മർമം താത്തയും ശുപ്പാണ്ടി പോലീസും ! | Indian 2 Roasting | Funny Review | Mallu Analyst | Analysis

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #indian2 #roasting #funnyreviews #shankar #kamalhaasan #kamal #sidharth #moviereview #malluanalyst #analysis #indianreview
    For Business Enquires & Promotions
    Email: themalluanalyst@gmail.com
    Our Instagram Page / themalluana. .
    Our Facebook Page / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9

ความคิดเห็น • 385

  • @krishnank7300
    @krishnank7300 หลายเดือนก่อน +1444

    മൂവി കാണാതെ ഇതിന്റെ ട്രോൾ മാത്രം കണ്ടവർ എത്രപേരുണ്ട് 😂😂

    • @mukund1468
      @mukund1468 หลายเดือนก่อน +15

      Athu thanne full kaanan pattanilla😂

    • @chris-hl3lr
      @chris-hl3lr หลายเดือนก่อน +2

      🤚🏼. 😂😂

    • @aryav.j.6481
      @aryav.j.6481 หลายเดือนก่อน +3

      Enik pazhaya indian movie aan ishtam so oru karanavashalum Indian 2 kanilla

    • @AbbasAnwar-lm1jq
      @AbbasAnwar-lm1jq หลายเดือนก่อน +2

      Angane thanna full film kandu ini kaaneda aavashayila 🤣🙌

    • @san9eeth
      @san9eeth หลายเดือนก่อน +3

      padathinte plot mansilakiyethu thanne reeload roastinte video kandanu 😂

  • @HS-bj7cs
    @HS-bj7cs หลายเดือนก่อน +313

    Trailer കണ്ടപ്പോൾ തന്നെ അവരാതം ആണെന്ന് മനസ്സിലായി, അത് കൊണ്ട് ott യിൽ പോലും കണ്ടില്ല. ഇപ്പോൾ ട്രോളുകൾ കണ്ട് രസിക്കുന്നു 😂😂

  • @roby-v5o
    @roby-v5o หลายเดือนก่อน +177

    ഏതെങ്കിലുംഒരു സിനിമ ഒന്ന് വിജയമായാൽ ഉടനെ അതിന്റെ രണ്ടാം ഭാഗം വേണമെന്ന്സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടുന്നപ്രേക്ഷകർക്കുള്ള എട്ടിന്റെ പണി കൂടി ആണ് ഇത്തരം സിനിമകൾ

  • @VivekVivu-rx9hp
    @VivekVivu-rx9hp หลายเดือนก่อน +523

    ശങ്കറിന്റെ കൈയിലെ സ്റ്റോക്ക് തീർന്നിട്ട് കാലം കുറേയായി 😊

    • @jitheshlm
      @jitheshlm หลายเดือนก่อน +12

      സത്യം

    • @VivekVivu-rx9hp
      @VivekVivu-rx9hp หลายเดือนก่อน +4

      @@jitheshlm 👍

    • @joemathew5467
      @joemathew5467 หลายเดือนก่อน +27

      ആദ്യ സിനിമ ജെൻ്റിൽമാൻ്റെ updated versions പിന്നീട് വന്ന മിക്ക സിനിമകളും.

    • @cineenthusiast1234
      @cineenthusiast1234 หลายเดือนก่อน +14

      Sujatha enna writer anu athinte pinnil ayalde maranathinu shesham gas poya baloon anu shankar

    • @jovin61231
      @jovin61231 หลายเดือนก่อน +9

      It's not that he is out of stock....it's about having a good story, dialogue, and writing he needs, and that was Sujatha for all of his phenomenal films. Shankar is a good technician-cum director. Sujatha was a great scriptwriter, so great that Shankar is no longer going to match his future films with his great films.....If 2.O was watchable, that's Shankar's effort with an average story and dialogue....

  • @Chiyaan714
    @Chiyaan714 หลายเดือนก่อน +250

    Reeload media യുടെ, മർമാണി താത്ത Roasted video കണ്ട് വന്നവർ ഉണ്ടോ ?✋✋😂🔥

    • @abhinavakm1416
      @abhinavakm1416 หลายเดือนก่อน +7

      മർണാമി അല്ലടെയ് മർമാണി🤭

    • @sinan.c2245
      @sinan.c2245 หลายเดือนก่อน

      😂

    • @Unknown-me815
      @Unknown-me815 หลายเดือนก่อน

      😂😂😂😂aah kandarnnu...!!!!!😅😅

    • @amaljoe367
      @amaljoe367 หลายเดือนก่อน +4

      Padam kandilla. Roast kandu. 😆⚡

    • @shahilshadh
      @shahilshadh หลายเดือนก่อน

      ​@@abhinavakm1416 bro joli onnum aayille?

  • @athulkrishna6087
    @athulkrishna6087 หลายเดือนก่อน +70

    Ee സിനിമക്ക് ഒരു പ്രേത്യേകത ഒണ്ട്.....
    എത്ര scene cut ചെയ്തു കളഞ്ഞാലും story യെ ബാധിക്കാതെ കണ്ടിരിക്കാം
    Sj suriya ആരാ main villain ആണോ side actor ആണോ സഹ നടൻ ആണോ
    അതോ പ്രേതം ആണോ
    വെറുതെ അങ്ങോട്ടും ഇങ്ങോട്ടും walking😂😂

    • @Rrr-lb4gf
      @Rrr-lb4gf หลายเดือนก่อน

      3rd partile main villain anu inium athinte avishyam undennu thonunila

  • @umeshcristiano7986
    @umeshcristiano7986 หลายเดือนก่อน +205

    അഴിമതിക്കെതിരെ പോരാടുന്ന സിനിമയുടെ distribution തമിഴ്നാട് കണ്ട ഏറ്റവും വലിയ അഴിമതി കുടുംബം

