734
    @omanabai2734 2 ปีที่แล้ว

    ഉപകാരപ്രദം ... വളരെ നന്ദി മിനീ

  • @niyamonu1257
    @niyamonu1257 3 ปีที่แล้ว +1

    Chechi oru sambavam thanneya kitchen kambost undakkunnath parannuthannathin oru padu thanks

  • @rupeshjohn
    @rupeshjohn 4 ปีที่แล้ว

    I have a Papaya Tree, and the top of the tree were the Papaya Leaves are growing is getting curly. On searching the internet I found the following "Papaya leaf curl disease is caused by Papaya leaf curl virus (PaLCuV), a begomovirus naturally transmitted through whitefly (Bemisia tabaci)." If you can suggest any remedies that would be great.

  • @nandasisters
    @nandasisters 3 ปีที่แล้ว

    Chechi super njan cheythu nalla reethil valarunund