    • @Vilesh360
      @Vilesh360 20 วันที่ผ่านมา

      😂

  • @aneebrajanu9195
    @aneebrajanu9195 หลายเดือนก่อน +339

    തന്റെ മികച്ച സിനിമകൾക്ക് മോശം sequel ഇറക്കി ആദ്യ ഭാഗത്തിന്റെ വില കളയുന്ന ശങ്കർ അന്യനെ വെറുതെ വിട്ടാൽ മതിയായിരുന്നു😐

    • @lenonorbert5560
      @lenonorbert5560 หลายเดือนก่อน +6

      Ini athinu muthirilla. Indian 2 kondu shankarinu mathiyayi

    • @MANCHESTER_CITY.-_-.
      @MANCHESTER_CITY.-_-. หลายเดือนก่อน

      ​@@lenonorbert5560 arkkariyam indian 2 vinte vishamam annyan 2 il theerkanulla planingilayirikkum shankar

    • @chinthu_raj
      @chinthu_raj หลายเดือนก่อน +13

      Athinu Vikram koodi sammathikande....😂😂

    • @charliejoseph5242
      @charliejoseph5242 หลายเดือนก่อน +6

      അന്യൻ ആദ്യ ഭാഗം തന്നെ കച്ചറ ആയിരുന്നതുകൊണ്ട് കുഴപ്പമില്ല

    • @Abhijith_kpr
      @Abhijith_kpr หลายเดือนก่อน +49

      ​@@charliejoseph5242 😮 anyan Movie kacharayo... Bro from another universe... Avde annyan kachara aayirikkum

  • @vishnu_kumbidi
    @vishnu_kumbidi หลายเดือนก่อน +85

    5 min കൊണ്ട് 3 മണിക്കൂർ താത്തയെ കണ്ട് തീർത്തു

    • @JoisyJoy-rw8dy
      @JoisyJoy-rw8dy หลายเดือนก่อน +2

      Oh YOU back🤗😄🫣

  • @manojk2408
    @manojk2408 หลายเดือนก่อน +77

    90'ലെ ഏറ്റവും മികച്ച രണ്ടു നടന്മാർ മോശം സെലക്ഷനും കാഴ്ചക്കാരെ underestimate ചെയ്തും വെറുപ്പിക്കുന്നു - കമൽഹാസൻ & മോഹൻലാൽ

    • @Pantheist2602
      @Pantheist2602 28 วันที่ผ่านมา +1

      Kamal isn't giving back to back disappointments like Lal. Vikram, Kalki

  • @immoralpolice9900
    @immoralpolice9900 หลายเดือนก่อน +96

    3 മണിക്കൂർ കഠിന തടവും
    250₹ പിഴയും 😭😭😭😭😭

  • @Ajith-2727
    @Ajith-2727 หลายเดือนก่อน +71

    ആദ്യത്തെ ഇന്ത്യൻ സിനിമയുടെ വില കളയാൻ ഇറക്കിയ സിനിമ 😢

  • @Abdulhaseebhazee
    @Abdulhaseebhazee หลายเดือนก่อน +83

    Atlee de വേറെ ഒരു വേർഷൻ ഇനി മൂപ്പരെ anniyan 2 ലോഡിംഗ് 😂😂😂

    • @Pantheist2602
      @Pantheist2602 28 วันที่ผ่านมา +2

      Atlee Shankarinte shishyan aanu 😊

  • @jitheshlm
    @jitheshlm หลายเดือนก่อน +141

    ഇത്പോലെ ഒരു തല്ലിപ്പൊളി പടം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.. അന്യൻ, ജന്റിൽമാൻ, മുതൽവൻ ഒക്കെ എടുത്ത ഒരു മനുഷ്യന് എങ്ങനെ ഇത്പോലെ അധഃപ്പതിക്കാൻ പറ്റുന്നു!! അന്യൻ2 എങ്ങാനും ഇറങ്ങിയാൽ സത്യമായിട്ടും ശങ്കറിനെതിരെ ഞാൻ കേസ് കൊടുക്കും 😌

    • @lenonorbert5560
      @lenonorbert5560 หลายเดือนก่อน +7

      Indian 2 pottiyekkunna Karanam Shankar athinu dhairyappedilla

    • @Rajeesh.Raveendran
      @Rajeesh.Raveendran หลายเดือนก่อน +17

      He had a strong scriptwriter behind him during those times, but unfortunately, that legend has passed away...
      S. Rangarajan AkA. Sujatha

    • @devika7136
      @devika7136 หลายเดือนก่อน +2

      😂

    • @jobinjoselukose5534
      @jobinjoselukose5534 หลายเดือนก่อน +3

      Annu Sujatha undaayirunnu saar

    • @NikhileshKumar-y3e
      @NikhileshKumar-y3e 29 วันที่ผ่านมา

      ​@@jobinjoselukose5534aval etha

  • @tom-gn3fr
    @tom-gn3fr หลายเดือนก่อน +37

    E സിനിമ ശങ്കറിൻ്റെ assistants ആണ് എടുത്തുത്....പുള്ളി തെലുങ്ക് പടത്തി ൻ്റെ തിരക്കിലാണെന്ന പറയാൻ പറഞ്ഞു

  • @NiATV
    @NiATV หลายเดือนก่อน +7

    എന്തെല്ലാം മര്‍മങ്ങളാണ്..നടുവുളുക്കി മര്‍മം,നാക്ക് കടി മര്‍മം,തുപ്പിയേറ് മര്‍മം, താത്ത വരുമ്പോള്‍ ഉള്ള പാട്ടാണ് അണ്‍സഹിക്കബിള്‍...
    ''താത്ത വരാറ്,മീശൈ മുറുക്കാറ്,മുറുക്ക് തിങ്കുറേന്‍,ബീഡി വലിക്കറായ്..''

  • @alansabu3480
    @alansabu3480 หลายเดือนก่อน +13

    എവിടെയോ കിടന്ന് താത്തയെ വിളിച്ചുവരുത്തി Air ഇൽ കയറ്റിയ ശങ്കർ സാർ 😂

  • @soumyamolebijo4851
    @soumyamolebijo4851 หลายเดือนก่อน +23

    ചിരി വരാതെ എങ്ങനെ പറഞ്ഞു തീർത്തു???????😂😂😂😂😂

  • @red-hairedshanks4390
    @red-hairedshanks4390 หลายเดือนก่อน +137

    ഈ പടത്തിനു തല വെക്കാത്തത്തിൽ എനിക്ക് അഭിമാന മുണ്ട്

    • @alenjoseph-qj1qg
      @alenjoseph-qj1qg หลายเดือนก่อน +1

      Me to😂

    • @tornadomathew
      @tornadomathew หลายเดือนก่อน +3

      ഒരു ഒറ്റ തവനെയെങ്കിലും കണ്ടറിയേണ്ടതാണ് ഇന്ത്യൻ മർമാണി താത്തയുടെ മഹത്വം 🥲

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 หลายเดือนก่อน

      എന്റെ കയ്യിലും അതെ മുണ്ട് തന്നെ 😂😂😂😂👍🏾👍🏾👍🏾

  • @shajithrajnambiar
    @shajithrajnambiar หลายเดือนก่อน +9

    ആകെ ഉള്ളൊരു ആശ്വാസം രണ്ട് സീനിൽ പഴയ "കപ്പൽ ഏറി പോയാച്ച്" പാട്ടിൻ്റെ music BGM ആയി ഇട്ടത് മാത്രം കണക്ട് ആയി....
    ഒരു കമൽ ഹാസൻ ഫാൻ എന്ന നിലയിൽ അങ്ങേർക്ക് ഈ ഗതികേട് വന്നല്ലോ എന്ന തോന്നൽ ഉണ്ടായി.... Indian 3 എങ്കിലും മര്യാദയ്ക്ക് എടുത്താൽ മതി ആയിരുന്നു

  • @athulakku6861
    @athulakku6861 หลายเดือนก่อน +46

    Come back indian ❌
    Come back shankar ✔️

  • @MalavikaMaluzz-ln8so
    @MalavikaMaluzz-ln8so หลายเดือนก่อน +20

    Review 💯💯, ഇത്രേം സീരിയസ് ആയിട്ടിരുന്നു ഊക്കാനും വേണം ഒരു റേഞ്ച് 😅

  • @doubleheartan
    @doubleheartan หลายเดือนก่อน +5

    ഇത് പോലെ ഉള്ള അവരാതങ്ങൾ കണ്ട് മനസ്സിലാക്കി അതിൻ്റെ ഉള്ളടക്കം പറഞ്ഞുതരാൻ ഞങ്ങൾക്ക് ഇപ്പൊ ജർമൻ താത്തയും ഉണ്ട്. ❤

  • @achoosz
    @achoosz หลายเดือนก่อน +30

    2.0 kanda njan sankarine thirich aryanamayrunnu. Tett ente bagath anu. 6:30am poi kandu. 🥹

    • @itscomingtoanend7773
      @itscomingtoanend7773 หลายเดือนก่อน +1

      Nte mone 😂😂😂

    • @eldhosekurian8091
      @eldhosekurian8091 หลายเดือนก่อน +3

      അതുപോലെ അന്യൻ ഏതോ കപൂറിനെ വെച്ച് remake ചെയ്യാൻ ആലോചിക്കുന്നു.... ശങ്കറിന്റെ കിളി പോയെന്ന് തോന്നുന്നു...

  • @naaaz373
    @naaaz373 หลายเดือนก่อน +6

    ഒരു സിനിമ തിയേറ്ററിൽ കാണാൻ കഴിയാതെ പോയതിൽ എനിക്ക് ഏറ്റവും അധികം സന്തോഷം തോന്നിയ സിനിമ ഇതായിരിക്കും 💯🙏

  • @MockingBirdAlive
    @MockingBirdAlive หลายเดือนก่อน +30

    സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക എന്നൊരു പഴമൊഴി ഉണ്ട്.

  • @aravindR001
    @aravindR001 หลายเดือนก่อน +19

    ചിത്ര അരവിന്ദൻ സോഷ്യൽ മീഡിയ😂
    പണ്ട് fb bio യിൽ work at facebook എന്ന് ഇടുന്നത് പോലെ ഉണ്ട് 😂,

  • @Rajeesh.Raveendran
    @Rajeesh.Raveendran หลายเดือนก่อน +27

    ഒരു കാലത്ത് എസ്. ശങ്കറിന് തിരക്കഥാകൃത്തായിരുന്ന എസ്. രംഗരാജൻ, അഥവാ സുജാത, പിൻബലമായി ഉണ്ടായിരുന്നു.
    സുജാതയുടെ വേർപാടിനു ശേഷം ശങ്കറിന്റെ സിനിമകളുടെ ഗുണനിലവാരം കീഴോട്ടു ആണെന്ന് കാണാം.
    2008 ൽ സുജാത മരണപ്പെട്ടു എങ്കിലും എന്തിരൻ്റെ (2010) അദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്... അതിൻ്റെ റിസൾട്ട് ഉണ്ട് താനും...
    പക്ഷേ പിന്നീട് ഇറങ്ങിയ ഐ, എന്തിരൻ 2 പിന്നെ ഇന്ത്യൻ 2 ഒക്കെ നമ്മൾ കണ്ടതാണല്ലോ...
    പിന്നെ 2012 നന്പൻ റീമേക്ക് അയത് കൊണ്ട് രക്ഷപ്പെട്ടു....
    ഒരു ശക്തനായ തിരക്കഥാകൃത്ത് ഉണ്ടെങ്കിൽ ശങ്കർ പൊളിക്കും.....

  • @stardust-o1t
    @stardust-o1t หลายเดือนก่อน +42

    മർമ്മം Proof Jacket 👌😂😂

  • @Nikhil-i9j
    @Nikhil-i9j หลายเดือนก่อน +281

    താത്ത :: ഞാൻ corruption ന് എതിർ ആണ്.....😡
    അയ്ശേരി...... എങ്ങനെ ഇന്ത്യയിൽ എത്തി
    അത് ഫേക്ക് പാസ്പോർട്ട്‌ വഴി....🤡 😂😂
    താത്ത ക് അടുപ്പിലും ആവാം....

    • @gayathrikg6918
      @gayathrikg6918 หลายเดือนก่อน +13

      yaarrrr!!🤣🤣 that's a good one👍

    • @anAwesomeNameHere
      @anAwesomeNameHere หลายเดือนก่อน +8

      You nailed it

    • @nikmat
      @nikmat หลายเดือนก่อน +17

      ആര്‍ക്കും ദോഷം ഇല്ലാത്ത കുല്‍സിത പ്രവര്‍ത്തികള്‍ ആവാം

    • @georgekyle165
      @georgekyle165 หลายเดือนก่อน

      Ath corruption alla. Joli cheyyan polum kaykoli vaangunna udhyokasthark aan thatha ethir

    • @itsmylittleworld5304
      @itsmylittleworld5304 28 วันที่ผ่านมา +1

      😂😂

  • @AnjanaWarbler
    @AnjanaWarbler 25 วันที่ผ่านมา +2

    Your humoursense is incredible Dr. Vivek... that Ramanathan reference, and athradam vare onu poyi varam... 😅 Admirable the way you roast..

  • @Vinnisventure
    @Vinnisventure หลายเดือนก่อน +34

    തുപ്പൽ വെച്ചുള്ള എഴുത്ത് വേറെ ലെവൽ 😂

  • @dreamshore9
    @dreamshore9 หลายเดือนก่อน +4

    Jailer rajini പോലെ എടുത്തിരുന്നേൽ പൊളിച്ചേനെ... Slow പേസ് പിടിച്ചു gooseump moment കൊണ്ടുവന്നിരുന്നേൽ കിടു item ആകാമായിരുന്നു

  • @fridge_magnet
    @fridge_magnet หลายเดือนก่อน +7

    Fight against corruption is an evergreen theme. You need skill to mess it up. താത്തയുടെ കഥാ പ്രസംഗം കേട്ട് വെറുത്തു പോയി

  • @amalalbert3227
    @amalalbert3227 หลายเดือนก่อน +6

    4:56 Ramanathan 😂😂😂😂 Ramanathanu ithum vashamundalle

  • @preeth_u
    @preeth_u หลายเดือนก่อน +17

    4:56 Ramanadhan ithum vasham indalle😂

    • @anju5124
      @anju5124 หลายเดือนก่อน

      Which film is that being referred?

    • @preeth_u
      @preeth_u หลายเดือนก่อน +2

      ​@@anju5124 malayalam movie kadhanayakan ( jayaram nte film)

  • @Ans-w5u
    @Ans-w5u 23 วันที่ผ่านมา +1

    Movie kandapo Manasil thonniya athee kaaryangal😂😂 adipoli review🙌

  • @Cringineer007
    @Cringineer007 หลายเดือนก่อน +13

    First day thanne poi kandu😂 ... Padathil aake entertain ayath aake 4 mins ulla oru song mathram ahn 😌

    • @sonofkrypton7288
      @sonofkrypton7288 หลายเดือนก่อน

      Theatreil ninnu cut cheythaa scenes entharunu

    • @Cringineer007
      @Cringineer007 หลายเดือนก่อน

      @@sonofkrypton7288 ott erangitt njn kandilla bro....

    • @Cringineer007
      @Cringineer007 หลายเดือนก่อน

      @@sonofkrypton7288 😂😂 njn trailer kanan ninnilla climax kand erangi odi

  • @josemilton2586
    @josemilton2586 28 วันที่ผ่านมา +2

    3 ദിവസം കൊണ്ടാണ് കണ്ടു തീർത്തത്... തുപ്പൽ മർമം സീൻ ഞാൻ കണ്ടില്ല... ഉറക്കത്തിൽ മിസ്സായതാണ്..കണ്ടുകഴിഞ്ഞപ്പോൾ തന്നെ ഡിലീറ്റും ചെയ്ത്..ഇപ്പോൾ ഇതിൽ പറഞ്ഞപ്പോൾ ആണ് അങ്ങനൊരു കൊല സിനിമയിൽ ഉണ്ടായെന്നു അറിയണത്..😮

  • @MrVarnam1
    @MrVarnam1 หลายเดือนก่อน +37

    Indian താത്തക്കും, ശങ്കറിനും, സിദ്ദാർത്തിനും പ്രാന്ത് ആണ് അല്ലെങ്കിൽ ഈ മൂന്ന് പേരും കഞ്ചാവ് കൂട്ടി ഇട്ടു വലിക്കുന്നവർ ആണ് എന്തായാലും നല്ല ചികിത്സ വേണം ഇതാണ് എന്റെ അഭിപ്രായം 😂😊

    • @maheshattuvassery
      @maheshattuvassery หลายเดือนก่อน

      കറക്റ്റ്. സിദ്ധാർഥ് വെറുപ്പിച്ചു.. Multipersonality

  • @yatheendran1
    @yatheendran1 หลายเดือนก่อน +14

    സാധാരണ എല്ലാ തൻ്റെ സിനിമയും സംവിധാനം ചെയ്യുന്നത് കമലഹാസൻ ആണെന്നാണ് പറയാറ്... ഇവിടെന്ത് പറ്റി???

  • @roverglobetrotter2905
    @roverglobetrotter2905 28 วันที่ผ่านมา +2

    Exactly 💯, Ithokke thanne abhiprayam😂

  • @sathghuru
    @sathghuru 17 วันที่ผ่านมา +5

    Go back hash tag വരുന്നതിനു മുൻപ് തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയ ഞാൻ....😂

    • @ABINSIBY90
      @ABINSIBY90 15 วันที่ผ่านมา +1

      😂

  • @itscomingtoanend7773
    @itscomingtoanend7773 หลายเดือนก่อน +5

    Indian 3 trailer കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

  • @seonsimon7740
    @seonsimon7740 หลายเดือนก่อน +10

    A film by Atlee 😊

  • @amarnathananth9304
    @amarnathananth9304 หลายเดือนก่อน +8

    *Shankr Bomb Factory 😂*

  • @user-yk5lv8iw8x
    @user-yk5lv8iw8x หลายเดือนก่อน +2

    His visa is issued on Dec 25th…. Indian embassy is closed on that day 2:00

  • @arunpr7053
    @arunpr7053 29 วันที่ผ่านมา +3

    Sixpack പറഞ്ഞില്ല 😂😂

  • @Ameen_Japan
    @Ameen_Japan หลายเดือนก่อน +6

    ട്രോളുകൾ കണ്ട് ഈ പടം കാണണ്ട തീരുമാനിച്ചു 😁

  • @maheshattuvassery
    @maheshattuvassery หลายเดือนก่อน +5

    Come back indian എന്ന് സിദ്ധാർഥ് & social Media വിളിച്ചു വരുത്തിയിട്ട് ലാസ്റ്റ് Field out ആക്കി...sj സൂര്യ main വില്ലൻ ആകാമായിരുന്നു. പുളിയെ side ആക്കി

  • @lukaslng8704
    @lukaslng8704 29 วันที่ผ่านมา +2

    ശരിക്കും ഈ കഥാപാത്രം യന്തിരന് ആയിട്ട് വന്നാല്‍ ഈ കഥ വിജയിക്കും

  • @Shyam_..
    @Shyam_.. หลายเดือนก่อน +2

    അടിപൊളി😂..... മൂവി കണ്ടിട്ട് പോലും ഇത്രയും ചിരിച്ചില്ല😂😂😂

  • @theunwantedson
    @theunwantedson หลายเดือนก่อน +2

    mallu bro please make a video about broadcasting bill peoples arent aware of this 🙏

  • @nasflix_2.0
    @nasflix_2.0 หลายเดือนก่อน +7

    Shankar അവരാതം 😅

  • @shameersarosh2315
    @shameersarosh2315 28 วันที่ผ่านมา +1

    ഡൌൺലോഡ് ചെയ്തു4ദിവസം ആയി ഇനിയും മുഴുവനും കാണാൻ കഴിഞ്ഞിട്ടില്ല 😅😢

  • @mollywoodshots6503
    @mollywoodshots6503 หลายเดือนก่อน +3

    Kadaralz paatt kett chirikkala ippo daily 😂 Anirudh n kore mass heavy BGM & dance songs indakkan mathre ariyu, cinema de pulse arinj work cheyyan ariyilla nn thonnippoyi. Gandhi de biopic n vare chelappo Inger adich poli song indakkum with Gandhi's steps 😂😂

    • @______karadi______
      @______karadi______ หลายเดือนก่อน

      Vikram kandaayirumno?

    • @mollywoodshots6503
      @mollywoodshots6503 หลายเดือนก่อน

      @@______karadi______ Anirudh score cheytha orupad films kandind. Indian 2 kand Ingane thonnippoi nna paranje. Alland Ingane thanne aanu aal nn alla.

  • @Sanchari_98
    @Sanchari_98 หลายเดือนก่อน +1

    താത്തനെ കണ്ടപ്പോൾ ഈ വീഡിയോ തന്നെ തുറക്കാൻ തോന്നിയില്ല 😅

  • @stijojoseph9112
    @stijojoseph9112 หลายเดือนก่อน +1

    Adhyamayi padam direct cheyyunna oraal oru epic cinemayudae second part eduthathu polaeyundu..
    Shankar direct cheyytha padamanennu vishwasikanae pattunnilla..

  • @noeljames5396
    @noeljames5396 หลายเดือนก่อน +22

    Shuppandi police😂 can't stop laughing 😂😂

  • @DinkiriVava
    @DinkiriVava หลายเดือนก่อน +61

    ഒരുമിച്ച് ഒടിടി റീലീസ് ആയോണ്ട് വല്യ ഊക്ക് കിട്ടാതെ മമ്മൂട്ടീടെ ടർബോ ജോസ് രക്ഷപ്പെട്ടു..!! 👊🏻

    • @Captan-r4c
      @Captan-r4c หลายเดือนก่อน +13

      Troll poyittu negative polum illa. Chumma enthina hate vangunne

    • @Somu-ev3wy
      @Somu-ev3wy หลายเดือนก่อน +3

      രണ്ടും കണക്കാ

    • @Otsana7
      @Otsana7 หลายเดือนก่อน +2

      @@HUMBLEHUSTLE757koora padam 😂
      Theatre l kanda njan

    • @nikhilk8126
      @nikhilk8126 หลายเดือนก่อน +1

      അത് ആരും
      ശ്രദ്ധിച്ചിട്ട് ഇല്ല അതാണ് പടം കുറ ആണ്

    • @dizanm7851
      @dizanm7851 หลายเดือนก่อน

      അതും ഒരു അവരാതം തന്നെ

  • @Jejoooz
    @Jejoooz หลายเดือนก่อน +2

    ഹൊ...ആദിപുരുഷ് ൻ്റെ മഹത്വം ഇപ്പോഴാ മനസ്സിലായത്.....😮😮

  • @ajesh111
    @ajesh111 หลายเดือนก่อน +2

    നമ്മൾ ഹോളിവുഡ് സംവിധായകരും ആയി താരതമ്യം ചെയുന്ന പല ഇന്ത്യൻ സംവിധായകരും സത്യത്തിൽ കുമിളകൾ ആണ്.. എന്നെങ്കിലും ഒരു ദിവസം ആ കുമിളകൾ പൊട്ടും..ഒരെണ്ണം ഇപ്പോ പൊട്ടി.. ഇനിയും കുറെ കുമിളകൾ ഒണ്ട്..

  • @maheshvp1547
    @maheshvp1547 หลายเดือนก่อน +2

    ആദ്യമായി ഒരു സിനിമ ആരോടും കാണരുത് എന്ന് പറയാൻ തോന്നി

  • @kannansptrivand
    @kannansptrivand หลายเดือนก่อน +2

    ഷങ്കർ സർ പോസ്റ്ററിൽ ഒന്ന് രണ്ടു ഹിഡൻ ഡീറ്റെയിൽസ് വച്ചിരുന്നു..
    Zero Tolerance
    Red Alert etc.
    അതുകൊണ്ടു ഈ സില്മക്കു ഞാൻ തിയേറ്ററിൽ പോയി തല വച്ചില്ല.. 😂😂
    പിന്നെ അനിരുധ്തും ചെറിയ ക്ലൂ തന്നിരുന്നു...കുറച്ചു തമിഴ് അറിയാവുന്നോണ്ട് എനിക്ക് കാര്യം പിടി കിട്ടി..
    താത്താ വരാറ്... കതരവിട പോരാറു ...അലാറവിട പോരാറു... എന്നൊക്കെ റിലീസിന് മുൻപേ പാടിയതൊന്നും വെറുതെയല്ല.. ഒടുക്കത്തെ ഹിഡൻ ഡീറ്റെയിൽസ് ആയിരുന്നു.. 😂😂

  • @krishanthajayakumar6841
    @krishanthajayakumar6841 29 วันที่ผ่านมา +1

    Ohh..ini part 3 yum undo😢

  • @ddkhk5
    @ddkhk5 หลายเดือนก่อน +2

    Bro...! 😅 The most polite roast ever 😂

  • @desabendhusperspectives3191
    @desabendhusperspectives3191 27 วันที่ผ่านมา +2

    കുറേ മസിൽമാന്മാരെ കൂട്ടിയുള്ള അടി പിന്നെ ഞരമ്പിൽ കൂടി പാറ്റ ഓടി തലച്ചോറിൽ ചെല്ലുന്നത്. അന്യൻ മുതൽ ഇന്ത്യൻ വരെ ശങ്കറിനു ഇത് രണ്ടും വിട്ടൊരു കളിയില്ല... 😂

  • @hymajaya8347
    @hymajaya8347 หลายเดือนก่อน +8

    Ijjathi troll...🤣🤣🤣🤣

  • @aswinkanilkumar8410
    @aswinkanilkumar8410 หลายเดือนก่อน +8

    സത്യത്തിൽ ഇത്‌ നല്ലൊരു potential ഉള്ള കഥയാണ്, സിദ്ധാർഥ്. ഇന്ത്യൻ താത്തയുടെ അടുത്ത് തന്റെ അമ്മയുടെ മരണത്തിനു ശേഷം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്. വീട്ടിൽ വീട്ടുകാരെ പിരിച്ചു നാട് നന്നാക്കിയിട്ട് എന്ത് കാര്യം എന്ന്.. ഇന്ത്യൻ ഒന്നാം ഭാഗത്തിൽ സ്വന്തം മകനെ കൊല്ലുന്ന സേനാപതി. തന്റെ moral code വിടാതെ തന്റെ മക്കളുടെ ജീവൻ ബലി കൊടുത്ത സേനാപതി. എങ്ങനെ ഒക്കെ ചെയ്യുമ്പോൾ അത് വളരെ convincing ആയി നമ്മുക്ക് ഫീൽ ചെയ്യ്തു കാരണം. Pre independence,Post independence ഈ രണ്ടു കാലയളവിലും ജീവിച്ചു സ്വാതന്ത്ര്യം കിട്ടുന്നതിന് വേണ്ടി മരിക്കാൻ വരെ തയ്യാർ ആയ ഒരാളുടെ ഐഡിയോളജി. Post independence ഇന് ശേഷം ജനിച്ച ചന്ദ്രുവിന്റെ ലോകവും തമ്മിൽ സംഭവിക്കുന്ന ക്ലാഷ് ആണ് ഇന്ത്യൻ ആദ്യ ഭാഗം ചർച്ച ചെയ്യുന്നത്..
    26 വർഷങ്ങൾക്കു ഇപ്പുറം. താത്തയുടെ ഗോര ഗോര മാർമാണി വിദ്യയും. ജമ്പോവന്റെ കാലത്തെ philosophy......ഒക്കെ എങ്ങനെ ആണ് ഈ മാറിയ ജനറേഷനിൽ ഉള്ള ചെറുപ്പക്കാർ അതും സോഷ്യൽ മീഡിയ വഴി എന്തും വിളിച്ചു പറയാനും എന്നാൽ അത് തന്റെ കുടുബത്തിനും സഭവിക്കുമ്പോൾ. അത് താങ്ങാൻ കഴിയാതെ നിൽക്കുന്ന siddarth and gang ചോദിക്കുന്ന ആ ചോദ്യത്തിൽ തന്നെ ഉണ്ടാക്കാം ആയിരുന്നു. ഇന്ത്യൻ 2 വിന്റെ plot.
    അതായതു ഇത്ര പേരെ കൊല്ലും. കൊന്നാൽ തന്നെ 26 വർഷം മുൻപ് ഇങ്ങേരു സ്വന്തം മകനെ വരെ കൊന്നു നാടുവിട്ടും നാട് നന്നായോ... ഇല്ല സത്യം പറഞ്ഞാൽ പറഞ്ഞാൽ ഈ പടം കണ്ട് സേനാപതിയെ കൊല്ലണം എന്ന് ആയിരുന്നു എന്തെ ഒരു ഇത്.... 😂😂

  • @johnsojan2154
    @johnsojan2154 หลายเดือนก่อน +2

    എന്റെ പൊന്നെ ഓർമിപ്പിക്കല്ലേ!!!

  • @athulkrishna6087
    @athulkrishna6087 หลายเดือนก่อน +15

    ram charan നെ വെച്ച് ഒരു item ചെയ്തിട്ടുണ്ട്
    Game changer😂😂
    എന്താകുമോ എന്തോ

    • @joemathew5467
      @joemathew5467 หลายเดือนก่อน +2

      after release: Game over 💥😵☠️

    • @sraone0072
      @sraone0072 หลายเดือนก่อน +1

      Athinte script Karthik subbaraj alle? Chelappo nannakumayirikkum

    • @athulkrishna6087
      @athulkrishna6087 หลายเดือนก่อน

      @@sraone0072 athe athanu pratheeksha.... Script ok aanel shanker direction നല്ലതാവും..... പക്ഷെ indian 2&3 gamechanger ഇതൊക്കെ ഒരുമിച്ചു ചെയ്ത പടം ആണ് workload ന്റെ പോരായ്മകൾ ഉറപ്പായും വരും

  • @tharik444
    @tharik444 29 วันที่ผ่านมา +1

    2 ദിവസം ആയി ഈ പടം കാണുന്നു...ഇനിയും ഉണ്ട് ബാക്കി ...theatre l ഒറ്റ ഇരുപ്പ് നു ഇരുന്നു കണ്ടവരെ സമ്മതിക്കണം...😂😂😂

  • @shamsudheenpn10
    @shamsudheenpn10 หลายเดือนก่อน +2

    30 കൊല്ലം മുമ്പത്തെ താത്തായും ഇപ്പോഴത്തെ താത്തയും ഒരു വ്യത്യാസവും ഇല്ലല്ലോ 😂

  • @deepthy7997
    @deepthy7997 หลายเดือนก่อน +2

    ഇത് secret agent നെ കുറിച്ച് എടുത്ത film ആണോ ഇത് 🤔

  • @nithin84
    @nithin84 28 วันที่ผ่านมา +1

    ലഞ്ചം...ലഞ്ചം...ലഞ്ചം...ലഞ്ചം...

  • @MushroomGod-go6qy
    @MushroomGod-go6qy หลายเดือนก่อน +3

    Bro,kalki 2898AD kandille😅

  • @aneeshcanee4608
    @aneeshcanee4608 29 วันที่ผ่านมา +3

    കണ്ടില്ല അതുകൊണ്ട് രക്ഷപെട്ടു

  • @sreekanthks7720
    @sreekanthks7720 หลายเดือนก่อน +8

    ശങ്കർ ഇന്ത്യയിലെ best ഡയറക്ടർ ആണ്. But ഇത് എന്ത് പറ്റി എന്ന് മനസിലാകുന്നില്ല.

  • @greeshmaravindran2643
    @greeshmaravindran2643 หลายเดือนก่อน +1

    Bagyam theatre il poyi kaananjathu...ini ott il polum kanoolaa😂😂😂😂

  • @athul_captures666
    @athul_captures666 หลายเดือนก่อน +2

    Turbo review chyane broo 🙏👍

  • @Ameeba-g2p
    @Ameeba-g2p หลายเดือนก่อน +1

    ശങ്കറിനു സാമൂഹിക പ്രതിബദ്ധത കുറച്ചു കൂടുതലാണെന്നു തോന്നുന്നു. അതുകൊണ്ട് കോടികൾ മുടക്കി സിനിമ ചെയ്യാതെ ആ പൈസ പാവപെട്ടവർക്ക് കൊടുക്കുക...

  • @Jose-gd8ji
    @Jose-gd8ji หลายเดือนก่อน +3

    Waiting for filmyshek

  • @mastromacstudios2621
    @mastromacstudios2621 หลายเดือนก่อน +1

    5 മിനിറ്റ് തോണ്ടി തോണ്ടി കണ്ടു തീർത്തപ്പളേ കിളി പോയി - ഇതു തിയേറ്ററിൽ ഇരുന്ന് കണ്ടു തീർത്തവർ ഏതു സാഹചര്യത്തെയും അതി ജീവിക്കുവാൻ ശേഷിയുള്ളവരാണ് -😊
    Congrats Bross😂

  • @madhupanikar862
    @madhupanikar862 18 วันที่ผ่านมา +3

    ഇടവേള വരെ ഒരു പരുവത്തിൽ ഇരുന്നു പിന്നെ ഇറങ്ങി പൊന്നു

  • @sinoysibi8061
    @sinoysibi8061 หลายเดือนก่อน +1

    Vivek sir jeevanode ഉണ്ടെങ്കിൽ aa character നന്നകിയെന്നെ

  • @kkstorehandpost2810
    @kkstorehandpost2810 29 วันที่ผ่านมา +1

    3 മണിക്കൂർ ഇരുന്ന് കണ്ട് റിവിയു പറയാൻ കണ്ട മനസ്സ് 🙏😊😂

  • @sabusabupn2787
    @sabusabupn2787 หลายเดือนก่อน +1

    # Come Back Indian

  • @wildstylenk6882
    @wildstylenk6882 หลายเดือนก่อน +2

    സത്യം പറയാലോ ഇന്ത്യയിൽ ഇറങ്ങുന്ന 90% സിനിമകളും ഒട്ടും നിലവാരം പുലർത്തുന്നില്ല , ബാക്കി രാജ്യങ്ങളിൽ ഇറങ്ങുന്ന സിനിമകൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയേ ചെറിയ ചെറിയ ഇന്ടസ്ട്രികൾ നല്ല നല്ല പടങ്ങൾ ചെയ്യുന്നു . എന്നാൽ ഇവിടെ ഇറങ്ങുന്ന പടങ്ങൾ കൊച്ചു കുട്ടികൾക്കു വേണ്ടി ഇറക്കുന്ന പോലെ യാണ് കാണുന്നത് പ്രേക്ഷകരെ ഒട്ടും നിലവാരമില്ലാത്തരായിട്ടാണ് ഇവർ കാണുന്നതെന്ന് തോന്നും

  • @ai18meshechgabriel35
    @ai18meshechgabriel35 หลายเดือนก่อน +3

    Aliyan Roasting thudagi🔥😂

  • @Jet--Bazooka
    @Jet--Bazooka 29 วันที่ผ่านมา +1

    Nanma maram Tamizhar.

  • @tomzlaw3313
    @tomzlaw3313 หลายเดือนก่อน +13

    ഇത്രയും മണ്ടന്‍ scripts e അടുത്തെങ്ങും കേട്ടിട്ടില്ല.. so കണ്ടില്ല. TROLL ONLY..

  • @soorajk551
    @soorajk551 หลายเดือนก่อน +4

    ഇന്ത്യൻ 2 മാത്രമല്ല ഇന്ത്യൻ ഫസ്റ്റ് പാർട്ടും ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ ഗുയ്സ് 😌... പലരും ക്ലാസിക് ആണെന്ന് ഒക്കെ പറയുന്നു....😅

    • @HAPPYNEWSKERALAM-jj7yp
      @HAPPYNEWSKERALAM-jj7yp หลายเดือนก่อน +1

      അന്ന് കണ്ടപ്പോൾ നല്ല സിനിമ ആയിരുന്നു. ഇപ്പോൾ ഇഷ്ടപ്പെടണം എന്നില്ല. അതുപോലെ കുറെ പടങ്ങൾ ഇറങ്ങി.

    • @lukeskywalker17720
      @lukeskywalker17720 15 วันที่ผ่านมา

      കുറെ അനാവശ്യ കാര്യങ്ങൾ ഉണ്ട് അതിൽ പക്ഷെ overall കണ്ടിരിക്കാം ഇന്ത്യൻ 1

    • @ABINSIBY90
      @ABINSIBY90 15 วันที่ผ่านมา

      ഇന്ത്യൻ നല്ല സിനിമയാണ്. പക്ഷെ 2nd part ഇറക്കാൻ മാത്രം വല്ല്യ സ്റ്റോറി ഉള്ളതായി തോന്നിയില്ല. 2nd part ഇറക്കാനുള്ള ഹൈപ്പ് ഉണ്ടായിരുന്നു.

  • @sarathchikku1028
    @sarathchikku1028 29 วันที่ผ่านมา +1

    shankar ee pani nirthan time aayi.

  • @LD72505
    @LD72505 22 วันที่ผ่านมา +1

    0:51 അതേ സിനിമ Indian Cinematic Universe ൽ ആണ് നടക്കുന്നത്( ICU ).
    പടവും ICU ൽ ആകും എന്ന് മുന്നറിയിച്ച ഗങ്കർ ബ്രില്ലിൻസ് 😂

  • @anjanaproductions8848
    @anjanaproductions8848 หลายเดือนก่อน +4

    ശങ്കർന്റെ സിനിമ കണ്ട് വായും പൊളന്ന് ഇരുന്നവന്മാർ ഇപ്പൊ അങ്ങേരെ കളിയാക്കുന്നു.. സിനിമ അല്ലെ എപ്പോഴും വിജയിക്കണം എന്നില്ല..

    • @nahsinnixan
      @nahsinnixan 26 วันที่ผ่านมา

      ഒന്നല്ലല്ലോ. Enthiran മുതൽ താഴോട്ടാണ് ഗ്രാഫ്. ഇതു വാ പൊളന്നു പോയി. ക്യ അവരാത് ഹൈ എന്നു മനസ്സിൽ പറഞ്ഞു കൊണ്ട്.

  • @jithsree3
    @jithsree3 หลายเดือนก่อน +1

    കമൽ ഹാസൻ കിണറ്റിൽ ചാടാൻ പറഞ്ഞാൽ ഞാൻ ഒരു പക്ഷെ ചാടും. പക്ഷേ ഈ സിനിമ കണ്ടു തീർക്കാൻ പറഞ്ഞാൽ... No way!!! എനിക്ക് ഒരൊറ്റ ചോദ്യമേ ഉള്ളൂ... But why????

  • @anagh_prasad
    @anagh_prasad 28 วันที่ผ่านมา +1

    ഈ പടത്തിന്റെ വീഡിയോ വളരെ കോമഡിയായി,രസമായി പറയാമായിരുന്നു.എന്നാൽ താങ്കൾ വളരെ യാന്ത്രികമായി,ചുമ്മാ dry ആയി പറയുന്നത് പോലെ.സ്ക്രിപ്റ്റ് വായിച്ചു പറയുന്നത് കൊണ്ടാകാം. Hope you'll improve.

  • @Positiveviber9025
    @Positiveviber9025 หลายเดือนก่อน +1

    സിനിമ കണ്ടില്ലേലും troll എല്ലാരും കണ്ടിട്ടുണ്ട്

  • @akkuakbar7727
    @akkuakbar7727 หลายเดือนก่อน +1

    ഒരു കോമഡി സിനിമയാണ് കാണാൻ വന്നത് എങ്കിൽ ആശ്വാദിക്കാം,,, എനിക്ക് ഇഷ്ട്ട ഒരു ഐറ്റം,, ഡാൻസ്,, ആണിനെ പെണ്ണ് ആക്കൽ,, അവസാനത്തെ cycyle ഡ്രൈവ് 😄😄മാസ്

  • @Sujeesh_Bhosri
    @Sujeesh_Bhosri หลายเดือนก่อน +8

    മോഹൻലാൽ യഥാർത്ഥ പട്ടാളമാണ്. പട്ടാളക്കാർക്ക് ലഫ്റ്റനൻ്റ് കേണൽ മോഹൻലാലിൻ്റെ ഉപദേശം ആവശ്യമാണ് 🙏 അദ്ദേഹം കരസേനയിലെ മേജറായിരുന്നു കശ്മീരിൽ നിരവധി ആളുകളെ രക്ഷിച്ചു ❤❤

    • @jithus6592
      @jithus6592 หลายเดือนก่อน +2

      Aano enkil kuninjirunno

    • @kshathriyan
      @kshathriyan หลายเดือนก่อน +5

      വഴി തെറ്റി വന്നതാണോ... ചേട്ടാ ഗ്രൂപ്പ് മാറി പോയി..